ആരാണ് പണം കൊടുക്കുന്നത് എന്ന് കണ്ടുപിടിക്കാൻ പോലീസിന് പറ്റില്ലേ? അത് സുനി പറഞ്ഞു കൊടുക്കണോ? സുനി പറയുന്നത് ആണോ പ്രധാനം? പോലീസ് ഒന്നും അന്വേഷിക്കാതെ ഓരോരുത്തർ പറയുന്നത് കേട്ട് അവരെ പ്രതി ആക്കുക ആണോ?
@Mn-pj2iy2 ай бұрын
Police പൾസറിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കില്ല..അത് അന്വേഷിച്ച് കണ്ടെത്തിയാൽ പിന്നെ ദിലീപിനെ ക്രൂശിക്കാൻ പറ്റില്ലല്ലോ..അല്ലെങ്കിൽ പിന്നെ ഈ ക്രിമിനലിന് വേണ്ടി കോടതി വ്യവഹാരങ്ങൾക്ക് വക്കീലിന് അടക്കം കാശ് കൊടുക്കുന്നത് ആരെന്ന് കണ്ടെത്തിയാൽ അതല്ലേ തെളിവ്..അതല്ലേ നടി യെ പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്തവരിലേക്ക് നേരിട്ട തെളിവ്.അത് ഇവർക്ക് കണ്ടെത്താവുന്നതേ ഉള്ളൂ..പക്ഷെ അത് ചെയ്യില്ല .എന്നാൽ പിന്നെ ദിലീപിനെ പീഡിപ്പിക്കാനും തകർക്കാനും കഴിയില്ലല്ലോ...തെണ്ടി പരിഷകൾ !
@Angel-y7l9w2 ай бұрын
സുനി 28 കേസിലെ പ്രതി അവൻ പറയുന്നതിൽ എന്ത് ക്രെഡിബിലിറ്റി 😏
@rajendrannair68042 ай бұрын
അവന്റെ സുനായുടെ പണിയും രുചിയും ഇഷ്ടപ്പെട്ട ഏതെങ്കിലും വെടി ആയിരിക്കും അവന് കേസ് നടത്താൻ പൈസ ഇറക്കുന്നത്. പ്രാണനാഥനെനിക്ക്... പറവതിനെ...
@sajeevanvm88122 ай бұрын
@@rajendrannair6804Enthellam kuravukal undenkilum nalla KUNNA BALAM ullavane sahayikkan ee rajyathu dharalam bharthrumathikal undu. Alla veettile sadthanan vaadiya thalu pole aanenkil avare kuttam paranjittu karyamindo.?
@minimolsuresh89472 ай бұрын
Manju warrier ക്കു മാത്രം അല്ല.. അന്ന് അത് കേട്ട commonsence ഉള്ള ആർക്കും തോന്നും കേവലം ഒരു driver ആയി ജോലി ചെയ്യുന്ന ഒരാൾ ഭാവനയെ പോലെ ഒരു താരത്തിനോട് സ്വന്തം ആയിട്ടു ഇത്ര വലിയ risk plan ചെയ്യില്ല എന്ന്.. ആരോ പുറകിൽ ഉണ്ടെന്നു ആർക്കും ചിന്തിക്കാവുന്നതേ ഉള്ളൂ...
@Johnson-tl1zzАй бұрын
ചേട്ടാ ചേട്ടനെങ്കിലും സ്വബോധത്തോടെ സംസാരിച്ചതിൽ സന്തോഷം
@premyjosАй бұрын
മഞ്ജു ഭാവന അറിഞ്ഞു നടത്തിയ ഒരു നാടകമാണോ? ലാലിന്റെ വീട്ടിൽ കൃത്യമായി പോയതും ഒരു നാടകം ആണ്..
