1995 ൽ BSc Zoology പഠിച്ച് പുറത്തിറങ്ങിയ ആളാണ് ഞാൻ. പിന്നീട് തുടർ പഠനം ഉണ്ടായില്ല , എങ്കിലും ഈ അടുത്ത കാലത്ത് KZbin വഴിയായി ഒരു പാട് കാര്യങ്ങൾ പുതുതായി മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞു. അന്ന് മനസ്സിലാകാതിരുന്ന പലതും ഇന്ന് പഠിക്കാൻ കഴിയുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി താങ്കളുടെ വീഡിയോ കാണുന്നുണ്ട് . വളരെ നല്ല ഒരനുഭവം ആണ് , അതുകൊണ്ടു തന്നെ സ്കൂൾ വിദ്യാർത്ഥികളായ എൻ്റെ മക്കളെയും ഞാൻ താങ്കളുടെ വീഡിയോകൾ കാണിക്കുന്നു. വളരെ നന്ദി , തുടരുക , ഇനിയും കൂടുതൽ അളുകളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു 🎉
@vijayakumarblathur5 ай бұрын
സ്നേഹം, സന്തോഷം
@MUSTHAHEENATHRAFEEQ-lh2wx5 ай бұрын
നമ്മളും bsc zoology ആണേ പിന്നെ ആ വഴിക് പോകാൻ സമയം കിട്ടിയിട്ടില്ല എന്നാലും ഇതുപോലെ ഉള്ള വീഡിയോസ് ഒക്കെ കാണുമ്പോൾ ഒന്ന് റിഫ്രഷ് അവാറുണ്ട്
@vijayakumarblathur4 ай бұрын
ഞാൻ സുവോളജി അല്ല പഠിച്ചത്
@rafeeqparollathil15484 ай бұрын
@@vijayakumarblathur സർ Zoology അല്ല പഠിച്ചത് എന്ന് പറഞ്ഞു സാറിൻ്റെ Qualification പറയാമോ. നിങ്ങളുടെ അറിവും അത് അവതരിപ്പിക്കുന്ന രീതിയും അപാരം തന്നെ. ദൈവം അനുഗ്രഹിക്കട്ടെ
@Sunil-dq8rn4 ай бұрын
ഞാൻ PDC യും പ്രീ ഡിഗ്രിയുമാണ്
@anuragkg76495 ай бұрын
സാറിന്റെ ഈ വീഡിയോകൾ ആയിരിക്കും ഒരു അൻപത് വർഷം കഴിയുമ്പോഴൊക്കെയുള്ള തലമുറയുടെ അറിവിന്റെ സ്രോതസ്സ്. ഒത്തിരി നന്ദി ❤
@robsondoha82365 ай бұрын
ഞാൻ പശുക്കളെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് പ്രത്യേകിച്ചു നാടൻ പശുക്കൾ നിങ്ങളുടെ വിഡിയോകൾ കാണാറുണ്ട് എന്നാൽ ഈ വിഡിയോ പശുക്കളെ പറ്റി നല്ല ഒരു അറിവ് കിട്ടി 🙏🏽
@janardhanankaiprath65355 ай бұрын
താങ്കൾ നേടിയിരിക്കുന്ന അറിവകൾ മറ്റുള്ളവരിലെക്ക് ഇത്ര ലളിതമായി വിവരിച്ച് തരുന്നതിൽ വളരെ സന്തോഷമുണ്ട് ചാണകത്തിൽ കൂടി മാത്രമാണ് മീഥേ യിൽ പുറത്ത് വരുന്നത് എന്നാണ് മനസിലാക്കിയിരുന്നത് വായിൽ കുടി ഇത്ര അളവിൽ മീഥേയിൽ പുറത്ത് വിടുന്നു എന്നും മറ്റു കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം
@vinupaul11904 ай бұрын
❤️ ആഗോള താപനത്തിന് പശുക്കൾ ഒരു കാരണം ആണെന്ന് കേട്ടിരുന്നു എന്നാൽ ഇത്രേം വ്യക്തമായി മനസിലായത് ഈ vedio ലൂടെ ആണ്... നന്ദി വിജയേട്ടാ നന്ദി ❤
