വളരെ ശരിയായ തീരുമാനം ആണ് ആശാന്റേതു... ഇത് മാതിരി കോപ്രായങ്ങൾ കാണിക്കുന്നവന്മാരെ പഞ്ചാവാദ്യം നടത്തുന്ന ക്ഷേത്രത്തിൽ കയറ്റരുത്.. ഫ്യൂഷൻ വേണമെങ്കിൽ സ്റ്റേജിൽ നടത്തട്ടെ... ആശാന് നൂറ് നൂറ് നന്ദി അവനെ അവിടുന്നു പറത്തിച്ചതിനു
@varadankrishnamurthy8982 жыл бұрын
ശരിയായ സമീപനം. കഠിന പായസവും പാൽപ്പായസവും കൂട്ടിക്കലർത്തി ആരും സേവിക്കില്ലല്ലോ. താൻ സ്നേഹിക്കുന്ന കലയുടെ നിഷ്ഠ പാലിക്കുന്ന ഈ കലാകാരന് എന്റെ നമസ്കാരം !
@UnniKrishnan-cp2wh Жыл бұрын
Very good decision god bless unninambisan trichur tiruvabadi keep itup
@maniayinikkal90472 жыл бұрын
തീർച്ചയായും അങ്ങയുടേത് പക്വതയാർന്ന ഇടപെടലാണ്.
@anoopm5242 Жыл бұрын
വളരെ ശെരി അയ തീരുമാനം
@sumeshgovind11112 жыл бұрын
ബഹുമാനപ്പെട്ട സദനം ഭരതൻ ജി പലർക്കും പഞ്ചവാദ്യത്തിന് ചില മർമ പ്രധാനമായ ഘട്ടങ്ങളുണ്ടെന്ന് അറിയില്ലെന്നതാണ് സത്യം. ഒരു പഞ്ചവാദ്യത്തിന്റെ ഏറ്റവും സുന്ദരമായ ഒരു ഘട്ടം തിമിലക്കാരുടെ കൂട്ടിക്കൊട്ടൽ കഴിഞ്ഞത്തിനു ശേഷം മദ്ദളപ്രമാണി അതാതു കാലത്തിലുള്ള താളവട്ടങ്ങളുടെ മുഖം കൊട്ടുന്നിടത്താണ്. ഈ ഘട്ടം കലാകാരന്മാർക്കും കാണികൾക്കും ഒരേപോലെ കണ്ണിനും,കാതിനും മനസ്സിനും ഇമ്പമേറുന്ന ഒരു നാദവിസ്മയം പ്രദാനം ചെയ്യുന്നു. പതികാലത്തിൽ തുടങ്ങുന്ന പഞ്ചവാദ്യങ്ങൾക്ക് ഈ ഘട്ടം അത്യന്തം മഹനീയമാണ്. മദ്ദളപ്രമാണി എന്ന നിലയിൽ പതികാലം താളവട്ടം ഭംഗിയാക്കുക എന്ന വലിയൊരു ഉത്തരവാദിത്വമാണ് താങ്കളിൽ അന്നേരം നിക്ഷിപ്തമായിരുന്നത് എന്നതുകൊണ്ടു തന്നെ താങ്കളുടെ പക്വമായ ഇടപെടൽ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. എന്തായാലും ആ വ്യക്തി ആരോ ആയിക്കൊള്ളട്ടെ, കാണികളിൽ നിന്നും ഇത്തരത്തിലുള്ള ശ്രമങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടുള്ളതല്ല. ബന്ധപ്പെട്ട ക്ഷേത്ര ഭരണ ഭാരവാഹികളും ഉത്സവ നടത്തിപ്പുകാരും ഇത്തരം ശ്രമങ്ങൾ നിരുത്സാഹപ്പെടുത്തണമെന്നും കലാകാരന്മാർക്ക് ഏറ്റവും മനോഹരമായി അവരുടെ കലാപാരമായ കഴിവുകൾ അവതരിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.
@raghunathankp7193 Жыл бұрын
കമ്മറ്റിക്കാർ ഉറങ്ങുകയായിരുന്നോ ? അതൊക്കെ Spot ൽ തന്നെ പരിഹരിക്കണം.
@devadasmaruthipuram3412 Жыл бұрын
നേരത്തേ ആരും പറയാതെ ആ പോക്കിരി അതും കൊണ്ട് വരില്ല. ഹരി ചേട്ടനൊന്നും ഒരക്ഷരം മിണ്ടുന്നില്ല. അത് കണ്ടാലറിയാം ആള് പിടിപാടുള്ള ആളണന്ന്. ചേട്ടന്റെ നല്ല മനസ്സിനെ സ്വാഗതം ചെയ്യുന്നു. സീനിയോരിറ്റി പ്രശ്നം, ജാതി പ്രശ്നമൊക്കെ പറഞ്ഞ് കൂട്ടത്തോടെ പോകുന്ന ആളുകളുള്ള നാട്ടിൽ നല്ല രീതിയിൽ ഇത് കൈകാര്യം ചെയ്യാമായിരുന്നു,
@aakrishnan19445 ай бұрын
What Shri Bharatan, Madla Vidwhan said is right. The Grammam committee people should not have allowed such instrument in the Panchavadyam. They should have given the artist a separate stage for his performance
@kvsunni61862 жыл бұрын
I blame the committee members for this
@pnkmani90872 жыл бұрын
Very good Good decision 👍 God bless you Anna
@subramanaianparameswaran25682 жыл бұрын
Swamy kutty best of luck and may God bless you. Swamy . Ambalapuram
@kvsunni61862 жыл бұрын
True lovers of panchavavadhyam will never tolerate this
@ramchandran7539 Жыл бұрын
Yes, you're right sir
@sumeshvasu7524 Жыл бұрын
അതിരുകടക്കുന്നുണ്ട് അമ്പല, ആചാരങ്ങളുടെമേൽ ഉള്ള കുതിരകയറ്റം. ശക്തമായ രീതിയിൽ പ്രതികരിക്കണം. ഗാന്ധിയുടെ (ഒരുകവിളിൽ അടിച്ചാൽ മറുകവിൾ കാണിക്കുന്ന) കാലം കഴിഞ്ഞു. നമ്മളായിട്ട് ഒന്നിൻേറയും മെക്കിട്ട്കേറണ്ട പക്ഷേ നമ്മളുടെ മെക്കിട്ട് കേറാൻവന്നാൽ വിടരുത് ഒരുത്തനേം.....
@ajiajeeb14242 жыл бұрын
ശെരിയായ തീരുമാനം
@radhakrishnannair.p.p272 Жыл бұрын
❤
@radhakrishnankrishnan92472 жыл бұрын
നമസ്കാരം ചേട്ടാ, ഞാനൊരു ചെണ്ട കലാകാരനാണ് പാലക്കാട് തേനൂര് ആണ് എന്റെ വീട് ഞാനിപ്പോൾ മസ്കറ്റിലാണ്, ആ നായിന്റെ മോനെ ചവിട്ടി പുറത്താക്കാൻ ആയിരുന്നില്ലേ, ഞാൻ ചെണ്ട കലാകാരൻ ആയതുകൊണ്ട് പഞ്ചവാദത്തിന് കുറിച്ച് എനിക്ക് കാര്യമായിട്ട് അറിയില്ല എന്നിരുന്നാലും മദ്ദളം പതികാലം വരെ ഞാൻ കൊട്ടും നിങ്ങളുടെ സ്ഥലത്ത് ഞാൻ ആണെങ്കിൽ മദ്ദളം അവിടെ അഴിച്ചു വെച്ച് ഞാൻ പോയേനെ കൂടുതലൊന്നും പറയാൻ ഇല്ല പറഞ്ഞാൽ നാറും ok
@SatheeshKumar-oi3hp Жыл бұрын
സഭ്യത ആകാം വിദേശ കലാകാരാ
@ashokanomega8852 Жыл бұрын
Well
@AnilKumar-vo7hg2 жыл бұрын
Well done ഭരതേട്ടൻ
@lalitharaju10562 жыл бұрын
Well.
@muralim9277 Жыл бұрын
Ego, greede for cash, wearing gold chain, wanted or unwanted these people smile each other, this is what majority of the melam and kathakali performers of today and past. Can u change habit of drinks?
@p.r.nalini41102 жыл бұрын
Endu veneel chaiyam aarum chodikkan illa
@ramachandranm1301 Жыл бұрын
എനിക്കും തോന്നി ഇതൊരു പുരോഗമനക്കാരുടെ(ഭാരതീയ സമ്പ്രദായം നശിപ്പിക്കാൻശ്രമിക്കുന്നവരുടെ) കൈ കടത്തലാണ് എന്നാണ് . ഇതിനെ ഈ പ്രവണതയെ മുളയിലേ നുള്ളിക്കളയേണ്ടതനിവാര്യമാണ്. ക്ഷേത്ര കലയെ പാശ്ചാത്യ വൽകരണത്തിലുടെ നശിക്കാനനുവദിക്കരുത് . തനത് നില നിൽക്കണം .ഈ പ്രവണത എതിർക്കപ്പെടേണ്ടതാണ്
@rkud-fo6qu Жыл бұрын
Already planing with the committee . The publics are interested pancha vadhyam. The drums peoples like demolised our hindus culcturel of temples.They received some Biriyani and quarter bottle of brandy. and shined they through the drums to publics.this is the first time.were ever doing the shining publics are answered before that published and inform to committee.The publics are paid donation to the temple.
@aksda7629 Жыл бұрын
Never ever comes near to the traditional. Do not override the rituals by adding fusion, making fun of the artist, who is contributing towards the Basic rhythms of kerala.
@baburaj84542 жыл бұрын
Ayiloor anantha narayananu vivekam ellathayo.. Oru kararukarante sammathamillathe ethonnum nadakkilla .. 🙄.. Eni enthokke koprayangal nammal kanendivarum.. Valiya gurukkanmarude koode kotti nadannu kemanmarayi ennu thoniyappol.. Eni enthum cheyyam ennoru thinal .. Alle.?.. Ennal athu ee kalayil venda..