പണച്ചെലവില്ലാതെ ചെറുതേനീച്ച കൃഷി ആർക്കും ചെയ്യാം Trigona iridipennis

  Рет қаралды 30,945

common beebee

common beebee

2 жыл бұрын

സനീഷ് 8547 765 303
9497 863 003
2500 രൂപ മുതൽ 3000 രൂപ വരെ ഒക്കെ വിലയുള്ള ഉള്ള ഒറിജിനൽ ചെറുതേനീച്ചക്ക് സനീഷിനെ കോൺടാക്ട് ചെയ്യാം ചെയ്യാം കൂടാതെ നിങ്ങൾക്കും ചെറുതേനീച്ചയിലൂടെ നല്ലൊരു വരുമാനം നേടാം
പരിശുദ്ധമായ ആഹാരമായ തേന്‍ ഒരു ദിവ്യ ഔഷധമാണ്.
ജനുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി കിട്ടുന്നത്.
വിവിധതരം ഔഷധഗുണമുള്ള പൂക്കളിൽ നിന്നും തേനീച്ചകള്‍ തേൻ സംഭരിക്കുന്നത് കൊണ്ടാണ് തേനിനും വിവിധതരം ഔഷധഗുണം കണ്ടുവരുന്നത്
വൈറ്റമിന്‍ ബി. സി. കെ. എന്നിവ തേനില്‍ ധാരാളമുള്ളതിനാല്‍ ഇതു പ്രതിരോധശക്തി വര്‍ധിപ്പിക്കും. ശരീരത്തിലുണ്ടാകുന്ന വ്രണങ്ങള്‍ വളരെവേഗം ഉണക്കാനുള്ള അപാരമായ കഴിവും തേനിനുണ്ട്.
നീരു വലിച്ചെടുക്കാനുള്ള അപാരമായ കഴിവാണ് ഇതിനു കാരണം. പലതരം എന്‍സൈമുകള്‍ തേനിലുണ്ട്.
സോഡിയം, പൊട്ടാസിയം, കാത്സ്യം, ചെമ്പ്, ഫോസ്ഫറസ്, ഗന്ധകം, ഇരുമ്പ്, മാംഗനീസ്, അയഡിന്‍ തുടങ്ങിയ മൂലകങ്ങൾ തേനില്‍ അടങ്ങിയിരിക്കുന്നു.
#commonbeebee

