പണിയെടുക്ക്.... ആരോഗ്യം ഉണ്ടാക്കൂ /Family vlog /Agriculture /Village life /Gardening /Healthy Life

  Рет қаралды 30,282

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 312
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
kzbin.info/www/bejne/ql7QiZmGhZ6Zacksi=09arw-qzlM05bRpf
@jayadevmarakkath8549
@jayadevmarakkath8549 2 ай бұрын
ഒരിക്കൽ എന്നോ നിങ്ങളുടെ വീഡിയോ കണ്ടു... പിന്നെ എന്നും നിങ്ങളുടെ വീഡിയോ കാണുന്നു.... ഇപ്പോൾ കാണാത പറ്റില്ല എന്നായി... ദിവസോം കാണും.. നിങ്ങൾ എന്റെ ബന്ധുക്കളെ പോലെയായി... അനിലേട്ടനും, മറ്റു എല്ലാവരും.... 😍😍🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
വളരെ സന്തോഷം ♥️♥️♥️🙏
@josidixon6390
@josidixon6390 2 ай бұрын
നിങ്ങളുടെ കൃഷിയിടം മനസിന്‌ നല്ല സന്തോഷം തരുന്നു. നല്ല വിളവെടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. God bless your family ❤. ഓരോ ദിവസവും വീഡിയോ കാണുവാൻ കട്ട വെയ്റ്റിങ് ആണ്.
@vijayalakshmilakshmi3595
@vijayalakshmilakshmi3595 2 ай бұрын
ഞാൻ ഏറ്റവും അധികം ബഹുമാനിക്കുന്നത് കാർഷകരെയാണ് നമ്മൾക്ക് കഴിക്കാൻ ഭക്ഷണസാധനങ്ങൾ കഷ്ടപ്പെട്ട് കൃഷി ചെയ്യാൻ അവരുള്ളത് കൊണ്ടാണല്ലോ നമ്മൾസുഭിക്ഷമായി ജീവിക്കുന്നത്. ഒരു കുഞ്ഞു കൃഷിക്കാരനായ അജുവിനെയും ഞാൻ വളരെ.. വളരെബഹുമാനിക്കുന്നു. 😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
വളരെ വളരെ സന്തോഷം ♥️♥️♥️♥️♥️♥️
@jyothimenon4887
@jyothimenon4887 2 ай бұрын
Me too
@hemamalini5638
@hemamalini5638 2 ай бұрын
Me too
@jayashreesudhakaran7863
@jayashreesudhakaran7863 2 ай бұрын
എന്തൊരു ഭംഗിയാ കൃഷിയും പാട്ടും ഊഞ്ഞാലും എല്ലാം സൂപ്പർ❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
സന്തോഷം ❤️❤️❤️
@arjunvk9381
@arjunvk9381 2 ай бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി. ഇത്രയും ഭംഗിയുള്ള കൃഷി സ്ഥലം കാണുമ്പോൾ തന്നെ മനസ്സിൽ പോസിറ്റീവ് എനർജി ആണ്, അതുപോലെ മണ്ണിൽ നിന്ന് പയറിന്റെയും ഉള്ളിയുടെയും വിത്ത് മുളച്ച് വന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ, വളരെയധികം സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ 🥰❤️❤️🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰
@sarojpattambi6233
@sarojpattambi6233 2 ай бұрын
അജു kilakkunnadh കാണുന്നത് ഒരു ആരാധന യോടെ കാണുന്ന ഞാന്‍..സമ്മതിച്ചു അജു. നിങ്ങടെ മനസ്സിന്റെ ഉത്സാഹം അഭിനന്ദനങ്ങൾ അര്‍ഹിക്കുന്നു ... സരിത യുടെ സാമീപ്യം അജു ന് പ്രത്യേക ആനന്ദം ഉളവാക്കി.. നിങ്ങടെ കെമിസ്ട്രി മനോഹരം..ഇതാണ് നിങ്ങളുടെ പ്രത്യേകതക.എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤❤❤
@rasilulu4295
@rasilulu4295 2 ай бұрын
തെങ്ങിൻ തടം മൂടിയത് 👌👌👌 അത് തെങ്ങിന് വളരെ നല്ലത് ഇനി പയർ കുത്തിയാൽ പയറും കിട്ടും തെങ്ങിന് നല്ലത് ആണ് 👏👏👏അജുവിന് നല്ല കൃഷി അറിവുണ്ട് 👏👏👏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🙏
@rakhisaji4762
@rakhisaji4762 2 ай бұрын
വിത്ത് പാകി അതിനു പൊടിപ്പ് വരുന്നത് കാണുമ്പോൾ വരുന്ന ഒരു സന്തോഷം.സരിതച്ചേച്ചി ശരിക്കും lucky ആണ് ട്ടോ. അജുചേട്ടന് പണി ചെയ്യുമ്പോ കൂട്ടിന് ഇരിക്കാൻ ഊഞ്ഞാൽ ഇട്ടു തന്നില്ലേ 😃❤️❤️❤️🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
തീർച്ചയായും ♥️🥰🥰😂🙏
@teslamyhero8581
@teslamyhero8581 2 ай бұрын
പണ്ട് കുട്ടിക്കാലത്തു പാടത്തു കൊയ്ത്തു കഴിഞ്ഞ് വേനലിൽ പച്ചക്കറിയും, പയറും, എള്ളും വിതയ്ക്കുമായിരുന്നു.. മധ്യവേനൽ അവധി അത് നനയ്ക്കലാണ് പണി 😎😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🥰
@lakshmirajesh1838
@lakshmirajesh1838 2 ай бұрын
സരിതാ ..... നല്ല രസായി പാടി ട്ടോ..... ❤ ഞാൻ കൂടെ പാടി ! അജു ചേട്ടാ ഞാൻ വായിച്ചിട്ടുണ്ട് തല മാറട്ടെ കഥ ഓർമ്മ ശരിയാണെങ്കിൽ അത്തരം കഥകൾ ചിന്തിപ്പിച്ചിരുന്നെങ്കിലും രസമായി രുന്നെങ്കിലും പണ്ട് കുത്തിയിരുന്ന് ബാലരമയും പൂമ്പാറ്റയും വായിക്കണ പോലത്തെ കഥകൾ പിന്നീട് ഉണ്ടായിട്ടേ യില്ല എന്നതാണ് സത്യം ! ഇന്നത്തെ വിഡിയോയും പതിവ് തെറ്റിച്ചില്ല ചിരിപ്പിച്ചു ചിന്തിപ്പിച്ചു സന്തോഷിപ്പിച്ചു. നന്ദി നമസ്കാരം 🙏🏻😊!
@anurajsiva086
@anurajsiva086 2 ай бұрын
അജുവേട്ടൻ പൊളിയല്ലേ😍. ഒത്തിരി ഒത്തിരി ബഹുമാനം മാത്രം 😊🙏
@Life_today428
@Life_today428 2 ай бұрын
ലോ....ല 😂😂😂.. തളർന്നു പോകുന്ന ലോല...Action lHero Aju 😂😂😂😅😅❤ .ആരെയെങ്കിലും കേട്ടിപ്പിടിച്ചേ അവൾ നിൽക്കു 😅😅
@llakshmitv976
@llakshmitv976 2 ай бұрын
😅😅😅😅
@mercyjacobc6982
@mercyjacobc6982 2 ай бұрын
😂😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
😂😂😂❤️❤️❤️❤️🙏
@meenasreedharan2099
@meenasreedharan2099 2 ай бұрын
മടിയൻ മാർക്കു പറ്റിയതല്ല കൃഷി. അജു പറഞ്ഞത് സെരിയാണ്. മണ്ണിൽ പണിയെടുത്തവർക്കു വളരെ സന്തോഷമാണ് ഇതെല്ലാം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🥰🥰🥰🙏🙏
@teslamyhero8581
@teslamyhero8581 2 ай бұрын
എന്തു സന്തോഷത്തോടെയാണ് അജു പണിയെടുക്കുന്നത് 🫶🫶🫶അങ്ങനെ വേണം 💪💪👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🥰🙏
@teslamyhero8581
@teslamyhero8581 2 ай бұрын
കൃഷി ഒരു യഞ്ജമാണ്..നമ്മൾ യഞ്ജഭുക്കുകളും 💪💪 ജയ് ജവാൻ, ജയ് കിസാൻ 🇮🇳🇮🇳
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️♥️
@SanojTArjunan
@SanojTArjunan 2 ай бұрын
ഓരോ ദിവസത്തെ കൃഷിപ്പണിയിലും ആവേശം കൂടിവരികയാണ് മണ്ണിലിട്ട വിത്തുകൾ എല്ലാം മുളച്ചു വരുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം,,,, നല്ല എരിവുള്ള നാടൻ നീളൻ പച്ചമുളക് വിത്ത് ഞാൻ സംഘടിപ്പിച്ചു കൊണ്ടുവരാം കുറച്ച് സ്ഥലം ബാക്കി വെക്കണേ ,,,പിന്നെ രസത്തിലെ ആ വീഡിയോ ഷൂട്ടിംഗ് എഡിറ്റിംഗ് വെയ്സ് അതിഗംഭീരം,,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Annz-g2f
@Annz-g2f 2 ай бұрын
Aju is enjoying doing hard working After some time the place will be filled with fresh vegetables
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️❤️
@shibusivan
@shibusivan 2 ай бұрын
കഥ സൂപ്പർ ആയീ എവിടെയോ വായിച്ച പോലെ.... ഒരു കൃഷിക്കാരൻ പറഞ്ഞ കഥ ❤❤❤❤❤
@66sobhak71
@66sobhak71 2 ай бұрын
Aju nte aanandam palarkm manassilavnilla. That's y they worried n suggests some means. Anikk valiya santhosham aanu ith kanumpo. Athra santhoshathode aanu working. Oppam irikan paranju Saritha m... beutiful love
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🥰🥰🥰
@sreejagirish9467
@sreejagirish9467 2 ай бұрын
സരിതയോട് അജുവേട്ടന് നല്ല സ്നേഹവും വാത്സല്യവും ഒക്കെയുണ്ട്ട്ടോ 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
എല്ലാം ഉണ്ട് ❤️❤️❤️❤️
@rasilulu4295
@rasilulu4295 2 ай бұрын
👏👏👏👏👏👏👏👏❤​@@ajusworld-thereallifelab3597
@sheelaachu5313
@sheelaachu5313 2 ай бұрын
സത്യം പറയണം അജു, ഒരു ദിവസം 24മണിക്കൂർ, അതിൽ എത്ര തവണ *സരിതെ, സരിതെ, സരിതെ *വിളിയുണ്ട് സരിതെ. സത്യം പറയണേ സരിതെ 😂ഏകദേശം 2400ഉണ്ടായിരിക്കും അല്ലെ സരിതെ 😂താമരശ്ശേരിയുടെ ഐശ്വര്യമാണ് അജു എന്നു പറയാതെ വയ്യ എന്നു സ്വന്തം ഒരു ചേച്ചി 🤗🤗🤗🤗
@AbcXyz-jg3nq
@AbcXyz-jg3nq 2 ай бұрын
ഇനി മുതൽ സരി എന്ന് വിളിച്ചു നോക്ക് കേൾക്കാനും ഒരു സുഖം
@satheeshantp7160
@satheeshantp7160 2 ай бұрын
കള്ള് ചെയ്യുന്നവരുടെ ഒണ്ടയും കത്തിയും പോലെ യാണ്‌ അജുയും സരിയും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
എത്ര വട്ടം വിളിക്കുന്നോ ആവോ 🤔🤔♥️♥️♥️🥰🥰🥰😂😂🙏
@divyapbr
@divyapbr 2 ай бұрын
touchwood!!
@sarojpattambi6233
@sarojpattambi6233 2 ай бұрын
സരിത എന്നാണ് വിളിക്കുന്നത് ❤❤❤❤
@teslamyhero8581
@teslamyhero8581 2 ай бұрын
തല മാറട്ടെ... കഥ വായിച്ചു ചിരിച്ചു മടുത്ത കുട്ടിക്കാലം 💞♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️♥️♥️
@adamazaan5985
@adamazaan5985 2 ай бұрын
Krishikkar ane nammude rajayathinte sambath..avarkk arhikunna angeekaram plappozhum kittarilla..ath valare sangadamane..nigalude videos kaanan oru good vibe ane ..keep going..god bless you❤️😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks ❤️❤️❤️
@mummyandme1911
@mummyandme1911 2 ай бұрын
ഹായ് അജുവേട്ടാ സരിതേച്ചി ജഗു, ഊഞ്ഞാൽ ആടിയുള്ള സരിതേച്ചിയുടെ ചിരി 😍😍😍😍പറമ്പ് കാണാൻ മനോഹരം ആയി തുടങ്ങി കെട്ടോ. പച്ചപ്പ് ആവുമ്പോൾ സൂപ്പർ ആവും. തലമാറട്ടെ കഥ, ഞാനും കുട്ടികാലത്തേക്ക് ഒന്ന് പോയി 😍😍😍സ്നേഹം മാത്രം റ്റിനു തോമസ്
@JoiceDcunha
@JoiceDcunha 2 ай бұрын
Aaju you are a blessed and wonderful person. God bless you 😇🙏🏾 and you are brilliant farmer 🙏🏾 God give you more strength and health and keep you happy always 🙏🏾 because of your hands made a beautiful farm house, how was it before now the place is looking so beautiful and amazing farm house KEEP IT UP 👍 we are giving full creadit to you. With in four days you made a wonderful place and it's become a famous and wonderful place. God give you more knowledge to do all this work. Praise the Lord 🙏🏾 The Lord 's blessings and protection will be with you 😇🙏🏾 always 🙏🏾👏👍❤❤❤
@premasasimenon3243
@premasasimenon3243 2 ай бұрын
Enthe ethu nerathe thonnangathu eppol thanne entha bhangi adipoli ella krishikalum nannayi varate❤
@sarojpattambi6233
@sarojpattambi6233 2 ай бұрын
നാട്ടില്‍ വന്നിട്ട് ആദ്യം കണ്ടത് ദേവദൂതന്‍. എന്റെ അനിയന്‍ മാരുടെ മക്കളും എന്റെ മോനും മരുമകളും ഞങ്ങള്‍ ഒരു സംഘം ഉണ്ടായിരുന്നു. ഇതില്‍ പണ്ട്‌ thiyettaril പോയി കണ്ടത് ഞാനും മോനും മാത്രം..കയ്യടിയും visil അടിയും. ആര്‍പ്പുവിളി യും നല്ല രസമായിരുന്നു..ഇനിയും കുറേ മൂവി കണ്ടിട്ട് വേണം തിരിച്ചു പോകാന്‍ (പ്രവാസി)
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️❤️🙏
@kavithahareesh1954
@kavithahareesh1954 2 ай бұрын
ഈ വീഡിയോ കണ്ടു ഞാനും 3ദിവസം ആയി മനസ്സിന് ഇത്രയേറെ കുളിർമ കിട്ടുന്ന ഒരു വീഡിയോ വേറെ ഇല്ല മുൻപ് ഞാനും എന്റെ അമ്മയും ഒക്കെ ചെയ്യുമായിരുന്നു ഇപ്പോൾ ചെയ്യാൻ സ്ഥലം ഒന്നുമില്ല അജു ബ്രോ ചെയ്യുന്നത് കാണുമ്പോൾ ആ ഒരു നൊസ്റ്റാൾജിയ യിൽ ഞാനും ❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
സന്തോഷം ❤️❤️❤️❤️
@radhanair2154
@radhanair2154 2 ай бұрын
Super aayitto Aju . Sarita....engane happy aayi erikku ningal....othiri happy aayitto makkle....❤❤❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@sathydevi7282
@sathydevi7282 2 ай бұрын
ഹായ്...അജു,സരിത, Jaggu. ചിലർ കൃഷി ചെയ്താൽ ഒരു ചെടിയും പിടിക്കില്ല. അജുവിൻെറ കൈ നല്ല ഐശ്വര്യം ഉള്ളതാണ്.അതാണ് എല്ലാം വേഗം മുളയ്ക്കുന്നത്.ആണുങ്ങളും പ്രേതം ആവും സരിത. കണ്ടിട്ടില്ലേ....hoodie എല്ലാം ഇട്ടിട്ട് വരുന്നത്😂അജുവിൻ്റെ തല മാറുന്ന കഥ കലക്കി. സരിത മോൾ ഊഞ്ഞാലാടി തകർക്കു, കേട്ടൊ.എല്ലാ ദിവസവും ഊഞ്ഞാലിൽ ഇരുന്നു ഒരു പാട്ട് പാടണം.ഒരുപാടു് ഇഷ്ട്ടം.❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️❤️
@hariharaniyer1818
@hariharaniyer1818 2 ай бұрын
ഒരുപാട് സന്തോഷം അജുവേട്ടാ ഇന്നത്തെ വീഡിയോ കണ്ടിട്ട്❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️♥️♥️
@SeenaSreenivasan-n1h
@SeenaSreenivasan-n1h 2 ай бұрын
അജുവിന്റെ വർത്തമാനം കേൾക്കാൻ നല്ല രസമാണ്. അനുവിന് സരിതയെ കൊണ്ട് പണിയെടുപ്പിക്കുന്നത് ഇഷ്ടമല്ല. പക്ഷെ സരിത എപ്പോഴും അടുത്ത് വേണം. അതാണ് സരിതെ, സരിതെ എന്ന് വിളിച്ചോണ്ടിരിക്കുന്നത്. സംസാരിക്കാനും അടുത്ത് സരിത വേണം. ഇതൊക്ക കാണുന്നത് ഞങ്ങൾക്കും ഇഷ്ട്ടമാണ് ❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
സന്തോഷം ♥️♥️♥️♥️
@divyapbr
@divyapbr 2 ай бұрын
ചെറിയേട്ടൻറേം അനിലേട്ടന്റേം സൈഡിൽ ഉള്ള മണ്ണിനു അജു ചേട്ടന്റെ പറമ്പിൽ ഉള്ള മണ്ണുമായിട്ടു നല്ല വ്യതാസം ഉണ്ടല്ലോ ...ചെലപ്പോ അതായിരിക്കും അവിടെ വിളവ് കുറയുന്നത് ... പിന്നെ മണ്ണിൽ പണിഞ്ഞാൽ ഒന്നും അസുഖം വരില്ല - മറിചു developed അല്ലാത്ത രാജ്യങ്ങളിലെ ആളുകൾക്ക് അലര്ജിയും മറ്റ് Autoimmune diseases ഉം കുറഞ്ഞിരിക്കാൻ ഉള്ള കാരണം ചെറുപ്പത്തിലെ തന്നെ മണ്ണിനോടും പ്രകൃതിയോടും ഉള്ള Exposure ആണ് - അത് ഇല്ലാത്ത അമേരിക്ക പോലെ ഉള്ള രാജ്യങ്ങളിൽ Autoimmune അസുഖങ്ങൾ സാധാരണവും ആണ് തല മാറട്ടെ കാർട്ടൂൺ ബാലരമയുടെയോ പൂമ്പാറ്റയുടെയോ last പേജിൽ അല്ലെ വന്നോണ്ടിരുന്നത് ? ഞാനും വായിച്ചിട്ടുണ്ട് .. മത്തങ്ങാ കുട്ടന്റെ കഥ കേട്ടിട്ടില്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🥰🥰🥰🙏
@GirijaMarar-po5rh
@GirijaMarar-po5rh 2 ай бұрын
നിങ്ങടെ വർത്താനം കേൾക്കാൻ നല്ല രസമാണ് 🥰👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks ❤️❤️
@MeenaSatish-q3x
@MeenaSatish-q3x 2 ай бұрын
അജുവേ ആ ലോലയെ എനിക്കങ്ങഷ്ടപ്പെട്ടു 🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🥰🥰
@RaginideviMR
@RaginideviMR 2 ай бұрын
പച്ചകറി തോട്ടം അങ്ങിനെ ഉഷാറായിട്ട് വരട്ടെ.... സരിതയുടെ മേൽനോട്ടത്തിൽ. കാട്ടു പൂവ് എന്ന കവിത സരിത പാടുമെന്നു കരുതി.നല്ല കവിതയാണ്. അത് മുഴുവനായിട്ടു കേൾക്കാൻ പറ്റുമോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
പാടും 🥰🥰🥰🙏🙏
@VaijayanthyManoharan
@VaijayanthyManoharan 2 ай бұрын
പറമ്പ് ഭംഗിയായി മണ്ണിനു നല്ല ഭംഗിയുള്ള കളറ്, മാവേലി പണിയാൻ പറ്റുന്ന മണ്ണ് പോലുണ്ട്, എന്തായാലും അജു അനിലേട്ടനെ പോലെ കർഷകൻ ആയി, വിളവെടുപ്പ് ഉഷാറാക്കണം, സരിതക്ക്‌ ഊഞ്ഞാൽ കെട്ടികൊടുത്തു അടുത്തഇരുത്തി പണിയെടുക്കുന്ന അജുനെ കണ്ണുപറ്റാതിരിക്കട്ടെ 👌👌👍👍❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️♥️♥️
@Hanima265
@Hanima265 2 ай бұрын
അധ്വാനത്തിന്റെ ഫലം കിട്ടട്ടെ 🧡🧡🧡👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks ❤️❤️❤️
@laila3931
@laila3931 2 ай бұрын
പയറ് വിതച്ച് ചെടിയാകുമ്പോൾ ചെത്തികൂട്ടി തെങ്ങിന്റെ, വാഴയുടെ കടക്ക് കൂട്ടാറുണ്ട്.നല്ല വളം ആണ്‌.ചെറുപ്പം മുതലുള്ള ശീലമല്ലേ, അജുവിന് മേലുംകയ്യും ഒന്നും വേദന ഉണ്ടാകില്ല.അജു 'ഓൾ ഇൻ ഓൾ' മഹാ ശുദ്ധനാണ്. ഈശ്വര കടാക്ഷവും അത് തന്നെ.സരിതയുടെ മെന്റൽ സപ്പോർട്ട് ഉണ്ടല്ലോ, അത് തന്നെയാണ് പ്രധാനം.പ്രേതലോകത്തും പെണ്ണുങ്ങൾക് തന്നെയാണ് പ്രിഫറൻസ് എന്ന് തോന്നുന്നു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️♥️🙏🙏
@divyapbr
@divyapbr 2 ай бұрын
touchwood!!
@teslamyhero8581
@teslamyhero8581 2 ай бұрын
തലയിൽ കോണി മുട്ടാതിരിക്കാൻ വേണ്ടി തല മാറ്റാൻ പറഞ്ഞതുകൊണ്ട് കുട്ടിക്കഥകൾ കേൾക്കാൻ പറ്റി 😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
😂😂😂❤️❤️🙏
@yamunavijayan7460
@yamunavijayan7460 2 ай бұрын
എനിക് ഈ വീഡിയൊ കാണാൻ വളരെ ഇഷ്ടമാണ് അധികം കമൻററ് ഇടാ.റില
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
സന്തോഷം 🥰🥰🥰🥰
@aljomaliakal826
@aljomaliakal826 2 ай бұрын
Tishum Tishum ……..super action saritha
@rasilulu4295
@rasilulu4295 2 ай бұрын
സരിത അജുവിന്റ കൂടെ ഉള്ളത് ഞങ്ങൾക്കും സന്തോഷം ❤❤❤👌👌അനിലേട്ടന് 🙏❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️❤️
@jancymiranda4687
@jancymiranda4687 2 ай бұрын
അജു ചിലപ്പോൾ മണ്ട തരം ചെയ്യുന്നത് കാണാൻ നല്ല രസമാണ് ഇപ്പോൾ തന്നെ കയർഊഞ്ഞാലിൽ കെട്ടാതെ മുകളിൽ കയറി ഞങ്ങൾക്ക് ചിരിയ്ക്കാൻ വകയായി 😀😀😀👍👍👍🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🥰🥰🥰🙏
@teddykutties
@teddykutties 2 ай бұрын
ലോല എന്താ അജു ചിരിപ്പിച്ചു കൊല്ലും❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
😂😂😂❤️❤️🙏
@saritharetheesh4925
@saritharetheesh4925 2 ай бұрын
കൃഷിപണിയുടെ കാര്യത്തിൽ സരിത ചേച്ചിക്ക് ഒന്നും ചെയ്യണ്ട എല്ലാം അജു ചേട്ടൻ ചെയ്തോളും എനിക്ക് ഇവിടെ നേരെ തിരിച്ചാണ്.
@sumakunni4252
@sumakunni4252 2 ай бұрын
കാലുറ ഒന്നും വേണ്ട അജു വേട്ടാ...,..മണ്ണിൽ കാല് തൊടുന്നത് നല്ലത് ആണ്...,
@anithakumaris7781
@anithakumaris7781 2 ай бұрын
വിത്തുകൾക്ക് മുള വന്നു കണ്ടപ്പോൾ അജുവിനെക്കാളും ഞങ്ങൾക്കാ സന്തോഷം 🙏. മനസ്സ് നിറഞ്ഞു. ഞങ്ങൾക്കും കിട്ടി പോസിറ്റീവ് എനർജി. ഇതൊക്കെ കണ്ടിട്ട് വെറുതേ ഇരിക്കുന്നതെങ്ങനെയാ ഒരു കൈ നോക്കിയാലോ. കൈകോട്ട് എവിടെ എന്ന് നോക്കട്ടെ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
😂😂പിന്നല്ലാതെ 😎😎😎😎
@kingnaattalan6941
@kingnaattalan6941 2 ай бұрын
ഈ ഐഡിയ എന്തേ ആദ്യം ടോണാതിരുന്നത്.... വിജയാ....... 😁😁😁😁😁💚💖💙❤️💛💗🧡💝
@BijiSanthoshpb
@BijiSanthoshpb 2 ай бұрын
Onam vanallo ujalittallo Anna pattane orma vannathe super ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@shajiphilip6366
@shajiphilip6366 2 ай бұрын
നല്ല മണ്ണ്. അധ്വാനം ഗംഭീരം. ഫലം പുഷ്ടിക്കട്ടെ 👌🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️
@jayashreesudhakaran7863
@jayashreesudhakaran7863 2 ай бұрын
ആൺ പ്രേതം ഉണ്ട് സരിതെ മണി ചിത്രത്താഴിലെ കാർന്നോര് . അങ്ങോർ പ്രേതം തന്നെ ആയിരുന്നില്ലേ😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അങ്ങനെ ഒരാൾ ഉണ്ടോ 🤔🤔❤️❤️❤️🙏
@sajisajimol9595
@sajisajimol9595 2 ай бұрын
Krishi thudagiyapozhanu kanaan super aayathu ta,ajuchettanum sarithayum njgalum unarnnu❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️
@geethageethas8639
@geethageethas8639 2 ай бұрын
അജുവേട്ടാ ആ പയറിനെ വളപയർ എന്നാണ് പറയുക ഞങളുടെ അവിടെയൊക്കെ അത് തെങ്ങിന്റെ തടത്തിലൊക്കെ നട്ടിട്ടു അത് പറിച്ചു തെങ്ങിന്റെ തടത്തിൽ തന്നെ ഇട്ട് മൂടികൊടുക്കും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അത് തന്നെ ♥️♥️♥️♥️🙏
@bhagyamlakshmi4332
@bhagyamlakshmi4332 2 ай бұрын
അജുന്റെ വീട്ടിൽ ചെറിയ ട്രില്ലെർ ഉള്ളപ്പോൾ എന്തിനാ അല്ലേ വേറെ ട്രാക്ടർ അജു 😃
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🥰🙏
@ShatheesanShathesan
@ShatheesanShathesan 2 ай бұрын
അജു കിളക്കാൻ അറിയാം എന്നാൽ കാലുകൾ അകറ്റി നിന്ന് കിളക്കുക അല്ലെ ഇൽ കൈകോട്ട് തെന്നി കാലിഇൽ കൊള്ളാൻ സാധ്യത ഉണ്ട് സൂക്ഷിച്ചു ചെയുക
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️♥️
@teslamyhero8581
@teslamyhero8581 2 ай бұрын
നയനാനന്ദകരമായ ഒരു പുലരി.. അജു, സരിത 🫶🫶
@pushpalatharajan4852
@pushpalatharajan4852 2 ай бұрын
തീ കത്തിച്ച സ്ഥലത്തെ മണ്ണിൽ കീടങ്ങൾ ഉണ്ടാവില്ല. ആ സ്ഥലം കൃഷി ചെയ്യാൻ നല്ലതാണ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@sunilunni73
@sunilunni73 2 ай бұрын
സരിത പറഞൂന്ന് പറയ്ണില്ല Thenga.. Athu Kalakki 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
😂😂😂😂❤️🥰🥰
@lathamohan7705
@lathamohan7705 2 ай бұрын
Hai aju Saritha good morning ❤ajunte vedio Kanan orupad eshttam ❤ super atto❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks ❤️❤️❤️
@manirajeswari3991
@manirajeswari3991 2 ай бұрын
തെങ്ങേൻറ് ചുവട്ടിൽ ചീര നടു നല്ലതു പോലെ ഉണ്ടാകും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️♥️🙏
@sajeevanek9414
@sajeevanek9414 2 ай бұрын
ഞാൻ നിങ്ങളുടെ വീടിന് അടുത്ത് എവിടെയെങ്കിലും സ്ഥലം വാങ്ങിച്ച് താമസം തുടങ്ങാൻ തീരുമാനിച്ചു നിങ്ങളെ എപ്പോഴും കാണാമല്ലോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
സന്തോഷം 😂😂❤️❤️❤️❤️🙏
@simplecurryworld2622
@simplecurryworld2622 2 ай бұрын
എല്ലാം മുളച്ചു തുടങ്ങീലെ. സന്തോഷം 🥰🥰. അജുവേട്ടന് എന്തൊരു സന്തോഷ ഇവിടെ പണി എടുക്കുമ്പോ. എനിക്ക് ഇഷ്ട്ടം നമ്മടെ ആ പറമ്പും കുടിലും ഒക്കെയാ. പിന്നെ ഞാനെന്നും ചോദിക്കണംന്ന് വിചാരിക്കും അജുവേട്ടൻ പണ്ടത്തെ കാര്യം പറയുമ്പോ പഴയ വിഡിയോയിൽ പറഞ്ഞ പശൂ വലിച്ചു കൊണ്ട് പോയ കൂട്ടുകാരന്റെ പേരെന്തായിരുന്നു. ഞാൻ മറന്നു. ആ കഥ അടിപൊളി ആയിരുന്നു. ആ വീഡിയോ ഏതാണെന്നും അറിയില്ല.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ദിനേശൻ 😂😂❤️❤️❤️❤️🙏
@simplecurryworld2622
@simplecurryworld2622 2 ай бұрын
@@ajusworld-thereallifelab3597 ആ കഥ ഒന്ന് കൂടെ പറയണേ അടുത്ത വിഡിയോയിൽ 😄😄🥰
@elsammajoseph7974
@elsammajoseph7974 2 ай бұрын
വേനൽക്കാലത്ത് പയർ.ഉഴുന്ന്.എള്ള് .ചാമ എല്ലാം ഞങ്ങളുടെ നാട്ടിൽ വയലിൽ കൃഷി ചെയ്യും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️♥️♥️🙏
@teslamyhero8581
@teslamyhero8581 2 ай бұрын
അജു.. ചേമ്പ്, ചേന, കാച്ചിൽ, കൂർക്ക ഇതും കൂടി നടു ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
നടണം 🥰🥰🥰🥰🙏
@BabyLawrannce
@BabyLawrannce 2 ай бұрын
ഹായ് സരിതെ അജുവെ ജഗുമോൻ എവിടെ എല്ലാവർക്കുo സുഖമല്ലേ ഗോഡ് ബ്ലസ്സ് യൂ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
എല്ലാവർക്കും സുഖം ജഗ്ഗു സ്കൂളിൽ പോയി♥️♥️♥️♥️🙏
@manigopinath2914
@manigopinath2914 2 ай бұрын
Ajuvetta parambil kanunna kariyila adichu kooti theginte chottil iduu.....nalla clean ayite kidakkvaloo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🙏
@Adigasrisaiskpcb
@Adigasrisaiskpcb 2 ай бұрын
യു ഡി സി, കിച്ചു കിച്ചു താ.. അതു നൂറു കിച്ചു ആഗത്താണ് പാർപോം വാ.. ❤❤❤❤😍😍😍😍😍😉😉😉😉😉 യു ഡി സി, എൻ പക്കം വാ, ഉൻ ഉച്ഛച്ചൻ തലയിൽ മച്ചം കണ്ടു പിടിപോം വാ..
@ranjithmenon8625
@ranjithmenon8625 2 ай бұрын
Hi അജു നമസ്കാരം, ഇന്നലത്തെ വീഡിയോ ഇപ്പോളാണ് കണ്ടത് ,ഊഞ്ഞാൽ കെട്ടിയ ബ്രാഞ്ച് അത്ര ഉറപ്പുണ്ടെന്നു തോന്ന്ന്നില്ല, ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🙏
@teslamyhero8581
@teslamyhero8581 2 ай бұрын
ഭാര്യ സന്തോഷതിയായിരിക്കാൻ ഭർത്താവ് ഊഞ്ഞാൽ കെട്ടുന്നു 👌👌🤝🤝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അതെ ❤️❤️❤️
@AmbikaMenon-r7w
@AmbikaMenon-r7w 2 ай бұрын
Please cultivate some regular malli.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Sure 👍👍
@kajoykallikadan2325
@kajoykallikadan2325 2 ай бұрын
😂 ചേ ചെ...ഇന്നും വീണു തേങ്ങ 2 എണ്ണം😅😅😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
😂😂😂
@teslamyhero8581
@teslamyhero8581 2 ай бұрын
ഇപ്പോൾ പച്ചക്കറികൾ നടുന്നതിനൊന്നും പ്രത്യേക സമയം ഒന്നുമില്ലജു...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
😍🥰🥰🥰🥰🥰🙏
@sayoojv9657
@sayoojv9657 2 ай бұрын
സരിതക്ക് unique family നോട്‌ കുശുമ്പ്
@sreedevies7241
@sreedevies7241 2 ай бұрын
Kanan nalla rasamanu nattu valarubol bhayagara santhosa manu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️🙏
@leenaradhakrishnan5905
@leenaradhakrishnan5905 2 ай бұрын
ട്രാക്ടർ വന്നാൽ ആരോഗ്യം കുറയും. മണ്ണിൽ പണിഞ്ഞാൽ ആരോഗ്യം നന്നാവും.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അതെ ❤️❤️❤️❤️
@Life_today428
@Life_today428 2 ай бұрын
കായ്ക്കാത്ത തെങ്ങിന് ചുവട്ടിൽ തീയിട്ട് treat ചെയ്യുന്നത് കണ്ടിട്ടുണ്ട് ❤. തടി പൊള്ളരുത്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അതെ ❤️❤️❤️❤️
@babysurya4179
@babysurya4179 2 ай бұрын
Baby Suriya Palakkad Ajueta pavam bangali Saritha supervisor 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️🙏
@kadeejaparveen1035
@kadeejaparveen1035 2 ай бұрын
നിങ്ങളുടെ ആ തേങ്ങാന്നുള്ള പറച്ചിൽ കേൾക്കാൻ നല്ല രസമാണ്. സരിത കവിത ചൊല്ലാൻ മറന്നു പോയോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
വേറെ വീഡിയോ യിൽ പാടാം 🥰🥰♥️🙏
@shailajavelayudhan8543
@shailajavelayudhan8543 2 ай бұрын
Paniyedukunathinte falam kandu thudanghi ulli thala neeti oru ashcha kazhiyuboll valapu kandaal alubuthamayirikum harithabha ,.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അതെ 🥰🥰🥰🥰
@minikunjan
@minikunjan 2 ай бұрын
തലമാറട്ടെഞാൻവായിച്ചിട്ടുണ്ട്.ബാലരമയിലാണെന്ന്തോന്നുന്നു😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🥰🙏
@Amrita_vlooogs
@Amrita_vlooogs 2 ай бұрын
❤❤❤❤❤❤❤❤❤❤
@MLxHUNTER555
@MLxHUNTER555 2 ай бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️
@sheebakrishnan9657
@sheebakrishnan9657 2 ай бұрын
അജു സരിത ഞാൻ തഞ്ചാവൂർ പോയിട്ട് വരുന്ന വഴിയാ നിങ്ങളുടെ വീഡിയോ കാണുന്നത് 🥰🥰🥰♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Aano🥰🥰🥰🥰🥰
@rajankuttappan
@rajankuttappan 2 ай бұрын
നമസ്ക്കാരം...... 🙏💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
നമസ്കാരം ❤️❤️❤️🙏
@jencyshyju1526
@jencyshyju1526 2 ай бұрын
Njanum 1982 ..sarithayudea same age anu..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ആണല്ലേ 😍😍😍🙏🙏
@Rayyanayaan9695
@Rayyanayaan9695 2 ай бұрын
സ്നേഹം 💓ഉള്ളോർ
@PushpaKumari-qo6de
@PushpaKumari-qo6de 2 ай бұрын
നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയതിൽ പിന്നെ unique family kanditte ഇല്ല.നിങ്ങൾ സൂപ്പർ🎉😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️🙏🙏🙏🙏
@DeepaKd-r6t
@DeepaKd-r6t 2 ай бұрын
❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 2 ай бұрын
ആ കവിത സൂപ്പർ ആണ്.. അത് കേൾക്കാൻ കാത് കൂർപ്പിച്ചത് വെറുതെയായി 😪😪😡😡
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
വേറെ വീഡിയോ യിൽ പാടാം ♥️♥️♥️🙏
@teslamyhero8581
@teslamyhero8581 2 ай бұрын
❤❤❤💪💪👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️
@sheebamurali980
@sheebamurali980 2 ай бұрын
❤ Video mattiyo...allla. Video morning upload cheythapool ithallo heading kandathu .
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️❤️🙏
@sreeranjinib6176
@sreeranjinib6176 2 ай бұрын
❤❤ നല്ല വിളവ് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
സന്തോഷം 🥰🥰🥰
@beenageorge3884
@beenageorge3884 2 ай бұрын
മണ്ണില കുമ്മായം idanam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️
@vijisurendran7112
@vijisurendran7112 2 ай бұрын
Mannilu paniyeduthal orikalum asugam varilla nalladhanu
@thankav6808
@thankav6808 2 ай бұрын
Erkkele kutteyal mate chadekal vatte kalatella 4 sidelum chartte kuttanam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🥰🙏🙏🙏
@JayaChandran-wk1ec
@JayaChandran-wk1ec 2 ай бұрын
എന്താ അജു വിന്റെ സ്നേഹം സരിതയോട് ഊഞ്ഞാൽ അഡിക്കോളാൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️❤️❤️🙏
@LathaValsan-n7r
@LathaValsan-n7r 2 ай бұрын
Super❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks ❤️❤️❤️
@remarajkumar4682
@remarajkumar4682 2 ай бұрын
കഠിനപ്രയത്‌നം ചെയ്യുന്ന അജു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️
@nithajames9199
@nithajames9199 2 ай бұрын
❤❤
@sheejayuvaraj858
@sheejayuvaraj858 2 ай бұрын
🌹🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 2 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 22 МЛН
Flowers Orukodi With Comedy | R.Sreekandan Nair | Honey Rose | EP# 26
1:06:24
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН