kzbin.info/www/bejne/faLCqnWqZ9Cdm6s തലേദിവസം ബാക്കിയായ നല്ല മട്ട അരി ചോറ് മൺകലത്തിൽ ഇട്ടു വെച്ച രാവിലെ രാവിലെ നല്ല കട്ട തൈരും കണ്ണിമാങ്ങാ അച്ചാറും കാന്താരി ചമ്മന്തിയും കൂട്ടി ഒരു പിടി പിടിക്കണം. എന്നാരുചിയായിരിക്കുംന്ന് അറിയോ? എത്ര പേർ കഴിച്ചിട്ടുണ്ട്? ഇഷ്ടമായെങ്കിൽ ഒട്ടും മടിക്കണ്ട ദാ, ഇതിൻറെ മുഴുവൻ വീഡിയോയുടെ ലിങ്ക് ഇനി ആരെങ്കിലും നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ബാക്കിയുണ്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യണം ട്ടോ.. അന്നമ്മ
@renuanishanishanish4079 Жыл бұрын
Hostelill irunnu kanunna ente avastha annamma manasilakkanam ..nannayitt kothi vittittundutto😂😂.....
@sajidsaju361 Жыл бұрын
Ente ponno polich .kazhichitundo enno orupaad kazhichitund ipo miss cheyyunnu😢
@SAMANWAYAMofficial Жыл бұрын
എന്നാ കഴിക്ക് നേ
@fathimamohammed3574 Жыл бұрын
Chechi eghne kazhichal thadi vekumoo. Under weight aan athaaa
നമ്മുടെ ചാനൽ ഫോളോ ചെയ്തിട്ടുണ്ടോ dear ?ഇല്ലങ്കിൽ മറക്കാതെ ചെയ്യണേ.നിർദ്ദേശങ്ങൾ തന്ന് കൂടെ ഉണ്ടാകണേ ..
@vincentjuvenile9164 Жыл бұрын
പൊന്ന് അന്നമ്മോ... ഇതിനേക്കാൾ നല്ലൊരു ആഹാരം ലോകത്തു വേറെയുണ്ടോ..? ശരിക്കും വായിൽ ഉമിനീർ നിറഞ്ഞു.. 😄
@SAMANWAYAMofficial Жыл бұрын
pin ചെയ്തിട്ടുണ്ട് മുഴുവൻ video Link. മടിക്കാതെ കണ്ട് നോക്കണേ.. അന്നമ്മ
@rincyraju7083 Жыл бұрын
Ente പ്രിയപ്പെട്ട ആഹാരം 😊
@SAMANWAYAMofficial Жыл бұрын
എൻ്റെയും
@muhammedhaneefa1433 Жыл бұрын
അടിപൊളി എന്താ ടേസ്റ്റ്
@lathasajeev7382 Жыл бұрын
👌🙏👌
@syamababu4493 Жыл бұрын
എന്റെ പൊന്ന് അന്നമ്മ ചേച്ചി ഞങ്ങളെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലാൻ തന്നെ തീരുമാനിച്ചോ. ഒരുപാട് food വ്ലോഗർമാരുടെ ചാനൽ കണ്ടിട്ടുണ്ടെങ്കിലും ഇത് വേറെ ലെവൽ ❤❤
@SAMANWAYAMofficial Жыл бұрын
ഒത്തിരി സന്തോഷം dear .. subscribe ചെയ്ത് കൂടെ ഉണ്ടാവണേ.. shorts ൽ നിർത്താതെ പുതിയ കാണാത്ത videos കാണണേ. അന്നമ്മ 💖 kzbin.info/www/bejne/fqjdqKSKmcaDqZY
@tejassudharshanan9650 Жыл бұрын
പരമ്പരാഗത ഭക്ഷണം പരമ ആരോഗ്യം പ്രദാനം ചെയ്യും. ഗംഭീരം👍👍👍
@SAMANWAYAMofficial Жыл бұрын
My dear, സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് ചാനൽ subscriber ചെയ്യാൻ മറക്കണ്ടാട്ടോ.... അന്നമ്മ
@tejassudharshanan9650 Жыл бұрын
@@SAMANWAYAMofficial തീർച്ചയായും കൂടെ ഉണ്ടാകും ചേച്ചി 🥰🥰
@SAMANWAYAMofficial Жыл бұрын
നന്ദി
@suryakarnan-xe4gg Жыл бұрын
Wow വായിൽ കപ്പലോടിക്കാനുള്ളവെള്ളം നിറഞ്ഞു. ഒരു വിദേശഭക്ഷണവും ഇതിനോളം വരില്ല. ❤️❤️❤️❤️
@SAMANWAYAMofficial Жыл бұрын
My dear ,സുപ്രഭാതം , നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.. Shorts മാത്രം കണ്ട് നിർത്തല്ലേട്ടോ kzbin.info/aero/PLFUsLHRqBJaszHKzaP1mZs_R52UrNxbRt ഒത്തിരി സ്നേഹം അന്നമ്മ
@jessinaph7313 Жыл бұрын
സ്കൂൾ കാലത്തും , അവധിക്കാലത്തും രാവിലത്തെ എന്റെ favourite😂. ഇത് കഴിക്കുന്ന എന്നെ വീട്ടുകാർ നോക്കുന്ന നോട്ടം🙄🙄🔥🔥
@adnanvloger3843 Жыл бұрын
വായിൽ വെള്ളം വന്നു 😋😋😋
@SAMANWAYAMofficial Жыл бұрын
dear, Shorts മാത്രം കണ്ട് അവസാനിപ്പിക്കല്ല് ട്ടോ.. ആദ്യ കമൻ്റിൽ Pin ചെയ്തിട്ടുണ്ട് ഇതിൻ്റെ മുഴുവൻ വീഡിയോയുടെ Link. ഇഷ്ടമായാൽ നമ്മുടെ ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ. അന്നമ്മ
@shemishemi7466 Жыл бұрын
വായിൽ വെള്ളം വന്നു അന്നമ്മച്ചി 😂😘😘😘😘 കൊതിപ്പിക്കല്ലേ 😘
@SAMANWAYAMofficial Жыл бұрын
My dear ഒത്തിരി സ്നേഹം, ഒരു പാട് നന്ദി, അതിലേറെ സന്തോഷം, നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.. Shorts മാത്രം കണ്ട് നിർത്തല്ലേട്ടോ kzbin.info/aero/PLFUsLHRqBJaszHKzaP1mZs_R52UrNxbRt അന്നമ്മ
@faseelap4033 Жыл бұрын
എനിക്ക് ഇത് ഇഷ്ട്ടം അല്ലങ്കിലും. ഇ കഴിക്കൽ കണ്ടപ്പോൾ ഇഷ്ട്ടം ആയി 😍
@SAMANWAYAMofficial Жыл бұрын
My dear ഒത്തിരി സ്നേഹം, ഒരു പാട് നന്ദി, അതിലേറെ സന്തോഷം, നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.. Shorts മാത്രം കണ്ട് നിർത്തല്ലേട്ടോ kzbin.info/aero/PLFUsLHRqBJaszHKzaP1mZs_R52UrNxbRt അന്നമ്മ
@akshayaaji610 Жыл бұрын
😋😋 ഇതിനെ വെല്ലുന്ന ഭക്ഷണം വേറെ ഇല്ല
@SAMANWAYAMofficial Жыл бұрын
dear , video ഇഷ്ടമായാൽ നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്യണേ.. തിരുത്തലുകളുമായി കൂടെ ഉണ്ടാകണം കേട്ടോ. അന്നമ്മ
@_Ciel__ Жыл бұрын
Sathyam ❤
@fathimapathu259 Жыл бұрын
ചേച്ചി കഴിക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു 😋😋
@SAMANWAYAMofficial Жыл бұрын
സ്നേഹം സന്തോഷം ഡിയർ, ഇനിയും കൂടെ ഉണ്ടാകണേ. shorts മാത്രം കണ്ട് നിർത്തല്ലേ, ചാനൽ subscribe ചെയ്ത് വീസിയോസ് ഒന്ന് കാണണംട്ടോ.. അന്നമ്മ❤️
@farshashahir Жыл бұрын
പഴങ്കഞ്ഞി ന്റെ ഇഷ്ടഭക്ഷണമാണ്. ഇപ്പോഴും രാവിലെ കഴിക്കാറുണ്ട്.. വീഡിയോ കണ്ടപ്പോൾ കൊതിയാവുന്നു.. എല്ലാ വിഡിയോസും സൂപ്പറാണ്. വീഡിയോസ് കാണാറുണ്ടെങ്കിലും സബ്സ്ക്രൈബ് ചെയ്തില്ലായിരുന്നു. ഇപ്പോൾ ചെയ്യുന്നു....... 👍🏻🥰
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം
@lispotjobs Жыл бұрын
ആ തീറ്റി ഒരു KZbinr നെ കൊണ്ടും പറ്റില്ല 😍അന്നമ്മ സ്റ്റൈൽ തീറ്റി 😍😍❤
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം dear,നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ shorts മാത്രം കണ്ട് നിർത്തല്ലട്ടോ... അന്നമ്മ.
@shansalam08 Жыл бұрын
Ente ponne... Vaayil kappalodua... Ayyo... Ur presentation kidu...
@SAMANWAYAMofficial Жыл бұрын
dear, ചാനലിൽ ഒന്ന് കയറി നോക്കണേ സമയം പോലെ. ഇഷ്ടമായാൽ subscribe ചെയ്യണേ shorts മാത്രം കണ്ട് നിർത്തല്ലേട്ടോ.. kzbin.info/www/bejne/j6arZWl3a9F7g9E അന്നമ്മ
@shansalam08 Жыл бұрын
@@SAMANWAYAMofficial i already subscribed ur channel...ith kandal subscribe cheyyathe pokan thonnande
@vipintt73944 ай бұрын
ചേച്ചി കഴിക്കുന്നത് കാണാൻ നല്ല ഭംഗി ആണ്. താങ്ക്സ് 👍👍
@SAMANWAYAMofficial2 ай бұрын
My dear, സ്നേഹത്തോടെ സമന്വയത്തിലേയ്ക്ക് സ്വാഗതം. ചാനലിൽ ഒന്ന് കയറി സബ്സ്റൈബ് ചെയ്യാൻ മറക്കരുത് കേട്ടോ അന്നമ്മ ..
@Munna___278 Жыл бұрын
ഇത്ര ഒക്കെ ഭക്ഷണം കഴിച്ചിട്ടും എങ്ങനെയാ ഇതുപോലെ സ്ലിം ആയി ഇരിക്കണേ...🤩
@aroangthomas2270 Жыл бұрын
Evaru video kanikkan vendi mathram cheyyunnu avar diet annu 😊
@n3angels717 Жыл бұрын
Josh talk kanu.. avark rare type of sugar undayirunnu.. orupaad struggle cheithittund.. athayirikkum thadi vekkathe
@hinusworld6930 Жыл бұрын
Only shooting
@ShaizaDesignWorld Жыл бұрын
Eanthu kayichalum thadi vekkatha njn😹
@swathyraju15957 ай бұрын
@@n3angels717😅❤😂
@Legisworld Жыл бұрын
😘ഞാൻ ആദ്യം ആയ്ട്ട് ആണ് ഈ ചാനൽ കാണുന്നത് ഒത്തിരി ഇഷ്ടം ആയി. ഞാൻ ഒരു കോട്ടയംകാരി അച്ചായതി ആണ്. എനിക്ക് ടൈം കിട്ടുമ്പോൾ ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് 🥰😘😍❤️😊
@SAMANWAYAMofficial Жыл бұрын
Shorts ൽ നിർത്തല്ലേ..
@Legisworld Жыл бұрын
ഫുൾ കാണാൻ തുടങ്ങി 😍😘🥰
@Foodies_37 Жыл бұрын
എന്റെ പൊന്നേ കൊതിപ്പിക്കല്ലേ 🤤🤤🤤🤤
@SAMANWAYAMofficial Жыл бұрын
ഇല്ലേ
@ansila9350 Жыл бұрын
അടിപൊളി ❤️❤️❤️ ഞാൻ ആദ്യമായിട്ടാണ് ഈ വ്ലോഗ് കാണുന്നത് ..... ചേച്ചി യെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു..... ❤️❤️🥰
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം dear,നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ shorts മാത്രം കണ്ട് നിർത്തല്ലട്ടോ... അന്നമ്മ.
@sangeethasureshkumar7310 Жыл бұрын
Kothippich kolluvaanalle chechiiiii❤❤❤❤
@SAMANWAYAMofficial Жыл бұрын
Dear, shorts ൽ മാത്രം നിർത്താതെ ചാനലിൽ കയറി ഒന്ന് കണ്ട് നോക്കണേ.. ഇഷ്ടമായാൽ subscribe ചെയ്യാൻ മറക്കല്ലേ.. ഒത്തിരി സ്നേഹത്തോടെ അന്നമ്മ
@sumisonu2427Ай бұрын
ഇതുവരെ എന്റെ ആഹാരംതാരുന്നു 🥰എന്തൊക്കെ ഉണ്ടെങ്കിലും എനിക്കു pazhinji 🥰🥰
@SAMANWAYAMofficialАй бұрын
സ്നേഹത്തോടെ നമ്മുടെ ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു.വീഡിയോ ഇഷ്ടമായാൽ ചാനൽ Subscribe ചെയ്യണേ.. അന്നമ്മ
@ഷാഹന-ശ3ത Жыл бұрын
സൂപ്പർ കേട്ടോ ❤❤❤
@SAMANWAYAMofficial Жыл бұрын
സ്നേഹം സന്തോഷം ഡിയർ, ഇനിയും കൂടെ ഉണ്ടാകണേ. shorts മാത്രം കണ്ട് നിർത്തല്ലേ, ചാനൽ subscribe ചെയ്ത് വീസിയോസ് ഒന്ന് കാണണംട്ടോ.. അന്നമ്മ❤️
@abhilashshankar4642 Жыл бұрын
പൊളിച്ചടുക്കി... ട്ടോ.. സത്യം പറഞ്ഞാൽ.. കൊതിപ്പിച്ചു കളഞ്ഞു...😊.. 🙏
@SAMANWAYAMofficial Жыл бұрын
ഒത്തിരി സന്തോഷം dear .. subscribe ചെയ്ത് കൂടെ ഉണ്ടാവണേ.. shorts ൽ നിർത്താതെ പുതിയ കാണാത്ത videos കാണണേ. അന്നമ്മ 💖
@abhilashshankar4642 Жыл бұрын
@@SAMANWAYAMofficial തീർച്ചയായും 🙏
@abhilashshankar4642 Жыл бұрын
നാട്ടിൽ എവിടെയാ സ്ഥലം...? ഒത്തിരി സന്തോഷം ഉണ്ട് ട്ടോ.. വീഡിയോസ് കാണുമ്പോൾ.. നന്നായിട്ട് എക്സ്പ്ലോർ.. ചെയ്തിട്ടുണ്ട്.. തികച്ചും നാടൻ രീതിയിൽ... അതിന്റെതായ തനിമയിൽ... ഒത്തിരി ഇഷ്ടം..ഇതൊക്കെ കാണുമ്പോൾ.... Abhilash. from ഗോവ
@abhilashshankar4642 Жыл бұрын
പ്രാർത്ഥനയുണ്ട്.. ട്ടോ.. എന്നും നല്ലതേ വരൂ... അപകടവിവരം അറിഞ്ഞില്ല.. ഇപ്പോഴാണ് കണ്ടത്... എന്തായാലും..ശ്രദ്ധിക്കുക!! നന്നായി മുന്നോട്ടു പോവുക.. തനിമയാർന്ന.. നാടൻ വിഭവങ്ങളും.. എല്ലാം.. കാണേണ്ടേ.. 🙏
@ഗീതഗോവിന്ദം Жыл бұрын
തൊഴുത്തിൽ ആണോ?