@chandrasekharb9157Ай бұрын
@@premyjosethra pottatharam parayathe
@kashtalks2291Ай бұрын
സുനി കേവലം ഒരു ഡ്രൈവർ അല്ല.. ഇതിനുമുമ്പും പലരെയും ഇതുപോലെ ചെയ്തിട്ടുണ്ട്.... ആരും കംപ്ലയിന്റ് ചെയ്തില്ല അതുകൊണ്ട് ആരും അറിഞ്ഞില്ല..... അവർ അവരെ ബ്ലാക്മെയിൽ ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്
പൂവിട്ടു സ്വീകരിക്കുവാന് എന്ത് കേമത്തം ആണ്,ഉങങത്,കേരളം അധപ്പതിച്ചു
@rajendrannair68042 ай бұрын
അവൻ നൂറുകണക്കിന് പീഡനം നടത്തിയതിൽ ഇതൊഴികെ ഒന്നും പിടിക്കപ്പെട്ടില്ല. മേനകയെ തട്ടിക്കൊണ്ടുപോകാൻ നോക്കിയത് അൽപ്പം sensational news ആയി. മറ്റുള്ള നടികളും വെടികളും പീഡിപ്പിക്കപ്പെട്ട വസ്തുത പുറത്ത് പറയാതെ ഒളിപ്പിച്ചു വെച്ചു. ഇതിൽ മീശയിൽ മറുകുള്ള സ്ത്രീയുടെ ഒരു കൊണച്ച ചിരി, സഹിക്കാൻ പറ്റില്ല. വേറൊരു ചാനലിൽ മാപ്ര ആയിരുന്നപ്പോൾ അവൾ കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് പാടി പലരെയും വിറപ്പിച്ചിരുന്നു.
@Jhfhj-f3g2 ай бұрын
സത്യം സത്യം കണ്ടപ്പോൾ വെറുപ്പ് തോന്നി കേരളം ഇത്രയും അധപതിച്ചു പോയല്ലോ എന്ന്
@saraswathigopakumar72312 ай бұрын
അവൻ പുറത്തു വരുമ്പോൾ എവനോ പൂവിട്ടു വരവേൽക്കുന്ന കാഴ്ച.. കേരളം ഇത്രയും മോശമോ
@Chinnu123abc2 ай бұрын
👍🏼👍🏼👍🏼
@Jhfhj-f3g2 ай бұрын
കണ്ടപ്പോൾ വെറുത്തു പോയി കേരളം ഇത്രയ്ക്ക് അധപതിച്ചു പോയല്ലോ എന്നാണ്
@thankgodsecret49732 ай бұрын
@@Jhfhj-f3g അറിഞ്ഞുകൊണ്ട് ചെയ്തത് ആകാൻ ആണ് chance.. ദിലീപിനെ support ചെയ്തതിനെ കളിയാക്കാൻ വേണ്ടി ആകാം
@geethaprakash9782 ай бұрын
ഞാൻ എപ്പോഴും സംശയിക്കുന്ന കാര്യം അതാണ് ഈ ക്രൂരമായി പീഡിപ്പിച്ചവൻ എന്തിനാണു ലാൽ ൻ്റെ വീട്ടുപടിക്കൽ ഇറക്കി വിട്ടത്. ഇതെല്ലാം ഒരു നാടക സ്ക്രിപ്റ്റിനു അനുസരിച്ചു നീങ്ങിയ രംഗങ്ങൾ ആണോ എന്നു പോലും സംശയിച്ചു പോകും.
@kainadys2 ай бұрын
Correct.......👍 Actress attack ennathu well directed aayi udakkiyedutha sambhavam aanennullathinu ethu pole pala reasons undu.
@@Ahambrmasmi Sambavam nerittu kanda pole aanelloo swayam vidi parayunnathu.
@chandrasekharb9157Ай бұрын
Ningalum oru sthreeyano
@pvs7723Ай бұрын
Athijeevithayum koodi othittulla oru nadakamayanu thonnunnath
@amblieamnile89812 ай бұрын
Dileep is all rounder in cine field ic the reason
@KGFKGF-gj9hq2 ай бұрын
മഞ്ജു എങ്ങനെ അറിഞ്ഞു ഇതിനു പിന്നിൽ ഗൂഢാലോചന ഉണ്ട് എന്ന്
@beenababu80392 ай бұрын
അതിജീവിതയെ ക്രൂരമായ വിധത്തിൽ അപകീർത്തിപ്പെടുത്താൻ കെല്പുള്ള ആള് ആരെന്നു കൃത്യമായി മഞ്ജുവിന് അറിയാം. അതു കൊണ്ടാണ് മഞ്ചു ക്രിമിനൽ ഗൂഡാലോചനയെ ഉണ്ടെന്നു നട്ടെല്ല് വളക്കാതെ പറഞ്ഞതു.
@ReshmaAp-z3v2 ай бұрын
ജ്ഞാന ദൃഷ്ടി😂😂😂 അവർക്ക് ഉള്ളിൽ വിരോധം കാണും. അത് അവർ ഈ കേസിൽ തീർത്തു.
@shymakishore7387Ай бұрын
14 വർഷം ഒരുമിച്ച് ജീവിച്ച ഭർത്താവിനെ ഭാര്യക്ക് മനസ്സിലാവില്ലേ
@delete2991Ай бұрын
Dileep anennu manjunu ariyam
@jameelahamza5316Ай бұрын
നിങ്ങളൊക്കെ ഉള്ളപ്പോൾ എന്തിനാ കോടതി? കോടതിയിൽ തെളിഞ്ഞതൊക്കെ മാറിമാറിഞ്ഞോ? എന്തൊരു വെളുപ്പിക്കലാണെയ്?
