ഈ തീരദേശജനതക്കുവേണ്ടി ധീരതയോടെ സംസാരിക്കുന്ന അഭിവന്ദ്യപിതാക്കന്മാർക് ഒരായിരം പൂച്ചെണ്ടുകൾ🌹🙏🌹
@josepj7162 жыл бұрын
God bless you all 🙏🌹🙏 God is always with us 🙏🌹🙏 full support for this strikes 🙏🌹🙏 our prayers always with this fishermen community and Latin Sabha 🙏🌹🙏
@rappaikl55162 жыл бұрын
സർക്കാരുകളുടെ കള്ളകളികൾ പോളിയുകയും വിഴിഞ്ഞം സമരം വിജയിക്കുകയും ചെയ്യും.
@sophybenny64172 жыл бұрын
ശത്രു രാജ്യത്തെ മനുഷ്യരായ ആരേയും വെടി വെച്ച് കൊല്ലാം പട്ടിയെ പോറ്റിവളർത്തുന്നത് എന്തുതരം സ്നേഹമാണ് ?😭😭😭
@lessleyantony84492 жыл бұрын
Good message father
@snehappuassuntha4232 жыл бұрын
മനുഷ്യനെ വെട്ടിനുറുക്കി.റേഡലും.പേലീസ്സേഷാനിലുംകെണ്ട്.ഇടന്നു.എന്നാൽ.പട്ടിയെ.തെട്ടാൽ.കരയുന്ന്.മരപ്പട്ടികളുണ്ട്.നാണകെട്ടമനുഷൃമൃഗങ്ങണ്ഇവിടെ.
@johnypc60272 жыл бұрын
Absolutely correct !!. Spot on
@joseantony6752 жыл бұрын
Full support to the Fisherman community and Latin Archdiocese.
@georgecg90532 жыл бұрын
!。
@maryvalsala87582 жыл бұрын
Great inspiration His Lordship, without human why do we need development we will win ,we will get justice, God is at our side.
@binujoseph84292 жыл бұрын
തെറ്റിന് എതിരെ ശബ്ദിക്കുന്നവർ ആരും ഇല്ലാതായിരിക്കുന്നു. തെറ്റ് കണ്ടിട്ടും അത് തെറ്റാണെന്നു പറയാൻ കാണിക്കുന്ന പേടിയുണ്ടല്ലോ അത് ഈ മനുഷ്യകുലത്തിന്റെ നാശത്തിനുതന്നെ കാരണമാകും.
@mathewalex78242 жыл бұрын
അതാണ് സത്യം.
@joseantony6752 жыл бұрын
Powerful speech
@wsicilyful2 жыл бұрын
ഈ സമരം വിജയിച്ചാൽ ജനം വിജയിക്കും. ഒരു മില്ലിമീറ്റർ പോലും പുറകോട്ടു പോകരുത്. മരണം സ്വീകരിക്കും പക്ഷെ കേരളത്തെ ഒറ്റുകൊടുക്കില്ല.
@rosepaulose54172 жыл бұрын
Great
@johnsonp.v.80932 жыл бұрын
സൂപ്പർ
@myownsong43432 жыл бұрын
സ്നേഹം .....
@johnv.j55792 жыл бұрын
God alone the Master of the Whole World 🌎 🙏 humanity is the care takers of the world.
@seenajose772 жыл бұрын
അവാർഡുകൾ ആവിയാകുന്നുവോ??? കേരളത്തിൽ എന്നല്ല ലോകത്തിൽ തന്നെ അവാർഡ് ദാന ചടങ്ങുകൾ കൂടുതൽ നടത്തുന്നത്, കലാ രംഗത്ത് അസുലഭ നിമിഷങ്ങൾ പങ്കിടുന്നവരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ആണെന്ന് എനിക്ക് തോന്നുന്നു. ആണ് കുട്ടത്തിലും മുന്നിൽ നിൽക്കുന്നു സിനിമരംഗത്തു തിളങ്ങുന്നവർക്ക് നമ്മൾ കൊടുക്കുന്ന സ്നേഹവും സ്ഥാനമാനങ്ങളും. ഇതെല്ലാം പറഞ്ഞു വരുന്നതിൽ ഉദ്ദേശിച്ചത് ഒന്നുമാത്രം. സ്വന്തം പ്രായത്തെക്കാൾ ഒത്തിരി ഏറെ എണ്ണം അവാർഡ് കളും ആദരവുകളും ഈ അഭിനയ കുലപതികൾ വാരി കൂട്ടിയത്, എനിക്ക് തോന്നുന്നില്ല, പ്രച്ചെന്ന വേഷം കെട്ടി കൊണ്ടോ അല്ലെങ്കിൽ ലോകത്തിന് പരിജയം ഇല്ലാത്ത അന്യജീവികളെ ലോകത്തിന് തങ്ങളുടെ വേഷത്തിലൂടെ നമുക്ക് പരിചയപ്പെടുത്തി തന്നത് കൊണ്ടോ ഒന്നുമല്ല, മറിച്ച്, ലോകം ബഹുമാനിക്കുന്ന, അല്ലെങ്കിൽ ജനങ്ങൾ തങ്ങളുടെ ഇടയിൽ ഉണ്ടാകണം എന്നാഗ്രഹിക്കുന്ന ജീവിതങ്ങളെ തന്മയത്തോട് ജനത്തിന് മുന്നിൽ കാണുന്ന തിരശീലകളിൽ പ്രത്യക്ഷമാക്കി കൊണ്ട് മാത്രം ആണ്. കഴിഞ്ഞ ദിവസം വെറുതെ ഇരുന്നപ്പോൾ ഒരു പഴയ സിനിമ കണ്ടു « യാത്ര » മലയാളത്തിന്റ മഹാ നടൻ മമ്മൂട്ടി നായകനാകുന്ന സിനിമ കണ്ടാൽ, മമ്മൂട്ടി ജീവൻ നൽകിയിരിക്കുന്ന YSR -യുഗ പുരുഷനായ Y S Rajashekaraddi യുടെ ജീവിതം. ജങ്ങളിലേക്ക് ഒരു മാറ്റവും ഇല്ലാതെ എത്തിച്ചിരിക്കുന്നു. സിനിമയിൽ ഉടനീളം YSR ആയി ജീവിക്കുന്ന താരം നടത്തുന്ന പ്രസംഗങ്ങൾ ഒരു സമരത്തിലും ഒരു നേതാക്കന്മാരും പറയുന്ന വാക്കുകളെക്കാൾ ശക്തവും വ്യക്തവും ആണ്. താരം ഇവിടെ അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയാണ് എന്നു പറയാം. ഓരോ വർഷവും ഈ അഭിനയ മുർത്തികൾ വാങ്ങി കൂട്ടുന്ന അവാർഡുകൾ കോടികൾ ആണ്. അഭിനയ രാജാക്കമ്മാരെ, നിങ്ങൾ കേൾക്കുന്നില്ലേ തീരദേശത്തെ ഈ ജനങ്ങളുടെ ഈ വിലാപങ്ങൾ, അതോ ഏതെങ്കിലും തിരക്കഥ എഴുതുന്ന ആൾ ഈ സംഭവങ്ങൾ കഥാ രൂപത്തിൽ ആക്കുമ്പോൾ ആഭ്ര പാളിയിൽ ആടിത്തിമിർത്ത അവാർഡ് കൾ വാങ്ങി കൂട്ടാൻ കാത്തിരിക്കുകയാണോ നിങ്ങൾ. കേരളത്തിലെ 98% സാംസ്‌കാരിക നേതാക്കന്മാരും കലാകാരമാരും സ്റ്റേജ് ആർട്ടിസ്റ്റുകളും ചാനൽ തമ്പുരാക്കാമാരും വിശ്വസിക്കുന്ന പാർട്ടിയാണ്, ഒരു കൂട്ടം ജനങ്ങളെ ജീവിക്കാൻ പോലും അനുവദിക്കാതെ പണചാക്കുകളായ അദാനിമാർക്ക് വിറ്റു കാശക്കുന്നത്. അപ്പോ നിങ്ങൾ കാട്ടുന്ന മൗനം ഉണ്ടല്ലോ അത് ഈ ലോകത്തോട് കാണിക്കുന്ന വഞ്ചന മാത്രം. നിങ്ങളുടെ കോപ്രായങ്ങൾ കാണാൻ ഇല്ലാത്ത കാശു മുടക്കി സമയം കളയുന്ന, ഫ്ലെക്സ് ഉയർത്തി, നിങ്ങളുടെ പേരിൽ ഉണ്ടാക്കുന്ന ഫാൻസ് ക്ലബ്ബുകൾ, ഇതൊക്കെയാണ് കേരളത്തിലെ ജനങ്ങൾ നിർത്തലാക്കേണ്ടത്. ഈ നാളുകളിൽ നിങ്ങൾ നിങ്ങളുടെ നാവുകൾ പരസ്യമായി ഉയർത്തിയത് സഭയ്ക്കും, സമർപ്പിതർക്കും എതിരായി പ്രസ്താവനകൾ ഇറക്കാൻ വേണ്ടി മാത്രം. പിന്നെ അല്ലെങ്കിൽ മുട്ടിനു മുകളിൽ തുണിയില്ലാതെ ആരെങ്കിലും വരുമ്പോ അവർക്കെതിരെ ആരെങ്കിലും ഒരു വാക്ക് പറഞ്ഞാൽ കേരളത്തിലെ നായികമാർ വാളുയർത്തി ഉണ്ണിയാർച്ച മാരാകും. അല്ലയോ ഉണ്ണിയാർച്ചമാരെ, അഭിനയ ചക്രവർത്തിമാരെ, നിങ്ങൾ കഴിക്കുന്ന ചൊറിനും ഈ തീരദേശത്തെ മക്കളുടെ വിയർപ്പിന്റെ വിലയുണ്ട്, നിങ്ങളുടെ പാടുകുറ്റാൻ flexukal ഇവിടെയും ഉയർന്നിട്ടുണ്ട് കാരണം നിങ്ങൾ തിരശീലകളിൽ കളിച്ചു തീർത്തു കൈയ്യടി വാങ്ങിയത് പാവപ്പെട്ട ഞങ്ങളുടെ ജീവിതങ്ങളാണ്, ഞങ്ങളുടെ ജീവിതങ്ങൾ അഭിനയിച്ചാണ് നിങ്ങൾ അവാർഡ് കൾ വാങ്ങി കൂട്ടിയത്. ഇത് നിങ്ങൾക്കുള്ള വെല്ലുവിളി, നിങ്ങൾ അഭിനയിച്ചത് ഒന്നു വിളിച്ചു പറയാൻ സത്യത്തിനു വേണ്ടി നിലകൊള്ളാൻ നിങ്ങള്ക്ക് സാധിക്കുമോ???? പട്ടിക്കു വേണ്ടിയുള്ള കരച്ചിൽ നിർത്തി കരയുന്ന ജനങ്ങൾക്ക് വേണ്ടി ഒരു വാക്ക് പറഞ്ഞു നിങ്ങൾ നിങ്ങളുടെ മാനം കാക്കുക
@mercyshanthakumar89562 жыл бұрын
👌👌👍👍
@chackovadakkethalackel16662 жыл бұрын
🙏🌹
@jamesmadappatt81262 жыл бұрын
Its a hearty thing to see that these religious leaders are coming forward to support these poor fishermen. Our political leaders are concerned only about ambanees nand adanees.
@shajidavid9572 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@thomasb73192 жыл бұрын
A truthful gospel for the poor.
@johnv.j55792 жыл бұрын
God created all the people equally 🙏 animals created for humanity 🙏 human beings can achieve the eternal life (Heaven) through the obedience to the living and loving God Jesus Christ 🙏 ❤ 💖
@sheejathomas3472 жыл бұрын
🙏🙏🙏
@johnv.j55792 жыл бұрын
Lord Jesus Christ alone the KING OF KINGS, AND THE LORD OF LORDS. All those who are having various authority, REPENT and practice justice and peace.
@bijogeojose72092 жыл бұрын
Try to love animals.they too are God’s creation. This is what great saints like St Francis Assisi, St Martin de Pores, St.Joseph Cupertino whose feast was yesterday,all taught us. Man is destroying this planet, not animals. This earth is theirs too. Let us not forget that.
@georgejoseph49032 жыл бұрын
Evede manuzha jevanu vilaella
@ancillathayil2 жыл бұрын
പട്ടിക്കുള്ള പരിഗണന എങ്കിലും കിട്ടിയിരുന്നെങ്കിൽ
@Kevin-sv7vs2 жыл бұрын
go go pinaraye
@premkumarnayak11622 жыл бұрын
Sir pahaadi areaom men aadivaasi areom men Naxals and Maoists ka agriculture kaun karta hai? Kyom karta hai. Voh Kiskeliye weapons udhaatfa hai? Brainwash kaun karta hai? Kis tarah baffaadaar banaakar rakhta hai? Violation hii development ka raasta hai? KEVADIA Development ka rasta hosakta hai? To Vizhinjam Internetional Container port bhii vikas ka rasta without violation hii ho sakta tha. Saamne jo bhii survey ke dauraan aaya tha unhem achha settlement kii gayi. Ab bhaade ka kaun kaun vahaam settle hua voh agale survey men ayogy hai to out hoga.
@sathiajitht15672 жыл бұрын
തെരുവ് പട്ടികൾ പട്ടിണി കിടക്കുമ്പോൾ പരിതാപം തോന്നാറുണ്ട്. എന്നാൽ, തുറമുഖം തടയാൻ പാതിരി ഉപവാസം ഇരിക്കുമ്പോൾ തരിമ്പും അനുകമ്പ തോന്നുന്നില്ല എന്നത് പരമ സത്യമാണ്. 🤭
@seenajose772 жыл бұрын
മനസ്സ് മൃഗം ആകുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥ ആണിത്. സാരമില്ല പേ പിടിച്ചു കഴിയുമ്പോ ഒരു തീരുമാനമാകും.
@aneeshyohannan5912 жыл бұрын
@Sathiajith T : സ്വന്തം വീട് എന്നെങ്കിലും നഷ്ടപെടുമ്പോൾ ഇങ്ങനെ തന്നെ പറയണം...വിഴിഞ്ഞം മനുഷ്യരുടെ വേദന അറിയാത്തത് കൊണ്ടാണ്...
@sathiajitht15672 жыл бұрын
@@seenajose77 വത്തിക്കാൻ ഫാൻസ് തുലയട്ടെ വർഗീയ സമരം തുലയട്ടെ. പാതിരി സമരം തുലയട്ടെ. വികസന വിരുദ്ധസമരം തുലയട്ടെ രാജ്യദ്രോഹ സമരം തുലയട്ടെ. We need Vizhinjam Shipport.
@sathiajitht15672 жыл бұрын
@@aneeshyohannan591കയ്യേറിയവ കടൽ കൊണ്ട് പോകും.! അദ്ധ്വാനത്തിന്റെ വിയർപ്പ് കൊണ്ട് ഭക്ഷിക്കുക. WE WANT VIZHINJAM SHIPPORT.⛵️
@seenajose772 жыл бұрын
@@sathiajitht1567 മനസ്സിൽ ചീഞ്ചുനാറുന്നവ ഇടക്ക് ഇങ്ങനെ ഛർദിക്കുന്നത് നല്ലത്, ആശ്വാസം ആയല്ലോ, ഇനി വിഴിഞ്ഞം തുറമുഖം പണിക്ക് പൊക്കോ.
@binuraj97352 жыл бұрын
പട്ടിക്ക് ആഹാരം കൊടുത്താൽ അത് നന്ദി കാണിക്കും ഈ വികസന വിരോധികൾ തിരിഞ്ഞ് കടിക്കും
@pious.mathew84112 жыл бұрын
സഹോ നിന്റെ ഉച്ചിഷ്ടം ഭക്ഷിക്കാൻ ഞങ്ങൾ വന്നില്ല. ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല. നിനക്കൊക്കെ ഉച്ചിഷ്ടം ഭക്ഷിച്ചും ഭക്ഷിപ്പിച്ചും ശിലമായതിനാലായിരിക്കും ,താൻ ഇങ്ങനെ പറഞ്ഞത്. പിന്നെ വികസനവിരോധം എന്ന് പറഞ്ഞാൽ ഞങ്ങൾ അങ്ങ് പേടിച്ച് ചൂളും എന്ന് ധരിക്കരുത്.
@maryvalsala87582 жыл бұрын
Are you one of
@binuraj97352 жыл бұрын
@@pious.mathew8411 നിനക്ക് നമ്മുടെ രാജ്യത്തെ ഉച്ചിഷ്ഠം പോലും ഭക്ഷിക്കാൻ യോഗൃതയില്ല
@pious.mathew84112 жыл бұрын
@@binuraj9735 അതിന്റെ യോഗ്യത പേ നായകളല്ല തീരുമാനിക്കേണ്ടത്.നിന്റെ മാത്രമല്ല ഇന്ത്യ എന്ന ബോധ്യത്തോടെ സംസാരിക്കുക.
@johnsonp.v.80932 жыл бұрын
പട്ടി തിരിച്ചു കാണിക്കും. ഇപ്പോൾ 25ആയി. Binu പോയി ആ വിഷമുള്ള പട്ടികളെ ഒന്ന് വീട്ടിൽ കൊണ്ടുപോയി വളർത്ത. നിനക്കും 26 മത് ആവാൻ എല്ലാവിധ ആശംസകൾ നേരുന്നു.