ഹോ... കണ്ടിട്ട് കൊതിയാകുന്നു 🤤🤤. കൊറോണ ആയതുകൊണ്ട് ബീമാനം ഒന്നും ഇല്ലാതെപോയി.. അല്ലെങ്കിൽ മപ്പാസ്കഴിക്കാൻ നാട്ടിലെത്തിയേനെ 😪. ഏതായാലും പാചക ഗുരുവിനെ കണ്ടതിൽ ഒത്തിരി സന്തോഷം 😍🙏
@TripMeals4 жыл бұрын
താങ്ക്യൂ
@bobinbenny92542 жыл бұрын
ഇതൊന്നും കണ്ടിട്ടില്ലേ
@snehathomas79204 жыл бұрын
😁✌
@TripMeals4 жыл бұрын
❤️❤️❤️
@jacobabraham1824 жыл бұрын
Thankachaya Adipoli...
@TripMeals4 жыл бұрын
❤️
@vineeshkumarv33462 жыл бұрын
അച്ചായൻ അടിപൊളി ആണ് പക്ഷേ അവതരക പോരാ പാചകം എന്തെങ്കിലും ഒന്ന് പഠിച്ചിട്ടു വേണം വന്ന് നിൽക്കണം
@vincentpv53514 жыл бұрын
Appacha,... Adipoli., വായിൽ വെള്ളമൂറുന്നു....
@TripMeals4 жыл бұрын
ഇങ്ങു പോരേ
@geomalabar31154 жыл бұрын
Video യുടെ പുറകിൽ കാണുന്ന പാവപ്പെട്ടവന്റെ വീട്ടിൽ കുറച്ച് മപ്പാസ് കൊടുത്തെക്ക്
@JithinCheriyan4 жыл бұрын
😂😂😂😂
@TripMeals4 жыл бұрын
ഇനി ഉണ്ടാക്കുമ്പോൾ എന്തായാലും കൊടുക്കാട്ടോ
@sabujoseklkk4 жыл бұрын
അങ്ങനെ സിൽമാ നടനായി😄
@TripMeals4 жыл бұрын
ഇങ്ങളല്ലേ നമ്മുടെ മെയിൻ സ്റ്റാർ😎
@ramananps99954 жыл бұрын
ബീഫ് മാപ്പാസിന് ആവശ്യമുള്ള സാധനങ്ങളുടെ അളവ് കൃത്യമായി പറയാൻ മറന്നുപോയി