പഴയകാല കാർഷിക ഉപകരണങ്ങൾ|Traditional Agricultural equipments|പഴയകാല വീട്ട് ഉപകരണങ്ങൾ|Ente Krishiyidam

  Рет қаралды 12,036

Ente Krishiyidam

Ente Krishiyidam

Күн бұрын

പഴയകാല കാർഷിക ഉപകരണങ്ങളെയും പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന എന്നാൽ ചിലതൊക്കെ ഇന്ന് കാണാൻ പറ്റുന്ന വീട്ടുപകരണങ്ങളെയും ഈ വീഡിയോ പരിചയപ്പെടുത്തുന്നു.
ഒരു നാൽപത് വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ചിരുന്നതാണ് കൂടുതലും. നമ്മുടെ പുതിയ തലമുറയ്ക്ക് പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് ഈ വീഡിയോ വളരെ ഉപകാരപ്പെടും.
കൃഷിയെ അറിയുന്ന സ്നേഹിക്കുന്ന ഒരു തലമുറ ഇവിടെ ഉണ്ടാകട്ടെ,
ENTE KRISHIYIDAM ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ
സബ്സ്ക്രൈബ് ചെയ്യണേ....
Bell button പ്രെസ്സ് ചെയ്യുന്നതിലൂടെ ഞാനിടുന്ന വീഡിയോയുടെ Notification അപ്പപ്പോൾ തന്നെ ലഭിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചോദ്യങ്ങളും വിലപ്പെട്ടതാണ്, തുടർന്നുള്ള വീഡിയോകൾക്ക് അത് സഹായകരമാണ്, കമാന്റ് ബോക്സിൽ അഭിപ്രായം രേഖപ്പെടുത്തുവാൻ മറക്കരുതെ...
Kareem Alanallur
Mob.9447645538

Пікірлер: 56
@rudrasha-uo1fh
@rudrasha-uo1fh 3 ай бұрын
അഭിനന്ദനങ്ങൾ ഒരുപാട് അറിയാത്ത കാര്യങ്ങൾ തീർച്ചയായിട്ടും ഇതിലൂടെ അറിയാൻ പറ്റി
@aseesvm1305
@aseesvm1305 3 жыл бұрын
എന്റെ കുട്ടിക്കാലം ഓർത്തു പോയി പുതിയ തലമുറ തീർച്ചയായും കാണേണ്ട ഒരു പ്രോഗ്രാം തന്നെ അഭിനന്ദനങ്ങൾ👍👍👍
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
ശരിയാണ്.. ഓരോ വസ്തുവും കാണുമ്പോൾ അതിന്ന് കുറെ പേരുടെ ചരിത്രം പറയാനുണ്ടാകും... മരിച്ച് പോയ ഒരുപാട് പേരെ ഓർത്തു പോയി.
@aseesvm1305
@aseesvm1305 3 жыл бұрын
@@entekrishiyidam7373 ഞാനും ഉമ്മ നെയ്ച്ചോറ് ഇളക്കിയിരുന്ന ഒരു ഉപകരണം അതിൽ പരിജയപ്പെടുത്തി തുടുപ്പ് ഞാൻ എന്റെ ഉമ്മയെ പെട്ടന്ന് ഓർത്ത് പോയി❤️❤️
@akpteenaantony8190
@akpteenaantony8190 Жыл бұрын
❤ താങ്കളുടെ നല്ല പരിശ്രമങ്ങൾ ക്ക് നന്ദിപറയുന്നു...... എല്ലാവരും ലാഭവും പണവും കിട്ടാൻ പരക്കം പായുമ്പോൾ ..... അങ്ങ് വിജ്ഞാനം പകർന്ന് കൊടുക്കാൻ വേണ്ടി ത്യാഗം ചെയ്യുന്നു.🙏🌻🌻🌻🌻
@anoopraman3726
@anoopraman3726 3 жыл бұрын
അഭിനന്ദനങ്ങൾ മാഷെ❤️❤️❤️❤️ പുതിയ തലമുറക്ക് പരിചയമില്ലാത്തതും , നമ്മുടെ തലമുറ തന്നെ മറന്ന് തുടങ്ങിയതുമായ പഴയ കാല ഉപകരണങ്ങൾ വീണ്ടും കാണിച്ച് തന്നതിന് ❤️❤️❤️❤️
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
Thank you Anoop Sir
@vinodk603
@vinodk603 3 жыл бұрын
വളരെ പ്രയോജനപ്രദമായ വീഡിയോ... അഭിനന്ദനങ്ങൾ കരീം മാഷേ 👏👏👏💐💐💐👍👍
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
നന്ദി വിനു സാർ. 🙏🙏🙏
@prasannaamlpsamayur5497
@prasannaamlpsamayur5497 3 жыл бұрын
വളരെ ഉപകാരപ്രദം ! എന്റെ കുട്ടിക്കാലത്തേക്കു പോയി. ജീവിത സംസ്ക്കാരത്തേയാണ് ഓർത്തെടുത്ത് ഞങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത്. ഒരു പാടു നന്ദി ! എന്റെ വീട്ടിൽ തേക്കു കൊട്ട ഉണ്ടായിരുന്നു. കിണറിനു നടുക്ക് ഒരു പാലം ഉണ്ട്, മുള വടിയിൽ ഘടിപ്പിച്ച കൊട്ട പാലത്തിലൂടെ നടന്ന്, താഴേക്ക് പിടിച്ചിറക്കും, എന്നിട്ട് ഒരൊറ്റ മുക്കലാണ്, ആ സമയത്ത് പാലത്തിന് നടുവിലെത്തിയിരിക്കും. ആഞ്ഞ് മുകളിലേക്ക് കേറ്റി വിടും. പിന്നെ പാലത്തിലൂടെ നടന്ന്, കൊട്ടത്തത്തളത്തലെ കുടത്തിലേക്കു ഒഴിക്കും. നല്ലൊരഭ്യാസ മായിരുന്നു അത്. കൊട്ടയിലെ വെള്ളത്തിന്റെകുളിർമ്മ മനസ്സിലേക്കോടിയെത്തി. വലിയ മുറ്റത്ത് നെന്മണിയുള്ള വൈക്കോല് പരത്തിയിടും. നീളമുള്ള ഒരു കോല് കൊണ്ട് ഒരറ്റത്തു നിന്നും സ്ത്രീകൾ അടി തുടങ്ങും. മറ്റേ അറ്റത്ത് എത്തും വീണ്ടും അവിടെ നിന്നിങ്ങോട്ട്. വൈക്കോൽ മുഴുവൻ കുടഞ്ഞ് മാറ്റിയിടും. പിന്നെ മുറ്റത്തു കിടക്കുന്ന നെന്മെ ണികൾ അടിച്ചു വാരി മുറത്തിലിട്ട് ചേറി കല്ല് കളയും. താളാത്മകമായുള്ള ചേറലിൽ കല്ലെല്ലാം മുറത്തിനറ്റത്തെത്തും. പിന്നെ അത് എടുത്തുകളയും. അന്ന് കൂലിയോ ടൊപ്പം ചേറി കിട്ടിയ നെല്ലും അമ്മമ്മ അളന്നു കൊടുക്കും. നെല്ലുകുത്തൽ , വേറൊരു കായികാഭ്യാസം, അരിവാർത്തിരുന്ന അടച്ചുറ്റി ! മായാത്ത ഓർമ്മകൾ മനസ്സിലെത്തി, . ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു. സംസ്ക്കാരത്തെ അറിയാൻ ശ്രമിക്കുന്ന ഇന്നത്തെ തലമുറയുടെ പ്രതീകമായി മോനെ ന്നും അടുത്തു തന്നെയുണ്ടാവട്ടെ ! ആശംസകൾ
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
ടീച്ചറുടെ വാക്കുകൾ വളരെ വിലപ്പെട്ടതും ഗൃഹാതുരത്വം ഉണ്ടാക്കുന്നതുമാണ്.ഓരോ കാർഷിക ഉപകരണം ആയാലും വീട്ടുപകരണം ആയാലും അതിന് വലിയ വലിയ ചരിത്രങ്ങളാണ് പറയാനുണ്ടാവുക. തീർച്ചയായിട്ടും നമ്മുടെ പൂർവികർ, കുട്ടിക്കാലത്ത് കണ്ടിരുന്ന ആളുകളെയും അതുപോലെ തന്നെ മണ്മറഞ്ഞ പല ആളുകളുയും നമുക്ക് ഓർത്തു എടുക്കുന്നതിനുള്ള വലിയൊരു അവസരം തന്നെയാണ് ഈ വീഡിയോ എന്ന് മനസ്സിലാക്കുന്നു. നിങ്ങളുടെ സപ്പോർട്ടിനും പ്രതികരണത്തിനും നന്ദി പ്രസന്ന ടീച്ചർ. 🙏🙏🙏
@abdulshareef1355
@abdulshareef1355 3 жыл бұрын
പഴയ കാല കാർഷിക ഉപകരണങ്ങൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങർ കരീം ബായ്..👍👍
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
Thank you 🙏🙏🙏
@tradehub5316
@tradehub5316 3 жыл бұрын
Good 👍💯
