Paadiyum Paranjum Jayettanoppam Johny Lukose | Keralappiravi show by Malayala Manorama

  Рет қаралды 18,599

Manorama Music Songs

Manorama Music Songs

Күн бұрын

Пікірлер: 57
@mohammedkp7991
@mohammedkp7991 8 ай бұрын
മലയാളത്തിന്റെ തങ്കപ്പെട്ട ഗായകനാണ് ജയചന്ദ്രൻ സർ ... ഗാനഗന്ധർവ്വനും .. ഗന്ധർവ്വ ഗായകനും എന്ന് വേണ്ട ഒരു ശുദ്ധ കലാകാരന് വേണ്ടുന്ന എന്തും അദ്ദേഹത്തിൽ അടങ്ങിയിരിക്കുന്നു . അതിലേറെ എത്രയോ ഔന്നത്യമുള്ള ഒരു വ്യക്തിത്വവും .. വല്ലാത്ത ഒരു ആദരവാണ് അദ്ദേഹത്തോട് ...ഭാവഗായകൻ .. ദേവഗായകൻ .. എന്തുവിശേഷണമാണ് അദ്ദേഹത്തിന് ചേരാത്തത് ... ദീർഘായുസ്സ് നൽകുമാറാകട്ടെ
@Anilkm-ji8gr
@Anilkm-ji8gr 2 ай бұрын
മലയാള കരയിൽ ഏതേപോലൊരു സ്വരം ഇല്ല. ഇനി ഉണ്ടാവുകയും ഇല്ല. വാക്കുകളുടെ അർത്ഥവും, ഘടനയും... ലയവും.. Unmeshavum🙏.. തന്നത് ജയൻ സാർ ആണ് ഭാരതന്റെ ഒരു അവതാരം. കൂടൽ മാണിക്യന്റെ അവതാരം
@sujiths7356
@sujiths7356 7 ай бұрын
മലയാളനാടിനെ മറക്കാത്ത മഹാഗായകൻ.🙏🏼🙏🏼🙏🏼🙏🏼🙏🏼🌹
@balachandrankv3136
@balachandrankv3136 3 ай бұрын
ഒരു ജാടയുമില്ലാത്ത എല്ലാം തുറന്നു സംസാരിക്കുന്ന ഒരു വലീയ മനുഷ്യൻ.. ഞാനെന്ന ഭാവം തൊട്ട് തീണ്ടാത്ത അത്ഭുത പ്രതിഭാസം.. സംഗീതം പഠിക്കാത്ത ഏറ്റവും നല്ല ഗായകൻ. ഈ മഹാ ഗായകനെ 15 വർഷം മലയാളികൾ അകറ്റി നിർത്തി.. എത്ര ഗാനങ്ങൾ അതുകാരണം മലയാളികൾക്ക് നഷ്ടമായി.... ഇവിടെ ഒരാൾ മൂക്ക് പിടിച്ചു പാടുന്ന പോലെ. മറ്റു ചിലർ പൊളിഞ്ഞ ചെണ്ട കോട്ടും പോലെ ഉള്ള ശബ്ദം.. യേശുദാസും ജയചന്ദ്രനും എത്ര മധുരസ്വരം... നമ്മുടെ സൂര്യ ചന്ദ്രന്മാർ.. ഹരിവരാസനം പാടി ഉറക്കും.. സുപ്രഭാതം പാടി ഉണർത്തും. അതാണ് യേശുദാസ്.. ജയചന്ദ്രൻ..
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 11 ай бұрын
🎉🎉🎉🎉🎉 ശ്രീ രാജീവ് എന്ന വലിയ വ്യക്തി ഒരു പഠനം പോലെ എല്ലാം വിശദമായി പറഞ്ഞു; ശ്രീ ജയചന്ദ്രൻ എന്ന മഹാ ഭാവ ഗായകനേക്കുറിച്ച്!🎉🎉🎉🎉🎉 നന്ദി! ശ്രീ രാജീവ് സർ !🎉 അതുപോലെ ജോണി ലൂക്കോസ് സർ! വിഷ്വൽ മീഡിയ ലിറ്റററി - കൾച്ചറൽ ജേർണലിസത്തിൽ കേരളത്തിൻ്റെ എന്നത്തേയും അനുഗ്രഹം🎉🎉🎉🎉🎉🎉🎉
@Pravasionline
@Pravasionline 3 жыл бұрын
ഞാൻ എഴുതിയ ഒരു ഗാനം ജയേട്ടൻ ആലപിച്ചിട്ടുണ്ട്. പുറത്തിറങ്ങാൻ ഇരിക്കുന്നെ ഉള്ളു. പിന്നെ എന്റെ ആൽബങ്ങളിൽ ജയേട്ടൻ പാടിയിട്ടുണ്ട്. എന്റെ ഇഷ്ട ഗായകൻ ജയേട്ടന് എല്ലാവിധ ആശംസകളും നേരുന്നു #JoseKumpiluvelil #KumpilCreations
@dasfernandez1089
@dasfernandez1089 16 күн бұрын
'God-gifted organ voice of Heaven..' What Lord Tennyson said of poet John Milton is true in Jaychandran's case. ഒരു അനുഗ്രഹീതനായ കലാകാരനാണ് ജയചന്ദ്രൻ ...
@balachandrankv3136
@balachandrankv3136 Жыл бұрын
ജയചന്ദ്രന്റെ പേരിൽ ഇങ്ങനെ ഒരു പരിപാടി നടത്തിയ മനോരമക്ക് ഒരായിരം അഭിനന്ദനങ്ങൾ.. നന്ദി.. ഇനിയും ഇത്തരം പരിപാടി ജയചന്ദ്രൻ എന്ന ദേവഗയകനെ വച്ചു ചെയ്യാൻ അപേക്ഷ
@Buldozer-b1b
@Buldozer-b1b Ай бұрын
Dislike Manorama ക്ക് ? ജയേട്ടൻ ❤❤
@AmmuVilla
@AmmuVilla Ай бұрын
Namasthe sir
@manojmadhav3203
@manojmadhav3203 3 жыл бұрын
A real man..... Complete artist....
@kishorebabuambika3746
@kishorebabuambika3746 4 ай бұрын
Awesome program😊
@Anilkm-ji8gr
@Anilkm-ji8gr 2 ай бұрын
ഇതൊരു, രഹസ്യം ആണ് ഭാരതമുനിയുടെ, സംഘമേശനെന്റെ അനുഗ്രഹം. ഇരിങ്ങാലിക്കുട സംഘമശ്വരന്റെ അനുഗ്രഹം . അതാണ് ജയചന്ദ്രൻ
@vijayakrishnannair
@vijayakrishnannair 3 жыл бұрын
Nice 👍👍👍🙏
@Anilkm-ji8gr
@Anilkm-ji8gr 2 ай бұрын
രാമ, ചന്ദ്ര ലക്ഷ്മണൻ അതും കഴിഞ്ഞു ഭാരതനും സഹോദരനും കൂടി ചേർന്നുള്ള ഒരു സാമാന്വയം ആണ് jayachandran
@Anilkm-ji8gr
@Anilkm-ji8gr 2 ай бұрын
നടുവത്തെ ആളുകൾക്ക് ഒരു വിലയും ഇല്ല
@Thatwamasi
@Thatwamasi Ай бұрын
യഥാർഥ ഗാ ന ഗന്ധർവ്വൻ p. ജയ ചന്ദ്രൻ തന്നെയല്ലേ
@praveendeepa5063
@praveendeepa5063 6 ай бұрын
Jayttanay vachu oru parivadi nadthiya chanalinu abhinandanam, yanday estagayagan,
@rajendrankgm2817
@rajendrankgm2817 8 ай бұрын
Great great singer🌹🌹🌹🙏🏻🙏🏻
@AmmuVilla
@AmmuVilla Ай бұрын
Namasthe Manorama on live lain njan vilasini. Vasudevan padinjharepurakkal house vettam post vettem padiyam Malappuram d.t keralam tirur njankure messejukal ezhudi vittittund njan vilasini p.t payyathoduvil house vettam post vettem padiyam Malappuram Kerala India enikkyum makkalkkum njanghalkku njanghal thanneyullu achandeyum ammayudeyum veetukar undo ennu chothichal und kanikalkku kanumbozhum ellavarum und pakshe njaghalke sapporttayi aarum thanneyilla nattukarum Ella athinal enne e vilasini ye sahayikkyumo ennal makkalkkarum ellathayathaneghil ende makkalku neethi kittumallo e parayunnathu pole evide e veettil paranjhu njan chathu allathe oru gathiyum kittiyilla ende hrudhayam vittimurichu eppozhum ethi thanneya evide nadakkunnath minduka ennath vazhkkanu kurakkyuka onnum aghottu parayunnathu kelkkilla samsarichittu thirty varshathilereyayi valare agheyattam aayittanu njan enne ozhuvakki tharanparanjhath police stationilekkipova ennu paranjhu pinne manoroga vithagthane kanikkya nammalpovuka athinum varilla nee poyikko a poyiko ennu parayunnathu kurachanuparayuka makkal palatavana nokki sheriyakkan appozhokke ethuthanne sthithi ethenghilum ninghlellavarum kanum kelkum ennu thonnunnu ende sahotharanghle please enne rakshikkukayo sikshikkyukayo cheyyuvin eniyum ezhuthanud nirthatte namasthe
@jindia5454
@jindia5454 3 жыл бұрын
ഗംഭീരം
@tpvinodtpv
@tpvinodtpv Жыл бұрын
👌👌💐
@manifrancis1585
@manifrancis1585 7 ай бұрын
Dasettanum Jayettanum nammude abimana tharangal
@Anilkm-ji8gr
@Anilkm-ji8gr 2 ай бұрын
ഇത്രയും, വർത്തമാനം വേണ്ട. ഇരിങ്ങാലിക്കുട, സംഘമെസ്വന്റെ അനുഗ്രഹം ആണ് ജയചന്ദ്രൻ
@sreekumarambika6459
@sreekumarambika6459 5 ай бұрын
നല്ല ശബ്ദം ആണ്
@sureshkumart.s774
@sureshkumart.s774 10 ай бұрын
സംഭാഷണ ഭാഗം Volume കുറഞ്ഞ രീതിയിലാണ് കേട്ടത്.അതിനാൽ ശരിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല
@Anilkm-ji8gr
@Anilkm-ji8gr 2 ай бұрын
നാണം വരുന്നു 😊😊
@santhoshkaimal-yj9cj
@santhoshkaimal-yj9cj 10 ай бұрын
എനിക്ക് ജയേട്ടന്റെ ഏറ്റവും ഇഷ്ടം തുറന്നു പറയും എല്ലാം . Great legend n malayalam singing like Great yesudas.
@abhlashks9848
@abhlashks9848 2 ай бұрын
PJayachandran Anikhu Eshtapatta Mikacha Gayakan.
@Anilkm-ji8gr
@Anilkm-ji8gr 2 ай бұрын
രാമന്റെ, പാതുകം രാജാവിന് പകരം പൂജിച്ച ഭരതൻ ആണ് ജയചന്ദ്രൻ സാറിന്റെ അയൽവാസി.
@Anilkm-ji8gr
@Anilkm-ji8gr 2 ай бұрын
ഇരിങ്ങാലിക്കുട കൂടൽ മാണിക്യം അമ്പലം പറയാത്തത്
@Anilkm-ji8gr
@Anilkm-ji8gr 2 ай бұрын
ഇടത് പ്രസ്ഥാനം ആണ് ഏഴാംചെരി രാമചന്ദ്രൻ, അദ്ദേഹം സുനിൽ പി.ഇളയിടം പോലെ അധഃപതിച്ചില്ല
@Anilkm-ji8gr
@Anilkm-ji8gr 2 ай бұрын
കൂടൽ മാണിക്യ ക്ഷേത്രം അയാൾവാസി ആണ് ജയൻ സാർ
@Anilkm-ji8gr
@Anilkm-ji8gr 2 ай бұрын
ജയൻ സാർ എന്തുകൊണ്ട് ഭാരതന്നെ കുറിച്ച് പറയാത്തത്
@Anilkm-ji8gr
@Anilkm-ji8gr 2 ай бұрын
രാഷ്ട്രീയവും, കലയും കൂട്ടിച്ചേർക്കരുത്. അതിനു ഒരു നാണക്കേട് ആണ് സുനിൽ പി. ഇളയിടം
@George-wk6wo
@George-wk6wo 5 күн бұрын
ജയേട്ടൻ ഒരുവരി പാട്ട് പോലും പഠിച്ചില്ല, എന്നിട്ടും എല്ലാ പാട്ടും മനോഹരമാക്കിയതെന്താ : ഈശ്വരൻ പാട്ട് അദ്ദേഹത്തിന്റെ തലച്ചോറിൽ അനുഗ്രഹിച്ചു നിറച്ചാണ് വിട്ടിരിക്കുന്നത്. ഒരു സിനിമയിൽ ഉള്ള നല്ല പാട്ടുകൾ മുഴുവൻ യേശുദാസിനു കൊടുത്തിട്ട് മോശം എന്ന് തോന്നുന്ന പാട്ട് ജയേട്ടനു കൊടുക്കും, പക്ഷേ ആ പാട്ട് പുറത്ത് വരുമ്പോൾ യേശുദാസ് പറഞ്ഞിട്ടുണ്ട് ആ പാട്ട് പാടിയാൽ മതിയായിരുന്നു എന്ന്, ഭവഗായകന് കോടി നമസ്കാരം.
@nmangalam
@nmangalam Жыл бұрын
എന്റെ ഒരു വലി ആഗ്രഹം! ജിയുടെ സാഗരഗീതം കവിത ഫുൾ ജയട്ടന്റെ ശബ്ദത്തിൽ ഒന്നു കേൾക്കുക ! മനോരമ മ്യൂസിക്കിന്നത് കഴിയും!!
@praveendeepa5063
@praveendeepa5063 6 ай бұрын
Yaniku jayattan pattu kaytaal maathram samtrapthi ullu,
@RAJAN_THARAYASSERY
@RAJAN_THARAYASSERY 7 ай бұрын
നൈസ് പ്രോഗ്രാം
@Anilkm-ji8gr
@Anilkm-ji8gr 2 ай бұрын
ഗുരുവായൂരപ്പൻ അല്ല
@habbyaravind3571
@habbyaravind3571 9 ай бұрын
100 യേശുദാസ് ചേർന്നാലും ജയചന്ദ്രൻ പാടുന്ന പോലെ പാടാൻ പറ്റില്ല.
@george.p.f5236
@george.p.f5236 8 ай бұрын
😂
@manavmc6832
@manavmc6832 7 ай бұрын
Jayachandran kodukkunna Bhaavathinte athra Yesudasinekkond paadiphalippikkaan pattilla💯💯
@ratheeshkumar9557
@ratheeshkumar9557 3 ай бұрын
ഓ ശരി മഹാ ഗായകന്മാരേ😂😂😂😂
@sreelakshmia.s1749
@sreelakshmia.s1749 19 күн бұрын
യേശുദാസിൻ്റെ ഏഴയലക്കത്ത് വരില്ല ജയചന്ദ്രൻ
@mssasiantony146
@mssasiantony146 3 күн бұрын
വിവരമില്ലാത്തവർ പറഞ്ഞോട്ടെ 👍​@@sreelakshmia.s1749
@Anilkm-ji8gr
@Anilkm-ji8gr 2 ай бұрын
ജയചന്ദ്രൻ, അഹങ്കാരം പാടില്ല
@Anilkm-ji8gr
@Anilkm-ji8gr 2 ай бұрын
പത്ര പ്രവർത്തകർ, ഒന്നും പഠിക്കാതെ, ഓരോരോ ചോത്യങ്ങൾ ചോദിക്കുമ്പോൾ
@Anilkm-ji8gr
@Anilkm-ji8gr 2 ай бұрын
പിന്നെ എന്തിനു ഗുരുവായിരപ്പനെ കൂട്ടണം? എല്ലാവർക്കും, കാശുകാരെ മാത്രം മതിയോ
@Anilkm-ji8gr
@Anilkm-ji8gr 2 ай бұрын
മുല്ല പൂമ്പോടി ഏറ്റ് കിടക്കും kall🙏നും ഉണ്ടാകുഉം ഒരു മനോഹാരിത. ഗുരുവായൂരപ്പൻ അല്ല, ഭരതൻ ആണ് അങേരുടെ അനുഗ്രഹം.
@IbySabu
@IbySabu 8 ай бұрын
Unnecessary interview😮😮😮
@Thatwamasi
@Thatwamasi Ай бұрын
യഥാർഥ ഗാ ന ഗന്ധർവ്വൻ p. ജയ ചന്ദ്രൻ തന്നെയല്ലേ
@pitchpipe7420
@pitchpipe7420 19 күн бұрын
അല്ല.. അതൊരു സത്യം മാത്രം
@mssasiantony146
@mssasiantony146 3 күн бұрын
മണ്ടത്തരം പറയാതെ. ആളുകൾ വിലയിരുത്തും.
@mssasiantony146
@mssasiantony146 3 күн бұрын
നല്ല ഗായകനാണ്, അത് സത്യം.
@mssasiantony146
@mssasiantony146 3 күн бұрын
അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് ദാസേട്ടന്റെ സ്ഥാനം കിട്ടാതിരുന്നത് എന്തുകൊണ്ട്?
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 3,3 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 22 МЛН
മധുചന്ദ്രിക  - Part 2 | P. Jayachandran |Mega Event | Mohanlal | Sreekumaran Thampi | KLIBF 2023
23:47
JAYETTAN @80- BHAVAGEETHAM SANGEETHAM HIGHLIGHTS
1:07:22
Geetham Sangeetham
Рет қаралды 1,2 М.
ഹൃദയവാഹിനി - Sreekumaran Thampi, Harilal Rajagopal | MBIFL 2020
53:02
Mathrubhumi International Festival Of Letters
Рет қаралды 107 М.
P Jayachandran in Nerechowe Part 2 | Old episode | Manorama News
24:19
Flowers Top Singer | Musical Reality Show | Ep#376 ( Part - A )
43:31
Flowers Comedy
Рет қаралды 758 М.
Sangeetha Samagamam | Sreekumaran Thampi   | EP:99 | Amrita TV Archives
31:55
Amrita TV Archives
Рет қаралды 18 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН