പഴയകാല മാങ്കു കറി ചെമ്മീൻ ഇട്ടത്. ഇതൊക്കെയാണ് പണ്ടുള്ളവരുടെ ആരോഗ്യംKerala traditional village recipe

  Рет қаралды 6,899

DEEPANAALAM Village Cooking Channel

DEEPANAALAM Village Cooking Channel

Күн бұрын

പണ്ടുകാലത്തെ ഒരു ഉഗ്രൻ എളുപ്പക്കറി.കാശുമുടക്കില്ലാതെ ഇങ്ങനെയും രുചികരമായ കറികൾ Electronic
Karala traditional village recipe
പഴയകാല മാങ്കു കറി ചെമ്മീൻ ഇട്ടത്. ഇതൊക്കെയാണ് പണ്ടുള്ളവരുടെ ആരോഗ്യംKerala traditional village recipe
പാഴാക്കി കളയുന്ന വസ്തുവിൽനിന്ന് ഉഗ്രൻ രുചിയുള്ള കൂട്ടാൻ ഉണ്ടാക്കാം. അതും എളുപ്പ വഴിയിൽ ഒരു എളുപ്പക്കൂട്ടാൻ. kerala village style easy curry
#villagefood
#foodvlogs
#bananacurry
#banana
#bananarecipe
#bananarecipes
#keralavillagefood
#ricerecipe
#rice
#villagefood
#villagecooking
#foodvlogs
#mangocurry
#mango
#mangocultivation
#mangorecipe
#mangocurry
#mango
#mangopickle
#mango
#mangoshake
#mangoicecream
#mangoes
#mangoman
#mangomastanirecipe
#aviyalrecipe
#aviyal
#keralaaviyal
#greenpeas
#greenpeasgravy
#greenpeasparatha
#greenpeaskachori
#greenpeasrecipe
#greenpeasrecipe
#juice
#softdrink
#buttermilk
#buttermilkrecipe
#buttermilkrecipes
#buttermilkcurry
#villagefood
#villagefood
#villagefood
#easycurryrecipe
#easyrecipe
#easycurry
#easycurryrecipes
#idlirecipe
#chadni
#breakfast
#breakfastideas
#keralafishcurry
#fishpickle
#pickle
#picklerecipe
#fishcurry
#keralafishrecipe
#keralafishcurry
#fishmasalacurryrecipe
#fishpollichath
#fishpollichathu
#fish
#keralafish
#fishcurry
#keralafishcurry
#villagefood
#fishcurry
#keralafishcurry
#villagecooking
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma
#driedfish
#fishcurry
#bananacurry
#fishcurry
#keralafishcurry
#villagefood
#fishcurry
#keralafishcurry
#villagecooking
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma

Пікірлер: 38
@balakrishnan2485
@balakrishnan2485 3 ай бұрын
രണ്ടാളും കൂടി പറയുന്നതിന് ഒരു കുഴപ്പവുമില്ല. ചിലർ പറയുന്നത് കാര്യമാക്കേണ്ട അമ്മയും മോനും. സ്നേഹത്തോടെ ഉള്ള നിങ്ങളുടെ സംസാരം പ്രായമായ എന്നെപ്പോലുള്ളവർക്ക് ഇഷ്ടപെടും എന്നാണ് എനിക്ക് തോന്നുന്നത്.എത്ര ആൺമക്കൾ ഇന്നത്തെ കാലത്ത് ഇതുപോലെ അമ്മയെ സപ്പോർട്ട് ചെയ്ത് ഇതുപോലുള്ള കാര്യങ്ങൾ ചെയ്യും. അമ്മ ഇതൊന്നുംചെയ്യേണ്ട കാര്യം ഇല്ലെന്നേ പറയു. അപ്പോൾ അമ്മയുടെ സന്തോഷത്തിനുവേണ്ടി കഷ്ടപ്പെടുന്ന മോനെയും ഞങ്ങളെപ്പോലെയുള്ളവർക്ക് ഇഷ്ടമാണ്. So don't worry മോനെ. പഴയ കാല രുചികൾ ഉണ്ടാക്കി കാണിക്കുന്നതിന് നന്ദി. ഇന്ദിര ടീച്ചർ..
@rajis7388
@rajis7388 3 ай бұрын
സൂപ്പർ അടിപൊളി വിഭവം, വ്യത്യസ്ത മായ ഒരു കറി,🎉 അമ്മക്ക് ഒരു സപ്പോർട്ട് ചെയ്തു കൊണ്ടു സംസാരിക്കുന്നത്, അമ്മക്ക് ഒരു എനർജി, ധൈര്യം എല്ലാം കിട്ടാൻ അല്ലേ അതിനു ഒരു കുഴപ്പവും ഇല്ല, സന്തോഷമേ ഉള്ളൂ r❤❤
@leelammajose8899
@leelammajose8899 3 ай бұрын
ഞാൻ ഈ കറി ആദ്യമായിട്ടാണ് കേൾക്കുന്നത് പറഞ്ഞു തന്നതിന് നന്ദി ചേച്ചി
@nithaanandan9889
@nithaanandan9889 3 ай бұрын
Kanumbol thanne ishttayitto❤❤❤
@Ambily-s4m
@Ambily-s4m 3 ай бұрын
ഇതു പാചകം ചെയ്യുമെന്ന് അറിയില്ല, ഇനി നോക്കാം ❤❤❤
@swayamprabhamr1858
@swayamprabhamr1858 2 ай бұрын
വാഴമാങ്ങ് പിണ്ടി പോലെ സമചതുരം ആയി ബീറ്റ്റൂട്ട് അരിയുന്ന പോലെ അരിഞ്ഞ് നൂൽക ളഞ്ഞ് കുക്കറിൽ 8/10 വിസിൽ വരുന്ന പോലെ വേവിച്ച് ചതച്ച മുളകും ഉള്ളിയു o കാച്ചി ഉപ്പേരി ക്കറി ആയി കഴിക്കാം അത് നല്ല രുചിയാണ് . മാങ്ങ് തൊലി ചെത്തി കനം കുറവിൽ വട്ടത്തിൽ മുറിച്ച് പിന്നെ തീപ്പെട്ടി കൊള്ളിയേക്കാളും കുറച്ചു കൂടി വണ്ണത്തിൽ അരിഞ് ചെറുതായി മുറിച്ച് ആ കഷ്ണങ്ങൾ വെള്ളത്തിലിട്ട് ഈർക്കിൽ ഒരു പിടിയെടുത്ത് വട്ടത്തിൽ ഇളക്കിയാൽ അതിൽ നൂൽ ചുറ്റി എടുക്കാം. പയറോ മുതിരയോ ചേർത്ത് കറി മെഴുക്കുപുരട്ടി ഉണ്ടാക്കുക
@lathachandrasekharan5426
@lathachandrasekharan5426 3 ай бұрын
Ariyatha karyangal paranju tharunna chechikk nandi❤❤
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@marietjoy4325
@marietjoy4325 3 ай бұрын
Oru puthiya arivanu ammaku othiri snehathode Nanni
@PraseethaKannan-q2j
@PraseethaKannan-q2j 3 ай бұрын
വാഴക്ക മാങ്ക് ഉണക്ക ചെമ്മീൻ ഇട്ട ഉലർത്തു സൂപ്പർ 👍അച്ഛൻ സുഖം ആയിരിക്കുന്നോ മെഡിസിൻ ഇപോഴും കഴിക്കുന്നുണ്ടോ
@teresa29810
@teresa29810 3 ай бұрын
Nice. First time anu kanunnathu. It is good both of you speaking. Athu kelkan nallathu. Amma take care.🙏
@JosephE.D-zj7ut
@JosephE.D-zj7ut 3 ай бұрын
Special reciepe. Yhanks
@molymanoharan4859
@molymanoharan4859 3 ай бұрын
Nalla ayswaryamulla oru Amma❤❤😊
@deepanaalam-5487
@deepanaalam-5487 3 ай бұрын
😍🙏
@mercysamuel6534
@mercysamuel6534 3 ай бұрын
അമ്മയെ ഒത്തിരി ഇഷ്ടം. മോൻ സൂപ്പർ.
@susanchacko7380
@susanchacko7380 Ай бұрын
Good ammachi
@deepanaalam-5487
@deepanaalam-5487 12 күн бұрын
😍🙏
@thankamaniadhikarathil9639
@thankamaniadhikarathil9639 3 ай бұрын
എല്ലാവാഴയുടെ ആയാലും കഴിക്കാൻ പറ്റുമോ
@deepanaalam-5487
@deepanaalam-5487 3 ай бұрын
ഏത്ത വാഴ യുടെ വേണം
@minivijayan6551
@minivijayan6551 3 ай бұрын
SuperAmmaNallaArivaThankYou
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@geethaku3951
@geethaku3951 3 ай бұрын
Ith.eth Vazhayutathane.ellam.pattumo
@deepanaalam-5487
@deepanaalam-5487 3 ай бұрын
ഏത്ത വാഴ
@nevinsebastian6387
@nevinsebastian6387 3 ай бұрын
Adhey mayi kanunnu super ❤
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@gracygeorge8149
@gracygeorge8149 3 ай бұрын
Super❤🌱🎉
@MuneeraKarimpana
@MuneeraKarimpana 2 ай бұрын
പുതിയ അറിവാ
@sujathatp8751
@sujathatp8751 3 ай бұрын
അന്റാവല്ലമ്മ udapandathpachakam
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@omanageorge7954
@omanageorge7954 3 ай бұрын
Super . Adipoli kutan anu. ❤❤🎉🎉
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 3 ай бұрын
🙏👍😀
@sandhyakumari-kp9ks
@sandhyakumari-kp9ks 3 ай бұрын
കാണാമെന്നു വച്ചപ്പോൾ അമ്മയുടെ സംസാരം കേൾക്കാനില്ലല്ലോ mone.
@jessythomas561
@jessythomas561 3 ай бұрын
Ente amma ithoke pazhaya Kala ruchikal anengilum puthiya ariva 😊lots of love dear ammaa❤adipoli 👌athinu kuzhapam onnum illa mon ella reethiyilum ammaku help ayiriku 🙏
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍നന്ദി
@renukavasunair4388
@renukavasunair4388 2 ай бұрын
ഏത് വാഴവിത്താണു😮
@deepanaalam-5487
@deepanaalam-5487 2 ай бұрын
ഏത്ത
@lekhaprakash7596
@lekhaprakash7596 3 ай бұрын
മോര് കറി റെസിപ്പി ഇടുമോ. അമ്മ ഉണ്ടാകുന്ന രീതിയിൽ കാണിക്കണേ. പഴങ്കഞ്ഞി ൽ ഒരു മോര് കറി കാണിച്ചില്ലേ. അതിന്റ റെസിപ്പി കാണിക്ക് അമ്മേ
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 8 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26