Well presented video..one video covering present status of bridges being constructed in this route may also be posted..
@kapaius576011 ай бұрын
😢
@prasanthnair7353 Жыл бұрын
👍👍
@kaladharanb6161 Жыл бұрын
7 മീറ്റർ വീതിയിൽ രണ്ടു വശവും സർവീസ് റോഡ് വരുമ്പോൾ എല്ലാ നാട്ടുവഴികളും തമ്മിൽ ബന്ധം വരും
@sreestravelcrew Жыл бұрын
പക്ഷെ ക്രോസ്സിംഗ് നഷ്ടമാകുമല്ലോ, ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിവരും തൊട്ടപ്പുറത്തുള്ള റോഡിലെത്താൻ.. ഉദാഹരണത്തിന് എന്റെ വീടിന്റെ ഏതാനും വീടുകൾക്കപ്പുറമുള്ള എന്റെ ഫ്രണ്ട്സിന്റെ വീട്ടിൽ എനിക്ക് നടന്നുപോകാൻ 2 മിനിറ്റ് മതിയായിരുന്നു.. ഇപ്പോൾ ഞാൻ അങ്ങോട്ട് പോയിട്ട് മാസങ്ങളായി, സർവീസ് റോഡ് വന്നാലും ഒരുപാട് ചുറ്റിയെ എനിക്ക് അവിടെ എത്താൻപറ്റുകയുള്ളൂ 😀
@ShinyShaji-f2q Жыл бұрын
NH new video?
@sreestravelcrew Жыл бұрын
Hai, നമ്മുടെ ഈ റീച്ചിന്റെ full video ഒരെണ്ണം edit ചെയ്തുകൊണ്ടിരിക്കുകയാണ്, ഉടനെ upload ചെയ്യും
@sunrendrankundoorramanpill7958 Жыл бұрын
വികസനം ബന്ധങ്ങളും നൂൽ ബന്ധങ്ങളും ഇല്ലാതാകുന്നു എന്നയാഥാർഥ്യം നമ്മൾ മറക്കാത്തിരുന്നുകൂടാ..... 🤔🤔🤔........ 😔😔😔
@prathibhaprem4669 Жыл бұрын
👌👌
@Rajesh_KL Жыл бұрын
നമ്മൾ പ്രതേശ വാസികൾക് ഇവ വെറും ടാറിട്ട വഴികൾ മാത്രം ആയിരുന്നില്ല മറിച്ച് ജീവിതത്തിന്റെ തന്നെ നാടി ഞരമ്പുകൾ ആയിരുന്നു.... അവയാണ് നഷ്ടമായിരിക്കുന്നത്. ചാനലിന് എല്ലാ വിധ ആശംസകളും 👍
@sreestravelcrew Жыл бұрын
Thank you rajesh 👍
@czjinsongaming5633 Жыл бұрын
New videos?
@sreestravelcrew Жыл бұрын
Hai, ഒരു full video, അതായത് കോട്ടപ്പുറം മുതൽ ഇടപ്പള്ളി വരെ യുള്ള video എടുത്തിട്ടുണ്ട്, എഡിറ്റിംഗ് നടക്കുന്നു, sunday upload ചെയ്യാം.
@mohammedjabir7579 Жыл бұрын
വർഷങ്ങൾക്ക് മുൻപ് പറവൂർ ബൈപാസിൽ ഒരു പാലം നോക്കു കുത്തി ആയി നിൽപ്പുണ്ട്. എന്താണ് ഇപ്പോഴും അങ്ങനെ തന്നെ ആണോ bro?
@sreestravelcrew Жыл бұрын
Yes, അതങ്ങനെ തന്നെ തുരുത്തിപ്പുറം ഭാഗത്ത് നിൽപ്പുണ്ട്, ഞാൻ മുൻപ് അതുമായി ബന്ധപ്പെട്ട് ഒരു video ചെയ്തിരുന്നു
@knnpillai7438 Жыл бұрын
നാട്ടുവഴികളും വീട്ടുവഴികളും നഷ്ടപ്പെട്ടാൽ കുഴപ്പമൊന്നുമില്ല. ദേശീയപാത മാത്രം മതി എന്ന് വാശിയോടെ വാദിച്ചവർ അനുഭവിക്കട്ടെ.
@sunrendrankundoorramanpill7958 Жыл бұрын
അരുത് അങ്ങിനെ പറയരുത്... 🤔 നമ്മുടെ കൊച്ചു മക്കൾക്ക് വേണ്ടിയാണിതെല്ലാം ഒരുക്കുന്നത് എന്ന് മറക്കരുത്... 🤔 നമ്മൾ അവർക്ക് വിദ്യ കൊടുക്കുന്നു ബാങ്ക് ബാലൻസ് കൊടുക്കുന്നു മറ്റു സൗകര്യങ്ങൾ ഒരുക്കുന്നു അതുപോലെ തന്നെ ഇതും എന്ന് കാണുക.. 🙏...... 👍👍 നാട് നന്നായാൽ നടുകെയോടാം.... 😔😔
@dileepoliver1658 Жыл бұрын
Ormayakunnathu nammute balyakalam
@kkvindia822 Жыл бұрын
പുതിയ റോഡിൻറെ വർക്ക് കാണിക്കുകയാണെങ്കിൽ കുറെ നന്നായിരുന്നു .ഇത് ഭയങ്കര ബോർ ആയി ബ്രോ 😢😢😢
@sreestravelcrew Жыл бұрын
ഇത് ഞാൻ എന്റെ subscribers പേർസണൽ ആയി പറഞ്ഞതുകൊണ്ട് ചെയ്തതാണ്., എനിക്കും തോന്നി അതു നന്നായിരിക്കുമെന്ന്, ഇത് ഇപ്പോൾ ബോർ ആയിതൊന്നും.. പക്ഷെ ഒരു പത്തു പതിനഞ്ചു വർഷങ്ങൾ കഴിയുമ്പോൾ ഈ റോഡുകൾ ഒരുപാടു മിസ്സ് ചെയ്യുന്നതായി തോന്നും, അതുകൊണ്ടാണ് ഇപ്പോഴേ ഞാൻ video എടുത്ത് യൂട്യൂബിൽ upload ചെയ്തത്.ഞങ്ങൾ പറവൂറുകാരെ സംബന്ധിച്ച് ഈ റോഡുകൾ ഒരുപാട് നൊസ്റ്റാൾജിയ ഉള്ളതാണ് ❤
@sunrendrankundoorramanpill7958 Жыл бұрын
@@sreestravelcrewനന്മയുള്ളവർക്ക് മാത്രമേ തിരിഞ്ഞുനോട്ടത്തിൽ വിങ്ങലുണ്ടാകൂ.....😔 വികസനം എന്നുപറയുമ്പോളും ചില വിഷയങ്ങളിൽ ഹൃദയം നുറുങ്ങിപോകില്ലേ.... 🤔
@balamuralis4209 Жыл бұрын
@@sreestravelcrew അടയുന്ന ഓരോ ചെറുവഴികളിലും ചിതറിക്കിടക്കുന്നത് ഓരോപറവൂർകാരെന്റെയും ഓർമകളാണ്. എത്ര വലിയ ഹൈവേയ്സ് വന്നാലും നട്ടുവഴികളിലാണ് പറവൂരിന്റെ മനസ്