പഴയ ബാല താരങ്ങൾ ഇപ്പോൾ എന്ദ് ചെയ്യുന്നു വല്ലാതെ മാറിപ്പോയി | Malayalam Movie Facts

  Рет қаралды 571,662

Only 4 Cinema

Only 4 Cinema

6 ай бұрын

#mohanlal #sureshgopi #dileep #jayaram #mammotty #ozler #abrahamozler #movie #director #bandra #kamalhaasan #flashback #mohanlalhits #movie #garudan #thalapathy #summerinbethlehem #jayaram #sureshgopi #dileepcomedy #moviefacts #question #costume #dance
Malayalam Young Stars
collection records
world wide
Movie review
Malayalam Movie
malayalam troll
updates of mohanlal
comedy secene
hit flop list
upcoming movies
release date
Mohanlal Guest role
kalyanaraman movie
Akashadoothu
Manu uncle movie
Rasikan dileep
Jayaram Movie
#manjuwarrier #kalabhavanmani #mamukoyacomedyscenes #comedy #ramanantroll #malayalam #actors #actress #mohanlal #mammotty #prithviraj
#lal #collection #record #tovinothomas #navyanair #bhavana
movie | malayalam | Full Movie | Review | Movie Facts | Flop Movie| Drop Movies | Netflix | SonyLive | Mohanlal Movie | Mammootty | mamukkoya |comedy |mohanlal | rekha |Movie talks | salim kumar | dileep Movie | jayasurya |Updates | secret | movie | story | Script | AR Rahman| Kj Yeshudas
|Director | Fight | action | star | still
Mistakes | troll vedios | unknown | vijay |Facts | whatsapp ststus | mass troll | roasting | reaction | Fahad fasil | mamannan |
| Hotstar | seriel | Actors | Actress | Manju warrier | trailer | teaser |
jagathy | crime movie | Classic movie | Movie mistakes | jokes
voice of sathyanathan | Filim | Family | travel | Movie | songs | singers | mg sreekumar | voice | comedy | tovino | Thilakan | award | references | casting | drama | Jailer
#dileep #moviefacts #malayalam #troll #actors #updates #movietalks
#fahadhfaasil
#remake #tollywood #kollywoodactress

Пікірлер: 191
@rajeswaryraji4871
@rajeswaryraji4871 6 ай бұрын
"ബോഡി ഗാർഡ് "സിനിമയിൽ ദിലീപിന്റെ മകനായി അഭിനയിച്ച കുട്ടി,"ദേശാടനം "സിനിമയിലെ വിജയരാഘവന്റെ മകനായ കുട്ടി, "കുബേരൻ "സിനിമയിലെ ചെറിയ കുട്ടി. ഇവരെക്കുറിച്ചറിയണമെന്നുണ്ട്
@gamingboysfan
@gamingboysfan 6 ай бұрын
Kuberan film le kuttikku valiya oru accident patti.. Pinne aa kutty filmil onnum abhinayichittilla.. Wheel chairil okke aarunnu ennu thonnunnu😢
@sumolsunny2143
@sumolsunny2143 5 ай бұрын
Deshadanam film vijayarahavsnte mon ayathu njagade docter anuu amritha hospital Anastasia pg docter epol chennail anu
@gamingboysfan
@gamingboysfan 5 ай бұрын
@@sumolsunny2143 Sho.. He was my childhood crush... Innum koodi aalochiche ullu.. Aa chettan ipo evide aarikkum ennu... Wat z his name?
@ChandranKN-nv8hh
@ChandranKN-nv8hh 5 ай бұрын
❤❤❤❤
@ushamohanan4543
@ushamohanan4543 5 ай бұрын
Adhehathe ipozhathe fhoto onnu kanikumo​@@sumolsunny2143
@rahulravindran9345
@rahulravindran9345 6 ай бұрын
ആകാശദൂതിലെ ടോണി ആയി അഭിനയിച്ച ബാല താരം എവിടെ പിന്നീട് ഒരു വിവരം ഇല്ല
@babudivakaranex.municipelc8055
@babudivakaranex.municipelc8055 4 ай бұрын
എന്തായാലും എല്ലാവരും വിദേശത്ത് നല്ല നിലയിൽ ജീവിക്കുന്നു എന്ന് കേൾക്കുന്നത് സന്തോഷം.
