പഠനസൗകര്യമില്ലെന്ന് പത്താം ക്ലാസുകാരി; മൊബൈൽ ഫോണുമായി നേരിട്ടെത്തി സുരേഷ് ഗോപി| suresh gopi

  Рет қаралды 20,099

MediaoneTV Live

MediaoneTV Live

2 жыл бұрын

Malayalam News Malayalam Latest News Malayalam Latest News Videos
പഠനസൗകര്യമില്ലെന്ന് പത്താം ക്ലാസുകാരി; മൊബൈൽ ഫോണുമായി നേരിട്ടെത്തി സുരേഷ് ഗോപി| suresh gopi
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 104
@sadasivanlal5075
@sadasivanlal5075 2 жыл бұрын
SURESH GOPI GREAT 👍
@kalyanivlogs2823
@kalyanivlogs2823 2 жыл бұрын
ആ കുട്ടിയെ സംബന്ധിച്ചു ഒരു വീടു കിട്ടിയ സന്തോഷമാണത്. നമ്മൾ എന്തിനാ അതിനെ വിലകുറച്ചു കാണുന്നത്?
@sreekantanachuthan6446
@sreekantanachuthan6446 2 жыл бұрын
God Bless SG and Family...🙏
@zeenathskitchen3443
@zeenathskitchen3443 2 жыл бұрын
Suresh sir poli pupuli
@daywithmebyvaishnav3502
@daywithmebyvaishnav3502 2 жыл бұрын
Sureshettam🔥
@vishnup2472
@vishnup2472 2 жыл бұрын
Kure mandappukal sureshettane kuttam pariyunnu avare kondu oru pachayila polum kodukkan pattilla aa avaranu
@Parama_shivam
@Parama_shivam 2 жыл бұрын
ലെ മുകേഷ് : 😂 എനിക്ക് എന്തിൻ്റെ കേടായിരുന്നു.
@aswinrajs690
@aswinrajs690 2 жыл бұрын
അവരുടെ സ്വകാര്യതയിൽ കടന്നുച്ചെല്ലാതെ നിങ്ങളുടെ മാന്യമല്ലാത്ത മാധ്യമധർമ്മം കാണിക്കാതിരിക്കുക,
@TheSpidyfire
@TheSpidyfire 2 жыл бұрын
ഈ കണക്കിന് 1000 കണക്കിന് ഫോൺ കൊടുത്ത യൂത്ത് കോൺഗ്രസ്‌ dyfi എല്ലാം എത്ര ഷോ ഇറക്കണം 🤣
@aswinrajs690
@aswinrajs690 2 жыл бұрын
@@TheSpidyfire പാർട്ടിയെ അല്ല ഞാൻ പറഞ്ഞത്, കേരളത്തിലെ മാധ്യമങ്ങളുടെ ആധാർമികത ആണ്,
@d7monstergaming905
@d7monstergaming905 2 жыл бұрын
Good job eatta 🥰🥰😍🥰🥰
@TheSpidyfire
@TheSpidyfire 2 жыл бұрын
കണ്ടിട്ടു അവാർഡ് കൊടുക്കും പോലെ ഉണ്ട് 🤣 ഒരു ഫോൺ കൊടുക്കാൻ ഇത്ര ഷോ എങ്കിലും നാട്ടിൽ 1000 കണക്കിന് ഫോൺ മേടിച്ചു കൊടുത്ത യുവജന സംഘടനകൾ എത്ര ഷോ കാണിക്കണം. 🙏🙏 ദാരിദ്ര്യം ഇന്നലത്തെ വേറെ ഒന്നും പറയാൻ ഇല്ല
@jojo8357
@jojo8357 2 жыл бұрын
കഥ തിരുകഥ പീശേപ്പി
@malarvizivetrivel2086
@malarvizivetrivel2086 2 жыл бұрын
അദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ എന്റെ കൂട്ടുകാരിക്ക് വേണ്ടിയാ
@jalwajasna5227
@jalwajasna5227 2 жыл бұрын
Oru mobile kodukaan vana aal 2 mobile vanganulla paisakk decel adichittaa vanath😜
@syamlalsb7161
@syamlalsb7161 2 жыл бұрын
Ningal vangi kodukathe ntha mobile
@amioahasa
@amioahasa 2 жыл бұрын
Oru phone kodukkunnathinu ithrem prahasanam.......
@wick7810
@wick7810 2 жыл бұрын
@@Endhuchoodan പൂജപ്പിക് ഈ നാട്ടിൽ എന്ത് കാര്യം
@maheshjubail2901
@maheshjubail2901 2 жыл бұрын
Good work
@npslogistics781
@npslogistics781 2 жыл бұрын
Please keep family dignity........ Sorry
@legend3633
@legend3633 2 жыл бұрын
Suresh gopi is a good man. Congress or cpm was good for him
@saneenasalim5031
@saneenasalim5031 2 жыл бұрын
Hlo
@sumolsari3061
@sumolsari3061 2 жыл бұрын
സുരേഷ് ഗോപി സാറിന്റെ നമ്പർ കിട്ടുമോ
@wick7810
@wick7810 2 жыл бұрын
ഒരു ഫോൺ കൊടുക്കാൻ ഒരു പഞ്ചായത്ത് മുഴുവൻ ഉണ്ടല്ലോ 🙄😂😂എന്ത് നടാണ് 🤦‍♂️
@shanishami3830
@shanishami3830 2 жыл бұрын
😁😁😁😁😁😁😁
@TheSpidyfire
@TheSpidyfire 2 жыл бұрын
ഡൽഹിയിൽ നിന്നും ഫോൺ കൊടുക്കാൻ ഫ്ലൈറ്റ് പിടിച്ചു എത്രയും പത്രകാരെയും കൂട്ടി വന്ന അടിമ ഗോപിയുടെ മനസു 🤣🤣
@shakeebsha522
@shakeebsha522 2 жыл бұрын
😄😄
@avinash.p.j.2251
@avinash.p.j.2251 2 жыл бұрын
@@TheSpidyfire ninte poori thaoli paranaari pinarayi ivide Ella varkum phone oombunnundallo ath kond koduthal omban varanda.
@roy_agustin7407
@roy_agustin7407 2 жыл бұрын
മൂപ്പർ വരുന്നത് മാധ്യമങ്ങൾ എങ്ങനെ അറിഞ്ഞു 😁....
@devanand.mdevasuryan.m5965
@devanand.mdevasuryan.m5965 2 жыл бұрын
സുരേഷ് സർ ന്റെ ഫോൺ no കിട്ടുമോ
@abdulsalammisbahijzre6331
@abdulsalammisbahijzre6331 2 жыл бұрын
Saund Illa
@techandtricksmalayalam2415
@techandtricksmalayalam2415 2 жыл бұрын
Eger ede thalath mb aya madhi ayrnnu evideyum indu sakhm arun agere eni anyeshikan navi veranam🤣🤣🤣
@shabadsdz524
@shabadsdz524 2 жыл бұрын
ഈ കണ്ട പത്രക്കാരെയും മാധ്യമങ്ങളെയും ഒക്കെ ആരാ അവിടെ ക്ഷണിച്ചത് ,? ഒരു മൊബൈൽ ഫോണിന് വേണ്ടി ആ വീട്ടുകാർ അഭിമാനം പണയം വെച്ചു, അല്ലെങ്കിൽ രാഷ്ട്രീയ ലാഭത്തിനുവേണ്ടി സുരേഷ് ഗോപി ചെയ്തുകൂട്ടിയതോ? 🤔
@TheSpidyfire
@TheSpidyfire 2 жыл бұрын
ഡൽഹിയിൽ നിന്നും ഫോൺ കൊടുക്കാൻ ഫ്ലൈറ്റ് പിടിച്ചു എത്രയും പത്രകാരെയും കൂട്ടി വന്ന അടിമ ഗോപിയുടെ മനസു 🤣🤣
@Spiderman66DD
@Spiderman66DD 2 жыл бұрын
@@TheSpidyfire കൊടുക്കുന്നവർ കൊടുക്കട്ടെ ....അവർ പ്രയാസത്തിൽ അല്ലെ ...അപ്പൊ അതൊരു ആശ്വാസമല്ലേ....തനിക്ക് അതു ചെയ്യാൻ കഴിഞ്ഞില്ലലോ എന്ന് മനസ്സിലാക്കൂ....അതല്ലേ യഥാർത്ഥ മനുഷ്യത്വം ....നിങ്ങൾക് സുരേഷ് ഗോപിയെ ഇഷ്ടമല്ലെങ്കിൽ കൂടി ഒരു ചെറിയ നല്ല കാര്യത്തെ അംഗീകരിക്കുക ...അല്ലാതെ ഇതു പോലത്തെ മരപ്പാഴ് കമെന്റ് ഇട്ടു കുരു പൊട്ടിക്കാതെ...🤘😎
@fousiyafousi7806
@fousiyafousi7806 2 жыл бұрын
ഒരു ഫോൺ കൊടുക്കുന്നതിന് ഇത്രക് പബ്ലിസിറ്റി കൊടുക്കണോ മാധ്യമകാരെ 😁😁
@TheSpidyfire
@TheSpidyfire 2 жыл бұрын
അടുത്ത ഇലക്ഷൻ ഡ്രൈശൂർ ഞാൻ എടുക്കും 😁
@fousiyafousi7806
@fousiyafousi7806 2 жыл бұрын
@@TheSpidyfire അതിന് അയാളെ കുറ്റം പറയണ്ട ഇത് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകരെ ആണ് ഞാൻ പറഞ്ഞത്
@TheSpidyfire
@TheSpidyfire 2 жыл бұрын
@@fousiyafousi7806 അടിമ ഗോഫി വിളിക്കാതെ എത്രയും മാധ്യമം അവിടെ പോയി എന്നു കരുതുന്നു ഗഡിയുടെ മനസു 😂
@anu2siva
@anu2siva 2 жыл бұрын
Oru mobile kodukan announced sir etra alkar. Ivide dyfi sfi kar oru publicity illatha veetil konda kondukunudu
@abbukad5947
@abbukad5947 2 жыл бұрын
Oru phone kodukkunnathu oru veed kodukkunnathu poleyundallo
@TheSpidyfire
@TheSpidyfire 2 жыл бұрын
ഡൽഹിയിൽ നിന്നും ഫോൺ കൊടുക്കാൻ ഫ്ലൈറ്റ് പിടിച്ചു എത്രയും പത്രകാരെയും കൂട്ടി വന്ന അടിമ ഗോപിയുടെ മനസു 🤣🤣
@antoinegriezmann4147
@antoinegriezmann4147 2 жыл бұрын
@@TheSpidyfire എന്താണെന്ന് കാര്യം പോലും ചോദിക്കാതെ ചീത്ത വിളിച്ച മുകേഷ് ആണോ സുഡാപ്പി നിന്റെ ഹീറോ
@TheSpidyfire
@TheSpidyfire 2 жыл бұрын
@@antoinegriezmann4147 വീട്ടിൽ കയറ്റാതെ ബീഫ് കഴിക്കുന്നു... ചാണകം എന്നു സ്വയം പുകഴ്ത്തുന്ന അടിമ ഗോപി ആണ് ഹീറോ 🤣
@antoinegriezmann4147
@antoinegriezmann4147 2 жыл бұрын
@@TheSpidyfire കണ്ട ജിഹാദികളുടെ തീട്ടം തിന്നു ജീവിക്കുന്ന നിന്റെ ഹീറോ ആരാണെന്ന് നിന്റെ പേരിൽ അറിയാം 😂😂😂
@mktvm3839
@mktvm3839 2 жыл бұрын
@@TheSpidyfire sudappi🐷🐷🐷🐷 rodanam 2024 lum theerillalo koya..😂😂😂😂
@mkmkkirani8376
@mkmkkirani8376 2 жыл бұрын
യൂസഫലിയോട്. പലയൂ. പൂജെപിയോട.പലഞിട.കാരമില
@rahulgandhipeace938
@rahulgandhipeace938 2 жыл бұрын
Ethra nalla manushane kaanan kitto 🤣
@flowersmooth9689
@flowersmooth9689 2 жыл бұрын
Oru muslim family kku ithupole enthenkilum cheyyoo...
@abcdmakri
@abcdmakri 2 жыл бұрын
Nalla manushyan aanu...BJP allayirunnekil oru manthri enkilum aakan ulla vakup ulla manushyan
@lolong954
@lolong954 2 жыл бұрын
ഇതിപ്പോ BJP ആയ കൊണ്ട് കേന്ദ്രത്തിൽ MP ആണ്... അടുത്ത തവണ കേന്ദ്ര മന്ത്രിയും
@vishnuramachandran364
@vishnuramachandran364 2 жыл бұрын
Bjp ayathukond parayunad nadathunnu
@jojo8357
@jojo8357 2 жыл бұрын
ബിജെപി അയതു തന്നേ tax വെട്ടിക്കാനും MP ആകാനും ആണ് എത്ര നല്ല മനുഷ്യൻ.
@riyasareekode6403
@riyasareekode6403 2 жыл бұрын
Kodikal..kodukkunnu..yusafali
@indonesianmalayali6267
@indonesianmalayali6267 2 жыл бұрын
ഷിട് 🙉 സെൽഫ് മാർക്കറ്റിംഗ് , ചൈന ഇന്ത്യയുടെ ശത്രു ആണെന്ന് പ്രചരിപ്പിക്കും. എന്നാലും ചൈനയുടെ ഫോൺ തന്നെ വേണം.
@arjunanupam
@arjunanupam 2 жыл бұрын
Nala kaarym cheytha athilum kuttam kandethuna ninte ille manasu 🙏
@baijusivadasan7748
@baijusivadasan7748 2 жыл бұрын
കഷ്ടം
@Aryan-mu2ep
@Aryan-mu2ep 2 жыл бұрын
Anthaa kaamikal vaanallooo sudappi vaanagal
@musafirfoodforsoul5825
@musafirfoodforsoul5825 2 жыл бұрын
Chanakam
@user-zz5yo1re7y
@user-zz5yo1re7y 2 жыл бұрын
ഇതുകൊണ്ടൊക്കെ അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും തൃസൂർ എടുക്കാൻ പറ്റുമോടെ
@isam.e9399
@isam.e9399 2 жыл бұрын
ഞാൻ ചാണകകമല്ലെ എന്നു പറഞ്ഞുടയിരുന്നോ
@rebal5732
@rebal5732 2 жыл бұрын
Athu ninte vappa aanu.podaa thalibaan kundaaaa
@hareesh9553
@hareesh9553 2 жыл бұрын
ഇതിനെയും പാർട്ടി നോക്കി ഊളത്തരം പറഞ്ഞ് കമ്മന്റിട്ടവരെ നീ ഒക്കെ 100 രൂപയുടെ ബിരിയാണി കൊടുക്കുന്നത് ആയിരം പേരെ വിളിച്ച് അറിയിച്ചിട്ടാണല്ലൊ കാണുന്നത്....
@anilchandrashekar6663
@anilchandrashekar6663 2 жыл бұрын
സുരേഷ് ഏട്ടന്റെ നമ്പർ തരുമോ അദ്ദേഹത്തോട് എന്റെ ഒരു പ്രശ്നം പറയാൻ ആയിരുന്നു അദ്ദേഹം ഒരു മനുഷ്യസ്‌നേഹി ആണെന്ന് തോന്നി എന്റെ നീറുന്ന പ്രശ്നം അദ്ദേഹം വിചാരിച്ചാൽ പരിഹരിക്കാൻ കഴിയും ആരെങ്കിലും അദ്ദേഹത്തിന്റെ നമ്പർ തരൂ പ്ലീസ്
@Parama_shivam
@Parama_shivam 2 жыл бұрын
Bro ഇതിൽ മെസ്സേജ് ഇട്ടാൽ ആരും സുരേഷ് ഗോപിയുടെ നമ്പർ ഉണ്ടെങ്കിലും തരൂല. അന്നേരം ആ നമ്പർ എല്ലാരും എടുത്ത് ഓരോ ആവിശ്യം പറഞ്ഞ് വിളിയ്ക്കും. Bro യുടെ നമ്പർ ഇതിൽ ഇട്ട് നോക്കു.
@anilchandrashekar6663
@anilchandrashekar6663 2 жыл бұрын
@@Parama_shivam താങ്ക്യൂ bro
@Parama_shivam
@Parama_shivam 2 жыл бұрын
@@anilchandrashekar6663 Ok 😄
@sunithasunil9035
@sunithasunil9035 2 жыл бұрын
Ottamuri vadaka vtil annu thamasikkunath 3cent plot vangan help cheyyamo
@m.mithram.midhun4748
@m.mithram.midhun4748 2 жыл бұрын
Athe njan varshagalay oru help chodhikan pls adress
@rashkoduvally
@rashkoduvally 2 жыл бұрын
ഇതിനേക്കാൾ വലിയ ചാരിറ്റി ഒരുപാട് ആളുകൾ ചെയ്യുന്നുണ്ട്. അവരൊക്കെ ദൈവ പ്രീതി മാത്രമേ കാക്ഷിക്കുന്നുള്ളൂ. അല്ലാതെ നാട്ടുകാരെ കാണിക്കാനല്ല..
@coffeebits5344
@coffeebits5344 2 жыл бұрын
ഓഹോ
@suryanarayananthampi9129
@suryanarayananthampi9129 2 жыл бұрын
Pulliyum anganethanne aan
@TheSpidyfire
@TheSpidyfire 2 жыл бұрын
ഡൽഹിയിൽ നിന്നും ഫോൺ കൊടുക്കാൻ ഫ്ലൈറ്റ് പിടിച്ചു എത്രയും പത്രകാരെയും കൂട്ടി വന്ന അടിമ ഗോപിയുടെ മനസു 🤣🤣
@Spiderman66DD
@Spiderman66DD 2 жыл бұрын
നീ കമെന്റ് ഇട്ടു മെഴുകുകയാണല്ലോ സഹോ....😂😂😂😂😂😂
@jojo8357
@jojo8357 2 жыл бұрын
@@Spiderman66DD നിന്റെ അണ്ടിയിൽ ആണോ അവൻ മെഴുകുന്നത് 🤣🤣
@AKN_subscribe
@AKN_subscribe 2 жыл бұрын
edo nannam indo thanik suresh gopiye kuttam parayan entha arhatha yogyATHA.ONNULA.....VERUTE IRUNNN CHELAKKUAANU
@arathysudeesh153
@arathysudeesh153 Жыл бұрын
Suresh gopi sirnte contact number kittumo
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 8 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 12 МЛН
Это реально работает?!
00:33
БРУНО
Рет қаралды 3 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 8 МЛН