പഴം പൊരി ഇഷ്ട്ടമല്ലാത്ത മലയാളികൾ ഉണ്ടാവില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. അത് പക്ഷെ അതിന്റെതായ രീതിയിൽ ഉണ്ടാക്കണം എന്ന് മാത്രം🤩. പഴം പൊരിയ്ക്ക് ഏറ്റവും അത്യാവശ്യം വേണ്ടത് നല്ലോണം പഴുത്ത നല്ല നാടൻ നേന്ത്ര പഴം തന്നെയാണ്. അത് ഇല്ലെങ്കിൽ പഴം പൊരിക്കാതെ കഴിക്കുന്നതാണ് നല്ലത് 🤣. നല്ല മഴ പെയ്യുന്ന സമയത്ത് , സ്വസ്ഥമായി മഴയും നോക്കി അങ്ങനെ ഇരുന്നു... നല്ല ഒരു ഗ്ലാസ്സ് ഒരു ചായയും കൂടെ രണ്ടു നല്ല പഴം പൊരിയും കഴിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ...ഹോ! Supriya.. as usual.. very nice presentation 👍
അപ്പുക്കുട്ടനും ആധിക്കുട്ടനും ഞാൻ തന്നെയാണ് 😄 നല്ല പഴം പൊരി
@seasonedwithlovebysupriya2 жыл бұрын
🥰🥰.. Thank you.. Kuttan maare🥰
@varshabiju49834 ай бұрын
ഞാനുണ്ടാക്കി നോക്കി ..സൂപ്പർ...❤
@seasonedwithlovebysupriya4 ай бұрын
thank you varsha.. pls share this video🙏
@ashrafbava7007 Жыл бұрын
ഞാൻ ഉണ്ടാക്കി ഇതുപോല' തന്നെ വന്നുട്ടേ😊😊😊
@seasonedwithlovebysupriya Жыл бұрын
Keep watching more recipes
@ahamednifilvk3158 ай бұрын
ഈസ്റ്റ് ഇട്ടിരുന്നോ
@ajithraman67862 жыл бұрын
Once again, I congratulate the effort taken by Supriya to showcase the culinary talent of Sarasu Chechi.Pazhampuri is one of my favourite tea 🍵 time snack and as usual,the narration is simply out of the world.Kudos and Congratulations.May God Bless 🙏❤️
@seasonedwithlovebysupriya2 жыл бұрын
Thank you bro🙏🏽
@devidevidiva60792 жыл бұрын
Super i trying
@RosePaiva-h9u2 ай бұрын
😊😊❤
@drashoknarayan89532 жыл бұрын
Thank you so much chechii...enthe favorite Ann ithu...😍😍
@shinojaa96652 жыл бұрын
വെള്ളേപ്പത്തിന്റെ മാവോ ... ഇഡലി മാവോ കുറച്ചു ചേർത്താൽ ഇത് പോലുള്ള പഴംപൊരി കിട്ടും
@Farrhh Жыл бұрын
Yz
@famidafayas760710 ай бұрын
Recipe parayamo
@famidafayas760710 ай бұрын
Recipe
@baluaromal94639 ай бұрын
Njan dosa mavu same recipe yil 2,3 tbsp cherthal mathi...yeast nu pakaram 2 nullu baking soda cherkum ... baking soda cherthal apo thanne undakkam...Ari podi cherthalum crispiness koodum
@safu1618 ай бұрын
ചോർ അരച്ച് ചേർത്താലും മതി
@bvskitchen1045 Жыл бұрын
Tharam superan
@prasannanair55974 ай бұрын
Super ❤️👍
@ChayakadaKaran Жыл бұрын
നല്ല recipi
@dhiyas123 Жыл бұрын
പഴം പൊരി👌👌 തിരിച്ചും പ്രതീക്ഷിക്ക
@amiiiii542111 ай бұрын
Super tip
@seasonedwithlovebysupriya11 ай бұрын
Thank you keep watching
@faseela9936 Жыл бұрын
Superb
@seasonedwithlovebysupriya Жыл бұрын
Thank you! Cheers!
@NaseemaPerudana-sd4yh11 ай бұрын
👌
@sajidshabana3327 Жыл бұрын
Kayikond njekipiyune gustin kodukan pattilla nammalk thanneyane oke beetr kond മാവ് redy aakiya മതി
@hidhasvlogmychannel8823 Жыл бұрын
Testy 😋
@seasonedwithlovebysupriya Жыл бұрын
🥰
@anishaanisha736311 ай бұрын
Super chechi❤❤❤
@seasonedwithlovebysupriya11 ай бұрын
😍
@sadiksadiksadi6174 Жыл бұрын
ഉണ്ടാക്കിനോക്കട്ടെ എന്നിട്ട് പറയാം കണ്ടിട്ട് സൂപ്പർ❤❤❤