ബാലഭാസ്കർ ഒക്കെ ജനിക്കുന്നതിനു മുൻപേ വയലിൻ ഒരു കളിപ്പാട്ടം പോലെ കൊണ്ട് നടക്കുന്ന മനുഷ്യൻ ആണ് ഇദ്ദേഹം...
@sharonrocks5555 жыл бұрын
Legend is always legend..മറ്റു വയലിനിസ്റ്റുകൾ ചെയ്യുമ്പോൾ ആ പാട്ടിന്റെ ടൂണ് മാത്രമേ നമുക്ക് അനുഭവപ്പെടാറുള്ളൂ. ഇതു പക്ഷേ ഈ വയലിൻ പാടുന്നത് പോലെ തോന്നി..ഓരോ വാക്കുകളും അതിനു വേണ്ട Expressions.. എല്ലാം കൃത്യമായി വളരെ വ്യക്തമായി പാടുന്ന പോലെ ഫീൽ ആയി ☺️☺️☺️
@varshasam6205 жыл бұрын
Sathyam......
@ratheshkumarmg96065 жыл бұрын
കറക്ട്
@anirudhm18655 жыл бұрын
Valare shariyane
@jithinlalvb14075 жыл бұрын
@@akhilgkrishnan1585 balabhasker is using electrical vilolins most of the time. This is way more different feel
@akhilgkrishnan15855 жыл бұрын
@@jithinlalvb1407 But electric violin palarum use cheyyunnundalo...avarkkarkkum ithre oru feel tharan pattitilenna enikk thonnunnath.. & u see Balabhaskar inte collection il normal violin um und...He even played with kaliveena some time... Pinne ee band base cheyth concerts aanu Balabhaskar kuduthal cheyyaru...Avde avashyam oru best upgraded instrument aanu...ithrem instruments onnich play cheyyumpo violin dominate cheyth nilkkaan athinte electric sound orupaad helpful aanu... athaanu electric violin use cheyyanulla reason...alelum violin electric ayalum,normal violin ayaalum tone variation undenn allathe ..the procedure of playing is all the same..anganeya enikk thonnune...pinne music alla eth field aayalum nammal latest upgrades nadathillenkil field out aavumenn ulla kaaryathil doubt onnumilla...allathe electric violin use cheyyunnavar normal violin use cheyyan pattathavaranenn karuthallu..crowd inu avashyam ulla music kodukkan vendiyanu ee musicians okke ingane oro upgrades nadathunnath...atleast ithokke onn orthitt kurachude onn alochichitt samsarichaal nallatharunn..🙏🙄
@francis75515 жыл бұрын
അക്ഷരാർത്ഥത്തിൽ...... ഒന്നും പറയാനില്ല.... ജന്മം സഫലം 👏💐❤🙏
@forever27895 жыл бұрын
ഈ സംഗീത കുലപതികളുടെ നൂറ്റാണ്ടിൽ പിറന്നത് ഭാഗ്യമായി കരുതുന്നവർ ആരൊക്കെ..... അടി like...👍👍👌👌
@godbless77455 жыл бұрын
feeeeell..enth parayumm njan..karanjupokum.....
@anandagopanr76453 жыл бұрын
Athe 💯
@AnoopSubi Жыл бұрын
❤
@sivadevmmaniac66105 жыл бұрын
The perfection is what when only the real legends comes out...ഇന്നത്തെ ആർക്കും ഈ perfection കണ്ടതായി തോന്നുന്നില്ല 🙏🙏🙏🙏 we respect u sir the real violinist ഔസേപ്പച്ചൻ
@Linsonmathews5 жыл бұрын
അനിയത്തിപ്രാവ് സിനിമ കണ്ട അന്ന് മുതൽ ശ്രദ്ധിച്ചു തുടങ്ങിയതാ ഇദ്ദേഹത്തെ ❣️
@പ്രവാചകൻalഅമിൻ5 жыл бұрын
കാതോട് കാതോരം മുതൽ ശ്രെദ്ധിക്കുവാ ഞാൻ...
@ajujohnson75005 жыл бұрын
@@പ്രവാചകൻalഅമിൻ kl
@കക്കറുപുക്കറ്5 жыл бұрын
ഔസേപ്പച്ചൻ,, എന്നും ജോൺസൺ എന്നും ഓർമ്മ യുള്ള സമയം മുതൽ റേഡിയോയിൽ കേട്ട് കേട്ട് വീണ്ടും കേൾക്കാൻ കാത്തിരുന്ന ഞമ്മൾക്ക് ചിരി ' വരുന്നത് ഒരു തെറ്റാണോ Broi
@shanukrishna30845 жыл бұрын
🤩👍നെഞ്ചിൽ കേറി ഇരുന്നു
@pramodjoseph16575 жыл бұрын
അനിയത്തിപ്രാവ്, ar റഹ്മാൻ തുടക്കം കുറിച്ച സംഗീതവിപ്ലവത്തിൽ ആകൃഷ്ടനായി ഔസേപ്പച്ചൻ തന്റെ ഓർക്കസ്ട്രഷൻ സ്റ്റൈലിൽ മാറ്റം കൊണ്ടുവന്നു തുടങ്ങിയ ചിത്രം. അതുവരെ പരമ്പരാഗതമായ ഇൻസ്ട്രുമെന്റസ് ഉപയോഗിച്ച് സ്വന്തമായി ഓർക്കസ്ട്രഷൻ ( അതി മനോഹരമായി ) ചെയ്തിരുന്ന ഔസേപ്പച്ചൻ കീബോർഡ് programming, ഇലക്ട്രോണിക് സൗണ്ടിങ് തന്റെ പാട്ടുകളിൽ ഉപയോഗിച്ച് തുടങ്ങിയത് അനിയത്തി പ്രാവ് മുതൽ ആണ്, ഹാരിസ് ജയരാജ് ആയിരുന്നു ഔസേപ്പച്ചന്റെ കീബോർഡ് പ്രോഗ്രാമർ ( ഔസേപ്പച്ചന് കീബോർഡ് പ്രോഗ്രാമിങ് അറിയില്ലായിരുന്നു, ar റഹ്മാൻ, ശരത് ഒക്കെ കീബോഡ് പ്രോഗ്രാമിങ് അറിയാവുന്ന മ്യൂസിക് ഡിറക്ടർസ് ആണ് )
@m_rafy5 жыл бұрын
കസ്തൂരിമാൻ സിനിമയിലെ "രാക്കുയിൽ പാടി" എന്ന ഗാനത്തിലെ 33 sec to1:30 sec വരെ ഒന്ന് കേട്ടു നോക്കുമ്പോൾ തന്നെ അറിയാം ഇദ്ദേഹത്തിന്റെ റേഞ്ച്... ലെജൻഡ് 😍
@akhiljose31165 жыл бұрын
@@muneerkmd5827 mm
@aravindsankar60235 жыл бұрын
ആ മനോഹര വയലിൻ വായിച്ചത് ഔസേപ്പച്ചൻ എന്ന് തന്നെയാണ് ഈ അടുത്ത കാലം വരെ ഞാനും വിശ്വസിച്ചത്..പക്ഷെ യഥാർത്ഥത്തിൽ അത് SR Mahadevasharma എന്നയാളാണ് വായിച്ചത് എന്ന് കുറച്ചു നാൾ മുൻപ് അറിഞ്ഞു... അദ്ദേഹം carnatic വയലിനിസ്റ്റ് ആണ്.. എന്നാൽ ഔസേപ്പച്ചന്റെ നിർദേശപ്രകാരം ഒരു western sad touch കൊടുത്ത് വായിച്ചു..
@mahindersing72405 жыл бұрын
Curect
@ajeshkumark19145 жыл бұрын
@@muneerkmd5827 അതെ,ചിട്ടപ്പെടുത്തിയത് അദ്ദേഹമാണ്
@aravindsankar60235 жыл бұрын
@@ajeshkumark1914 Exactly, Ouseppachan magic
@shyjiththollamparakkal11625 жыл бұрын
എന്റെ ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ ഔസെപ്പച്ചൻ സാറിന് ബിഗ് സല്യൂട്ട്
@rajeevjl54915 жыл бұрын
Great violinst and great music director
@sreeragssu3 жыл бұрын
45 വർഷമായി തുടരുന്ന സംഗീത സപര്യ.. കാലഘട്ടമനുസരിച് അപ്ഡേറ്റഡ് ആയി പോകുന്ന music ഡയറക്ടർ.. ouseppachan സർ ❤
@AnoopSubi Жыл бұрын
സത്യം 💯💗
@rejikumarpr89295 жыл бұрын
മനോഹരമായി സംഗീത സംവിധാനം ചെയ്യുന്നത് പോലെ മനോഹരമായി വയലിൻ വായിച്ചു നമ്മുടെ പ്രിയപ്പെട്ട ഔസേപ്പച്ചൻ സർ..അത് പോലെ മനോഹരമായി സംസാരിക്കാനും അറിയാം അദ്ദേഹത്തിന്.ഈ അതുല്യ പ്രതിഭയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു..
@dargiftsllc7504 жыл бұрын
Ee legends okke jeevikunna kaalathu janichathu thanne bhagyam
@sinishajinambiar39694 жыл бұрын
What a feel! A Legend Is Always A Legend!!! Memories Of Bhalabaskar 😓😢🎻🙏
@bichukalathingal6365 жыл бұрын
ചില ജന്മങ്ങൾ ഈ ഭൂമിയുടെ വരദാനങ്ങളും പുണ്യവുമാണ്.. എല്ലാം നന്നായി.. പ്രത്യേകിച്ച് " ഉണ്ണികളേ ഒരു കഥ പറയാം.. വല്ലാത്ത ഫീൽ... ആദരവ് സർ..
@കക്കറുപുക്കറ്5 жыл бұрын
സംഗീത മനുഷ്യൻ,, സാർ ,,, ലജേന്റ്... ഒരു രക്ഷയുമില്ല,, 'ജീനിയസ്,, മാൻ,, ഇങ്ങേര് മലയാളി ആയി ജനിച്ചത്,, മലയാളികൾക്ക് മൊത്തം അഭിമാനം
@Soujith7775 жыл бұрын
Ousepachan Sir the Great...
@sidheekmayinveetil38335 жыл бұрын
ഔസേപ്പച്ചൻ സാർ വയലിൻ മാന്ത്രികൻ ....
@mahindersing72405 жыл бұрын
Curect
@pramodjoseph16575 жыл бұрын
മോഹൻ സിത്താരയും വയലിൻ മാന്ത്രികൻ ആണ്
@mskgallery40375 жыл бұрын
Baalu......
@പ്രണവം-ഛ2പ5 жыл бұрын
എന്തൊരു ഫീലായിരുന്നു ഔസേപ്പച്ചൻ സർ ഗ്രേറ്റ്. 🌹🌹🌹❤❤❤💕💕💕🙏🙏🙏
@bijubiju74235 жыл бұрын
A BIG SALUTE to Mr. Ouseppachan sir.👍👍👍
@rajeevjay64 жыл бұрын
Outstanding performance Ouseppachan sir. Thank you for this beautiful music treat.. 🌹♥️🙏🙏
@jessalmammen5 жыл бұрын
ശ്രീരാഗമോ ❤️💙❤️ ശരത് സർ മഞ്ഞൾ പ്രസാദവും 💙❤️💙 ചിത്ര ചേച്ചി ഉണ്ണികളേ ഒരു കഥ പറയാം❤️❤️❤️ഔസേപ്പച്ചൻ സർ
@theunemployedguys68435 жыл бұрын
Sreragamo ... Best i have ever heard
@anurajkesav1895 жыл бұрын
ഔസേപ്പച്ചൻ സർ മുത്താണ്😍😍😘😘😘 ശരത് സർ😘😘😘😘😘
@barathchandranbarathchandr48035 жыл бұрын
Ouseppachan sir true legend ♥️♥️👍
@vishnugopanentertainments41963 жыл бұрын
ഇവരെ പോലുള്ള ഗോഡ് ഗിഫ്റ്റ് കലാകാരുടെ കാലത്ത് ജീവിക്കാനും ഇതൊക്കെ ആസ്വദിക്കാനും ഭാഗ്യം കിട്ടിയതിൽ സന്തോഷം ❤️
സാർ എങ്ങനെ പറയണം എങ്ങനെ എഴുതണം എന്ന് അറിയില്ല........... സാർ പകരം വെക്കാൻ കഴിയാത്ത മഹാൻ ആണായി പിറന്ന വൻ......... എൻെറ ജീവൻറ ജീവൻ................. സൂപ്പർ സ്റ്റാർ iloveyou സാർ........... ഇനിയും ഒരുപാട് പകരം വെക്കാൻ കഴിയാത്ത പാട്ടുകൾ പാടണം ഇങ്ങനെ വയലിൻ വായിക്കണം.................. ആണായി പിറന്ന വൻ.............
@nagarajnagaraj39445 жыл бұрын
Sir ur talking with voilin owsome
@blessonphilip0012 жыл бұрын
Ouseppachan is a living legend 😍😍😍😍😍
@amcreations36595 жыл бұрын
സാർ... എന്താ പറയേണ്ടത് എന്ന് അറിയില്ല.. അ മാന്ത്രിക വിരലുകളിൽ ഒന്ന് തൊടാൻ ആഗ്രഹിക്കുന്നു.... 😘😘😘😘😘😘😘
@AnoopSubi Жыл бұрын
എന്തൊരു മനുഷ്യൻ ആണ് 🙏🥹💗
@linum20705 жыл бұрын
Great sir.... 🙏🙏🙏
@dileeshk3225 жыл бұрын
Great ouspechan sir
@musicalmysteries92935 жыл бұрын
Beautiful x 100000 times!! ♡ Hats off sir! Cheers ✌❤
@neelambari28473 жыл бұрын
ഔസേപ്പച്ചൻ സർനു ജന്മ ദിനാശംസകൾ ആയുരാരോഗ്യ സൗഖ്യം നേരുന്നു.... ഇനിയും അങ്ങയുടെ ഗാനങ്ങൾ ക്കായി കാതോർത്തിരി ക്കുന്നു... ❤️❤️❤️💐💐💐😍🙏
@amaljoseph31095 жыл бұрын
എന്താ ഒരു ഫീൽ....ഉണ്ണികളേ ഒരു കഥ പറയാം😘😘😘
@sheenskurian60295 жыл бұрын
Sir.....great....god.bless.you
@josejohnv54135 жыл бұрын
My standing salute to you sir...
@sunuvinu0075 жыл бұрын
അവസാനം എത്തിയപ്പോൾ കണ്ണ് നിറഞ്ഞതു എനിക്ക് മാത്രമാണോ 🦋🦋🦋🦋🦋🦋😍😍😍😍😍
@lifeandtastelt75475 жыл бұрын
അതെ
@francis75515 жыл бұрын
@@lifeandtastelt7547 😃😃😃😃
@msganesh69035 жыл бұрын
legendary ഔസേപ്പച്ചൻ sir
@sarishinoj90985 жыл бұрын
Parayan vakkukalilla sir. ....Big salute 😍😍😍
@vaishnavs49263 жыл бұрын
Uff what a man❤️🎻🎻my fav musician❤️
@shyamkamal78255 жыл бұрын
Legend is always legend,,
@jitheshkeshavk64205 жыл бұрын
Onnum parayanillla.... Oru neduveerppum, kannuneerum mathram..... Love u.....
@drkmlakshmipathy3 жыл бұрын
So beautiful voilin playing.melodious.. 🙏❤️
@ramjith.rramankutty6733 жыл бұрын
ഉണ്ണികളേ അത് ശെരിക്കു. മനസ്സിൽ ഏറ്റു 🙏❤❤❤❤❤❤
@miniameen52675 жыл бұрын
Super,no words
@Rajupkd5 жыл бұрын
Superb feel a music director can understand the real feel. Wow !!
@vipinps21105 жыл бұрын
Ousepachan sir you are the legend any one can’t replace you What a feel the last song and magical raga and note
@AneeshaNayana2 жыл бұрын
ആ വയലിൻ ആയെങ്കിലും അടുത്ത ജന്മം ജനിക്കണം 🥰🥰🥰🥰🥰🥰🥰
@jitheshjithesh920 Жыл бұрын
🙏🙏🎵🎶😥🧡🧡
@ammuannie70334 жыл бұрын
He just sang these songs,if this perfection is not a gift of God then what else it is?
Unnikale oru kathsparayam.. Kathodu kathoram.. Ulladakkam.. Ousepachans top 3 music. Unnikale oru kathaparayam won national award for Yedudas..
@musicmedia12375 жыл бұрын
Each and every note perfect.. a real violinist can't perform like that... I think because he is a music composer . He knows where the notes and where it takes place... Marvelous......
@shafeekshafee56165 жыл бұрын
Yes he is a musick director in malayalam filim industry
@vinus8965 жыл бұрын
ഉണ്ണികളെ ഒരു കഥ പറയാം...... എന്തൊരു ഫീൽ ആണ് സർ.. സൂപ്പർ
@atzanmusicandvideos62285 жыл бұрын
malayalathile ettvaum mikacha orupadu songs njangalkku sammanicha,,,entee ettavum ishttapetta music directorsil munpanthiuilulla the great ouseppachan sir,,,,love your songs,,,,what a magic compositions,🥰🥰💞💞💝💝💝💝💝
@ashwinc3394 Жыл бұрын
The Maestro Ouseppachan sir🔥🔥🔥🔥
@madmaddy87433 жыл бұрын
100 % Justified the Word Perfection ❤️❤️
@manulogin5143 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയുമില്ല ❤❤❤❤❤sir ആ കാൽക്കൽ സാഷ്ടഗം പ്രണമിക്കുന്നു..... പെട്ടെന്ന് അനിയത്തിപ്രാവ് ഓർമ്മവരുന്നു.... ❤❤
@vijilsexentricvlog68175 жыл бұрын
ഒരു സംഗീത സംവിധായകന്റെ സോംഗ് മറ്റൊരു യമണ്ടൻ സംഗീത സംവിധായകൻ എന്താടോ നമ്മുടെ കേരളം ഇങ്ങനെ
@bristowaugustin34135 жыл бұрын
🙏🙏🙏❤🙏🙏🙏
@aswing50235 жыл бұрын
Respect
@linilkumar72835 жыл бұрын
അതിൽ എന്താണ് തെറ്റ് bro
@vijilsexentricvlog68175 жыл бұрын
@@linilkumar7283 where I said ,it is a wrong thing
@sujithkumarthod5 жыл бұрын
@@linilkumar7283 sarcasm ennu parayum...
@sreejishsreedhar15 жыл бұрын
His violin telling stories ... Simply superb
@nms60775 жыл бұрын
Chithra chechide chiri... Ho chechi oru legend aanu... But ithrayum down to earth aaya vere aareyum kaanane kittathilla..
@HrudhickGeorge5 жыл бұрын
Ouseppachan sir❣️
@ashleedass45172 жыл бұрын
The living legend.... Hats off you 🙏
@ivinkoshy83265 жыл бұрын
First Class😍👌
@vigneshr75275 жыл бұрын
My favourite songs.oh God
@josephkuriakose94875 жыл бұрын
Big salute sir
@mdjcreations48525 жыл бұрын
Big salute sir
@babeeshcv24845 жыл бұрын
Ouseppachan Sir....🙏🙏🙏🎻🎼
@rajeevgopinathan75435 жыл бұрын
Third one is fabulous
@JM-dd6kl4 жыл бұрын
That is a perfectionist..
@jpmusics.95 жыл бұрын
❤️❤️❤️❤️👏👏👏👏what feel sir.....
@praveenphari81333 жыл бұрын
4 string violin il മന്ത്രികം തീർക്കുന്ന മനുഷ്യൻ. ഇലക്ട്രോണിക് വയലിൻ ഇൽ വായിച്ചാൽ ഈ സുഖം കിട്ടില്ല. ഞാനും വയലിൻ പഠിച്ചിട്ടുണ്ട്.15 കൊല്ലം. ഇന്ന് മറ്റൊരു ദേശത്തു ജോലി ചെയുന്നു.. 😔😊
@muralito1495 жыл бұрын
Great ....sir
@jineshmani15085 жыл бұрын
എന്താ പറയാ മനസ്സിലേക്ക് ആഴ്ന്നിറങ്ങി... 😍😍😍
@babuji.babuji.33824 жыл бұрын
Sir.....super
@gigogeorge98265 жыл бұрын
Thank you sir
@indian29755 жыл бұрын
എന്റെ സാറേ, നിങ്ങ മുത്താണ് 🙏🙏🙏
@namudemalayalinamudemalaya98894 жыл бұрын
സംഗീത മാന്ത്രികൻ നല്ല ഗാനം എഴുതി തിട്ടപ്പെടുത്തി മഹാൻ.
@geethababu73323 жыл бұрын
Ousepachan my favorite mucition I like kathodu kathoram film Musik area chaithanyamanu aamukhathinu
@theunemployedguys68435 жыл бұрын
Wow....oru rakshayumilla
@viveknair93805 жыл бұрын
Ouseppachan 💓
@sijos89272 жыл бұрын
ഉണ്ണികളെ ഒരു കഥ പറയാം - 💐 ഓരോ അക്ഷരത്തിലും ഭാവം. ഇതുവരെ ഇത്രേം കേട്ടിട്ടില്ല. 💐💐💐💐💐
@Fanx20185 жыл бұрын
The violin is singing God bless
@firuz22935 жыл бұрын
melodiyude rajakumaran ouseppachan sir
@KattileKannan985 жыл бұрын
🔥🔥 ore rekshayilla.. ouseppachan..sir
@swathimuralee5 жыл бұрын
ആദ്യമായി ഔസേപ്പച്ചൻ മാസ്റ്ററുടെ വയലിൻ കേൾക്കുന്നത് അദ്ദേഹം വന്ദനം എന്ന സിനിമയുടെ കാസറ്റിൽ വായിച്ച തീരം തേടും ഓളം എന്ന പാട്ടാണ്. കേട്ടിട്ട് ശരിക്കും ഞെട്ടിപ്പോയി.
@Mallus-kf2qn4 жыл бұрын
Great musician
@beenageorge72735 жыл бұрын
Super 👍👌❤️❤️❤️enghlium we really miss you bhalu ,R.I.P.😔😓 😓🙏 🙏❣️
@RRK37005 жыл бұрын
Ithra nannayi aaraa violin ne kondu paadippikaaa ? Well done 👍🏻 legend 👌🏻
@alameenmedia76985 жыл бұрын
എന്റെ സാറെ... 😍
@maharajapillai64435 жыл бұрын
അറിയാതെ കണ്ണ് നിറയുന്നു
@SAHO9995 жыл бұрын
Beyond the words
@jestinjose28005 жыл бұрын
Legend🔥🔥🔥
@akkishalu56835 жыл бұрын
എന്തിനാ ചേട്ടാ ഇങ്ങനെ കരിയ്ക്കുന്നത് ??😰 മനസിൽ മുഴുവൻ ബാലുച്ചേട്ടന്റെ ഓർമകളാണ് വരുന്നത് 😭
@phoenixanu52775 жыл бұрын
സത്യം ഇത്ര മനോഹരമായ ശബ്‌ദം ആ ഇൻസ്ട്രമെന്റിൽ നിന്ന് വന്നിട്ടും അത് കേൾക്കുമ്പോൾ ഇപ്പോൾ കരച്ചിലാണ് വരുന്നത്....😣😣😚😚😙😙