ദൈവത്തെ കൊണ്ട് ബുദ്ധിമുട്ടില്ല , ദൈവത്തിന്റെ ഫാൻസ് കാരെ കൊണ്ടാണ് ഭൂമിയിൽ നാം ബുദ്ധിമുട്ട് അനുഭവിക്കുന്നത് .. നല്ലൊരു അവതരണം വൈശാഖേട്ടാ ..
@ssb29065 жыл бұрын
Exactly
@shukoorthaivalappil18045 жыл бұрын
Mohammed Jasik ജാസീ 😊
@BijuPuloocheril6 жыл бұрын
ഇത്രത്തോളം അറിവുപകരുന്ന പ്രഭാഷണങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്താത്തത് അത്യന്തം ഖേദകരവും അതിലേറെ നിരാശാജനകവും ആണ്.
@MrLGKM5 жыл бұрын
Satyam pathiye pathiye ethi kollum.
@moideenvallooran25353 жыл бұрын
ജനങ്ങൾ മാറണം അവർ എളുപ്പവഴിയിൽ ക്രിയ ചെയ്യാൻ ആഗ്രഹിക്കുന്നു
@satheeshvinu61753 жыл бұрын
ഇപ്പൊൾ 92K views ഉണ്ട്, പക്ഷേ ആളുകൾ എത്ര മനസ്സിലാക്കുന്നുണ്ട് എന്നതാണ് അറിയേണ്ടത്
@rajeshr693 Жыл бұрын
എന്നെ ഇഷ്ടമല്ലേ
@josephchandy54482 ай бұрын
സിരിയൽ കണ്ടും പെഗ്ഗ് അടിച്ചിരിക്കുന്നവർക്കും ശാസ്ത്രബോധത്തിൻ്റെ ആവശ്യമില്ല ഇപ്പോൾ
@laligurudas6 жыл бұрын
വൈശാകൻ തമ്പിയുടെ രണ്ടു പ്രഭാഷണങ്ങളും കണ്ടു. നേരത്തേയുള്ളതുപോലെ തന്നെ നന്നായിട്ടുണ്ട്. പ്രസൻ്റേഷൻ സമയത്തുള്ള മൂളൽ മാറിയിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@satheeshvinu61753 жыл бұрын
നല്ല വിജ്ഞാന പരമായ വിഷയം, കൃത്യമായ ഉദാഹരണങ്ങൾ, മനസ്സിലാക്കാൻ എളുപ്പം പറ്റുന്ന പോലെ പറഞ്ഞു തന്നു, നമ്മുടെ നോട്ടങ്ങളെയും ചിന്തകളെയും മാറ്റേണ്ട സമയമായി പക്ഷേ എത്ര ആളുകൾ അതിനു തയ്യാറാവുന്നു എന്നതാണ്, എന്തായാലും നന്ദി വൈശാഖൻ നിങൾ ഇത്രക്കും ശ്രമകരമായ ഒരു പ്രവർത്തനം നടത്തുന്നതിന് 🙏🏽.. സപ്പോർട്ട്👍🏽
@rencevakkachan22843 жыл бұрын
ഒരുപാട് ഇഷ്ടമാണ് ഇ മുത്തിനെ 😘😘.. sathayam paranja sir ne pole oru teacher ente high schoolil undaiyirunegil njan pande rakshya pettene 😔😔
@harisalone6 жыл бұрын
രണ്ടു മണിക്കൂർ പോയത് അറിഞ്ഞില്ല.... ഒരുപാട് സംശയങ്ങൾ clear ആക്കി തന്നതിന് നന്ദി.... expecting more videos...Vyshakan thambi😍
@lalisaramma48126 жыл бұрын
വളരെ നല്ല അവതരണം വൈശാഖന് ഒരു ലോഡ് ലൈക്
@aryanandan3396 жыл бұрын
Alarming issues..very well explained! Thank you dear Vaisakhan and the Team!
@binoy72234 жыл бұрын
"ലോകത്തെ ഏതൊരു മണ്ടൻ പറഞ്ഞാലും സത്യം, സത്യം തന്നെയാണ്". 🥰🥰
@andrewsdc6 жыл бұрын
I have no problem with god, i have problem with the fans of God ..well said .
@sreeramk11753 жыл бұрын
Yes
@MajoBeats6 жыл бұрын
As always excellent clarity and simple to understand.
@rameshusha56255 жыл бұрын
Wow! really appreciatiable your presentation Mr. Vaishak eagerly waiting for your more informative videos, thank you so much
@rainytp6 жыл бұрын
R k laxman തോറ്റു പോകുന്ന Homeopathy കാർട്ടൂൺ! I just loved it. Thanks. :)
@A.Rahman6546 жыл бұрын
വിജ്ഞാനപ്രതം... നല്ല അവതരണം
@muhammedniyasvallikunnath6 жыл бұрын
Abdu Rahman. yes... informative speech..
@Viewrr4546 жыл бұрын
Thanks essense melbourne
@aashcreation79005 жыл бұрын
വീട്ടിലിരുന്നു ഈ വീഡിയോക്ക് dislike ചെയ്യാൻ സാധിച്ചത് സയൻസ് കൊണ്ടാണെന്ന ബോധ്യമില്ലാത്ത യമണ്ടന്മാരുടെ കൂടെയാണ് നമ്മുടെ ജീവിതം....
@sajeeshopto30455 жыл бұрын
Polichu
@moideenvallooran25353 жыл бұрын
👍
@chaithaniafanpage3 жыл бұрын
Poli 👍👍👍
@shilpasreeshilpasree54352 жыл бұрын
Poli poliye
@vintuthomas75872 жыл бұрын
സയൻസ് ഓരോ ദിവസവും ദൈവവിശ്വാസങ്ങളെ വെല്ലുവിളിക്കുന്നു ശരിയാണ് പക്ഷേ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തി ഇല്ല എന്ന് വിശ്വസിക്കണമെങ്കിൽ ചില കാര്യങ്ങൾ കൂടി ശാസ്ത്രം കണ്ടു പിടിക്കണം വർദ്ധക്യമില്ലായ്മ മരണമില്ലായ്മ
@aishajohn36586 жыл бұрын
Brilliant speach and brilliant audience
@Dileepkb19866 жыл бұрын
Lots of information are available in this speech. And the way of presentation is fantastic vaishakan chettaa...
@ramachandrank5712 жыл бұрын
Your explanation is so great and convincing.
@jithinjoy65936 жыл бұрын
Vaishakan sir is really great
@densonkrishnan45796 жыл бұрын
You done it again, audience interaction is awesome, eagerly waiting for your next presentation.
ഗോഡ് എവിടെ അല്ലെങ്കിൽ എന്താണ് എന്നു പറയാൻ വ്യക്തമായി ഒരു മതത്തിനും പറയാൻ പറ്റുന്നില്ല എന്നാൽ ഫ്രീ തിങ്കേഴ്‌സ് പറയുന്നു കാണാനില്ല വന്നാൽ എടുക്കും എന്ന് അതല്ലേ വേണ്ടത് അല്ലാതെ ഒരു ബന്ധവും ഇല്ലാത്ത കഥകൾ പറഞ്ഞു ജീവിതം മതങ്ങൾക്ക് കടം കൊടുത്തു മരിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത് സ്വതത്രമായി ചിന്തിക്കുക മാനുഷയാണെ സ്നേഹിക്കുക സാഹോദര്യം വളർത്തുക ചിന്തിക്കുക തലച്ചോർ ആർക്കും പണയം വകതിരിക്കുക
@tomsgeorge424 жыл бұрын
നിങ്ങൾ എന്നെ രക്ഷിച്ചു.. ഇനിയും ഇങ്ങനെ എഴുതണം.
@ദശമൂലംദാമു-ദ7മ4 жыл бұрын
Vaishakan thambi kiduve 👌👌👌
@വിനീത്കോതഗിരി4 жыл бұрын
അത്യാവശ്യം അലോപ്പതി മെഡിസിൻ ഒരുപാട് ഉപയോഗിച്ചവനാണ് ഞാൻ, ശാശോത പരിഹാരം ആ ചികിത്സയിൽ ഇല്ല എന്ന് മനസിൽ ആയി..മനസിനെ ശക്തി പെടുത്താൻ തന്ന ആന്റി സൈക്കോറട്ടിക് (അഡിക്ഷൻ) മെഡിസിൻ മുഴു വട്ട് ഉണ്ടാകാൻ കാരണം എനിക്ക് ആയി... ഈ മരുന്ന്ന്റെ ഒപ്പം മറ്റു മരുന്ന്കൾ കഴിച്ചത്കൊണ്ട് ഒരുപാട് രോഗം എനിക്ക് ഉണ്ടായി. ഇപ്പോൾ അനാവശ്യ അഡിക്ഷൻ അലോപ്പതി മരുന്ന് കഴിക്കാതെ സന്തോഷംത്തോടെ ഞാൻ മുന്പോട്ട് പോകുന്നു.
@nerdnero9779 Жыл бұрын
അവസാനം ജീവോടെ ഇരിക്കുന്നെങ്കിലും, എന്ത് അസുഖത്തിനു ആണ് താങ്കൾ അടിക്ഷൻ മാറ്റാനുള്ള മരുന്ന് കഴിച്ചത്😁
@vishnus25676 жыл бұрын
super. 👍👍👍... waiting for next video
@muthumusthafa78646 жыл бұрын
Mr vaishakan thanks
@Thekkekannothu6 жыл бұрын
Good one class,thanks I like d fist question and answer
@saneeshmc78036 жыл бұрын
Greatspeech ,visakhan thambi
@bossfashionhub81806 жыл бұрын
Vaisakhan nice speaking
@sumeshkn82186 жыл бұрын
ക്ലാസ്സു കഴിഞ്ഞപ്പോ നിർത്താം എന്നു വിചാരിച്ചു. പിന്നേതോന്നി q&a സെഷൻ കൂടെ കണ്ടേക്കാം.. എന്തായാലും തീരുമാനം നന്നായി. വൈശാഖേട്ടൻ പൊളിച്ചു...
@jibinredbonds4946 жыл бұрын
Thanks essense all members
@narayanapillai36375 жыл бұрын
The term scientific temper was used by Bertrand Russell in his book bolshevism: practice and theory in the year 1920.
@aneeshpk80976 жыл бұрын
Very informative .....
@jibiep97506 жыл бұрын
worthy; subject matter is social
@sudhan1236 жыл бұрын
Oru questiin.. Not for arguing. If everything (food items)can be replaced, why we need farming in future? Just take chemical formulas for rice, or vegetables and we can consume correct?
@aravindk71016 жыл бұрын
Yes but it won't be easy agriculture is cheaper than that. Even the chicken sold in KFC etc are just specially created animals for the sake of flesh
@beuniquewithfreesoul78224 жыл бұрын
@@aravindk7101they aren't gm
@jinsjohn76646 жыл бұрын
നല്ല പ്രഭാഷണം
@nithinkakkoth14486 жыл бұрын
Nice speech thank you
@boblifegamer63336 жыл бұрын
നല്ല അവതരണം
@andrewsdc6 жыл бұрын
അടിപൊളി presentation
@radakrishnankp5956 жыл бұрын
Very good
@lizathomas33532 жыл бұрын
You are great TT Thomas
@rameshankannu29436 жыл бұрын
Very Informative
@mkantony726 жыл бұрын
Allopathy is popularly known as ‘English Medicine’ because modern medicine was introduced by the English rulers. This is what I think.
@MegaGodparticle6 жыл бұрын
bayankaram super ayitttund.keepit up
@ssmedia97213 жыл бұрын
Camera man aa chirikkunna kochinte set aaki athan njn kooduthal shredhichathu
@gypsystar56906 жыл бұрын
fb കേന്ദ്രമായി കേരളത്തിൽ flat earth എന്ന മണ്ടത്തരം ചിലർ പ്രചരിപ്പിക്കുകയും അതിന് കുറേ ആരാധകരെ നേടാനും അവർക്കു കഴിഞ്ഞിട്ടുണ്ട്..........തമ്പിയണ്ണന്റെ ശ്രദ്ധ പതിയേണ്ട സമയമായി.
@sudhisudhi28286 жыл бұрын
Gypsystar vincent chettan ano hi hi
@prophetmittu5 жыл бұрын
അയ്യോ... Aa teams എല്ലാം അമേരിക്കയിൽ നിന്ന് കേരളത്തിലേക്ക് കെട്ടി എടുത്തോ...🙄😬😬
@renjithpr20825 жыл бұрын
അവന്മാരെ ഒന്ന് പൊളിച്ചു അടുക്കിയേക്ക് തമ്പി സാറെ.......
@മലയാളിഇല്യൂമിനേറ്റി4 жыл бұрын
എടാ മണ്ടൻ കുണാപ്പി ഒരു രൂപ കോയിൻ എടുത്തു തിരിച്ചു നോക്ക് പരന്ന കോയിൻ ഗോള ആകൃതി യിൽ കാണാം ഭൂമി തിരിയുന്ന സ്‌പീഡ് മിനിമം ഗൂഗിൾ ചെയ്‌തെങ്കിലും നോക്ക് തലച്ചോറ് ഒക്കെ ഒന്ന് ഉപയോഗിക്കു
@benjaminstanleyadoor4 жыл бұрын
@@മലയാളിഇല്യൂമിനേറ്റി kavi udeshichathenthanu
@vinayakh68986 жыл бұрын
vishak ഏട്ടാ. പൊളിച്ചു.
@abduljaleelpakara64092 жыл бұрын
Vaisakhan Sir 💐💐💐💐
@PTK_kerala6 жыл бұрын
kidu speech...
@thoughtvibesz6 жыл бұрын
Mordern medicine is only one good treatment
@illam116 жыл бұрын
ചെറിയ ചെറിയ വീഡിയോ എസെൻസ് ചെയ്യണം കുറച്ചു ട്രോള് ഒക്കെ ഉൾപ്പെടുത്തി 🤔
Ragesh Raghavan കൂടുതൽ ആളുകൾ യുക്തിഭദ്രമായി ചിന്ദിക്കുന്നതും പ്രവർത്തിക്കുന്നതും നല്ലതല്ലേ.
@hellopsc37276 жыл бұрын
അക്ഷേപഹാസ്യം essense ന് വേണ്ട... നിലവാരം പുലർത്തുന്ന പുതിയ സംസ്കാര സൃഷ്ടിയാണ് ലക്ഷ്യം...
@MrLGKM5 жыл бұрын
Troll venda but oru 5 minute video series irakkkam. Penetration koodum
@00badsha Жыл бұрын
Thank you sir ❤
@religion36966 жыл бұрын
I have no problem with God, but I have issues with the fans of God.
@companyservice61466 жыл бұрын
1:53:56 WHO IS THAT BEAUTY ?
@jobymonjoseph84465 жыл бұрын
company service wife of Vishakan Thambi😁
@pscguru52365 жыл бұрын
@@jobymonjoseph8446 vaisakhan thambi married aano.charmam kandal prayam thonilla😂😂
@josejacob996 жыл бұрын
Excellent
@jayasreet5362 жыл бұрын
Thank you sir
@jayeshkrishnan66426 жыл бұрын
Superb👍👍👏👏
@mathewkrobin6 жыл бұрын
ചോദ്യങ്ങൾ ചോദിക്കുന്ന ആളുകൾ അവിടെ ഇരിക്കുന്ന ആളുകളുടെ സ്റ്റാൻഡേർഡ് വെളിപ്പെടുത്തി തരുന്നു..
@sniperhawk67286 жыл бұрын
Amazing
@PradeepVb-Talks64606 жыл бұрын
good speach
@sreerajv.a53986 жыл бұрын
Good one
@siddharthprasad99926 жыл бұрын
Instead of asking questions based on the speech lot of them are speeching themself
@vineethdelampady29706 жыл бұрын
I’m watching.
@ajith-pt5yk5 жыл бұрын
Great speaker
@maneeshms17936 жыл бұрын
ആദ്യമേ ലൈക്ക്
@divyageorge63956 жыл бұрын
Superrb Sir
@RaviKumar-vi9tb5 жыл бұрын
u r saying truth
@haneefmohammed7425 жыл бұрын
Sir best of luck go a head
@sniperhawk67286 жыл бұрын
Very realistic
@rahulc69844 жыл бұрын
Can you give me the esSENSE'S camera 📸 man's contact. I want personaly fire 🔥 him
@abidabid81426 жыл бұрын
good information
@jayaprasannan884 жыл бұрын
Sir polichu
@Bhavia-016 жыл бұрын
What is your opinion on the Ayurveda practised by doctors (not the ones selling medicine on road). You think even that is fake @Thambi
@biju2796 жыл бұрын
Watching
@rashidk60546 жыл бұрын
informative
@jibinredbonds4946 жыл бұрын
നമ്മുടെ മുത്താണ്
@cryptoinspirit86186 жыл бұрын
😊📚ഗ്രേറ്റ്
@v.g.harischandrannairharis56266 жыл бұрын
Marvellous
@SureshKumar-yn7pc6 жыл бұрын
super
@girishsteel73463 жыл бұрын
Sooper
@salmannambola5 жыл бұрын
Ingal oru sambhavaaan!
@josethomas98856 жыл бұрын
I treated asthma taking homeopathy medicine answer me
@satheeshvinu61753 жыл бұрын
അക്ഷര തെറ്റില്ലാതെ "SIR" എന്നു വിളിക്കാം...
@rajusria13 жыл бұрын
👍
@വേറിട്ടവഴികൾ6 жыл бұрын
നിപ എങ്ങനെ നിയന്ത്രിച്ചു. ഒരു സ്പീച് പ്രധീക്ഷിക്കുന്നു
@noble_kochithara83122 жыл бұрын
💯👌❤️
@vineesh-14182 жыл бұрын
1.10 answer💪💪💪💪💪
@moideenvallooran25353 жыл бұрын
എഫക്ട് ഉണ്ടെങ്കിൽ സൈഡ് എഫക്ട് ഉം ഉണ്ടാവും
@siadippo85236 жыл бұрын
താരൻ പോകാൻ വല്ല മരുന്ന് എന്തെങ്കിലും ഉണ്ടോ ? വല്ലാത്ത കഷ്ടമാണ് എന്റെ മുടിയൊക്കെ കൊഴിഞ്ഞു പോകാൻ തുടങ്ങി ആർക്കെങ്കിലും എന്നെ സഹായിക്കാൻ കഴിയുമോ എന്താണ് താരൻ എങ്ങനെ ഇത് ഒഴിവാക്കാം പ്ലീസ് പറഞ്ഞു തരൂ.....
@syamkrishna66326 жыл бұрын
തല വടിച്ച് തുരാശും ചുണ്ണാമ്പും കൂടി കലക്കി ഒഴിച്ചാൽ മതി
@lakshmisubhash4626 жыл бұрын
Selenium disulfide അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നത് effective ആണ്.
@shans22216 жыл бұрын
Consult a dermatologist.. He will prescribe appropriate shampoo/medicine like Selsun.. lemon is known to reduce dandruff.. There are certain oils containing neem/nimba extract like Ayyappala kera tailam from Kottakkal that is said to be effective against dandruff
@varshaunni76 жыл бұрын
തല യിൽ ഇത്തിരി പെട്രോൾ ഒഴിച്ച് റ്റീപെട്ടി ഒരച്ചാൽ മതി
@siadippo85236 жыл бұрын
+Varsha Unni എന്തിനാ സുഹൃത്തേ ... ഇങ്ങനെ മനസാക്ഷി ഇല്ലത്ത പഥങ്ങൾ ഉപയോഗിക്കുന്നത്
@abrahammathai98664 жыл бұрын
ഒരിക്കൽ എൻ്റെ സുഹൃത്ത് സർക്കാർ ഡോക്ടർ അദ്ദേഹം ഇടുക്കി യു ടെ ഹൈറേഞ്ചു മേഖലയിൽ കുറച്ചു നാൾ തുടക്കകാലം ജോലി ചെയ്തിരുന്നു. അവിടെയുള്ള ഭൂരിപക്ഷ ജനത്തിനും താല്പ്പര്യം മൂന്നു നാലു കൂട്ടം മരുന്നു ഗുളികയും കുപ്പി മരുന്നു കൂടി കൊടുത്താൽ മാത്രമേ ഡോക്ടർ നല്ല ചികിത്സ കനാകുകയുള്ളു. ഒന്നോ രണ്ടോ ഗുളിക ന ൾ കിയാൽ തീരുന്ന അസുഖം മാത്രമേ കാണുകയുള്ളു. -ജനങ്ങളുടെ പൊതുവായ തെറ്റുധാരണയിതാണ്. ഇത് പല സ്ഥലത്തുമുള്ളതാണ്. ചികിത്സ സംബന്ധിച്ച് ജനങ്ങൾ പലപ്പോഴും ബോധ വന്മാരാണ്.
@abrahammathai98664 жыл бұрын
ബോധവന്മാരല്ല
@jaleelchanth13475 жыл бұрын
ആത്തിയോടെ കേട്ടു ആശയവിനിമയം ഇത്ര നന്നായിട്ട് ചെയ്യുന്ന ഒരു അദൃാപകനെ കിട്ടിയിരുന്നെങ്കില്‍ ..... എന്തുകൊണ്ടാണ്.ദെെവവിശ്വാസത്തില്‍ വലിയ കാരൃമൊന്നുമില്ല എന്ന് അറിയാന്‍ ഇത്ര അവസരങ്ങള്‍ ഉണ്ടായിട്ടും ആളുകള്‍ മറ്റുള്ള കാരൃങ്ങളില്‍ വളരെ യുക്തിയോട തീരുമാനമെടുക്കുന്നയാളുകള്‍ ഈയൊരു കാരൃം വരുബോള്‍ മാത്രം ഇത്ര മന്ദബുദ്ധികളാവുന്നത്? സാര്‍ ഉത്തരം പറഞ്ഞു എങ്കിലും ഭയങ്കര അതിശയം തന്നെ .ഇതിലും വലിയ ഒരതിശയം വേറെയില്ല.സാറിന്‍റെ അറിവിനേയും എളിമയേയും നമിയ്ക്കുന്നു
@MegaGodparticle6 жыл бұрын
kachavadam anu evide problem.. modern medicine athrekum byankaram annel ella asugavum complet ayi mattittu paisa vangiya mathi..
@ratheeshsreekumar25645 жыл бұрын
69 dislike cheytha mandanmar undel replykk varika
@PradeepKumar-rg5sw2 жыл бұрын
തമ്പീ, ചില പ്രശ്നങ്ങൾ ഉണ്ട്. ഓസ്റ്റീയോ ആർത്രൈറ്റിസ്, സ്പോൺഡൈലോസിസ്, പ്ലാന്റാർ fascieitis, അച്ചിലിസ് ടെൻഡിനിറ്റീസ്, peroneal tendinitis, ടെന്നീസ് എൽബോ, golfer's elbow, Dequervan's disease, carpal tunnel syndrome, trigger finger എന്നിങ്ങനെ മാറ്റാൻ മരുന്നില്ല,, മറ്റ് വിഭാഗത്തിലും ഇല്ല. തനിയെ മാറും. Diabetes, hypertension, അസിഡിറ്റി, അസ്ത്മ, dyslipe demia, dysmenorrhoea, gout, ഇവ പോലെ ചിലത് മരുന്ന് കൊണ്ട് control ചെയ്യാനേ പറ്റൂ,, മാറ്റാനാവില്ല..............അനാവശ്യമായ caeearean sections,, hysterectomies MRI, CT, ENDOSCOPIES, ഇവ നിയന്ത്രിക്കണം,, മോഹനൻ വൈദ്യർ, ജെയിംസ് വടക്കുംചേരി, നടൻ ശ്രീനിവാസൻ ഇമ്മാതിരി യൂസ്ലേസുകളെ വിപരീത ജ്ഞാന പ്രയോക്താക്കളെ മാത്രം നിയന്ത്രിച്ചാൽ മതി........ അതോടെ കുറയും ഇവരുടെ വിളച്ചിൽ. Dr. K. Pradeepkumar. MD.
@taurusmedia64312 жыл бұрын
ഈ വീഡിയോ ഒക്കെ വീണ്ടും കാണുമ്പോളാണ് വിഷമം വരുന്നത്. മതത്തെ പറഞ്ഞാൽ മാത്രമേ വ്യൂസ് and വരുമാനം കൂടൂ എന്ന് രവി മനസിലാക്കിയതോടെ ഇത്തരം സയന്റിഫിക് വിഡിയോകൾ ഇപ്പൊ കാണാതായി, ഇപ്പൊ കൂടെ ഉള്ളത് വെറുതെ ചെലക്കുന്ന കോളാമ്പി പെണ്ണൊക്കെ ആണ്, സയന്റിഫിക് ടെമ്പർ ഉള്ള എല്ലാർക്കും രവിയുടെ ഉടായിപ്പ് മനസിലായി
@nerdnero9779 Жыл бұрын
ഞാൻ ഇപ്പോഴാണ് ആദ്യമായിയിട്ട് കാണുന്നത്. വൈശാഖൻൻ്റേ വീഡിയോ തപ്പി പിടിച്ചു വന്നതാ. ഇനിയും വരും. പക്ഷേ അങ്ങനെ വരുന്നവര് ഒക്കെ ലീഡർ ക്വാളിറ്റി ഉള്ളവവരാണെന്ന് മനസ്സിലാക്കുക
@jayanmanol3 жыл бұрын
Thank you for the great presentation.. Dr. B. M. Hegde, he was awarded India's third highest civilian award, Padma Bhushan in 2010 and the second highest civilian award, Padma Vibhushan in 2021. He got so many degrees. But he is a great mayilenna seller :) He might have received the awards for his effort to push back the society and destroying the scientific temper. Onnu polichu koduthukoode?
@sumeshkn82186 жыл бұрын
ഓഡിയോ ക്വാളിറ്റി നന്നായപ്പോൾ വീഡിയോ മോശമായി.. സമ്മതിക്കണം എസ്സെൻസ് നെ...
@TheLifelongGooner6 жыл бұрын
What a signoff. Leave the sources, check the facts :)