ആദ്യത്തെ ദിവസം പഠിച്ച കാര്യം രണ്ടാം ദിവസം റിവിഷൻ മാത്രം നടക്കും പുതിയത് ആയി പിന്നെ രണ്ടാം ദിവസം പഠിത്തം നടക്കില്ല... ഇതാണ് എനിക്ക് സംഭവിച്ചു കൊണ്ട് ഇരിക്കുന്നത്, ഇങ്ങനെ ആകുമ്പോൾ മുന്നോട്ട് ഉള്ള പഠനം സ്ലോ ആകുന്നു എന്ന് മനസിലാക്കി ഈ റിവിഷൻ പരിപാടി നിർത്തും. ഇതാണ് എനിക്ക് പറ്റുന്ന കാര്യം
@meenuanish584711 ай бұрын
Same pich
@kichudheeru662911 ай бұрын
Same pich
@rahulr615611 ай бұрын
Bro njan cheyunnath endann vecha 3 days new topic padikum. 3 days same orderil pinem padikm. Like monday padichath thursday padikum. Apo 2 revisionum avum 2 vattam padikana timem kitm. Pine sunday already adnu munatge weekilum adinu munatge weekilem oke nokm. Psc challenger app indengi mcq cheytha ormikm elupm
@sanasiyan686411 ай бұрын
Same
@ampadikarthi734411 ай бұрын
ഇതുപോലെ ഒരു ബുക്കിൽ ഞാനും എഴുതി വെക്കും.. But കൂടി പോയാൽ ഒരു 10 ദിവസം... അത് കഴിഞ്ഞു എഴുതും ഇല്ല ഒന്നുമില്ല...
@Dm-hx3jn11 ай бұрын
LAKSHYA 2021 LGS മെയിൻസ് ന് ടെലഗ്രാമിൽ നടത്തിയിരുന്ന പിഡിഎഫ് നോട്ടും എക്സാമും ഒക്കെ നല്ല ഹെൽപ്പ് ഫുൾ ആയിരുന്നു. റിവിഷൻ ചെയ്തു പഠിക്കാനും മോഡൽ എക്സാം എഴുതാനും അതിലൂടെ സാധിച്ചിരുന്നു. ഇനി വരുന്ന എൽജിഎസ് മെയിൻസിന് അതുപോലെ തുടങ്ങിയാൽ helpful ആയിരുന്നു. 🙏
@anjanaa86411 ай бұрын
ഒരു ദിവസം കൊണ്ട് ഇത്ര topics എങനെ കവർ ചെയ്യും എല്ലാം വായിച്ച notes ഓക്കേ തയാറാക്കി വരുമ്പോൾ പഠിക്കാൻ പറ്റുമോ
@SilpaTN-uu8oi11 ай бұрын
Yes. ഞാനും അതോർത്തു
@Jubilant12311 ай бұрын
മൗലികാവകാശങ്ങൾ ഒരു ദിവസം കൊണ്ട് പഠിച്ചുതീരില്ല....പാർട്ട് ആക്കി പഠിക്കു...
@aswanyar7211 ай бұрын
Sir.. LP UP psychology mathram base cheytu previous questions ulpeduthi oru book publish cheyyumo