എല്ലാ കൃപക്കും അനുഗ്രഹങ്ങൾക്കും നന്ദി ഇശോയെ, അങ്ങയുടെ രാജ്യം വരണമേ, ഇശോയെ അങ്ങയെ വിളിച്ചാപേഷിക്കുന്നവരെ എല്ലാവരുടെയും ജീവിതത്തിൽ പിതാവായ ദൈവമെ അങ്ങ് പ്രവർത്തിക്കണമേ,പരിശുദ്ധൽമാവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും എപ്പോഴും ദൈവമാക്കളായ നമ്മൂടെ ഉണ്ടായിരിക്കേണമേ 🙏ആമേൻ ❤
@shimna8755Сағат бұрын
ഈശോയെ എനിക്ക് നാളെ കൊടുക്കാനുള്ള പൈസ 🙏🙏🙏🙏🙏🙏ഒരു വഴികാട്ടി തരണേ ഈശോയെ എത്രയാണേലും എല്ലാവർക്കും കൊടുക്കാൻ പറഞ്ഞു മേടിച്ച പൈസ തന്നെ കൊടുക്കാൻ സാധിക്കുന്ന ഈശോയെ എനിക്ക് ഇവരുടെ പൈസ കൊടുക്കാനുള്ള ഒരു വഴി കാട്ടിത്തരണ ഈശോയെ മറ്റുള്ളവർക്ക് കൊടുക്കാനുള്ള എല്ലാം കൊടുക്കാൻ കഴിയുന്ന ഒരു വഴി കാട്ടി തരണേ ഈശോയെ
@AnnammaThomas-l4q27 минут бұрын
🙏Amen ഹല്ലേലുയ യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏
@SheenaRoy-wh9mz2 сағат бұрын
ഈശോയെ, അങ്ങയുടെ കരുണയിൽ ആശ്രയിക്കുന്നു. 🙏🙏🙏
@rajaleshmis77582 сағат бұрын
ഈശ്വയെ ഉണ്ണിയെ എനിക്ക് തിരിച്ചു tharane കർത്താവെ 🙏🙏🙏🙏🙏ഉണ്ണിയുടെ സ്നേഹം എനിക്ക് തിരിച്ചു tharane കർത്താവെ 🙏🙏🙏🙏
@kusalakumari-xq3vt2 сағат бұрын
കർത്താവേ എന്നെ ഇന്ന് അപകടത്തിൽ നിന്നും രക്ഷിച്ചതിന് നന്ദി അപ്പ യേശുവേ 🔥 ആമേൻ
@saramajacob58163 сағат бұрын
Amen❤anugrehikaneme🎉🎉🎉🎉❤❤❤❤❤❤❤🎉🎉🎉
@seenajoseph89452 сағат бұрын
യേശുവേ എന്റെ നിയോഗങ്ങളിൽ കരുണ തോന്നി അനുഗ്രഹിക്കണേ. തെറ്റുകൾ ക്ഷമിക്കണമേ
@betsyjoseph9963Сағат бұрын
ഈശോയെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@mariammajob57022 сағат бұрын
Namath to Achen and his team 🙏please pray for us , many health issues we have. Thomas Mathew, Shoba.Rohan,Meeval,Joel and Job , Thanks 🙏Amen
@raniantony19983 сағат бұрын
Vithesath airikunna makkale Anugrahikkane thadasam Matti tharaname Anugrahikkane Amen 🙏🙏🙏
@AjithaC-g3n2 сағат бұрын
യേശു വേ ഞങ്ങളുടെ കുടുംബം സമാധാനവും സന്തോഷവും ഞങ്ങളുടെ കുടുംബം അനുഗ്രഹം നൽകണമെ ആമേൻ 🙏 ഷിജു അജിത മക്കൾ ആഷിക് ശില്പ ഇവരെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ ആഷിക് 10 ൽപഠിക്കുന്നു അവനിൽ അനുഗ്രഹം നൽകേണമേ പരീക്ഷക്ക് നന്നായി പഠിച്ചു എഴുതാൻ ഉള്ള അനുഗ്രഹം നൽകേണമേ പരീക്ഷക്ക് നന്നായി എഴുതി നല്ലമാർക്ക്കിട്ടിദൈവത്തിന് നന്നിപറയാൻഒരവസരംതരണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏 ശില്പ 9 ൽപഠിക്കുന്നു ഇവരെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ
@rajaleshmis77582 сағат бұрын
എന്റെ ഈശ്വയെ മധുര ലോൺ പാസ്സാക്കണേ കർത്താവെ 🙏🙏🙏
@rajaleshmis77582 сағат бұрын
നാളെ ലോൺ അടക്കാൻ എന്നെ സഹായിക്കണേ കർത്താവെ 🙏🙏🙏🙏കവിതയ്ക്കു പൈസ കൊടുക്കാൻ എന്നെ സഹായിക്കണേ ഈശ്വയെ 🙏🙏🙏🙏
@jancythomas36613 сағат бұрын
ഈശോയെ ഞങ്ങളെ രക്ഷിക്കണേ അവിടുത്തെ അനുഗ്രഹം ഇപ്പോഴും എല്ലാ സമയത്തും ഞങ്ങളിൽ ഉണ്ടാക്കേണം
എന്റെ ദൈവം എന്റെയും എന്റെ കുടുംബത്തിന്റെയും കൂടെ ഉണ്ട് ആമേൻ
@SoumyaShijo-f3w4 сағат бұрын
Amen
@MercyJoshy-vx3zg4 сағат бұрын
യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@celinethomas35823 сағат бұрын
My Lord and my god
@mallikap59514 сағат бұрын
ഈശോയേ ഞാൻ വളരെ ദുഃഖിതയാണ് അപ്പാ. മകളെ മോചിപ്പിക്കണമേ
@selinvarghesemathew8561Сағат бұрын
Amen.
