പഠിക്ക്... പഠിക്ക് എന്ന് എത്ര തവണ പറഞ്ഞാലും ഈ കുട്ടികൾക്ക് പഠിക്കാൻ കഴിയില്ല | Convo Wellness

  Рет қаралды 66,372

Heilen Happiness

Heilen Happiness

Күн бұрын

Пікірлер: 166
@muhammednazim.n9468
@muhammednazim.n9468 Жыл бұрын
ഇത് തന്നെ ആണ് എന്റെ മോന്റെ പ്രശ്നം 5 ആം ക്ലാസ്സിൽ ആണ്
@riyarifa3581
@riyarifa3581 2 ай бұрын
Ippol ok ayo
@SujathaVijayan-o3k
@SujathaVijayan-o3k 19 күн бұрын
@@muhammednazim.n9468 ഇല്ല സർ
@navyabinesh5877
@navyabinesh5877 7 күн бұрын
Paisa kalayanda
@ajithrajoy6547
@ajithrajoy6547 Жыл бұрын
എന്റെ മോനും അഞ്ചാം ക്ലാസിലാണ് സാർ പറഞ്ഞതുപോലെയുള്ള പ്രശ്നങ്ങളാണ് ആഗ്രഹമുണ്ട് മോന് പഠിക്കാൻ പക്ഷേ അവന് കഴിയുന്നില്ല
@zidu3139
@zidu3139 2 ай бұрын
എന്റെ മോനും
@miniwilsonwilson8471
@miniwilsonwilson8471 Жыл бұрын
എൻെറ മകൾക്കു പഠിക്കാൻ തീരെ താൽപര്യം ഇല്ല.ക്ലാസിലും ട്യൂഷൻ സെന്റ് റിലും ശ്രദ്ധിക്കാറേ ഇല്ല.ബാക്കിയുള്ള എല്ലാകാര്യത്തിലും നല്ല ആക്ടീവാണ് .ഇനി ആറാം സ്റ്റാൻഡേർഡിൽ പ്ലീസ് എന്നെ സഹായിക്കണം
@MufeedaSamad-k5p
@MufeedaSamad-k5p 3 ай бұрын
Same Entha cheyya Classil back aann.. Mark theere illa
@shaIza104
@shaIza104 2 ай бұрын
Athe ...ithee avasthayanu ente molkum njan nalla vishamathilaanu
@zayy_an1231
@zayy_an1231 2 ай бұрын
Ee prashnam ready aakano pls contact
@neethur2915
@neethur2915 2 ай бұрын
Ithe avastha aanu ente monum
@arifa.n7156
@arifa.n7156 2 ай бұрын
മദ്രസ&സ്കൂൾ. ട്യൂഷൻസ്.ബേസിക്സ്.. അബാകസ്..തുടങ്ങി എല്ലാ ക്ലാസ്സുകളും മിതമായ ഫീസിൽ നൽകുന്നു
@mariyamathshakira4035
@mariyamathshakira4035 Ай бұрын
Contact cheyuga egane
@ziyanzishan8302
@ziyanzishan8302 25 күн бұрын
Contect no
@Gamer_bro_22
@Gamer_bro_22 18 күн бұрын
എവടെ.സ്ഥലം
@yaseenthwahafathi6992
@yaseenthwahafathi6992 2 ай бұрын
സർ എന്റെ മകൻ 7ആം ക്ലാസ്സിൽ എത്തി ഒന്നും വായിക്കാൻ കിട്ടുന്നില്ല ഇംഗ്ലീഷിന്റെ അക്ഷരങ്ങൾ അറിയാം കൂട്ടി വായിക്കാൻ അറിത്തില്ല മലയാളവും അങ്ങനെ തന്നെ
@RhhHi-e1s
@RhhHi-e1s 9 ай бұрын
എന്റെ മോൾ 5 ക്ലാസിൽ പഠിക്കുന്നു പഠനത്തിൽ പിന്നോക്കം ആണ് അതിനുള്ള വഴിക്കൾ പറഞ്ഞു തരുമോ
@SujathaVijayan-o3k
@SujathaVijayan-o3k 2 ай бұрын
ഞങ്ങളുടെ മോൾ കീർത്തന 8ആം ക്ലാസ്സിൽ പഠിക്കുന്നു 1ആം ക്ലാസ്സിലെ ലെവൽ പോലും ഇല്ല maths കൂടാനും കുറയ്ക്കാനും അറിയില്ല ഞങ്ങൾ ആകെ നിരാശയിലാണ് സർ ഈ സ്ഥാപനം എവിടെ ആണ്
@Salmath85
@Salmath85 2 ай бұрын
എന്റെ മകൻ അക്ഷരം അറിയാം വായിക്കാനും അറിയാം എഴുതുമ്പോൾ പ്രശ്നം 😢. ഞാൻ ഒരു ടീച്ചർ ആണ് but എനിക്ക് കഴിയുന്നില്ല
@KajaRamsi
@KajaRamsi 2 ай бұрын
എൻ്റെ മോൻ്റെ പ്രശ്നവുമാണ് ഇപ്പോൾ 3 ക്ലാസ്സിൽ പഠിക്കുന്നു അക്ഷരങ്ങൾ എല്ല അറിക്കും വായിക്കാൻ അറില്ല
@sachuchinnuthakku6841
@sachuchinnuthakku6841 2 ай бұрын
സത്യം 👍
@FayasAhmmed-m4x
@FayasAhmmed-m4x 2 ай бұрын
ഇത് തന്നെയാണ് എൻ്റെ മോൻ്റെ പ്രശ്നം
@monusinu1369
@monusinu1369 2 ай бұрын
എന്റെ മൂത്ത മോൻ ഇങ്ങനെ യാണ്. അവനെക്കാളും അനിയൻ അറിയാം
@ShahinaRaheem-bl1ny
@ShahinaRaheem-bl1ny 2 ай бұрын
എല്ലാം വായിക്കാനും. എഴുതാനും അറിയാം but നല്ല മടിയാണ് പഠിക്കാൻ.😢എത്ര ത്തോളം പ്രഷർ കൊടുക്കുന്നോ അത്രമേൽ. നമ്മളെ പ്രാന്ത് പിടിപ്പിച്ചു പടിക്കുകയൊള്ളു. അതും. എനിക്ക് വേണ്ടി. ഞാൻ മാറിയാൽ കളിക്കും
@AlfiyaFathima-oi4rs
@AlfiyaFathima-oi4rs Ай бұрын
Athe .ithinnentha vayi😢
@Safeera-jq4vy
@Safeera-jq4vy 6 күн бұрын
ഈ പ്രശ്നം മാണ് എന്റെ മകനും
@SabiraSabi-o2i
@SabiraSabi-o2i 3 ай бұрын
എന്റെ മോൻക്കും ഇതുപോലെത്തെ പ്രശ്നമാണ്
@subairsubi1158
@subairsubi1158 3 ай бұрын
സർ എന്റെ മോന്ക്ക് പഠിക്കണം എന്ന് ഉണ്ട് പക്ഷെ അവൻ കൈയൂന്നില്ല
@subairsubi1158
@subairsubi1158 3 ай бұрын
മറവി
@riyarifa3581
@riyarifa3581 2 ай бұрын
Ente molkum
@Aswathi.MAswathi
@Aswathi.MAswathi Ай бұрын
സർ , എന്റെ മകൻ 4 ആം ക്ലാസിൽ എത്തി ഒന്നും വായിക്കാൻ കിട്ടുന്നില്ല. ഇംഗ്ലീഷിന്റെ അക്ഷരങ്ങൾ അറിയാം കൂട്ടി വായിക്കാൻ ബുദ്ധിമൂട്ടാണ് മലയാളം ഇങ്ങനെ തന്നെയാണ്. ഓൺലൈൻ ക്ലാസ് ഉണ്ടോ , എപ്പോഴാണ് എന്ന് പറയണം . എത്രയാഫീസ് ഒന്ന് പറയണം' സാർ
@SabeenaTa-o6z
@SabeenaTa-o6z 3 күн бұрын
എന്റെ മോൻ 5ക്ലാസ്സിൽ പഠിക്കുന്നു. 2ക്ലാസ്സിലെ കുട്ടിയുടെ വിവരമേ ഉള്ളു.
@Whitebreadloaf
@Whitebreadloaf Жыл бұрын
ട്യൂഷൻ താല്പര്യം ഇല്ല. വായിച്ചു പഠിക്കാരെ ഇല്ല
@maglinvarghese6019
@maglinvarghese6019 Жыл бұрын
അനന്തപുരത്തുള്ളതാ ഇവിടെ എവിടെയെങ്കിലും കൗൺസിലിംഗ് ഉണ്ടോ
@ziyanzishan8302
@ziyanzishan8302 25 күн бұрын
എന്റെ മകൻ 8 ക്ലാസ്സിൽ പഠിക്കുന്നു ബട്ട്‌ അവനിക് ഒന്നും വായിക്കാൻ എഴുതാൻ ഒന്നും അറിയില്ല. അവനിക് interst ഉം ഇല്ല
@SakeenaHassan-l9t
@SakeenaHassan-l9t 2 ай бұрын
എന്റെ മോൾ 10 വയസ്സ് അഞ്ചാം ക്ലാസിൽ പഠിക്കുന്നു അവളുടെ പ്രശനം എന്താണു വെച്ചാൽ ഉറക്കത്തിൽ നിന്നും എഴുന്നേൽ വലിയ ബുദ്ധിമുട്ടാണ് രാവിലെ 8 മണിക്ക് വിളിക്കാൻ തുടങ്ങിയാൽ 9 മണി വരെയും എഴുന്നേൽക്കുന്നില്ല അഥവാ എണീറ്റാൽ അപ്പുറത്തെ മുറിയിൽ പോയി കിടക്കും സ്ക്കൂളിൽ വിടാൻ വലിയ ബുദ്ധിമുട്ടാണ് പഠിക്കാനും മടിയാണ് എന്തെങ്കിലും പരിഹാരമുണ്ടോ
@OurDhanyasworld
@OurDhanyasworld 2 ай бұрын
8മണിക്കി കുട്ടി യെ വിളിക്കണം എന്ന് ഉണ്ടങ്കിൽ 6.30am. അല്ലെങ്കിൽ 7മണിക്കി എങ്കിലും ഫാൻ, അതുപോലെ a/c ഉണ്ടങ്കിൽ. ഇത് 2ഉം off ആക്കി കുറച്ചു ok കാർട്ടൻ മാറ്റി റൂമിലേക്കി സൺലൈറ്റ് വരുന്ന രീതിയിൽ ആക്കി 8മണി ആകുബോൾ വന്നു പതിയെ വിളിച്ചുനോക് പതിയെ തലോടി ok എന്തെകിലും ok സംസാരിച്ചു ok വിളിച്ച് നോക്ക് പറ്റും എങ്കിൽ 7മണിക്കി തന്നെ വിൻഡോ ok open ചെയ്തു ഇടണം ഞാൻ ഇത് ok ചെയ്യാറുണ്ട് molu സുഖമായി എഴുനേറ്റ് വരാറ് ഉണ്ട്
@UmmukulusuMujeeb
@UmmukulusuMujeeb 13 сағат бұрын
എന്റെ moon sslc ആണ് ഇപ്പോൾ സ്കൂളിൽ പോകുന്നില്ല antanchaayya
@maglinvarghese6019
@maglinvarghese6019 Жыл бұрын
എന്റെ പേര് മാലിൻ എന്റെ രണ്ടു മക്കൾ നന്നായി പഠിച്ചുകൊണ്ടിരുന്ന കുഞ്ഞു പക്ഷേ കൊറോണ ലീവിന് ശേഷം കുട്ടികൾ വളരെ പഠനം ബാക്കിലോട്ട് ആണ് ഇതിന് എന്തെങ്കിലും മാറ്റം ഉണ്ടോ
@adhyakr1210
@adhyakr1210 11 ай бұрын
Same problem
@MujeebmyonMujeebmyon
@MujeebmyonMujeebmyon Жыл бұрын
Mashaallah, good
@sheelaprasannan4915
@sheelaprasannan4915 Ай бұрын
A ഇതുതന്നെയാണ് എന്റെ മോന്റെ മോളുടെയും പ്രശ്നം
@SayyidaMullappally
@SayyidaMullappally 8 ай бұрын
Mol 1 ilan but letters ഒന്നും അറിയില്ല.ചിലത് ariyum.but വായിക്കാൻ paranjal areela എന്ന് പറയും.എങ്ങനെ letters പഠിപ്പിക്കും
@ichunoora8804
@ichunoora8804 2 ай бұрын
Entemolum eganeya
@ShahinaNasar-m8u
@ShahinaNasar-m8u 2 ай бұрын
സർ corrent👌🏻
@nidaniya7831
@nidaniya7831 Ай бұрын
എൻറെ കുട്ടികൾ വീട്ടിൽ നിന്ന് നല്ലവണ്ണം പഠിക്കുന്ന പക്ഷേ പരീക്ഷാ പേപ്പർ മാർക്ക് കുറവ് ആണ്
@sasilekha2645
@sasilekha2645 Жыл бұрын
കായംകുളത്തു സെന്റർ ഒണ്ടോ
@meenuttyaamiangels6876
@meenuttyaamiangels6876 2 ай бұрын
എന്റെ മോൾ 5 thil ആണ് . അവൾ നാണക്കാരി ആണ്. പഠിക്കാൻ നല്ല മടിയാ.പഠിക്ക് പഠിക്ക് എന്ന് പറഞ്ഞു പുറകെ നടക്കണം. റീൽസ് ഒക്കെ ചെയ്യും.
@rishanaaslaharishanaaslaha7513
@rishanaaslaharishanaaslaha7513 Ай бұрын
evideyum anganeyaa.... Ee reels kaanal adhyam nilkkanam. Yennale sheriyavumenn vijarikkunnu
@vijilaanil1988
@vijilaanil1988 2 ай бұрын
എന്റെ കുട്ടി 7 ക്ലാസ്സിൽ ആണ് എഴുതാനും വായിക്കാനും അറിയില്ല അക്ഷരം അറിയാം കൂട്ടി വായിക്കാൻ അറിയില്ല
@badharinathrocks2056
@badharinathrocks2056 2 ай бұрын
Sr പറഞ്ഞത് പോലെ തന്നെ എന്റെ മോൻ ഇപ്പോൾ 5th ക്ലാസ്സിൽ ആണ്. ഒന്നും വായിക്കാൻ അറിയില്ല അക്ഷരങ്ങൾ അറിയാം കൂട്ടി വായിക്കാൻ പറ്റുന്നില്ല
@jubishafeeq
@jubishafeeq 2 ай бұрын
😢😢 എന്റെ മോനും ഇതേ അവസ്ഥ Ella കാര്യത്തിനും അവൻ ആക്റ്റീവ് ആണ്. പഠനത്തിൽ ഒഴികെ 😢😢😢
@nasla.p7f24
@nasla.p7f24 2 ай бұрын
എന്റെ മോനും ഇതാ അവസ്ഥ
@rithulvlog1665
@rithulvlog1665 6 күн бұрын
ഇതേ അവസത തന്നെയാണ് എന്റെ മകനും
@achusstories1926
@achusstories1926 3 ай бұрын
എൻറെ മകൻ 9 ക്ലാസിലാണ് പഠിക്കുന്നത് അവനും പഠിക്കാൻ പുറകി ലാണ് എന്തെങ്കിലും ഹെല്പ് ചെയ്യാൻ പറ്റുമോ
@SameehaNV
@SameehaNV Күн бұрын
Premchand Yadav Same
@FayasAhmmed-m4x
@FayasAhmmed-m4x 2 ай бұрын
4 ക്ലാസ്സിൽ പഠിക്കുന്നു
@adhyakr1210
@adhyakr1210 11 ай бұрын
റീ ഡിണിങ് കപ്പാസിറ്റി കുറവാണ് എന്തു ചെയാം
@PrabinaLechu
@PrabinaLechu 2 ай бұрын
എന്റെ മകൾ നാലാ ക്ലാസിൽ ആണ്. ടീച്ചർ മാറിയപ്പോൾ അവളുടെ പിടിത്തവും പോയി
@ziyafathimatziya5401
@ziyafathimatziya5401 Ай бұрын
Ningala sthalam avidaya plzz replay
@priyaarunarun8472
@priyaarunarun8472 8 ай бұрын
Ente monum ethe problm ane. Avan 4th li ane
@Salmath85
@Salmath85 2 ай бұрын
അതെ ഇത് തന്നെ ആണ് 😔എന്റെ മകനും
@azeezm7272
@azeezm7272 2 ай бұрын
ഓൺലൈൻ ആയി. ഇംഗ്ലീഷ്. ഹിന്ദി. മലയാളം. അറബി. ഗണിതം. മദ്രസ. ട്യൂഷൻ. തജ്‌വീദ് അനുസരിച്ചു ഖുർആൻ. താല്പര്യം. ഉള്ളവർ pls conct. എഴുപത്. മുപ്പത്തിനാല്. പത്ത്. പതിനൊന്ന് അമ്പത്തി അഞ്ച്
@RhhHi-e1s
@RhhHi-e1s 2 ай бұрын
എൻ്റെ മകൻ 2 ണ്ടാം ക്ലാസിൽ ആണ് എൻ്റെ മകൾ6റാമം ക്ലാസിൽ ആണ് 😊
@FATHIMASUHADA-p1e
@FATHIMASUHADA-p1e Ай бұрын
Thankyou sir
@ShamnaManesh
@ShamnaManesh 4 күн бұрын
Sir e place evide ente mone konduvaranayirunnu
@kuttimolmp2825
@kuttimolmp2825 Жыл бұрын
എന്റെ മകനും ഇങ്ങനെയാണ്
@midhubiju1424
@midhubiju1424 3 ай бұрын
ആയിക്കോട്ടെ IQ test ആയിക്കോട്ടെ നടത്തിയാൽ വല്ല പ്രശ്നമുണ്ടോ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകൾക്ക് ടീച്ചർ പറയുന്നത് അവൾക്ക് അവൾക്ക് ഹൈക്കോടെസ്റ്ററ്റ് നടത്തണംപറയുന്നത് ഇത് നടത്തിയാൽ പഠന നിലവാരം മനസ്സിലാക്കാം എന്നാണ് ടീച്ചർ പറയുന്നത് ഇനി നടത്തിയാൽ വല്ല കുഴപ്പമുണ്ടോ
@KhadeejaKhadeeja-hg5ci
@KhadeejaKhadeeja-hg5ci Жыл бұрын
Ente makan 6 standard aan paduthathil purakot aan enganeyan classs
@sindhusudhi5906
@sindhusudhi5906 2 ай бұрын
Ente molum ingane thanne
@Reena-o1h
@Reena-o1h 3 ай бұрын
എന്റെ മോൻ ആറാം ക്ലാസ്സിൽ ആണ് പഠിക്കുന്നത് ഇത് പോലുള്ള പ്രശ്നം ഉണ്ട് കണ്ണൂരിൽ ഇതിന്റെ ക്ലാസ്സ്‌ ഉണ്ടോ
@janiefarjaniefar2087
@janiefarjaniefar2087 2 ай бұрын
Sathyam
@midhubiju1424
@midhubiju1424 3 ай бұрын
സർ. എന്റെ മകൾ 5ക്ലാസ്സിൽ ആണ് പഠിക്കുമ്പോൾ മറന്നു പോകുന്നു വായന കുറവാണ് വായക്കാൻ പറയുമ്പോൾ അവൾക്ക് മടിയാണ് അവൾ പടം വരക്കും ട്യൂഷൻ പോകുന്നുണ്ട് ട്യൂഷൻ ചേച്ചി പറയുന്നുത് ശ്രദ്ധയില്ല നന്നായി ശ്രദ്ധിച്ചാൽ അവളക്കുട്ടു എന്നാണ് ട്യൂഷൻചേച്ചി പറയുന്നത്ഇത് എന്താണ് ചെയ്യുന്നത് പറഞ്ഞു തരാമേ . സർ
@pravithastellus5268
@pravithastellus5268 2 ай бұрын
ഇത് thanne ആണ് എൻ്റെ molude situation
@rithulvlog1665
@rithulvlog1665 6 күн бұрын
ആലപ്പുഴയിൽ ഉണ്ടോ
@sijila1939
@sijila1939 Ай бұрын
1 എവിടെയാണ് സ്ഥലം എന്റെ മകനുO ഇത് പേലെയാണ് അവന് പഠിക്കാൻ പുറകേട്ടാണ്
@RaheemParappanangadi
@RaheemParappanangadi 10 ай бұрын
ഹായ്
@kamalkadheeja8990
@kamalkadheeja8990 14 күн бұрын
Sir entae Monum 5 th LA padikunnae .ithe prashnagal thanne.😢engane pariharikuka. Plz share me answer sir.
@RubeenaSujar
@RubeenaSujar 3 ай бұрын
എന്റെ മോനും ഈ പ്രശ്നം ഉണ്ട്
@whitemediakunjimol7076
@whitemediakunjimol7076 Жыл бұрын
പസ്ടു ആണ് പക്ഷെ ആക്റ്റീവ് അല്ല പഠിക്കാൻ പിറജിലോട്ട്
@ajusworld6150
@ajusworld6150 2 ай бұрын
ഞങ്ങളുടെ മോനും 6 ക്ലാസ്സിലാണ് അവന്ന് എഴുതാൻ അറിയില്ല. വരിക്കാൻ അറിയാം
@jyothis6574
@jyothis6574 2 ай бұрын
എല്ലാ കുട്ടികൾക്കും ഉള്ള പ്രശ്നം ആണിത്. ഒരു കുട്ടികൾക്കും അടിസ്ഥാന വിദ്യാഭ്യാസം നല്ല രീതിയിൽ ലഭിക്കുന്നില്ല.
@VyghaLakshmiKB
@VyghaLakshmiKB 2 ай бұрын
Same here
@renjuRenju6006
@renjuRenju6006 Жыл бұрын
കൊല്ലം ജില്ലയിൽ എവിടെങ്കിലും ondo
@secretmagic2745
@secretmagic2745 Жыл бұрын
DEIC..... district hosputal
@jemsheenacm1727
@jemsheenacm1727 Жыл бұрын
എന്റെ മോൾക്കും ഇത് തന്നെയാ പ്രശ്നം..
@sameerasali2570
@sameerasali2570 Жыл бұрын
ഇദ് എവിടെ സ്ഥലം
@SeenathNk-v2r
@SeenathNk-v2r 3 ай бұрын
Same vishayayem aan enda monum 5 classil aan
@reshmirajesh5329
@reshmirajesh5329 4 ай бұрын
Classil cheranam online
@nidaniya7831
@nidaniya7831 Ай бұрын
എന്റെ
@sajithats4474
@sajithats4474 3 ай бұрын
ചേർത്തലയിൽ ഹെൽപ് സെന്ററുണ്ടോ?
@jishasajay7714
@jishasajay7714 3 ай бұрын
Online class kitumo
@rithulravi3726
@rithulravi3726 Жыл бұрын
State silabus 4 class Malayalam reading writing cherthala center undo?
@ziyafathimatziya5401
@ziyafathimatziya5401 Ай бұрын
Ningala sthalm avidaya oru kuttikk 1teacher anno class adukuka
@bushrashafeek2645
@bushrashafeek2645 5 ай бұрын
തിരുവനന്തപുരത്ത് ഉണ്ടോ
@gilbertpathrose8294
@gilbertpathrose8294 Ай бұрын
എന്റെ മോനും ഈ പ്രശ്നം ഉണ്ട് ഡോക്ടർ കാണാൻ പറ്റുമോ
@Zahra-h1g
@Zahra-h1g 2 ай бұрын
എന്റെ മോനും ഇടെ അവസ്ഥാ 😭5ക്ലാസ് എന്താ cheyya
@sumayyashabu9420
@sumayyashabu9420 Ай бұрын
Ente mon 6 th lanu sir paranjathu thanneyanu prasnam,enthanu cheyyendathu. Oru reply tharanam
@sajeerfaseela8434
@sajeerfaseela8434 3 ай бұрын
എന്റെ മക്കളും ഇങ്ങനെയാ പഠിക്കാൻ ഭയങ്കരം ഇഷ്ടമാ 6 ക്ലാസിലും 8 ക്ലാസിലും മാണ് പഠിക്കുന്നത് പക്ഷെ പഠനത്തിൽ ഭയങ്കരം പിറകോട്ടാ ഈ ക്ലാസ് കുത്തു പറമ്പ് ഉണ്ടോ
@reshmapramod4442
@reshmapramod4442 Жыл бұрын
എൻറെ മകൻ വിനായക അവനും ഇതേ പ്രശ്നം
@aishuandaadhu4281
@aishuandaadhu4281 5 ай бұрын
Same situation 😰
@rafnaambali498
@rafnaambali498 2 ай бұрын
Ente molek padikan thalparyam und but catch cheyan patunilla entha solution
@haseenalatheef2025
@haseenalatheef2025 2 жыл бұрын
നിങ്ങൾക് കായംകുളത്തു സെന്റർ ഉണ്ടോ
@joelshaju7943
@joelshaju7943 Жыл бұрын
Learning പ്രശ്നങ്ങൾ എങനെ മാറ്റി എടുക്കാം.