Пікірлер: 45
@muhamednajeeb5572
@muhamednajeeb5572 2 жыл бұрын
Very honest and hardworking 👏.....
@saneeshcscs824
@saneeshcscs824 Жыл бұрын
നിങ്ങൾ അടിപൊളിയാണ്‌ മച്ചാനെ 👍👍👍👍👍👍👍👍♥️♥️🙏🙏🙏🙏🙏🙏🙏🙏🙏
@GeorgeT.G.
@GeorgeT.G. 2 жыл бұрын
ചെറുതേനീച്ചകളെക്കുറിച്ചും ചെറുതേനിനെകുറിച്ചും വളരെയധികം കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു. വിവരങ്ങൾക്ക് നന്ദി
@commonbeebee
@commonbeebee 2 жыл бұрын
നന്ദി ജോർജ് ബ്രോ
@jessievasu2070
@jessievasu2070 2 жыл бұрын
Honey is less due to lot of honey boxes are installed house around ! There should Big garden or one acre land with lot of plants ! It is a good Video
@paulosev6758
@paulosev6758 Жыл бұрын
അടിപൊളി
@fairygirls3655
@fairygirls3655 2 жыл бұрын
Very good ❤️❤️❤️❤️❤️
@mahendranvasudavan8002
@mahendranvasudavan8002 2 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്ത പുലര്‍ത്തുന്നു വളരുക വളർത്തുക ഭാവുകങ്ങൾ.....
@commonbeebee
@commonbeebee 2 жыл бұрын
നന്ദി
@Be4bees
@Be4bees 2 жыл бұрын
Good 👌
@siyachandran6560
@siyachandran6560 2 жыл бұрын
Super vedio 💫💫💫⚡️⚡️⚡️⚡️
@paulosev6758
@paulosev6758 Жыл бұрын
Good
@naturallife8041
@naturallife8041 2 жыл бұрын
Chunnamukki ചെടിയെ കുറിച്ച് ഒന്നു പറയാമോ
@asifsuperk6182
@asifsuperk6182 4 ай бұрын
എന്റെ കൈയില്‍ വര്‍ഷങ്ങളായി തേനീച്ച ഉണ്ട് ബട്ട് എനിക്ക് അറിയില്ല എങ്ങനെ സെറ്റ് പിരിക്കുന്നത് നിങ്ങളുടെ വീഡിയോ കണ്ടപ്പോ എനിക്ക് ഇത്‌ ഒന്ന് ചെയ്തു നോക്കാം എന്നുണ്ട് ഒരുപാട് സ്ഥലത്ത് ഞാന്‍ തേനീച്ച കൂടുകള്‍ കണ്ടിട്ടുണ്ട് സെറ്റ് ചെയ്യണം ❤
@Ajourneywithsoniya
@Ajourneywithsoniya 2 жыл бұрын
Nice video ekka
@commonbeebee
@commonbeebee 2 жыл бұрын
നന്ദി സോണിയ
@vasum.c.3059
@vasum.c.3059 2 жыл бұрын
നല്ലൊരു വീഡിയോ.ഞാനും രണ്ടു തേനീച്ചപ്പെട്ടിയുണ്ടാക്കി തേനീച്ചയെ അതിൽ കയറ്റി.6 മാസം കഴിഞ്ഞപ്പോൾ തുറന്നു നോക്കിയപ്പോൾ അതിൽ സെറ്റിലായിട്ടുണ്ടായിരുന്നു.പക്ഷെ;ഒരു ദിവസം ആ കൂട്ടിലേക്ക്‌ ഉറുമ്പുകൾ പോകുന്നത് കാണാനിടയായി.ഉടൻ തുറന്നു നോക്കിയപ്പോൾ അതു കാലിയായിരുന്നു.പിന്നീട് ഞാൻ ശ്രമിച്ചിട്ടില്ല.ഇപ്പോഴും ബോക്സ് വെറുതെയിരിക്കുന്നു.
@commonbeebee
@commonbeebee 2 жыл бұрын
ഒന്നുകൂടി ശ്രമിക്കാം
@georgekuriakose2578
@georgekuriakose2578 2 жыл бұрын
Divide Cheyyunna samayvum, reethiyum parayamo?
@commonbeebee
@commonbeebee 2 жыл бұрын
റാണി മുട്ട ഇല്ലാതിരുന്നിലാണ് കാണിക്കാതിരുന്നത്
@alexanderalexander2230
@alexanderalexander2230 2 жыл бұрын
തേൻ കിട്ടുന്ന ചെടികളുടെ പേര് പറഞ്ഞു തരാമോ ? ഏതായാലും സൂപ്പർ 👍.
