കോഴിക്ക് ആദമില്ല | Ravichandran C | RC@ Kids camp 2023 | Munnar

  Рет қаралды 54,611

neuronz

neuronz

Күн бұрын

Пікірлер: 262
@satheeshvinu6175
@satheeshvinu6175 10 ай бұрын
ഇപ്പോഴാണ് ഇലയിൽ തന്നെ വിളമ്പിയത്... നന്നായി ഇങ്ങനൊരു പ്രേക്ഷകരെ കൊണ്ടുവന്നത്.. അസ്സൽ ഉത്തരങ്ങൾ, ആശയങ്ങൾ, ഉദാഹരണങ്ങൾ, കുഞ്ഞു മനസ്സുകളിലേക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ കടത്തി വിടുന്നതാണ് പുതിയ തലമുറയുടെ വളർച്ചക്ക് അത്യാവശ്യം... നന്ദി രവി സർ.... 🎉
@freedos2220
@freedos2220 10 ай бұрын
ഈ പിള്ളേർ കാണാൻ മാത്രം കുട്ടികൾ, യഥാർത്ഥത്തിൽ മുതിർന്നവരെ അതിശയിപ്പിക്കുന്ന നിലവാരം.👌 പിള്ളേർ ❤
@haris7135
@haris7135 10 ай бұрын
കോ യ ീ ബാ ബാ
@mohamediqbal395
@mohamediqbal395 10 ай бұрын
അതിശയിപ്പിച്ച് അതിശയിപ്പിച്ച് കതിരിൽ വളം വെക്കുന്ന മാതിരി ആകും !!!
@anilkumar1976raji
@anilkumar1976raji 10 ай бұрын
ഇവർ വെറും കുട്ടികൾ അല്ല നല്ല അറിവുള്ള കുട്ടികളാണ്, ചോദ്യങ്ങൾ കാണാതെ പഠിച്ചതാവാമെങ്കിലും അവർ കാര്യങ്ങൾ നന്നായി മനസിലാക്കിയാണ് ചോദിക്കുന്നത് 👌👍👍
@riyas_ahmed
@riyas_ahmed 10 ай бұрын
മതം പോലെ ഉള്ള അന്തവിശ്വാസങ്ങളിൽ എന്നെ മുക്തനാക്കിയ മനുഷ്യൻ RC❤
@mohamediqbal395
@mohamediqbal395 10 ай бұрын
ബുദ്ധി ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് മുക്തനായി ലോകം കീഴടക്കി, ഭാഗ്യവാൻ !!!
@mohamediqbal395
@mohamediqbal395 10 ай бұрын
ബുദ്ധി ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് മുക്തനായി ലോകം കീഴടക്കി, ഭാഗ്യവാൻ !!!
@cbzbroadcasting
@cbzbroadcasting 10 ай бұрын
Ravi Chaathan see : അന്തകൻ ഓഫ് മദം
@donboss8119
@donboss8119 10 ай бұрын
​@@mohamediqbal395budhi udennu swayam viswasikuna vidikal😂
@vinuv39
@vinuv39 10 ай бұрын
@@mohamediqbal395ഒരു മാതിരി എല്ലാ കമൻറുകളും വായിച്ചു അതിൽ ബുദ്ധിയുള്ള താങ്കളെ പോലെയുള്ള ഒരേ ഒരാളെ കണ്ടതിൽ സന്തോഷം 😂
@MoosakuttyThandthulan
@MoosakuttyThandthulan 10 ай бұрын
RC യും കുട്ടികളും പൊളിച്ചു 👏👏👏👏👍👍👍👍👌👌👌👌💞💞💞💞
@josemeridian1239
@josemeridian1239 9 ай бұрын
RC കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ സീരിയസായ വിഷയങ്ങൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കുട്ടികളും നല്ല നിലവാരമുള്ള ചോദ്യങ്ങൾ ശരിക്കും മനസ്സിലാക്കി ചോദിച്ചിരിക്കുന്നു. സാറിനും കുട്ടികൾക്കും അഭിനന്ദനങ്ങൾ👍
@Faazthetruthseeker
@Faazthetruthseeker 10 ай бұрын
Great speech, very valuable program. Keep going 👍
@whories72jannah46
@whories72jannah46 10 ай бұрын
ഞമ്മൻ്റെ മദ്രസ കുട്ട്യോളേം ഇത്തരം പരിപാടികളില് കോണ്ടോയാല് ഈ നാട് നന്നാവുമെന്നാണ് ഞമ്മ നിരീക്കണത്
@mohamediqbal395
@mohamediqbal395 10 ай бұрын
രവി മൊല്ലാക്കയുടെ Genghis ഖാൻ തള്ളടി കേൾക്കാനാണോ !!!
@surajnarayanan8521
@surajnarayanan8521 10 ай бұрын
സത്യം.... പരമമായ സത്യം
@dilkha1231
@dilkha1231 9 ай бұрын
Oho, why are you not mentioning other religions and school of thoughts ?? If you are supporting rationalism out of just islamophobia,then you cant claim yourself as a progressive human. Thats all my dear sanghi yuktivaadi😂😂
@Er.arshad
@Er.arshad 9 ай бұрын
Ennu najammane rakshikan vanna neeru mon 😂
@zaira953
@zaira953 9 ай бұрын
ശാഖയിൽ ദണ്ട് ഊമ്പാൻ പോകുന്ന കുട്ടികളെയും ഈ പരിപാടിയിൽ കൊണ്ട് പോണം 😄
@pradeepchellappanchellappa9065
@pradeepchellappanchellappa9065 10 ай бұрын
Thanks RC❤🌹🥰
@dearmanchil
@dearmanchil 9 ай бұрын
When majority of us give religious teachings to our kids without their request, we must give them knowledge of other religions and Atheism, Scientific Approach to all endeavors of this life. So that they get exposure to all the available option to choose for them. Limiting & restricting them to only our own religion or faith is an unfair & absolutely wrong. Highly appreciate the school to give the kids this kind of opportunity that enable them to think for themselves. Kudos to RC sir. He is a Legend.