@beenamathew36913 сағат бұрын
Glory to God almighty 🙏 🙌
@maryeldho15124 сағат бұрын
യീശോയെ എൻ്റെ അനിയത്തിയുടെ ക്യാൻസർ രോഗം സുഖപ്പെടുത്തെണേ കീമോ എടുത്തു കൊട്ണ്ടിരിക്കുകയാണ് യീശോയേ കരുണ തോന്നഞ്ഞേ അച്ഛാ പ്രാർഥിക്കണെ🙏🙏🙏
@joalattilСағат бұрын
Prayers 🙏
@shelmiraiju24042 сағат бұрын
എൻ്റെ മകൾക്ക് നല്ലപോലെ പഠിക്കാനുള്ള അനുഗ്രഹം നൽകണമേ
@ElsyAntony-b1r2 сағат бұрын
Esoye ente monu eso agrahikunna magalumai viva hum nadaka n agrahikunne❤❤
@rajuthomas7648Сағат бұрын
Thank you Jesus for allowing me to go and participate at Anugraha Retreat Centre in Dec 2024
@susykuttyms641131 минут бұрын
ഞങ്ങളുടെ കുടുംബത്തെയും സമർപ്പിക്കുന്നു, എന്റെ ഭർത്താവിനും മോനും മനസാന്തരം കൊടുക്കണം
@rajaleshmis77582 сағат бұрын
ഉണ്ണിയെ എനിക്ക് നഷ്ടപ്പെടാൻ eda ആകല്ലേ കർത്താവെ 🙏🙏🙏🙏
@snehapaul59233 сағат бұрын
0:28 please pray for our family
@marydavid26473 сағат бұрын
PrayforFranco
@bindhujohnson51643 сағат бұрын
Esoye sudhikku sabathikam vardhippikaname 🙏
@ashamolsaji1854 сағат бұрын
Please pray for my children Anwin, Alwin for his studies
@jessyvarghese3103 сағат бұрын
Jesus please heal my cancer
@lucyvarghese61953 сағат бұрын
Prayforsonmylinto
@rejinjacob13574 сағат бұрын
Easoye njanglude ella aavasyangalum makkaludevjob education ellam angayude thiruhridayathilekk samarppikkunnu🙏🏻
@bindhujohnson51643 сағат бұрын
Esoye ante kadagal vettan oru vazhy kanichutharaname 🙏
@bindhujohnson51643 сағат бұрын
Esoye ante monte duselagal mattitharaname 🙏
@bindhujohnson51643 сағат бұрын
Esoye ante makkalku videsathekku pokan oru vazhy kanichutharaname 🙏
@BeenaJoseph-hw6uo4 сағат бұрын
Yeasuve മകൾ നാളെ ഹോസ്പിറ്റലിൽ സ്കാനിംഗ് പോകുന്നു പ്രാർത്ഥിക്കണം
@kunjukoshy50843 сағат бұрын
Kevin മോനെ നാളെ പരീക്ഷ ആണ് നല്ല തായ് ഏഴു താൻ ഉള്ള കഴിവ് കൊടുക്കണ മേ ദൈവമേ
@Remanydasayyan3 сағат бұрын
ഹിമയുടെ സാമ്പത്തിക ബാധ്യത മാറാൻ prartikanam
@joalattilСағат бұрын
Ente esoye vattolile sthalam ethrayum vegam vilkanulla kreupa tharane
@susykuttyms641130 минут бұрын
Aneeshia യുടെ കാർ ഈ മാസം തന്നെ എടുത്തു കൊടുക്കാൻ സഹായിക്കണം
@SreelachuSreelachu2 сағат бұрын
ഞങ്ങളുടെ കടബാധ്യത മാറാനും ഞങ്ങൾ ഒരു ലോൺ വച്ചു അതിന്റെ തടസ്സം മാറി ലോൺ കിട്ടാനും ഞങ്ങളുടെ മകന് പതിനൊന്ന് വയസ്സ് ഭയങ്കര ദേഷ്യം ഒരു അടി കൊടുത്താൽ തിരിച്ച് അടിക്കുന്ന ഭയങ്കര ദേഷ്യം ദേഷ്യം വരുമ്പോൾ ഒരു വലിയ പുരുഷന്റെ ശക്തി ഇത് കാണുമ്പോൾ എനിക്ക് പേടി അവൻ വളർന്ന് വരുമ്പോൾ എന്താകും അവന് വേണ്ടി പാർത്ഥികണം അവന്റെ ശരീരത്തിൽ വേണ്ടതെ എന്ത് ശക്തി ഉണ്ടെങ്കിൽ മാറാൻ പാർത്ഥികണം ഞങ്ങൾ താമസിക്കുന്നു വീട്ടിൽ എന്റെ ഭർത്താവിന്റെ അച്ഛൻ ആത്മഹത്യ ചെയ്തു 30വർഷം ആയി തൂങ്ങിയാണ് മരിച്ചത് ഞങ്ങൾക്ക് വേണ്ടി പാർത്ഥികണം