ഈ പ്രവാസ ജീവിതത്തിൽ നിന്നും ഇത്തരത്തിലുള്ള വീഡിയോ കാണുന്പോൾ മനസ്സിൽ വല്ലാത്തൊരു അനുഭൂതിയാണ്
@nithinpradeep83245 жыл бұрын
Kollamkare ore like adichee😘😘😘
@renjurahul22885 жыл бұрын
Kollam daaa
@aaashikabu95945 жыл бұрын
Kollam daa💪💪💪
@gowrigowri89285 жыл бұрын
Kollam 😍😍
@jayamoljayamol22545 жыл бұрын
nere choveyulla food kazhikan vayya. pinneya pazham kanji
@suhurbanj1765 жыл бұрын
njanum.kollam💪💪
@arunasekhar44966 жыл бұрын
പഴങ്കഞ്ഞി സൂപ്പർ .. കഴിച്ചില്ലെങ്കിലും ആ രുചി ഇവിടെ അറിഞ്ഞു
@Endekollam4 жыл бұрын
SORRY GUYZZZ......HANGOUT PAZHANKANJI KADA IS CLOSED SINCE FEBRUARY 2020
@angeljaison23784 жыл бұрын
Ath enthu pati?
@syamkrishnan79384 жыл бұрын
Nerate ulla shopinte opposite aki
@syamkrishnan79384 жыл бұрын
Closed onum ayila
@shafnach54114 жыл бұрын
Kada ipo open ano?
@Endekollam4 жыл бұрын
Hi Shafna🤗.... മഹേഷേട്ടൻ്റെ പഴങ്കഞ്ഞിക്കട എന്തോ internal issues കാരണം അടച്ചതാണ്🤷♀️. കട open ആണെങ്കിൽ തന്നെ, ഇനി പുതിയ management ആണോ എന്നറിയില്ല🤔 ... കടയിൽ പോകുന്നുവെങ്കിൽ എങ്ങനെ ഉണ്ടന്ന് അറിയിക്കണേ👍👍
@reallove4all6 жыл бұрын
എന്താ പറയുക കണ്ടിട്ട് തന്നെ വായിൽ കപ്പലോടുന്നു... super.... അവതരണ ശൈലി നന്നായിട്ടുണ്ട്
@johnsonantony52935 жыл бұрын
ഇതൊക്കെ കഴിച്ചാൽ കുറച്ചു വർഷങ്ങൾ കൂടി സുഖമായി ജീവിച്ചിരികാം
@travelwithfoode26563 жыл бұрын
First time thanne eantte Kollam channel subcribe cheythu...
@nishadalwali97245 жыл бұрын
ചട്ടിയിൽ കയ്യിട്ട് വായിലേക്ക് കൊടുക്കുന്ന സീൻ കാണിക്കണ്ടായിരുന്നു കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല വായീന്ന് വെള്ളം വന്നു
@suhurbanj1765 жыл бұрын
sariya😋😋😋
@manojkannan69615 жыл бұрын
ഞങ്ങൾ കഴിഞ്ഞ മാസം പൊറോട്ട കഴിക്കാൻ കയറിയതാപക്ഷേപഴങ്കഞ്ഞി മാത്രമാണെന്ന് അപ്പോഴാ അറിഞ്ഞത് പക്ഷേ കഴിച്ചപ്പോഴാ സൂപ്പർ ഡ്യൂപ്പർ
@MuZicSLifE9625 жыл бұрын
ദൈവമേ കൊതിയായിട്ടു വയ്യ 😢
@AngelinVlogs5 жыл бұрын
അടിപൊളി ...എല്ലാരും പഴമയിലേക്കു മടങ്ങുന്നു
@unknownone75273 жыл бұрын
എന്റെ നാട് 💓
@kannanponmana50565 жыл бұрын
Enta naadu. prevasi ayiathu konde ellam miss chaunu videoil koodi kanichu thanathinu chettanum chettante chanalinum orupadu nanni unde
@sanilwayne14815 жыл бұрын
നമ്മുടെ നാട്ടിൽ വാ പൊളി പഴങ്കഞ്ഞി കടയുണ്ട്........ നല്ല കലക്കൻ കറികൾ കൂട്ടി ഒരു രസികൻ പഴങ്കഞ്ഞി കുടിച്ചേച്ചു പോകാം, kollam, kadakkal, കോടതിയുടെ അടുത്ത്.. കലക്കൻ ആണ്.
