No video

പഴയിടം നമ്പൂതിരി നാളെ നോൺ വെജ് തുടങ്ങുന്നത് പോലെയാകും - Santhosh Kulangara Part II

  Рет қаралды 395,827

FTQ with Rekha Menon

FTQ with Rekha Menon

Жыл бұрын

#ftqwithrekhamenon #ftq #rekhamenon #santhoshgeorgekulangara #santhoshkulangara #santhoshtraveller #travel #sancharam #malayaleetraveller #travelogues #travelvlog #worldtravel #vlogger #keralavlogger #malayaleevlogger #places #aroundtheworld #worldtour #worldtourist #safari #safaritv
FTQ Redux. FTQ - Face This Question - is the new avatar of the cult classic Malayalam TV show of the late nineties, FTQ - Family Tele Quiz - hosted by popular host Rekha Menon. This time around Rekha Menon chats up with digital celebrities and makes them FTQ - Face This Question.

Пікірлер: 316
@tvabraham4785
@tvabraham4785 Жыл бұрын
രേഖ മേനോൻ, ഒരു കാലത്തു tv യിൽ ക്വിസ് കോമ്പറ്റിഷൻ ന്റെ ക്വീൻ. Tv യിൽ അവരുടെ പ്രോഗ്രാംസ് മിക്കവയും കണ്ട ഒരു വ്യക്തി എന്ന നിലയിൽ, വളെരെ കഴിവുള്ള ഇവർക്കു എല്ലാ നന്മയും നേരുന്നു.
@MohammedAli-xk5ik
@MohammedAli-xk5ik Жыл бұрын
nalla avatharanamaayirunnu.
@sweeteyes522
@sweeteyes522 Жыл бұрын
ഇത്രയും എൻജോയ് ചെയ്തു കണ്ട ഒരു ഇന്റർവ്യു വേറെയില്ല sgk യുടെ thnk u രേഖ ❤
@sherlyantony5158
@sherlyantony5158 Жыл бұрын
ശ്രീ സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാനുഭവങ്ങൾ പതിറ്റാണ്ടുകളായി കേട്ടുകൊണ്ടിരിക്കുന്ന എന്നെ അതിശയിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സാഹസികതയും നിർഭയത്വവുമാണ്. അപരിചിത ഭൂഖണ്ഡങ്ങളിലും ദ്വീപുകളിലും മറ്റുമുള്ള മനുഷ്യർ നൽകുന്ന ഭക്ഷണമൊക്കെ സധൈര്യം കഴിച്ച് അവരോടൊക്കെ സ്വന്തക്കാരോടെന്നപോലെ പെരുമാറി അനിർവചനീയമായ ഒരു അന്തരികചോദനയാൽ അദ്ദേഹം വീണ്ടും യാത്ര പുറപ്പെടുന്നു. എല്ലാമനുഷ്യരെയും സുഹൃത്തുക്കളായി കാണാൻകഴിയുന്ന മലയാളിയുടെ നിഷ്കളങ്കമായ ജനിതക വാസന വിസ്മയകരം തന്നെ.
@presannanvallikkottu7380
@presannanvallikkottu7380 Жыл бұрын
താങ്കൾ കേരള മക്കൾക്ക് അഭിമാനമാണ്. നല്ലത് വരട്ടെ നന്മയുടെ അംഗീകാരം കിട്ട ട്ടെ
@vfxyuga6152
@vfxyuga6152 Жыл бұрын
സന്തോഷ്‌ സർ കാല് നന്നായി ഷേക്ക്‌ ചെയ്യുന്നുണ്ടല്ലോ. കൂടാതെ ശ്വാസമെടുക്കുമ്പോൾ ചെറിയ കിതപ്പും ഉണ്ട്. പുള്ളിക്കാരൻ ഒരുപാട് തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തി കൊടുത്ത ഇന്റർവ്യൂ ആണെന്ന് തോന്നുന്നു. ഈ ഇന്റർവ്യൂ കഴിഞ്ഞിട്ട് ചെയ്യാനുള്ള പരിപാടികളും പ്ലാനുകളും മനസ്സിലിട്ടാണ് ഇരിക്കുന്നത്. ഇത്രേം തിരക്കിൽ ആയിരുന്നിട്ടും ഇതിനു വേണ്ടി സമയം കണ്ടെത്തിയതിനു നന്ദി 🤞✌️👏
@SunilKumar-xi5en
@SunilKumar-xi5en 9 ай бұрын
ഷെർലക് ഹോംസ്
@ani1285
@ani1285 Жыл бұрын
Asianet ഞാൻ C Band 📡 വച്ച് പിടിച്ചു കൊണ്ടിരിക്കുന്ന കാലം മുതലേ രേഖ ചേച്ചിയുടെ പരിപാടികള്‍ കണ്ടു കൊണ്ടിരുന്നു. ചേച്ചി താങ്കളുടെ ആ energy ഇപ്പോഴും ഉണ്ട്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
@wpcclimbing2681
@wpcclimbing2681 Жыл бұрын
ഇന്ന് രാവിലേ ഞാൻ സ്വപ്നം കണ്ടത് ഇദ്ദേഹതേ ആണ് . ഒരു സിനിമാ നടൻ മാരോട് പോലും ആരാധന തോന്നിയിട്ടില്ല എനിക്ക്
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
Greater !
@nivedithabalakrishnan5766
@nivedithabalakrishnan5766 Жыл бұрын
ഞാൻ 5 ഇലോ 6 ilo ഒക്കെ പഠിക്കുമ്പോൾ ആണ് കംബോഡിയ episode കണ്ടത്. പത്തിൽ എത്തിയപ്പോൾ ആണ് അത് പഠിക്കാൻ ഉണ്ടായിരുന്നത്. അന്നു പഠിക്കുമ്പോൾ ഒക്കെ എനിക്ക് ആ visuals ഓർമ്മ വരുന്നുണ്ടായിരുന്നു .
@sujathamaroli4524
@sujathamaroli4524 Жыл бұрын
അവസാനം പറഞ്ഞത് അസ്സലായി. മനുഷ്യന് എന്താവാനും എങ്ങനെ ജീവിക്കാനും സാധിക്കുന്ന ഒരേ ഒരു രാജ്യം ഇന്ത്യ. 😄
@shajishaji6219
@shajishaji6219 Жыл бұрын
ശരിക്കും 😊
@mvmv2413
@mvmv2413 Жыл бұрын
ശരിയാണ്. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ അവരവരുടെ രാജ്യം. കൃഷി/തൊഴിൽ ചെയ്യുക, സമാധാനമായി ജീവിക്കുക എന്നതാണ് പ്രധാനം. M വര്ഗീസ്.
@venugopi6302
@venugopi6302 Жыл бұрын
@@mvmv2413 ഇലക്ഷന് ജാതി മതം നോക്കി വോട്ടുചെയ്യുക ( കേരള NO 1 മാതൃക ) മതപാർട്ടികളെയും ജയിപ്പിക്കുക മതേതരം എന്ന് വീബ് ഇളക്കുക !!! 😂😂😂
@sarathsurendran3653
@sarathsurendran3653 10 ай бұрын
ആദ്യം അംഗർ പറഞ്ഞത് കുറച്ച് കൂടെ നന്നായി ജനാർദ്ദനൻ പിള്ള. എല്ലാം ok ആണ് മാഡം...
@michaelkuriakose1997
@michaelkuriakose1997 Жыл бұрын
"അത് നമ്മളുതന്നെയാണ് ഈ പ്രസ്ഥാനം എന്ന് ഇവർക്കറിയില്ലല്ലോ..!" 😂😍✌🏻
@ratheeshv5683
@ratheeshv5683 7 ай бұрын
വീണ്ടും വീണ്ടും പുറകിലോട്ട് നീക്കി കണ്ടത് climax 😂👍ലോകം ചുറ്റിയവൻ പറയുന്നു ഇവിടെ കിടന്നു വിരകുന്നപോലെ വേറെയെവിടെയും പറ്റില്ല 😂😂👍ഇന്ത്യ
@nelsonm3710
@nelsonm3710 Жыл бұрын
Awesome...തൊടുന്നതെല്ലാം പൊന്നാക്കുന്ന SGK.....കോസ്റ്റാറിക്ക കണ്ടപ്പോൾ തൊടുപുഴ ഓർമ വന്നത്.....അടിപൊളി.. Thank you and all the best
@bilalhamsa4418
@bilalhamsa4418 Жыл бұрын
Nthu ponnakki 🤣🤣🤣
@uservyds
@uservyds Жыл бұрын
​@@bilalhamsa4418 നിന്റെ മലദ്വാർ
@bilalhamsa4418
@bilalhamsa4418 Жыл бұрын
@@uservyds പോടാ koppe. Ninte മത ഭ്രാന്ത് എനിക്കില്ല
@kidsworld8681
@kidsworld8681 Жыл бұрын
നല്ല നിലവാരമുണ്ട് രേഖാ നിങ്ങളുടെ ചോദ്യങ്ങൾക്ക്... Welldone....
@sapien772
@sapien772 Жыл бұрын
നിങ്ങളുടെ ലേബർ ഇന്ത്യ ആണ് എന്നെ വായിക്കാൻ ഉള്ള ആഗ്രഹം ഉണ്ടാക്കിയത്.. അതാണ് സ്ഥലങ്ങൾ കാണാൻ എന്നെ കൊണ്ടെത്തിച്ചത്....
@iilillg3527
@iilillg3527 Жыл бұрын
same vibe ഉള്ള 2 പേര് ഇങ്ങനെ സംസാരിക്കുമ്പോ കണ്ടിരിക്കാൻ പ്രത്യേക vibe ആണ്... 🔥🔥🔥🔥🔥
@shardanath4778
@shardanath4778 Жыл бұрын
Florida യിൽ താമസിക്കുമ്പോൾ എന്റെ നാട്ടുകാരെ പോലുള്ള എന്റെ ബന്തുക്കളെ പോലുള്ളവരെ ധാരാളം കണ്ടിട്ടുണ്ട്
@gopigopi3796
@gopigopi3796 Жыл бұрын
സഞ്ചാരം കണ്ടു കണ്ടു സന്തോഷ് സർ പറയാൻ പോകുന്ന മറുപടി മനസ്സിൽ കരുതിയത് ശരിയായി
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
👍👍👍. വ്യക്തിത്തംതന്നെ യാണ് സാറിന്റെ വിജയം
@Water_jet
@Water_jet Жыл бұрын
ഞാൻ ഒരു സംശയം ചോദിക്കട്ടെ., ചേച്ചി സന്തോഷ്‌ സാറിനെ ആദ്യമായാണോ കാണുന്നെ., അദ്ദേഹത്തിന്റെ വീഡിയോസ് ഒന്നും തന്നെ ഇത് വരെ കണ്ടിട്ടില്ലേ.... ഓരോ ചോദ്യങ്ങളുടെ ഉത്തരങ്ങളും അദ്ദേഹം തന്നെ പലവട്ടമായി പല ഇന്റർവ്യൂ കളിലും, കൂടാതെ അദ്ദേഹത്തിന്റെ പ്രോഗ്രാമുകളിൽ തന്നെ പറഞ്ഞിട്ടുള്ളതാണ്... ഇദ്ദേഹത്തെ പോലെ ഒരാളെ ഇന്റർവ്യൂ ചെയ്യാനും സംസാരിക്കാനും കിട്ടുമ്പോൾ അതു പരമാവധി ഉപയോഗപെടുത്തി പ്രേക്ഷകർക്കു പുതിയ അറിവുകൾ പകരാൻ ശ്രമിക്കു.... പിന്നെ അദ്ദേഹത്തിന്റെ കഥകളും അനുഭവങ്ങളും എത്ര കേട്ടാലും മതിവരാത്തതാണ് അതു കൊണ്ടാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും വീണ്ടും വീണ്ടും ഈ കഥകൾ കേൾക്കാൻ വീഡിയോ മുഴുവൻ കാണുന്നത്..... 👍
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
അത് മതി.
@Water_jet
@Water_jet Жыл бұрын
@@sivanandk.c.7176 🤔🤔
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
@@Water_jet അതെ. "മടുപ്പില്ലാതെ" കൗതുകത്തോടെ വീണ്ടും ആ സംസാരം കേൾക്കാം.
@Water_jet
@Water_jet Жыл бұрын
@@sivanandk.c.7176 പക്ഷെ ഈ ചാച്ചി ടെ അറിയാത്ത പോലുള്ള ചോദ്യം വല്ലാതെ മടുപ്പിക്കുന്നു... 🤷🏽‍♂️ നാട്ടിലൊക്കെ ചില അച്ഛമ്മ മാരുണ്ട് കേട്ട കഥ എത്ര കേട്ടാലും... സഭയിൽ വീണ്ടും കേൾക്കുമ്പോൾ മൂക്കത്തു വിരലും വച്ചു വായും പൊളിച്ചിരുന്നു വീണ്ടും കേൾക്കും.... 😂
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
@@Water_jet എല്ലാം അഭിനയമല്ലേ !
@nikhilmonachan1585
@nikhilmonachan1585 Жыл бұрын
ചേച്ചി ഒരു ചെറിയ അഭിപ്രായം തെറ്റാണെങ്കിൽ ക്ഷമിക്കുക ,സന്തോഷ് സാർ സംസാരിക്കുമ്പോൾ ചേച്ചി കൂടുതലായി ഇടപെടുന്നു എന്ന് തോന്നി അദ്ദേഹം പറഞ്ഞു കഴിഞ്ഞതിനു ശേഷം ചേച്ചി അടുത്ത ചോദ്യം ചോദിക്കുകയാണ് എങ്കിൽ വളരെ നന്നായിരുന്നു...കാരണം അദ്ദേഹത്തെ ശ്രവിക്കാൻ ഒരുപാട് ആളുകൾ ഉണ്ട് അവർ ആഗ്രഹിക്കുന്നതും അത് ആണ് എത്ര കേട്ടാലും മതിവരില്ല sgk❤
@sanketrawale8447
@sanketrawale8447 Жыл бұрын
സത്യമാണ് ട്ടൊ. ഞാൻ ഇപ്പോഴാ ഈ video കണ്ടത്. കണ്ടപ്പോൾ interviewer വല്ലാതെ ഇടയിൽ കയറി ഇടപെടുന്ന പോലെ തോന്നി , അതുകൊണ്ടു തന്നെ അരോചകമായി തോന്നി. രേഖാമേനോൻ ക്ഷമിയ്ക്കുക 😊🙏🏼🙏🏼
@ar_leo18
@ar_leo18 Жыл бұрын
dey ee rekha menon santhoshinte athryaum thanne arivo.. loka parichayamo ulla alanu.. verum oru tv anchor roopathil avare kanathe
@sherilmanayathvadakyil3757
@sherilmanayathvadakyil3757 Жыл бұрын
ഞാൻ കണ്ടത്തിൽവച് മഹത്തായ രണ്ടു യാത്രികർ .നന്ദി Rekha ചേച്ചി
@rajurajeshjohn
@rajurajeshjohn Жыл бұрын
ആ അവസാനത്തെ ഡയലോഗ്.. 😂😂😂😂😂 hats off sir
@gokulgokul6064
@gokulgokul6064 Жыл бұрын
19:55 😆😆😆അവസാനമുള്ള ആ മറുപടി.. എന്റെ പൊന്നോ ഒരു രക്ഷയുമില്ല
@anishasaalim3900
@anishasaalim3900 Жыл бұрын
Sir ഒരു പ്രസ്ഥാനം തന്നെ ആണല്ലോ... ❤️❤️❤️❤️❤️❤️❤️❤️
@abruva07
@abruva07 Жыл бұрын
Great conversation.. ഇദ്ദേഹത്തിൻ്റെ എല്ലാ വീഡിയോസുകളും കണ്ടിരിക്കാൻ/കേട്ടിരിക്കാൻ നല്ലതാണ്...
@bilalhamsa4418
@bilalhamsa4418 Жыл бұрын
അല്ലാതെ വീഡിയോസിൽ കേറി അഭിനയിക്കാൻ പറ്റില്ലല്ലോ 🤣
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
​@@bilalhamsa4418 എത്ര ചോദ്യങ്ങൾ ചോദിയ്ക്കാം ! ഗ്രാമറിലെ ഒരു അഭ്യാസമാണിത്. "ഞാൻ പാട്ട് പാടും." ഞാനോ അന്യനോ ? അന്യ ഒരാൾ പാടുമെന്ന് എനിയക്കെന്ത് ഉറപ്പുണ്ട് ? പാട്ടല്ലാതെ ഗദ്യമാണോ പാടുന്നത് ? പാടും എന്നല്ലാതെ പറയുന്നത് ഒരു പാട്ടാണോ ? പിന്നെ? താൻ പാടുന്നതൊന്നു കേൾക്കട്ടെ. നടന്നത് തന്നെ !