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
Thanks
@hammowhatisit
@hammowhatisit 3 жыл бұрын
നല്ല വീഡിയോ... എന്റെ കുട്ടികാലവും, തറവാട് വീട്ടിലെ ഗൃഹാതുരത്വമുണർത്തുന്ന ഒരു പിടി നല്ല ഓർമകളും സമ്മാനിച്ചതിന് നന്ദി, കരീം സർ😍
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
Thank you Muneer Sir
@Adaarchunks
@Adaarchunks 3 жыл бұрын
👌👌👍👍
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
Thanks
@moosamalikakandimoosamalik3782
@moosamalikakandimoosamalik3782 3 жыл бұрын
പുതുതലമുറക്ക്..അനൃമായസാധനങ്ങൾ
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
തീർച്ചയായും. അവർ കാണട്ടെ.
@georgemathew2486
@georgemathew2486 5 ай бұрын
Super.
@jumanashafi3450
@jumanashafi3450 3 жыл бұрын
കരീം മാഷേ... Super
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
നന്ദി ജുമാന ടീച്ചർ
@sanoobmohd9378
@sanoobmohd9378 3 жыл бұрын
😍😍😍
@ashiquealrreact
@ashiquealrreact 3 жыл бұрын
👍🏻
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
Thanks
@hajihajiani9060
@hajihajiani9060 3 жыл бұрын
Ithil koulambi kindi chaaru kasera ippozhum yente veettil und Kaseara ippozhum use cheyyunnund Koulamviyum kindiyum suukshichu Vechirikkukayanu Pazhaya kaala oormakalilekku manassu pooyappol yendho nirvachikkaanaavaattha oru avastha Manassinu Thankyou sir 🙏 Njaan aanjhilangaati
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
അതെ...ഗൃഹാതുരത്വം നൽകുന്ന ഇത്തരം പഴയ കാല ഉപകരണങ്ങൾ നാം സൂക്ഷിക്കുന്നത് പലർക്കും ബുദ്ധിമുട്ടാണ്. ഇന്നുള്ള വീടിന് ചേർന്നത് അല്ല പലതും. പക്ഷെ എല്ലാതിനും വലിയ ചരിത്രം പറയാനുണ്ടാകും... കൂടെ ഓർമ്മപ്പെടുത്തലും.
@cookingwithAzeez
@cookingwithAzeez 3 жыл бұрын
ഇപ്പോഴത്തെ തലമുറയ്ക്ക് അന്യം ഉള്ള കര്യം 👌👌👍
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
തീർച്ചയായും ... അവർ കാണട്ടെ,
@bushrap7040
@bushrap7040 3 жыл бұрын
👍👍👍
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
Thanks
@jaseenajaseena8244
@jaseenajaseena8244 2 жыл бұрын
👍👍👍👍👍👍
@lanaslittleworld771
@lanaslittleworld771 3 жыл бұрын
😀😀😀😀👌👌👌
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
Thanks
@praisearun6730
@praisearun6730 2 жыл бұрын
Valla vatty enthanu saadhanam ennu paranju tharuvo??
@farooquevibgyor9279
@farooquevibgyor9279 3 жыл бұрын
Great video, Congrats Kareem sir...
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
Thanks farooque sir
@geethapp2163
@geethapp2163 3 жыл бұрын
👌👌☺️☺️🥺🥺
@santhinijv5329
@santhinijv5329 Жыл бұрын
പഴയകാലത്തെ കതകുകൾ കാണിക്കാമോ കുഴയിട്ട് പണിഞ്ഞ kathakukal(വിജകരിക്ക് പകരം )
@aswathyav7883
@aswathyav7883 3 жыл бұрын
പണ്ടത്തെ കാലം ഞാൻ ഓർക്കുന്നു🤗🤗
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
Thanks
@ashwanth-kt1198
@ashwanth-kt1198 3 жыл бұрын
👍🌟👍☺
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
Thanks
@babupt3650
@babupt3650 3 жыл бұрын
പുതിയ തലമുറയ്ക്ക് ഒരു വലിയ അറിവുകൾ
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
Thanks 🙏🙏🙏
@tradehub5316
@tradehub5316 3 жыл бұрын
Iam yahya
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
Hai 👍👍
@abdurahmank8852
@abdurahmank8852 2 жыл бұрын
മാഷെ നമ്പർ പറയു
@entekrishiyidam7373
@entekrishiyidam7373 2 жыл бұрын
9447645538
@rosammaantony9490
@rosammaantony9490 3 жыл бұрын
👍👍
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
Thanks Teacher
@aswathyav7883
@aswathyav7883 3 жыл бұрын
👍👍👌👌
@TMH-rs6rx
@TMH-rs6rx 3 жыл бұрын
👍👍👍
@entekrishiyidam7373
@entekrishiyidam7373 3 жыл бұрын
Thank you
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН