ഞാൻ പറയും എൻ്റെ ഭാര്യ എന്തൊരു സുന്ദരിയായിരിക്കുന്നുവെന്ന് | Jayaram | Abraham Ozler | Interview

  Рет қаралды 195,729

Saina South Plus

Saina South Plus

6 ай бұрын

Programme Producer & Anchor : Rejaneesh VR
Editor : Mohd Riyas
Camera : Godwin
#jayaram #ozler #interview
#saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
SAINA VIDEO VISION introduced for the First time "Video CD's in
Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZbin channel.
While Saina South Plus KZbin channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZbin channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZbin channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZbin channel.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 290
@FRQ.lovebeal
@FRQ.lovebeal 6 ай бұрын
*ജയറാം ❤ഫാൻസ്‌ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤*
@shafeeqat957
@shafeeqat957 6 ай бұрын
നിനക്ക് മമ്മൂട്ടിയെ മാത്രം ഇഷ്ട്ടമല്ലാത്തത് ഉള്ളൂ ല്ലേ മലർവാടി മോനെ
@charleedud-wr7oc
@charleedud-wr7oc 6 ай бұрын
Dey ni ellathe comment box ellallo youtube ll😂❤
@sajidne7114
@sajidne7114 6 ай бұрын
ആണോ. മോഹിനി. ഫാനെ. 😂
@aromalja9861
@aromalja9861 6 ай бұрын
Poda myre
@cineenthusiast1234
@cineenthusiast1234 6 ай бұрын
Ninak mohanlaline allathe vere arem ishtamallarnallo 😂
@seenaskylark3227
@seenaskylark3227 6 ай бұрын
ജയറാമേട്ടന്റെ എല്ലാ സിനിമകളെ പറ്റി നല്ലത് പോലെ അറിഞ്ഞു ഇന്റർവ്യൂ ചെയ്യുന്നു. ഇദ്ദേഹത്തിന്റെ ചോദ്യങ്ങൾ എന്നും മികവ് പുലർത്തുന്നു ❤
@narmadaaravind1930
@narmadaaravind1930 6 ай бұрын
ഒരു standard interview കാണണമെങ്കിൽ..വരുന്നവരുടെ ലെവൽ അനുസരിച്ച് ചോദ്യം choikkan ഇങ്ങേരു തന്നെ വേണം...❤
@SuhailRasna
@SuhailRasna 6 ай бұрын
അവതാരകനെ അങ്ങ് എന്ന് അഭിസംബോധന ചെയ്ത മനുഷ്യൻ.... ജയറാമേട്ടൻ ❤️‍🩹❤‍🔥❤‍🔥
@user-wq1kf4qu5c
@user-wq1kf4qu5c 6 ай бұрын
ജയറാമേട്ടന്റെ പഴയ കാല സിനിമകൾ ഒരിക്കലും മടുക്കില്ല 👌
@Real_indian24
@Real_indian24 6 ай бұрын
ജയറാം ഒക്കെ out ആയി മലയാള സിനിമയിൽ നിന്നും .... ഇനി എത്ര PR വർക്ക് ചെയ്തു ആഞ്ഞു പിടിച്ചാലും ഇങ്ങർക്ക് ഒരു തിരിച്ചു വരവില്ല ....പഴയ സിനിമകളിൽ കോമടി ചെയ്തപ്പോൾ ജനങ്ങൾ ഏറ്റെടുത്തു... ഇന്നത്തെ high maturity Characters ലേക്കു വന്നപ്പോൾ മലയാളികൾക്ക് അത് ദഹിക്കുന്നില്ല... Same പ്രശ്നം നേരിടുന്ന നടനാണ് ജഗദിഷ് എന്ന നടനും ".. സിദ്ധിക്ക് മാത്രമാണ് ഇന്നും പിടിച്ച് നിൽക്കുന്ന പഴയ നടൻ ::
@user-wq1kf4qu5c
@user-wq1kf4qu5c 6 ай бұрын
Seriyanu
@muslihv2035
@muslihv2035 6 ай бұрын
​@@Real_indian24ശെരി രാജാവേ 😂
@nidhiprasadem6473
@nidhiprasadem6473 6 ай бұрын
@@Real_indian24poada കോപ്പെ...മൈ...
@aynu3088
@aynu3088 6 ай бұрын
​@@Real_indian24jagadeesh നു character role ഇഷ്ടം പോലെ കിട്ടുന്നുണ്ട്
@akshaysowmithranp1880
@akshaysowmithranp1880 6 ай бұрын
ഞാനിത് ദുബായിൽ ഇരുന്ന് പഴയ സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ജയറാമേട്ടന്റെ വാക്കുകളിൽ നിന്ന് കേൾക്കുമ്പോൾ ആ പഴയ കാലത്തിലേക്ക് പിന്നെയും പോയി❤
@bhaskararavind1912
@bhaskararavind1912 6 ай бұрын
അവതാരകൻ സൂപ്പർ നല്ല ഇൻ്റർവ്യൂ ഈ ഇൻ്റർവ്യൂ കണ്ടപ്പോൾ ജയറാം ഏട്ടനോടുള്ള ഇഷ്ടം കൂടി തിയ്യറ്ററിൽ പോയി പടം കാണും❤
@khadeejaibrahim8739
@khadeejaibrahim8739 6 ай бұрын
ജയറാം പറഞ്ഞപോലെ സുരേഷ് ഗോപിയുടെ ഉജ്ജലമായ, ടച്ചിങ്ങായ, ഒരു വിങ്ങലായി ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് ഇന്നലെയിലേത്
@user-bs5nu5ku3h
@user-bs5nu5ku3h 6 ай бұрын
അന്നും ഇന്നും ജയറാം ആണ് എന്റെ fvrt... ഇപ്പോളും ജയറാം പഴയ കാലം സിനിമകൾക്കു പകരം വക്കാൻ മറ്റൊന്നുമില്ല ❤
@sureshbcsureshbc4858
@sureshbcsureshbc4858 6 ай бұрын
അവതാരകന് ഒരു വലിയ കൈയടി ❤ കാരണം നല്ല അവതരണമായിന്നു േചാദ്യങ്ങൾ േചാദിച്ച രീതി ഒക്കെ എന്ത് രസ o❤
@shinitha9164
@shinitha9164 6 ай бұрын
അവതാരകൻ എത്രത്തോളം ജയറാമിനോട് സ്നേഹം ഉണ്ടെന്നു ഈ ഇന്റർവ്യു കാണിച്ചു തരുന്നു
@bijoypillai8696
@bijoypillai8696 6 ай бұрын
ഞാൻ OZLAR MOVIE കാണും ; അതിനു ഒരേയൊരു കാരണം ജയറാം ആ കുട്ടികർഷകരെ സഹായിച്ചു എന്നതാണ്..
@sajithasanthosh4995
@sajithasanthosh4995 6 ай бұрын
അദ്ദേഹം പെരുമ്പാവൂർ ജിഷ കൊല്ലപ്പെട്ടപ്പോഴും ആട് പുലിയാട്ടത്തിന്റെ പ്രമോഷന് വേണ്ടി വച്ച പത്ത് ലക്ഷം രൂപ ജിഷയുടെ അമ്മയ്ക്ക് കൊടുത്തിരുന്നു. പിന്നെ ഒരിക്കൽ അവാർഡ് തുക പത്ത് ലക്ഷം ചെന്നൈയിൽ പ്രളയം വന്നപ്പോൾ കൊടുത്തു.
@aynu3088
@aynu3088 6 ай бұрын
എന്താന്നറീല്ല എനിക്ക് ജയറാം ഭയങ്കര സുന്ദരൻ ആയി തോന്നിയത് ധ്രുവം സിനിമയിൽ ആണ്
@descarteshardack
@descarteshardack 6 ай бұрын
എന്താ രസം.. അനുഭവങ്ങളുടെ കലവറയും അതി ഗംഭീര അവതരണവും ആണ് ജയറാം.ഇവരുടെ ഒക്കെ കഥകൾ കേട്ടിരിക്കാൻ തന്നെ ഒരു എനർജി ആണ്.. ❤
@euginrobinson
@euginrobinson 6 ай бұрын
Jayaram looks dope, i still remember him coming to our school benefit show in the early 80's as a mimicry artiste with Cochin Kalabhavan.
@Saleelmuhmmd
@Saleelmuhmmd 6 ай бұрын
12:00 common proud sign of Jayaram😂😂Epic😂😂
@mohdadhi2949
@mohdadhi2949 6 ай бұрын
Papa papama papama🤣😂😂
@AppyAppu-xm1wd
@AppyAppu-xm1wd 6 ай бұрын
ഇടയ്ക്ക് ഒന്ന് മങ്ങി എങ്കിലും ..............ഇനി അയാളുടെ കാലമല്ലേ ❤EVERGREEN SUPERSTAR❤ 💎JAYARAM💎
@shanuvaliyakath4026
@shanuvaliyakath4026 6 ай бұрын
ജയറാം അദ്ദേഹത്തിനും അന്നും ഇന്നും ഒരു മാറ്റവും ഇല്ല നല്ല എളിമ 😊
@dakshina6869
@dakshina6869 6 ай бұрын
He deserves Best Anchor Award👏👏👏👏👏👏👏
@beenavenugopalannair
@beenavenugopalannair 6 ай бұрын
You said it, I missed a chance to congratulate him, recently when I saw him in metro train 😔now I feel sad.
@prasobhkr8733
@prasobhkr8733 6 ай бұрын
pulliye shine tom kazhinja divasam eduthit uduthatha interview I'll 😅
@dr.maanasi3507
@dr.maanasi3507 6 ай бұрын
Very good anchor .. I like his anchoring style and attitude
@histree1207
@histree1207 6 ай бұрын
മലയാളത്തിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത നടൻ ❤
@estellelis9227
@estellelis9227 6 ай бұрын
Ozler ❤ ഇത് ഞങ്ങളുടെ പഴയ ജയറാമേട്ടന്റെ തിരിച്ചുവരവ്💥❤ അതിഗംഭീര പ്രകടനം ജയറാമേട്ടാ.. 👍🏻 ഇങ്ങനെ ഒരു വിജയം ഒരുപാട് മുൻപ് തന്നെ കിട്ടേണ്ടതായിരുന്നു ഞങ്ങളുടെ ജയറാമേട്ടന്, കുറച്ചു വൈകി പോയി.. എന്നാലും സന്തോഷം.❤ ധാരാളം മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ ഇനി സാധിക്കട്ടെ..👍🏻🤞🏻
@SP-xh9tq
@SP-xh9tq 6 ай бұрын
2:16 Jayaram calling the interviewer 'angu' really reflects on how well he was brought up!
@prarthanajanani829
@prarthanajanani829 6 ай бұрын
ജയറാം ഏട്ടൻ❤ ഇന്ത്യൻ സിനിമയിൽ തന്നെ സാധാരണക്കാരിൽ സാധാരണക്കാരന്റെ നാട്ടിൽപുറം വേഷം ചേരുന്ന ഒരേയൊരു നടൻ ജയറാം എന്ന് വാണിവിശ്വനാഥ് പറഞ്ഞത്.! മോഹൻലാൽ , മമ്മൂട്ടി പോലെ Production, PRwork , Fans ഇല്ലാത്തതു കൊണ്ട് മലയാളത്തിൽ നിന്നും അപ്രത്യക്ഷമായ നടൻ. കാരുണ്യം വീണ്ടും ചില വീട്ടുകാര്യങ്ങൾ തീർത്ഥാടനം സമ്മർ ഇൻ ബത്‌ലഹേം തൂവൽ കൊട്ടാരം കേളി മേലേപറമ്പിൽ ആൺവീട് എത്രയോ നല്ല കഥാപാത്രങ്ങൾ...
@bijoypillai8696
@bijoypillai8696 6 ай бұрын
സാധാരണക്കാരന്റെ വേഷം ഏറ്റവും നന്നായി ചെയുന്നത് മമ്മുക്ക യാണ് ... ചില പഴയകാല സിനമകളിൽ മോഹൻലാലും കൊള്ളാം ..
@unaistt9690
@unaistt9690 6 ай бұрын
Production ,pr work illaanjittonnumalla.... Mosham script selection.... Athre ullu... But yeah.... Jayaramettante nalloru thirichu varavaavanam ozler ennoru aagraham und.... 90s colorful aakiya nadan 💕
@dinkan9550
@dinkan9550 6 ай бұрын
മമ്മൂട്ടിയും മോഹൻലാലും ഒക്കെ ഒരുപാട് പൊട്ടപ്പടങ്ങൾ ചെയ്തിട്ടുണ്ട് പക്ഷെ അത്പോലെ വ്യത്യസ്തമായ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട് കടഗപാത്രങ്ങളുടെ intensity ആയിരുന്നു അവരുടെ ബെഞ്ച് മാർക്ക്‌ അതാണ് അത് മാത്രമാണ് ജയറാമിനില്ലാതെ പോയത്
@amalg1214
@amalg1214 6 ай бұрын
Megastar mammukka Complete actor lalettan Action king SG Evergreen star Jayaram Janapriya nayakan Dileep Definition of an era❤❤
@alok_00765
@alok_00765 6 ай бұрын
Action king alla super star SG
@amalg1214
@amalg1214 6 ай бұрын
@@alok_00765 👍👍
@s_a_k3133
@s_a_k3133 6 ай бұрын
megastar ഓ 😹
@toptenandunboxing8761
@toptenandunboxing8761 6 ай бұрын
Galaxy star vinu mohan
@fasirashi9323
@fasirashi9323 6 ай бұрын
And also include... Prithviraj... Chakochan... jayasurya....❤❤
@DreaMgirl32339
@DreaMgirl32339 6 ай бұрын
അടിപൊളി interview... Questions അതിലും മികച്ചത്...
@rishikeshvasanth9891
@rishikeshvasanth9891 6 ай бұрын
9:11 ജയറാം ഏട്ടന്‍ എത്ര തവണ നസീര്‍ സാറിനെ അനുകരിക്കുന്നത് കണ്ടാലും മടുപ്പ് തോന്നില്ല. 😄😍 പണ്ടത്തെക്കാളും perfect ആണ് 👌🏼
@paramanpallavi-jr8gi
@paramanpallavi-jr8gi 6 ай бұрын
ഏട്ടൻ തിരിച്ചു വരണംപഴയാ സിനിമ എത്ര നല്ല സിനിമ കൾ ആയിരുന്നു 👍👍👍
@KamalJ-ew7zj
@KamalJ-ew7zj 6 ай бұрын
മലയാളത്തിൻ്റെ നാലാമൻ. .❤EVERGREEN SUPERSTAR JAYARAM ❤
@fasirashi9323
@fasirashi9323 6 ай бұрын
Appo 3 ara
@rsi8970
@rsi8970 6 ай бұрын
​@@fasirashi9323dileep
@achuarjun4926
@achuarjun4926 6 ай бұрын
​@@fasirashi9323 Suresh Gopi
@SIDLOKI
@SIDLOKI 6 ай бұрын
​@@fasirashi9323SG aayrkkum
@Roaring_Lion
@Roaring_Lion 6 ай бұрын
മമ്മൂക്ക ലാലേട്ടൻ സുരേഷ് ഗോപി ജയറാം ദിലീപ് കുഞ്ചാക്കോ ബോബൻ My ascending order of stars❤
@akhilpvm
@akhilpvm 6 ай бұрын
*OZLER ഒരു നല്ല സിനിമ ആകട്ടെ* 🎉❤
@rajaniramesh9207
@rajaniramesh9207 6 ай бұрын
Nalla interview...സിനിമയെ ക്കുറിച്ച് മാത്രം സംസാരിച്ചു..well done...ithupole venam promotions...allathe ഭാര്യക്ക് അവിഹിതം ഉണ്ടായാൽ എന്ത് ചെയ്യും എന്നൊക്കെയുള്ള ചോദ്യങ്ങൾ അല്ല
@shailnvp2255
@shailnvp2255 6 ай бұрын
ജഗതീഷിന്റെ കഥ പറഞ്ഞത് എത്ര ഭംഗിയായി...😅
@dhaneshmohan4412
@dhaneshmohan4412 6 ай бұрын
ജയറാം ഏട്ടൻ ഇഷ്ടം ❤❤ മഴവിൽക്കാവടി കേളി മേലെ പറമ്പിൽ ആൺവീട് സന്മർ ദി ബത്‌ലേഹം വീണ്ടും ചില വിട്ടു വിശേഷങ്ങൾ
@ASK-ce6ps
@ASK-ce6ps 6 ай бұрын
കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ എങ്ങനെ മറന്നു bro🙄🚶‍♂️🚶‍♂️
@dhaneshmohan4412
@dhaneshmohan4412 6 ай бұрын
@@ASK-ce6ps 😊Athum ezttanu,
@PCMEditx
@PCMEditx 6 ай бұрын
Sandhesham🎉
@dhaneshmohan4412
@dhaneshmohan4412 6 ай бұрын
@@PCMEditx Athil kurachude enike ezttam sidiquette character anu
@PCMEditx
@PCMEditx 6 ай бұрын
@@dhaneshmohan4412 mannudayabanu🌝🤍
@neenumathewneenu8665
@neenumathewneenu8665 6 ай бұрын
Ee movie vijayikkanam, nalla reviews undakane ennoru agrahamundu...😊 Koodeyulla senthilinu nalla respect kodukkunnu jayaram...❤
@iamranid9017
@iamranid9017 6 ай бұрын
same ❤
@midhunlalsuresh6021
@midhunlalsuresh6021 6 ай бұрын
Jayaramettan Thirichu vannirikkum Ozlariloode 💥💎
@Nirvruth
@Nirvruth 6 ай бұрын
ജയറാമേട്ടനെ ഒരുപാട് ഇഷ്ടമാണ്❤
@paaruparuzz831
@paaruparuzz831 6 ай бұрын
ജയറാമേട്ടന്റെ കൂടെ മാത്രം ഒരു ഇന്റർവ്യൂ എടുക്കണേ ചേട്ട requested 🙏🏻❤‍🔥❤‍🔥❤‍🔥❤‍🔥😍😍😍
@sunithasanthosh7819
@sunithasanthosh7819 6 ай бұрын
Jayram chetttan ,such humble down to earth person,respect you a lot ,God bless you and ur family
@basheerbasheer3994
@basheerbasheer3994 6 ай бұрын
10:10 jayaramettante kadha parachil vere level ❤❤😂
@manmythlegend7371
@manmythlegend7371 6 ай бұрын
പഴേ ജയറാമേട്ടനെ തിരിച്ച് വേണം.. ❤
@user-ei8uk1hq6r
@user-ei8uk1hq6r 6 ай бұрын
Ethra manoharamayi pranayam abinayikan jayarametanya polya arund ...pazhya filim nokiyal porya...eppo abinayikuna ella filmlum super anu❤❤❤❤❤ e film oru super hit akatya ❤❤❤
@shafvanek4301
@shafvanek4301 6 ай бұрын
Osler ♥️
@Yaseen_M_Yahiya
@Yaseen_M_Yahiya 6 ай бұрын
Oru nalla manushyan aanu jayaramettan..
@aiswaryadeepu1216
@aiswaryadeepu1216 6 ай бұрын
Jayaramettante oro situation describe cheyunnath mathram kett ingane irikam orupad neram💙
@suvinwilson2418
@suvinwilson2418 6 ай бұрын
Good interview. Rajasenan sirne kurichu chodhichathil sandhosham.allenkil jayaramettan chilappol arhamaya reethiyil rajasenan sirne patti parayilla
@lachulachmi1577
@lachulachmi1577 6 ай бұрын
Always favorite Jayaram ♥️♥️♥️
@arunnair.d8606
@arunnair.d8606 6 ай бұрын
No 1 actor jayaram pathmarajan introduced what need more for him and jayaram fans .....❤❤❤❤❤
@sulfikar.asulfikar.9520
@sulfikar.asulfikar.9520 6 ай бұрын
ഹേറ്റേഴ്‌സ് ഇല്ലാത്ത നടൻ ...അതാണ് ജയറാം 👏👍
@sumeshgoodluck5801
@sumeshgoodluck5801 6 ай бұрын
ആ അടി വെങ്കലത്തിൽ മുരളി ചേട്ടൻ കൊടുത്തു ❤❤❤
@bhaskararavind1912
@bhaskararavind1912 6 ай бұрын
അടൂർ ഭാസി 😅 വോയ്സ് കിടു😂👌👌👌 ആയി , നസീർ സാർ വോയ്സ് ഗംഭീരം അത് eapozhum കേൾക്കുന്നത് അല്ലേ❤
@Devusanandhuaagney
@Devusanandhuaagney 6 ай бұрын
E padam jayikkum 🥰🥰urappu jayaram chettane enikku orupadu ishttam aanu 🥰🥰🥰😘😘😘
@Gayathri--
@Gayathri-- 6 ай бұрын
ജയറാം evergreen star🔥❤️❤️❤️
@deepthik6622
@deepthik6622 6 ай бұрын
Thumbnail ile Parvathy chechi de look👌👌😍❤️
@anilkumarg6009
@anilkumarg6009 6 ай бұрын
Ask something about ozler, anchor just extended the time by using the story of his old movies
@Mhh-il7yx
@Mhh-il7yx 6 ай бұрын
11:59 pa pa ma... pa pa ma.... moment😂😂😂😂😂
@Srt028
@Srt028 6 ай бұрын
ഇയാൾക്ക് പഴയ സിനിമകളെ കുറിച് ചോദിക്കാനാണെകിൽ വേറെ ഒരു സെപ്പറേറ്റ് ഇന്റർവ്യൂ എടുത്തുകൂടെ Ozler എന്ന സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾ വളരെ കുറഞ്ഞുപോയി 🥲
@RisanaAslam-wt7uz
@RisanaAslam-wt7uz 6 ай бұрын
Puthiya film ne kurich arum kooduthal parayilla..... Athinte thrill pokumn paranj..... Onnum ariyatha cinemaye kurich ethren vech chodikum... Chodichal avar parayumilla.... Athan
@Srt028
@Srt028 6 ай бұрын
@@RisanaAslam-wt7uz ആയിരിക്കാം but എന്തോ ഒന്നും ചോദിച്ചു കേട്ടില്ല കാരണം അത് കേൾക്കാനാകും ഏറെപ്പേരും ഇത് കാണുന്നത് കൂടാതെ മറ്റു ചാനലുകളിലെ ഇന്റർവ്യൂസൊക്കെ ഇതിനേക്കാൾ ബെറ്റർ ആയിട്ട് തോന്നി
@appsjp8408
@appsjp8408 6 ай бұрын
​@@Srt028അല്ല ഓസ്ലർ തന്നെ എത്രയാ കേൾക്കുക.. അത് തന്നെ ഒന്നും പരിധി വിട്ട് പറയാൻ പറ്റില്ല.. അതും കുറെ ഇന്റർവ്യൂ കണ്ടു മടുത്തു..
@Firozkhan-fm6cg
@Firozkhan-fm6cg 6 ай бұрын
Mega Star MAMMUTTY Abraham....NADANAM...fair 🔥🔥🔥Filim
@thetravelblueprints131
@thetravelblueprints131 6 ай бұрын
അര മണിക്കൂർ ഇന്റർവ്യൂ,10 പ്രാവശ്യം ആഡ് വന്നു... കാരണം വേറൊന്നുമല്ല.. ജയറാം ❤️
@gamayaamrutham4729
@gamayaamrutham4729 6 ай бұрын
അവതാരകൻ ചേട്ടൻ ❤️
@sonusreenivas351
@sonusreenivas351 6 ай бұрын
Jayaramettan & sentilettan love you both ❤❤
@chandrikaunnikrishnan5099
@chandrikaunnikrishnan5099 6 ай бұрын
Please do an exclusive interview of jayaram with this anchor
@ichooss9864
@ichooss9864 6 ай бұрын
Fav anchor❤ fav actor❤
@ammuskitchenuk
@ammuskitchenuk 6 ай бұрын
Nalla Oru interview well Done ❤ egane venam movie promo interview
@jitheshmenon8480
@jitheshmenon8480 6 ай бұрын
11:58 expression epic
@KamalJ-ew7zj
@KamalJ-ew7zj 6 ай бұрын
ഇന്നും ലുക്ക്❤❤
@_Greens_
@_Greens_ 6 ай бұрын
Nalla questions! Ozler movie qns chodichu movie ye kurichu kooduthal expose cheyyathirikunnathanu nallathu…
@josephkgeorge2320
@josephkgeorge2320 6 ай бұрын
11:59 salam kashmir expression
@sachin6345
@sachin6345 6 ай бұрын
Jayaramettan is Back ❤❤❤
@SmithaPillai011
@SmithaPillai011 6 ай бұрын
Adhehathinte character aanu adhehathinte stardom ❤❤❤❤❤❤ ethreyo life values ulla oru manusyan
@pkjingles2844
@pkjingles2844 6 ай бұрын
Etra vottom e interview kandennu arilla😊 adipoli ❤ jayarm oree pwoli
@sathiviswanathvishwanath7194
@sathiviswanathvishwanath7194 6 ай бұрын
Super mo vie,ellarum superb 🎉🎉🎉🎉🎉🎉❤
@ksvijayakumar6568
@ksvijayakumar6568 6 ай бұрын
Jayarametta waiting ozler
@limitededition5037
@limitededition5037 6 ай бұрын
രാജസേനന്റെ പേര് പറഞ്ഞപ്പോൾ ഒരു സന്തോഷം തോന്നി...
@swaminathan1372
@swaminathan1372 6 ай бұрын
പുള്ളിയുടെ പേരാണ് ആദ്യം പറയേണ്ടിയിരുന്നത്..
@paramanpallavi-jr8gi
@paramanpallavi-jr8gi 6 ай бұрын
സാർ ഒരു സിനിമ ചെയ്യണം
@aynu3088
@aynu3088 6 ай бұрын
Rajasenane പറയാതെ ജയറാമിന്റെ കരിയർ സംസാരിക്കാൻ പറ്റില്ല
@kuttuusrocks9318
@kuttuusrocks9318 6 ай бұрын
കുറെ കാലമായി രാജസേനനെ പറ്റി ജയറാം ഒന്നും പറയാറില്ല. ഇപ്പോൾ അവർക്കിടയിൽ മഞ്ഞുരുകുന്നത് പോലെ തോന്നുന്നു
@rahuludayakumar5330
@rahuludayakumar5330 6 ай бұрын
Jayaram look❤
@kamarubanu8176
@kamarubanu8176 6 ай бұрын
രജനീഷ്, അടിപൊളി ❤
@vijay-ek6kw
@vijay-ek6kw 6 ай бұрын
മഹേഷ് ബാബു ജയറാമേട്ടൻ❤️🥰🔥
@anoopsivadas
@anoopsivadas 6 ай бұрын
Jayaramettan❤❤
@rafiustaad9871
@rafiustaad9871 6 ай бұрын
12:00 to 12:08 epic expression😂
@rajuk.m497
@rajuk.m497 6 ай бұрын
അവതാരകൻ👍👍👍👍👍👍👍🌹🌹
@KamalJ-ew7zj
@KamalJ-ew7zj 6 ай бұрын
Interview 👌
@huupgrds9503
@huupgrds9503 6 ай бұрын
Rajaneesh ettan ❤
@teddybear1738
@teddybear1738 6 ай бұрын
Senthil adipoli. Nalla vinayam
@haripriyasrekutty5955
@haripriyasrekutty5955 6 ай бұрын
Sooper anchor nalla questions and answers
@sathiviswanathvishwanath7194
@sathiviswanathvishwanath7194 6 ай бұрын
Summer in Bethlehem,thoovalkottaram, excellent jayaram movie,dhavni
@fasirashi9323
@fasirashi9323 6 ай бұрын
Sherikkum puthiya cinemayude interview aanengilum njangalkum pandathe karyangal chodicharitana ishtam😊
@abhijithmk698
@abhijithmk698 6 ай бұрын
What a royal look... jayaram
@preethyp1612
@preethyp1612 6 ай бұрын
Jayaramettante voice
@jishathomas3881
@jishathomas3881 6 ай бұрын
Chocolate and family hero eppazhum Jayaramettan thanne aanu .. pazhaya movies okke pinneyum pinneyum kaanan thonnum .. 😍😍
@fasirashi9323
@fasirashi9323 6 ай бұрын
Yes
@simpsonmathew1361
@simpsonmathew1361 6 ай бұрын
Sthiram mapra questions illa bhagyam athinekurich abhiprayam irhine kurichabhiprayam aayal parnjath iyal parnjath cinema matram super interview
@mykuttychannelbyashiya3317
@mykuttychannelbyashiya3317 6 ай бұрын
Oh god just can't get over old Jairam movie,true best actor, great human in real life 😊
@Rajunamo20100
@Rajunamo20100 6 ай бұрын
11:56 pa paa paaa
@sonytharakan7157
@sonytharakan7157 6 ай бұрын
Innale movie yil sureshettan karayipichu kalanju..aa guest role..i wanted him to get his wife back in that😢
@chandhugokul1594
@chandhugokul1594 6 ай бұрын
ജയറാമേട്ടൻ ❤
@fahadfahu525
@fahadfahu525 6 ай бұрын
ഇ പടം ജയറാംട്ടെന്റെ തിരിച്ചു വരവ് ആയിരിക്കും ❤❤❤
@lilly473
@lilly473 6 ай бұрын
Malayalam online platformil ettavum nalla anchor.
@sreehari8990
@sreehari8990 6 ай бұрын
Shobhana was his love interest back then
@waavuthings
@waavuthings 6 ай бұрын
This is called an "INTERVIEW"
@rahulks5966
@rahulks5966 6 ай бұрын
Jayarameettan ❤
@fasirashi9323
@fasirashi9323 6 ай бұрын
Jayaramettan...❤❤
@HBB499
@HBB499 2 ай бұрын
12:00😂😂. കുറെ ആയി കാണാൻ ആഗ്രഹിക്കുന്നു ഒടുവിൽ കണ്ടുപിടിച്ചു
@vaishnavs4926
@vaishnavs4926 6 ай бұрын
ഏട്ടൻ♥️
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 58 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
как попасть в закулисье в schoolboy runaway
0:51
Курение вредит здоровью
0:28
ЮРИЧ
Рет қаралды 2,6 МЛН
Это ежегодное настроение 😉 #tiktok #юмор #жиза #funny
0:10
Ангелина и Тая
Рет қаралды 2,9 МЛН
19 июля 2024 г.
0:20
мишук круглов
Рет қаралды 4,6 МЛН
LEVITATING MAGIC REVEALED 😱😳
0:18
Milaad K
Рет қаралды 8 МЛН