@shyjumathewkollarackal6592
@shyjumathewkollarackal6592 Жыл бұрын
​@@bilalhamsa4418തനിക്ക് എവിടെ ഇരുന്നാടോ ചൊറിയുന്നത് ചൊറിയൻ പുഴുവിന് ഉണ്ടായവനെ
@bilalhamsa4418
@bilalhamsa4418 Жыл бұрын
@@shyjumathewkollarackal6592 നല്ല സംസ്കാരം തന്നെ
@dhanyasudeep7391
@dhanyasudeep7391 Жыл бұрын
@@bilalhamsa4418 നീ എല്ലാ comments യും താഴെ ചൊറിയുന്നുണ്ടല്ലോ മുറിയാ
@girijaek9982
@girijaek9982 Жыл бұрын
To the point questions and answers നിലവാരമുള്ള interview നന്നായി
@deepakbabu648
@deepakbabu648 Жыл бұрын
2:33 പോർട്ടുഗീസ് ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് കടമെടുത്ത (ലോണ്‍ വേര്‍ഡ്‌സ്) വാക്കുകള്‍ അലമാര അപ്പസ്തോലൻ അമ്മിഞ്ഞ അന്തിക്രിസ്തു അലവാങ്ക്‌ അൾത്താര പാതിരി ആയ ഇസ്തിരി കടലാസ് ഓസ്തി കപ്പേള കപ്പിത്താൻ കളസം കസേര കാപ്പിരി കുമ്പസാരം കുരിശ് കുശിനി കൊന്ത കോടതി ചാക്ക് ചങ്ങാടം ചാപ്പ ജനാല തമ്പാക്ക് താൾ തീരുവ തുറുങ്ക്‌ തൂവാല തൊപ്പി തോത് നങ്കൂരം പിക്കാസ് പക പട്ടാളം പപ്പാഞ്ഞി പപ്പായ പലക പാപ്പം പാര പാറ്റ ഇസ്തിരി പേന പ്രാവിശ്യ ബത്തേരി മറുക് മാമം മെത്രാപോലിത്ത മേശ മേസ്തിരി മുറി രസീത് റാന്തൽ റോന്ത് റോസാ ലത്തീൻ ലേലം ളോഹ വക്ക് വരാന്ത വിജാഗിരി വിനാഗിരി വീഞ്ഞ് വെഞ്ചിരിക്കുക സവാള സാത്താൻ സെമിത്തേരി സെമിനാരി വിന്താലു
@krishnakripa534
@krishnakripa534 Жыл бұрын
Ithil കപ്പേള.എന്നാൽ എന്താ.ഒരു film nte Peru കണ്ടിരുന്നു. അത് എന്താണ് എന്ന് ആർക്കെങ്കിലും അറിയുമോ?
@deepakbabu648
@deepakbabu648 Жыл бұрын
@@krishnakripa534 ഒരു പ്രധാനപള്ളിയുടെ കീഴിലുള്ള ചെറിയ കുരിശുപള്ളി
@mvmv2413
@mvmv2413 Жыл бұрын
Sare jahan se acha.... (Hindusitha hamara... Hamara....) From spaceship by Rakesh sharma to great Indira Gandhi, our former PM. 👌👌 M varghese.
@THIRU8x
@THIRU8x Жыл бұрын
ഫിലിപ്പീൻസ് ആ വാക്കുകൾ കിട്ടാൻ കാരണം ഉണ്ട് ചോളന്മാരുടെ കാലത്ത് ആ പ്രദേശങ്ങൾ പലതും ചോള ആ സാമ്രാജ്യത്തിന് കപ്പം കൊടുത്തിരുന്നു അവരുടെ ശക്തമായ സ്വാധീനമുണ്ടായിരുന്ന പ്രദേശമായിരുന്നു. മാങ്ങാ എന്ന വാക്ക് ഫിലിപ്പീൻസിൽ മാത്രമല്ല ഇന്തോനേഷ്യയിലും ഉപയോഗത്തിലുള്ള വാക്കാണ് അവയെല്ലാം ദക്ഷിണേന്ത്യയിൽ നിന്ന് പോയ വാക്കുകൾ തന്നെ .
@ashraft7435
@ashraft7435 Жыл бұрын
താങ്കളുടെ വിവരണം കേൾക്കുമ്പോൾ കാണുന്ന പോലെ തന്നെ മുഴുവനും കേൾക്കാൻ സമയക്കുറവേ ഉള്ളൂ 👍
@balachandransubramanyan1814
@balachandransubramanyan1814 Жыл бұрын
Classic interview. Timely questions and best involvement of both. Congratulations 👍👏👏
@mnoushad8258
@mnoushad8258 Жыл бұрын
പാർട്ട് ടുവിന് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു
@jCN_055
@jCN_055 Жыл бұрын
KZbin ൽ കണ്ടാൽ ഒറ്റ ഇരിപ്പിന് കണ്ടു തീർക്കുന്ന രണ്ട് ഇൻറർവ്യൂ കൾ 1.ധ്യാൻ ശ്രീനിവാസൻ 2.സന്തോഷ് ജോർജ് കുളങ്ങര
@smithaa1078
@smithaa1078 Жыл бұрын
I add Mallika Sukumaran to my list.
