ബാഹുബലി യും kgf ഫും ഒന്നും ഇല്ല എങ്കിലും ചിത്രവും വാത്സല്യവും പിറന്ന നാട് ആണ് കേരളം😘😘😘😘😘😘😘
@jayanclappana9484 жыл бұрын
@Joe MTJ 👌
@appuappoos37804 жыл бұрын
മണിച്ചിത്രത്താഴ് മറന്നോ... ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലർ...!!!
@martinsam87874 жыл бұрын
@Joe MTJ laletan uyir
@ammusyoutubechannel69884 жыл бұрын
Ath Sheri Ann but oro film athintethaya kayachapadukal nd
@anandhu42083 жыл бұрын
@@appuappoos3780 ath marakko aarelum
@amalks97884 жыл бұрын
80കളിലെയും 90കളിലെയും ആ vintage ലാലേട്ടന്റെ fans ആണ് നമ്മളിൽ പലരും 🔥❣️
@skhaleelattingal23354 жыл бұрын
സത്യം
@vvskuttanzzz3 жыл бұрын
♥️
@vishnueb31723 жыл бұрын
True
@bhagyascraft28213 жыл бұрын
Yes
@bhagyascraft28213 жыл бұрын
Love you laletta
@XavierSebatian7 ай бұрын
2024-ൽ ഇ പാട്ട് തപ്പി വന്നവർ ഉണ്ടോ 👍
@macedoniawarriors76196 ай бұрын
Yes
@amalraj35625 ай бұрын
Undu 😊
@indhumathirajkumar20705 ай бұрын
I b
@SumiMol-sp3nn3 ай бұрын
Und
@admhd73 ай бұрын
Undalloo
@leenasajeev45284 жыл бұрын
മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചുപോയി 💓💓💓💓
@prakashanpk85004 жыл бұрын
ചെറുപ്പത്തിൽ ഈ വരികൾ ഒക്കെ കേൾക്കു വോൾ മനസ്റ്റിന് ഒരു കുളിർ മമയാണ് 💕
@ragildas16414 жыл бұрын
സൂപ്പർ വരികൾ
@santhoshmallan32843 жыл бұрын
@@prakashanpk8500 ഇപ്പോഴും കുളിർമ്മ തന്നെയാണ് 😍😍
@HariKrishna-kc1sr3 жыл бұрын
Shibu Chakravarty 🔥❤️
@vishnum67772 жыл бұрын
❤❤
@vagmine70034 жыл бұрын
എല്ലാ രീതിയിലും എല്ലാ പ്രേക്ഷകരെയും 101 ശതമാനം തൃപ്‌തിപ്പെടുത്തിയ ഒരേയൊരു കലാകാരൻ അപൂർവ്വജന്മം ലാലേട്ടൻ അങ്ങയുടെ കാലയളവിൽ ജീവിക്കാൻ കഴിഞ്ഞത് സുകൃതം
@sinihareesh21824 жыл бұрын
Sathyam 🙏🙏🙏🙏🙏
@vijayanvijayanc87843 жыл бұрын
Sheriya lalettanum mammukkayum evergreen manichettan pinne yesudas sir ettavum best kalakaran mar piranna nadu💗💗 Ottumikka language lum malayalathinte kai oppu pathippicha 4 peru.
@sadhiksadi65363 жыл бұрын
🤗🤗🥰
@Malu_goa3 жыл бұрын
Athe👍👍 lalettan ❤️
@nandhuprakash73723 жыл бұрын
Love 💕 you Laletta
@lekshmiamritha3214 жыл бұрын
ഈ മനുഷ്യൻ സൗന്ദര്യം കൊണ്ടാണോ അഭിനയം കൊണ്ടാണോ ഇങ്ങനെ കൊല്ലുന്നത്😘
@krishnair46424 жыл бұрын
രണ്ടും
@binunairgoa4 жыл бұрын
Yes randum...laletta love you🥰
@kutsan83503 жыл бұрын
Ningalum.supera.. lekshmi
@nihalmuthuvallur8783 жыл бұрын
അഭിനയം ....look മമൂകയാ
@tapasvyas92653 жыл бұрын
Analkutti poleyullu,🐿🤸♂😃😂🌺.
@MUZICTEMPLE3 жыл бұрын
ലിസി എന്തൊരു ഭംഗി ആണ് 😍😍😍
@blackviper89523 жыл бұрын
💩💩💩😡😡😡😡🙏🙏🙏🙏👿👿👿
@MUZICTEMPLE3 жыл бұрын
@@blackviper8952?????
@sreeragkmohan1233 жыл бұрын
My fav actress My fav 💓💓💓
@debruyne30333 жыл бұрын
ചിത്രം ഒക്കെ ഒരു സിനിമയാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.... ജീവിച്ചത് പോലെ ഉണ്ട് ❤
@abilashk.v7339 Жыл бұрын
Such a lovely experience..no words to describe this film ❤️
@vaishnavancd88614 жыл бұрын
എന്ത് ഭംഗിയാണ് ലാലേട്ടൻ ഇതിൽ 😍😍😍😍😍
@shajikg82694 жыл бұрын
Aaa Sathyam 👌
@vysakhmusicspace96344 жыл бұрын
🙌...Lissy also...💝
@nafimuhammad58834 жыл бұрын
Sathyam ,😍😍😍😍
@Sreejith_SN73 жыл бұрын
♥
@timimt76843 жыл бұрын
Vere aarum athinte aduthu varilaaaa😍😍😍😍
@killadivaasu15803 жыл бұрын
സന്ധ്യക്ക് നമ്മളും ആകാശം നോക്കും... എന്നിട്ട് പറയും.. "എന്തൊരു ഭംഗി".. ഷിബു ചക്രവർത്തി നോക്കും.. എന്നിട്ട്... "വേണമേഘഹംസങ്ങൾ തൊഴുതു വലം വച്ചു സിന്ദൂരം വാങ്ങുന്നോരീസന്ധ്യയിൽ"❤️
@vineeshshambhu3 жыл бұрын
ഈ പാട്ടിന് ഡിസ്‌ലൈക് അടിച്ചവരെ ബംഗാളികളായി ഞാൻ പ്രഖ്യാപിക്കുകയാണ് സുഹൃത്തുക്കളേ...
@keerthikrishna43183 жыл бұрын
Bengalikalk polum dislike adikan pad alle 🙄🙄ithrem nalloru patu
ചിത്രവും താളവട്ടവും പോലത്തെ സിനിമകൾ നമുക്ക് എനി എന്നു കിട്ടാനാ😭😭😭😭😭😭😭
@minshunisha36973 жыл бұрын
Athe ..
@jayz-n8d3 жыл бұрын
Thoovanathumbikal
@nandananavami73453 жыл бұрын
Vandanam
@kamalprem5113 жыл бұрын
Ini kittilla.
@balettan87832 жыл бұрын
കിട്ടില്ല
@anikha33473 жыл бұрын
ചിത്രം , താളവട്ടം,ദശരഥം ,തന്മാത്ര, കിരീടം, ഈ സിനിമകളുടെ climax ഒരിക്കലും കാണാൻ ആഗ്രഹിക്കുന്നില്ല. താങ്ങാൻപറ്റില്ല😭😭
@sreejith66543 жыл бұрын
Vandanam
@kamalprem5113 жыл бұрын
Top class films
@htrdhyani4012 жыл бұрын
Minnaram vandanam
@vinayachandrankc98842 жыл бұрын
ദശരഥം. കുഴപ്പം ഇല്ല പക്ഷെ സദയം പറ്റൂല്ല
@ec06sidharth622 жыл бұрын
💯
@shifinshifu8264 жыл бұрын
കട്ട മമ്മൂട്ടി ഫാൻ ആണ് പക്ഷെ നാടോടികാറ്റ്, കിലുക്കം, താളവട്ടം, ചിത്രം, മിഥുനം, തേന്മാവിൻ കൊമ്പത്ത്, T.Pബാലഗോപാലൻ M. A, വരവേൽപ്പ്, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, വെള്ളാനകളുടെ നാട്.... ഓക്കേ എത്ര കണ്ടാലും പിന്നെയും കാണാൻ തോന്നും. ഈ സിനിമകളിൽ ഒക്കേ മോഹൻലാൽ അഭിനയിച്ചിട്ടുള്ളത് അനായാസം ആയിട്ടാണ്. ഈ സിനിമകൾ കാണുമ്പോൾ മോഹൻലാലിനെ തൊട്ടടുത്തുള്ള ഒരു അയൽവാസിയായി മാത്രമേ കാണാൻ പറ്റു. Best natural actor ever. 💓💓💓💓💓💓
@choicenetwork Жыл бұрын
Dear @shifinshifu826, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
86 മുതൽ ഉള്ള മലയാളം സിനിമകൾ ....പ്രേത്യേകിച്ചു ഏട്ടൻ പ്രിയൻ magic ....ഹോ അക്കാലം ഒക്കെ ഇന്നായാൽ മതിയാരുന്നു
@sibinantony6363 Жыл бұрын
Correct
@ട്രാൻസ്11 ай бұрын
Cort
@khan-jk3zv3 жыл бұрын
ആ കാലത്ത് ലാലേട്ടന് ഏറ്റവും ചേർന്ന നായിക ആരെന്ന് ഇന്നും ഉത്തരം കിട്ടാത്ത സംശയം ആണ്... കാരണം ഇങ്ങർ ഏത് നായികയുടെ കൂടെ അഭിനയിച്ചാലും perfect ജോഡി ആയിരികും... കെമിസ്ട്രി 👌🏻👌🏻
@KaNnaN98.2 жыл бұрын
Pooja badra cherilla
@martinsam8787 Жыл бұрын
@@KaNnaN98. poja bandra olle nyc annu lalinu
@shibuattingal81628 ай бұрын
സത്യം വന്ദനം ഗാഥാ ഒക്കെ 👌❤️
@anzalbasheer41804 жыл бұрын
ഉച്ച സമയത്ത് ഊണ് കഴിച്ചുകഴിഞ്ഞ വെയിലത്തേക്ക് നോക്കി ഇരുന്ന് കേട്ടുനോക്ക് സ്വർഗത്തിൽ എത്തും 🌸love from ikka fan
@JP-bd6tb4 жыл бұрын
ഇൻഷാ അള്ളാ....
@aswin28354 жыл бұрын
❤️
@vishnu0283 жыл бұрын
👍👍👍
@meee20233 жыл бұрын
മഴപെയ്യുന്ന രാത്രിയിലും
@aswinc80743 жыл бұрын
Yeah, man
@manumundakkal53224 жыл бұрын
Lissy so beautiful in those days
@skkaizen66214 жыл бұрын
Ipazhum beautiful tanne maashe.
@manumundakkal53224 жыл бұрын
Yea. But kurachu vannam vechu enne ullu
@rajeevkurup50884 жыл бұрын
Annum ennum same face and same beauty lissi chechie
@varshapai74384 жыл бұрын
I was very beautiful those days
@aravindms49364 жыл бұрын
Ya
@sajiniss4 жыл бұрын
മഴക്കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചു പോയി 💞💞💞💞
@manjum17613 жыл бұрын
Adipwoli Njn eppozha e line sradhiche
@sivakumarnrd34823 жыл бұрын
@@manjum1761 ❤
@vish_akh_28463 жыл бұрын
😍
@gopakumargopakumar39722 жыл бұрын
സൂപ്പർ........
@alrazila76614 жыл бұрын
Endho vallath istam aan idehathe!! Lalettan !!!❤️
@sugeshthottathil13062 жыл бұрын
പകരം വെക്കാൻ കഴിയാത്ത മഹാ നടൻ കിരീടം സ്ഫടികം ദേവാസുരം നരസിംഹം രാവണപ്രഭു ആറാം തമ്പുരാൻ കന്മദം ആരൃൻ അങ്ങനെ ഒരു പാട് മഹാ സംഭവങ്ങൾ ഇനി ഒരിക്കലും ആർക്കും കഴിയില്ല ഇങ്ങനെ അഭിനയിക്കാൻ....... അല്ല ശരിക്കും ജീവിച്ചു കാണിക്കാൻ......... കിരീടം ഏറ്റവും പ്രിയപ്പെട്ടത് എന്നും എപ്പോഴും മുന്നിൽ.......... കിരീടം.....
@harim53767 ай бұрын
Yes❤
@AparnaGopakumar-lr4re9 ай бұрын
മോഹൻ ലാൽ sir ന്റെ വളരെ മെലഡി ആയിട്ടുള്ള song 🥰❤️👈
@suraj-jg3il3 жыл бұрын
ചെറുപ്പത്തിൽ ഈ പാട്ടു കേൾക്കുമ്പോഴുള്ള അതെ ഫീൽ നൊസ്റ്റാൾജിയ ഇപ്പോഴും കിട്ടുന്നു. അതാണ് ഈ പാട്ടിന്റെ പ്രേത്യേകത
@adarshkv70203 жыл бұрын
ലാലേട്ടൻ എംജി ശ്രീകുമാർ പ്രിയദർശൻ.... അതൊരു ഒന്നൊന്നര കോംബോ ആണ് ❣️
@manojmanojvk83333 жыл бұрын
ലാലേട്ടൻ ഇരുപത്തിയെട്ടാം വയസ്സിൽ സൂപ്പർസ്റ്റാർ ആണ് മലയാളത്തിലെ
@fanasc148611 ай бұрын
26 രാജാവിന്റെ മകൻ
@pramodkumarm44523 жыл бұрын
ലാലേട്ടന്റെ അഭിനയ വഴക്കം.....🌹🏆❤🙏
@ananthuvlog1255 Жыл бұрын
ലാലേട്ടൻ മമ്മുക്കാ ഇവർ രണ്ട് പേരും ഉണ്ടാക്കിയ ഓളം ഒന്നും ഇപ്പോൾ ഉള്ള ആരും ഇത് വരെ ഉണ്ടാക്കിട്ട് ഇല്ല 🥰
@choicenetwork Жыл бұрын
Dear @ananthuvlog1255, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@sreeragkmohan1233 жыл бұрын
എന്റെ ഇഷ്ട്ട ജോഡികളാണ് ലാലേട്ടനും ലിസ്സിയും ഒരിക്കൽ കൂടി ഇവർ തമ്മിൽ ഒന്നിച്ചു അഭിനയിക്കണം എന്നുണ്ട് അതിൽ ശ്രീയേട്ടന്റെ പാട്ടും
@4squarepba6503 жыл бұрын
മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചുപോയി 💓💓💓💓💓💓💓💓💓💓💓💓
@tcjishnuchandran2 ай бұрын
Eavideyo oru vingall😢
@nithyakrishna5565 Жыл бұрын
പഴയ ലിസിയെ കാണാൻ ഇന്നത്തെ actress സാമന്തയുടെ face cut ഉണ്ടല്ലോ ❤... അതും ഒരു facial surgeries & fillers ഒന്നും ചെയ്യാതെ തന്നെ പുള്ളികാരിക്ക് എന്ത് നല്ല facial features ആണ് ...Samantha ഒരുപാട് facial surgeries കൊണ്ടാണ് അതുപോലെ facial features ഉണ്ടാക്കി എടുത്തത്...so 80s actress are born beautiful ❤️😍
@gangadev23904 жыл бұрын
ഇൗ.സോങ്ങ് എപ്പോൾ കേട്ടാലും..ഒരു തരം പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഒരു. ഫീൽ ആണ്...ലാലേട്ടൻ എന്താ ഗ്ലാമർ😘😘😘😘
@elizabethphilipose10112 жыл бұрын
Hridayam story line repeats chithram story line... the next generation actors.... this is amazing and first time in the world
@romyramboz54994 жыл бұрын
ഇതുപോലെ feel തരുന്ന മലയാളം song ഇനി എത്ര കാലം കഴിഞ്ഞാലും ഉണ്ടാവില്ല (So Its Touching 💜💙💜💙
@jobuthomas323 жыл бұрын
2.11 : കണ്ണാടി വെച്ച് , പാട്ടും പാടി നടന്നു വരുന്നതു കണ്ടാൽ..... 🥰❤❤❤
@resmiaryanani2 жыл бұрын
സത്യം superb look
@bbpoint29073 жыл бұрын
💙മഴകാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ ആാാ വരികൾ തീരുന്നത് വരെയുള്ള expressions👌❤️ എത്ര വെട്ടം കണ്ടു enn അറിയില്ല 😘
@sreehariml3 жыл бұрын
പറഞ്ഞു പുകഴ്താൻ വാക്കുകൾ ഇല്ലാത്ത ചിത്രവും അതിലെ പാട്ടുകളും....🎶
@meezansa4 жыл бұрын
മൂവി 📽:- ചിത്രം..... (1988) ഗാനരചന ✍ :- ഷിബു ചക്രവര്‍ത്തി ഈണം 🎹🎼 :-കണ്ണൂര്‍ രാജന്‍ രാഗം🎼:- മധ്യമാവതി ആലാപനം 🎤:- എം ജി ശ്രീകുമാർ 💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙 ഈറന്‍ മേഘം പൂവും കൊണ്ടേ... പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍.... പൂങ്കാറ്റും സോപാനം പാടുമ്പോള്‍..... പൂക്കാരീ നിന്നെ കണ്ടു ഞാന്‍... (ഈറൻ മേഘം..) ആ..ആ..ആ..ആ. ആ.. മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ് പൂവമ്പനമ്പലത്തില്‍ പൂജയ്ക്കു പോകുമ്പോള്‍ പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്‍... ആ..ആ..ആ..ആ. ആ.. വാനിടം മംഗളം ആലപിക്കേ.. ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും (ഈറന്‍...) വെണ്‍മേഘ ഹംസങ്ങള്‍ തൊഴുതു വലംവെച്ചു സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്‍.. നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി നീ അണയുമ്പോള്‍ മുത്തം കൊണ്ടു കുറിചാര്‍ത്തിക്കും ഞാന്‍.. ആ..ആ..ആ..ആ.. ആ.. വേളിക്കു ചൂടുവാന്‍ പൂ പോരാതെ മാനത്തും പിച്ചകപ്പൂ വിരിഞ്ഞു (ഈറന്‍...)
@@Naveen-ut4ft but the look from Narasimham and all is high class good
@cheriyachanjoseph79655 жыл бұрын
ഈ പാട്ടിനൊക്കെ dislike ചെയ്‌യുന്നവർ മനുഷ്യരല്ല.
@nnvv17143 жыл бұрын
Ath chilavar ind dislike like ariyathavar athaayirikkum
@sinan23703 жыл бұрын
Dislike അടിച്ചവർ വല്ല ബംഗാളികളുമായിരിക്കും
@VKremixstudio3 жыл бұрын
ഏട്ടൻ -Romantic കാണാൻ തന്നെ എന്ത് രസമാണ് 😍💙
@choicenetwork Жыл бұрын
Dear @Ft.Imvivek.0, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@xoxo7519 Жыл бұрын
അവളുടെ ചിത്രം പതിഞ്ഞത് എന്റെ ക്യാമറയിൽ അല്ല എന്റെ മനസ്സിൽ എന്റെ ഹൃദയത്തിൽ...🌼💗
@sukanyathomas53154 жыл бұрын
2020 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ലെെക്ക് അടി
@shahinashahu84444 жыл бұрын
Nice song
@steecamnature-steevemathew46064 жыл бұрын
😄
@nannuharoon53394 жыл бұрын
Me
@archanasyama28714 жыл бұрын
Evergreen song
@archanasyama28714 жыл бұрын
Evergreen song
@kasentertainment78284 жыл бұрын
എന്നും മനസ്സിനു കുളിർമ്മ നൽകുന്ന ഗാനം.....😍
@Vidyasagar-914 жыл бұрын
1988 Christmas release // Kollam Grand Theatre // Shibu Chakravarthy // Kannur Rajan //M.G.Sreekumar// Audio Cassettes and Records on Ranjini Cassettes.
@pramodhb67964 жыл бұрын
I saw this in Chengannur Chippy theatre.. and was quite a sight to see teary eyed audience leaving the theatre after climax. 😊 those days.. Were the days...I didn't cry then.. But now my eyes are filled with tears recapping the moments.
@international_fraud4 жыл бұрын
Anna ninganl elavdyum indelo🤩
@ajithchithralatha10793 жыл бұрын
Lissi chechi enthoru sundhari ya😍😍😍😍
@choicenetwork Жыл бұрын
Dear @ajithchithralatha1079, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@neethuramakrishnan39753 жыл бұрын
സ്വപ്ന സുന്ദരമായ ഗാനം. ഒരിക്കലും മറവിയിലേക്ക് പോകില്ല
@revathygnair31132 жыл бұрын
ഈ പാട്ട് അവസാനിക്കുമ്പോൾ.... ഹൃദയത്തിൽ ഒരു പ്രണയമഴ പെയ്തു തോർന്നിട്ടുണ്ടാകും, ഊഷ്മളപ്രണയം അത് അവസാനിക്കുന്നില്ല... കാലത്തിനു മാത്രമേ മാറ്റങ്ങൾ ഉള്ളു ഓരോ മനസിലും നിറയുന്നപ്രണയം എല്ലാ കാലത്തിലും ഒരു പോലെ ആണ്...
@captainjacksparrow38543 жыл бұрын
1:56-2:01 Mohanlal AA enn alarunnath polum pattinu sync aayit aan 🔥🔥
@vysakhmusicspace96343 жыл бұрын
2:07..... The most beautiful hug , I ever seen❤️
@kamalprem5113 жыл бұрын
❤️👍
@soniyafemiya17572 жыл бұрын
@@kamalprem511 ഇവിടെയും ഉണ്ടോ
@kamalprem5112 жыл бұрын
@@soniyafemiya1757 sarwavyaapi aanu njn 🕶️🙏🏼
@choicenetwork Жыл бұрын
Dear @vysakhmusicspace9634, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@choicenetwork Жыл бұрын
Dear @kamalprem511, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@bhagyalaksmitr48473 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ആണ് ഇത് കേൾക്കുമ്പോൾ മനസ്സിൽ ഒരു feel aanu
@anusreekrishnan1312 жыл бұрын
Hridayam movie kandathin sheshum❤️
@choicenetwork4 жыл бұрын
ദയവായി ലൈക്ക് ചെയ്യുക.- അഭിപ്രായം പങ്കിടുക - ആരാധകർക്ക് നന്ദി പ്രകടിപ്പിക്കുന്നതിനും പിന്തുണ പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു മാർഗമാണ് സൂപ്പർ താങ്ക്സ്. "THANKS" ബട്ടണിൽ ക്ലിക്കുചെയ്ത് നിങ്ങളുടെ നന്ദിയും പിന്തുണയും അറിയിക്കുക. നിങ്ങൾ ഒരു സൂപ്പർ താങ്ക്സ്, ഒരു പ്രത്യേക ആനിമേറ്റഡ് GIF എന്നിവ വാങ്ങുമ്പോൾ, ഒരു അധിക ബോണസ് എന്ന നിലയിൽ, നിങ്ങളുടെ commentന് വർണ്ണാഭമായതുമായ ഹൈലൈറ്റ് ലഭിക്കും Support us by joining in membership program - kzbin.infojoin സബ്‌സ്‌ക്രൈബു ലിങ്ക് : goo.gl/NjWnRS
@kannur.kaaran4 жыл бұрын
how does this become 4k ? its not remastered, its just upscaled.
❤🙏🙏🙏🙏🙏💕❤🙏 എന്റെ ലാലേട്ടാ ❤❤❤❤💕💕 അങ്ങയുടെ ജീവൻ ആരും കൊതിയിട്ട് എടുക്കാതിരിക്കട്ടെ💕❤🙏കൃഷ്ണ
@kiranbaby52162 жыл бұрын
ഇത് നമ്മുടെ പ്രണവും കല്യാണിയും re-create ചെയ്താൽ അടിപൊളി ആയിരിക്കും അല്ലെ❤️ .. എന്തെങ്കിലും സിനിമ അങ്ങനെ ഒന്ന് വന്നിരുന്നു എങ്കിൽ കാണാൻ നല്ല രസമായിരിക്കും ... 🥰
@soumyakkv1122 жыл бұрын
Enthayalum ithinte athrak varilla
@AnavadyaSsasi2 жыл бұрын
ഹൃദയം ❤
@chandrann2402 жыл бұрын
ഹൃദയം❤️
@neethun7082 жыл бұрын
Enthayalum ee thattu thanu thanne nikkum I think so
@RajeshR-dj1tu Жыл бұрын
Ivan manushyan Alla gandarvan
@anujaalias62923 жыл бұрын
Pazhaya films and songs enthoru അഴക് ആണ്😍😍❤️MG sir laleettan combo oru rekshayumilla🤗❤️
@choicenetwork Жыл бұрын
Dear @anujaalias6292, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@nandhuprakash73723 жыл бұрын
ലാലേട്ടൻ അതു ഒരു വികാരം തന്നെയാ
@santhoshbabu90972 ай бұрын
വേൺമേഘഹംസങ്ങളെ ഒക്കെ ശ്രീക്കുട്ടൻ കണ്മുന്നിൽ കൊണ്ടു വരുന്നു 🥰🥰🥰🥰🙏
@kiranbaby52162 жыл бұрын
Lissye കാണാൻ എന്തൊരു ഭംഗിയാണ്❤️ ... ലിസയെ കാണുമ്പൊൾ എനിക്ക് "Nee Thane En Ponvsantham" മൂവിയിലെ Samantha പോലെ തോന്നും (her 2012 look)❤️..
@Mi-wx5vh2 жыл бұрын
So true!
@nikhilbabu24343 жыл бұрын
എന്റെ ലാലേട്ടാ....❤️❤️❤️❤️🥰🥰🥰🥰
@YoloRam2 жыл бұрын
I'm ikka fan, pakshe A10 nte pazhe padathinte song, vere level ❤️
@RajanParayil-k6q2 ай бұрын
ഇതുപോലെയുള്ള പാട്ടുകൾ ഉണ്ടാക്കാൻ ഇപ്പോഴത്തെ സിനിമകൾക്കു ഒരിക്കലും കഴിയില്ല
@AjithKumar-uk1wq3 жыл бұрын
Legendary song....ennaa look aanu lalettan ... every thing is perfect...
@vysakhmusicspace96343 жыл бұрын
🙌lissy also❤️
@adwaithp97363 жыл бұрын
Bbbb
@choicenetwork Жыл бұрын
Dear @AjithKumar-uk1wq, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@choicenetwork Жыл бұрын
Dear @vysakhmusicspace9634, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@choicenetwork Жыл бұрын
Dear @adwaithp9736, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@554heerabl82 жыл бұрын
Hridayathin shesham aarengilum undo❤
@ishaaniraj90112 жыл бұрын
Yes❤️
@krishnanunni51824 жыл бұрын
2:11 aa thiriyunna lookum nadathayum...
@vysakhmusicspace96343 жыл бұрын
Ufff....Poli... timing acting king 👑
@santhoshbabu90972 ай бұрын
എത്രയെത്ര ഈറൻമേഘങ്ങൾ കഥ പറഞ്ഞ പ്രിയദർശൻ location കൾ 🥰😊😊😊😊😊
@adarsha64894 жыл бұрын
എന്തോ ഇഷ്ട്ടമാണ് ലാലേട്ടനെ 😗😗❤️
@muhammedsiddeeqn85823 жыл бұрын
മോഹനൻലാൽ ലിസി combo അതികം ഇല്ലെങ്കിൽ പോലും ഈ ഒരു song വേറെ ഫീൽ ആണ് 😍
@harithaharikumar41104 жыл бұрын
Mazha kattukazhiyuna manasinte vezhambl oru marimukiline prenayichuu poyii💞💞💞💞💞💞
@SivaPrakash-wq9gu3 ай бұрын
Kannur rajan mastr ന്റെ മനോഹരമായൊരു composing ❤️❤️❤️❤️🎉🎉🎉
@anoopkumarks39033 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സോങ് ആണ്
@abishekcalicut17762 ай бұрын
2002ഇൽ ജനിച്ച എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമാ എത്ര കേട്ടാലും മതിയാവില്ല മച്ചാനെ
@aadhidevdarshan40492 жыл бұрын
Every single frame in this movie is just amazing and this film was released in 1988 and the freshness of these frames will never get faded . Thanks to the cinematographer S Kumar sir ❤️
@abilashk.v7339 Жыл бұрын
Film par excellence 👍👍
@shijilk49964 жыл бұрын
ലാലേട്ടൻ &ലിസി ചേച്ചി ,👌👌👌
@vysakhmusicspace96344 жыл бұрын
Lovely jodi💝
@Vybhavsudhakar4 жыл бұрын
A big like from Karnataka! I love listening to malayalam songs
@kamalprem5113 жыл бұрын
Thanks bro
@savithadasappa65482 жыл бұрын
Same here, a fan of Lal sir, Malayalam movies, songs, culture etc.
@MovieXtrendsMalayalam2 жыл бұрын
ഇതുപോലത്തെ പഴയ പാട്ടുകൾ ഇടക്ക് ഇടക്ക് ഇവിടെ വന്ന് കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ 🔥💕❣️❤️ ലാലേട്ടൻ 🔥❣️💕❤️💓
@aromalabhi60973 жыл бұрын
പണ്ടത്തെ പാട്ടുകൾ എത്ര മനോഹരമാണ്
@choicenetwork Жыл бұрын
Dear @aromalabhi6097, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@krishnadev.g4320 Жыл бұрын
ഈ കുറുമ്പും കുസൃതിയും കളിയും ചിരിയും തമാശയും ഒത്തിണങ്ങി അഭിനയിക്കുന്ന ഒരുനാടൻ ഏതാണ് ഉള്ളത്.... ആ ഫോട്ടോസിന്റെ ഇടയിലൂടെയുള്ള ആ രംഗങ്ങളും... 👌👌👌👌
@vaisakh92 жыл бұрын
Mg Sreekumar is the master of sangathi paadal😀👌👌
@peonyfluer1196 Жыл бұрын
lalettanod ellarkum oru pretheka eshtam ahnu aa pazhaya lalettane sherik miss cheyunund 🤩
@choicenetwork Жыл бұрын
Dear peony fluer, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
Dear @rajamani-qt9le, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@shankaric77773 жыл бұрын
I did not see other songs like Malayalam movies songs so creative. Hats up fr the directors.
@sivapriyasanthosh38104 ай бұрын
Ellarkkum mohanlal shobana jodi anne eshttam engil ennik ivarude jodi anne eshttam 😍❤ chithram ❤ thalavattam . Rande movies yilum ivar last vere onnich kandila engilum just beautiful their chemistry 😍❤️
@funinfomedia13953 жыл бұрын
ഈ കല്യാണി പ്രിയദർശൻ ലിസ്സിയുടെ വെട്ടത്തു വരില്ല.. എന്ത് സുന്ദരിയാ
@vishnur85824 жыл бұрын
എന്നും രാവിലെ വരുന്നവറ് ഇവടെ വരൂ
@ratheesh27143 жыл бұрын
1.50 lisyude nottavum chiri super
@bindhushinoy71353 жыл бұрын
എന്താ ഫീൽ മോഹൻലാൽ എന്ന നടനെ പോലെ അഭിനയിക്കാൻ വേറെ ആരുമില്ല ♥♥
@skhaleelattingal23354 жыл бұрын
ഇതുപോലെ ഉള്ള പാട്ടുകൾ ഇനി സ്വപ്നങ്ങളിൽ മാത്രം
@anju-gr6qp2 жыл бұрын
എന്തിനാ ഇതു പോലെ വേറേ പാട്ട് . ഇതു പോരേ
@choicenetwork Жыл бұрын
Dear @skhaleelattingal2335, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@choicenetwork Жыл бұрын
Dear @anju-gr6qp, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@DeepthiManoj7 ай бұрын
Polipan patte ee patte ente ammomake eshtam ayi poli song Mohanlal power 🔥🔥