@jopanachi606
@jopanachi606 10 ай бұрын
RC has explained the kids questions well, good job.
@VARUN8194
@VARUN8194 10 ай бұрын
Adipoli🎉🎉🎉🎉🎉🎉,💐💐💐💐🥰🥰🥰🥰👌👌👌👌👌🤩🤩🤩🤩🔥🔥🔥🔥🔥Ella pillerkkum ithinu oru avasaramundakattae ennu aashikkunnu🥰🥰
@narayanankutty1433
@narayanankutty1433 9 ай бұрын
Thank you so much rc
@sajisavari8088
@sajisavari8088 8 ай бұрын
ശരിയായി കാര്യം പറഞ്ഞിരിക്കുന്നു അഭിനന്ദനങ്ങൾ കുട്ടികൾക്കും സാറിനും ✌️
@infinitegrace506
@infinitegrace506 10 ай бұрын
കോഴിയോ, മുട്ടയോ ആദ്യം 'എന്നതിന് കുറച്ച് ലളിതമാക്കിയാൽ കുട്ടികൾക്ക് കൂടുതൽ രസകരമായിരിക്കും. കൗതുകം നിറയുന്ന ഈ പ്രായത്തിൽ അവർ വളരെ open minded ആയിരിക്കും. അറിവുകൾ നേടുന്നത് അനുസരിച്ച് സ്വയം അവയെ വിശകലനം ചെയ്യാനും പഠിക്കും.
@sajeevangeorge206
@sajeevangeorge206 9 ай бұрын
Hai ravichandran sir how are you
@vivekkr7356
@vivekkr7356 10 ай бұрын
Ith pole ulla paripady Ella school ilum nadathanam🙌🏻
@shimilt7393
@shimilt7393 10 ай бұрын
Rc❤️💥
@subhashk957
@subhashk957 10 ай бұрын
What a question, Mr Suryadev ❤
@devin_carloz_padaveedan1327
@devin_carloz_padaveedan1327 10 ай бұрын
23:04
@jayesh7066
@jayesh7066 7 ай бұрын
Yes best question
@mkaslam8304
@mkaslam8304 10 ай бұрын
Legend man he is the professor young student
@georgevarghese9662
@georgevarghese9662 10 ай бұрын
You speak very simply to these very young kids. Forget about etheism but speak the way they understand
@00badsha
@00badsha 10 ай бұрын
Thanks for sharing
@Ratheesh_007
@Ratheesh_007 10 ай бұрын
പിള്ളേരുംആയി ഉള്ള ഡിസ്കഷൻ എന്നേ ഉള്ളൂ. അവരൊക്കെ വേറേ ലെവൽ ആണ്....😂❤❤✋🫣
@AjithKumar-tf9dv
@AjithKumar-tf9dv 10 ай бұрын
Father? For daughter intellect For children. Because religion does not swallow?😂😂😂
@SreeanandSree
@SreeanandSree 9 ай бұрын
C Ravichandran ❤️🔥🔥🔥
@mathewkj1379
@mathewkj1379 10 ай бұрын
People of good character are prompt.
@rajeshragav3430
@rajeshragav3430 10 ай бұрын
പിള്ളേരുടെ level വേറെ. ❤️❤️❤️
@ranjithvb8625
@ranjithvb8625 4 ай бұрын
കുട്ടികൾ ❤
@jobyabraham
@jobyabraham 10 ай бұрын
👍👍
@sudeeppm3434
@sudeeppm3434 10 ай бұрын
Thank you so much Ravi Sir 🙏
@vpbbwip
@vpbbwip 10 ай бұрын
Series of പക്ഷീസ്...❤ What's kozhi ❤ Beautiful language 👍
@johnymathew2570
@johnymathew2570 10 ай бұрын
So lucky and bright students
@Aliraghavan
@Aliraghavan 10 ай бұрын
കുട്ടികൾ പഠിക്കാതെ തേരാ പാര നടക്കുകയും അധ്യാപകരെ മൈൻഡ് ചെയ്യാതിരിക്കുകയും ചെയ്ത് അവസാനം തോറ്റു പോകുമ്പോൾ ആത്മഹത്യ ചെയ്യുകയും അപ്പോഴാണ് ഗവർമെന്റ് കണ്ടു പിടിച്ച കുറുക്കു വഴി എല്ലാവരെയും ജയിപ്പിക്കുക 😂
@ocymqatar4831
@ocymqatar4831 10 ай бұрын
ആ ക്യാപ്‌ഷൻ വായിച്ചു തന്നെ ചിരിച്ചുപോയ വേറെ ആളുകളുണ്ടോ 😂😂😂
@haris7135
@haris7135 10 ай бұрын
ബ ബ ബ ബാ രബിമാസേ
@Vettath_markadan
@Vettath_markadan 10 ай бұрын
@@haris7135പോയി തൂങ്ങി ചത്തൂടെ ഒരു കഴിവുമില്ല എന്നിട്ട് രവിയെ കുറ്റം പറയുന്നു
@Vettath_markadan
@Vettath_markadan 10 ай бұрын
@@haris7135ഇതേ പോലെ ഒരു seatilurunnu ഇതേപോലെ നിന്റെ ജീവിതത്തിൽ നടക്കുമോ?