@jencyantony9396
@jencyantony9396 3 ай бұрын
കുറെ നാളായി ഇവരെ കുറിച്ച് ഓർക്കുന്നു കണ്ടതിൽ സന്തോഷം 👍🏽🙏🏽
@only4cinema17
@only4cinema17 3 ай бұрын
❤️❤️
@shameeralibeeran8667
@shameeralibeeran8667 5 ай бұрын
ബേബി സുമതി ബേബി ഇന്ദിര ആ കാലഘട്ടത്തിലെ കുട്ടിത്താരങ്ങൾ .
@anwarozr82
@anwarozr82 6 ай бұрын
അക്കൊസേട്ടൻ fans L(ഉണ്ണിക്കുട്ടൻ )ike 🥰
@user-fw8em1vb5w
@user-fw8em1vb5w 5 ай бұрын
@renjithsuma1485
@renjithsuma1485 5 ай бұрын
ജോണി വാക്കർ മൂവി.. കുട്ടപ്പായി.. എവിടെ 💞💞💞
@user-xp9hp6fs6u
@user-xp9hp6fs6u 5 ай бұрын
ഇഷ്ടം അഭിനന്ദനങ്ങൾ
@only4cinema17
@only4cinema17 5 ай бұрын
❤️
@sinihari5247
@sinihari5247 5 ай бұрын
Priyappetta kukkuvile kingini(AMMU) evide
@thefanofhighflyers5173
@thefanofhighflyers5173 6 ай бұрын
1997ൽ ഇറങ്ങിയ ഗുരുശിഷ്യൻ എന്ന സിനിമയിലെ ബാലതാരം ഇപ്പോൾ എവിടെയാണാവോ... ആ കുട്ടി super അഭിനയം ആയിരുന്നു...
@only4cinema17
@only4cinema17 6 ай бұрын
Part 2 ulpedutham
@muneermuneer3800
@muneermuneer3800 5 ай бұрын
സൂപ്പർ
@only4cinema17
@only4cinema17 5 ай бұрын
Thank you
@rbanilkumar1
@rbanilkumar1 5 ай бұрын
Kerala High court Advocate Dinesh menon (Late) he had acted in 17 Malayalam films, including Vidaparayum Mumpe, Airhostess, and Shesham Kazhchayil, released in the late 1970 and early 1980. He won the national award for the best child actor for his role in Vadaka Veedu, a film made in 1979. his wife Mrs.Karthika (Krishna traders kottayam)
@only4cinema17
@only4cinema17 5 ай бұрын
👍🏻👍🏻 part 2
@jojimonkp7343
@jojimonkp7343 Ай бұрын
മനു അങ്കിൾ എന്ന സിനിമയിലെ അഭിനയിച്ച മറ്റു കുട്ടികളുടെ details ഒന്നും പറഞ്ഞില്ല പ്രത്യേകിച്ച് അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ചെറിയ കുട്ടിയെ കുറിച്ച്
@only4cinema17
@only4cinema17 Ай бұрын
Cheriya kuttiyude yadhoru vivaravum illa karnadakayil evideyo aan
@akshayas1994
@akshayas1994 3 ай бұрын
Okss😊
@MuhammedkoyaVk
@MuhammedkoyaVk 5 ай бұрын
❤❤❤❤❤❤
@Shymas4
@Shymas4 3 ай бұрын
(6:27),ആ പെൺകുട്ടി ആണ് തേന്മാവിൻ കൊമ്പത്തിലെ കള്ളി പൂങ്കുയിൽ..😂
@only4cinema17
@only4cinema17 3 ай бұрын
Yes
@prarthana4161
@prarthana4161 6 ай бұрын
അരയന്നങ്ങളുടെ വീട് സിനിമയിലെ മമ്മൂട്ടിയുടെ ഇളയമകൾ , ആ കുട്ടി ശ്രീകൃഷ്ണപുരത്ത് നക്ഷത്രതിളക്കത്തിൽ ജഗതിയുടെ മകളായും അഭിനയിച്ചിട്ടുണ്ട്
@only4cinema17
@only4cinema17 6 ай бұрын
Part 2
@Syamala_Nair
@Syamala_Nair 5 ай бұрын