@SindhuMohan-ul7cz2 ай бұрын
M warrier blind fans and paid channels will continue to attack Dileep!! So relieving to know at least media people like you guys are thinking properly. Can’t believe when reporter and flowers channel were blabbering Dileep paid for this criminal’s expenses! May Dileep and family gets the justice they deserve❤
@LejuManoj2 ай бұрын
This was a trap for Dileep.
@happylilly602 ай бұрын
We need this question.thanks
@minimols5944Ай бұрын
നിങ്ങൾ എന്ത് ചർച്ചയാ ചെയ്യുന്നേ സത്യം അറിയാതെ court തീരുമാനിക്കട്ടെ സത്യം
@AngeloLonappanАй бұрын
ആരാണ് പണം നൽകിയിരുന്നത് എന്ന് എന്ത് കൊണ്ട് police അന്വേഷിക്ക്ാ ത്തത്.
@AnjalySebanАй бұрын
നടിയെ റേപ്പ് ചെയ്ത കേസിൽ പൾസർ സുനിയ്ക്ക് വധ ശിക്ഷ കിട്ടേണ്ടതല്ലേ!...
@Shanthakumari-l5mАй бұрын
ആ വൃത്തികെട്ടവനെ ഇങ്ങനെഹീറോ ആക്കുന്ന നിങ്ങൾക് തലയ്ക്കു ഓ ളമാണ്
@manojmathews237Ай бұрын
ഒരു മാഡം എന്ന ഒരു കാര്യം എല്ലാരും മറന്നില്ലെന്നു തോന്നുന്നു
@moniyammavm5542Ай бұрын
Pulsar Suni tried to attack actress Menaka Suresh. But God's grace she saved from his activities .
@rozario153Ай бұрын
മഞ്ജുവിന്റെ ജീവിത അനുഭവം ആണത് പറ യിപ്പിച്ചത്. സിസ്റ്ററെ പോലെ കരുതിയ കൂട്ടുകാരിയുമായ, saha artistumayi രഹസ്യ ബന്ധം പുലർത്തിയ മുൻ ഭർത്താവിന്റെ secrets മഞ്ജുവിന് hint കൊടുത്ത ഇരയായ കുട്ടി യെ ഭീഷണിപ്പെടുത്തിയത് അവർക്കറിയാം. അപ്പോൾ ഒരു ക്രിമിനൽ ഗൂഡലോചന ഉണ്ടെന്നു പറഞ്ഞഇ ല്ലെങ്കിലേ അത്ഭുതം ഉള്ളൂ. വിധി വരട്ടെ യഥാർത്ഥ പ്രതികൾ പിടിക്കപ്പെടട്ടെ ശിക്ഷിക്കപ്പെടണം!!👍🏼
@rozario153Ай бұрын
സുനിയെ ഒന്ന് brainmaping നടത്തിയാൽ kittunnathe ഉള്ളൂ secrets.. അവൻ തട്ടി കൊണ്ടുപോയപോലെ ഒരു ദിനം അവനെയും ആരെങ്കിലും തട്ടി കൊണ്ട് പോകും... എല്ലാം പറയിപ്പിക്കും. 😂
@Chakkochi1682 ай бұрын
ഇവളെ വിളിച്ചു വരുത്തിയത് ആരാണ്? അവരുടെ മോട്ടീവ് എന്തായിരുന്നു.? അന്ന് ആ ടവറുകളുടെ പരിധിയിൽ വരുന്ന എല്ലാ കോളുകളും പരിശോധിക്കപ്പെടേണ്ടത് ആണ്.പൾസർ ഒരു ബോൺ ക്രിമിനൽ ആണെന്ന് സിനിമാ മേഖലയിലെ സകലമാന മനുഷ്യർക്കും അറിയാം.എന്നിട്ടും അവനെ തന്നെ ഈ പെൺകുട്ടിയെ പാതിരാ സമയത്ത് വിളിച്ചു കൊണ്ടുവരാൻ വിട്ടു.ഇയാൾ ഇതിന് മുമ്പും പല നടികളോടും ഇത്തരത്തിൽ മോശമായി പെരുമാറിയിട്ടുള്ളതായി പുറത്തു വന്നിട്ടുണ്ട്.അപ്പോൾ പൾസർ സുനി ആരോ മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ കുടുക്കാൻ ഇത്തരത്തിൽ ഒരു കത്ത് എഴുതിയത് എന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും തിരിച്ചറിയാം.ഈ കേസ് ഇതുപോലെ തിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥരേയും ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ?👺
@kainadys2 ай бұрын
Correct assessment.......👍 Ethu pole pala reasons kondum aa case well directed aayi undakki eduthathu aanennu thonnunnu.
