പട്ടിയെ മാസ്ക്ക്‌ ധരിപ്പിച്ചു. കരഞ്ഞ് കൊണ്ട്‌ പോയ പട്ടി കരഞ്ഞ്‌ കൊണ്ട്‌ തന്നെ പെറ്റ്സ്റ്റേഷനിൽ വന്നു

  Рет қаралды 463,171

Petstationkannur

Petstationkannur

Күн бұрын

Hello there
Do you remember our Kannas’s twin brother? Yes you’re right; Kadalas! We’ve given him to good hands and they have been take care of him since then. His brother and he is so lucky to be with people who adores them. But unfortunately, Kadalas’s owner passed away and they are sending him back to Petstation. Lets see how our buddy is doing! Watch the full video to know more details and Petstation updates!
Check out VETBAE at ...
Instagram page:- ...
Facebook page:- / petstationkannur

Пікірлер: 456
@edgar23583
@edgar23583 2 жыл бұрын
Abcd.... Padiyal appo kannil kuthum.... School oke vitt noki ntho sheri ayilla School angne allarkum sheriavilla😁⚡️
@Petstationkannur
@Petstationkannur 2 жыл бұрын
😂😂😂🙈🙈🙈
@mkzahid3988
@mkzahid3988 2 жыл бұрын
@@Petstationkannur hey sugale makalee
@edgar23583
@edgar23583 2 жыл бұрын
@@Petstationkannur 😁😻
@ajitkumar-fx1fs
@ajitkumar-fx1fs 2 жыл бұрын
kzbin.info/www/bejne/n2aVnaJnl7Rpg68
@arunnc2008
@arunnc2008 2 жыл бұрын
@@Petstationkannur OMKV fishing unniyude last video kandirunno ?
@btsforeverfriends7466
@btsforeverfriends7466 2 жыл бұрын
മൃഗങ്ങളെ പോലെ സ്നേഹിക്കാനുള്ള മനസ്സ് മനുഷ്യനും ഉണ്ടെങ്കിൽ കേരളം എന്നേ നന്നായേനെ
@achusjaseem4436
@achusjaseem4436 2 жыл бұрын
Oho
@mentalff2720
@mentalff2720 2 жыл бұрын
Sathyam💯
@ajmalyz8062
@ajmalyz8062 2 жыл бұрын
Love you❤
@pessstoryvolog8731
@pessstoryvolog8731 2 жыл бұрын
ഇന്ത്യ തന്നെ നന്നായേനെ
@marvaillian1379
@marvaillian1379 2 жыл бұрын
Lokam nannayene
@nishanthmohan9317
@nishanthmohan9317 2 жыл бұрын
Dogs തന്നെ സ്നേഹിച്ചാൽ തിരിച്ചു അതെ പോലെ സ്നേഹം തിരിച്ചു തരുന്ന ജീവി 😍😍😍😍
@ahmedhadi117
@ahmedhadi117 2 жыл бұрын
Kannas കടലാസും ഒന്നുടെ ഒന്നിക്കണം ആഗ്രഹിക്കുന്നവർ വരൂ 😍😍
@LazeMedia
@LazeMedia 2 жыл бұрын
Thank u brother 😊
@utb802
@utb802 2 жыл бұрын
can u visit n vlog pet station
@LazeMedia
@LazeMedia 2 жыл бұрын
@@utb802 distance kooduthal ayath kondanu allenkil enne poyene
@Karinkallan
@Karinkallan 2 жыл бұрын
Hi bro big fan
@Petstationkannur
@Petstationkannur 2 жыл бұрын
Welcome bro 🥰
@lasonobeatz5629
@lasonobeatz5629 2 жыл бұрын
@@LazeMedia മുടന്തു ന്യായം പറയാതെ . ഫാമിലിയിയിട്ടു ഒരു നൈസ് ട്രിപ്പ് അടിച്ചുകൂടെ
@niyasc2913
@niyasc2913 2 жыл бұрын
പക്ഷെ.... കന്നാസും കടലാസും... കുറെ കാലത്തിന് ശേഷം വീണ്ടും കാണുമ്പോൾ ഉള്ള ആ ഒരു നിമിഷം കാണാൻ ഒരുപാട് ആഗ്രഹമുണ്ട് 🥰
@yasyasir1804
@yasyasir1804 10 ай бұрын
M😢slm😮
@sugeshkannoth5199
@sugeshkannoth5199 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ കന്നാസിനെ കൊണ്ട് പോകുന്ന വീഡിയോ ഒന്ന് കൂടി കണ്ടു.. പ്രണവ് എന്ന സഹോദരൻ്റ മരണം ദുഃഖകരം... കന്നാസിനെ തിരികെ സ്വീകരിച്ചത് താങ്കളുടെ നല്ല മനസ്..
@petsvilla8181
@petsvilla8181 2 жыл бұрын
ഇക്കാ നല്ല തിരക്കിലാണെന്ന് അറിയാം എന്നാലും ഒരു അഭ്യർത്ഥനയാണ് ആഴ്ചയിൽ രണ്ട് വീഡിയോ ചെയ്തുകൂടെ ❤️
@sijiliraees9385
@sijiliraees9385 2 жыл бұрын
14:4. ജീവിക്കാൻ പ്രാണൻ തന്നവന്റെയ് കരങ്ങളിൽ വീണ്ടും എത്തിയപ്പോ എണീറ്റ് നിന്ന് ബഹുമാനിക്കാൻ മറന്നില്ല 😍😍 heart touching moments.. Proud of zaabika
@Petstationkannur
@Petstationkannur 2 жыл бұрын
😍
@azharsha007
@azharsha007 2 жыл бұрын
😍
@Iamalsobrave
@Iamalsobrave 2 жыл бұрын
🥺❤️
@mypets1383
@mypets1383 2 жыл бұрын
അയ്യോ ആ ചേട്ടൻ മരിച്ചോ... അന്ന് എന്തു സന്തോഷത്തോടായ വന്നു മേടിച്ചു പോയതാ
@niyasc2913
@niyasc2913 2 жыл бұрын
പ്രണവ്.......💐💐💐 ആദരാഞ്ജലികൾ
@shamnadshamnu1942
@shamnadshamnu1942 2 жыл бұрын
Engene mariche
@uvaisubbii9903
@uvaisubbii9903 2 жыл бұрын
Pranavin ndan patiyad
@saifu37
@saifu37 2 жыл бұрын
Dead
@harisvp6029
@harisvp6029 2 жыл бұрын
Pranav aaraan ??
@shanusharaf5608
@shanusharaf5608 2 жыл бұрын
@@harisvp6029 aara
@manumathai4090
@manumathai4090 2 жыл бұрын
പ്രണവ് 😪... ആദരാഞ്ജലികൾ 🌹🌹
@voiceofpets1989
@voiceofpets1989 2 жыл бұрын
പ്രണവ്... ആദരാഞ്ജലികൾ
@shanusharaf5608
@shanusharaf5608 2 жыл бұрын
ath aara
@thasleena5811
@thasleena5811 2 жыл бұрын
Pranav Ara🧐
@ishacah440
@ishacah440 2 жыл бұрын
രമോസിനെ മുഴുവനായിട്ടും കാണണം എന്നുണ്ടായിരുന്നു കുഴപ്പമില്ല സാബിർ ബായ് എന്തായാലും അടുത്ത് തന്നെ കാണിക്കും എന്നുറപ്പുണ്ട്.കുമ്മിച് സൂപ്പർ. തിരിച്ചു വന്നപ്പോൾ കന്നാസിന്റെ സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് വിശന്നു വലഞ്ഞപ്പോൾ ഭക്ഷണം കൊടുത്തതിന്റെ ആ സ്നേഹം. അകാലത്തിൽ പോലിഞ്ഞു പോയ ആ സഹോദരന് ആദരാഞ്ജലികൾ നേരുന്നു
@thegoat3197
@thegoat3197 2 жыл бұрын
ആദമിന്റെ സൗണ്ട് ആദ്യായിട്ട കേൾക്കണ് 😍😘
@shibinbasheer9581
@shibinbasheer9581 2 жыл бұрын
കുറച്ചൂടെ ആയിക്കോട്ടെ ആദം പൊളിക്കും.. നിങ്ങളുടെ മുകളിൽ വരും അവൻ സാബിക്കാ ♥️♥️🥰🥰🥰🥰🥰🥰🥰🥰
@shibinbasheer9581
@shibinbasheer9581 2 жыл бұрын
കന്നാസിന്റെ സ്നേഹം കണ്ടോ സാബിക്കായോട് 😊😊😊😊😊അവനെ പട്ടിയാ അതുകൊണ്ട് തന്നെ രക്ഷകനെ മറക്കില്ല 🥰🥰🥰🥰🥰☺️☺️☺️☺️☺️☺️
@thanseehthansi5499
@thanseehthansi5499 2 жыл бұрын
ആര് ഉണ്ടായിട്ടും കാര്യം ഇല്ല സാബിക എല്ലാവർക്കും നിങ്ങളോട് ഇഷ്ടം 😍 എനിക്കും 😘
@Petstationkannur
@Petstationkannur 2 жыл бұрын
❤️❤️❤️
@Amald442
@Amald442 2 жыл бұрын
*പ്രണവിന് ആദരാഞ്ജലികൾ*
@Kallivalli999
@Kallivalli999 2 жыл бұрын
11:54 ചെക്കന് നാളെ കോളേജ് പോകുമ്പോ എത് ഡ്രസ്സ് ഇടേണ്ടത് എന്ന ടെൻഷൻ ആ😛😂ആദം ഭാവിയിലെ ഗ്ലാമർ കളിക്കാരൻ 💓😘 masha allah
@shibinbasheer9581
@shibinbasheer9581 2 жыл бұрын
ഇഗ്വാനക്ക് മാത്രമല്ല എല്ലാവർക്കും പ്രാർത്ഥന ഉണ്ടാകും നിങ്ങൾക്കും സാബിക്കാ... ♥️♥️♥️♥️♥️♥️
@swalihsalu7541
@swalihsalu7541 2 жыл бұрын
എല്ലാ ശനിയാഴ്ചയും കാത്തിരിക്കും ഇതുപോലെ🥰🥰🥰🥰
@athulc7422
@athulc7422 2 жыл бұрын
RIP Pranav☹️💔 വീഡിയോസ് ഒക്കെ കാണുമ്പോൾ തന്നെ അവിടെ വന്ന ഫീൽ ആണ്. 💞 Good vibes..
@vincysurumi2930
@vincysurumi2930 2 жыл бұрын
ഒരേ സമയം സന്തോഷവും സങ്കടവും തോന്നി സാബിക്ക...
@shebilayin
@shebilayin 2 жыл бұрын
ആദം പൊളിയാ 😘😘masha അല്ലാഹ് ❤❤❤
@lalcutzz
@lalcutzz 2 жыл бұрын
Rip pranav😥
@shibinbasheer9581
@shibinbasheer9581 2 жыл бұрын
കന്നാസിനേം കടലാസിനേം കൊണ്ട് വന്ന ആ video കണ്ടിരുന്നു.. കടലാസിനെ കൊണ്ട് പോയ ആ രണ്ടു പേരിൽ ആരാ മരിച്ചത് എന്നറിയില്ല.. എന്തായാലും ആ ബ്രോക്ക് ആദരാഞ്ജലികൾ... ഇപ്പോൾ ആ ഒരു സങ്കടം മാറിയത് kannaasum കടലാസും ഒന്നിക്കുന്ന ആ മുഹൂർത്തം കാണുന്നോണ്ടാ.. ചില ബന്ധങ്ങൾ അങ്ങനാ... ♥️♥️♥️♥️
@alone2440
@alone2440 2 жыл бұрын
സാബിക്ക ആഴ്ചയിൽ 2വീഡിയോ എങ്കിലും ചെയ്യ്തു കൂടെ 🥰🥰🥰 (Sad ആക്കി frist തന്നെ പടച്ചോൻ ആ സഹോദരന്റെ ആത്മാവിന് സ്വർഗത്തിൽ ഇടം നല്കട്ടെ ആമേൻ )
@riyasthekkepurayilmahammoo5340
@riyasthekkepurayilmahammoo5340 2 жыл бұрын
പഴയ വിഡിയോ ഒന്ന് കൂടി കൻടു Pranav നെ കാണാൻ condolences 💐
@ashiftirur3666
@ashiftirur3666 2 жыл бұрын
നിങ്ങളുടെ ഈ വലിയ മനസ്സാണ് നിങ്ങളുടെ വിജയം 😍😍😍😍 ആദം 💞💞
@user-lz7gn4bu8q
@user-lz7gn4bu8q 2 жыл бұрын
ഈ നായ എൻറെ വീടിൻറെ അടുത്തുണ്ട് ഇതിനെ കാണുമ്പോൾ ഞങ്ങൾ ഓടും 🥵😁
@rjtech5010
@rjtech5010 2 жыл бұрын
ഇക്കേടെ മോനെ കണ്ടിട്ടു cartoon character മൗഗ്ലിയെ പോലെ ഉണ്ട് ❤️❤️❤️❤️💕💕💕💕💕💕💕💕💕
@Petstationkannur
@Petstationkannur 2 жыл бұрын
😃
@rjtech5010
@rjtech5010 2 жыл бұрын
❤️
@snehabhaskaransnehabhaskar1808
@snehabhaskaransnehabhaskar1808 2 жыл бұрын
ആദരാഞ്ജലികൾ പ്രണവ്. കേട്ടപ്പോൾ ഒരുപാട് വിഷമം ആയി. 😪😪
@adarshm8640
@adarshm8640 2 жыл бұрын
kannasine kandapol bayangara sandoshamayii❣️❣️
@club-cb6cp
@club-cb6cp 2 жыл бұрын
Pranav muthey💔💔😢
@ashiqdzn
@ashiqdzn 2 жыл бұрын
പ്രണവ് 😔അല്ലാഹ് ആലോചിക്കാൻ വയ്യ പാവം 😪
@bindeeprajk8241
@bindeeprajk8241 2 жыл бұрын
RIP Pranav 💔.. Welcome back roxi..🔥
@alisaheer2673
@alisaheer2673 2 жыл бұрын
ഒന്നും പറയാനില്ല... എല്ലാ ദിവസവും പോലെ... അടിപൊളി വീഡിയോ... റോക്സി അടിപൊളിയായി തിരിച്ചു വന്നു... 💚
@habeebrahman5639
@habeebrahman5639 2 жыл бұрын
നിങ്ങള് പൊളിയാണ് മച്ചാനെ ഐ ലവ് യു എനിക്കൊരുപാട് ഇഷ്ടമായി
@jaleelmfd
@jaleelmfd 2 жыл бұрын
നിങ്ങൾ സൂപ്പറാണ്💛
@rahilasvlog2426
@rahilasvlog2426 2 жыл бұрын
Super video, ഒത്തിരി ഒത്തിരി ഇഷ്ടം ❤️❤️
@dynamogaming9540
@dynamogaming9540 2 жыл бұрын
Cheruppathill ellaa pet loversum petsine onnum irukkum pinne valiyathu aavumbol ready aavum pinne oru valiya pets lover aavunnathu ikkayude poole ❤
@muhsincp5016
@muhsincp5016 2 жыл бұрын
കന്നാസും കടലാസും super
@thoybapetstation7681
@thoybapetstation7681 2 жыл бұрын
ക്ലാസിനിടയിൽ 20 മിനുറ്റ് സമയം ലഭിച്ചപ്പോൾ വീഡിയോ കണ്ട് തീർത്ത ഞാൻ...
@swapnakood
@swapnakood 2 жыл бұрын
14:05 Best moment.❤️ Pranav….RIP❤️
@learnit1564
@learnit1564 2 жыл бұрын
കന്നാസിനെയും കടലാസിനെയും ചേർത്ത് ഉള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ❤️😊
@entefishfarmkl3156
@entefishfarmkl3156 2 жыл бұрын
Pet station ഉയിർ ♥️🔥🔥🔥🔥🔥🔥🔥
@Unicorngirl56788
@Unicorngirl56788 2 жыл бұрын
Kannas kadalasum orumich kanunna oru video chynam.. 💚💚💚💚
@saheershapa
@saheershapa 2 жыл бұрын
Roxy nallonam thadichu sundhariyayitundu. Dalmatian kidu,allarum superb. Video polichu...
@The22061970
@The22061970 2 жыл бұрын
പ്രണവിന് ആദരാഞ്ജലികൾ 💐💐
@tastentravelbyrajansabira8356
@tastentravelbyrajansabira8356 2 жыл бұрын
What happrned to pranav. So sad to hear about him. May his soul rest in peace
@adwaithkb1451
@adwaithkb1451 2 жыл бұрын
Rest in peace 🥀
@abdulazeez.t.kazeez.t.k3039
@abdulazeez.t.kazeez.t.k3039 2 жыл бұрын
അടിപൊളി വെയ്റ്റിംഗ് ആയിരുന്നു
@nsha4535
@nsha4535 2 жыл бұрын
Pranav... RIP😔🙏🏼🙏🏼
@favasvaya8140
@favasvaya8140 2 жыл бұрын
Chettan vittilum ingane ano Full happy ❣️❣️❣️❣️
@bilalasbilalbilu5637
@bilalasbilalbilu5637 2 жыл бұрын
ഷെഹീർ ബാല്യകാല സുഹൃത്ത്.... അവൻക്ക് മൃഗങ്ങൾ എന്നാൽ പ്രാന്താണ്... കുതിര ഷഹീർ 😅⚡️⚡️⚡️
@shebilayin
@shebilayin 2 жыл бұрын
ബാപ്പ എന്നെയും കൂട്ടിൽ ഇടൊന്ന് ആലോചിക്കുന്നതാണ് 🙊ആദം 😘
@Petstationkannur
@Petstationkannur 2 жыл бұрын
😃
@DANI-wx4tj
@DANI-wx4tj 2 жыл бұрын
😂
@mujeebmullath1017
@mujeebmullath1017 2 жыл бұрын
ഇന്നത്തെ വീഡിയോ പെട്ടന്ന് കഴിഞ്ഞപോലെ 🥰🥰
@adhiltc2049
@adhiltc2049 2 жыл бұрын
big fan ❤❤
@saneeshjames6944
@saneeshjames6944 Жыл бұрын
Good pet station
@minhajshanavas4195
@minhajshanavas4195 2 жыл бұрын
Laze media njan kanarund happyum leoyum okke poliya
@sujeerhusain1214
@sujeerhusain1214 2 жыл бұрын
മോൾക്ക്‌ ഒരുമ്മ 😘😘😘
@RealRebel...
@RealRebel... 2 жыл бұрын
ആദം പൊളിയാട്ടോ അവന്‍ നിങ്ങളുടെ പിന്‍ഗാമി
@User-eq3hf
@User-eq3hf 2 жыл бұрын
Detail video aanu ivarude main 😍
@HakkimPetsWorld
@HakkimPetsWorld 2 жыл бұрын
നല്ല സൂപ്പർ വീഡിയോ ഇക്കാ.....🥰💕💖
@deepubalan4962
@deepubalan4962 2 жыл бұрын
ആ ഫാമിലി നല്ലപോലെ തന്നെ ഡോഗിന് സംരക്ഷിച്ചിരിക്കുന്നു
@padminirajan4363
@padminirajan4363 2 жыл бұрын
Katta waiting ayirunnuuu
@dilshad_ali.malayil
@dilshad_ali.malayil 2 жыл бұрын
Kannasineyum kadalasineyum parasparam kanikkunna oru video cheyyo athu adipoli aayirikkum
@Charlotte_Knott
@Charlotte_Knott 2 жыл бұрын
കുളത്തിലെ മീനുകൾ ആണ് സൂപ്പർ
@jabirvlogs39
@jabirvlogs39 2 жыл бұрын
പ്രണവ് എങ്ങനെ മരിച്ചത് ആർകെങ്കിലും അറിയോ 😓
@abhaymanoj_
@abhaymanoj_ 2 жыл бұрын
I am from Kozhikode, Perambra
@remyaprasad
@remyaprasad 2 жыл бұрын
Super
@learnit1564
@learnit1564 2 жыл бұрын
ഈ ചാനലില്‍ എന്നെ ഒരു സ്ഥിരം പ്രേക്ഷകന് ആക്കിയത് നിങ്ങളുടെ സ്നേഹം മാത്രം ആണ്.. Petsnod മാത്രം അല്ല Subscribers നോടും അവിടെ വരുന്ന എല്ലാവരോടും നിങ്ങള്‍ക്ക് സ്നേഹം ആണ്‌.. Visitors Pets Stationil വന്ന് ചെയ്യുന്ന തെറ്റുകൾ പോലും നിങ്ങൾ സ്നേഹത്തോടെ കൈ കാര്യം ചെയ്യുന്നു.. അവരുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നു.. സ്നേഹത്തോടെ ഉപദേശിക്കുന്നു... ❤️ Keep it up brother 😊 You are an inspiration to many ☺️
@Petstationkannur
@Petstationkannur 2 жыл бұрын
❤️❤️❤️
@learnit1564
@learnit1564 2 жыл бұрын
😍😊
@akshaya7495
@akshaya7495 2 жыл бұрын
Adhan samraikkunnadhh kellkkaan nalla rasam indd 😍♥️
@mptasleem
@mptasleem 2 жыл бұрын
Morning thanne kandu. Good energiser for the day
@shahinshans6359
@shahinshans6359 2 жыл бұрын
Always happy to see petstation videos 🖤🖤🖤aadam kidu🥰🥰🥰lots of love ❤️🖤 petstation uyire 🖤zaaby ikka uyire 🖤
@parokkottil
@parokkottil 2 жыл бұрын
Omg what happened? Pranav Rest in peace 🙏🥲
@BLACK-wd4le
@BLACK-wd4le 2 жыл бұрын
Ikkante moool cyut anallo 😍 Masha Allah
@fishworld2924
@fishworld2924 2 жыл бұрын
Super ikka you
@mohammedziyan.k9782
@mohammedziyan.k9782 2 жыл бұрын
Adam so cute
@jizanhussain435
@jizanhussain435 2 жыл бұрын
Nammude naattil ithrem quality ulla dalmatiane vere kanditilla 🤩
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
തറവാട്ടിൽ തിരിച്ചെത്തി.
@ShazinCR7vlog
@ShazinCR7vlog 2 жыл бұрын
Hi,nammal family innu petstation vannirunnu, super,igwana,ekko kayyileduthu photo eduthu,koifish feeding super,
@shaibakshahazad1813
@shaibakshahazad1813 2 жыл бұрын
Rest in peace pranav 😓
@sayyidmuhammedmuadh2895
@sayyidmuhammedmuadh2895 2 жыл бұрын
അയ്യോ ആ ചേട്ടൻ മരിച്ചോ
@muhammedjasim3313
@muhammedjasim3313 2 жыл бұрын
Pranav Rest in peace 🥺🥺
@KCOLD655
@KCOLD655 2 жыл бұрын
Sorry to hear that Bro....Pranav Dear RIP 😓 what happened to that youngster ?
@rclover3216
@rclover3216 2 жыл бұрын
ഏട്ടന് ആദരാഞ്ജലികൾ
@shihabmodern.2670
@shihabmodern.2670 2 жыл бұрын
സൂപ്പർ ❤👌👌😍👍
@കാര്യസ്ഥൻ
@കാര്യസ്ഥൻ 2 жыл бұрын
മുട്ട വിരിയണെ ആമേൻ
@shfeeqzamilzamil2831
@shfeeqzamilzamil2831 2 жыл бұрын
Aadham polichu 👍👍👍
@josenijoy4979
@josenijoy4979 2 жыл бұрын
Sabi Makan pet lover akum entha oru santhosham
@sahiraussain7887
@sahiraussain7887 2 жыл бұрын
Njyan first
@sanhan9492
@sanhan9492 2 жыл бұрын
എന്നും shani 12 മണി വരെ കട വൈറ്റിങ് ആണ്
@muhammednaseeb2392
@muhammednaseeb2392 2 жыл бұрын
Ed kada aquarium shoppano🤣
@ShibuShibu-lq4lc
@ShibuShibu-lq4lc 2 жыл бұрын
Kannaasineyum roxiyem oppam kond varanan adtha videoyil
@rafeekvtrafeekvt7513
@rafeekvtrafeekvt7513 2 жыл бұрын
Prannav sahodharanh.prannamam
@smithanandan9315
@smithanandan9315 2 жыл бұрын
നമ്മുടെ കനാസ്
@ansarrazil9924
@ansarrazil9924 2 жыл бұрын
ഞാനും ഫാമിലിയും ഇന്ന് അവിടെ വന്നിരുന്നു നല്ല വൈബ് ആണ്
@v3gaming845
@v3gaming845 2 жыл бұрын
Bro pravinte video venam waiting ❤️😉
@ameermusic5847
@ameermusic5847 2 жыл бұрын
❤❤❤സാബിക്ക മുത്ത്
@abdurahmanps5085
@abdurahmanps5085 2 жыл бұрын
Ramosine porathirakki oru video cheyy bro
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 95 МЛН
Full Menu Starbucks കഴിച്ചാൽ 10,000 രൂപ
17:02
Arjun MP Shorts
Рет қаралды 303 М.