എന്തായാലും ചെയ്യും ഭർത്താവിന്റെ ചികിത്സക്ക് വേണ്ടി ഒരുപാട് കടം ഉണ്ട് ഇപ്പോഴും ആഴ്ചയിൽ 6000 രൂപ വേണം ഡയാലിസിസ് ചെയ്യാൻ എന്തായാലും ഇത് രണ്ടും ചെയ്യും ഞാൻ ചെറിയൊരു കച്ചവടം ചെയ്യുന്നുണ്ട് അത് ഒന്ന് നല്ല രീതിയിൽ നടന്നാൽ മതി 🙏🏻🙏🏻🙏🏻❤️
@aravcsujith254116 күн бұрын
THANK YOU UNIVERSE🙏 THANK GOD. 🙏🙏🙏❤
@sachusachu99416 күн бұрын
Mam പറഞ്ഞ കാര്യം 100%ശരിയാണ് 😓ഒരു കടം കഴിഞ്ഞാൽ മറ്റൊന്ന് 😓3മാസത്തിനുള്ളിൽ 2ലക്ഷം കൊടുക്കണം എന്താ ചെയ്യേണ്ടത് എന്നറിയില്ല 😓ത് ഞാൻ ചെയ്യും 😓എന്നെ കടക്കെണിയിൽ രക്ഷിക്കണേ 😓🙏🙏
@sukumarak459416 күн бұрын
🙏🙏
@sindhu.mmanikuttan17510 күн бұрын
❤
@RashmiNandakumar-tc3pb16 күн бұрын
ഞാനും ചെയ്യും കടങ്ങൾ തീർക്കണം എത്രയും പെട്ടെന്ന്.അതിന്ന് എത്രയും പെട്ടന്ന് ഒരു വഴി എന്നിക്ക് ഉണ്ടാവണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കാത്തു രക്ഷിക്കണേ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ❤❤
@lathaarya14516 күн бұрын
Sathyamanu Mam parayunnath❤
@VijiAntappan3 күн бұрын
Christain. Ayavar. Enthu. Cheyyanam. Madam
@Kinginikeshus16 күн бұрын
ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏🙏
@jessyanand313016 күн бұрын
സത്യം ആണ് എനിക്ക് അങ്ങനെ ആണ്
@ushasaji803716 күн бұрын
Thanks
@Skvlogs369-m7k16 күн бұрын
🙏🙏🙏
@jalajajelu84016 күн бұрын
ശ്രീലക്ഷിമി ദേവി നമ:🙏🙏🙏
@shinjuckvlogg594716 күн бұрын
സത്യം 🙏🏻🙏🏻
@valsalam46054 күн бұрын
ഒരുപാട് ദുഃഖത്തിൽ ആണ് mam മരികേണ്ട ഒരു അവസ്ഥ ആണ് കടത്തിൽ നിറഞ്ഞ കിടക്കുകയാ എത്ര, സംഭദിച്ചാലും കാണുന്നില്ല ഓരോ ചെലവ് ഇന്നു ചെയ്യും 🙏🙏🙏🙏ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏അജിത് രോഹിണി
@Rajanishaju-j7z16 күн бұрын
നന്ദി മാം... ഒരു പാട് സാമ്പത്തികബുദ്ധിമുട്ടിൽ ആണ് ഞാൻ... തീർച്ചയായും ചെയ്യും മാം.. താങ്ക്സ്... താങ്ക് യു യൂണിവേഴ്സ്🙏
@shajuk126915 күн бұрын
Ohm vajrakosam Aham Brahma raksha raksha Varihi Ohm namo narayana Ohm nama shivaya Swamiye sarna ayyappa
Nanni 🙏 valsala utram, kada bhadhyathayil ninnum rakshikane🙏
@sooriyafoodtrack500714 күн бұрын
Mam ഞങ്ങളെ കാക്കണേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ
@vidhyat80114 күн бұрын
Periods time I'll cheyan patumo
@sunisuresh675516 күн бұрын
Periods ullapo cheyan padumo adhyom paranjath
@SUMAJNAIR16 күн бұрын
Nadakkan vayyathavarkku cheyyan pattyathu vallathu mundo ente kalu murichath a kadamund plz
@AnushaPa-f7n11 күн бұрын
Enikkyu cash venda samadanathode jeevichal mathi
@sukumari853012 күн бұрын
എനിക്ക് പൂജാമുറി ഇല്ല മാഡം ബന്ധു വീട്ടിൽ ആണ് താമസം മാഡം എൻ്റെ മകൾക്ക് 7 ലക്ഷം ലോൺ ഉണ്ട്..വിവാഹ ആവശ്യത്തിന് എടുത്തതാണ് ജോലിയും നഷ്ടപ്പെട്ടു. വേറെ ജോലിയൊന്നും കിട്ടുന്നില്ല