@Lkjhfgfgdfffss
@Lkjhfgfgdfffss 10 ай бұрын
ഉണ്ട് ഉണ്ട് ഞാൻ ഇപ്പോഴും ചിരിച്ചു കൊണ്ടിരിക്കുകയാണ് ഒന്ന് നിർത്തി തരാൻ പറ്റുമോ😂
@dna2359
@dna2359 10 ай бұрын
🎉🎉🎉
@sreekumar3379
@sreekumar3379 10 ай бұрын
👍
@mohamediqbal395
@mohamediqbal395 10 ай бұрын
51:48 >>> നരഹത്യയാണ്, മനസ്സിൽ ആയോ... അത് നരഹത്യയാണ് !!! നല്ല പഠിപ്പിക്കൽ...
@johncysamuel
@johncysamuel 10 ай бұрын
👍❤️🙏
@ManuAipe
@ManuAipe 10 ай бұрын
❤❤❤
@sumeshloveland7285
@sumeshloveland7285 10 ай бұрын
I am viewer 65
@rajeshragav3430
@rajeshragav3430 10 ай бұрын
Rc ക് ഒന്നും അറിയില്ല. അതുകൊണ്ടാണ് ഞാൻ ഇത്രയും ഇഷ്ടപ്പെട്ടത് ❤❤
@sumangm7
@sumangm7 10 ай бұрын
ശെരിയാണല്ലോ... ഒന്നും അറിയില്ല
@zb2975
@zb2975 10 ай бұрын
ആര് പറഞ്ഞു... ചെങ്കീസ് ഖാനെ അറിയും, നാച്ചുറൽ വൈക്കോൽ സെലക്ഷൻ അറിയും, അജ്നാമോട്ട കൊമ്പ് അറിയും, ഇപ്പൊ ദാ ഡ്രോൺ എഞ്ചിൻ പമ്പാണെന്ന് അറിയും 😂😂😂. ഇതൊന്നും അറിവല്ലേ
@rajtheking659
@rajtheking659 9 ай бұрын
അൽപ്പന് അൽപ്പം അറിവ് കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിച്ചു വല്ല സ്റ്റേജിലും കയറി ഞെളിഞ്ഞിരിക്കും!!🤣😂😅
@sumangm7
@sumangm7 9 ай бұрын
@@zb2975 തൊപ്പിക്കാരുടെ തുണ്ട് വീഡിയോസ് കുറേ കാണുന്നുണ്ടല്ലോ 😂😂😂
@sumangm7
@sumangm7 9 ай бұрын
@@rajtheking659 ഒരാൾക്ക് അൽപ്പം അറിവേ ഉള്ളൂ എന്ന് പറയണമെങ്കിൽ തനിക്കു അസാമാന്യ ഉളുപ്പില്ലായ്മ വേണം.
@sreejithk.b5744
@sreejithk.b5744 9 ай бұрын
Rc❤ my hero❤
@josekmcmi
@josekmcmi 4 ай бұрын
Where is it held? Which school?
@cscpkd6807
@cscpkd6807 9 ай бұрын
24:19 good question
@harithefightlover4677
@harithefightlover4677 9 ай бұрын
മറ്റാരോ upload cheytha ee video yude short il Oru comment കണ്ടിരുന്നു...വെറും waste aanu ennu..pakshe ee കുട്ടികളുടെ മുഖങ്ങൾ um അവരുടെ അറിയാനുള്ള ആഗ്രഹവും കാണുമ്പോൾ ഒരു പാട് വിഷമം തോന്നുന്നു ഒപ്പം സന്തോഷവും❤❤❤❤❤
@jamespfrancis776
@jamespfrancis776 10 ай бұрын
👍❤👍🌷🌷👍
@NishanthSalahudeen
@NishanthSalahudeen 10 ай бұрын
4:26 "മഹിമ " മനുഫെക്ചർ ചെയ്യുന്ന ഒരു വഴിയാണ് ഈ ഒരു മിനിറ്റ് കഴിഞ്ഞാൽ പറ്റില്ല എന്നൊക്കെയുള്ളത്. ഇത് കേൾക്കുന്ന എല്ലാവരും "സമയം വിലപ്പെട്ടതാണ് " എന്ന് നേർക്കുനേർ മനസ്സിലാക്കുമ്പോൾ അവർ പോലും അറിയാതെ പഠിക്കുന്ന കാര്യമാണ് "രാജ്ഞി ഒരു മഹാസംഭവമാണ് " എന്നത്.
@sumangm7
@sumangm7 9 ай бұрын
സമയം വിലപ്പെട്ടതാണ്.... Be it a queen or king
@KID_ALIEN
@KID_ALIEN 9 ай бұрын
Kuttikalk cheriya prayathil thanne nalla arivjal labhikkunnu
@NethiPuthen
@NethiPuthen 10 ай бұрын
RC കുട്ടികളോട് സംസാരിക്കുമ്പോ അവർക്കു മനസിലാകുന്ന രീതിയിൽ സംസാരിച്ചാൽ നന്നായിരുന്നു... പലപല example പറഞ്ഞാൽ കുട്ടികൾക്ക് എല്ലാം കത്തണമെന്നില്ല.
@vishnuvskuttiyady640
@vishnuvskuttiyady640 8 ай бұрын
1:21:36 legendary 😂
@rajagopalrajapuram8940
@rajagopalrajapuram8940 9 ай бұрын
സാറിന് മുൻപേ തെറ്റിത്തുടങ്ങിയിരുന്നു.. ❤️എങ്കിലും പ്രതീക്ഷിക്കുന്നു താങ്കളിൽനിന്ന്..
@sumangm7
@sumangm7 9 ай бұрын
എന്താണാവോ തെറ്റിയത്?
@cnthjcb9108
@cnthjcb9108 10 ай бұрын
I felt this session was a little heavy for kids to understand especially for smaller ones…for more aged students 15 years and up they would have understood the concept But I think RC should introduce more words in a way a child can understand…..this was almost like sitting in an encyclopedia class
@sumangm7
@sumangm7 9 ай бұрын
U r underestimating new age kids
@babujoymon9789
@babujoymon9789 10 ай бұрын
Nammuda kottarakara ampl engilum elampluoor amamlam nglim ulla trafic
@asifali-mr5cj
@asifali-mr5cj 9 ай бұрын
ഇതേ കുട്ടികൾ.. ഇതേ വേദി, but RC ക്കു പകരം ഒരു ഉസ്തു.. just imagine 😅
@KID_ALIEN
@KID_ALIEN 9 ай бұрын
Bro 😂
@sajeevtb8415
@sajeevtb8415 10 ай бұрын
പിള്ളേര് പോളിയോ, പ്രതീക്ഷ നൽകുന്ന തലമുറ
@NiicoSD
@NiicoSD 10 ай бұрын
Editing kurach preshnam indallo...
@cjohn2277
@cjohn2277 9 ай бұрын
🌹❤️
@എന്റെഅഭിപ്രായം-യ2ഛ
@എന്റെഅഭിപ്രായം-യ2ഛ 8 ай бұрын
കുരങ്ങ് ഉണ്ടല്ലോ?
@babujoymon9789
@babujoymon9789 10 ай бұрын
Perupuza pokan pattuma,
@devin_carloz_padaveedan1327
@devin_carloz_padaveedan1327 10 ай бұрын
👉 31:58 👈
@Devilnero1991
@Devilnero1991 9 ай бұрын
കോഴിക്ക് ancestors undo Ravi chetta?
@infinitegrace506
@infinitegrace506 9 ай бұрын
സഞ്ജീവനി മലയുടെ വീണുപോയ ഒരു കഷണമാണ് മരുത്വമല-കന്യാകുമാരിയിൽ. അതുമാത്രമാണ് ആയുർവേദം എന്നൊക്കെ പറഞ്ഞാൽ..
@AbdulSalam-sj9zb
@AbdulSalam-sj9zb 9 ай бұрын
10.01ന് വേറെ ആർക്കെങ്കിലും കൊടുത്തോ?
@muhammadshahidraficp4373
@muhammadshahidraficp4373 10 ай бұрын
Eee questions piller thaneyano 😢 Better than ours 😂 I think a lot More episodes need like this 😊
@leelammaleela1184
@leelammaleela1184 9 ай бұрын
ഇത്തരം പരിപാടികളിൽ താങ്കളുടെ കുട്ടികളെ പങ്കെടുക്കാൻ സമ്മതിച്ച മാതാപിതാക്കളെ അനുമോദിക്കുന്നു!
@chandra5412
@chandra5412 10 ай бұрын
റാണിയെക്കാണാൻ പോയ ജഫ് ബോയ്ക്കോട്ടിന് സെക്യൂരിറ്റി ജാഡ പിടിച്ചില്ല അദ്ദേഹം ആ മീറ്റിംഗ് ഒഴിവാക്കി ഇറങ്ങിപ്പോയി. അങ്ങിനെയാണ് ബഹിഷ്കരിക്കുന്നതിനെ ബോയ്ക്കോട്ട് ചെയ്യുക എന്ന പ്രയോഗമുണ്ടായത്
@hardcoresecularists3630
@hardcoresecularists3630 9 ай бұрын
അപ്പോൾ താങ്കൾ ഭയങ്കര ത്യാഗിയാണ് 🙏
@adorncreative704
@adorncreative704 10 ай бұрын
മനുഷ്യന്റെ അടുത്ത പരിണാമ0 എന്തായിരിക്കും എന്ന ചോദ്യത്തിനുള്ള മറുപടി കട്ട് ചെയ്തതായികാണുന്നു മനുഷ്യന്റെ അടുത്ത പരിണാമമേടയിരിക്കും എന്ന് വ്യക്തമാക്കാമോ / അഭിപ്രായം പറയാമോ
@catgpt-4
@catgpt-4 10 ай бұрын
അത് ആർക്കും predict ചെയ്യാൻ പറ്റുന്ന അത്ര സിമ്പിൾ അല്ല കാരണം നാം (മനുഷ്യർ) പരിണാമത്തെ തിരിച്ചറിഞ്ഞ് അതിൽ കൈ കടത്തുന്നുണ്ട്. ഒരുപാട് complicated ആയ topic ആണ്. രോമങ്ങൾ കൊഴിയും, ചില പേശികളുടെ പ്രവർത്തനം നിൽക്കും എന്നല്ലാതെ ഒന്നും പറയാൻ പറ്റില്ല കാരണം ഇത് വലിയ time scale ൽ നടക്കുന്ന സംഭവമാണ്.
@Vettath_markadan
@Vettath_markadan 10 ай бұрын
പണ്ട് പരിണാമം സംഭവിക്കുമ്പോൾ അതിനു തടയിടാൻ technology ഇല്ലായിരുന്നു, അന്ന് അസുഖം വന്നാൽ സ്വാഭാവിക മരണം സംഭവിക്കുന്നു, ഇന്ന് ഒരു പരിധി വരെ ആധുനിക ശാസ്ത്രം അതിനു തടയിടുന്നു
@Anilkumar-np3xc
@Anilkumar-np3xc 7 ай бұрын
"ഹോമോ സിംബൂസ സിംബൂസ"
@babujoymon9789
@babujoymon9789 10 ай бұрын
Sir pls give me on anser there is god avana engana trettu we will
@gamingmusic1948
@gamingmusic1948 9 ай бұрын
First go and learn to properly write a language brother
@jayaprasanan7347
@jayaprasanan7347 10 ай бұрын
👍💘❤️💗💕💕
@asharafsanu8093
@asharafsanu8093 9 ай бұрын
പാവം കഷ്ടപെടുന്നു 😊
@sumangm7
@sumangm7 9 ай бұрын
ആരാണാവോ??
@Allwelfare
@Allwelfare 9 ай бұрын
20:10 Bramayugam 😂
@lingtree3142
@lingtree3142 9 ай бұрын
But how the first life came into existence on earth? No explanation for this..