നല്ല ശബ്ദം നല്ല അവതരണം ഇഷ്ടമായി ❤❤❤❤❤❤❤❤❤❤❤
@only4cinema17
@only4cinema17 5 ай бұрын
Thank you❤️
@scarywitcter
@scarywitcter 6 ай бұрын
പത്താമുദയം മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം, വേറേമുണ്ട് മൂവീസ് ഓർമ്മേല. അതിലെ ലിസി മാമ്ൻ്റെ കൂടെ നടക്കുന്ന ബാലതാരം ആരെന്ന് പറയ്വൊ. ഫേസ് കണ്ടിട്ട് വിടപറഞ്ഞ് പോയ അനിൽ മുരളി യാണോന്നൊരു ഡൗബ്ട്ടുണ്ട്. പക്ഷേ ഏജ് വച്ച് നോക്ക്മ്പൊ അല്ലാന്ന്ം തോന്ന്ന്നു. 💝💝💝💓💓💓👍
@only4cinema17
@only4cinema17 6 ай бұрын
Part 2 vil ulpedutham
@scarywitcter
@scarywitcter 6 ай бұрын
@@only4cinema17 Okk tnks 🥰.
@muad7anz892
@muad7anz892 Ай бұрын
ഉസ്താദ് ഹോട്ടലിലെ ഫൈസിയുടെ ചെറുപ്പം കാണിക്കുന്ന കൊച്ഛ് ആൺകുട്ടി അല്ല പെൺകുട്ടി ആണ്. ( എന്റെ കസിൻ ആണ് )
@only4cinema17
@only4cinema17 Ай бұрын
👍🏻👍🏻
@sujaunni731
@sujaunni731 6 ай бұрын
മനുഅങ്കിൾ എന്ന സിനിമയിൽ ഇക്രു ആയി അഭിനയിച്ച കുട്ടി എവിടെ
@only4cinema17
@only4cinema17 6 ай бұрын
ഇക്രുനെ കുറിച് വിവരങ്ങൾ ലഭ്യമായില്ല
@padmakumary6411
@padmakumary6411 5 ай бұрын
ഒരു തമിഴ് കുട്ടി ഉണ്ട് പുരുഷൻ മാരെ ഇഷ്ടം അല്ലാത്ത കുശബുവിന്റെയും വിജയിയുടെയും, അതിൽ ഉള്ള കുട്ടി, ഒരുപാട് സിനിമ യിൽ ഉള്ളതാണ്
@bindhujohn840
@bindhujohn840 5 ай бұрын
Snehaveedile payyan evide
@asokankadali1586
@asokankadali1586 5 ай бұрын
ഡോ:ജിത്തു് സുൽത്താൻബത്തേരി (പഴയ ബാലതാര०)
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm 5 ай бұрын
Supper
@only4cinema17
@only4cinema17 5 ай бұрын
❤️
@prakashprakashanchittayil6923
@prakashprakashanchittayil6923 6 ай бұрын
Super
@only4cinema17
@only4cinema17 6 ай бұрын
Thank you
@shafeequekuzhippuram2693
@shafeequekuzhippuram2693 6 ай бұрын
കാക്കോതി കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമയിൽ മുരളി എന്ന ബാലനായി അഭിനയിച്ച ആ പയ്യൻ ഇപ്പൊ എവിടെ
@only4cinema17
@only4cinema17 6 ай бұрын
Part2
@AjithaAjitha-pp4uk
@AjithaAjitha-pp4uk 5 ай бұрын
അതെ മുരളി യെ കുറിച്ച് ഞാനും ചിന്തിക്കാറുണ്ട്
@spg-rd2hl
@spg-rd2hl 5 ай бұрын
കിരൺ വർഗീസ് എന്നാണ് മുരളിയുടെ ഒറിജിനൽ പേര്
@AjithaAjitha-pp4uk
@AjithaAjitha-pp4uk 5 ай бұрын
@@spg-rd2hl താങ്ക്സ് ആ കുട്ടിയെ കുറിച്ച് കൂടുതൽ അറിയണംഎന്നുണ്ട്
@ankithjagan342
@ankithjagan342 5 ай бұрын
കാക്കോതികാവിലെ അപ്പൂപ്പൻ താടികൾ അഥർവ്വം എന്നീ സിനിമകളിൽ അഭിനയിച്ച ഒരു കുട്ടി ഉണ്ടായിരുന്നു ആ കുട്ടിയെ കുറിച്ച് അറിയാൻ വളരെയധികം ആഗ്രഹമുണ്ട്.ഞാൻ ഒരുപാട് search ചെയ്തു.കണ്ടെത്താൻ കഴിഞ്ഞില്ല
@GeorgeT.G.
@GeorgeT.G. 5 ай бұрын
good video
@only4cinema17
@only4cinema17 5 ай бұрын
Thank you🥰
@LoiedSoman
@LoiedSoman 29 күн бұрын
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു എന്ന മൂവി യിലെ അനാഥ കൊച്ച് എവിടെ. എനിക്ക് വലിയ ഇഷ്ട്ടമുള്ള കൊച്ചാണ് ❤️
@only4cinema17
@only4cinema17 29 күн бұрын
Ee vdioyude part 2 vil und kandunokku
@veenakuttzz
@veenakuttzz 2 ай бұрын
Makalkku movie le shobhanachechide makal ayi abhinayicha Maanasi ippo evidayanennu ariyumo...
@only4cinema17
@only4cinema17 2 ай бұрын
Adutha partil ulpedutham
@rahulravindran9345
@rahulravindran9345 6 ай бұрын
മൈ ഡിയറ് കുട്ടിച്ചാത്തനിൽ അഭിനയിച്ച രണ്ടു പേര് എവിടെ ചത്താനായി അഭിനയിച്ച ആളെ കണ്ടിട്ട് ഉണ്ട് പിന്നെ സോണിയ സിനിമയിൽ ഉണ്ട് ബാക്കി രണ്ടു പേരെ എവിടെ ആാാ കാണാൻ കൊതി ആ
@user-pv9mh8tq8e
@user-pv9mh8tq8e 5 ай бұрын
അയ്യപ്പൻറെ അമ്മ നെയ്യപ്പം ചുട്ടു എന്ന സിനിമയിലെ ആ നീളമുള്ള കറുത്ത കുട്ടി യേപ്പറ്റി ഒന്നു പറയുമോ
@only4cinema17
@only4cinema17 5 ай бұрын
പറയാം പാർട്ട്‌ 2
@sh.amn.a
@sh.amn.a 23 күн бұрын
*ജോണി വാക്കറിലെ മമ്മൂട്ടിയുടെ കൂടെ ഉണ്ടായിരുന്ന ആ പയ്യൻ ഇപ്പോ എവിടെ 😍*
@only4cinema17
@only4cinema17 21 күн бұрын
Next partil
@balachandrakv6661
@balachandrakv6661 5 ай бұрын
😂😂
@user-bw6qb4je9u
@user-bw6qb4je9u 6 ай бұрын
Rahasarajavila maoottyuda molayi abinayichaval
@anjana9883
@anjana9883 5 ай бұрын
oru baby sumathi undayirunnu avarevide
@sarathmaya4921
@sarathmaya4921 3 ай бұрын
ആകാശ ദൂതിൽ 4കുട്ടികൾ ഉണ്ട്. യോദ്ധയിലും ഉണ്ട് 2കുട്ടികൾ. ജെയിംസ് ബോണ്ട്‌ എന്ന ചിത്രത്തിൽ ഒരു കുട്ടി ഉണ്ട്
@only4cinema17
@only4cinema17 3 ай бұрын
👍🏻
@surendranb5902
@surendranb5902 5 ай бұрын
Aakashadoothile oru payyante karyam paranjillalo
@shajumathew3875
@shajumathew3875 5 ай бұрын
വാത്സല്യം സിനിമ യിൽ ഉണ്ടായിരുന്ന ബാല താരം.. ഭരതം സിനിമ യിൽ നെടുമുടി വേണുവേട്ടന്റ മോൻ ആയി അഭിനിയിച്ച ആൾ ??
@rihansworld8778
@rihansworld8778 5 ай бұрын
Vineeth kumar
@mohammedalik8222
@mohammedalik8222 5 ай бұрын
മൈഡിയർ കുട്ടിച്ചാത്തൻ ഇലെ ചാത്തൻ.
@only4cinema17
@only4cinema17 5 ай бұрын
Part 2
@MuhammadNajad
@MuhammadNajad 5 ай бұрын
മനു അങ്കിൾ ലെ ഇക്രു എവിടെ 🤔
@sreeladhanya8348
@sreeladhanya8348 5 ай бұрын
😢sonya paranjilla
@user-bi7bs5gh1j
@user-bi7bs5gh1j 3 ай бұрын
മകൻ എന്റെ മകൻ അതിലെ മമ്മൂട്ടി യുടെ മകൻ ആയ ബാലതാരം എവിടെ
@vinodnayar7742
@vinodnayar7742 5 ай бұрын
Ikru. In. Dasaradham
@ryanjoseph4665
@ryanjoseph4665 6 ай бұрын
My dear kuttichathan kids pls
@only4cinema17
@only4cinema17 6 ай бұрын
Part 2 ok
@user-gk9uo1om4m
@user-gk9uo1om4m 6 ай бұрын
അക്ക ച്ചിയുടെ കുഞ്ഞുവാവ ഉണ്ണികളേ ഒരു കഥപറയാം ഈ സിനിമകളിൽ അഭിനയിച്ച ബോബൻ എവിടെ എന്ന് അറിയാമോ
@only4cinema17
@only4cinema17 5 ай бұрын
Part2
@sonasona1191
@sonasona1191 5 ай бұрын
Baby Shilpa enna artistine kurichulla report tharumo
@only4cinema17
@only4cinema17 5 ай бұрын
Part 2
@abhinandaabhinanda7509
@abhinandaabhinanda7509 6 ай бұрын
Balaganapathyserial lile Siddharth ajithkumar Niranjana Aadhithyan Sebin sakkariya Annivarude new look vediocheyumo
@JaleelmilMil-mn9ny
@JaleelmilMil-mn9ny 5 ай бұрын
മാസ്റ്റർ ടിങ്കു എന്ന ബാലതാരം ഉണ്ടായിരുന്നല്ലോ അവന്റെ ഇപ്പോഴത്തെ സ്ഥിതി അറിയിക്കാമോ.?
@sakunthalaattingal9365
@sakunthalaattingal9365 5 ай бұрын
Tinku enna പേരിൽ തന്നെ അഭിനയിക്കുന്നുണ്ട്. കോലങ്ങൾ എന്ന തമിഴ് സീരിയ ലിലൊ ക്കെ ഉണ്ട്.
@user-lb9tc6hg8l
@user-lb9tc6hg8l 5 ай бұрын
Manivathoorile aayiram shivarathrikal
@user-xl5ui4dx4z
@user-xl5ui4dx4z 5 ай бұрын
മനു അങ്കിൾസിനിമയിലേ ഇക്രു എവിടെ ?
@only4cinema17
@only4cinema17 5 ай бұрын
Part2
@ratheeshchandran4849
@ratheeshchandran4849 6 ай бұрын
Shalin Soya. ' Mallusingh' moviyil Unni Mukundante ettavum ilaya Aniyathi. Where is she now?
@only4cinema17
@only4cinema17 6 ай бұрын
Part2
@SanthoshKumar-vs6qd
@SanthoshKumar-vs6qd 6 ай бұрын
Sammanam cinemayile kuttikal eppol evide ennu parayamo kutty manjuvarrierum kutty manoj k jayanum
@user-bc8vq9se9e
@user-bc8vq9se9e 19 күн бұрын
ബേബി സുമതി എവിടെ
@shafikotikkulam8654
@shafikotikkulam8654 6 ай бұрын
PAZHAYA CINIMA RAGAM FAIM MASRTER NADARAJAN EPPOL EVEDE ANU....
@only4cinema17
@only4cinema17 6 ай бұрын
Part 2
@lalyappoose5969
@lalyappoose5969 6 ай бұрын
Manuuncle matukutykalekoodi parichaypeduthamo
@only4cinema17
@only4cinema17 6 ай бұрын
Part2
@JudyBiju
@JudyBiju 3 ай бұрын
Ayapandama nayappam chuttu E patila child artist ippol avidaya
@only4cinema17
@only4cinema17 3 ай бұрын
Part 2 kaanu
@rahulravindran9345
@rahulravindran9345 6 ай бұрын
അനുബന്ധം മൂവിയിലെ സീമയുടെ മകൻ ആയി അഭിനയിച്ച കുട്ടി എവിടെ ആണോ എന്തോ ഇവരെ ഒക്കെ വലുതായി കഴിഞ്ഞു കാണാൻ പറ്റിയിട്ടില്ല എവിടെ ആ എന്ത് ചെയുന്നു എന്നൊക്കെ
@only4cinema17
@only4cinema17 6 ай бұрын
Part 2
@user-id3qv5pi6k
@user-id3qv5pi6k 5 ай бұрын
ചിത്രത്തിലെ മോഹൻലാലിന്റെ മകനായിട്ട് വരുന്ന കുട്ടി
@jarishnirappel9223
@jarishnirappel9223 5 ай бұрын
സരപഞ്ചരം. ഷീലയുടെ മകൾ ?
@rajasekharanp6757
@rajasekharanp6757 5 ай бұрын
ചിലമ്പ് സിനിമയിൽ റഹ്മാന്റെ ചെറുപ്പകാലം അവതരിപ്പിച്ച ബാലതാരം, പക്ഷേ പേരറിയില്ല
@only4cinema17
@only4cinema17 5 ай бұрын
👍🏻 part 2
@mijazhaleem1293
@mijazhaleem1293 18 күн бұрын
Devayani
@akj10000
@akj10000 Ай бұрын
ബന്ദിന് ബന്തായാലോ
@geethach4549
@geethach4549 5 ай бұрын
Baby sumathy ye mara nooo
@ronycheruthana8494
@ronycheruthana8494 5 ай бұрын
Chenkol cinemail kreekadinte maknte peru
@only4cinema17
@only4cinema17 5 ай бұрын
Part 2
@Shibikp-sf7hh
@Shibikp-sf7hh 5 ай бұрын
Nober one സ്നേഹ തീരം ബാംഗ്ലൂർ നോർത്ത് മൂവിയിലെ ബാലതാരങ്ങളെ കുറച്ചു പറയാമോ
@only4cinema17
@only4cinema17 5 ай бұрын
Sure part 2 undakum
@queen7845
@queen7845 2 ай бұрын
Aakasha dhoot ile toni evde?
@only4cinema17
@only4cinema17 2 ай бұрын
Vivarangal kittiyilla
@user-ip8jz5xb7p
@user-ip8jz5xb7p 5 ай бұрын
അനുബന്ധം എന്ന സിനിമയിലെ ആ രണ്ട് ആൺകുട്ടികളെ പറ്റി അറിയാൻ ആഗ്രഹം
@only4cinema17
@only4cinema17 5 ай бұрын
Part2
@reshirose4751
@reshirose4751 5 ай бұрын
പ്രിയപെട്ട കുക്കു എവിടെ സാർ..
@only4cinema17
@only4cinema17 5 ай бұрын
Adutha part
@nimmybabu5368
@nimmybabu5368 6 ай бұрын
മനു അങ്കിളിലെ മറ്റു പിള്ളേരെതിയേ
@only4cinema17
@only4cinema17 6 ай бұрын
Avarude vivarangal labyamalla adutha episodil ulpedutham kittyal👍🏻🥰
@usmanhadikakkadan8992
@usmanhadikakkadan8992 5 ай бұрын
🤍തൂവൽ സ്പർശം 😮
@sonasona1191
@sonasona1191 5 ай бұрын
Baby Shilpa movies Journalist,Golanthara varthakal, Mr& Mrs,Gazal ...etc
@mohammedishak7547
@mohammedishak7547 6 ай бұрын
മാസ്റ്റർ രഘു ഇപ്പോൾ എവിടെ?😂
@only4cinema17
@only4cinema17 6 ай бұрын
Part2
@iqbalpanniyankara4918
@iqbalpanniyankara4918 5 ай бұрын
അത് വലുതായപ്പോൾ അല്ലേ ഭീമൻ രഘു ആയത്?😅
@ankithjagan342
@ankithjagan342 5 ай бұрын
​@@iqbalpanniyankara4918അല്ല മാസ്റ്റർ രഘു ആണ് ഇപ്പോഴത്തെ തമിഴ് സിനിമയിലെ കരൺ
@rahulrahuladiparambu6214
@rahulrahuladiparambu6214 5 ай бұрын
ചിത്രം സിനിമയിലെ മോഹൻലാലിൻറെ മകൻ ആരാ കുറെ ആളുകൾ പറഞ്ഞു അത് ദുൽഖർ സൽമാൻ ആണ് എന്ന് സത്യം അന്നോ
@only4cinema17
@only4cinema17 5 ай бұрын
പാർട്ട്‌ 2
@babykurissingal8478
@babykurissingal8478 5 ай бұрын
കാതോടു കാതോരത്തിൽ മമ്മുട്ടിക്ക് ഒപ്പം അഭിനയിച്ച കുട്ടി ഇപ്പോൾ ??
@only4cinema17
@only4cinema17 5 ай бұрын
Part 2
@sajanSharjah
@sajanSharjah 6 ай бұрын
മാസ്റ്റർ പ്രശോഭ്
@AjithaAjitha-pp4uk
@AjithaAjitha-pp4uk 5 ай бұрын
അതെ മാസ്റ്റർ പ്രശോ ഭ് ❤️❤️
@shylaambily1873
@shylaambily1873 5 ай бұрын
Manuuncle la ekkuru
@only4cinema17
@only4cinema17 5 ай бұрын
Ikrune kurich oru vivaravum illa ippo
@malimundekkatt4979
@malimundekkatt4979 5 ай бұрын
ഇണ എന്ന ഐവി ശശി സിനിമയിലെ മാസ്റ്റർ രഘു വും ബേബി ദേവിയും ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് അറിയാൻ പറ്റുമോ?
@only4cinema17
@only4cinema17 5 ай бұрын
പാർട്ട്‌ 2
@scarywitcter
@scarywitcter 5 ай бұрын
മാസ്റ്റർ രഘു അല്ലേ പിന്നീട് കരൺ എന്നറിയപ്പെട്ടേ. തമിഴ് സിനിമയിലൊര്പാടുണ്ടല്ലൊ. ഇസ്രാ എന്ന 2005ലിറങ്ങിയ മലയാളം മൂവീലുണ്ട്.
@scarywitcter
@scarywitcter 5 ай бұрын
കരണിൻ്റെ 89 ലെ പാടാത്ത വീണയും പാടും എന്ന ഫിലിമിൽ എനിക്കൊര്പാടിഷ്ട്ടപ്പെട്ട നല്ലൊരു ഗാനോണ്ട് 'മധുമഴ പെയ്യുന്നു മൗനം മണിരവമാടുന്നു ഉള്ളിന്നിഴകളിൽ നിൻ കൈകൾ എന്നിൽ പതിയവേ'..
@vikramanpillai115
@vikramanpillai115 5 ай бұрын
അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ സത്യന്റെ മകനായി അഭിനയിച്ച ബാലനടൻ ?
@hkvison.harikumar3032
@hkvison.harikumar3032 5 ай бұрын
മനു അങ്കിളിലെ. മറ്റു കുട്ടികൾ എവിടെ എന്ത്
@only4cinema17
@only4cinema17 5 ай бұрын
Part 2 cheyyam vivarangal kittyathin shesham
@dascapital1934
@dascapital1934 5 ай бұрын
dadycool
@jainyjames8445
@jainyjames8445 Ай бұрын
പഴയ ബാലതാരങ്ങളായ മാസ്റ്റർ രഘു ബേബി സുമതി ബേബി ബബിത ഇങ്ങനെയുള്ള കുട്ടികളെ കണ്ടുപിടിച്ചു കാണിച്ചു തരാമോ?
@only4cinema17
@only4cinema17 Ай бұрын
Cheyyam adutha partil
@narayanannamboodiri2326
@narayanannamboodiri2326 5 ай бұрын
Annathe kunjungalude ippozhathe status ariyichathinu orupaadu nandi. Ellaavarum nannaayirikkatte ennu aashamsikkunnu.
@only4cinema17
@only4cinema17 5 ай бұрын
❤️
@srimanikandanpillaiss79
@srimanikandanpillaiss79 5 ай бұрын
യോദ്ധ - സംവിധാനം - പ്രിയദർശൻ
@only4cinema17
@only4cinema17 5 ай бұрын
Alla
@renjithrenjithmally386
@renjithrenjithmally386 5 ай бұрын
Sangeeth Sivan ,, music ar rehman
@user-bi7bs5gh1j
@user-bi7bs5gh1j 3 ай бұрын
മൈ ഡിയർ കുട്ടി ചാത്തൻ മറ്റു ബാലതാരമായ സുരേഷ് മുഖേഷ് ഇപ്പോൾ എവിടെ അവർ എന്ത് ചെയ്യുന്നു ?
@only4cinema17
@only4cinema17 3 ай бұрын
Adutha partil
@jayeshsasi2015
@jayeshsasi2015 3 ай бұрын
സുരേഷ് സ്വർഗത്തിൽ
@shanva2029
@shanva2029 5 ай бұрын
Vimal anuband am
@user-pc3lu2oh7d
@user-pc3lu2oh7d 6 ай бұрын
ബാലതരം രഘു എവിടെ
@viviankx8155
@viviankx8155 6 ай бұрын
പ്രിയത്തില്ലെ aa height കുറഞ്ഞ ആൺകുട്ടി എവിടെ?
@only4cinema17
@only4cinema17 6 ай бұрын
Part 2
@srijith_babu
@srijith_babu 6 ай бұрын
Ashwin thambi Google pics und
@sameeyaak5411
@sameeyaak5411 6 ай бұрын
പ്രിയപ്പെട്ട കുക്കു ❤ എവിടെ
@only4cinema17
@only4cinema17 6 ай бұрын
👍🏻👍🏻
@only4cinema17
@only4cinema17 6 ай бұрын
👍🏻👍🏻
@user-bw6qb4je9u
@user-bw6qb4je9u 6 ай бұрын
Natturajavila bala tharam
@user-io1pf2fy9s
@user-io1pf2fy9s 2 ай бұрын
Kakkothi ravile murali
@only4cinema17
@only4cinema17 2 ай бұрын
Adutha part
@salahudheenayoobi837
@salahudheenayoobi837 Ай бұрын
My dear kuttti chathan,athidhayam,velli nakshathram
@user-li2nx4uw1m
@user-li2nx4uw1m 6 ай бұрын
Adharvam moviyile child actor ippol eviday
@only4cinema17
@only4cinema17 6 ай бұрын
Part2
@A-c-h-a-n-t-e--M-o-l
@A-c-h-a-n-t-e--M-o-l 5 ай бұрын
ധ്വനി സിനിമയിലെ അനുരാഗലോല ഗാത്രി എന്ന സോങ്ങിലെ മക്കൾ
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 6 ай бұрын
Akasha dood le oralevide
@only4cinema17
@only4cinema17 6 ай бұрын
Aalde new vedio kittiyilla adutha partil ulpeduthunnund
@abuenikutty2602
@abuenikutty2602 5 ай бұрын
അനുബന്ധം സിനിമയില സീമയുടെ മകനെ കാണിക്കാമോ
@sumeshg6803
@sumeshg6803 5 ай бұрын
രാജുമോൻ
@user-pc3lu2oh7d
@user-pc3lu2oh7d 6 ай бұрын
വെള്ളിച്ചില്ലാം വിതറി പാട്ടുപാടി
@only4cinema17
@only4cinema17 6 ай бұрын
👍🏻 part 2
@user-ly7ij5kp6j
@user-ly7ij5kp6j 5 ай бұрын
Baby sumathy
🤔Какой Орган самый длинный ? #shorts
00:42
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 53 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
🤔Какой Орган самый длинный ? #shorts
00:42