വലിയ ക്ലാസിൽ എത്തിയിട്ടും കുട്ടിക്ക് അക്ഷരങ്ങൾ എഴുതാനോ കൂട്ടി വായിക്കാനോ കഴിയുന്നില്ലേ?

  Рет қаралды 40,051

Healthy Dr

Healthy Dr

2 жыл бұрын

സംശയങ്ങൾ ചോദിക്കാനും കൗൺസിലിംഗ് ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp-ൽ ബന്ധപ്പെടുക
WhatsApp: wa.link/2qtsjk
WhatsApp: wa.link/vm5xmy
+91 9744 180 226
+91 9747 760 226
വലിയ ക്ലാസിൽ എത്തിയിട്ടും കുട്ടിക്ക് അക്ഷരങ്ങൾ എഴുതാനോ കൂട്ടി വായിക്കാനോ കഴിയുന്നില്ലേ? | Convo Wellness
Psy Sayid Farhan
(Consultant Psychologist)
Convo Wellness Centre
Koduvally
Kozhikkode,
#learning_diasabilities_malayalam #malayalam_learning_disability #learning_disability_in_psychology #learning_disability_in_digree_students
For more videos,
യുദ്ധത്തിൽ പരിക്ക് പറ്റിയത് കണ്ട നഴ്സിന് സംഭവിച്ചത് കണ്ടോ!!?
• യുദ്ധത്തിൽ പരിക്ക് പറ്...
OCD Treatment Malayalam | എത്ര ചെയ്തിട്ടും ഒന്നും ശരിയാവുന്നില്ല എന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടോ
• OCD Treatment Malayala...
ആളുകൾ കളിയാക്കുമെന്ന് പേടിച്ചു പുറത്തിറങ്ങാൻ പേടി തോന്നുന്നുണ്ടോ?
• ആളുകൾ കളിയാക്കുമെന്ന് ...
What is Separation Anxiety Disorder | ഈ കുട്ടിയുടെ അവ്സ്ഥ കണ്ടോ
• What is Separation Anx...
What is Conversion Disorders Malayalam | Psychosomatic Disorder
• What is Conversion Dis...
Stay tuned for upcoming Videos....!!
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
Subscribe our channel for more videos;
/ @healthydr
Thanks for watching!!! 😊🙏 .
----------------------------------------------------------------------------------------------------------
Video production and Digital Support
/ @unaismuhammad

Пікірлер: 50
@Safeerckspc-xe8xd
@Safeerckspc-xe8xd 14 күн бұрын
വളരെ ശരിയാണ് sir പറഞ്ഞത് എന്റെ മകനും ഇതുപോലെയാണ്
@user-qm6xd6qc3g
@user-qm6xd6qc3g 21 күн бұрын
സാർ എന്റെ മകൻ 10 ക്ലാസ്സിലാണ് സാർ പറഞ്ഞതുപോലെ തന്നെയാണ്. എല്ലാം കാര്യങ്ങളും
@ishoosfamily
@ishoosfamily 4 ай бұрын
എന്റെ മോൾ ഇതേ അവസ്ഥ യാ 9 ക്ലാസില. Online class എടുക്കാൻ നല്ല ഫീസ് ഉണ്ട് സാമ്പത്തികമായി ബുദ്ധിമുട്ടയത് കൊണ്ട് അതിനും നിന്നില്ല 😢😢
@ajasvs8136
@ajasvs8136 11 ай бұрын
വളരെ ശെരിയാണ് എന്റെ മോൻ ഇങ്ങനെ ആണ് 😢😢😢😢
@SabiraSabira-ls2mh
@SabiraSabira-ls2mh 17 күн бұрын