@lekshmilijuliju8749 Жыл бұрын
ഒരു ഉണക്കമീൻ വറുത്തതോ / ചുട്ടതോ കൂടി വേണം ആയിരുന്നു,,,, അപ്പോൾ കൂടുതൽ ടേസ്റ്റ് ആയാനെ
@SAMANWAYAMofficial Жыл бұрын
രാവിലെ തന്നെയോ
@lathapr4017 Жыл бұрын
അയ്യോ ഉണക്കമീൻ വേണ്ട
@santhoshpp5520 Жыл бұрын
ആളെ കൊതിപ്പിച് കൊല്ലാൻ ഉള്ള പരുപാടി ആണ് അല്ലെ ചേച്ചി സൂപ്പർ അടിപൊളി ഇത് ഒക്കെ ഒരു പൊളി വൈബ് അല്ലെ ചേച്ചി പിന്നെ ഒരു ഉണക്ക മീന്റെ കുറവ് ഉണ്ട് കേട്ടോ 👍👍👍💞💞💞🙏🙏🙏🌹🌹🌹❤️❤️🌹👌👌👌👏👏👏🤪🤪🤪
@SAMANWAYAMofficial Жыл бұрын
രാവിലെ ആയത് കൊണ്ടാ.. shorts മാത്രം കണ്ടാ പോര കേട്ടോ
. video shorts കണ്ട് നിർത്തല്ലേ ട്ടോ.. kzbin.info/www/bejne/j6arZWl3a9F7g9E ചാനലിൽ ഒത്തിരി നാടൻ videos ഉണ്ട്. ഇഷ്ടമായാൽ subscribe ചെയ്യണേ.. അന്നമ്മ
@ambadi7890 Жыл бұрын
@@SAMANWAYAMofficial ❤️
@harikumar6501 Жыл бұрын
ചേച്ചി കലക്കി സൂപ്പർ 👍👍👍
@SAMANWAYAMofficial Жыл бұрын
നന്ദി
@angelmarygilbert3085 Жыл бұрын
Ayyooooo entte ponnu Annammachiyeee inggane kothippikkalle 😍❤️😚
@SAMANWAYAMofficial Жыл бұрын
Hello dear pin ചെയ്തിട്ടുണ്ട് മുഴുവൻ video Link.shorts മാത്രം കണ്ട് നിർത്തല്ലേ.. മടിക്കാതെ മുഴുവൻ Video കണ്ട് നോക്കണേ.. അന്നമ്മ
@noushidamohammed56422 ай бұрын
അന്നമ്മ ചേച്ചി 🥺🥺🥺🥺സഹിക്കണില്ല കണ്ടിട്ട് 😩😩😋😋😋😋
@SAMANWAYAMofficial2 ай бұрын
അതെന്നാ
@fireflybake Жыл бұрын
ഇങ്ങനെ കൊതിപ്പിക്കല്ലെ അന്നമ്മെ ❤
@priya-q7j4j7 ай бұрын
കൊതിപ്പിച്ചു കൊല്ലനായി പഴംകഞ്ഞിയും ആയി വന്നതാണല്ലേ അന്നമ്മ ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@SAMANWAYAMofficial7 ай бұрын
അതെ പൊനോ
@VrindaVinitha Жыл бұрын
Ayyo ingane കൊതിപ്പിക്കല്ലേ annamme 😘😘
@nachusunil3584 Жыл бұрын
എന്തിനാ ഇങ്ങിനെ കൊതിപ്പിക്കുന്നേ 😋😋...
@SAMANWAYAMofficial Жыл бұрын
അതാണ് മുത്തേ നമ്മുടെ പണി
@marsh.mellowcheekss9786 Жыл бұрын
Chechi aa idikunna ath enganeya kazhuki vrithiaayi sukshikunney athine patti paranj tharuo ?
@SAMANWAYAMofficial Жыл бұрын
Hey Dear, shorts മാത്രം കാണാതെ ചാനലിൽ കയറി കണ്ട് നോക്കണേ.. ഒത്തിരി നാടൻ പാചകവീഡിയോ ഉണ്ട്. ഇഷ്ടമായാൽ subscribe ചെയ്യാൻ മറക്കല്ലേ.. ഒത്തിരി സ്നേഹത്തോടെ അന്നമ്മ kzbin.info/aero/PLFUsLHRqBJaszHKzaP1mZs_R52UrNxbRt
@ayisharuku1423 Жыл бұрын
പഴങ്കഞ്ഞി ക്ക് പകരം ഞൻ കഞ്ഞി കുടിക്കും. കൂടെ അച്ചാറും ചമ്മന്തി യും 😚❤️🕊️ പഴങ്കഞ്ഞി കുടിച്ച vomiting ആണ് 😒എനിക്ക് 🤧
@SajnaChembakath Жыл бұрын
അതേ എനിക്കും vomitting വരും
@samasenim3239 Жыл бұрын
Oraalum food ithra aaswathich kazhikkunnath nhan kandittillaa anyway love you chechiii ❤❤😊
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം, സ്നേഹം, സന്തോഷം. video shorts കണ്ട് നിർത്തല്ലേ ട്ടോ.. kzbin.info/www/bejne/j6arZWl3a9F7g9E ചാനലിൽ ഒത്തിരി നാടൻ videos ഉണ്ട്. ഇഷ്ടമായാൽ subscribe ചെയ്യണേ.. അന്നമ്മ
@ABCD-cv2ef Жыл бұрын
Kothichu poyiiii😅kanji❤
@SAMANWAYAMofficial Жыл бұрын
My dear ,സുപ്രഭാതം , നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.. Shorts മാത്രം കണ്ട് നിർത്തല്ലേട്ടോ kzbin.info/aero/PLFUsLHRqBJaszHKzaP1mZs_R52UrNxbRt ഒത്തിരി സ്നേഹം അന്നമ്മ
@shahinashanu2950 Жыл бұрын
കൊതിയാവുന്നു chechiiii❤️❤️
@SAMANWAYAMofficial Жыл бұрын
dear, ചാനലിൽ ഒന്ന് കയറി നോക്കണേ സമയം പോലെ. ഇഷ്ടമായാൽ subscribe ചെയ്യണേ അന്നമ്മ
@Paarulaluz2990 Жыл бұрын
Ente chechii ith vare ithrem vellam vaayinn vannittilla food vlog kaanumbo but ith ....oru rekshe illa enikk kothi aavunnuuu
@SAMANWAYAMofficial Жыл бұрын
dear, ചാനലിൽ ഒന്ന് കയറി നോക്കണേ സമയം പോലെ. ഇഷ്ടമായാൽ subscribe ചെയ്യണേ shorts മാത്രം കണ്ട് നിർത്തല്ലേട്ടോ.. kzbin.info/www/bejne/j6arZWl3a9F7g9E അന്നമ്മ
@SudheeshE-uw3hx10 ай бұрын
എന്റെ സഹോദരി എന്റെ കുട്ടിക്കാലം ഓർമ്മയിലേക്ക് കൊണ്ടുപോയി
@SAMANWAYAMofficial10 ай бұрын
Hey dear, നമ്മുടെ ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ വേണട്ടോ.Subscribe ചെയ്യാൻ മറക്കണ്ടേയ് അന്നമ്മ.
@manojpu3072 Жыл бұрын
സൂപ്പർ 😍😍❤️❤️
@fareedmahin9875 Жыл бұрын
അള്ളാ കൊതി വരുന്നു കൊതി വരുന്നു പഴയ കാലഘട്ടങ്ങൾ ഓർമ്മ വരുന്നു
@SAMANWAYAMofficial Жыл бұрын
സ്നേഹത്തോടെ നമ്മുടെ ചാനലിലേക്ക് സ്വാഗതം. shorts മാത്രം കണ്ട് നിർത്തല്ലേ, #samanwayam ചാനൽ subscribe ചെയ്ത് വീസിയോസ് ഒന്ന് കാണണംട്ടോ.. അന്നമ്മ❤️
@vidhiyakv6128 Жыл бұрын
Kozhikode arum pazham kanji kudikarilla. Athinte taste ariyilla. Annu vecha kanji kudichitund
@SAMANWAYAMofficial Жыл бұрын
ഒന്ന് Try ചെയ്യ്
@geethunarayan1022 Жыл бұрын
😍Ooh🤩 ആ തൈര് ഒഴിക്കുന്ന കണ്ടപ്പോ തന്നെ ശെരിക്കും വായിൽ വെള്ളം വന്നു🤤😋🤩
@sanalkumar4585 Жыл бұрын
കൊതിപ്പിക്കല്ലേ എന്റെ ചേച്ചി 👍👍👍👍
@SAMANWAYAMofficial Жыл бұрын
My dear, സ്നേഹത്തോടെ സമന്വയത്തിലേയ്ക്ക് സ്വാഗതം. shorts വീഡിയോ മാത്രം കണ്ട് നിർത്തരുത്ട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കണേkzbin.info/aero/PLFUsLHRqBJaszHKzaP1mZs_R52UrNxbRt സബ്സ്റൈബ് ചെയ്യാൻ മറക്കരുത് കേട്ടോ.. സ്നേഹത്തോടെ അന്നമ്മ ..
@anjuoct30 Жыл бұрын
Ith oru erivulla ormayanu😢 Nattil varumbol aadhyam thanne ammayod kanji vangi kudikanam❤
@SAMANWAYAMofficial Жыл бұрын
dear, നമ്മുടെ ചാനൽ ഇഷ്ടമായോ? ഒന്ന് subscribe ചെയ്യൻ മറക്കല്ലേ.. shorts മാത്രം കാണാതെ നമ്മുടെ ചാനൽ ഒന്ന് കയറി നോക്കണേ. സ്നേഹത്തോടെ അന്നമ്മ
@Christiansongsvideosshots Жыл бұрын
Support cheyyamo please
@Dragon_lilly226 ай бұрын
ചാള കരുവാട് പൊരിച്ചത് or ചുട്ടത് കൂട്ടി കഴിച്ചു നോക്കു അടിപൊളി ആണ്.. പണ്ടേ അമ്മാമ അപ്പാപ്പൻ ഒക്കെ വീട്ടിൽ കഴിക്കുന്ന കണ്ടിട്ടുണ്ട്... കൂടെ പുളിയും മുളകും ഞവടിയത്... അടിപൊളി ആണ് ആ... ഞൻ വണ്ണം വെക്കാൻ ഇപ്പോൾ കഴിച്ചോണ്ട് ഇരിക്കുന്ന item ആണ്... 😍.. നല്ല മാറ്റം ഒണ്ട്... 🙂😁... ഇന്ന് ചക്ക കൂടി ഉണ്ടാർന്നു.... 😇😇
മുഴുവൻ videop in ചെയ്തിട്ടുള്ളത് കാണൂ. സങ്കടുമാറും.
@vipintt73944 ай бұрын
അടിപൊളി ❤❤❤❤
@SAMANWAYAMofficial2 ай бұрын
നന്ദി
@aryalibin8206 Жыл бұрын
കൊതിപ്പിച്ചു ♥️♥️♥️♥️
@SAMANWAYAMofficial Жыл бұрын
My dear, സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് ചാനൽ subscribe ചെയ്യാൻ മറക്കണ്ടാട്ടോ.... അന്നമ്മ
@Christiansongsvideosshots Жыл бұрын
Support cheyyamo please
@shameemshahina5294 Жыл бұрын
Kanni manga achar recipe idoo
@SAMANWAYAMofficial Жыл бұрын
dear, ചാനലിൽ ഒന്ന് കയറി നോക്കണേ സമയം പോലെ. ഇഷ്ടമായാൽ subscribe ചെയ്യണേ shorts മാത്രം കണ്ട് നിർത്തല്ലേട്ടോ.. kzbin.info/www/bejne/j6arZWl3a9F7g9E അന്നമ്മ
@shafnashafeek3957 Жыл бұрын
Kandappo kothi aayi❤️
@SAMANWAYAMofficial Жыл бұрын
My dear, സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് ചാനൽ subscribe ചെയ്യാൻ മറക്കണ്ടാട്ടോ.... അന്നമ്മ
@creativespace5791Ай бұрын
വേറെ സ്ഥലം ഒന്നും കിട്ടീലെ 😂
@lissyvj7974 Жыл бұрын
Thozhthilano ...erunnu kazhikana???
@SAMANWAYAMofficial Жыл бұрын
അതെ
@lathasuresh5263 Жыл бұрын
എനിയ്ക്ക് പഴങ്കഞ്ഞി ഇഷ്ടമേ അല്ലാ ചോറ് മിച്ചം വന്നാൽ പിറ്റേന്ന് വെള്ളം തിളപ്പിച്ച് അതിലിട്ട് വാർത്ത് ചോറായി കഴിക്കും പക്ഷേ ഇത് കണ്ടപ്പോൾ വായിൽ വെള്ളം നിറഞ്ഞു കഴിച്ചു നോക്കാൻ തോന്നുന്നു
@SAMANWAYAMofficial Жыл бұрын
നോക്ക് ന്നേ.
@sajeeshkumarm254211 ай бұрын
❤
@ammusvlogs-q3f Жыл бұрын
Entha ruchi👌❤️❤️💚🥰
@SAMANWAYAMofficial Жыл бұрын
dear, ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ love അന്നമ്മ.
@nidheeshvram7819 Жыл бұрын
കൊതി വരുന്നു😊
@SAMANWAYAMofficial Жыл бұрын
My dear ഒത്തിരി സ്നേഹം, ഒരു പാട് നന്ദി, അതിലേറെ സന്തോഷം, നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.. Shorts മാത്രം കണ്ട് നിർത്തല്ലേട്ടോ kzbin.info/aero/PLFUsLHRqBJaszHKzaP1mZs_R52UrNxbRt അന്നമ്മ
@akshayaaji6109 ай бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ
@SAMANWAYAMofficial9 ай бұрын
ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .subscribe ചെയ്ത് കൂടെ ഉണ്ടാകില്ലേ?Shorts മാത്രം കണ്ട് നിർത്തല്ലേ dear .. അന്നമ്മ 💖
@ellanjanjayikum9025 Жыл бұрын
So healthy 💪👌💕
@SAMANWAYAMofficial Жыл бұрын
Yes
@fausiabinthmuhammed4359 Жыл бұрын
ente ponn annammoo...ingane kothipikalletooo😀🤤🤤🤤🤤
@SAMANWAYAMofficial Жыл бұрын
Dear videoഇഷ്ടമായോ? നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്യണേ.നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണം കേട്ടോ, full videos കാണാൻ മറക്കല്ലേ.kzbin.info/www/bejne/fqjdqKSKmcaDqZY അന്നമ്മ
നിറഞ്ഞ സ്നേഹം സന്തോഷം. നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .shorts മാത്രം കണ്ട് നിർത്താതെ ചാനലിൽ ഒന്ന് കയറി നോക്കണേ.. kzbin.info/www/bejne/sJvYfWOOqrirrLs അന്നമ്മ
@mafishaji1473 Жыл бұрын
വായിൽ വെള്ളം വന്നു
@vision6423 Жыл бұрын
Yes 🤤🤤🤤
@SAMANWAYAMofficial Жыл бұрын
ഒത്തിരി സ്നേഹം സന്തോഷം dear
@sreekalapk3194 Жыл бұрын
വെറുതെ കൊതിപ്പിക്കാനായിട്ട് 😠😠😠🥰🥰🥰
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം, സന്തോഷം. കൂടെ ഉണ്ടാകണം കേട്ടോ . സ eപ്പാർട്ടുമായി ഇനിയും. നമ്മുടെ ചാനൽ subscribe ചെയ്യണേ.. അന്നമ്മ
@theertharineesh Жыл бұрын
ഇപ്പോള ചോറ് തിന്നേ... ഇത് കണ്ടിട്ട് ദേ എനിക്ക് വിശക്കുന്നേ, 🤤😩
@SAMANWAYAMofficial Жыл бұрын
നാളെ രാവിലെ കുടിക്കാം
@anaikavlogs9268 Жыл бұрын
കൊതിപ്പിയ്ക്കല്ലേ കുഞ്ഞന്നാമേ...🤤🤤🤤😍😍
@SAMANWAYAMofficial Жыл бұрын
No dear
@ajithafrancis1236 Жыл бұрын
വായിൽ വെള്ളം വന്നു ❤❤
@emerald.m1061 Жыл бұрын
ഞാനിത് കഴിച്ചിട്ടില്ല. കണ്ടിട്ടു ഭയങ്കര spicy ആയിട്ടു തോന്നുന്നു. പക്ഷേ sister കഴിക്കുന്നത് കാണാൻ നന്നായിട്ടുണ്ട്😅
@lionsap Жыл бұрын
അൾസറിന് ബഹുവിശേഷം 👍👍🔥🔥
@srilakshmisathishh Жыл бұрын
Aishwarya lakshmi sound pole❤️
@SAMANWAYAMofficial Жыл бұрын
dear, നമ്മുടെ ചാനൽ ഇഷ്ടമായോ? ഒന്ന് subscribe ചെയ്യൻ മറക്കല്ലേ.. shorts മാത്രം കാണാതെ നമ്മുടെ ചാനൽ ഒന്ന് കയറി നോക്കണേ. സ്നേഹത്തോടെ അന്നമ്മ
@jayanpa854 Жыл бұрын
വായയിൽ വെള്ളം വരുന്നു ഇത് ഒരുപാട് കഴിച്ചതാ
@SAMANWAYAMofficial Жыл бұрын
dear, ചാനലിൽ ഒന്ന് കയറി നോക്കണേ സമയം പോലെ. ഇഷ്ടമായാൽ subscribe ചെയ്യണേ shorts മാത്രം കണ്ട് നിർത്തല്ലേട്ടോ.. kzbin.info/www/bejne/j6arZWl3a9F7g9E അന്നമ്മ
@NagamaniS-c1i3 ай бұрын
Akka Tamil Nadu akka samyal super ❤❤❤❤😊😊😊😊😊
@SAMANWAYAMofficial3 ай бұрын
thank you.. Pls Subscribe Our channal
@NagamaniS-c1i3 ай бұрын
Ok sister 😊👍
@deepadini9216 Жыл бұрын
ഞാൻ ചെറുപ്പത്തിൽ ഒരു പാട് കഴിച്ചിട്ടുണ്ട്
@SAMANWAYAMofficial Жыл бұрын
My dear ,സുപ്രഭാതം , നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.. Shorts മാത്രം കണ്ട് നിർത്തല്ലേട്ടോ kzbin.info/aero/PLFUsLHRqBJaszHKzaP1mZs_R52UrNxbRt ഒത്തിരി സ്നേഹം അന്നമ്മ
@Shaikhathehomechef5 ай бұрын
ഒരു രക്ഷയുമില്ലാത്ത രുചിയാ 😋😋😋
@rubeenamubasrubumubu1235 Жыл бұрын
Vayil vellam vannu,inganey kothipikkaruth
@SAMANWAYAMofficial Жыл бұрын
Dear, shorts ൽ മാത്രം നിർത്താതെ ചാനലിൽ കയറി ഒന്ന് കണ്ട് നോക്കണേ.. ഇഷ്ടമായാൽ subscribe ചെയ്യാൻ മറക്കല്ലേ.. ഒത്തിരി സ്നേഹത്തോടെ അന്നമ്മ
@sandhyasadasivan3042 Жыл бұрын
😋😋😋കൊതി വരുന്നു ചേച്ചി
@pratheeshkp6434 Жыл бұрын
കൊതിപിക്കല്ലേ മുത്തേ☺️☺️☺️
@SAMANWAYAMofficial Жыл бұрын
ഇല്ലേ
@pratheeshkp6434 Жыл бұрын
@@SAMANWAYAMofficial 🤣🤣🤣
@sreejaarunkumar9243 Жыл бұрын
സത്യം ശരിക്കും കൊതി വന്നു.
@SAMANWAYAMofficial Жыл бұрын
Hello dear pin ചെയ്തിട്ടുണ്ട് മുഴുവൻ video Link.shorts മാത്രം കണ്ട് നിർത്തല്ലേ.. മടിക്കാതെ മുഴുവൻ Video കണ്ട് നോക്കണേ.. അന്നമ്മ
@sreejaarunkumar9243 Жыл бұрын
@@SAMANWAYAMofficial കാണാം
@priya-q7j4j7 ай бұрын
അ ഡാർ പഴം കഞ്ഞി 😘😘😘😘😘😘😘😘😘😘😘😘😘😘😘
@SAMANWAYAMofficial7 ай бұрын
Yes..
@Aadhi20 Жыл бұрын
Bigboss ile sobhayude oru chaaya😅
@SAMANWAYAMofficial Жыл бұрын
സ്നേഹത്തോടെ നമ്മുടെ ചാനലിലേക്ക് സ്വാഗതം. shorts മാത്രം കണ്ട് നിർത്തല്ലേ, #samanwayam ചാനൽ subscribe ചെയ്ത് വീസിയോസ് ഒന്ന് കാണണംട്ടോ.. അന്നമ്മ❤️
Poshakam kalavara 😢 full carbohydrate anu ethu evide protein.. full sugar sugar
@SAMANWAYAMofficial Жыл бұрын
സ്നേഹത്തോടെ നമ്മുടെ ചാനലിലേക്ക് സ്വാഗതം. shorts മാത്രം കണ്ട് നിർത്തല്ലേ, #samanwayam ചാനൽ subscribe ചെയ്ത് വീസിയോസ് ഒന്ന് കാണണംട്ടോ.. അന്നമ്മ❤️
@aneeshaneesh691311 ай бұрын
പഴങ്ക നി❤❤❤❤❤❤
@SAMANWAYAMofficial11 ай бұрын
dear .. shorts മാത്രം കണ്ട് നിർത്തല്ലേ... #Samanwayam ചാനലിൽ കയറി ഒന്ന് നോക്കൂ... ഇഷ്ടമായാൽ subscribe ചെയ്യണേ അന്നമ്മ.
@sadikrampoyilsadikrampoyil7434 Жыл бұрын
ഇത് വരെ പഴകഞ്ഞി കുടിക്കാത്ത ഞാൻ 🙄
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം സന്തോഷം. നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .shorts മാത്രം കണ്ട് നിർത്താതെ ചാനലിൽ ഒന്ന് കയറി നോക്കണേ.. kzbin.info/www/bejne/sJvYfWOOqrirrLs അന്നമ്മ
@asifaarshad6212 Жыл бұрын
Chechii..enikk pazhanganji ishtamalla..but ee video kanditt kothi thonunnu😊❤
@SAMANWAYAMofficial Жыл бұрын
My dear ഒത്തിരി സ്നേഹം, ഒരു പാട് നന്ദി, അതിലേറെ സന്തോഷം, നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.. Shorts മാത്രം കണ്ട് നിർത്തല്ലേട്ടോ kzbin.info/aero/PLFUsLHRqBJaszHKzaP1mZs_R52UrNxbRt അന്നമ്മ
@pmpmp570 Жыл бұрын
കൊതി പിടിക്കാതെ നോക്കിക്കോ വായിൽ വെള്ളം വന്നു
@SAMANWAYAMofficial Жыл бұрын
സ്നേഹം സന്തോഷം ഡിയർ, ഇനിയും കൂടെ ഉണ്ടാകണേ. shorts മാത്രം കണ്ട് നിർത്തല്ലേ, ചാനൽ subscribe ചെയ്ത് വീസിയോസ് ഒന്ന് കാണണംട്ടോ.. അന്നമ്മ❤️
കൊതിച്ചോണ്ടിരിക്കാതെ എന്നു പറഞ്ഞപ്പോ അറിയണ്ട് ചിരിച്ചുപോയി. അത്രയും കൊതി വന്നു 😅😅😅😅
@SAMANWAYAMofficial Жыл бұрын
Hey Dear, shorts മാത്രം കാണാതെ ചാനലിൽ കയറി കണ്ട് നോക്കണേ.. ഒത്തിരി നാടൻ പാചകവീഡിയോ ഉണ്ട്. ഇഷ്ടമായാൽ subscribe ചെയ്യാൻ മറക്കല്ലേ.. ഒത്തിരി സ്നേഹത്തോടെ അന്നമ്മ
@Muthnasi4468 Жыл бұрын
Ente oru dout... തൈര് കഞ്ചിയിൽ ഒഴിച്ചാൽ കുടിക്കാൻ kazhiyo
ഈ അന്നമ്മയുടെ ഏത് വീഡിയോ കണ്ടാലും വായിൽ വെള്ളം വരും, എന്റെ പൊന്നോ 😋😋😋😋😋
@SAMANWAYAMofficial Жыл бұрын
സ്നേഹത്തോടെ നമ്മുടെ ചാനലിലേക്ക് സ്വാഗതം. shorts മാത്രം കണ്ട് നിർത്തല്ലേ, #samanwayam ചാനൽ subscribe ചെയ്ത് വീസിയോസ് ഒന്ന് കാണണംട്ടോ.. അന്നമ്മ❤️
@SuvarnaSatheesh-o8g6 ай бұрын
എന്റെ പൊന്നോ കൊതിവന്ന് ചത്തു 👌👌👌👌👌👌👌👌😊
@georgejoseph260 Жыл бұрын
Chechi pashu thozhil irinnu anno kazikuna
@ratheeshk75157 ай бұрын
പച്ച വെളിച്ചെണ്ണ ചാലിച്ച ചമ്മന്തിയും കടുമാങ്ങ അച്ചാറും കൂട്ടിയുള്ള ഈ പഴങ്കഞ്ഞി കുടി കണ്ടപ്പോൾ എനിക്ക് എന്റെ ആ പഴയ ബാല്യകാലം ഓർമ വന്നു 😂😂😂😂. അന്ന് എന്നും പഴങ്കഞ്ഞി കുടിക്കുമായിരുന്നു കുളുത്ത് എന്നാണ് നമ്മുടെ നാട്ടിൽ ഒക്കെ ഇതിനെ പറയാറ് 🥰🥰💕💕❤️❤️❤️❤️. ഞാൻ ഒരു പാവം കാസർഗോഡ്കാരനാണെ സുഹൃത്തേ 🥰. കാസറഗോഡ് ജില്ലയിലെ നീലേശ്വരം പള്ളിക്കരയിൽ ആയിരുന്നു എന്റെ ബാല്യം 🥰. പിന്നെ അവിടെ നിന്ന് കുറച്ചു കിഴക്കോട്ടു പോയി എന്റെ അമ്മയുടെ നാട്ടിൽ 🥰.. ഇപ്പൊ ഇങ്ങനെ കുളുത്ത് (പഴങ്കഞ്ഞി) കുടിച്ചിട്ട് ഒരുപാട് വർഷായി🥰.. ഈ അടുത്ത് ഒരു ദിവസം കുളുത്ത് കുടിച്ചു ഞാൻ 🥰. കുറച്ചു തൈരും അച്ചാറും ഒക്കെ കൂട്ടി 🥰..അന്നമ്മയുടെ ഈ സെറ്റ് മുണ്ട് ലുക്ക് സൂപ്പർ ആണുട്ടോ ❤️👍👍♥️♥️. ഒരു പ്രേത്യേക ഭംഗിയുണ്ട് കേട്ടോ ഈ സെറ്റും മുണ്ടൊക്കെ ഉടുത്ത് മുടിയിലെ ഈറൻ പോവാൻ വേണ്ടി ഒരു തോർത്ത് മുണ്ടൊക്കെ ചുറ്റി ഇങ്ങനെ കാണാൻ 💕❤️👍👍♥️🥰. നാച്ചുറൽ ബ്യൂട്ടി ❤️👍👍♥️♥️