@npnaseer
@npnaseer Жыл бұрын
ERNAKULAM ALUVA Centre ഉണ്ടോ ?
@riyarifa3581
@riyarifa3581 2 ай бұрын
Undo ningal poyo njngalum aluva anu
@MishalminhaMishal-up1cc
@MishalminhaMishal-up1cc Жыл бұрын
കണ്ണൂരിൽ ഇതിന്റെ സെന്റർ ഉണ്ടോ
@sirajamshishifa7940
@sirajamshishifa7940 Жыл бұрын
?..
@aju6338
@aju6338 3 ай бұрын
?
@nisarmoideen6957
@nisarmoideen6957 Жыл бұрын
Malappuram center undo
@SainsDjgshd
@SainsDjgshd 7 күн бұрын
സാറെ നമ്പർ എവിടുന്ന് കിട്ടുക
@VyghaLakshmiKB
@VyghaLakshmiKB 2 ай бұрын
Kozhikode aano njan urappayum varunnund
@smithagopinath6684
@smithagopinath6684 Жыл бұрын
നിങ്ങൾക്കു കോഴിക്കോട് ബ്രാഞ്ച് undo
@thumbimol6856
@thumbimol6856 Жыл бұрын
Kozhikode anu ullath
@mahinbuhari660
@mahinbuhari660 Жыл бұрын
എറണാകുളം ത്ത് എവിടെ യാണ് ഉള്ളത്
@priyashaji8059
@priyashaji8059 Жыл бұрын
Ente makanum angane thanne...plzz help🙏🙏🙏
@arifa.n7156
@arifa.n7156 2 ай бұрын
ഇപ്പൊൾ എങ്ങിനെ ഉണ്ട്
@Sumaiyya-s6d
@Sumaiyya-s6d 2 ай бұрын
എവിടെയാണ്
@fathimanasar3734
@fathimanasar3734 2 ай бұрын
ithin enth cheyyum
@fathimanasar3734
@fathimanasar3734 2 ай бұрын
ente magalkum padikkan kazhivund pakshe padanathod thalparyamilla
@sameere.p7410
@sameere.p7410 4 ай бұрын
Ente molum iggane thanne aanu plz help🙏🙏
@jishasajay7714
@jishasajay7714 3 ай бұрын
Malapuram centre ubdo mon 8th anu ethanu prasnam
@bobyboby4451
@bobyboby4451 2 ай бұрын
Ethu evideyanu.
@jishamolsidhyc842
@jishamolsidhyc842 2 ай бұрын
എൻ്റെ മോനും ഈ ഒരു problem undu നിങ്ങളെ contact ചെയ്യാൻ നമ്പർ തരുമോ
@Jaseela-w4y
@Jaseela-w4y 3 ай бұрын
Sama ente monum
@jaseerarahim9703
@jaseerarahim9703 Жыл бұрын
എന്റെ molum😢
@sunithaabhilash
@sunithaabhilash 2 ай бұрын
Anta molku ethu thane 5 classil anu, maths pattannu manasilakum otta thavana parajhu koduthal mathi, baki onnum ariyilla akshram polum
@shalusworld1639
@shalusworld1639 2 ай бұрын
എൻ്റെ മോനും അഞ്ചാം ക്ലാസിലാണ് പക്ഷെ പുസ്തകം എടുക്കാൻ പറഞ്ഞാൽ അവന് ഭയങ്കരദേശ്വമാണ് ബാക്കി എല്ലാ കാര്യത്തിലും ഉഷാറാണ് ഞാൻ എന്താണ് ചെയ്യേണ്ടത്
@RafiMuhammad-bz3ls
@RafiMuhammad-bz3ls 2 ай бұрын
Ith thaneya prashnam
@npnaseer
@npnaseer Жыл бұрын
Address and Location Pls.
@jubiriyakasim4456
@jubiriyakasim4456 Жыл бұрын
Calicut center undo
@FathimaWorldsjs-dy2hj
@FathimaWorldsjs-dy2hj Жыл бұрын
Kannur undoo
@SummiAli-j4f
@SummiAli-j4f 3 ай бұрын
Endhe mon 6class an padiknnilla paranjadh anusariknnilla niskarathod talaria illa
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,5 МЛН
Depression I faced | My Life as an OCD patient
17:54
Tani Malayali
Рет қаралды 290 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26