@commonbeebee
@commonbeebee 2 жыл бұрын
ചെമ്പു ചെടി. കോറൽ വൈൻ തുടങ്ങി നിരവധി ചെടികളുണ്ട്
@alexanderalexander2230
@alexanderalexander2230 2 жыл бұрын
@@commonbeebee ഇത് രണ്ടും അല്ലാതെ വേറെ ഏതെങ്കിലും . ഞാനും തേനീച്ച വളർത്തുന്നുണ്ട് . ചെറുതേനീച്ചയും , ഞൊടിയനും . അറിവിന് നന്ദി .
@_shefi_
@_shefi_ 2 жыл бұрын
നിങ്ങൾ അടിക്കടി അയ് ശരി അഇ ശരി (ഹേയ് സിരി) പറഞ്ഞോണ്ടിരിക്കുന്നത് കൊണ്ട് എന്റെ ഫോണിൽ സിരി ഓൺ ആയിക്കൊണ്ടിരിക്കാ, വീഡിയോ കാണാനേ പറ്റുന്നില്ല 😄😄
@commonbeebee
@commonbeebee 2 жыл бұрын
അത് കലക്കി 😀😀😍
@sidussidus3488
@sidussidus3488 2 жыл бұрын
ന്തത്താണ്ണീ ഇജ്ജ് കളിയാക്ക്ണ്
@_ideo-pusthakam
@_ideo-pusthakam Жыл бұрын
അയ്‌ശരി
@afsalurahman1620
@afsalurahman1620 Жыл бұрын
y
@aravindrajappan2287
@aravindrajappan2287 Жыл бұрын
റബ്ബർ തോട്ടവും പൂന്തോട്ടവും ഇല്ലാത്ത വീട്ടിൽ ചെറുതേനീച്ച വളർത്താമോ.?
@commonbeebee
@commonbeebee Жыл бұрын
വളർത്താം
@MyLifeMyhappiness369
@MyLifeMyhappiness369 2 жыл бұрын
തേനീച്ച koodadkkam കിട്ടുമോ. കുറേ നാളായി അന്വേഷിക്കുന്നു
@commonbeebee
@commonbeebee 2 жыл бұрын
കിട്ടും വിളിക്കൂ
@zubairbandadka4357
@zubairbandadka4357 2 жыл бұрын
Evide stalam
@daffodiisachumubi2014
@daffodiisachumubi2014 2 жыл бұрын
Oru idyum ella
@jyothilakshmipiravom4549
@jyothilakshmipiravom4549 2 жыл бұрын
Phone no thannal medicine honey venamenkil vilikkamaayirunnu
@commonbeebee
@commonbeebee 2 жыл бұрын
വീഡിയോയിൽ 4പ്രാവശ്യം നമ്പർ കൊടുത്തിട്ടുണ്ട്
@binduv7078
@binduv7078 2 жыл бұрын
Vdo nere kanoo
@adv.prakashvydiar5521
@adv.prakashvydiar5521 2 жыл бұрын
ഒറിജിനൽ ചെറു തേൻ കിട്ടും എങ്കിൽ..1kg വാങ്ങിക്കാൻ നോക്കുന്നു.. എമൗണ്ട് ac വഴി തരാം..
@commonbeebee
@commonbeebee 2 жыл бұрын
Adv .പ്രകാശ് വൈദ്യർ വീഡിയോയിൽ കൊടുത്തിട്ടുള്ള നമ്പറിൽ കോണ്ടാക്ട് ചെയ്താൽ മതി
@adv.prakashvydiar5521
@adv.prakashvydiar5521 2 жыл бұрын
@@commonbeebee ശെരി.. വിളിച്ചു നോക്കട്ടെ... ഇപ്പോൾ ചെറിയ തേൻ നല്ലത് ഒട്ടും ഇവിടെ ഇല്ല 🤔
@rajanpokkath135
@rajanpokkath135 Жыл бұрын
വീട് എവിടെയാ
@commonbeebee
@commonbeebee Жыл бұрын
വൈപ്പിൻ
@ayoobthayyil6632
@ayoobthayyil6632 2 жыл бұрын
ഇവനെന്തു കൊണോത്തിലെ കൃഷിക്കാരനാണ് ആകൂട്ടിൽ 25ml പോലും തേനില്ല ആ തേൻ ഇയാളെടുത്തു
@commonbeebee
@commonbeebee 2 жыл бұрын
പരിശുദ്ധമാസത്തിലെ പരിശുദ്ധ കമൻ്റ് 😀😃😄
ചെറുതേനീച്ച | The Indian stingless bee
15:29
Wow Tasty and Travel
Рет қаралды 2,1 М.
1❤️
00:17
Nonomen ノノメン
Рет қаралды 8 МЛН