കളിയാക്കണ്ടാ ആരും. വാസ്തു കറക്റ്റ് കാര്യം ആണ്. ഞാൻ അനുഭവസ്ഥ ആണ്. അനുഭവിച്ചു ധാരാളം. സർ പറയുന്നത് സത്യം ആണ് 🙏🏻🙏🏻👍🏻❤️
@preethaunnithan1213 Жыл бұрын
ഇത്ര വിശദമായി പടിഞ്ഞാറ് വീടിനെപ്പറ്റി പറയുന്നത് ഇത് ആദ്യമായാണ്. നന്ദി
@nizaraheem2562 Жыл бұрын
Perfect explanation;Thank you sir for the distinctive information....
@geethaharidas97 Жыл бұрын
Thank you so much for ur valuable vedios...🙏🙏👍
@ambikapakkammavila662311 ай бұрын
സർ ഞങ്ങളുടെ വീടിൻറെ ദർശനം പടിഞ്ഞാറോട്ട് ആണ്.. വടക്ക് പടിഞ്ഞാറേ മൂല കാർ പോർച് ആണ്. അതുപോലെ വീട്ടിലേക്കുള്ള വഴി വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നും ആണ്.. ഒരു പരിഹാരം നിർദേശിക്കണം
@santhu20189 ай бұрын
എന്റെയും
@sajithsj8612Ай бұрын
എന്റെയും
@Alexander909489 ай бұрын
പടിഞ്ഞാറിലെ നിർമാണ വൈകല്യങ്ങൾ പ്രശസ്തിക്ക് പകരം അപമാനം തരും...., ☝️
@santhoshkumarc3406 Жыл бұрын
Hallo sir viedol correct aaittu eallam paranudu siranta vasthu valara correct aanu 😢😢😢😢😢😢😢😢
@rashtrabendhu4071 Жыл бұрын
താങ്ക് യു
@Solotraveller736 Жыл бұрын
Sir വീടിന്റെ ദർശനം പടിഞ്ഞാറാണ്. അടുക്കള വടക്ക് മൂല ഭാഗത്താണ്, പടിഞ്ഞാറു ഭാഗത്തു വാതിലിനു നേരെയാണ് കഴക്ക് ഭാഗത്തെ വാതിൽ. കിഴക്ക് ഭാഗം വാതിൽ തുറന്നാൽ മണ്ണ് ഭിത്തിയാണ്,അവിടെ മറയാണ്,പടിഞ്ഞാറാണ് കിണറും, toilet, drainage എല്ലാം വരുന്നത്...... ഇങ്ങനെ വന്നാൽ എന്തെങ്കിലും problems ഉണ്ടോ?
@nikhilcr5407 Жыл бұрын
എന്റെ വീടിന്റെ ദർശനം പടിഞ്ഞാറോട്ടാണ് .. വഴിയില്ല 1കോൽ വഴി തെക്ക് പടിഞ്ഞാറെ ഭാഗത്തു കൂടിയാണ് വീടിനു പുറത്തു ഇറങ്ങുന്നത്.. വീട്ടിൽ ദുരിതം ആണ്..
ഒരു കാര്യം ചോദിക്കട്ടെ... പടിഞ്ഞാറു ദർശനം വരുബോൾ cetre sitout, thek പടിഞ്ഞാറു മാസ്റ്റർ bed room, അപ്പോൾ കാർ പോർച് വടക് പടിഞ്ഞാറു അല്ലേ വരൂ??? അവിടെ വേറെ എന്ത് ഓപ്ഷൻ ആണ് ഉള്ളത്
@rashtrabendhu40716 ай бұрын
Veedu cherathe matti porchu chyyanam
@malathisankar458810 ай бұрын
7 cent സ്ഥലം... പടിഞ്ഞാറ് മുഖം. നടുവില്‍ entrance. കന്നി മൂലയില്‍ പൂന്തോംട്ട . Entrance nda വടക് പടിഞ്ഞാറെ.. ഭാഗത്ത് car porch. വേറെ നിവൃത്തി യിലെ. എഞ് ചെ യെ ണം sir
Sir ente veedinte theku padinjare bhagathu padinjaru moolabhagam cherthu njan oru sitout cheyyunathiu vendi oru thinnapole ketty thekkupadinjare mool mutha vadaku padinjare moola vare sitou paninjilla athil doshamundo parinaam enthanini
@afsalvm993022 күн бұрын
പലരും പലതും പറയും
@manjulamathewcfamscmcsi3424 Жыл бұрын
West facing house, south west sitout, west carporch, front door one third west middle 😳
@studionandus1376 Жыл бұрын
സാർ വീടിൻ്റെ ദർശനം പടിഞാ റോട്ട് അണ് പൂമുഖം നടു ഭാഗത്ത് തള്ളിനിൽക്കുന്ന പ്രധാനവാതിൽ ത്ക്കുകിഴ്‌ക്ക് സിറ്റിങ് റൂമിലേക്ക് വടക്കഭാഗത്തേക്ക് നീങ്ങി യാണ് വാതിൽ തെക്കു വശം വരെ വരാന്ത ഉണ്ടു് എന്തെങ്കിലും മാറ്റം വരുതേണ്ടത്തുണ്ടോ
@rashtrabendhu4071 Жыл бұрын
തളളി നിൽക്കരുത്
@JeevanLal-y5e Жыл бұрын
Sir, west face , main Door face north and kannimoola yil hall ,any problem?
@manjulamathewcfamscmcsi3424 Жыл бұрын
Very true
@mathewabraham26162 ай бұрын
പടിഞ്ഞാറു ദർശനം ഉള്ള വീടിന്റെ കിഴക്കു തേക്കു ഭാഗത്തു മദ്ധ്യത്തിൽ bathroom undakkan പറ്റുമോ
@PrabhiMIX6 күн бұрын
പടിഞ്ഞാറ് റോഡുള്ള വീടിൻ്റെ മുൻഭാഗം വടക്ക് വശത്തേയ്ക്ക് ചെയ്താൽ ഗെയ്റ്റിൻ്റ സ്ഥാനം വടക്ക് പടിഞ്ഞാറ് വച്ചാൽ നല്ലതായിരിയ്ക്കുമോ ,അതോ കുഴപ്പം ആണോ..? മറുപടി തന്നാലും.. please
@vibhashbaba Жыл бұрын
sir പൂജാമുറിക്ക് കന്നിമൂലയിൽ സ്ഥാനം ഇല്ലേ?
@rajanpaniker554513 күн бұрын
ചുരുക്കം പറഞ്ഞാൽ എന്റെ വീട് മൊത്തം പൊളിക്കേണ്ടിവരും. പ്രശ്നങ്ങൾ ഒത്തിരി ഉണ്ട് . പക്ഷെ ഉള്ള വീട് പൊളിച്ചാൽ തെരുവ് ശരണം, അവിടെ പിന്നെ തെക്ക് പടിഞ്ഞാറ് മൂലയും വടക്ക് പടിഞ്ഞാറ് മൂലയും ഒന്നും ഇല്ലലോ . അനുഭവിക്കേണ്ടത് അനുഭവിച്ചു തന്നെ തീരും. എല്ലാം വിധി.
@ranisreepillai1537 Жыл бұрын
Sir, our house faces west. Could you pls give a solution for that?
@rashtrabendhu4071 Жыл бұрын
പടിഞ്ഞാറ് ദർശനം നല്ലതല്ലേ. നിർമ്മാണത്തിൽ കുഴപ്പം വരാതെ നോക്കണമെന്ന് മാത്രം
Sir ente veedu padinjaru darshanam aanu. Poojamuri darshnm padinjaru aanu.. Entenkilum prashnam please? 🙏
@rashtrabendhu40713 ай бұрын
പാടില്ല
@ambilypraveen7128 Жыл бұрын
Sir വാടകക്ക് താമസിക്കുന്ന വീടിൻ്റെ ദർശനം പടിഞ്ഞാറോട്ട് ആണ്.നേരെ വാതിലിൻ്റെ എതിർ ദിശയിൽ ഭിത്തിയാണ്.തെക്ക് കിഴക്ക് മൂലക്ക് ബാത്ത്റൂം ഉണ്ട് .ഉപയോഗിക്കുന്നില്ല.എന്തെങ്കിലും kuzhappamundenkil ഒന്ന് പറഞ്ഞു തരണേ
@ramesha494710 ай бұрын
പടിഞ്ഞാറു ദർശനം വരുന്ന 1000സ്‌ക്ർ ഫീറ്റ് പ്ലാൻ തരാമോ sir
@savithrimohan9436 Жыл бұрын
Sir ente veedinu theku padinjar aanu gate vere sthalam illa. Enthanu pariharam reply pleace
@rashtrabendhu4071 Жыл бұрын
വേറെ വഴി എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്ക്
@bijithasuresh8610 Жыл бұрын
എന്റെ വീട് പടിഞ്ഞാറു ദർശനം ആണ്. എന്നും ദുരിതം ആണ്
@sdk46675 ай бұрын
നല്ല ഉയർച്ച ഉണ്ട്
@malathisankar458810 ай бұрын
Sir aniku answer tharumallo pls sir
@rashtrabendhu407110 ай бұрын
വിളിക്കുക
@molyvarghese7012 Жыл бұрын
Sir,പടിഞ്ഞാറും വടക്കും verandah ആകാമോ? നോർത്ത് ഈസ്റ്റ് ഒഴിച്ചുള്ള ഭാഗം
@vishnuksuresh4512 ай бұрын
സാർ ഞങ്ങൾ പുതിയതായി ഒരു വിട് പണിയാൻ തീരുമാനിച്ചു അതിന്റെ ഭർശനം പടിഞ്ഞാറ്ആണ് കന്നി മുലയിലും വായു കോണിലും ആണ് ബഡ് റൂ ഉദ്ദേശിച്ചത് നടുക്ക് സിറ്റൗറ്റ് ഈ ശാന കോണിൽ ടയിനി ഗ് അഗ്നി കോണിൽ അടുക്കള ഇങ്ങനെ പണിയാൻ പറ്റോ ഒരു മറുപടി തരണം പ്ലീസ്
@rashtrabendhu40712 ай бұрын
Dining അവിടെ വേണ്ട. ബാക്കി ok
@vishnuksuresh45124 күн бұрын
സർ ടയനിംഗ് റു എവിടെ കൊടുക്കും@@rashtrabendhu4071
@sumarajagopal37625 ай бұрын
Thekku padinjaru ane gate orutharathilum mattan pattunnilla athinte prashnam unde
@SujeshLakshmanan Жыл бұрын
Aadyam sarikku padikku
@unnikrishnan7295 ай бұрын
തെക്ക് പടിഞ്ഞാറ്(കന്നി മൂലയിൽ)... മെയിൻ ഡോറും... പോർച്ചും... വഴിയും... കിച്ചനും... ടോയ്‌ലെറ്റും... സെപ്റ്റിക്ടാങ്കും ... ഉത്തമം എല്ല... എന്ന് ഭൂരി പക്ഷ വാസ്തു വിധക്തരും പറയാറുണ്ട്....
@rashtrabendhu40715 ай бұрын
താങ്കളും അങ്ങനെ ഒന്ന് വച്ചു പരീക്ഷിച്ചു നോക്ക്
@sunithashaju1239 Жыл бұрын
തിരുമേനി വീട് പടിഞ്ഞാറു ദർശനമാണ് വടക്കുപടിഞ്ഞാറു ആണ് sitout വരുന്നത് ഇനി എന്ത് ചെയ്യാൻ പറ്റും 😢😢
@shakkeerthalishakkeerthali777 Жыл бұрын
വേറെ ഒരു തിരുമേനി പറയുന്നദ് കേട്ട് പടിഞ്ഞാറോട്ട് ദർശനം ഉള്ള വീട് മുൻവാതിൽ nadu ഭാഗത്തു വെക്കരുത് കുറച്ചു വടക്കു പടിഞ്ഞാറു ഭാഗം വെക്കണം എന്നു
@sharletmartin10 Жыл бұрын
my home this side
@sathyanpg6677 Жыл бұрын
വീടിന്റെ ദർശനം പടിഞ്ഞാറ് എന്തായാലും രോഗവും ദുരിതവും ദാരിദ്ര്യവും ഒഴിഞ്ഞ നേരമില്ല
@rashtrabendhu4071 Жыл бұрын
മാറ്റാം നമുക്ക്.വിഷമിക്കണ്ട
@SuseelKumar-e7v8 ай бұрын
Blind belief
@Najeeb_Abu_Haisam4 ай бұрын
വേറെ ഒരാൾ പറഞ്ഞതിന്റെ നേർ എതിരാണ് സാർ പറയുന്നത്. ജ്യോത്സ്യൻമാർ തമ്മിൽ ഒരു തീരുമാനം എടുക്കട്ടേ. എന്നിട്ടുമതി വീട്😊
@Metz30474 ай бұрын
വടക്കോട്ട് ദർശനമായിട്ടുള്ള എൻ്റെ വീടിന്റെ ഹാളിൽ പടിഞ്ഞാറെ ചുമരിനോട് ചേർന്നു കിഴക്കോട്ട് ദർശനമായി പൂജ സ്റ്റാൻഡ് വെച്ചിരിക്കുന്നു. ഇതിൽ തെറ്റുണ്ടോ?
@rashtrabendhu40714 ай бұрын
ഇല്ല
@Metz30474 ай бұрын
@@rashtrabendhu4071 🙏
@vattanirappelchackojosseph79768 ай бұрын
JOSSEPH V CHACKO 🎉
@soneyjoseph803 Жыл бұрын
Sir, please tell the position of carporch
@rashtrabendhu4071 Жыл бұрын
വടക്ക് ,വടക്ക് കിഴക്ക്, കിഴക്ക്
@suja2836 Жыл бұрын
Enganayokke panithu kazhinju eni enthu cheyyum kasumilla
@rashtrabendhu4071 Жыл бұрын
മാറ്റണം
@lathamurali91286 ай бұрын
സാറിൻ്റെ ഫോൺ നമ്പർ ഒന്ന് ദയവായി പറഞ്ഞു തരണം
@rashtrabendhu40716 ай бұрын
9447249669
@unnijagan97804 ай бұрын
ക്ലാസ്സ് എടുക്കുമോ 🙄
@yamunadas8478 Жыл бұрын
Sir എന്റെ വീട് പടിഞ്ഞാറ് ദർശനമാണ്. ഒന്ന് വന്ന് നോക്കാമോ
@sdhanadans7494 Жыл бұрын
ഒരുകാര്യം പറയും മുമ്പ് പറയേണ്ട കാര്യം മനസ്സിലുറപ്പിക്ക് എന്നിട്ട് പറയു
@sarathsureshkumar293 Жыл бұрын
Stearinte adiyil bathroom vannal kuzhappamundo sir halilane
@rashtrabendhu4071 Жыл бұрын
പാടില്ല
@SunilKumar-hq1vj Жыл бұрын
Ente veedum padinjarotte vasthu prakaram aanu nirmanam aarkkumasugamo onnum ella vadaku padinjarotu aanu carporch vadaku kizhakanu kitchen kizhakotu vathil
@rashtrabendhu4071 Жыл бұрын
എങ്കിൽ സന്തോഷിക്കാല്ലോ
@sheelababuraj83085 ай бұрын
പടിഞാറു ദർശനം വീടിനൂ കന്നി മൂലക്ക് കാർ പോർച് ആണ്.പരിഹാ രം ഉണ്ടോ
@rashtrabendhu40715 ай бұрын
മാറ്റണം
@bindubindu2397 Жыл бұрын
തിരുമേനി ഞങ്ങൾ flat ലാണ് മറുനാട്ടിൽ . പടിഞ്ഞാറ് ദർശനമുള്ള വീട് main door തുറന്നാൽ കിഴക്കോട്ട് ദർശനം . അതും opp. ഉള്ളവരുടെ main door കാണാൻ പാകത്തിൽ വളരെ അടുത്തായി ബാൽക്കണി മൊത്തം പടിഞ്ഞാട്ട് ഇതിൽ എന്തു വാസ്തുവാണ് നോക്കേണ്ടത്. വീട് സ്വന്തമായിട്ടാണ്.
@sivasudheer5905 Жыл бұрын
കണ്ണിമൂലക്ക് ടോയ്‌ലെറ്റും വടക്കുപടഞ്ചാറു കിണറും വന്ന എന്റെ വീട്ടിൽ പതിമൂന്നാം കൊല്ലം നേരിടേണ്ടി വന്ന കൊടും ദുരിതങ്ങൾ ഒരു മനുഷ്യർക്കും വരാതിരിക്കട്ടെ. വാസ്തു സത്യമാണ്....
@nivedanishanth8171 Жыл бұрын
പടിഞ്ഞാറു ദർശനമായി നിൽക്കുന്ന വീടിന്റെ തെക്ക് പടിഞ്ഞാറു ലിവിങ് റൂം ആണ്. തെക്ക് പടിഞ്ഞാറു തന്നെ ആണ് കാർപോർച്ചു ഉള്ളത്. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ
@Alexander9094811 ай бұрын
എത്രയും പെട്ടന്ന് പൊളിച്ചു മാറ്റുക☝️☝️☝️
@KoroMan-n6e3 ай бұрын
ചുരുക്കം.. ഇങ്ങിനെ കേട്ട് കേട്ട് തെക് പടിഞ്ഞാറു വടക്ക് കിഴക്കേ ഇ ഭാഗങ്ങളിൽ ഓരോ ദോഷം പറയുന്നു ആകെ പേടി എവിടെ വീട് വെക്കും ഇനി ചന്ദ്രൻ പോയി നോക്കണം
@NaseeraP-i2n2 ай бұрын
Veed വെക്കാൻ കറക്റ്റ് വാസ്തു ഏതാണ് ഒന്ന് പറഞ്ഞു തരുമോ
@raveendranedavath93277 ай бұрын
😢എന്റെ ഭവനം പടി ഞ്ചർ മുഖമാണ് കണ്ണി മൂലയിൽ കട വെച്ചിട്ടുണ്ട്. എന്താണ് അഭിപ്രയം
@rashtrabendhu40717 ай бұрын
കുഴപ്പമില്ല
@suryakala-ul7wp Жыл бұрын
Carporch evide varanam?
@rashtrabendhu4071 Жыл бұрын
പ്രത്യേക video ചെയ്തിട്ടുണ്ട്
@sabithasabithamahesh2011 Жыл бұрын
തിരുമേനി നന്ദി
@sunilaajith92536 ай бұрын
@@rashtrabendhu4071In
@geethanarayan4535 Жыл бұрын
18 വർഷമായി വീടുവെച്ചിട്ട്..വഴി പടിഞ്ഞാറാണ്..വീടിന്റെ പ്രധാന വാതിൽ വടക്ക് നോക്കിയാണ്. പ്രവേശന പടികൾ പടിഞ്ഞാറുനിന്ന് കിഴക്കോട്ടാണ്. കാർ പോർച്ച് വടക്കുപടിഞ്ഞാറാണ്. .പ്രാർത്ഥിക്കണം...എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ
@rashtrabendhu4071 Жыл бұрын
അനുഭവങ്ങൾ പരിശോധിച്ച് ചെയ്യേണ്ടതാണ്
@keralasalescorporationkply712 Жыл бұрын
@@rashtrabendhu4071 𝐇𝐁🎉
@somarajanks6969 Жыл бұрын
Vaasthu😂😂😂😂😂😂😂😂😂😂😂😂
@udayakumar2480 Жыл бұрын
Novoliyam
@JeejiPp6 ай бұрын
തെക്ക് ഭാഗത്ത് മുഖം വന്നാൽ
@satheeshk4011 Жыл бұрын
പടിഞ്ഞാറ് ദർശനം ഉള്ള വീട്ടിൽ സിറ്റൗട്ട് മദ്യഭാഗത്ത് മുന്നോട്ട് തള്ളി എടുക്കുന്നതു കൊണ്ട് ദോഷമുണ്ടോ ....?
@rashtrabendhu4071 Жыл бұрын
ദോഷമുണ്ട്
@Vpani Жыл бұрын
വീടിന്റെ പണി നടക്കുന്നു തേക്ക് പടിഞ്ഞാറ് ഭാഗത്താണ് പൂജമുറി, വടക്കോട്ട് ദർശനം, കാർപോർച്ചു എവിടെ കൊടുക്കാ.
@krishnakichu9054 Жыл бұрын
Manga tholi.. density population keralathil kaal Tamil naatil കുറവാണ് എന്ന് thangalodu aaara പറഞ്ഞത്
@gireeshmb10216 ай бұрын
സിറ്റിയിൽ 600സ്കോയർ ഫീട്ടിൽ വിട് വയ്ക്കുമ്പോൾ ഇതൊക്കെ നോക്കാൻ പറ്റുമോ ഒരു മനുഷ്യൻ്റെ ജാതകം വിട് വച്ചാൽ മാറുമോ
@rashtrabendhu40716 ай бұрын
മാറും
@raajjantg6833 Жыл бұрын
what do you say. simply padinjaru padinjaru, tell something genuine.