@raghunathraghunath7913
@raghunathraghunath7913 9 ай бұрын
Santhosh George 🙏👌👍❤
@sudhakarun5985
@sudhakarun5985 Жыл бұрын
എന്റെ അമ്മടെ തറവാട് ചേലക്കരയാ രേഖ പറഞ്ഞ ആ ഉള്ളി ചമ്മന്തി എന്റെ തറവാട്ടിലും എല്ലാവരുടെയും ഇഷ്ട ഐറ്റം ആണ് 😋😋😋😋♥️♥️♥️
@rajeenasalim8644
@rajeenasalim8644 Жыл бұрын
ആ ചമ്മന്തിയുടെ റെസിപ്പി പോരട്ടെ
@sudhakarun5985
@sudhakarun5985 Жыл бұрын
Unakkamulagum cheriya ulliyum onnu velichennailu vazhattittu uppum cherthu araikum. chilar athil puliyum karivepoilayum cherthu araikum. enittu velichenna kurachu ozhichu elaki idadalikum, dosakum,use cheiyum
@rajeenasalim8644
@rajeenasalim8644 Жыл бұрын
ഈ ചമ്മന്തി ഞാൻ ഉണ്ടാക്കുന്നത് മുളക് മാത്രം വറുക്കും പരിപ്പ് കുമ്പളങ്ങ കറി അങ്ങനെയുള്ള തേങ്ങ അരച്ച കറിയുടെ കൂടെ സൂപ്പർ കോമ്പിനേഷൻ
@jhancyp.s2086
@jhancyp.s2086 Жыл бұрын
Super Combo.SGK&Rekha.. You nailed it..Hats off to SGK..
@jalarajpb6608
@jalarajpb6608 10 ай бұрын
സന്തോഷ് സാറ് ഇത്രയും നന്നായി ചാനൽ ഇന്റർവ്യൂവിന് ഇരുന്നത് താങ്കളുമായാണെന്ന് തോനുന്നു.
@topgamar8617
@topgamar8617 Жыл бұрын
Santhosh Gorge's sancharam is very good information about world. I like the programme very much.
@babuts8165
@babuts8165 Жыл бұрын
ഇത്രയും ആകാംക്ഷയും അക്ഷമയും പ്രകടിപ്പിക്കുന്ന ഒരു ഇന്റർവ്യൂവറെ ആദ്യമായി കാണുകയാണ്! എന്നിരുന്നാലും😢 ഏറെ ഹൃദ്യവുമാണ്!
@kdk342
@kdk342 11 ай бұрын
Sreekandan Nair says hi
@anishkk2724
@anishkk2724 Жыл бұрын
1st & 2nd part kidu..🥰🥰🥰
@surendrankp5190
@surendrankp5190 Жыл бұрын
താങ്കളുടെ അവസാനത്തെ സംഭാഷണം നമ്മളെ എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. താങ്ക്സ്.
@jagadeeshchandran8832
@jagadeeshchandran8832 Жыл бұрын
രേഖയുടെ expressions കുറച്ച് ഓവറല്ലേ
@sreekumarsree5966
@sreekumarsree5966 Жыл бұрын
The best interview.. standerd questions.. super🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
@Kerala08
@Kerala08 Жыл бұрын
നാടിനെ മുഴുവനും അറിഞ്ഞ മഹാൻ 👌
@aneeshabasheer7372
@aneeshabasheer7372 Жыл бұрын
That was a good interview questions which you asked him, Rekha Mam.
@sibu8709
@sibu8709 Жыл бұрын
നല്ല ഇന്റർവ്യൂ. കേരളത്തിലെ രണ്ടു വിലപ്പെട്ടവർ... നല്ല അറിവ് പകരുന്നവർ.. നന്ദി...
@rhaegartargaryen4770
@rhaegartargaryen4770 Жыл бұрын
Last Words🤣🤣19:50
@shyamdamodaran9386
@shyamdamodaran9386 Жыл бұрын
Adipoli dears….Q&A r super…especially last Q&A🤣🤣🤣🤣
@navaskhan2900
@navaskhan2900 Жыл бұрын
Good interview, njan chodikan agrahicha questions ayirunnu ithellam
@ashok_KA
@ashok_KA Жыл бұрын
I've read Rekha 's travelogue in Yathra many years back. It was so good. The Costa Rica one. ♥️
@ifitvm6910
@ifitvm6910 Жыл бұрын
Great finishing... Thanks
@Akshaithayyan
@Akshaithayyan Жыл бұрын
Great Interview Impressive to the guest as well as audience
@musicallyamal20
@musicallyamal20 Жыл бұрын
Concentration Camp Series One of the Best in Sancharam Really Heart Touching..❤❤❤
@jayasreenair6781
@jayasreenair6781 Жыл бұрын
A wonderful Conversation 🥰🥰🥰
@ajmalkfarook
@ajmalkfarook Жыл бұрын
Really enjoyed..thank you both of you from bottom of our heart..Ajmal❤Aparna
@manuelmt1681
@manuelmt1681 Жыл бұрын
Meeting of two good personalities,
@preethadominic9258
@preethadominic9258 Жыл бұрын
Yes . I Love my india. Good God bless you dear Sir
@vgn3590
@vgn3590 Жыл бұрын
good to see you Madam again on your channel with Shri. Santosh George K.
@nithinms9043
@nithinms9043 Жыл бұрын
The last one, you literally nailed it Bruh😂😂😂 “Ivide kidann verukunnapole😅”
@SKYMEDIATv
@SKYMEDIATv Жыл бұрын
നമ്മുടെ സമയം നമ്മൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം ഈ പറയുന്ന എലോൺ മാസ്കിനും നമ്മൾക്കും ഉള്ളത് 24 മണിക്കൂർ അല്ലെ 😊
@sreeja333
@sreeja333 Жыл бұрын
Pinne creative aaya oru mind um.
@aneysebastian5286
@aneysebastian5286 Жыл бұрын
Perfect interview journalist
@hymachangarath9530
@hymachangarath9530 Жыл бұрын
ഹായ് രേഖ ജി....ഞാൻ ചേലക്കര കാരി ആണ്...പ്രീ ഡിഗ്രി ക്ക് വത്സല മാം ബോട്ടണി എടുത്തിട്ടുണ്ട്🙏🙏🙏🙏
@harikumar4418
@harikumar4418 Жыл бұрын
Rekhaa ആദ്യമായാണ് ഈ ചാനൽ കാണുന്നത്.പക്ഷേ really good presentation.
@navaneethnair3187
@navaneethnair3187 Жыл бұрын
Nice interview....
@ajayanmanthalkrishnan2143
@ajayanmanthalkrishnan2143 Жыл бұрын
കസേല , മേശ, ഇസ്തിരി, ആസ്പത്രി, ജനാല, നാരങ്ങ, മേസ്ത്രി, കുരിശ്, വീപ്പ , മറുക് , സെമിത്തേരി , സെമിനാരി etc all are Portuguese. In Burnasseri, Kannur an old Anglo-Indian settlement you will still find people speaking Portuguese language but there numbers a very few nowadays, only a few couple of them
@THIRU8x
@THIRU8x Жыл бұрын
നാരങ്ങ ഇന്ത്യൻ വാക്ക് തന്നെയാണ്. ഇവിടെ നിന്നാണ് നാരങ്ങയും നാരങ്ങായിൽ നിന്നും ഒറങ്ങ് എന്ന ഓറഞ്ച് വാക്കും പുറത്തു പോയത്
@bhavithmadhav2006
@bhavithmadhav2006 Жыл бұрын
Informative
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
​ aa####aa##സ്‌പേർ supe
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
​@@THIRU8x അതെ. നാരം = സമുദ്രം/ വെള്ളം വെള്ളം നിറഞ്ഞ കായ് / യ്ങ്ങ. നാരയ്ങ്ങ - നാരങ്ങ
@THIRU8x
@THIRU8x Жыл бұрын
@@sivanandk.c.7176 🥰
@navamib1634
@navamib1634 Жыл бұрын
Genuine personality sgk
@alenshibu1638
@alenshibu1638 Жыл бұрын
Good presentation 💟
@fightingfile9280
@fightingfile9280 Жыл бұрын
അതേ... ഇന്ത്യയിൽ കിടന്ന് വിരകുന്ന പോലെ നമുക്ക് ഇത്ര ഫ്രീ ആയി ലോകത്ത് വേറൊരിടത്തും പറ്റില്ല....
@happydays6610
@happydays6610 Жыл бұрын
😂😂😂😂😂exactly
@iamanindian7307
@iamanindian7307 Жыл бұрын
Kidilan vakkukal
@tkmmunna
@tkmmunna 9 ай бұрын
നല്ല ചോദ്യങ്ങളും അതിനുള്ള മറുപടിയും 👍 അവതരണം വളരെ നന്നായി ..
@bijuks_vlogs
@bijuks_vlogs Жыл бұрын
Good interview.
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 8 ай бұрын
Awesome👍 interview 👍👍👍
@premaaravind8846
@premaaravind8846 10 ай бұрын
Rekha it's very interesting to watch all your interviews ❤️🥰Santhosh kulangara, a highly respectable person 🥰🙏
@dawnpaantony98
@dawnpaantony98 Жыл бұрын
ഈ മനോഹര തീരത്ത് തരുമോ ...... എന്ന ഗാന രചനക്ക് പിറകിലെ വികാരം ഈ വിളച്ചിൽ കാട്ടാൻ വേണ്ടിയാരുന്നല്ലേ🤔 !
@pratheeshramachanattu5673
@pratheeshramachanattu5673 Жыл бұрын
God bless you 🙂
@Mjaisal
@Mjaisal Жыл бұрын
Very nice interview 💐💐
@RamKumar-uy7gw
@RamKumar-uy7gw Жыл бұрын
Interviews എങ്ങനെ ആയിരിക്കണം എന്ന് മറ്റുള്ളവർ കണ്ടു പഠിക്കട്ടെ. One of the finest I have seen(in Malayalam). Hope the same pair would continue to do such shows in future. If you do not have any such plans, pls consider this as a humble request /suggestion.
@ottakkannan_malabari
@ottakkannan_malabari Жыл бұрын
എന്ത് ?... ഞാനി സംഘിയാനൽ കാണാറില്ല....
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 Жыл бұрын
Excellent Mam...
@rashmithapan7370
@rashmithapan7370 Жыл бұрын
Interesting conversation..Thank you Rekha ji
@soorajks6824
@soorajks6824 Жыл бұрын
Watching form chelakkara, painkulam
@harihariharan2976
@harihariharan2976 Жыл бұрын
Oprah Winfrey ,Rekha Menon ,santhosh george ❤❤❤
@dharmanym8652
@dharmanym8652 Жыл бұрын
Great thank you sir 🌹👏⭐️❤️
@jayapalcheramangalam561
@jayapalcheramangalam561 Жыл бұрын
Excellent interview
@KL50haridas
@KL50haridas Жыл бұрын
സന്തോഷ്‌ സാർ, ചേച്ചി.. 🌹🌹❤❤
@priyadersiniv8305
@priyadersiniv8305 10 ай бұрын
സത്യം.....superb....
@anithanassim8160
@anithanassim8160 Жыл бұрын
ഹൃദ്യം 👍🏼🌹
@harihariharan2976
@harihariharan2976 Жыл бұрын
കാത്തിരുന്ന യൂട്യൂബ് ചാനൽ
@mareenareji7283
@mareenareji7283 Жыл бұрын
Very very interesting
@midhunjoseph7641
@midhunjoseph7641 Жыл бұрын
Love ❤️ from Vancouver, BC
@vsn2024
@vsn2024 Жыл бұрын
രണ്ടു തവണ കേട്ടു .സന്തോഷം.
@samseerrp
@samseerrp Жыл бұрын
Reghaa menon prud of you, I really happy after years of ago I watching one of great person❤ Santhosh with you ❤
@girijasoman2116
@girijasoman2116 Жыл бұрын
Nice interview
@muthuicrc
@muthuicrc Жыл бұрын
Rekhaajee thank you.
@clementouso5733
@clementouso5733 9 ай бұрын
Adipoli interview....ethu kandirikkunnavante bus vittupokum.
@magnaak1847
@magnaak1847 Жыл бұрын
Super ❤❤❤
@muralie753
@muralie753 9 ай бұрын
Nice video 👍
@arshadaluvakkaran675
@arshadaluvakkaran675 6 ай бұрын
Loving from aluva
@aaansi7976
@aaansi7976 Жыл бұрын
അവസാനം പറഞ്ഞ കാര്യം കലക്കി സൂപ്പർ 👌👍💐
@kunhikannanpera9465
@kunhikannanpera9465 9 ай бұрын
അടിപൊളി 🙏🙏🙏
@adithyan2733
@adithyan2733 Жыл бұрын
ബല്ലാത്ത ചങ്ങായി ... 😂😂 സൂപ്പർ ഇന്റർവ്യൂ🙏🙏
@amalbabu4730
@amalbabu4730 Жыл бұрын
Lol last പറഞ്ഞത് 😂😂 നമ്മുടെ നാട്ടിൽ ആണെങ്കിൽ എല്ലാ ഉഡായിപ്പും കാണിച്ചു അടിച്ചു പൊളിച്ചങ്ങു പോകാം.. fact 🔥
@girishnair1630
@girishnair1630 Жыл бұрын
പൊളിച്ചു. 👏👏
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 12 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 9 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 9 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 8 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 12 МЛН