@anoopk4659
@anoopk4659 Ай бұрын
Just Google it
@babujoymon9789
@babujoymon9789 10 ай бұрын
Namuke palliyil kundara
@sajulekshmanansajulekshman8719
@sajulekshmanansajulekshman8719 9 ай бұрын
G V G
@BeautifulL1fe
@BeautifulL1fe 9 ай бұрын
Kuttikalku paranju kodukkumpol murder oke example parayano? Just my thought.
@sathyarajansl2285
@sathyarajansl2285 9 ай бұрын
🌻ദൈവം ചിലരുടെ ധന സമ്പാദനത്തിനുള്ള വിൽപ്പന ചരക്കാണോ ?🌻 🤍 മതം വിശ്വാസവും, ഭക്തിയും ആണെങ്കിൽ മറ്റു ചിലർക്ക് സാമ്പത്തിക വരുമാനവും, തൊഴിലും, ഉപജീവനമാർഗ്ഗവും. 🌹ദൈവം എവിടെ നിന്നു വന്നു ? , ആര് നിർമ്മിച്ചു ?, ആരുടെ സ്രിഷ്ടി ?. 1.അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കാത്തത് എന്ത്? 2.പച്ചവെള്ളത്തെ വീഞ്ഞ് അക്കാത്തതെന്ത് ? 3.മരിച്ചവരെ ഉയർപ്പിക്കാത്തതെന്ത് ? 4.കുരുടർക്ക് കാഴ്ചകൊടുക്കാത്തതെന്ത്? 5.കൊടുങ്കാറ്റിനെ ശാന്തമാക്കാത്തതെന്ത്? 6.മരണത്തോട് മല്ലിടുന്ന രോഗികളെ ദീർഘായുസ്സ് നൽകി സുഖപ്പെടുത്താത്തതെന്ത്? 7.കടൽ പിളർന്ന് പാത ഒരുക്കാത്തതെന്ത് ? 8.മുടന്തും, അംഗവൈകല്യങ്ങളും (Manufacturing defect) , ശാരീരിക വൈകല്യങ്ങളും, മാനസിക വൈകല്യങ്ങളും നേരിടുന്നവരെ സുഖപ്പെടുത്താത്തതെന്തുകൊണ്ട് ?. 9. ജീവജാലങ്ങളിൽ (Microorganisms, Plants and Animals including humans) നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന വിവിധതരം ജൈവ വൈവിധ്യങ്ങൾ (Biodiversity ),രൂപമാറ്റങ്ങൾ- രൂപാന്തരങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത് ? ഉദാഹരണത്തിന് : 1. അമ്മയെ പോലെയാണോ മകൾ ? മകളെ പോലെയാണോ അമ്മ ? അമ്മയെപോലെയാണോ അമ്മൂമ്മ ? , etc. 2. അച്ഛനെപ്പോലെയാണോ മകൻ? മകനെപ്പോലെയാണോ അച്ഛൻ? അച്ഛനെപ്പോലെയാണോ അപ്പൂപ്പൻ ? etc. 10.വൈവിധ്യങ്ങൾ രൂപാന്തരപ്പെടുന്നതു കൊണ്ടാണ് പ്രായപൂർത്തിയാകുമ്പോൾ യുവ-മിഥുനങ്ങൾ ഇഷ്ടപ്പെടുന്നവരുമായുള്ള തെരഞ്ഞെടുപ്പിലൂടെ വിവാഹം ബന്ധത്തിൽ ഏർപ്പെടുന്നത്. 11.വൈവിധ്യങ്ങളുമായി പൊരുത്തപ്പെടാൻ (Diversity quotient) കഴിവില്ലാത്തത് എന്തുകൊണ്ട് ? 12.വൈവിധ്യങ്ങളാണ് ലോകത്തിലെ അത്ഭുതങ്ങൾ. 13.Are you third Gender, Transgender ? What about your opinion ? , etc. 🌹എന്നും , എല്ലാ കാലത്തും , മതപരമായ അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും , നിരവധി നിർമ്മിത കള്ള കഥകളും പറഞ്ഞു പഠിപ്പിച്ചു അടിമ വൽക്കരിച്ചു മനുഷ്യ ക്യഷി ലക്ഷ്യമിട്ട് മാർക്കറ്റ് ചെയ്യാതെ അദ്ധ്വാനിച്ച് ജീവിക്കാൻ പഠിക്കുകയാണ് വേണ്ടത്. 🌹അറിവ് മാത്രം പോര, തിരിച്ചറിവാണ് വേണ്ടത്. 🌹വിദ്യാമ്പന്നരായ അന്തവിശ്വാസികളാണ് അപകടകാരികൾ. 🌹ഏതൊരു ജീവിയും (Microorganisms,Plants, Animals and Man) ജനിച്ചാൽ ഒരിക്കൽ മരിക്കും, മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം. 🌹Death reduce overcrowding and Recycling of matter.🌹 Man is a Living Machine Blood is the River of Life Water is the Soul of Nature Photosynthesis purifying the atmosphere by consuming Carbon dioxide from the atmosphere and Synthesis sufficient Oxygen and Food for all biological world including humans. The truth is: The natural world is changing . And we are totally dependent on the world. It provides our food,water and air. It is the most precious thing we have and We need to depend on it. Good morning have a wonderful day to all. പ്രപഞ്ചം ഉള്ളതാണ്,ആരും ഉണ്ടാക്കിയതല്ല. ഭൂമിയിൽ ഉടലെടുത്ത പുരാതന വിവിധങ്ങളായ മനുഷ്യരും , ആധുനിക മനുഷ്യരും രൂപാന്തരപ്പെട്ടു വന്നിട്ട് എത്ര കോടി വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. പ്രപഞ്ചത്തിലെ ഭൂമിയിൽ ദൈവങ്ങൾ ഉടലെടുത്തിട്ട് എത്ര കാലപ്പഴക്കം ആയി ? ദൈവങ്ങൾക്ക് രണ്ടായിരം വർഷത്തെ പാരമ്പര്യം. മതം മനുഷ്യനെ ഭിന്നിപ്പിക്കുന്നു, കലഹം സ്യഷ്ടിച്ചു ,യുദ്ധം നടത്തി മനുഷ്യക്കുരുതി നടത്തുന്നു. ഭക്തി വന്നാൽ ബുദ്ധി പോകും, ബുദ്ധി വന്നാൽ ഭക്തി പോകും. മരിക്കാതെ നോക്കാൻ കഴിവുള്ള ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നു പരിശോധിക്കുക ? ദൈവം മനുഷ്യനെ സൃഷ്ടിച്ചു എങ്കിൽ ഭൂമിയിലെ എല്ലാ മനുഷ്യരും ഒരു ഭാഷ മാത്രം സംസാരിക്കാത്തത് എന്തുകൊണ്ട് ?. ഒരു മതവും മനുഷ്യരെ ഒരിക്കലും ഒന്നായി കാണാൻ പഠിപ്പിക്കുന്നില്ല.
