ഞാൻ mango ഉണ്ണിപ്പയം undaki ennale വാക്കിട്ട് എല്ലാവരും orpud orpud ഇഷ്ടമായി 😘😘😘love u mam
@ammaorwot61203 жыл бұрын
ഇത് കൊള്ളായി പോയല്ലോ 👍👍💛 ഒരു വെറൈറ്റി 💖 ഞാൻ ഇതു വരെ കഴിച്ചിട്ടില്ല 💖💖കണ്ടിട്ടില്ല 👍 പിന്നെ എന്റെ കൂട്ടുകാരി തന്നെ ഒരു വെറൈറ്റി ആണ് 👍എല്ലാവരെയും സ്നേഹിക്കുക മാത്രം ചെയ്യുന്ന ഒരു വ്യെക്തിത്തത്തിന്റെ ഉടമ 💛💖💖💖 എന്തായാലും എനിക്ക് ഒരുപാട് ഇഷ്ടമായി 💛💖💛💖😘😘😘😘
@GokulFX67063 жыл бұрын
60 ആകാൻ സഹായിക്കാമോ ☺️😊
@zaman4263 жыл бұрын
ഇത് കണ്ടപ്പോൾ തന്നെ ഉണ്ടാക്കി നോക്കണമെന്ന് തോന്നി. നോക്കുമ്പോൾ എല്ലാo ഉണ്ട് നെയ്യ് ഇല്ലാത്തത് കാരണം Butter ഉരുക്കി ഒഴിച്ചു. സൂപ്പർ റെസിപ്പി Thank you Dear മാം.
@rosyjohn16113 жыл бұрын
Ingane thanne ethapazham vechu cheyyamo?
@suryas80373 жыл бұрын
Lakshmi mango season over, veetil orubaadu variety mangoes ondu but July ayyapo completely over, vl definitely try next time ❤️
@Sonamarty3 жыл бұрын
Chechi veetileku venda oru monthly grocery list cheyamoo.plzz
@vijayalakshmijayaram67103 жыл бұрын
Aaha verity unniyappam aanallo 👍👍👍😋😋 mangha kittumbol definitely I will try this unniyappam 😘🤩🥰💕💕🙏
@sheebajayakumar22563 жыл бұрын
ഉണ്ണിയപ്പം try ചെയ്യും mam💝💝 മാഞ്ചസ്റ്ററിൽ പോകുന്നതിനു മുൻപെ ഞങ്ങൾക്കു വേണ്ടി ഇത്രയും dedication ഓടു കൂടി കഷ്ടപ്പെട്ട mam നെ ഓർക്കുമ്പോൾ ശരിക്കും സങ്കടം വരുന്നു. Love You Mam🥰🥰❤️💝 stay blessed always
@vismayavinayasurendrans2323 жыл бұрын
🥰🥰Hi lekshmi mam.....sugano... subscribers nu vendi itrem kashtapettu vedio eduth vachu. ....love u mam💞❤️
@jayalakshmisriram86063 жыл бұрын
Adipoli unniyappam ivide mango season kazhinju next year I will make it.
@shiniashokan97043 жыл бұрын
ഉണ്ണിയപ്പം ഉണ്ടാക്കാറുണ്ട്...പക്ഷെ ഇത് വെറൈറ്റി ആണ്....ഞാൻ ഇപ്പോൾ കോവിഡ് വന്ന് റൂമിൽ ആണ്...2 ദിവസംകൂടി കഴിഞ്ഞാൽ പുറത്ത് ഇറങ്ങും...അതു കഴിഞ്ഞ് ഞാൻ ഉണ്ടാക്കുന്നതാണ്...Love youuuuuu....😘😘❤❤
@LekshmiNair3 жыл бұрын
Ellam pettennu sheriyavattai dear 🥰take care
@mollyjose12123 жыл бұрын
I have 🥭 at home now. തീർച്ചയായും ഉണ്ടാക്കി നോക്കും. Thank you for this super recipe. Lots of 💕 💕💕
@jinsyjinu63943 жыл бұрын
Niraparayude sambar powder aad super aayttund lakshmiyechee
@LekshmiNair3 жыл бұрын
Thank you so much dear 😍
@southindianunavu70873 жыл бұрын
Hi chechi variety unniappam adipoli 👌👌👌👌 thank u for your super recipe 🙏parvatiyum kuttikalum sugamaley
Hai mam , eppozhanu kanan neram kittiyath kollamallo mambazha unniyappam , mam oru variety food maker thanne 🙏 , dress correct matching maminte vedeo oru dhivasam ellengil vallatha vishamam anu ketto , ok thank u mam 🥰
@Aswathy.Hareesh3 жыл бұрын
Chechi , Njan ithu magic oven il kandittu prepare cheythittundu … Kure years Munpu … super taste aayirunnu … annu muthal chechi aanu cooking guru .. pinne mango illathappo robusta vechum cheythittundu .. ❤️❤️❤️ …
Hi chichi mampazhm unniyappam first timeanukanunath undakinokkanam
@suruthirameshkumaresan3 жыл бұрын
Hai Mam 😍😍😍 Mango 🥭🥭 unniyappam super 👌👌👌
@valsapaul70433 жыл бұрын
It is good I think instead of sugar jaggery makes good
@Linsonmathews3 жыл бұрын
ഇങ്ങനെ ഇവിടെ ഓരോന്ന് കാണുമ്പോഴാണ് അന്തം വിട്ടു പോകുന്നത്... അടിപൊളി റെസിപ്പി ചേച്ചി 😍❣️
@GokulFX67063 жыл бұрын
60 ആകാൻ സഹായിക്കാമോ ☺️😊
@igs74083 жыл бұрын
@linson ichayan ella videosilum cmnt kanarundalo....ithoke pareekshikarundo?
@LekshmiNair3 жыл бұрын
😍🙏
@jessymilton33173 жыл бұрын
എല്ലാം വെറൈറ്റി super recipy
@aswania12143 жыл бұрын
Chechi super super chechide vlog aaa enikku attavum istam chechide videsose verunnathe njgan wait cheyunnu super chechi beef tenga kotte itta dry fry oru day kanikkane plzzz chechi chechi oru karyam open ayitte parayam chechide cooking items kanditte anu njgan ente husne cook cheyithu kodukkunne eniyum oru padu orupadu cooking videse veratte am waiting chechi
@LekshmiNair3 жыл бұрын
🥰
@jessypaul72683 жыл бұрын
അടിപൊളി ഇപ്പൊത്തന്നെ കഴിക്കാൻ തോന്നുന്നു 😋😋😋💞💞💞
@sindhujayakumar40623 жыл бұрын
Hi chechiii. മാമ്പഴവും.... ചേച്ചിയുടെ ഡ്രസ്സും സൂപ്പർ. ഇനി ഉണ്ണിയപ്പം ഉണ്ടാക്കുന്നത് കാണാം. 💕
@sutharyav48643 жыл бұрын
Hi mam hope u are doing good 😇😇. Could you share us the recipe of authentic hariyali biriyani in any of your coming videos?
@Annamolsaji-q7f3 жыл бұрын
ഉണ്ണിയപ്പം ഏറെ ഇസ്തം റെസിപ്പി ഗൊള്ളാം....!!😍❤️
@jessyjames78113 жыл бұрын
അയ്യോ ചേച്ചി ഇങ്ങനെയും ഉണ്ണിയപ്പം ഉണ്ടാക്കാമെന്ന് കാണിച്ചതിന് ഒരു പാട് Thanks Kട്ടോ . ജെസി ജെയിംസ് നിലമ്പൂർ❤️❤️💙💙
Fud varities il itreem research cheytu tasty aayi njangalde munnil ethikunna mam nte effort sharikkum nammal appreciate cheyyanam👍😊
@prathibhasdas58533 жыл бұрын
As usual innum nalloru variety dish....super chechi......
@sreelatha98163 жыл бұрын
ഇതുപോലെ മാവുകൊണ്ടു ഇ ല അപ്പo kumbil അപ്പം undakkum, but എവിടെ this one adipoli 👌👌👌👌👌👌
@shamlisoniyat73303 жыл бұрын
Mam 👌, ഇന്നലെ ലൈവിൽ full ഉണ്ടായിരുന്നു 😍
@gracyjoy48923 жыл бұрын
Veettil mango tree undu mam, but season kazhinju next time cheithu nokkum. Nalla sweet mango aanu veettil undakunnathu. Mam taste nokkiappol kothi aayi.💓💓❤️😘
@shobhagovind66763 жыл бұрын
Hai, Lakshmi ചേച്ചി ❤❤ ഇന്നത്തെ video അടിപൊളി. എന്തായാലും ഉണ്ടാകുന്നുണ്ട്. ഒരു ഒരു different taste ഉണ്ടാകും. സുഖമാണോ, Love You ❤❤❤❤
@@LekshmiNair ചേച്ചി ഇന്നലെ ഒരുപാട് പ്രാവശ്യം ഞാൻ ഹായ് അയച്ചു, പക്ഷെ ചേച്ചി വായിച്ചില്ല. സാരമില്ല ഇന്ന് reply തന്നല്ലോ. എല്ലാവരും സുഖമായി ഇരിക്കുന്നല്ലോ. 💝💝💝
എത്തിയല്ലോ നമ്മുടെ പാചകത്തിന്റെ. ഗുരു. സത്യം പറഞ്ഞാൽ ഞാൻ പാചകം പഠിക്കുന്നത് തന്നെ ഈ വീഡിയോസ് കണ്ടിട്ടാണ്
@GokulFX67063 жыл бұрын
60 ആകാൻ സഹായിക്കാമോ 😊
@LekshmiNair3 жыл бұрын
🥰🙏
@sanusadasivan95183 жыл бұрын
Mango unniyappam very nice variety recipe thank you dear mam❤️❤️❤️🙏👍🌹🌹😀
@ashasaramathew67333 жыл бұрын
Superb recipe ma'am 👌😋
@trendingshorts1383 жыл бұрын
மாம்பழம் உண்ணியப்பம் எனக்கு ரொம்ப பிடிக்கும் 👌😋😋 இந்த மாதிரி ரெசிப்பி இதுக்கு முன்னாலே நான் பார்க்கவே இல்லை 😀👌 ரொம்ப நன்றி 🥰🙏
@vinnyjagadeesan86743 жыл бұрын
Nannayittunde Chechi thanks
@babypadmajakk78293 жыл бұрын
അടിപൊളി ഉണ്ണിയപ്പം mango 🥭 ഉണ്ണിയപ്പം👍
@rajasrees95793 жыл бұрын
Super maam, variety unniyappam, Adipoli ayittund.👌👌👌👌👌👌👌.
@ichoos51653 жыл бұрын
Mam njan unniyappam undaki nallonam oil kudichhu
@sobhal39353 жыл бұрын
മാമ്പഴം ഉണ്ണിയപ്പം കഴിച്ചിട്ടേയില്ല. എന്തെല്ലാം variety items ആണ് മാം ഉണ്ടാക്കുന്നത്.👍👌.ഇന്നലെ live ൽ ഞാനും ഉണ്ടായിരുന്നു.
@simitl19313 жыл бұрын
കെട്ടിട്ടേയില്ല
@seemat15923 жыл бұрын
🤩🤩🤩 മാമ്പഴ സീസണിൽ ഞാൻ ഉണ്ടാക്കിയിരുന്നു . ഏലയ്ക്ക പൊടിയിട്ടാലും മാമ്പഴത്തിന്റെ മണം മുന്നേ നിൽക്കുന്നത്..... ഗോതമ്പ് പൊടിയിൽ അല്ല ചെയ്തത് മാങ്ങയില്ല ഇപ്പോൾ ചക്ക ഉണ്ട്😀 ഇന്ന് തൈര് സാദം തൊണ്ട മുളക്(TVM ulla ente friend thannatha❤️) കൂട്ടാൻ ഉണ്ടാക്കി അടി പൊളി
@LekshmiNair3 жыл бұрын
🥰
@binduramadas46543 жыл бұрын
Different uniyappam adipoli mam try chayunudu👌🙏❤️❤️❤️❤️
@StorytimewithSai3 жыл бұрын
Innovative and yummy recipe 🤤 Thank you for sharing 🥰 will surely try.
@ambikanair70263 жыл бұрын
Hi madam mambazha unniappam super try cheyyum thank you madam 👍👍👌👌❤❤
@anithakumari74463 жыл бұрын
Variety unniyappam mam.Try cheyyum....
@EgoistFFx3 жыл бұрын
Super njan try cheiyum ok chechi❤❤❤✌✌✌🌷🌷🌷🙌🙌🙌
@drarunprakashmaruthi98613 жыл бұрын
My family call me by a new name now. "Dr Lekshmanan Nair"😊. But I feel privileged and proud indeed. They enjoy my cooking. Courtesy Dr Lekshmi Nair.😊
@tharafrederick72043 жыл бұрын
😍🤩🤩
@LekshmiNair3 жыл бұрын
I am honored 😍🙏
@drarunprakashmaruthi98613 жыл бұрын
@@LekshmiNair thanks a lot madam.❤️
@RajeshKumar-ji1sm3 жыл бұрын
Awesome Lekshmi 👍
@priyamini47473 жыл бұрын
മാമ്പഴ ഉണ്ണിയപ്പം പുതിയ റെസിപ്പി ആണ് അടിപൊളി 🌹 തീർച്ചയായും ഉണ്ടാക്കിനോക്കൂ o
@thekopiteynwa57673 жыл бұрын
Nice recipe❣️😋 simply and tasty
@anitamohan62113 жыл бұрын
Wow looks yummy. Thank you dear for your brilliant ideas
@ambilyrajesh6063 жыл бұрын
Hai mam. Sughamalle.... Nice unniyappam. 👌
@remyavinod37193 жыл бұрын
Hi ma'am.thank you for the veriety recipe.i like mango.so definitely I will try.🥰💞🙏
@thilakankuzhiparambilmadha44983 жыл бұрын
ഞാൻ ചക്കപ്പഴം കൊണ്ടുണ്ടാക്കാറുണ്ട് ..മാമ്പഴം കൊണ്ടുള്ളതു ആദ്യം കാണുകയാണ്
@sheejaajith19293 жыл бұрын
Wow super mam👌👌👌😍😍😍adipoli receip♥️♥️♥️♥️
@sidhusachu25413 жыл бұрын
🙏 നമസ്കാരം അമ്മ.... സൂപ്പർ റെസിപ്പി അടിപൊളി 😍😊👍
@sinytreasageorge42023 жыл бұрын
Variety wow 🤩😲😋
@anupamashajikumar70963 жыл бұрын
Wow👌👌 Enthayalum try cheyyum mam😍😍😍😍😋😋
@anjanadileep59513 жыл бұрын
I love unniyappam...
@SL4Y_DTItwins3 жыл бұрын
Can we use mango pulp instead of fresh mango. If so do we need to add sugar