ധന്യ ഇടതു ഭാഗത്തു ഇരുന്നു സംസാരിക്കുമ്പോൾ , പാർത്ഥൻ വലത് ഭാഗത്തേക്ക് നോക്കുന്നു . വലതു ഭാഗത്തിരിക്കുന്നയാൾ സംസാരിക്കുമ്പോൾ പാർത്ഥൻ ഇടത് ഭാഗത്തേക്ക് നോക്കുന്നു. ആ arrangement ൽ മാറ്റം വരുത്തണം 😀
@reshmireeji212 ай бұрын
Athu appozhum aganeyaa ...
@rjlifestylevlogs4313Ай бұрын
@@reshmireeji21😅
@KGFKGF-gj9hq2 ай бұрын
സത്യം ദിലീപിനെ കുടുക്കിയതാണ് എന്ന് ഉറപ്പല്ലേ കാരണം ദിലീപിനെ കുടുക്കാൻ ഒരു വലിയ മാഫിയ ഉണ്ട്
@santhoshakkara4732Ай бұрын
👌🏻👌🏻👌🏻
@ShijiSabu-yg6wm2 ай бұрын
Well said❤
@moviesupdates1232 ай бұрын
👍👍
@devirathi6570Ай бұрын
കോവാലനും പൊന്നുച്ചാമിയും പൾസർ സുനിയും വീരപുത്രന്മാർ. എല്ലാവരും അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങൾ ചെയ്തു കൊടുക്കുക. 👍👍 മേടമാവും പണമിരിക്കുന്നത്. മറ്റൊരു കീഡം.
@thressiam.j47782 ай бұрын
പൾസർ ഇതുപോലൊരു കത്ത് എഴുതാൻ പറ്റില്ല
@moviesupdates1232 ай бұрын
👍👍
@moviesupdates1232 ай бұрын
👍👍👍
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ2 ай бұрын
അതെ.
@teenamolbinoy1202Ай бұрын
മഞ്ജു വാരിയർ എങ്ങനെ അറിഞ്ഞു എന്ന് എപ്പോഴും ചോദിക്കുന്നന്തെന്തിനു? ? അതിജീവിത മഞ്ജു nte friend ആണ്, അവളോട് സംസാരിച്ചിട്ടാണ് മഞ്ജു അന്ന് dharbar ഹാളിൽ സംസാരിച്ചത്, അന്ന് നടന്ന കാര്യങ്ങൾ അതിജീവിത പറഞ്ഞെങ്കിൽ ആർക്കും മനസിലാക്കാൻ മെല്ലേ അതു ഗുഡാലോചന അന്ന്.
@binuemiliyaАй бұрын
Ennal pinne ithevare enthanu Athijiievi dileepnte peru parayathathu?
@abrahamsamuel9216Ай бұрын
Ok, Dileep is glorified by you. Now, tell me ,if Dileep is innocent, then why did Dileep spend lots of money to erace the evidences from his phones.?? Now how much money you all got to make this paid news .?
@ambilinidhivinesh2 ай бұрын
സത്യം എന്താനുവെച്ചാൽ ദിലീപിന് ഈ നാടിയോട് ദേഷ്യം ഉണ്ടാരുന്നു.. അവരുടെ family കാര്യത്തിൽ ഇടപെട്ടതിനു ഇത് മിക്കവര്ക്കും അറിയാം..സുനി ഭാവനയുടെ driver ആയിരുന്നു film ഫീൽഡിൽ ഉള്ള മിക്കവരുമായും സുനിക് അടുപ്പം ഉണ്ട് കാരണം പലരുടേം കൂടേം സുനി ജോലി ചെയ്തിട്ടുണ്ട് ദിലീപ് ആയിട്ടും അടുപ്പം ഉണ്ടായിരുന്നു ദിലീപിന് നാടിയോടുള്ള ദേഷ്യം സുനിക്ക് നന്നായിട്ട് അറിയാം.. But കഥ ഇതല്ല സുനി പലരോടും അപമാരിയത ആയിട്ട് പെരുമാറിയതായി പലരും പറഞ്ഞിട്ടുണ്ട്.. അങ്ങനെ സുനി ഭാവനയെയും നോട്ടം ഇട്ടു ഒത്തു കിട്ടിയപ്പോ യൂസ് ചെയ്തു..സംഭവം പുറത്ത് പറയാതെ ഇരിക്കാൻ video എടുത്തു.. പക്ഷെ നടി കേസ് കൊടുത്തു സുനിയെ police arrest ചെയ്യുന്നു.. പെട്ടു എന്ന് മനസ്സിലായ സുനിക്ക് പെട്ടന്ന് ബുദ്ധി തോനുന്നു ദിലീപ് പറഞ്ഞിട്ടാണ് ചെയ്തത് എന്ന് പറഞ്ഞാൽ ബാക്കി ദിലീപ് നോക്കിക്കോളും അതിന്റെ പേരിൽ കുറച്ചു ക്യാഷ് തട്ടി എടുക്കാം കേസ് കുറെ നാൾ നീണ്ടുപോകും അങ്ങനെ ഓരോന്ന്.. ഈ അവസരം മുതലെടുത്തു ബാക്കി ദിലീപിനോട് വൈരാഗ്യം ഉള്ളവർ എല്ലാം.. ഇതല്ലങ്കിൽ സുനിയെ കൊണ്ട് ദിലീപിന്റെ പേര് ആരോ പറയിച്ചു.. ഇങ്ങനെ അല്ലങ്കിൽ just ന്തെകിലും ഒരു പണി കൊടുക്കണം എന്ന് ദിലീപ് പറഞ്ഞിട്ടുണ്ടാകും സുനി ആ അവസരം നന്നായി മുതലെടുത്തു ആവിശ്യം ഇല്ലാത്തതൊക്കെ ചെയ്തു 😂😂.. അറിഞ്ഞപ്പോൾ ദിലീപ് പോലും ഞെട്ടിപോയിട്ടുണ്ടാകും ക്യാഷ് കൊടുക്കാൻ പറ്റില്ലാന്ന് പറഞ്ഞുകാണും.. അവൻ ഡിലീപിന്റെ പേര് പറഞ്ഞു..ഇത് ഇപ്പോ ദിലീപിന് ഒന്നും പറയാൻ പറ്റാത്ത അവസ്ഥാ ആയി 😂😂😂
@LOKACHITHRA2 ай бұрын
Makes sense
@rvarghese0210Ай бұрын
🎉🎉🤝🤝
@binuemiliyaАй бұрын
Kurachokke shari thanne palshe jayilil phone vilikkanum letter ezhuthanum adhikritharude sahayam kittiyittundu athinte pirakil valare powerful aro undu?
@vijayalakshmiep4825Ай бұрын
ഈ കേസിൽ ദിലീപ് നിരപരാധിയാണ് മഞ്ജുവും സുനി എന്നഫ്രോടും ദിലീപിന്റെ ശത്രുക്കളും കൂടി ദിലീപിനെ കുടുക്കിയതാണ് ഭാവന അതിലേറെ കള്ളിയാണ്
@ashrafkm7091Ай бұрын
ഇനി പൾസർ സുനി എന്തെങ്കിലും സത്യം വിളിച്ചു പറഞ്ഞാൽ അതിജീവിത ഉൾപ്പടെ പല മാന്യമാരുടെയും മുഖമൂടി അഴിഞ്ഞു വീഴും.... 😊😂
@lalithapuliyacheriyeth2653Ай бұрын
Truth is stranger than fiction.
@ShafeeqSha-y6z2 ай бұрын
മഞ്ജു പെടും അവൾ ആണ് പ്ലാനിങ് gamer ഭാവനപക്കാ ഫ്രോ ഡ്
@rameshraghavan95152 ай бұрын
ഒരു കാര്യവും ഇല്ലാത്ത ചർച്ച.ചാനൽ നിലവാരം വിടുന്നു.
@sreekala76902 ай бұрын
കാര്യം ഇല്ലേ
@liyonPrince2 ай бұрын
10:36 oru kariyavum ella
@gopikarajiv39912 ай бұрын
Aa madam manju anennanu enik thonnunnath. Over cuteness vaari vithari nadakkuanu avar.. Meenakshi kochukuttiyonnumallallo.... Avaronnichoru photo polum illa
@harishento2 ай бұрын
സ്വയം പ്രഖ്യാപിത ലേഡി ചൂപ്പർ ചാർ
@great722 ай бұрын
Yes
@sunijohn3435Ай бұрын
Kunju kali
@muhammedSiyad-w1mАй бұрын
സത്യം ജയികും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anuradha703672 ай бұрын
ഞാൻ വിശ്വസിക്കുന്നു ദിലീപിന്റെ ആദ്യഭാര്യ manjuwarrier തന്നെയാണ് പൾസർ സുനിയെ ജാമ്യത്തിൽ ഇറക്കിയതെന്ന്.
@great722 ай бұрын
Yes
@kainadys2 ай бұрын
It is probable.
@rvarghese0210Ай бұрын
ഞാൻ ആദ്യം മുതലേ മഞ്ജുവിനെ സംശയിക്കുന്നു.
@kainadysАй бұрын
@@rvarghese0210 Your suspicion is highly probable.
@geethap4404Ай бұрын
Very true
@valsalaakarliparamb5302 ай бұрын
ദിലീപ് നിരപരാധി ആകാനാണ് സാധ്യത : ദിലീപിനെ കുടുക്കാൻ പുറകിൽ ആരോ കളിച്ചിട്ടുണ്ട്
@thressiam.j47782 ай бұрын
ഇവിടെയുള്ള എല്ലാ കേസും ലേഡീസ് സൂപ്പർസ്റ്റാറിനെ ഏൽപ്പിച്ചാൽ മതി ഗൂഢാലോചന സ്പെഷലിസ്റ്റ് ആണ് പെട്ടെന്ന് കണ്ടുപിടിച്ചതരും
@ChandrababuBabu-ij9ovАй бұрын
Why that bloody DILEEP is escaped from that case
@meerashanmughan5584Ай бұрын
Yes
@b.augustine54752 ай бұрын
Pulsar suni should tell. Dillep is the reason made him to do this cruel.
Very good menu in jail 4days fish 1day mutton, 1day chicken then why pulser become smart.
@BelieveinloveenjoyАй бұрын
ആളൂർ പത്തു പൈസ കിട്ടിയിട്ട് ഒന്നും ആവില്ല വരുന്നത്.... ആളെ ന്നെ പൈസ ഉള്ള ആരാ case ഏല്പിക്കുന്നത്....
@gopikakrshnan852 ай бұрын
Dileep niraparadiyanennu irunnangu stapikuva alle
@unnirs23852 ай бұрын
Dileep aanu ira
@moviesupdates1232 ай бұрын
👍👍
@theresa_012Ай бұрын
❤️🥰
@sureshkonanath70122 ай бұрын
Now you are saying Dileep is a Nanma Maram. Do not try to white wash him. Anyway he will escape from this case.
@akhiljose31162 ай бұрын
Do not try to black wish him? He is not culprit.only accused
@mathukuttyem4768Ай бұрын
Dilip 👍❤️
@gopikarajiv39912 ай бұрын
Still I believe it's a trap.
@premjithd14652 ай бұрын
ഇങ്ങനെ വെളുപ്പിച്ചു പൈസ ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് കമ്പി പാരയുമായി കക്കാൻ ഇറങ്ങുന്നതാ
@AngeloLonappanАй бұрын
ആ 2 ആൾ ജാമ്യകാർ ആരൊക്കെ യാണ്.അവർക്കറിയമല്ലോ കാര്യങ്ങൾ.
@rajeshkanukkunnil3972 ай бұрын
ഇതിന്റെ പിന്നിൽ മട്ടാഞ്ചേരി മാഫിയ തന്നെ ദിലീപിനെ കുരുക്കാൻ പ്ലാനിങ് നടന്നു
@moviesupdates1232 ай бұрын
👍👍👍👍
@moviesupdates1232 ай бұрын
👍👍👍
@Chandrabose-zf6df2 ай бұрын
It's a drama.ADHI JEEVITHAYUM M VARRIERUM .EVARURUMKOODIYANU EE CASE UNDHAKIYATHANU
@ashrafkm7091Ай бұрын
ദിലീബിന്റെ മൊബൈലിനു വേണ്ടി ഇത്ര ആവേശം കാട്ടിയ പോലീസ് സുനി നേരിട്ടു പകർത്തിയ സുനിയുടെ മൊബൈൽ എവിടെ എന്ന ചോദ്യത്തിന് ബ ബ ബാ.. പാടുന്നത് കോടതി കണ്ടതാണ്.. M🤔
@AngeloLonappanАй бұрын
ദിലീപ് ഒരിക്കലും ഇത്ര നീചമായ കൃത്യം ചയ്യില്ല.. സത്യം പുറത്ത് വരും..
@nam8582Ай бұрын
പൾസർ സുനിക്ക് ആൾ ജാമ്യം നിന്ന രണ്ടുപേർ ആരൊക്കെയാണ്.?
@Johnson-tl1zzАй бұрын
ആരെയോ വെളുപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ് ഞങ്ങൾ പൾസറിന്റെ ഭാഗത്താണ് ഇനിയും അവൻ ചെയ്യിപ്പിച്ചവനെ രക്ഷിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ അവന് എന്നന്നേക്കുമായി കൈയൊഴിയും യജമാനനും വേണ്ടി പണിയെടുത്തു പിടിക്കപ്പെടുമെന്ന് കണ്ടപ്പോൾ യജമാനൻ വളർത്തുനായയെ കൈയ്യൊഴിഞ്ഞു ജയിലിൽ വെച്ച് തന്നെ മരണപ്പെടും എന്നാണ് കരുതപ്പെടുന്നത് രക്ഷപ്പെട്ടല്ലോ അതുകൊണ്ടാണ് മാലയിടീച്ച് സ്വീകരിച്ചത് ഇനി അവൻ സത്യങ്ങൾ സമുഹത്തിന്റെ മുമ്പിൽ തുറന്ന് പറഞ്ഞാൽ സമൂഹം ഞങ്ങളുടെ സ്വന്തം പൾസർ ചേട്ടന് ഞങ്ങൾ പൊന്നാട അണിയിച്ചു അഭിനന്ദിക്കും ❤❤❤
@sivaprasad96942 ай бұрын
കോവാലനെ വെളുപ്പിക്കാൻ contract എടുത്തവരാണോ?
@SasirammenonАй бұрын
BLA,BLA,BLA........WASTE OF TIME.....
@gowoohno5424Ай бұрын
നിയമപരമായി കേസ് അതിനു ഉത്തരവദത്തപെട്ടവർ നോക്കിക്കോളും... നിങ്ങൾ ന്യൂസ് വായിക്കുക അതുമാത്രം ചെയ്യൂ.....
@ittoopkannath6747Ай бұрын
നിങ്ങള്ക്ക് നാണമില്ലേ ആർക്കും ഒരു താല്പര്യവുമില്ലാത്ത വിഷയങ്ങൾ ഇരുന്ന് ചർച്ച ചെയ്യാൻ. പൾസർ സുനിയേക്കാൾ മോശമാണ് നിങ്ങൾ. തന്നെയുമല്ല നിങ്ങൾ ആരുടെ ഉചിഷ്ടമാണ് ഭക്ഷിക്കുന്നത് എന്നും വ്യക്തമാണ്
@choosecraft68622 ай бұрын
Dileep❤
@moviesupdates1232 ай бұрын
👍❤️❤️❤️
@ShijiBiju-bv7wtАй бұрын
Athupola Koodathay Joliyum Niraparathiyane N
@AngeloLonappanАй бұрын
Dileep വളരെ അധ്വാനിച്ച് നേടിയതാണ് ജനപ്രിയ നായകൻ. എന്നത്.
@selinam4285Ай бұрын
കൊള്ളാം ഒരു ചാനൽ തുടങ്ങിയാൽ ജീവിച്ചുപോകാം ഒരു കാര്യമേ ഉള്ളൂ ഏപ്പോഴും നമ്മുടെ ചാനൽ പ്രതിക്കൊപ്പം ആയിരിക്കണമെന്നു മാത്രം . പ്രതി കോടീശ്വരനായാൽ തുട്ടുകളുടെ പെരുന്നാള്
@S-sz5xy2 ай бұрын
മാഡം എന്നാൽ M V
@anoop64062 ай бұрын
Lഈഡി ചൂപ്പർ ചാർ 😂
@ReshmaAp-z3v2 ай бұрын
😂😂
@AngeloLonappanАй бұрын
അവൾക് നേരെ police station ിൽ പോകാമായിരുന്നല്ലോ.. എന്തിന് ലാലി ൻ്റെ വീട്ടിൽ പോയി.
@josepeter99572 ай бұрын
ദേ ഓടി വന്നല്ലോ നമ്മുടെ റിപ്പോർട്ടർ
@AnilKumar-pu1tp2 ай бұрын
ഈ ആളുകളെ മൈത്രേയനുമായുള്ള സംവാദത്തിൽ കണ്ടു.
@lakshmiamma75062 ай бұрын
അങ്ങനെ അവരുടെ സ്റ്റാൻഡേർഡ് താന്നു പോയി
@t.g.vijayan7103Ай бұрын
ദിലീപിന്റെ ശത്രുക്കൾ 1) മഞ്ജു 2)ഗൾഫുകാർ
@VaradarajanJanardhananАй бұрын
Dhanya interrupt cheyunnathu kuraikanam
@latha175Ай бұрын
ഞാനും തയ്യാറല്ല. നിങ്ങൾ പറഞ്ഞത്.ശരിയാണ് ദിലീപ് നല്ലവനാണ്. കണ്ടാൽ അറിയാം പാവം ദിലീപിന്റെ മകളും അമ്മയും ഭാര്യ കാവ്യ മാധവനും ഒക്കെ. മനസിന് എത്ര വിശമിച്ചിട്ടുണ്ടാവും. പാവം.
@SajeevWarrior-bl5ypАй бұрын
My doubt no clear.midhuan videasathuninnum(kavya brother) unknown Person ena peril ano.doubt is no clear. Doubt only
@chiravanakku84112 ай бұрын
Pulser had some good food and Ale for 7.5 years. He looks good now with some flush on his body..
@ShafeeqSha-y6z2 ай бұрын
മഞ്ജു ഭാവന ആണ് പ്ലാനർ
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ2 ай бұрын
അവർ ആയിരിക്കും റൂട്ട് തിരിച്ചുവിട്ടത്. പിന്നിൽ ദിലീപ് ന് വേണ്ടപ്പെട്ടവർ അല്ലെങ്കിൽ ദിലീപ് ന് അറിവ് ഉണ്ടായിരിക്കണം
@ShafeeqSha-y6z2 ай бұрын
@@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ കാവ്യ യെ കെട്ടിയ പക മഞ്ജു തീർത്തു
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ2 ай бұрын
@@ShafeeqSha-y6z കാവ്യ വിഷയം അല്ല മഞ്ജുവിന്റെ ഡിവോഴ്സ് ന് കാരണം
@ShafeeqSha-y6z2 ай бұрын
@@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ പിന്നെ
@AjiAji-e8gАй бұрын
❤🎉🎉🎉. Juniyar. Lalettan. 🎉🎉🎉❤
@sandhyaraja47382 ай бұрын
ചിലപ്പോൾ ഇര ആയിരിക്കും
@reynoldchandramohan394Ай бұрын
Moosam
@ReshmaAp-z3v2 ай бұрын
എല്ലാ കാര്യങ്ങളും പോലീസിനെക്കാളും മുൻപ് അന്വേഷിക്കുന്ന റിപ്പോട്ടർ ചാനൽ ഇതും അന്യോഷികണം😂😂😂
ഇന്ത്യൻ നിയമത്തെ പുച്ഛിക്കുന്നവർ ആയിരിക്കും ഈ പ്രതികൾക്ക് കാശുകൊടുത്ത് സഹായിക്കുന്നു
@delete2991Ай бұрын
സംസാരിച്ചു അമ്മ പറഞ്ഞു ദിലീപ് ക്യാഷ് കൊടുക്കണം എന്ന് പറഞ്ഞു നിങ്ങൾ മാരെന്നു പോയോ
@BeenajacobJacobjosephАй бұрын
പൾസർ സുനി അത്രയ്ക്കും വലിയ പുണ്യ പ്രവർത്തി ചെയ്തിട്ടല്ലേ ജയിലിൽ പോയത് അതുപോലെ ആഘോഷിക്കണം നിങ്ങളെ ജനങ്ങളെ മനസ്സിലാക്കാനാണ് ഈ അഭോഗങ്ങൾ ഇതിന്റെ പിന്നിൽ വലിയ ശക്തികൾ ഉണ്ടെന്നറിയാം ഇനി കെട്ടിച്ചമക്കുന്നതെങ്കിൽ ജനങ്ങൾക്ക് എല്ലാവർക്കും അറിയാം ദിലീപ് തകർക്കാൻ സിനിമയിലുള്ള
@sureshmm2442Ай бұрын
ദിലിപ് അല്ല എന്ന് നിന്നോട് പറഞ്ഞോ
@mathenjoseph6397Ай бұрын
ഡിഫെൻസ് evidence ഉണ്ട്
@AnilaK-q7tАй бұрын
സുനി അവനെ ഏ ൽ പ്പിച്ചജോലി ചെയ്തു ദിലീപിനെ കുടുക്കുക എന്ന ജോലി
Quotation ആണെങ്കില്‍ ആദ്യ ഗഡു പണം കൊടുത്തിട്ട് ആകുമല്ലോ പണി തുടങ്ങിയത്. ദിലീപ് ഈ വകയില്‍ പണം കൈമാറിയ രേഖ കണ്ടെത്തിയാല്‍ പോരെ. അതോ സുഖമുള്ള Quotation ആയതിനാല്‍ പണം ഇല്ലെങ്കിലും കുഴപ്പമില്ല എന്നായിരുnnuvo