സർ പറയുന്നത് പോലെ തന്നെ എന്റെ ഒരു മകൾ അവൾ ഇപ്പോൾ 5 ക്ലാസ്സിൽ എത്തി എത്ര പടിപിച്ച് കൊടുത്താലും മനസ്സിലാകുന്നു അവളുടെ കാര്യം ഓർത്ത് സങ്കടം ആണ് അക്ഷരങ്ങൾ തിരിച്ച് അറിയുന്നില്ല എന്താ ചെയ്യാ
@aliahamed1273
@aliahamed1273 2 жыл бұрын
ഇത്രക് അങ്ങ് നീട്ടി പറഞ്ഞു മടുപ്പിക്കരുതേ 🙏 👍👍👌👍👌
@fathimathulzahra3449
@fathimathulzahra3449 4 күн бұрын
ഞാനും ആദ്യം വിചാരിക്കുന്നത് ഇങ്ങനെയൊക്കെയായിരുന്നു കൗൺസിലിങ്ങിന് നല്ല ഫീസ് ആണ് അതൊന്നും സാധാരണക്കാർക്ക് തൈകൗൺസിലിങ്ങിന് നല്ല ഫീസ് ആണ് അതൊന്നും സാധാരണക്കാർക്ക് കൊടുക്കാൻ കയില്ല എൻറെ മോൾക്ക് ചെറുപ്പത്തിൽ ചെറിയൊരു പ്രശ്നമുണ്ടായിരുന്നു കുറെ ഡോക്ടറെ കാണിച്ചു ആരുടെയും മരുന്ന് അവർക്ക് പിടിക്കില്ലായിരുന്നു പിന്നീട് ഒരാൾ എനിക്കൊരു ഡോക്ടറെ പറഞ്ഞു തന്നു അവിടെ കൊണ്ട് കാണിക്കാൻ തുടങ്ങിഒരാൾ എനിക്കൊരു ഡോക്ടറെ പറഞ്ഞു തന്നു അവിടെ കൊണ്ട് കാണിക്കാൻ തുടങ്ങി അവിടെനിന്ന് അവളുടെ അസുഖം എന്താണെന്ന് കണ്ടു പിടിച്ചു അതിനുശേഷം ഇന്നുവരെ അൽഹംദുലില്ലാഹ് ഡോക്ടറെ ഞാൻ പിന്തുടരുന്നത് ആ ഡോക്ടറുടെ മരുന്ന് മാത്രമേ അവൾക്ക് പറ്റുകയുള്ളൂ മാഷാ അള്ളാ അസുഖമൊക്കെ മാറിയെങ്കിലും ചെറിയൊരു പനി വന്നാൽ ഈ ഡോക്ടറെ അവൾക്ക് കാണണം ഈ dr ആണ് പറഞ്ഞു തന്നു എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ വരുന്നത് എത്രയും പെട്ടെന്ന് മോൾക്ക് ഒരു തെറാപ്പി കൊടുക്കണം എന്ന് അങ്ങനെ അങ്ങനെ ഞൻ രണ്ട് ഇടത്ത് കൊണ്ടുപോയി അവിടെ ഫ്രീസ് ഒന്നുമില്ല അവർ പറയുന്നതുപോലെ നമ്മൾ കൊണ്ട് നടക്കണം നമ്മൾ ഒരു കുട്ടിക്ക് ഒരു ടീച്ചർ ആണ് അവിടെ ഉണ്ടാവുക എന്നാൽ നല്ല മാറ്റം ഉണ്ടാവും ഞൻ അങ്ങനെ കുറെ കൊണ്ട് പോയി എൻറെ മോൾക്ക് കുറെ ഒക്കെ mol ഒക്കെ ആയി സംസാരിക്കുന്നതിൽ ക്ലിയർ ഇല്ലായിരുന്നു അതിനും ഒക്കെ അവർ എനിക്ക് തെറാപ്പി തന്നു കുറെ എന്നാലും ഇപ്പോൾ ഞാൻ ആ ക്ലാസിന് കൊണ്ടുപോവാറില്ല ചില സാഹചര്യ പ്രശ്നങ്ങളുണ്ടാ.. പിന്നെ സ്കൂൾ ലീവ് ആവുന്നതുകൊണ്ട് എപ്പോഴെങ്കിലും ലീവ് ഉള്ളപ്പോൾ കൊണ്ടുപോകും അവിടെ ഉള്ള സാർ എല്ലാ കാര്യങ്ങളും എനിക്ക് ക്ലിയർ ആയി പറഞ്ഞു തന്നിരുന്നു എന്നാലും മോൾക്ക് നല്ല മറവിയാണ് എത്ര പറഞ്ഞു കൊടുത്താലും മോൾക്ക് മറന്നു പോവും അതിനുള്ള തെറാപ്പിയും അവിടുന്ന് തന്നിരുന്നു അങ്ങനെ അവൾ കുറെ ഒക്കെ ആയി വരുമ്പോൾ എനിക്ക് ചെറിയ ചെറിയ പ്രശ്നങ്ങൾ വന്നത് അതോടെ അത് സ്റ്റോപ്പ് ആയി ഇൻഷാ അള്ളാ എപ്പോഴെങ്കിലും കൊണ്ടുപോകണം.. അവിടെ ക്ലാസിന് കൊണ്ടുവരുന്ന ഓരോരുത്തരും പറയുന്നത് നല്ല അഭിപ്രായമാണ് ക്ലാസ് ഇപ്പോൾ കിട്ടൽ പൊതുവേ കുറവാണെന്ന് കേട്ടു വേറെ ഒന്നും കൊണ്ടുമല്ല ഒരു കുട്ടിക്ക് ഒരാളല്ലേ അപ്പോൾ അവരുടെ ഒഴിവിനനുസരിച്ച് വിളിക്കുകയാണ് ചെയ്യുന്നത് തോന്നുന്നു അതുകൊണ്ടാവാം എന്തായാലും നല്ല ക്ലാസ്സ് ആയിരുന്നു..
@deepasaji3937
@deepasaji3937 3 күн бұрын
Tks Dr.
@falhaaysha7966
@falhaaysha7966 10 ай бұрын
ഇതിൽ ഉന്നത വിദ്യഭ്യാസത്തിന് അർഹമായ കുട്ടിന്റെ പഠന വൈകല്യമെങ്ങനെ പരിഹരിക്കാമെന്ന് പറയുന്നില്ല ല്ലോ
@nafihafivlogs9434
@nafihafivlogs9434 2 жыл бұрын
👍
@heavenofknowledge6022
@heavenofknowledge6022 2 жыл бұрын
സർ,എന്റെ ക്ലാസ്സിൽ ഒരു കുട്ടിയുണ്ട്... ഏഴാം ക്ലാസിൽ ആണ്.മുൻപേ നല്ല ഉഷാറായി പടിക്കുമായിരുന്നു.ഇപ്പോൾ അക്ഷരങ്ങൾ പോലും നേരവണ്ണം കിട്ടുന്നില്ല.ആൾ നല്ല ആക്റ്റീവ് ആണ്...പക്ഷെ എന്റെ മുന്നിൽ നിന്ന് ഒരക്ഷരം മിണ്ടില്ല...നല്ല ക്ഷമ കാണിച്ചു ഒരുപാട് ശ്രമിച്ചു.പക്ഷെ നമുക്ക് കുട്ടിയുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണം ഇല്ലാതെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ... ക്ലാസ്സിൽ നിന്നു ഇറങ്ങിയാൽ ഈ കുട്ടിയുടെ തന്നെ ശബ്ദം നല്ല ഉച്ചത്തിൽ തന്നെ ഞാൻ കേൾക്കാറുമുണ്ട്. .ഇതിൽ ഇപ്പൊ എനിക്ക് എന്താണ് ചെയ്യാൻ കഴിയുക
@falhaaysha7966
@falhaaysha7966 11 ай бұрын
പരിഹാരം എന്താ ന്ന് പറ സർ , ഇതൊക്കെ അറിയാവുന്ന കാര്യയങ്ങൾ ആണ്
@saleenasalisaleena2211
@saleenasalisaleena2211 15 күн бұрын
Yes
@user-sg2fg5hf2p
@user-sg2fg5hf2p 9 ай бұрын
എന്റെ മകനും പംിക്കാൻ മടിയുണ്ട് അവനും സാർ പറഞ്ഞതു പോലെ മറ്റു കാര്യങ്ങളും ഒരും മടിയും ഇല്ലാതെ ചെയ്യും പക്ഷേ പുസ്തകം എടുക്കാൻ പറഞ്ഞാൽ പിന്നീട് ചെയ്യാം അവനെ നമ്മൾ ഡോക്ടറെ കാണിച്ചപ്പോൾ പഠന ്് വൈകല്യം എന്നു പറഞ്ഞു പിന്നെ 5 മത് സ്കൂൾ ആണ് 3 സിലബസ് രീതിയിൽ ആണ് പഠിച്ചതും ഇപ്പോൾ stateസിലബസ് ആണ് പഠിക്കുന്നത് ഇപ്പോൾ ഉള്ള പ്രശ്നം അവൻ മുമ്പ് കുറച്ച് വായിക്കും ആയിരുന്നു എഴുതുകയും. ചെയ്യുമായിരുന്നു ഇപ്പോൾ ഈ 2കാര്യവും അവനു അറിയാൻ വയ്യ എന്നു പറയുന്നു അപ്പോൾ സാർ ഇവൻ താൽപര്യത്തോടെ പഠിക്കാൻ എന്തു ചെയ്യണം .
@user-gz5lj1ws1b
@user-gz5lj1ws1b 12 күн бұрын
Xxx rxxxx
@user-en3fh7kz1k
@user-en3fh7kz1k 17 күн бұрын
എന്റെ മകൾക്കും സാർ പറഞ്ഞ എല്ലാ കാര്യങ്ങൾ ഉണ്ട്
@user-oz6jr5jt3y
@user-oz6jr5jt3y 12 күн бұрын
എന്റെ മോൻ ഇങ്ങനെ തന്നെ ആണ്
@Allu_v_logs
@Allu_v_logs 2 жыл бұрын
@romyjohn5094
@romyjohn5094 12 күн бұрын
ഓ ഇത് പരസ്യത്തിനു വേണ്ടി മാത്രമായിരുന്നല്ലേ? വെറുതെ സമയം കളഞ്ഞത് മിച്ചം. പരിഹാരം പറയാതെ എല്ലാവർക്കും അറിയാവുന്ന കാര്യം മാത്രം പറയുന്നു.
@swalhaswalha7567
@swalhaswalha7567 11 ай бұрын
ഇതിൽ പറഞ്ഞത് പോലെ എല്ലാം എന്റെ കുട്ടിക് ഉള്ള പ്രശ്നങ്ങളാ എന്താ ചെയ്യുക 7ക്ലാസ്സിലാണ് പഠിക്കുന്നത് എന്താ ചെയ്യാ
@ishoosfamily
@ishoosfamily 10 ай бұрын
എന്റെ മോളും ഇതുപോലെയാ 9 ക്ലാസ്സിലാ 😢
@manirevidhran5320
@manirevidhran5320 16 күн бұрын
എന്റെ കൊച്ചുമോൾക്ക് എഴുതാൻ കഴിയില്ല വായിക്കാനും കഴിയില്ല 9 താം ക്ലാസ്സിൽ ആണ് പഠിക്കുന്നത് മറ്റു കുട്ടികളാണ് അവൾക്കുവേണ്ടി പരീക്ഷ എഴുതുന്നത് വലിയ മനോവിഷമമാണ് ഞങ്ങൾക്ക്
@user-dz2xk7jl2w
@user-dz2xk7jl2w 3 күн бұрын
എന്റെ മകൾ ക്ക് ഇതേ പ്രശ്നം മാണ്
@user-xn2nd6mr9q
@user-xn2nd6mr9q 14 күн бұрын
പറഞ്ഞതുപോലെ തന്നെയാണ് മറ്റു കാര്യങ്ങൾക്ക വളരെ ആത്മാർത്ഥതയോടെ ചെയ്യും പഠിക്കണമെന്നുണ്ട് പക്ഷേ കൂടുതലും കളിയോട് ആണ് താല്പര്യം ഇതിനെ എങ്ങനെയാണ് ഫീസ് ഒക്കെ ഉണ്ടോ
@Allu_v_logs
@Allu_v_logs 2 жыл бұрын
വളെരെ ശെരിയാണ്. ഞാൻ അതിൽ പെട്ടതാന്ന്
@AsmaAsma-l5z
@AsmaAsma-l5z 18 күн бұрын
എത്ര ആളാ ചോദിച്ചത് ഇതിനൊരു മറുപടി തന്നൂടെ
@user-ov7hq7gd3p
@user-ov7hq7gd3p 3 ай бұрын
Ethe prashnamanu ente kuttik
@mirzaah953
@mirzaah953 10 күн бұрын
എന്റെ മകളും ഇതേ അവസ്ഥയാണ്
@ninujidhu4349
@ninujidhu4349 21 күн бұрын
ഓൺലൈനായിട്ട് മിതമായ ഫീസിൽ ക്ലാസുകൾ School&മദ്രസ ട്യൂഷൻ... അക്ഷരങ്ങൾ വായിക്കാനും എഴുതാനും പ്രയാസമുള്ളവർക്ക് base ക്ലാസുകൾ മലയാളം ഇംഗ്ലീഷ് Arabic Hindi etc... Thalparyamundenkil con. ഏഴ് മൂന്ന് അഞ്ചേ ആറെ അഞ്ചേ പൂജ്യം നാല് ഏഴ് രണ്ട് മൂന്ന്
@aishasvlogs8259
@aishasvlogs8259 2 жыл бұрын
Ente Kutti 2classil padikunnu Avalk padichadonnum orma kittunnilla endan cheyya
@hafsathk790
@hafsathk790 12 күн бұрын
എന്റെ മോൻ 8ഇൽ ആണ് നന്നായി വായിക്കും എഴുതാൻ ഭയങ്കര മടിയാണ് കുറച്ചൊക്കെ അക്ഷര തെറ്റും ഉണ്ട്.....
@AbhishekAbhishek-zi3xd
@AbhishekAbhishek-zi3xd 2 жыл бұрын
എനിക്കൊരു അനിയൻ ഉണ്ട് പഠിച്ചിട്ടും പിന്നെ മറന്നു പോകുന്നു എന്നാണ് ഇപ്പോഴും പറയുന്നുണ്ട് എങ്ങനെയാണ് അത് നമ്മൾ ശരിയാക്കി എടുക്കേണ്ടത്
@user-ov7hq7gd3p
@user-ov7hq7gd3p 3 ай бұрын
Athnu enthanu cheyyendath
@user-bw9zx7vj7q
@user-bw9zx7vj7q 8 ай бұрын
Ente mon inganen dr
@Jincynissan-dr9ke
@Jincynissan-dr9ke 11 ай бұрын
Ithu sthalam evideayanu
@abeedaap1515
@abeedaap1515 7 ай бұрын
Ed evda location
@user-bw9zx7vj7q
@user-bw9zx7vj7q 7 ай бұрын
Ente mon ingane an dr
@sheejasheejasheeja4416
@sheejasheejasheeja4416 5 ай бұрын
Ente makkaldey kaaryam...ingananu...vere ella kaaryathinum interest undu padikan maathram😢
@user-qu9qu8jo7l
@user-qu9qu8jo7l 5 ай бұрын
Online class und cherthan thalparyam undo nalla mattamundakum
@ramlap1490
@ramlap1490 2 жыл бұрын
Number tharumo. Ithel. Vilichitt. Kaosiling. Alla. Yenn. Paranchu plese
@HealthyDr
@HealthyDr 2 жыл бұрын
Call 8714070226
@ishasworld4549
@ishasworld4549 11 ай бұрын
Place ? Contact no?
@JasminJasmin-fx5bs
@JasminJasmin-fx5bs Ай бұрын
D​@@HealthyDr
@irhamshamon4807
@irhamshamon4807 2 жыл бұрын
അച്ചന് സർക്കാർ ജോലിയുള്ള കുട്ടിക്ക് അംഗവൈകല്യമുള്ള കുട്ടിക് സർക്കാർ ജോലിക്ക പേക്ഷിച്ചാൽ കിട്ടുമോ? മറുപടി പറയണേ പീസ്
@irhamshamon4807
@irhamshamon4807 2 жыл бұрын
ശരിയാണ് എന്റെ മകൾക്കും ഓർമ കിട്ടില്ല പഠനം കഴിഞ്ഞു ജോലി കിട്ടുമോ അവളുടെ അച്ചന് സർക്കാർ ജോലിയുണ്ട്
@studytabil1911
@studytabil1911 Жыл бұрын
എന്താ ചെയ്യുക എന്ന് പറ അല്ലാതെ ഇത് എന്താ ണെന്ന് മാത്രം ആണ് വീഡിയോ യിൽ
@user-qd8tx7lm4f
@user-qd8tx7lm4f 11 ай бұрын
ഇവർക്കൊക്കെ വ്യൂവേർസിനെ കിട്ടിയാൽ മതി യൂട്യൂബ് വരുമാനം മാത്രം ലക്ഷ്യം
@sakeenach-fu3mr
@sakeenach-fu3mr 12 күн бұрын
Viditharam
@user-qg2ds4wh2p
@user-qg2ds4wh2p 15 күн бұрын
Nigal ethinu solution onnm parayanila llo😂😂
@nidhayunus-td1pv
@nidhayunus-td1pv 17 күн бұрын
😂😂
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 31 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 25 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 833 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 31 МЛН