@kishorkamal6109
@kishorkamal6109 9 ай бұрын
എന്തിന് ജെഫ്റി ബോയ്ക്കോട്ട്.. നമ്മുടെ സ്വന്തം PT ഉഷക്ക് ഒളിമ്പിക്സ് സ്വർണ്ണമെഡൽ നഷ്ട്ടമായ കണക്ക് പോരേ..സമയത്തിന്റെ വില മനസ്സിലാക്കാൻ...👍
@gamingmusic1948
@gamingmusic1948 9 ай бұрын
താങ്കൾക്ക് പറഞ്ഞതിന്റെ context മനസിലാവാത്തത് ആണ്
@kishorkamal6109
@kishorkamal6109 9 ай бұрын
@@gamingmusic1948 ബോയ്ക്കോട്ടിന് 1 മിനുട്ട് ലേറ്റ് ആയോണ്ട് റാണിയെ കാണാൻ പറ്റിയില്ല. ഉഷക്ക് സെക്കന്റിൽ ഒരംശം ലേറ്റ് ആയോണ്ട് വെങ്കലമെഡൽ നഷ്ട്ടമായി. ഇതിൽ എന്ത് കോൺടെക്സ്റ്റ് ആണ് ഹേ..🤦‍♂️🤣
@gamingmusic1948
@gamingmusic1948 9 ай бұрын
@@kishorkamal6109 He is talking about Punctuality and its contextual importance. The example of loosing a game in fractions of seconds is another thing if you understand 🙂
@kishorkamal6109
@kishorkamal6109 9 ай бұрын
@@gamingmusic1948 🤣🤣 punctuality...(you) സമയം എങ്ങനെ ചിലവഴിക്കുന്നു..((RC) "സമയത്തിന്റെ വില" അല്ല, അപ്പൊ ചർച്ചാ വിഷയം.. നമിച്ചു🙏 ഗമിങ്സംഗീതേ👍
@gamingmusic1948
@gamingmusic1948 9 ай бұрын
@@kishorkamal6109 താങ്കൾക്ക് അങ്ങനെയാണ് മനസിലായതെങ്കിൽ അങ്ങനെ
@ocymqatar4831
@ocymqatar4831 10 ай бұрын
കോഴിയാണോ കോഴി മുട്ടയാണോ ആദ്യം ഉണ്ടായത്..? എന്റെ ഉത്തരം... പരിണാമം സംഭവിച്ചു കോഴി ഉണ്ടാവും, പക്ഷേ പരിണാമം സംഭവിച്ചു ഒരു മുട്ട ഉണ്ടാവുമോ?
@harikk1490
@harikk1490 10 ай бұрын
പിന്നെ എങ്ങനെയാണ് മുട്ട ഉണ്ടായത്
@AmalnathMJ
@AmalnathMJ 10 ай бұрын
സിമ്പിൾ , ദൈവം ഇരുന്നു ഉണ്ടാക്കി ! മനുഷ്യനെ മണ്ണ് കുഴച്ചു ജീവൻ ഊതികയറ്റി ഉണ്ടാക്കിയത് പോലെ ! പരിണാമത്തിന്റെ ബേസിക്സ് പോലും മനസിലാക്കാതെ ചുമ്മ എല്ലായിടത്തും പരിണാമം എന്ന വാക്കു എടുത്തു അലക്കുവാണ് ! കഷ്ടം !
@drappukuttan4449
@drappukuttan4449 10 ай бұрын
Parinaamam anusarich aanenkil ithinte utharam kozhi muttayude definition anusarich irikkum. Athaayath kozhi itta muttayaano kozhi mutta atho kozhi virinja muttayaano kozhi mutta.
@AmalnathMJ
@AmalnathMJ 10 ай бұрын
Please go to school for basics of evolution, and study from a evolutionary biologist please. There are tonnes of videos documentaries and explanations about evolution by evolutionary biologists in KZbin. Please watch.
@fernojosephp
@fernojosephp 10 ай бұрын
കോഴി പരിണമിച്ച് ഉണ്ടായി. ബട്ട് മുട്ട ഉണ്ടാക്കി. കോഴി ബിരിയാണി ഉണ്ടാക്കും...
@balachandrabhat5816
@balachandrabhat5816 10 ай бұрын
തിന്നുകഴിയുമ്പോൾ അന്ത്യമുണ്ടാകും.