@vijayakumarblathur4 ай бұрын
സ്നേഹം , സന്തോഷം, നന്ദി
@ThahirThahir-gs9yi29 күн бұрын
നല്ല ശാസ്ത്രീമായ അറിവുകൾ നൽകുന്ന താങ്കൾക് നന്ദി 🙏🏻
@vijayakumarblathur29 күн бұрын
സന്തോഷം
@Rameshanm-u6i23 күн бұрын
ഈ നല്ല ഗുണങ്ങൾ കൊണ്ടാവാം... മനുഷ്യനും പശുവും.. ഇത്ര അടുപ്പം ആയതു.. പരിണാമത്തിലൂടെ... ആകാലഘട്ടത്തിലെ മനുഷ്യൻ ഇതൊക്കെ നിരീക്ഷിച്ചു മനസ്സിലാക്കി ജീവിച്ചവരും ആണ്... 🥰... അതാണ് ഹോമോ സാപ്പിയൻസ്.... ശരിയല്ലേ sir ❤
@vijayakumarblathur23 күн бұрын
അങ്ങിനെ അല്ല - മനുഷ്യർക്ക് വേണ്ട വിധത്തിൽ സെലക്ടീവ് ബ്രീഡിങ് വഴി ഉണ്ടാക്കിയ ജീവിയാണ് പശു - അത് കാട്ടിൽ ഉള്ള ജീവി അല്ല
@vishnu4864655 ай бұрын
Sir...എന്ത് രസമാണ് ആ വിവരണം കേട്ടിരിക്കാന്‍ ❤❤
@mukeshkeyathkeyath6364 ай бұрын
എന്ത് രസകരമായിട്ടാണ് നിങ്ങൾ പരിണാമത്തെ കുറിച്ച് സംസാരിക്കുന്നത് ആർക്കും വിഷമമില്ലാതെ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ നല്ല മാന്യമായ രീതിയിൽ സ്നേഹം കൊണ്ട് പരിണാമം മാനസ്സിലാക്കിച്ചു കൊടുക്കുന്ന നല്ലൊരു മോഡേൺ ഹോമോ സാപ്പിയൻ സാപ്പിയൻ.......❤🔥
@SureshKumar-nv3hp4 ай бұрын
പുതിയ പുതിയ അറിവുകൾ അല്പം നർമത്തോടെ ഞങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് നന്ദി അറിയിക്കുന്നു.
@gopinathannairmk52225 ай бұрын
പശു ഉൾപ്പെടെയുള്ള കന്നുകാലി വർഗ്ഗത്തെക്കുറിച്ച് ഇത്രമാത്രം ചരിത്രപരവും ശാസ്ത്രീയപരവും ആയ അറിവുപകർന്നു തന്നതിന് സാറിന് വളരെ നന്ദി.👍🌹
@vijayakumarblathur5 ай бұрын
നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..
@gopinathannairmk52225 ай бұрын
@@vijayakumarblathur ok, sir👍🌹
@AfzalEk-ws3kt5 ай бұрын
@@vijayakumarblathurpenguin നെ കുറിച്ച് വീഡിയോ ചെയ്യാമോ
@nasifhusain81823 ай бұрын
നല്ല അറിവുകൾ.കുട്ടികൾക്ക് വളരെ ഉപകാര പെടുന്ന അറിവുകൾ. സ്കൂളിനെക്കാൾ ഇഷ്ടത്തോടെ കുട്ടികൾ കാണുന്നു. Thanks
@ARU-N5 ай бұрын
പശു.. പല വീടുകളിലെയും ഒരു ഉപജീവന മാർഗം ആയിരുന്നു... 1 അല്ലെങ്കിൽ 2 പശുവിനെ വളർത്തി അതിൻ്റെ പാലും, തൈരും,മോരും, നെയ്യും, പശുക്കുട്ടി/കാള കുട്ടി എന്നിവയെ വിറ്റു ജീവിതം മുന്നോട്ട് കോണ്ടുപോയ എത്ര ആളുകൾ ഉണ്ട്....
@Pramod-Prabhakaran4 ай бұрын
Science ഇൽ മാത്രമല്ല.... ഹാസ്യത്തിലും കുഞ്ചൻ നമ്പ്യാർ മുതൽ പഞ്ചാബി ഹൗസ് (അതായത് ഉത്തമാ) വരെ പരന്ന് കിടക്കുന്നു വിജയകുമാർ സാറിൻ്റെ അറിവുകൾ.... വളരെ ലളിതവും ഹാസ്യാത്മകവുമായ അവതരണം.... ഒട്ടും മുഷിപ്പ് അനുഭവപ്പെടാതെ കെട്ടിരുന്നുപോകും സാറിൻ്റെ ക്ലാസുകൾ.... You're a legend Sir ❤️
@vijayakumarblathur4 ай бұрын
പ്രമോദ് പ്രഭാകരൻ നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@run-yj4ox4 ай бұрын
കോട്ടയം അയ്യപ്പാസ് 😂
@Rameshanm-u6i23 күн бұрын
🥰❤👍🏻🤣🖐🏻🙏🩷
@jishnus48655 ай бұрын
വ്യക്തവും സമഗ്രവുമായ അവതരണം... best wishes 👏
@manojt.k.62852 ай бұрын
സർ,താങ്കൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയായില്ല എന്നറിയാം, എന്നാലും വീണ്ടും വീണ്ടും നന്ദിയറിയിക്കുന്നു.❤❤❤❤ SGK യുടെ രീതിയിൽ വീഡിയോകൾ ഒരിക്കൽ Pen drive ൽ പ്രതീക്ഷിക്കുന്നു.
@vijayakumarblathur2 ай бұрын
ശ്രമിക്കാം
@carpediem29115 ай бұрын
നായകളുടെ പരിണാമവും വിവിധയിനം ബ്രീഡുകളെ വികസിപ്പിച്ചെടുത്തതിനെ പറ്റിയും വിശദമായ ഒരു വീഡിയോ ചെയ്യാമോ സർ 😊
@manojk24085 ай бұрын
നായകൾ പരിണാമം, ബ്രീഡിങ് സൂപ്പർ ടോപിക് 👍🏼
@vijayakumarblathur5 ай бұрын
ചെയ്യാം
@aneeshmohan61884 ай бұрын
അങ്കിൾ പശുവിനെ പോലെ എല്ലാവരും (മൃഗങ്ങളും മനുഷ്യരും ഉൾപ്പടെ) അക്രമം സ്വഭാവം വെടിഞ്ഞ് പരസ്പര സ്നേഹത്തോടെയും സഹകരണത്തോടെയും ശാന്തിയുടെ പാതയിൽ സമാധാനത്തോടെ ജീവിക്കുന്ന ഒരു പ്രകൃതിയാണെൻ്റെ സ്വപ്നം.
@vijayakumarblathur4 ай бұрын
പശു അങ്ങിനെ സമാധാന ജീവിയല്ല..അതിനെ അങ്ങിനെ നമ്മൾ സെലക്റ്റീവ് ബ്രീഡിങ്ങ് വഴി ഉണ്ടാക്കിയതാണ്. കാട്ടിൽ പശു ഇല്ല.
@aneeshmohan61884 ай бұрын
@@vijayakumarblathurഓക്കെ അങ്കിൾ പുതിയ അറിവുകൾക്ക് നന്ദി. ഞാൻ വിചാരിച്ചിരുന്നത് നമ്മൾ ഇന്ന് കാണുന്ന പശുവിനെ പോലെ ഉള്ള പശുക്കളുടെ ഒരു നേച്ചറൽ പ്രീമിറ്റീവ് ഫോം ആൻഡ് നേച്ചറൽ പ്രിമിറ്റീവ് ഫാമിലി ഉണ്ടായിരുന്നിരിക്കുമെന്നാണ്. എന്നാലും എല്ലാവരും ഇരപിടിയന്മാരുൾപ്പെടെ ഒരു തരത്തിലുള്ള ശത്രുത കൊന്നുതിന്നൽ (വിശപ്പകറ്റാൻ ആണങ്കിൽകൂടി) കീഴ്പ്പെടുത്തൽ/പിടിച്ചടക്കൽ എന്നിവ ഒന്നും തന്നെ ഇല്ലാതെ പരസ്പര ധാരണയോടെ ഒരുമിച്ച് സന്തോഷത്തോടെ കഴിഞ്ഞു കൂടുന്നത് കാണാൻ ഒരാഗ്രഹം എനിക്ക് പണ്ട് തൊട്ടേ ഉണ്ട്.
@akbrothers10582 ай бұрын
Nammude ee channel oru arivinte kalavara aanu 😊😊😊ningale avatharanam 😊😊😊
@Rameshanm-u6i23 күн бұрын
നല്ല അറിവ് ❤👍🏻🥰🖐🏻
@vijayakumarblathur23 күн бұрын
നന്ദി
@babujose64905 ай бұрын
സാറിന്റെ സ്പീച്ചിങ് സൂപ്പർ ആണ് കേട്ടോ, നല്ല ശബ്ദം 🌹🙏🙏👍🙏
@vijayakumarblathur5 ай бұрын
നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..
@dilipmsnature29674 ай бұрын
ഞാൻ ഇന്നലെ രാത്രി ഒരു കാരണവുമില്ലാതെ ചിന്തിച്ചതാണ് സർ ഈ വിഷയം മനോഹരം
@vijayakumarblathur4 ай бұрын
യാദൃശ്ചികം
@joyjoseph39762 ай бұрын
താങ്കളുടെ വീഡിയോ വളരേ ഉപകാരപ്രദം ആണ് ❤
@vijayakumarblathurАй бұрын
സ്നേഹം, നന്ദി, സന്തോഷം, പിന്തുണ തുടരണം
@alexkadathukaran4230Ай бұрын
നല്ല അവതരണം... 👍👍👍❤❤❤
@vijayakumarblathurАй бұрын
നന്ദി, സ്നേഹം, സന്തോഷം
@Rameshanm-u6i23 күн бұрын
നിരീക്ഷണം.... അതാണ് 👍🏻
@vijayakumarblathur22 күн бұрын
സ്നേഹം, നന്ദി, സന്തോഷം
@manumanoharan99525 ай бұрын
പശു പുല്ല് തിന്നുന്നത് കാണാൻ നല്ല രസം ആണ്. ഞാൻ നോക്കി നില്കും.
@ASARD20244 ай бұрын
കാടി കുടിക്കുന്നതും നോക്കി നിൽക്കാറില്ലേ
@LRaamisvlog5 ай бұрын
ഗ്യാസ് നിറയുമ്പോൾ വയറിലൂടെ സൂചി ഉപയോഗിച്ച് ദ്വാരമുണ്ടാക്കി ഗ്യാസ് പുറത്തു കളഞ്ഞു. മരണത്തിൽ നിന്നും രക്ഷിക്കുന്ന വീഡിയോ കാണുക ഉണ്ടായി, പശു അറിവുകൾ ഗംഭീരം 😊❤
@vijayakumarblathur5 ай бұрын
അതെ
@jprakash72455 ай бұрын
@@vijayakumarblathur ... ആദ്യം upload ചെയ്ത വീഡിയോ യൂട്യൂബ് പോളിസി violation ഉണ്ടാവാൻ കാരണം എന്തായിരുന്നു?! 🙄
@Trespasserswillbeprosecuted5 ай бұрын
സോഡാ കാരം.... കലക്കി കൊടുത്താൽ മതി യടോ.... ദ്വാരം ഒന്നും ഇടേണ്ട
@johnyv.k37462 ай бұрын
വളരെ കൂടിയ അളവിൽ ഗ്യാസ് കെട്ടിയാൽ ആമാശയത്തിലേക്ക് വലിയ ഇഞ്ചക്ഷൻ സൂചി കയററി ഗ്യാസ് പുറത്ത് കളയാറുണ്ട്.@@Trespasserswillbeprosecuted
@MuhammadSalim-s3e2 ай бұрын
@@johnyv.k3746 ശരിയാണ്
@MarajdubaiАй бұрын
It’s been great to watch your KZbin channel. Very much informative. Thank you sir
@vijayakumarblathurАй бұрын
So nice of you
@firozvpm78873 ай бұрын
Nice .. കേട്ടിരുന്നു പോകും.congrts
@vijayakumarblathur2 ай бұрын
.നന്ദി, സന്തോഷം, സ്നേഹം
@aalbin_75 ай бұрын
Waiting....ആയിരുന്നു പുതിയ വീഡിയോക്കായി അടുത്തത് എത്രയും പെട്ടന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..... ✏️സ്ഥിരം പ്രേക്ഷകൻ
@vijayakumarblathur5 ай бұрын
നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..
@rjcreation2795Ай бұрын
3:20 exactly... വിരാട യുദ്ധം... 🔥🔥🔥
@binukumar792523 күн бұрын
പശുവിന്റെ ഈ മിഥയിൽ ഉൽപാദനവും പുറം തള്ളലും ... അതിന്റെ ദൂഷ്യഫലങ്ങളുംകുറച്ച് കാലം മുൻപ് us ഇന്ത്യയോട് മുന്നറിയിപ്പ് നല്കിയതായി ഞാൻ പത്രത്തിൽ വായിച്ചതായി ഇന്നും ഓർക്കുന്നു
@Rameshanm-u6i23 күн бұрын
ചുരുക്കി പറഞ്ഞാൽ ഈ ഭൂമിയിലുള്ള എല്ലാ നട്ടെല്ലുള്ള ജീവികളുടെയും .. അടിസ്ഥാനം.. അവരുടെ കുടലിൽ കുടികൊള്ളുന്ന നല്ല ബാക്റ്റീരിയ... അതാണ്. ഞാൻ ഭക്ഷണത്തോടൊപ്പം തൈര്... മോര് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാറുണ്ട് ഇതുവരെ ഒരു കുഴപ്പവും ഇല്ല.. 👍🏻🥰
@yasikhmt33124 ай бұрын
അടിപൊളി ❤
@rajeshvivo84045 ай бұрын
❤ നല്ല അറിവുകൾ കേട്ടരിക്കാനും സുഖം
@vijayakumarblathur5 ай бұрын
നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..
@rajeeshrk325911 күн бұрын
Oru paad arivukal pakarnnu tharan daivam anugrahikkatte
സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..
@HARIGURUVAYUR0005 ай бұрын
സന്തോഷ് ജോർജ്....വിജയ് സർ..... ഇവർ രണ്ടു പേരും ആണ് രണ്ടു സൂപ്പർ സ്റ്റാർസ്
@manipss34015 ай бұрын
ഇതാണ് ശരി. എനിക്കും പറയുന്നുള്ളതും ഇത് thane
@vijayakumarblathur5 ай бұрын
നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..
@Rameshanm-u6i23 күн бұрын
തിരിച്ചറിവ് 🥰👍🏻❤
@Rajasekharan-y3dАй бұрын
Sir..supper
@vijayakumarblathurАй бұрын
സ്നേഹം, സന്തോഷം, നന്ദി. പിന്തുണ തുടരണം
@SheebaRajeev-jl5hz5 ай бұрын
👌👌വീഡിയോ ഒത്തിരി ഇഷ്ടം ആയി ❤️
@vijayakumarblathur5 ай бұрын
നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..
@mohamedameen226528 күн бұрын
Sir ഈ bos indicus ന്റെ പിൻഗാമികളാണോ ഇന്നത്തെ ഇന്ത്യയിലുള്ളത്. അതോ മിക്സ് ആണോ. പിന്നെ A2 , A1 എന്നൊക്കെ പാലിനെ തരം തിരിച്ച് കേട്ടിരുന്നു. അത് ഇതുമായി ബന്ധമുണ്ടോ?
@vijayakumarblathur27 күн бұрын
നമ്മുടെ പശുക്കൾ എന്ന് പറയാൻ Zebu ആണ് ഉണ്ടായിരുന്നത് - ഇപ്പോൾ എല്ലാം മിക്സായി
@vijayanc.p56064 ай бұрын
The common man's knowledge about cow, bull, yak and their genetical relatives, are limited to the extent of milk, calf, dung and rumination only, but when Mr.Vijaya Kumar describes it, it is a subject enough to be a book of short story.
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ എത്താൻ, ഷേർ ചെയ്തുള്ള സഹായം തുടരണം
@musthafavanj4 ай бұрын
വീഡിയോ കാണുമ്പോൾ നല്ല positive energy kittunnu sir ❤😊😊
@vijayakumarblathur4 ай бұрын
മുസ്തഫ നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@sapereaudekpkishor46004 ай бұрын
ലാളിത്യ ഭാഷയിൽ ഹാസ്യാത്മക സമഗ്ര അവതരണം, ഒത്തിരി ഇഷ്ടം
@vijayakumarblathur4 ай бұрын
കിഷോർ നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ എത്താൻ സഹായം തുടരണം
@raje34815 ай бұрын
Rumen മദ്യം ഉൾപ്പെടെയുടെ natural fermentation വേണ്ടി ഉപയോഗപ്പെടുത്തുണ്ട് പണ്ട് കാലം മുതലെ ഉപയോഗപ്പെടുത്തുണ്ട് (western country ) ചില Classic Vintage wine കളിൽ അപൂർവ്വമായിട്ട് അത് കൊണ്ടാണ് പുരാതന വീഞ്ഞ് കമ്പനികൾ indicate the bottle "organic vegan " എഴുതപ്പെടുന്നത് Thank you Sir, your valuable information ❤
@zakkiralahlihussainАй бұрын
Pl explain ആന യുടെ digestive system
@vijayakumarblathurАй бұрын
ആനയുടെ വിഡിയോ ദയവായി കാണുമല്ലോ
@sudeeppm34345 ай бұрын
Thank you so much Mr. Vijayakumar 🙏
@vijayakumarblathur5 ай бұрын
നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..
@sudeeppm34345 ай бұрын
@@vijayakumarblathur sure 👍
@sivamurugandivakaran63705 ай бұрын
മനോഹരമായഅവതരണം..... വിലപ്പെട്ട അറിവിന് നന്ദി❤..... പശുവിൻ്റെ ദഹനേന്ദ്രിയവ്യൂഹത്തേപ്പറ്റിയും, കാഴ്ചയേപ്പറ്റിയുമുള്ള പല സംശയങ്ങളും പരിഹരിക്കാൻ കഴിഞ്ഞു.പ്രത്യേകിച്ച് ചുവപ്പ് കണ്ടാൽ കന്നുകാലികൾ ആക്രമിക്കും എന്ന വിശ്വാസം.👍
@vijayakumarblathur5 ай бұрын
നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..
@shijuzamb83555 ай бұрын
ഇത്രേം കാര്യങ്ങൾ ഒരു പുതിയ അറിവായിരുന്നു 👍👍👍
@vijayakumarblathur5 ай бұрын
സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..
@noushadblathurm76324 ай бұрын
വളരെ നന്നായി അവതരണം 👍
@vijayakumarblathur4 ай бұрын
നൗഷാദ് നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ എത്താൻ സഹായം തുടരണം
@soubhagyuevn37975 ай бұрын
ആഹാ എത്ര മനോഹരമായ അറിവ് സൂപ്പർ സർ👍👍
@vijayakumarblathur5 ай бұрын
നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..
@Rameshanm-u6i23 күн бұрын
പശുവിന്റെ പാൽ മനുഷ്യൻ പലരീതിയിൽ... ഉപയോകിക്കുന്നു.. ഇതൊക്കെ കാലങ്ങളായിട്ട് നടക്കുന്ന ഒരു പ്രക്രിയ അല്ലെ.... സത്യം 🥰👍🏻 പാലിലുള്ളത് ലാക്ടിക് അമ്ലം.. അല്ലെ ? Sir. അറിയാൻ ആഗ്രഹം 👍🏻🖐🏻
@Be_realone5 ай бұрын
നല്ല അവതരണം, നല്ല ശബ്ദം, നല്ല ക്വാളിറ്റി ഉള്ള വീഡിയോസും Subscribed❤️👍
@vijayakumarblathur5 ай бұрын
നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..
@Be_realone5 ай бұрын
@@vijayakumarblathur sure👍
@gopakumarvr78835 ай бұрын
Reality awesome 😊 As usual, it was very interesting and informative.
@vijayakumarblathur5 ай бұрын
നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..
@sujithsr11594 ай бұрын
Wow... what an education...🎉🎉🎉🎉
@shahulshahul52143 ай бұрын
Hi hello sir സാറിന്റെ വിഡിയോസൊക്കെ കാണാറുണ്ട്... ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി താങ്ക്യൂ.... പശുക്കളുടെ വയറ്റിൽ തുളയിട്ടുകൊണ്ട് അതിലൂടെ ഗ്യാസ് പുറത്തുകളയുന്ന ഒരു രീതി കണ്ടിരുന്നു.. അടുത്ത വീഡിയോ ചെയ്യുമ്പോൾ അത് കൂടെ ഒന്ന് മെൻഷൻ ചെയ്യണേ 🙋🏼♂️
@vijayakumarblathur3 ай бұрын
ഇതിൽ പറഞ്ഞിട്ടുണ്ടല്ലോ
@pauljoshy83645 ай бұрын
Amazing info❤
@sobhavenu15455 ай бұрын
അമ്മ എനിക്ക് കാച്ചിയ പാൽ തരും അതു കുടിക്കാഞ്ഞാൽ അമ്മ കരയും. എന്തിനാണ് അമ്മ കരയുന്നത്?! ഞാൻ അച്ഛനോളം വലുതാവണം. അതാണ് അമ്മയ്ക്ക് ഇഷ്ടം. ഇത്രേം പിന്നെ കുറച്ചുകൂടി അറിവേപശൂനെക്കുറിച്ച് ഉണ്ടായിരുന്നുള്ളു. വീട്ടിൽ വളർത്തുന്ന ഒരു സാധു മൃഗമാണ്. സസ്യഭുക്കാണ്. നാലുകാലുണ്ട് രണ്ടു കൊമ്പുണ്ട് എന്നൊക്കെ ! ഇപ്പഴല്ലേ ഇവർ വലിയ പുള്ളികളാണെന്ന് മനസിലായത് ! തൊഴുത്തിൻ്റെ വലിപ്പം നോക്കി വീട്ടുകാരെ വിലയിരുത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. വീട്ടിൽ പയ്ക്കളില്ലെങ്കിൽ ഒരു കുറവു തന്നെ ആയിരുന്നു പണ്ട്.
@Shinojkk-p5f5 ай бұрын
പാൽ സ്ഥിരം കുടിച്ചാൽ കാൻസറിന് സാദ്ധ്യത, 5 വയസ്സ് വരെ OK, പശു അതിന്റെ കുട്ടിയുടെ പെട്ടന്ന് ഉളള വളർച്ചക്കുവേണ്ടി ആണ് പാൽ ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ത്, അത് കുടിക്കുന്നത് മനുഷ്യന് നല്ലതല്ല. മോരും തൈരുമാണ് ഏറ്റവും നല്ലത്.
@MalluBMX5 ай бұрын
പശുവും വാഴയും. രണ്ടു കില്ലാടികൾ 🙂
@farihkp43795 ай бұрын
Jaguarine kurich vedio cheyane
@Jinnie.973 ай бұрын
Zoology aarunn ente favourite subject. Sir nte videos kelkumbo zoology main eduth athil PhD cheyan oru kothi thonunn.
@Radhakrishnan-bq7ow5 ай бұрын
കോലാടുകളെപറ്റി ഒരു എപ്പിസോഡ് ചെയ്യണേ.❤ ജംനാപ്യാരിയും ബീറ്റലും ഷിരോഹിയുമെല്ലാം വളർത്തുന്ന ഒരു എളിയ കർഷകൻെറ അഭിലാഷം ! അദ്ധ്യാപനത്തിനിണങ്ങിയ ഇമ്പവും ജിജ്ഞാസയും മുഴങ്ങുന്ന അങ്ങയുടെ ശബ്ദത്തിൻെറ ഒരു ആരാധകൻ. 🎉🎉🎉
@vijayakumarblathur5 ай бұрын
തീർച്ചയായും ആടുകളെക്കുറിച്ച് ചെയ്യാം നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..
@prakashpj63145 ай бұрын
What a wonderful story of cow awesome speech
@vijayakumarblathur5 ай бұрын
നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..
@abbas12775 ай бұрын
എന്തതിശയമേ പശുതൻ മഹത്വം എത്ര മനോഹരമേ..🎉
@vijayakumarblathur5 ай бұрын
അതെ
@Kanesh26065 ай бұрын
ഞാൻ എന്നും എപ്പോഴും അങ്ങയുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നോ എന്ന് ശ്രദ്ധിക്കും നോക്കും എനിക്ക് വലിയ ആവേശമാണ് അങ്ങയുടെ പഠനോപകരമായ വിഡിയോ
@vijayakumarblathur5 ай бұрын
നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..
@REGHUNATHVAYALIL5 ай бұрын
Super. Very informative and well presented.👍
@vijayakumarblathur5 ай бұрын
നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..
@mallegowdamallegowda55194 ай бұрын
Saare valare nanni nalla information. ❤❤❤❤
@deepumohan.m.u23395 ай бұрын
Very nice informative video Dear sir ❤❤❤
@vijayakumarblathur5 ай бұрын
നന്ദി , സ്നേഹം, സന്തോഷം.. പിന്തുണ തുടരണം..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം..
@Rameshanm-u6i23 күн бұрын
സത്യം 👍🏻
@vijayakumarblathur22 күн бұрын
സ്നേഹം, നന്ദി, സന്തോഷം
@Vaisakhyedhu5 ай бұрын
ഏറ്റവും കൂടുതൽ social life നയിക്കാൻ ആഗ്രഹിക്കുന്ന ജീവികൾ ആണ് പശു. മനുഷ്യരേ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഇപ്പൊ പാൽ തരുന്ന machine പോലെ ആകി. ( ഞാൻ ആട് പാൽ ആണ് use ചെയ്യുനത് അവരെ അയിച്ച് വിട്ട് ആണ് വളർത്തുന്നത്)
@anil.k.s96334 ай бұрын
Bio gaട Plant start ചെയ്യാൻ ചാണകം നിർബന്ധം ആണ് എന്ന് അറിയാമായിരുന്നു കാരണം ഞാൻ പലപ്പോഴും ആലോചിച്ചിരുന്നു പക്ഷേ അതിൻ്റെ ഗുട്ടൻസ് ഇപ്പോഴാണ് പിടികിട്ടിയത് ഈ വ്യത്യസ്തമായ ദഹനവ്യവസ്ഥ കുറച്ചു കൂടി വിശദമായി ഇനിയും പറയാൻ താല്പര്യപ്പെടുന്നു
@vijayakumarblathur4 ай бұрын
തീർച്ചയായും
@babuss40394 ай бұрын
സ്കിപ് ചെയ്യാതെ കാണുന്നവീഡിയോ.. വീഡിയോ അവസാനം സാർ വണക്കം പറയുമ്പോ എന്തോ നിരാശയാണ്! ഒത്തിരി നന്ദിയും സ്നേഹവും അറിയിക്കട്ടേ.. 🙏🥰🥰🥰🥰💐
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ എത്താൻ, ഷേർ ചെയ്തുള്ള സഹായം തുടരണം