പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ | Malayalam Movie Song Karoke with Lyrics | Robin Titus

  Рет қаралды 221,813

Robin Titus

Robin Titus

Күн бұрын

പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ | Malayalam Movie Song Karoke with Lyrics
ഒരു സാമ്പത്തിക ലാഭത്തിനും വേണ്ടിയല്ല ഇത് ചെയ്യ്തത്, ഈ സോങ്ങിന്റെയും, വീഡിയോയുടെയും Credit അതാത് owner കുള്ളതാണ്!!!
#malayalammoviesongs #malayalamkaraokewithlyrics
#robintitus
Thanks for Watching 🔥

Пікірлер: 15
@NaseerA-c5i
@NaseerA-c5i Ай бұрын
അത് പാടാത്തവർക്ക് നല്ലതാണെന്ന് തന്നെ പറയാം കുഴപ്പമൊന്നുമില്ല താനും എന്നാൽ പാടുന്നവരുടെ സൗകര്യത്തിന് റിലിക്സ് ഒരു നാല് സെക്കന്റ് എങ്കിലും മുൻപ് വരണം പാടുന്നതിന് ഒരു സെക്കൻഡ് മുമ്പ് വന്നിട്ട് കാര്യമില്ല ചിലപ്പോൾ ഇത് പാടുന്നത് പൂർണ്ണമായി ടൈമിംഗ് അറിയാത്തവർ ആയിരിക്കും അതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നത് കരോക്കെ സൂപ്പർ വെരി സൂപ്പർ എന്നാൽ ഈ കാര്യം ശ്രദ്ധയിൽപ്പെടുത്തുന്നു
@LyreMusicProductions
@LyreMusicProductions Ай бұрын
പഴംതമിഴ് പാട്ടിഴയും ശ്രുതിയില് പഴയൊരു തംബുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളില് വെറുതേ നിലവറമൈന മയങ്ങി സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ കനവു നെയ്തൊരാത്മരാഗം മിഴികളില് പൊലിഞ്ഞുവോ വിരലില്നിന്നും വഴുതിവീണോ വിരസമായൊരാദിതാളം പഴംതമിഴ് പാട്ടിഴയും ശ്രുതിയില് പഴയൊരു തംബുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളില് വെറുതേ നിലവറമൈന മയങ്ങി വിരഹഗാനം വിതുമ്പിനില്ക്കും വീണപോലും മൗനമായ് വിരഹഗാനം വിതുമ്പിനില്ക്കും വീണപോലും മൗനമായ് വിധുരയാമീ വീണപൂവിന് ഇതളറിഞ്ഞ നൊമ്പരം കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകള് പഴംതമിഴ് പാട്ടിഴയും ശ്രുതിയില് പഴയൊരു തംബുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളില് വെറുതേ നിലവറമൈന മയങ്ങി കുളിരിനുള്ളില് സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്കിളി കുളിരിനുള്ളില് സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്കിളി സ്വരമുറങ്ങും നാവിലെന്തേ വരിമറന്ന പല്ലവി മഞ്ഞുറയും രാവറയില് മാമലരായ് നീ കൊഴിഞ്ഞു പഴംതമിഴ് പാട്ടിഴയും ശ്രുതിയില് പഴയൊരു തംബുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളില് വെറുതേ നിലവറമൈന മയങ്ങി സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ കനവു നെയ്തൊരാത്മരാഗം മിഴികളില് പൊലിഞ്ഞുവോ വിരലില്നിന്നും വഴുതിവീണോ വിരസമായൊരാദിതാളം പഴംതമിഴ് പാട്ടിഴയും ശ്രുതിയില് പഴയൊരു തംബുരു തേങ്ങി
@GopikaPadinjarepattumana
@GopikaPadinjarepattumana 6 ай бұрын
അഭിനത്തനങ്ങൾ
@SyamaViju
@SyamaViju 2 ай бұрын
ഗുഡ് വെരി നൈസ്
@devavineeth5469
@devavineeth5469 Жыл бұрын
Swamikk middanum parayanum kelkkanum kaananum orupaaduddallo athinte thilappannithokkeyenni njan karuthikkolam mm
@abhiii1z
@abhiii1z 7 ай бұрын
Wow you sing amazing
@barathank9636
@barathank9636 3 ай бұрын
Dayav cheyith ithu maathiry irakkaruth.Please
@manupzi647
@manupzi647 10 ай бұрын
❤️❤️❤️
@vinutt2
@vinutt2 8 ай бұрын
Thankyou,,🎉🎉🎉
@BindhuPb-uu6qg
@BindhuPb-uu6qg 3 ай бұрын
@subinbabup1
@subinbabup1 4 ай бұрын
Nice karokke, thank you
@RadhakrishnanK-k8l
@RadhakrishnanK-k8l 7 ай бұрын
Good
@vinutt2
@vinutt2 8 ай бұрын
Thankyou,oll,🙏🙏👍
@robintitus1987
@robintitus1987 8 ай бұрын
Thank you too
@JoseJose-dw2nr
@JoseJose-dw2nr 3 ай бұрын
വളരെ നല്ലത്👍🏽
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 1 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
How Strong is Tin Foil? 💪
00:26
Preston
Рет қаралды 152 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,4 МЛН
The karoke of madhuram jeevamritha bindhu
5:17
പാട്ട് കുടുംബം TRIKARIPUR
Рет қаралды 49 М.
Muthu Mani thooval tharaam karaoke and lyrics Full മുത്തുമണിത്തൂവൽ തരാം
4:57
paattukkoottam പാട്ടുക്കൂട്ടം
Рет қаралды 48 М.