ദയവായി ലൈക്ക് ചെയ്യുക.- അഭിപ്രായം പങ്കിടുക - കൂടുതൽ വീഡിയോകൾ കാണാൻ സബ്‌സ്‌ക്രൈബുചെയ്യുക. ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക: : goo.gl/NjWnRS
@hananiooo4 жыл бұрын
Thank You 💕❤
@felominam25594 жыл бұрын
DD t. Let us
@amalusudheesh31864 жыл бұрын
@@hananiooo v
@vrindharamesh88514 жыл бұрын
Sudheesh
@vrindharamesh88514 жыл бұрын
@@amalusudheesh3186 🥰
@erikeby99654 жыл бұрын
Mohanlalite പുതിയ സിനിമകളെ ക്കാള് പഴയ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഇവിടെ like❤️
@hananiooo3 жыл бұрын
1986 To 2009 Movies😍
@Kannur_kkaran373 жыл бұрын
Pakshe lalettante drishyam valiya ishtta
@ashmiashni76103 жыл бұрын
❤️❤️❤️
@aksharacharya4403 жыл бұрын
Mohanlal Movie "രാജാവിൻ്റെ മകൻ".
@malathimanoharan30293 жыл бұрын
Malathi
@zangreal85874 жыл бұрын
27 വയസ്സുകാരന്റെ അസാമാന്യ പ്രകടനം അതാണ് ചിത്രം ❤️🙌
@TalksbyArjun3 жыл бұрын
27 അല്ല 28😍😍😍
@Joker-sq8lb3 жыл бұрын
Sherikum..🥺🥺
@aaradhika82853 жыл бұрын
അത്രോള്ള 😲😲❤❤
@_arun_raj_59213 жыл бұрын
Poda
@harilalm85503 жыл бұрын
Sherikkum 😲
@youtubeishtam17093 жыл бұрын
മലയാളകര ഇത്രയും സ്നേഹിച്ച ആരാധിച്ച വേറെ ഒരു നടൻ ഉണ്ടാവില്ല ഇനി ഉണ്ടാവുകയുമില്ല love u ലാലേട്ടാ
@sujithms24293 жыл бұрын
Appo njano?
@dreem73553 жыл бұрын
Sssss
@shibilinh95923 жыл бұрын
ഇക്ക uyir
@malalayalammovies68523 жыл бұрын
Ikka uyir😍
@k12musiczz293 жыл бұрын
മലയാള സിനിമയിലെ ഏക രാജാവ് ജയൻ സർ 🙏🙏
@sukanyathomas53154 жыл бұрын
2021ൽ ജീവിച്ചീരീക്കുന്നുണ്ടേൽ തീർച്ചയായും ഈ പാട്ട് കാണാൻ വരും എന്ന് ഉറപ്പുളളവർ ലെെക്ക് അടി
@choicenetwork4 жыл бұрын
Hello Sukanya Thomas, ഈ വീഡിയോ കണ്ടതിന് നന്ദി. Lallettan's super hit cinema "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്‌ലോഡുചെയ്‌തു. Video link - kzbin.info/www/bejne/innIqGWeeMx2etU ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക Subscribe link : goo.gl/NjWnRS
@hananiooo4 жыл бұрын
2021 alla 3021 vare kelkum
@harikrishnant59344 жыл бұрын
Why
@erikeby99654 жыл бұрын
@@harikrishnant5934 🤷
@shrutialex11884 жыл бұрын
Athe epo engana paraya...
@adarshkv70204 жыл бұрын
ലാലേട്ടൻ - എംജി - പ്രിയദർശൻ പകരം വയ്ക്കാനില്ലാത്ത കോമ്പിനേഷൻ ❣️
@vinodk86024 жыл бұрын
Mammootty Joshy yesudas compination💪💪
@adarshkv70204 жыл бұрын
@@vinodk8602😁😁😅🤣 അതിന് കിലുക്കം പോലെ ചിത്രം പോലെ ചന്ദ്രലേഖ പോലെ വന്ദനം പോലെ......etc ലാലേട്ടൻ പ്രിയൻ എം ജി ജനപ്രിയ കൂട്ടുകെട്ടിന് കിട്ടിയ ജനസ്വീകാര്യത താങ്കൾ പറഞ്ഞ കോമ്പോയ്ക്ക് കിട്ടിയിട്ടില്ല ... കൂടുതൽ ഒന്നും വേണ്ട, ഇന്നും മലയാളം ചാനലുകളിൽ ഏത് കൂട്ടുകെട്ടിന്റെ ചിത്രങ്ങൾ ആണ് കൂടുതലും വരാറുള്ളത് എന്ന് ശ്രദ്ധിച്ചു നോക്കിയാൽ മതി... വന്ദനം,ചിത്രം, ചന്ദ്രലേഖ,കിലുക്കം ഒക്കെ മിക്കവാറും ഏഷ്യാനെറ്റിൽ ഒക്കെ കാണാം
@adarshkv70204 жыл бұрын
@@muhammedshakir3160 ആന എന്ന് പറയുമ്പോൾ ചേന എന്ന് പറയല്ലടോ .... അതും ഞാൻ മുകളിൽ പറഞ്ഞതും തമ്മിൽ എന്ത് ബന്ധം
@anjalym924 жыл бұрын
@@vinodk8602 mohanlal Yesudas teamil etra iconic songs anu ullath...from his Highness Abdulla,bharatham,Aram thampuran,kamaladalam
@anujoseph_104 жыл бұрын
@@vinodk8602 nah.. mammootty fans mathram parayum ithu. But in general, people who aren't even anyone's fan love old Mohanlal movies so much. Especially Mohanlal-priyadarshan, Mohanlal-sreenivasan, mohanlal-Padmarajan films will be in any movie lover's favourites list.
@adharshs88564 жыл бұрын
കൊല്ലം എത്ര കഴിഞ്ഞാലും ഈ പടത്തിലെ പാട്ടുകള്‍ ഒരു പ്രത്യേക ഫീൽ തന്നെ ❤️
@vismayaleppuzz3 жыл бұрын
Yes👌👌👌❤❤❤
@nikhithank94973 жыл бұрын
😍😍😍
@yadhukrishna82212 жыл бұрын
Yes✨️
@jaymonadinad96292 жыл бұрын
Shibu chakravarthy hatts off u
@naznimedia4754 Жыл бұрын
ഷിബു ചക്രവർത്തി &കണ്ണൂർ രാജൻ ❤
@Sandeep-en1ij4 жыл бұрын
അന്നത്തെ ചിത്രത്തിന്റെ ഫീൽ ഒന്നും ഇനി ഒരു പടവും ഉണ്ടാവില്ല
@erikeby99654 жыл бұрын
Exactly 💯😥
@shanavaskv644 жыл бұрын
Ethoke epo arelum kanumo weast
@erikeby99654 жыл бұрын
@@shanavaskv64 What you mean?
@shanavaskv644 жыл бұрын
@@erikeby9965 ithis is more time that films is not rechale at movie
ചിത്രം : ചിത്രം ♥️♥️♥️ 80 കളിലെ ഊട്ടിയുടെ മനോഹാരിതയും അന്നത്തെ ലാലേട്ടന്റെ റൊമാൻസും. വാക്കുകളില്ല ♥️♥️
@heavenjoy6453 Жыл бұрын
കൊടൈക്കനാൽ
@aspiranttothethrone943 Жыл бұрын
@@heavenjoy6453 ചിത്രം കൊടൈക്കനാലോ 😄. Ooty 9 ത് മൈൽ ഷൂട്ടിങ് മേഡ്, കായൽ ഒക്കെ നിറഞ്ഞു നിൽക്കുന്ന മൂവി ആണ് ബ്രോ ചിത്രം.
@ABINSIBY90 Жыл бұрын
@@heavenjoy6453 i think ootty
@THAPAN-PAYODHI4 жыл бұрын
ഈ ലാലേട്ടനെ നമ്മുക്ക് തീർത്തും നഷ്ടമായി എന്നുള്ളതാണ് ഏറ്റവും വിഷമമുള്ള കാര്യം.
@erikeby99654 жыл бұрын
Exactly 💯😥
@erikeby99654 жыл бұрын
Exactly 💯😥
@anandhucs45474 жыл бұрын
That's correct
@anjalym924 жыл бұрын
Prayam aayille
@Sanoofer_Sanu4 жыл бұрын
സത്യം 😒
@dtv22044 жыл бұрын
എത്ര കണ്ടാലും.... കണ്ടാലും.....മതി വരാത്ത romantic song... ഈ കാലഘട്ടത്തിൽ നഷ്ടപ്പെട്ട ആ പഴമയുടെ വസന്ത ഗീതങ്ങൾ ഇപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു.....
എന്റെ പൊന്ന് ലാലേട്ടാ ഇങ്ങള് എന്ത് ലുക്ക് ആണെന്നോ 🥰🥰🥰🥰 forever lalettan fan girl 😘🥰🥰🥰🥰🥰❤
@grineshgrinu59163 жыл бұрын
Hi
@kamalprem5113 жыл бұрын
🙄❤️
@saneeshmm85822 жыл бұрын
Atra look njanum und mole... 🥰🥰
@binunairgoa2 жыл бұрын
Athe ... lalettan ♥️♥️
@saviojohnvk184 жыл бұрын
എനിക്ക് ഈ പാട്ട് വലിയ ഇഷ്ടമാണ്. ഈ സിനിമയും ലാലേട്ടനേയും ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമാണ്.
@arathisukumaran1963 жыл бұрын
Anikkum
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Mg sreekumar
@sathya9933 жыл бұрын
ഈ ലാലേട്ടൻ മതിയായിരുന്നു ഇപ്പഴും...ആ ചിരി, ആ കള്ളനോട്ടം, ആ ചമ്മൽ... ഇതൊന്നും മറ്റാർക്കും കിട്ടിയിട്ടില്ല...
@anugrahohmz5122 жыл бұрын
വെറും 28 വയസ്സുള്ള ഒരു ചോക്ലേറ്റ് ഹീറോയുടെ അഴിഞ്ഞാട്ട൦ അതാണ് ഈ സിനിമയുടെ ഹൈലൈറ്റ്.😍 ❤ലാലേട്ടൻ❤
@kamalprem5112 жыл бұрын
😀❤️
@NandhanaKrishna-f6g11 ай бұрын
വിക്കു വിഹരി ഒരു ചിത്രം ഒരുൾ എന്നിയാത്തി ഒരുൾ എന്നി ഒതി എതിയി വിഗ്രഹ ഒരു എരിയ ഒരുൾ രുൾഎത്തിട്ടി ഒരിക്കുൾ ഒരുൾക്ക വിക്കിൾ വിക്കിൾ ഒരുൾഎത്തിംഞ്ചഎരിയിക്കുൾ ഒരുൾഎരിക്കു ഒരു പവിക്കും നും നിഗ്രഹം ഒരു ൾക്കിം എന്നും ഒരുൾക്കും വിശ്രക്കും ചിത്ര ഈ ഇൻ മോഘം ഒരു ൾക്കും വിലിയ വിക വക്കുൾക്കി എന്നിംഗ എന്നിംഗി ചിത്രംൾവിക്കുൾറ്റ് പകാരിയും എന്നിറ വിറ്റ് ഒരില വികാരുൾ എത്രം Phe the the -ൽ ഒരിക്കും ഒരുൾ എന്നിറ്റ് ഒരു കിറ്റ് വിംഗള്ളം വ ഒരു ൾക്കാം വിക്കും പക ഒരിയിറ്റ് പക്കൂൾ എന്നിറ്റ് ഒരു ഗളിറ്റ വിറ്റ് ഒരുൾ എന്നിക്കും പറക്കുൾ കിക എങ്കിരിൾ കൻ പിംഗളി നിൽഈ തി ഇവിറ്റാ എനിക്ക് എതും വകുൾക്കും എൽക്കും പാക്കുൾ😊കാർ കന്നുൾക് ഒരുൾക്കും എന്നുൾ വിഗ്രഹിക്കു വിഗ്രഹിക്ക് ഒരു ൾ തിൾ തുൾ ഒരുൾ ഒരുൾ എന്നിക എന്തിക്കൂർപിക്കുൾക്കി😢 ഒരിക്കുൾപിംഗക ഒരുൾരും ഒരുൾ എന്നിക്കി വിഗ്രഹിറ്റ് ഒരുൾ
@NandhanaKrishna-f6g11 ай бұрын
😊 ഞാൻഎന്റെ ഒരു എന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന സംവിധാനം ചെയ്യുന്ന മിസ്റ്റർ മരുമകൻ ചന്തു നായർ പറഞ്ഞു ഞാൻ അത്രയ്ക്ക് ഇഷ്ടം പോലെ പണം തിരികെ വന്നു എന്ന് ഞാൻ മനസ്സിൽ പറഞ്മാലയളം എതിങ്കൾ കാരിക്കാൾ കിഎതിറ്റാൾ എരിയിഒരുൾ കാരിക്കിൾ എനിക്കു വിഗ്രഹി ഒരിക്കിൾ ഒരിൾ തിക്കുൾ ബിപിറ്റാരുൾഎരിയും
@1dhdhs3 жыл бұрын
അവസാനം വരെ ചിരിപ്പിച്ചു ലാസ്റ്റ് ചെറിയ ഒരു സമയം കരയിപ്പിച്ച ഫിലിം ഒഹ എന്ന ഒരു movie ആ ലെ
@rizwannm24103 жыл бұрын
vere level ❤
@kamalprem5112 жыл бұрын
Onnonnara padam ah ❤️👌
@choicenetwork Жыл бұрын
Dear @shalindevm.p9371, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@choicenetwork Жыл бұрын
Dear @rizwannm2410, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@choicenetwork Жыл бұрын
Dear @kamalprem511, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@arunkp91335 жыл бұрын
*lalettante odukathe oru look 😍😘
@choicenetwork5 жыл бұрын
Hello fish lover, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : kzbin.info
@DivineSoulTwinflame4 жыл бұрын
Sariyanu enna oru look anu😍😍
@charulethacs26194 жыл бұрын
Sathyam look oru rekshayilla lalettante..pkshe ipo annathe oru faceenn nalla mattamayittund
@binunairgoa4 жыл бұрын
Laletan 🥰🥰🥰
@ashmiashni76104 жыл бұрын
Lalettan😘😘😘
@nisarkarthyat62904 жыл бұрын
എത്ര കണ്ടടലും മതി വരാത്ത ലാലേട്ടൻ സോങ്ങിൽ ഒന്ന്
@_arun_raj_59213 жыл бұрын
Hi
@hashimkarupadannahashim34642 жыл бұрын
ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സംഗീത സംവിധായകൻ.... കണ്ണൂർ രാജൻ... എല്ലാം നല്ല പാട്ടുകൾ....
@kasentertainment78284 жыл бұрын
ഓർമ്മകൾക്ക് എന്നും വസന്തം തന്നെ... എന്നും മനസ്സിന് കുളിർമ്മ നൽകുന്ന പാട്ടുകളിൽ ഒന്ന്..... 😍😍
@_arun_raj_59213 жыл бұрын
God joB
@_arun_raj_59213 жыл бұрын
Good joB
@anvimahesh Жыл бұрын
ഇന്നത്തെ ലാലേട്ടനെകാൾ.. ഞാൻ ആരാധിക്കുകയും, ബഹുമാനിക്കുകയും ചെയ്തത് ഈ ലാലേട്ടനെ ആണ് ❤️.
@choicenetwork Жыл бұрын
Dear ഇവിടം സ്വർഗ്ഗമാണ് 😊(family vloger), ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
@ManojKumaar-wm1lr Жыл бұрын
@@choicenetworkVishnu
@rsmsdgamer40018 ай бұрын
Njanum..
@akhilgbenny84453 жыл бұрын
അന്നും ഇന്നും ഞാൻ വീണ് പോയതേ ലാലേട്ടന്റെ ആ ചിരിയിൽ ആണ് ! 🎧❤️
@jibintm42352 жыл бұрын
എറണാകുളം ഷേണായ്സിൽ ചിത്രത്തിന്റെ 365ആം ദിവസം ഓർമ്മവരുന്നു. നന്ദി ഓർമകൾക്ക് ലാലേട്ടൻ. ജയ്. 🤍🤍💖💝💫🇮🇳
@sreekumarsree66322 жыл бұрын
Super
@shahanasherin74313 жыл бұрын
വല്ലാത്തൊരു addiction തോന്നുന്നു ഈ പാട്ടിനോട്. കേട്ടു കഴിഞ്ഞാൽ വീണ്ടും വീണ്ടും കേൾക്കാൻ.. ലാലേട്ടന്റെ 📸 രജജിനിയുടെ ചിരിയും 😍😍😍😍
@shajikp89413 жыл бұрын
രഞ്ജിനി - ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു മനോഹര മുഖം ❤❤❤❤
@kamalprem5112 жыл бұрын
👌❤️
@asakabhinavkrishnachandram37894 жыл бұрын
Chithram,kilukkam ee movies ippol release cheyytaal 100 crores.sure👍
@sreesree43314 жыл бұрын
100% sure
@sreeragssu4 жыл бұрын
Koodudhal collection Kilukkam nedum feel good movie... Climax il chirich santhoshathode theatre vidamalo
@shameershaaz3474 жыл бұрын
sure
@kamalprem5113 жыл бұрын
Yes
@ijasmaheen13694 жыл бұрын
സത്യത്തിൽ ഇതുപോലുള്ള vintage films കാരണമാണ് മമ്മൂക്ക fans പോലും ലാലേട്ടനെ ഇഷ്ടപ്പെടുന്നതിന് കാരണം... കണ്ടാലും കണ്ടാലും വീണ്ടും കാണാൻ തോന്നും.... feel പറഞ്ഞറിയിക്കാൻ പറ്റില്ല... പ്രത്യേകിച്ച് ഈ song തൊടങ്ങുമ്പോ ഒരു വല്ലാത്ത feel ആണ്. അത് പറഞ്ഞറിയിക്കാൻ പറ്റില്ല.....
@shahanaskhan26213 жыл бұрын
Yes ee song tudangumbol bgm Vallatta feel aanu
@yadhuprakash45883 жыл бұрын
Ayine mammukka kk fans undo 😀 inganthe oru romantic padam undo atleast song engilum
@sathya9933 жыл бұрын
സത്യം ബ്രോ.. Ex :ഞാൻ...
@mittugaming13 жыл бұрын
@@yadhuprakash4588 anganeyonnum parayalle bro🥺
@vineeth51043 жыл бұрын
Yes
@ajo36363 жыл бұрын
ഇതിലും മികച്ച റൊമാൻസ് ചെയ്യുന്ന വേറെ ആരുണ്ടടാ
@vineeth51043 жыл бұрын
Ella....😂😂
@Hisham781413 жыл бұрын
Mammootty 😜
@Pranav_7703 жыл бұрын
Mammooty 😹😁
@kamalprem5112 жыл бұрын
Aarumilla
@rajamani-qt9le7 ай бұрын
😂😅@@Hisham78141
@ABINSIBY90 Жыл бұрын
എംജിയുടെ മനോഹരമായ വോയ്‌സിൽ ഈ പാട്ടു കേൾക്കുമ്പോൾ മനസിന് എന്താ സുഖം..കഴിഞ്ഞുപോയ കാലത്തിലെ പ്രണയത്തിന്റെ ഓർമ്മകൾ വരികളിൽ മനോഹരമായി വർണ്ണിച്ചിട്ടുണ്ട്. എല്ലാവരുടെ ജീവിതത്തിലും കാണും കഴിഞ്ഞ കാലത്തിൽ പറയാതെ പോയ ഒരു പ്രണയം..
@anilkumarg68973 жыл бұрын
ഈ സിനിമയും ഇതിലെ പാട്ടുകളും മലയാളികൾ ഒരുക്കലും മറക്കില്ല
@choicenetwork Жыл бұрын
Dear @anilkumarg6897, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@rathishbaby4 жыл бұрын
പാടം പൂത്ത കാലം പാടാൻ വന്നു നീയും പൊന്നാറ്റിൻ അപ്പുറത്തുനിന്നോ പുന്നാരം ചൊല്ലി നീ വന്നു (പാടം പൂത്ത കാലം) ഓലത്തുമ്പത്തൊരൂഞ്ഞാലുകെട്ടി നീ ഓണപ്പാട്ടൊന്നു പാടീ പാടം കൊയ്യുമ്പോൾ പാടാം പനന്തത്തേ നീയും പോരാമോ കൂടെ പുഴയോരത്തുപോയ് തണലേറ്റിരുന്ന് കളിയും ചിരിയും നുകരാം ഓ.... (പാടം പൂത്ത കാലം) ദൂരെ പകലിന്റെ തിരിമെല്ലെ താഴുമ്പോൾ ഗ്രാമം മിഴിപൂട്ടുമ്പോൾ പാടിത്തീരാത്ത പാട്ടുമായ് സ്വപ്നത്തിൻ വാതിലിൽ വന്നവളേ നറുതേൻ മൊഴിയേ ഇനിനീയവളെ ഹൃദയം പറയും കഥകേൾക്കൂ ആ... (പാടം പൂത്ത കാലം)
@anuprajeesh40722 жыл бұрын
നമ്മുടെ കാലത്തെ പാട്ടിന്റെ പ്രേത്യേകത പുതു തലമുറക്കും ഇഷ്ടപെടുന്നു എന്നതാണ് 💚💚💚💚
@arunsiva42903 жыл бұрын
പാടം പൂത്തകാലം, ഈറൻ മേഘം. കാലമെത്രകഴിഞ്ഞാലും ഇതുപോലെയുള്ള ഗാനരചനകൾ നമ്മുടെ വരും തലമുറയ്ക്ക് രചിക്കാൻ ഭാവനയും, ഭാഗ്യവും കൈ വരുമോ, എനിക്ക് സംശയമാണ്. 🙏🙏
@athu20124 жыл бұрын
ആഹാ എന്താ ക്ലാരിറ്റി❤️
@Kannan-jp4nx2 жыл бұрын
പ്രകൃതി പടങ്ങളൊക്കെ കാണുമ്പോഴാ ഇതിന്റെ ഒക്കെ വില മനസിലാകുന്നത്. നഷ്ട ബോധത്തോടെ ആണെങ്കിലും ഇതൊക്കെ കണ്ട് കമന്റ്സ് ഒക്കെ വായിക്കുമ്പോൾ ഒരു ഗൃഹാദുരത❤️❤️❤️❤️ myyr.
@sudheeshsudhi34023 жыл бұрын
മലയാളത്തിന്റെ അഭിമാനം നമ്മുടെ ഏട്ടൻ 🤩😘😍
@rajankochu70214 жыл бұрын
Best movie ever watched..now really miss those type of good films
@abhiramms20014 жыл бұрын
Istg😣
@palananiyil4 жыл бұрын
I know,they are very good
@devarajnedungattupraveenar68204 жыл бұрын
Sathyam
@thankammala19584 жыл бұрын
Its like they say old is gold
@_focus_up_date_46574 жыл бұрын
@Alan J Anil allado 90s movie direction ella pwoli adoo 90s movie kore kan apo manasilavummm
@rohanraj8554 Жыл бұрын
എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല എത്ര തവണ കേൾക്കുമെന്നും എനിക്കറിഞ്ഞു കൂടാ..addiction ആണ് ഈ പാട്ട് ❤️❤️❤️❤️❤️
@Cinema_123-w2z3 жыл бұрын
പഴകും തോറും വീര്യം കൂടിവരുന്നു പാട്ടിനും ഏട്ടനും. ഓർമ വച്ച നാൾ മുതൽ ആരാധന തോന്നിയ മനുഷ്യൻ ഇന്നും അങ്ങനെ തന്നെ Love you laletta....❤️... 💞
@ponnujose7802 жыл бұрын
നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. സ്നേഹാർദ്രമായ ഏതോ ലോകത്തു ❤️❤️❤️
ഒരു പിട് ചിരിപ്പിച്ചു അതിനേക്കിളും മേലെ കരയിപ്പിച്ച ചിത്രം 😥😢ലാലേട്ടൻ ഉയിർ 😘😍🤗💞
@SanilrajiiR9 ай бұрын
2024ലും ഈ പാട്ടിനെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ
@harigunnithan54178 ай бұрын
എന്റെ ദൈവമേ എന്തു ചോദ്യം ആണിത് 😘😘😘🥰🥰🥰
@rajithrajith21958 ай бұрын
Yes yes
@keepsmiling66937 ай бұрын
Yes
@bosco52827 ай бұрын
Always
@vaishnavirajeshmenon9755 ай бұрын
Yesss such classic song
@sajithk.shivan80636 ай бұрын
സത്യം ഇങ്ങേരു അഭിയിക്കുവാണോ ജീവിക്കുവാണോ ❤️🙌🏽........ എന്തൊരു ഭംഗി.......... ആ വരികൾ ഇന്നും വെറുതെ ഇരിക്കുമ്പോൾ മനസിലേക്ക് ഓടിവരുന്ന പാട്ടുകളിൽ ഒന്നാമത് 🎉🤸🏽💓🫶🏽
@Naveen-ut4ft4 жыл бұрын
1980s is the golden age of Malayalam cinema
@erikeby99654 жыл бұрын
Also lalettan ❤️
@shanavasmundeth60473 жыл бұрын
1989/90
@arishumootilappukuttan8975 Жыл бұрын
മോഹൻലാലിൻറെ യൗവനം ആഘോഷിച്ച പോലെ ഒരു നടന്റെയും ആഘോഷിച്ചിട്ടില്ല 😌🔥🔥
@choicenetwork Жыл бұрын
Dear @arishumootilappukuttan8975, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@sasivarma72126 ай бұрын
True
@akhilkannan71905 ай бұрын
❤️💯
@unnikrishnan61682 ай бұрын
ഷാരൂഖ് ഖാൻ, Dil to pagal hai😂😂
@unnikrishnan61682 ай бұрын
ഷാരൂഖ് ഖാൻ ' Dil to pagal hai😂😂😂 ചിത്രം പോലെ enjoy ചെയ്ത ഒരു സിനിമ തന്നെയാണ് അതും
@SureshSuresh-wt9zb4 жыл бұрын
Nobody can replace this world-class super star
@kamalprem5113 жыл бұрын
❤️
@ashinc.a8374 жыл бұрын
ഞാൻ മമൂക്ക ഫാനാ പക്ഷേ ഇത് ലാലേട്ടന്റെ വേൾഡ് ക്ലാസ്സാ
@dianamary77274 жыл бұрын
Me too mamooka fan
@Jiyahh034 жыл бұрын
Lalettan fan🥰
@Athuljoseph-c7e4 жыл бұрын
Always mammookka 😍 And also mohanlal like😊
@mobsterad60454 жыл бұрын
Ikka is the best for me...
@keralafox71613 жыл бұрын
😍
@aryas.j78723 жыл бұрын
ഈ പാട്ട് ഇഷ്ട്ട പെട്ട എത്ര പേരുണ്ട്
@aromalr29494 жыл бұрын
♥️♥️ no body can replace him പേരിനു പോലും haters കാണൂല ഇതിനൊക്കെ ♥️♥️
@minivk9761 Жыл бұрын
❤
@bijoalias Жыл бұрын
❤❤❤❤❤
@febinakanwer69023 жыл бұрын
എല്ലാ നടിമാർക്കും comfort ആയ നടനാണ് മോഹൻലാൽ
@treesajacob83003 жыл бұрын
Correct 100%.
@publitemallu60923 жыл бұрын
അവളുടെ ചിത്രങ്ങൾ എന്റെ ക്യാമറയിൽ അല്ല പതിഞ്ഞത്.. പ്രണവ് മോഹൻലാലിന്റെ status വീഡിയോ കണ്ടതിനു ശേഷം ഈ പാട്ട് തേടി വന്നവർ 💥💥💥💥😍😍😍 ലാലേട്ടന്റെ range
@indiaisgreat98774 жыл бұрын
One of Mohanlal's Golden hits,Lalletante payyanmar(Mohanlal fans)like here.👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
@shivanjalifanqueen53013 жыл бұрын
എന്റെ പൊന്ന് ലാലേട്ടാ ഇതുപോലൊരു ലുക്ക് ഞാൻ വേറെ ഒരാളിലും കണ്ടിട്ടില്ല 😍😍😍😍forever lalettan fan girl😘😘😘😘😘
@rjmusic438310 ай бұрын
പാടം പൂത്ത കാലം പാടാൻ വന്നു നീയും പൊന്നാറ്റിൻ അപ്പുറത്തുനിന്നോ പുന്നാരം ചൊല്ലി നീ വന്നു (പാടം പൂത്ത കാലം) ഓലത്തുമ്പത്തൊരൂഞ്ഞാലുകെട്ടി നീ ഓണപ്പാട്ടൊന്നു പാടീ പാടം കൊയ്യുമ്പോൾ പാടാം പനന്തത്തേ നീയും പോരാമോ കൂടെ പുഴയോരത്തുപോയ് തണലേറ്റിരുന്ന് കളിയും ചിരിയും നുകരാം ഓ.... (പാടം പൂത്ത കാലം) ദൂരെ പകലിന്റെ തിരിമെല്ലെ താഴുമ്പോൾ ഗ്രാമം മിഴിപൂട്ടുമ്പോൾ പാടിത്തീരാത്ത പാട്ടുമായ് സ്വപ്നത്തിൻ വാതിലിൽ വന്നവളേ നറുതേൻ മൊഴിയേ ഇനിനീയറിയു ഹൃദയം പറയും കഥകേൾക്കൂ ആ... (പാടം പൂത്ത കാലം
@sandhyar2343 жыл бұрын
ഏറ്റവും കൂടുതല് കണ്ട സിനിമ..... ലാലേട്ടൻ... പാട്ട് എല്ലാം സൂപ്പർ....... പെർഫെക്ട്..... Ok......👌👌👌
@MemoryRPG4 күн бұрын
2025 ലും ഇഷ്ടപ്പെടുന്നവർ ഉണ്ടാകും. എന്റെ ringtone ആണേ ഇത് ❤
@tf3___prime3 жыл бұрын
ലാലേട്ടന്റെ പാട്ടുകൾ ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ് 🥰🥰🥰🥰🥰🥰🥰
@paachujr11783 жыл бұрын
നമ്മളെ മലയാളിങ്ങൾ ഒരിക്കലും മറക്കത്തൊരു ഫിലിം 😍🔥🔥... ഇതിൽ ലാസ്റ്റ് വരെ ത്രിൽ തന്നെയാണ്.... ലാസ്റ്റ് ബട്ട് കാണു നിറയിപ്പിച്ചു കഴിഞ്ഞു 😰
@dileepmk48774 жыл бұрын
HAPPY BRITH DAY LALLETTAAAAA❣️❣️❣️❣️❣️❣️❣️❣️❣️❣️
@shylajakg30823 жыл бұрын
മനസ്സിന് എന്തൊരു സന്തോഷം ആണ് ഈ പാട്ടുകൾ കേൾക്കുമ്പോൾ ❤❤
@sanalmkdmechanic64482 жыл бұрын
ഇങ്ങേര് എന്ത് ചെയ്താലും അത് പക്കാ ഒറിജിനൽ ആയി തോന്നും......👌❣️ അഭിനയം ആണെന്ന് തോന്നില്ല ....✨✌️
@adarshappu4274 жыл бұрын
ഏട്ടന്റെ song ആയതു കൊണ്ട് Subscribe ചെയ്തു ഇനിയും പ്രേധീക്ഷിക്കുന്നു 🤩
@jomonjoy6662 жыл бұрын
ചിത്രം സിനിമയിലെ പാട്ടുകളുടെ പ്രോഗ്രാമാറായിരുന്നു നമ്മുടെപ്രിയപെട്ട മെലഡികിംഗ് വിദ്യാസാഗർ
@Desidarius_Erasmus99 Жыл бұрын
I am from West Bengal , I heard the beginning tune in insta reels and thus I came across the splendid song .
@choicenetwork Жыл бұрын
Dear @anindya9710, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@karthikcind1981Күн бұрын
Memory of watching this in simi theatre, kumarapuram, Trivandrum .that theatre was later converted to a marriage hall 😢
@rkparambuveettil46034 жыл бұрын
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും പൊന്നാറ്റിന്‍ അപ്പുറത്തു നിന്നു പുന്നാരം ചൊല്ലി നീ വന്നു ... ഓലത്തുമ്പത്തൊരൂഞ്ഞാലു കെട്ടി നീ ഓണപ്പാട്ടൊന്നു പാടീ പാടം കൊയ്യുമ്പോള്‍ പാടാന്‍ പനംതത്തേ നീയും പോരാമോ കൂടെ പുഴയോരത്തുപോയ് തണലേറ്റിരുന്നു കളിയും ചിരിയും നുകരാം... ദൂരെ പകലിന്റെ തിരി മെല്ലെ താഴുമ്പോള്‍ ഗ്രാമം മിഴിപൂട്ടുമ്പോള്‍ പാടിതീരാത്ത പാട്ടുമായ് സ്വപ്നത്തിന്‍ വാതിലില്‍ വന്നവളെ നറുതേന്‍ മൊഴിയേ ഇനി നീ അറിയൂ ഹൃദയം പറയും കഥ കേള്‍ക്കൂ...
@TOP20-e1s4 жыл бұрын
thanks
@moltyap10673 жыл бұрын
Tankyou
@archanarajeev1273 жыл бұрын
⚽️
@kamalprem5113 жыл бұрын
❤️👍
@Fasion_Clinic27 күн бұрын
.Adi poli song❤❤❤❤❤❤
@KnanayaAD3452 жыл бұрын
ഇ ലാലേട്ടൻ...... ഇ ലാൽ ഏട്ടൻ....... ഈ ലാൽ ഏട്ടനെ എതിർ ഒരു നായകനും മലയാള കരയിൽ ജനിച്ചിട്ടില്ല.. ജനിക്കത്തും ഇല്ല... 😍
ഈ പാട്ടിനൊക്കെ വല്ലാത്തൊരു മനോഹാരിതയാണ്...Evergreen Romantic song..ഇന്നും ഈ പാട്ട് ആസ്വദിക്കാത്ത മലയാളികൾ ഉണ്ടാവില്ല...അഭിനയമോ, ജീവിതമോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ലാലേട്ടന്റെ കഥാപാത്രങ്ങൾ....
@bawabasuresh84432 жыл бұрын
എന്നും എനിക്ക് ഇഷ്ടം മോഹൻലാൽ എന്ന നടന്റെ പഴയ സിനിമകൾ ആണ് നല്ല തിരക്കഥ പിന്നെ പാട്ട് എന്തെല്ലാം എന്തു രസമാണ് കണ്ടിരിക്കാൻ
@Lucky-nh3uy3 жыл бұрын
അന്നത്തെ മോഹൻലാലിന് ഒരിക്കലും പകരം വെക്കാൻ പറ്റില്ല ഇന്നത്തെ ലാലേട്ടൻ 😔😟... എന്നാ ലുക്ക് ആരുന്നു 😍
@balettan87832 жыл бұрын
പ്രായം 27 ഇന്ന് 62
@thomass96287 ай бұрын
@Luky-nh3uy• താങ്കൾ 80 കളിൽ എങ്ങനെ ഇരുന്നു. അതുപോലെ തന്നെ ഇപ്പോഴും........അല്ലേ😊
@JP-bd6tb2 жыл бұрын
പോയിട്ട് വരാമെന്നോ...? വന്നിട്ട് കാണാമെന്നൊ...? പറയാവുന്ന ഒരു സ്ഥലത്തേക്ക് അല്ല ഞാൻ പോവുന്നത്....! അത് കൊണ്ട് ആരോടും ഞാൻ യാത്ര പറയുന്നില്ല.....!! ആരും.... കരയരുത്.....! വരട്ടെ തമ്പ്രാ........ By...വിഷ്ണു
Ee song eragiya generation I'll alla njn jeniche but still like all old songs
@watrapmoorthywatrapmoorthy94133 жыл бұрын
எத்தனை தடவை கேட்டாலும் கேட்க கேட்க தூண்டும் இனிமையான பாடல்,மோகன்லால் ரஞ்சனி combination beautiful.
@ananthu76742 жыл бұрын
ദൂരെ പകലിന്റെ തിരിമെല്ലെ താഴുമ്പോൾ ഗ്രാമം മിഴിപൂട്ടുമ്പോൾ പാടിത്തീരാത്ത പാട്ടുമായ് സ്വപ്നത്തിൻ വാതിലിൽ വന്നവളേ...🎶❤
@vish_akh_28463 жыл бұрын
ഈ പാട്ടൊക്കെ ഇപ്പോൾ കേൾക്കുമ്പോൾ എന്താണെന്ന് അറിയില്ല ഒരു സങ്കടം.. പോലെ...
@ragadharamusic18282 жыл бұрын
എന്താ ഒരു ഫീൽ !... എല്ലാം ഒരനൂഭൂതിയിയി വല്ലാതെ... വാക്കുകൾക്കതീതം
@ramlalkavattoor5012 Жыл бұрын
മലയാളത്തിൽ ഇനി ഒരിക്കലും ഇതു പോലെ ഉള്ള സിനിമകൾ ഉണ്ടാവില്ല 🙏🙏🙏🙏
@choicenetwork Жыл бұрын
Dear Ramlal Kavattoor, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@ramlalkavattoor50124 ай бұрын
@@choicenetworkDear ഞാൻ എപ്പോഴും ഈ വീഡിയോ കാണാറുണ്ട് എത്ര കണ്ടാലും മതി വരാത്ത വീഡിയോ ആണ്
@atyabkhan88012 жыл бұрын
Veedum 🥰chithram... Paadam poothaaa aa kaalam..... Aa nallaaa kaalam....... Rewind ⏪🥰😍🥰😍🥰😍..... Kuraye nallaaa Ormagal..... Ennu ranjini madaam. Flowers oru koodiyel kandu.. 👍🏻👍🏻👍🏻👏👏👏
@priyashinod40015 жыл бұрын
Any body watching in 2020
@kamalprem5114 жыл бұрын
sure
@sreelakshmikk70854 жыл бұрын
Pinnenth
@dtv22044 жыл бұрын
Sure
@entertainmentchannel1844 жыл бұрын
Yes
@DivineSoulTwinflame4 жыл бұрын
Njan
@mangalasseryneelakandan12984 жыл бұрын
Ee padathile lalettante chiri,no raksha
@vishnulive81653 жыл бұрын
കട്ട മമ്മൂക്ക ഫാൻ ആയ ഞാൻ ഡെയിലി ഈ സോങ് കേൾക്കാൻ വരുന്നു 💓
@kamalprem5112 жыл бұрын
😀❤️ njanum
@nostalgiawithnikita69133 жыл бұрын
ലാലേട്ടനെ ഇഷ്ടപെടുന്നവരിൽ ഒരുപക്ഷെ ഫേവറിറ്റ് ലിസ്റ്റിൽ ഉള്ള പടങ്ങളിൽ ഒന്നായിരിക്കും ചിത്രം ❤️ വിഷ്ണു ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രം ❤❤ഈ സിനിമ ഇറങ്ങി പിന്നേം 10,12കൊല്ലം കഴിഞ്ഞ് ജനിച്ചവരെ പോലും ഇന്നും ഈ പാട്ട് തേടി വരണമെങ്കിൽ അതിനു ഒരു കാരണമേയുള്ളു ഇന്ത്യൻ സിനിമയുടെ അഭിമാനം അഭിനയപ്രതിഭ 😘