@veenasibilas21305 жыл бұрын
എത്ര വലിയ നിലയിലെത്തിയാലും ഇതൊന്നും കണ്ടാൽ വേണ്ടാ എന്നുവെക്കില്ല കൊല്ലത്തേക്ക് പോകാൻ നമുക്ക് ചിലപ്പോൾ പറ്റിയെന്നു വരില്ല എന്നാലും സ്വന്തം വീട്ടിൽ പാകം ചെയ്യാൻ ശ്രമിക്കൂ
@saranyasamu25805 жыл бұрын
അത് എവിടെയാ ചേട്ടാ. Najan kdl ഉള്ളതാ
@sanilwayne14815 жыл бұрын
@@saranyasamu2580 Kadakkal കോടതിയുടെ അടുത്ത്, town halilekku പോകുന്ന വഴിയിൽ right സൈഡിൽ ഇരിക്കുന്ന ചെറിയ കട
പഴങ്കഞ്ഞി ചിലടുത്തൊക്കെ 200 രൂപ വരെയുണ്ട് മഹേഷേട്ടാ നിങ്ങള് പോളിയാണ് 👍👍👍🙏🙏
@jubinvaravind49254 жыл бұрын
വീട്ടിലെ തലേദിവസതെ മീൻ കറി ചട്ടിയിൽ പിറ്റേന്ന് രാവിലെ പഴങ്കഞ്ഞി കുടിക്കുന്ന സുഖം.. ഒരു പഴങ്ങഞ്ഞി കടയിലും പോയാൽ കിട്ടില്ല.... അന്തസ് 🤗
@suneeshkumarsoman30814 жыл бұрын
സത്യം പറഞ്ഞാൽ ഈ വീഡിയോ കാണുമ്പാൾ സഹിക്കാൻ പറ്റുന്നില്ല
@bijumshaabdulrub92944 жыл бұрын
Ee kada pootti poyittu kaalam koreyaye njan poyi nokkkiyathane
@ameenasalam64735 жыл бұрын
Ayyooo 😋😋😋😋😋😋😋😋😋😋😋😋suprrrrrr kothiyaakunnuuu😍😍😍😍😍
@NARAYANA7119836 жыл бұрын
ഞാൻ പക്ക വെജിറ്റേറിയൻ ആണ്. പക്ഷേ ,ഇത് കണ്ടപ്പോൾ ഇങ്ങേർക്ക് ഒരു നല്ല നമസ്കാരം പറയാണ്ടിരിക്കാൻ വയ്യ. അൻപത് രൂപക്ക് ഫില്ലിംഗ് പഴങ്കഞ്ഞി. ആഡംബര ഹോട്ടലിനേക്കാളും തൃപ്തി കിട്ടും , എന്നിക്ക് നോൻ വെജ് ഇഷ്ടമല്ലെങ്കിൽ പോലും , കൊല്ലം കാരനെന്ന സ്തിഥി ക്ക്. , നോൺ വെജ് സുഹുത്തുകൾക്ക് റിക്ക മെൻഡ് ചെയ്യും. ആ ഉടമസ്ഥൻ ഒന്ന് പച്ച പിടിച്ചോട്ടെ.
@SPOONSANDLADLES6 жыл бұрын
നിങ്ങൾ എന്റെ channel ഒന്ന് കാണു Sir.... വെജിറ്റേറിയൻ recipes മാത്രമാണ് ഞാനും upload ചെയ്യുന്നത്. ഇഷ്ടപെട്ടാൽ ഷെയർ ചെയ്തു സബ്സ്ക്രൈബ് ചെയ്യണേ സാർ.
I will try that.. see you Kerala in the end of this month
@ansuabin68125 жыл бұрын
Fukrunte.......naaduuu😘😘
@phoenixff41645 жыл бұрын
ഇന്നലെ ഞങ്ങൾ കഴിച്ചു. അടിപൊളി
@shortpianocovers7135 жыл бұрын
Price?
@shan66645 жыл бұрын
ഞാൻ pregnent ആണ് manishane കൊതിപ്പികാൻ ഈ രാവിലെ ഞാൻ ebdapokum പടച്ചോനെ പഴങ്കഞ്ഞിക് കൊതിയാവുന്നേ നോക്കിക്കോ pavam kitum
@VRMEDIACLUB5 жыл бұрын
ചവറ തന്നെ ആലുംകടവ് റിസോർട്ടിനടുത്ത് ഷിബുവണ്ണന്റെ പഴങ്കഞ്ഞിക്കട എന്നൊരു സെറ്റപ്പുണ്ട്.. കായൽ കരയിൽ ഇരുന്ന് കുടിക്കാം.. ശങ്കരമംഗലത്ത് ഇത് വരെ പോയിട്ടില്ല.. ഉറപ്പായും പോകും
@ayyappankutti19575 жыл бұрын
ഡിയർ mahesh, തൈരിന്റ്റെ കൂടെ മീൻ ഒഴിവാക്കണം. വിരുദ്ധ ഭക്ഷണമാണ്. ബാക്കി എന്തും ചേരും. ഇതുപോലെ മറ്റൊരൈറ്റമാണ് പുട്ടും പഴം കൂട്ടാനും. പുട്ട് അരി കുതിർത്തു പൊടിച്ചു വറുത്തു ഉണ്ടാക്കണം. പഴംകൂട്ടാൻ =ഉച്ചക്ക് പരിപ്പ്, സാമ്പാർ, അവിയൽ അല്ലെങ്കിൽ കൂട്ടുകറി, thoran, കാളൻ, അങ്ങനെ ഊണിനു ബാക്കി വരത്തക്ക രീതിയിൽ ഉണ്ടാക്കണം. അധികം വന്നവ രാത്രിയിൽ ഒരു മണ്കലത്തത്തിൽ ഒരുമിച്ചു ചേർത്ത് നല്ലത് പോലെ തിളപ്പിച്ച് ഇടക്ക് ഇടക്ക് ഇളക്കി വെയ്ക്കണം. രാവിലെ വീണ്ടും ചൂടാക്കി ഇളം കണലൽ വെച്ച് പുട്ടും പപ്പടവും. ഒരു ചിരട്ട തവി പഴം കൂട്ടാനും കൊടുക്കണം. അഡിഷണൽ ആയി ഫിഷ്, മീറ്റ്, പരിഗണിക്കണം. ഇനി ഗുണ്ടും പോത്തിറച്ചിയും നന്നായിരിക്കും. വിജയിക്കും എന്നെ ഒരു ദിവസം വിളിക്കണം. ആശംസകൾ.
@manum60445 жыл бұрын
Acid & alkali aan virudha bhakshanam thirum meenum varshangal ayittu njan kazhikkunnu oru kuzhappavum illa
@Sreejithss863 жыл бұрын
Burgerum pizza um okke pazhyam kanji munnil thottu pokum...
@kiranp88905 жыл бұрын
Mahesh annan hangout owner polich 😘😘😘
@royjaphet58056 жыл бұрын
All friends 😀😀😀😀 Allavarum varanam Pazhankanji super.......😍😍😍😍😍😍
@prajitha99043 жыл бұрын
Athanu njggada chavara njggade hangout
@nabeelt58895 жыл бұрын
നിങ്ങളോടൊക്കെ ദൈവം ചോദിക്കും.കൊതി കിട്ടും..
@aivenarun59355 жыл бұрын
പഴങ്കഞ്ഞി അഥവാ പഴിഞ്ഞി എന്റെ ഒരു ഫേവറിറ്റ് ആണ് .... നല്ല അവതരണം എല്ലാ വിധ ആശംസകളും
@binoybruno24185 жыл бұрын
ഈ തങ്കശ്ശേരി കാരൻ അങ്ങോട്ട് വരുന്നുണ്ട്.. 😘😉😎😇
@nithinanilkumar27355 жыл бұрын
Natural taste
@sanasana11485 жыл бұрын
Super aanu..njn poi kazhchtund
@appumon74894 жыл бұрын
Chetta super.. Eth avide place?
@Endekollam4 жыл бұрын
Hi Appu mon.....sorry tto...ee kada pootti poyi...!!!!!
@rejithasnair56186 жыл бұрын
Frnds, ennu njn ee kadayil poirunnu.... Pazhakanji ethupole aakum... Becoz njn kandilla.... Ucha kazhijhayond oonanu kittiye... Valyakaryathil vareity fish kittunnu paraju chennathannu... But onnum undayirunilla... Redbull ennu parajha oru fish fry vangj bill vannapol njn njetti 470.... pattikkapettu njn...
@unnikuttanboss40205 жыл бұрын
ഇത് എന്റെ വീടിന്റെ അടുത്ത് ആണ് ചവറ 😍😍😘😘
@reshmatulsi96156 жыл бұрын
Pazham kanjiii👌👌
@simplysimple17755 жыл бұрын
Meen curry vere oru pathrathil vekkanamayirunnu..ath orikkalum pazhanganjiyil ozhikkaruth..only side dish ayi kazhikkanam
@nithinithyas17995 жыл бұрын
Amur fry nalla vilayatto..but pazhankanji Ugrana..veettilkittanjittalla..but it's a variety
@shibud.a54926 жыл бұрын
I will wait for my vaccation ....😋
@invisibleink73795 жыл бұрын
Kollathe pappadam Nalla Pappadam🔥;-)
@Adarsh-t7y2 жыл бұрын
Shop ethrra time vere und eppool vare ithu kittum
@amnusandajuss54426 жыл бұрын
Njn two tyms poyittund supperbb aanutto.. Pne aviduthe Oru Oru behavior Athum Oru rekshayillattooo
@tyson52485 жыл бұрын
Sheriya katta chunkukalla ellarum
@anoopradhakrishnan24625 жыл бұрын
Full udayippanu Valya karyathil familyumayi vilichu paranjitokke chennu, ella hotelukalileyum pole avideyum oru bangaliyanu all in all, 5 pazhankanji paranju athil 2 chatti ok avasyathinu quantity food kollum but bakki 3 chatti theere cheruthu, avasanam vayaru nirayathathukondu 1 pazhankanji koodi paranju.unnimeri ennoru fishfry koodi vangi, ellam kazhinju bill settle cheyyan chennu pazhankanji 1 Inu 60 rs, fish fry 250.total - 610 bill amount, paise koduthittu bangaliyodu karyam thirakkiyapozhanu sathyavastha manassilakunnathu hangout’s nte original muthalali ippol Ernakulathanu puthiya kada avide thudangi, athu pchapidippikkan aalu ippol avide stirathamasamanu. Ivide pulliyude father aanu karyangal nokkunnathennu bangali vazhi ariyan kazhinju, Bangaliyodu aavasyathinu food enthanu nalkathathu ennu chodichappol ningal rice chodichirunnenkil thannirunnenallo ennu bengali, ne athu parayathe njan engane ariyananennu Njan, avavasanam pavam bangaliye mughathu nokki ingane naatukare pattichu (sarikkum veroru vakkanu upayogichathu) jeevikaruthennu ninte muthalaliyodu paranjekku ennu paranjitu chavara sangaramangalam hangout’s nte padi nirasayodukoodi irangi.(fish fry kku upayogikunna ennayude chiva ippozhum ente vayil ninnum mariyitilla athrakku vrithiketta enna) So hangout’s il ninne pazhamkanji kudikku ennulla suhruthukkal dayavayi chavara sangaramangalam hangout’s il pokathe Ernakulam hangout’s il poyi kudicholuka. Nanni namaskaram