@JUSTIN-bn6fn
@JUSTIN-bn6fn 10 ай бұрын
തനിക്കും, അതും ഓർമ്മ വേണം
@Kichus_vibes
@Kichus_vibes Ай бұрын
ആദ്യം കുട്ടികളിൽ നിന്നും തുടങ്ങണം...... RC Sir
@madathilkhalid4712
@madathilkhalid4712 9 ай бұрын
ഇസ്ലാമിക രാജ്യങ്ങളിൽ മദ്റസ സിലബസിൽ മതവും സംസ്കാരവും ചരിത്രവും കായികവും ആധുനിക സാങ്കേതിക വിദ്യകളും എന്റർടെയ്ൻമെന്റകളും എല്ലാം ഉൾപ്പെടുത്തിയിട്ടുള്ള ഒരു പഠന പദ്ധതിയാണ് ഉള്ളത്. ഇത് കുട്ടികളിൽ ശരിയായ സാമൂഹിക ബോധവും വ്യക്തിത്വവും വളർത്തുന്നതിനും പരസ്പരം സഹകരണം വളർത്തുന്നതിനും സഹായിക്കുന്നു. നാം കാണുന്നതും കേൾക്കുന്നതും ഓർമ്മിക്കുന്നതും മറക്കുന്നതും തിരിച്ചറിയാനും വിലയിരുത്താനും പഠിപ്പിക്കുന്നു. സ്വന്തം തെറ്റായ ധാരണ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നില്ല.
@mohdalimani4391
@mohdalimani4391 9 ай бұрын
Nude manushyare poojikkunnathine Patti enthanu apiprayam,orupadu vedio kandu
@herbalworld5690
@herbalworld5690 9 ай бұрын
ഇത് കുരങ്ങിൽ നിന്നാണ് കോഴി..
@GNANADASJ-e7j
@GNANADASJ-e7j 9 ай бұрын
സ്വന്തം വളർത്തു കോഴിക്ക് ആദം എന്നു പേരിട്ടാൽ പ്രശ്നം തീർന്നില്ലേ?
@mukundankottakkal1802
@mukundankottakkal1802 10 ай бұрын
ഈ കുട്ടികളോട് പിടിച്ച് നിൽക്കാം RC യ്ക്കേ കഴിയൂ.
@usmanusman6472
@usmanusman6472 9 ай бұрын
ചെങ്കിസ് ഖാൻ ആരാണെന്നും മറ്റും കുട്ടികൾ എന്നോട് ചോദിക്കരുതേ 😂😂 പെട്ടു നിൽ ക്കുകയാണ് ഞാൻ 😂😂😂 എന്ന് നിങ്ങളുടെ rc 😂😂😂...നിങ്ങളെ ഒക്കെ എന്റെ അടുത്തേക്ക് പറഞ്ഞുവിട്ട, രക്ഷിതാക്കൾ 😂😂😂 ഒരു രക്ഷയുമില്ല 😂😂😂ഈ വർഷത്തെ ഏറ്റവും വലിയ കോമഡി ഇതു തന്നെ ആയിരിക്കും 😂😂😂😂🤣🤣🤣
@ajamilan7904
@ajamilan7904 10 ай бұрын
സൂര്യദേവ് എന്ന ആ കുട്ടി വളരെ നിഷ്കളങ്കമായി ഒരു ഭീകര യാഥാർഥ്യം ചോദിച്ചു .പാവം കുരുന്ന്
@devin_carloz_padaveedan1327
@devin_carloz_padaveedan1327 10 ай бұрын
23:04
@asharafsanu8093
@asharafsanu8093 9 ай бұрын
ഇതെക്കെ ആരാ ചെയ്യുന്നേ? താങ്കൾ പറയു ആരാ ചെയ്യുന്നേ.. 😃
@DalitNotaHindu-sp8zr
@DalitNotaHindu-sp8zr 9 ай бұрын
Incest പഠിപ്പിക്കാൻ പറ്റിയ പ്രായം.... മതം കുഞ്ഞിലേ പഠിപ്പിക്കരുത് പക്ഷെ നിരീശ്വര വാദം ചെറുപ്പത്തിലേ പഠിപ്പിക്കാം..... ഇവിടെ സയൻസ് മാത്രമല്ല... സയൻസിൽ പൊതിഞ്ഞ നിരീശ്വര മതവും സംഘ ബോധവും ആണു കൊടുക്കുക... കുറെ EX muslim+xtian മാർ പിന്നണിയിലും....
@gamingmusic1948
@gamingmusic1948 9 ай бұрын
ഇമ്മാതിരി മണ്ടന്മാർ ഇപ്പോഴും ഉണ്ടെന്ന് അറിയിച്ചതിന് നന്ദി 😂
@palaghatmadhavan9476
@palaghatmadhavan9476 10 ай бұрын
Yes. There is too much sluggishness in the oppresser caste. That is why this country has been in backward mode for 75 years. That is why the education system, the sports system is in doldrums because the Oppresser caste that is in power every where and is sluggish.
@herbalworld5690
@herbalworld5690 9 ай бұрын
കോഴിക്ക് മുൻപ് കുരങ്ങ് ഉണ്ടോ ആവോ..😅
@franciss150
@franciss150 9 ай бұрын
എന്നുമുതലാണ് പറക്ക മുറ്റാത്ത ഈ കുഞ്ഞുങ്ങൾ സ്വന്തം ചിറകിനെ ആശ്രയിച്ച് വിശ്വസിക്കേണ്ടത്...?
@sumangm7
@sumangm7 9 ай бұрын
അങ്ങിനെ ആര് പറഞ്ഞു?
@franciss150
@franciss150 8 ай бұрын
@@sumangm7 C R. ന്റെ ആശയങ്ങൾ ഡിബേറ്റബിൾ ആണ്...അർത്ഥവും അലങ്കാരവും അറിയാത്ത ഇന്നത്തെ പുതിയതും പഴയതുമായ തലമുറകൾ വഴി തെറ്റും...സയൻസും ശാസ്ത്രവുമൊക്ക ലഭ്യമായ അളവിൽ മാത്രമാണ് ശരി... അതിനുമപ്പുറം ആർക്കറിയാം...? പ്രപഞ്ചത്തെ ഉണ്ടാക്കിയവന്മാരെ പോലെ ഒരുത്തനും ഒന്നും ഒരിക്കലും പറയരുത്...
@prophetspath.319
@prophetspath.319 9 ай бұрын
Yukthanmarkk Enthum Parayam. Ka nnadach Ituttakkunnavar😅Ivanmarude Karyam Kashtam Thanne.😅
@subhashcv2858
@subhashcv2858 9 ай бұрын
U r making it complicated
@ABDULMUBEENKV
@ABDULMUBEENKV 8 ай бұрын
Why you educate children 😂😂😂 U teach atheism after tenth standard😂😂😂 Death Accidents Tragedies show all of you God ❤❤❤
@thaha7959
@thaha7959 10 ай бұрын
ഹോമിയോ ശാസ്ത്രീയമല്ലെങ്കിൽ, ഹോമിയോ ശാസ്ത്രീയ കണ്ട് പിടുത്തത്തിൽ പെടുന്നതും, ഹോമിയോ കണ്ട് പിടിച്ച സാമൂവൽ ഹനിമാൻ, ശാസ്ത്രഞൻ, ഭിഷഗ്വരൻ, ആകുന്നത് എങ്ങിനെയാണ്
@sumangm7
@sumangm7 10 ай бұрын
ഹോമിയോ ശാസ്ത്രകണ്ടുപിടിത്തത്തിൽ പെടുന്നെന്നോ? താൻ വല്ല സ്വപ്നത്തിലാണോ ഇത് വായിച്ചതു? ഹോമിയോ ശാസ്ത്രീയവുമല്ല ഹാനിമാൻ ശാസ്ത്രജ്ഞനുമല്ല
@civicpilvanos5782
@civicpilvanos5782 10 ай бұрын
ആ കാലത്തെ ചുരുങ്ങിയ അറിവ് സാഹചര്യം വച്ച് അത് അയാൾ കണ്ടു പിടിച്ചു.. ഇപ്പോൾ ആധുനിക കാലത്തെ ഉപകരണങ്ങള്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ കൂടി ഹോമിയോ തെറ്റാണെന്ന് കണ്ടെത്തി 😋
@fernojosephp
@fernojosephp 10 ай бұрын
Hanumaan alla haniman
@padiyaraa
@padiyaraa 10 ай бұрын
ഹനുമാൻ 😂
@fernojosephp
@fernojosephp 10 ай бұрын
Christian Friedrich Samuel Hahnemann (/ˈhɑːnəmən/ HAH-nə-mən, German: [ˈzaːmueːl ˈhaːnəman]; 10 April 1755[1] - 2 July 1843) was a German physician, best known for creating the pseudoscientific system of alternative medicine called homeopathy. Wiikipedia അടക്കം പുള്ളിയെ ഊക്കി....😂😂😂
@shankaranbhattathiri6741
@shankaranbhattathiri6741 10 ай бұрын
ആകാശത്ത് ജ്വലിക്കുന്ന ഗോളം ആരോടും പറഞ്ഞില്ലാ അയാൾ സുര്യൻ അല്ലേങ്കിൽ Sun ആണ് എന്ന് . അപ്പോൾ എന്തിനാണ് പേര് ? . ദൈവം എന്നതും ഒരു പേര് ആണ് ദൈവം - എന്നാൽ ജ്വലനം , ചൈതന്യം . ഇംഗ്ലീഷിൽ Active .
@BOBY.ABRAHAM
@BOBY.ABRAHAM 10 ай бұрын
😂😂നീലച്ചടയൻ ആണോ 😂😂
@babuts8165
@babuts8165 10 ай бұрын
മനസ്സിലായില്ല.
@TraWheel
@TraWheel 10 ай бұрын
Idukki Gold
@NATURELIFE832
@NATURELIFE832 10 ай бұрын
വലിച്ചതല്ല കൂട്ടിയിട്ടു കത്തിച്ചതാ അല്ലിയോടാ ......
@Aliraghavan
@Aliraghavan 10 ай бұрын
അപ്പോൾ പ്രാർത്ഥന 🤔
@dominicpullukalayil9282
@dominicpullukalayil9282 9 ай бұрын
താങ്കൾക് എന്തു ടൈം മാനേജ്മെന്റ്ന്റെ കാര്യം പറയാൻ യോഗിത തങ്ങടെ പരിപാടി എലാം കാണുന്നുണ്ട്, നിങ്ങൾ ഇല്ല പരിപാടി ലൈവ് ചെയുമ്പോൾ എപ്പോളും ലേറ്റ് ആണ് 😂, അപ്പോൾ ക്യാമറ മാനേ കുറ്റം പറയും,കുട്ടികൾ സ്കൂളിൽ പറയുന്നത് പോലെ അവൻ വന്നത് താമടിച്ചന്, വീട്ടിൽ കറണ്ടില്ല, ലാപ് ടോപ് കണ്ടില്ല നിങ്ങൾ പറയുന്നത് പണ്ട് രണ്ടണ്ണം കാലാസ്സിൽ പിള്ളേര് പറയുന്ന യുക്തി ആണ് ,
@subhashcv2858
@subhashcv2858 9 ай бұрын
Answers are not satisfactory Not apt for students
@shameerali5840
@shameerali5840 9 ай бұрын
രെവിയ്ക്ക് അന്തമില്ല
@Windows-Xp854
@Windows-Xp854 9 ай бұрын
രാവിസാറിന്റെ അറിവിന്റെ മുന്നിൽ നീ ഒന്നുമല്ല.
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 87 М.
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
പോഷോ | Ravichandran C | Reason'24 | Thiruvalla
1:31:14
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН