പങ്കാളിത്ത പെൻഷൻ ഒരു പെൻഷനല്ല | ജയശ്ചന്ദ്രൻ കല്ലിംഗൽ | Mukhamukham Ep - 52 | Dr. Amala Anie John

  Рет қаралды 5,619

Thou Newz

Thou Newz

Күн бұрын

Пікірлер: 52
@sreekumar4376
@sreekumar4376 2 жыл бұрын
ഏറ്റെടുത്ത വിഷയങ്ങളിൽ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടു സ്വീകരിക്കുക എന്നത് ജോയിന്റ് കൗൺസിലിന്റെ മുഖമുദ്രയാണ്. പങ്കാളിത്ത പെൻഷനെതിരെ സംഘടന ഇതുവരെ കൈക്കൊണ്ട നടപടികളും സ്വീകരിച്ച നിലപാടുകളും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ സംഘടനയുടെ നിലപാടുകൾ ഒരിക്കൽ കൂടി പൊതു സമൂഹത്തിന് മുന്നിൽ കൃത്യതയോടെ അവതരിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങൾ... അഭിവാദ്യങ്ങൾ...
@xavierjohn4164
@xavierjohn4164 11 ай бұрын
അഭിവാദ്യങ്ങൾ പ്രിയ സഖാവിന് ❤
@MohanDas-rq5od
@MohanDas-rq5od 2 ай бұрын
എത്രയും പെട്ടന്ന് പഴയപെന്ഷൻ പുനസ്ഥാപിക്കണം ഞാനും 11-വർഷം സർവീസ് ഒള്ള പോസ്റ്റാൾഡിപ്പാർട്മെന്റിൽ നിന്നും പിരീഞ്ഞ ആളാണ് ഞാൻ സെർവിസിൽ നിന്നും പിരിഞ്ഞപ്പോൾ -6-leksha🌹rupa-ondayirun u-athilninnum4-lekshamrupa-dippartment കൈയിൽ thannu🌹 ബാക്കി 2-ലക്ഷമറുപ Hdfc-bankil-avarthnnaettu അതിന്റ പലിശ aanu 1050-രൂപ പെൻഷൻ ആയി തരുന്നത് എനിക്ക് പോസ്റ്റൽ ഡിപ്പാർട്മെന്റിൽ -38-varsha🙏സർവീസ് ondu 27-വർഷം എടുപോസ്റ്മാനായിരുന്നു 2006-മുതൽ departmentpostmanai😄11-varzhaസർവീസ്
@nareshkumarkunniyoor1843
@nareshkumarkunniyoor1843 2 жыл бұрын
പ്രിയ സഖാവ് ജയശ്ചന്ദ്രൻ കല്ലിംഗലിന് ... നുറ് ചുകപ്പൻ അഭിവാദ്യങ്ങൾ
@christurajanvargheese4981
@christurajanvargheese4981 2 жыл бұрын
എല്ലാ കാലത്തും ജോയിന്റ് കൗൺസിൽ ജീവനക്കാരുടെ ആവശ്യങ്ങൾക്ക് വേണ്ടി പോരൂതൂവാൻ വേണ്ടി ഏറ്റവും മുൻപന്തി യിലുണ്ട്.
@jijoyavala
@jijoyavala 11 ай бұрын
കേരളത്തിലെ മുഴുവൻ ജീവനക്കാർക്കും വേണ്ടി വെയിലേറ്റ് മഴയേറ്റ് പേരാടുന്ന പ്രിയ സഖാവിന് അഭിവാദ്യങ്ങൾ
@bindurajesh4812
@bindurajesh4812 2 жыл бұрын
അഭിവാദ്യങ്ങൾ 🚩🚩
@MohanDas-rq5od
@MohanDas-rq5od 2 ай бұрын
Verygood
@maheshvadavathi9928
@maheshvadavathi9928 2 жыл бұрын
അഭിവാദ്യങ്ങൾ
@induchittur2093
@induchittur2093 2 жыл бұрын
അഭിവാദ്യങ്ങൾ 🙏
@aneeshaneesh100
@aneeshaneesh100 2 жыл бұрын
ഇന്റർവ്യൂ നന്നായിട്ടുണ്ട്
@royjoseph2335
@royjoseph2335 2 жыл бұрын
ജോയിന്റ് കൗൺസിൽ 💖
@gopakumarviswambharanpilla6216
@gopakumarviswambharanpilla6216 2 жыл бұрын
അഭിവാദ്യങ്ങൾ..
@haridaseravankara2730
@haridaseravankara2730 2 жыл бұрын
അഭിവാദ്യംങ്ങൾ...
@nizamudeenp6295
@nizamudeenp6295 2 жыл бұрын
Nizamudeen Sasthamcotta Kollam Good
@akgkillippalam8273
@akgkillippalam8273 11 ай бұрын
Right❤
@rakheshsr2135
@rakheshsr2135 2 жыл бұрын
Good interview
@maheshpshenoi3082
@maheshpshenoi3082 11 ай бұрын
@sarithasanthosh-c8b
@sarithasanthosh-c8b 11 ай бұрын
❤💐
@preethalakshmi264
@preethalakshmi264 2 жыл бұрын
അഭിവാദ്യങ്ങൾ👍
@muhammedshareef9741
@muhammedshareef9741 2 жыл бұрын
Good interview....
@sujithvellayani6648
@sujithvellayani6648 2 жыл бұрын
എത്രയും വേഗം NPS കേരളത്തിൽ അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്നു
@tarcmedia610
@tarcmedia610 2 жыл бұрын
സർക്കാർ ജീവനക്കാർ ആകെ ഖജനാവ് മുടിപ്പിക്കുന്ന ഒന്ന് ആണ് എങ്കിൽ ഞാൻ ഒരു കാര്യം പറഞ്ഞു കൊള്ളുന്നു. എല്ലാ ജനപ്രതിനിധികളും ശമ്പളം, മറ്റു അലവൻസുകൾ ആദ്യം നിർത്തലാക്കാൻ കഴിഞ്ഞു എങ്കിൽ, അവരുടെ സ്റ്റാഫ് എണ്ണം കുറച്ചു കഴിഞ്ഞു എങ്കിൽ ഈ കേരളത്തിൽ ഒരു സാമ്പത്തിക ബാധ്യത വരില്ല എന്ന് ആണ് എന്റെ അഭിപ്രായം. 🙏
@santhoshsivadas6161
@santhoshsivadas6161 2 жыл бұрын
താങ്കൾ ഏതെങ്കിലും ഒരു സ്റ്റാൻഡിൽ നിൽക്കു.. ഇത് താഴെയുള്ള Comment മാ യി യാതൊരു ബന്ധവുമില്ലല്ലോ...
@kunjumonabdulla4891
@kunjumonabdulla4891 2 жыл бұрын
തീർച്ചയായും ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ഈ contributary Pension പിൻ വലിപ്പിച്ച് statitury Pension പുനസ്ഥാപിക്കാൻ കഴിയും.
@johnsonpeter7226
@johnsonpeter7226 2 жыл бұрын
ജോയിൻ്റ് കൗൺസിൽ ഇടുക്കി മേഖലയുടെ അഭിവാദ്യങ്ങൾ
@sobhaanil820
@sobhaanil820 2 жыл бұрын
❤️❤️
@jayaramank3057
@jayaramank3057 11 ай бұрын
What is the net asset value of the contributions made towards contributory pension today, of those who joined in the new scheme ? ( Say for the earliest of those who joined) What is return on investment, in percentage terms ? Won’t that tell us the efficacy of the new scheme.?
@rajeevpattathanam4759
@rajeevpattathanam4759 2 жыл бұрын
പെൻഷനും പണിമുടക്കും സംബന്ധിച്ച അവകാശങ്ങളും സംഘടിത അഴിമതിയുടെ വ്യാപ്തിയും വിശദമാക്കിയ ചർച്ച...
@MohanDas-rq5od
@MohanDas-rq5od Ай бұрын
പഴയപെന്ഷൻ പുനസ്ഥാപിക്കണം
@sureshsona8286
@sureshsona8286 2 жыл бұрын
🚩🚩🚩
@sujithcs4999
@sujithcs4999 2 жыл бұрын
NPS പിൻവലിക്കുക
@kumarichangattu5057
@kumarichangattu5057 2 жыл бұрын
അഭിവാദ്യങ്ങൾ KGHEA സംസ്ഥാന കമ്മിറ്റി
@krishnakumari8855
@krishnakumari8855 2 жыл бұрын
Joint council..
@nizamudeenp6295
@nizamudeenp6295 2 жыл бұрын
ops നടപ്പിലക്കുക
@sulfathrasim9871
@sulfathrasim9871 2 жыл бұрын
10 ദിവസം കഴിഞ്ഞില്ലേ. റിപ്പോർട്ട്‌ കിട്ടിയോ
@muneerkv6781
@muneerkv6781 2 жыл бұрын
അത് സെക്രട്ടേറിയറ്റിൽ തീ പിടിച്ചപ്പോൾ കത്തിപ്പോയീന്നാ തോന്നുന്നേ....
@tarcmedia610
@tarcmedia610 2 жыл бұрын
ഈ അഭിപ്രായം ഇപ്പോൾ ഇനി പറഞ്ഞു കൊണ്ട് എന്താ കാര്യം. സർക്കാർ ചെയ്യാൻ ബാധ്യത ആണ് എന്ന അഭിപ്രായം ഒരു സംഘടന തലത്തിൽ തന്നെ ചങ്കൂറ്റത്തോടെ മുഖ്യ മന്ത്രി അവർകളുടെ മുന്നിൽ അറിയിക്കണം. ജീവനക്കാർ ഇപ്പോൾ രണ്ടു തട്ടിൽ ആണോ എന്ന് ജോയിന്റ് കൌൺസിൽ അംഗീകരിച്ചു വരുന്നു എങ്കിൽ തുറന്നു സർക്കാർ തലത്തിൽ അവതരിപ്പിക്കാൻ ആർജ്ജവം കാണിച്ചു കൊടുക്കണം എന്ന് എന്റെ അഭിപ്രായം. 🙏
@nizamudeenp6295
@nizamudeenp6295 2 жыл бұрын
NPS അറബി കടലിൽ
@jishaavany3791
@jishaavany3791 2 жыл бұрын
Nps pinvalikkuka
@soyamoln5381
@soyamoln5381 2 жыл бұрын
അഭിവാദ്യങ്ങൾ 🚩
@dkmekrdkmekr3644
@dkmekrdkmekr3644 2 жыл бұрын
അഭിവാദ്യങ്ങൾ
@mariambaby5636
@mariambaby5636 2 жыл бұрын
🚩🚩🚩
@nadupulimel352
@nadupulimel352 2 жыл бұрын
അഭിവാദ്യങ്ങൾ 🚩🚩
@jayakrishnanp850
@jayakrishnanp850 2 жыл бұрын
അഭിവാദ്യങ്ങൾ
@mayooramm.p.jayaprakash5684
@mayooramm.p.jayaprakash5684 2 жыл бұрын
അഭിവാദ്യങ്ങൾ
@binisandya
@binisandya 2 жыл бұрын
അഭിവാദ്യങ്ങൾ
@madhupoolamanna2934
@madhupoolamanna2934 2 жыл бұрын
അഭിവാദ്യങ്ങൾ
@soyamoln5381
@soyamoln5381 2 жыл бұрын
അഭിവാദ്യങ്ങൾ
@shajithiruvathra9330
@shajithiruvathra9330 2 жыл бұрын
അഭിവാദ്യങ്ങൾ
@babya3551
@babya3551 2 жыл бұрын
അഭിവാദ്യങ്ങൾ
@ATTE-
@ATTE- 2 жыл бұрын
എടുക്കുന്ന തീരുമാനം നടപ്പാക്കാൻ എന്നും ഉറച്ച തീരുമാനം എടുക്കുന്ന ജോയിൽ കൗൺസിലുനും നേത്യത്വം നൽകുന്നാ സെക്രട്ടറിക്കും ഞങ്ങളുടെ അഭിവാദ്യങ്ങൾ
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 29 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57