ഞാൻ 8th ൽ പഠിക്കുമ്പോൾ മുതൽ ആണ് magic oven കാണാൻ തുടങ്ങുന്നത്.ഓരോ dishes ഉണ്ടാക്കുന്നത് കണ്ട് കൊതിയോടെ നോക്കിക്കൊണ്ടിരിക്കും. ഇന്നിപ്പോൾ എനിക്ക് 30yrs ആയി 1 വയസുള്ള കുഞ്ഞും ഉണ്ട്. But മാം അന്നത്തെ അതെ പോലെ അല്ലെങ്കിൽ അതിനേക്കാൾ സുന്ദരി ആയിരിക്കുന്നു 😍😍.. അന്നും ഇന്നും cooking videos ൽ എനിക്ക് വിശ്വാസം mam നെയാണ്..
@kaipunyavumkaraviruthum68392 жыл бұрын
പണിയെടുക്കാൻ മടിയില്ലാത്ത ചേച്ചി മടിച്ചികൾക്കൊരു പ്രചോദനം ആവട്ടെ. Spr ഐറ്റംസ് 👌👌😘
ഒറ്റക്ക് എല്ലാ കാര്യങ്ങളും ആസ്വദിച്ചു ചെയ്യുന്നു.. നമ്മൾ ഓരോ സ്ത്രീകളും കണ്ടു പഠിക്കേണ്ട ഒരു സ്വഭാവം തന്നെ ആണ്...well done Lakshmi.. All the best
@beenadilipbeenadilip24042 жыл бұрын
എന്തു രസവാണ് കണ്ടിരിക്കാൻ ഒരുപാട് ഇഷ്ടം ഒരുപാടു സ്നേഹം 😍😍😍
@ParvathyKLNair2 жыл бұрын
കൊതിവരുന്നു മാഡം
@beenaknair46662 жыл бұрын
നത്തോലി fry ചെയ്യുമ്പോൾ അതിൽ മസാല പുരട്ടുമ്പോൾ corn flower കൂടി ചേർത്താൽ നത്തോലി വെവ്വേറെ മോരിഞ്ഞു കിട്ടും.ഞാൻ ചെയ്തു നോക്കിയതാണ്.
@ak.mp4.2 жыл бұрын
ശരിയാണ്
@shaluvadakenavath78412 жыл бұрын
Chechi enikk valiyoru inspiration anu.. lots of love❤️❤️💓
@hariharaniyer18182 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത കോമ്പിനേഷൻ ഇവിടെ അയല ആ ചെറിയ മീൻ കിട്ടാൻ പാടാണ് എന്നാലും കിട്ടിയാൽ എന്തായാലും ഉണ്ടാക്കും ഇനിയും ഇതു പോലുള്ള നാടൻ ഭക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു thanks mam
@girijanair3482 жыл бұрын
Kandappol bhayamkara kothi varunnu, ayalayum, pacha mangayum, kappayum. It is a great pleasure to watch you how you make it with so ease. Thank you so much, Lekshmi Nair!💐🌺👍🏻❤️
@finisusan70882 жыл бұрын
കൊതിപ്പിക്കുന്ന Lunch vlog 😍😍 അയല എന്റെയും favorite Fish ആണ്. 👍👍
@marycb69232 жыл бұрын
സൂപ്പർ വീഡിയോ. ഞാനും വറുത്ത ചട്ടിയിൽ ചോറ് ഇട്ട് കഴിക്കും. കൊതി വന്ന വീഡിയോ
@95anna2 жыл бұрын
You are an inspiration mam. For How to be independent in life, to be self sufficient , financially stable and very importantly how to be compassionate & stay grounded at the same time no matter what. Thankyou ❤️so much respect for you, u r like my idol in life
@lifestorieswithan91362 жыл бұрын
Purath poyapo mask vechillaalo mam?
@drbindurajesh6552 жыл бұрын
Mam,You are a wonderful person and great inspiration to all the women, following your passion and enjoying every moment of your life ❤
@LekshmiNair2 жыл бұрын
Lots of love dear ❤️ 🥰 🤗
@remanimanojram89352 жыл бұрын
Yes.u r right.poricha meenchattiyil ittu kuzhacha chorinte taste poliyanu
@anjaliarun43412 жыл бұрын
അടിപൊളി അടിപൊളി മാം 💖💝 വെയിറ്റിംഗ് ആയിരുന്നു 😍😍 സ്ക്കൂട്ടറിൽ പോകുന്ന കാണാൻ അടിപൊളി മാം 💖💝 ഊണ് 😋😍
@lachuandlilly69342 жыл бұрын
എൻ്റെ ചെറുപ്പത്തിൽ ഞാൻ magic oven പ്രോഗ്രാമിൽ എപോഴും കാണുമായിരുന്നു ചേച്ചിയുടെ cookery show ..ഇന്ന് ഞാൻ അബൂദബിയിൽ ഇരുന്നു ഈ vlog കാണുമ്പോൾ അതിശയം തോനുന്നു..still am watching with so excitement ...so lovely...😍
@binucherian71942 жыл бұрын
എന്നും എപ്പോഴും എല്ലാം ഇഷ്ടം 😍🥰😍how simple and humble മാഡം നിങ്ങൾ...
@LekshmiNair2 жыл бұрын
Thank you so much dear for your loving words ❤️ orupadu sneham 🤗🥰
@anumathew33022 жыл бұрын
👍
@aavanirajesh21022 жыл бұрын
Chechiiiiiii luvvv uuuuu serikum oru positive energy anu ela vediosum kaanan very nice vedio take care dear😍😍🤗🤗😎
@LekshmiNair2 жыл бұрын
Thank you so much dear..orupadu sneham 🤗🥰
@Bloabru2 жыл бұрын
Just love to see your home cooking....exactly like most of us....I enjoy ur vlog....keep going
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰🤗
@mininair65932 жыл бұрын
ഞാൻ gourisankarileyum ,vengideswarilum പോയി karavada, adadosa എല്ലാം കഴിച്ചു adipoli , padmanabha swami Temple, Azhimala ഇവിടെ പോകാൻ വന്നതായിരുന്നു
@LekshmiNair2 жыл бұрын
Valarai santhosham dear 🥰
@vishnuunni67262 жыл бұрын
Happy to see you both in this video... That too on scooty... All those dishes were too nice, a simple lunch menu .... Expecting these types of typical malayali meals menu...Thank you mam a lot for giving us these videos....
@meeraanirudh75372 жыл бұрын
Mam vedios eniku orupadu eshtta.... thani nadam vibhavangal super. Waiting for next vedios ...thanks mamm
@shahanasprasheed59002 жыл бұрын
Ma'am as a 19year old girl... I'm so much overwhelmed and happy to see your vlog especially your way of talking and your style of cooking....such a Pleasure to see all this....but it's my mouth that watered and my heart and stomach too get filled........Keep going ma'am.... You're an inspiration for us.....
@LekshmiNair2 жыл бұрын
Thank you so much dear Shahanas for your loving words ❤️ feeling so happy..lots of love 🤗🥰
@nishaknair45952 жыл бұрын
madam താങ്കൾ എത്ര Simple ആണ് Vlogs കണ്ടു തുടങ്ങിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ . ഭാര്യ അമ്മ മകൾ അമ്മായിഅമ്മ അമ്മ മ ടീച്ചർ motivator business woman എല്ലാം എല്ലാ നിലയിലും perfect ❤️ 👍👍 food😋😋😋 പിന്നെ നമ്മുടെ നാട്❤️
@navaneethaks93662 жыл бұрын
Your cooking vlogs are always interesting ma'am 😍😍😍😍
ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്!! എന്തിനനുണോ 😍 ഏറ്റവും സാധാരണക്കാർക്കു പറ്റിയ ഷോപ്പിങ്ങും കുക്കിങ്ങും, ചേച്ചി എല്ലാവരെയും ബഹുമാനിച്ചു 🙏🙏🙏🙏🙏
@LekshmiNair2 жыл бұрын
Orupadu sneham dear 🥰🤗🙏
@shadinputhukudi24582 жыл бұрын
@@LekshmiNair said that
@salinir5692 Жыл бұрын
U r the real role model hope ur mind is also clear and pure
@vinnyjagadeesan86742 жыл бұрын
Nannayittunde engane sadhikkunnu ethellam
@adv.thushararajesh80662 жыл бұрын
Mam ur always inspiration
@LekshmiNair2 жыл бұрын
Love you dear 🤗❤
@rosnit.p45532 жыл бұрын
Njan pure veg anu. Enkilum njan maaminde non veg receipies kanum. Maam inde presentation athra gambheeram.
@sujasasthamveliyil74392 жыл бұрын
വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാവുന്ന വിഭവങ്ങൾ.... Superr Maam ❤❤❤
@unniyettan72222 жыл бұрын
Bayangara Resamaanu ennullath ath kandal thanne ariyaam...onnum special alla nammudeyoke veedukalil mikyathum undaakunna vibhavanghal thanne aanu..pakshe chechi ath undaaki kazhikkuanth kaanumbol ayyyooo ith eniku ipo undaaki kazhikkanam ennu thonuna reedhiyil aanu presentation.....bayangara taste aanalle.pakshe eniku bayangara kothiya aakunath..njan ee same meals thanne undaakum..naale
@vanuprakash2822 жыл бұрын
എനിയ്ക്കും ഇന്ന് അയലകറിയും കോവയ്ക്കയും ആണ്, ചേച്ചി സ്കൂട്ടറിൽ പോകുന്നതു കണ്ടിട്ട് കൗതുകം തോന്നി.അടിപൊളി❤️❤️❤️❤️
@ഗോപിക-ഛ8സ2 жыл бұрын
Meeninday മുകളിൽ മണ്ണ് എന്തിനാ edunathu
@sujasasthamveliyil74392 жыл бұрын
എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത് അയല ആണ് Maam. ❤❤❤. അയലത്തല 👌🏻👌🏻👌🏻
@priyamini47472 жыл бұрын
ഹലോ മാഡം മരിച്ചിനി ഇളക്കിയത് അയല മീൻ കറി നെത്തോലി ഫ്രൈ കോവയ്ക്ക തോരൻ സാമ്പാർ ഇവ കൂട്ടിയുള്ള ഉച്ചയൂണ് അടിപൊളി👌 മീൻ വറുത്ത ബാക്കി എണ്ണയിൽ ചോറ് ഇട്ടു കഴിക്കുന്നത് ഭയങ്കര ടേസ്റ്റ് ആണ് കൈതമുക്ക് ചന്തയിൽ നിന്നും ഞങ്ങളും മീൻ വാങ്ങാറുണ്ട് അവിടെ നല്ല ഫ്രഷ് മീൻ കിട്ടും അയലയും നത്തോലിയും എന്റെ ഫേവറേറ്റ് മീനാണ് മീൻകറിയിൽ കോൺഫ്ലോർ ഇതുവരെയും ചേർത്തു നോക്കിയിട്ടില്ല ഇനി ചേർത്തു നോക്കാം മാഡം കപ്പയും മീൻകറിയും കൂട്ടി ഊണ് കഴിച്ച് കാണിച്ചപ്പോൾ കൊതിതോന്നി വെരി നൈസ്
@kalaganesan74242 жыл бұрын
അമ്മികല്ലിൽ ചതച്ച സൗണ്ട് കേൾക്കാൻ എന്ത് രസം.... പഴയ ഓർമ്മകൾ..... വീഡിയോ അടിപൊളി...
@jayalekshmygs42042 жыл бұрын
അടിപൊളി ഉച്ചക്ക് ഊ ണ് സമയം തന്നെ കണ്ടു. അതിനാൽ ഉണ്ടതുപോലെ ആയി. കണ്ടപ്പോൾ എനിക്ക് എന്റെ അച്ഛനെയും അമ്മ യെയും മിസ്സ് ചെയ്യുന്ന തായി തോന്നുന്നു
@shibusanker44292 жыл бұрын
വിൽക്കാൻ വച്ച മീനിന്റെ പുറത്ത് എന്താ ഇട്ടിരിക്കുന്നേ? മണ്ണാണോ 🙄🤔🤔
You are just amazing Mam!! Love your cooking style nd presentation. Coz nammal Nadoke kore miss cheyunavar anu.. Ithoke kanumbo vallatha sankadam avum nd santhoshavum. Lots of Love from Australia!!
@learnnewwitharya2 жыл бұрын
Ennayul chor et kazhicha cholesterol koodule.ato mam n cholesterol problem ellarikum alle
@sujasara69002 жыл бұрын
Your vlogs are so interesting and inspiring madam.Thankyou so much.Stay safe and blessed.Eagerly waiting for the next video ---.Missing your Monday motivation too
@LekshmiNair2 жыл бұрын
Thank you so much dear for all your loving support ❤️ will be posting Monday motivation too dear 🤗
I am waiting for nadan lunch preparation, wow mouth watering dishes i like nadan food I miss Kerala foods love u mam 😍❤️😍🤩 thank u so much mam for nadan Varities dishes
@deepasanthu1572 жыл бұрын
Mam ippol snacks items onnum idunnillallo
@LekshmiNair2 жыл бұрын
Very happy to hear your feedbacks dear ♥️ 🥰 lots of love ❤️
എനിക്കും ഇഷ്ട്ടം ആണ് മീൻചോർ 😋. മാം ഇന്ന് പുറത്ത് പോയപ്പോൾ മാസ്ക് വച്ചില്ല, കൊറോണ പൂർണമായി പോയിടില്ല
@ifgiogaming46852 жыл бұрын
Hai Ma'am, I am becoming a big fan of u nw a days. I am a mother of two and I am keeping u as a role model in my life. Hats off you. God bless u and ur family always.
@shamilasali73422 жыл бұрын
Scooter ride and shopping ❤️👍
@LekshmiNair2 жыл бұрын
🤩❤🥰🙏
@sindhuantony41552 жыл бұрын
Mam kayyil കിടക്കുന്ന red bangle എവിടെ വാങ്ങാൻ kittum
Mouth watering naadan curries. Will definitely try it. I am simply motivated to cook all the time chechi bcoz of you 😘
@LekshmiNair2 жыл бұрын
That's a very sweet comment dear ❤🥰🙏lots of love 🤗
@afnidashamsudheen97492 жыл бұрын
Mam frying pan which material?
@deepanair26732 жыл бұрын
Again and again you're proving,your simplicity,mam. Famous personality ആയിട്ടു൦,nearby market ൽ പോകുന്നൂ,scooter യാത്ര,കല്ലിലരയ്ക്കുക, തുണി കഴുക, Really you're our role model. Your simplicity,അടുക്കു൦ചിട്ടയുമുള്ള life,family attachment.make you ,lady gem,mam, Love you so much😍😍🖤❤❤💚💙💛💜🖤🍫🍫
@ramsiramsi73172 жыл бұрын
Hi mam.... Notification vannappo tanne oodivann video kaanaan irunnu... Mind refreshing vlog... God bless you .... Always love you mam
@manamathew2 жыл бұрын
Trivandrum ente nadu...... very very nostalgic... especially the busy street, treditional road side fish sellers... thank you from Dubai for uploading this special episode.
@LekshmiNair2 жыл бұрын
Very happy to read your feedbacks dear ♥️ 🥰 lots of love ❤️
@salmakp1446 Жыл бұрын
Surely. But mam meen fry cheytha balance oil healthinu athra nallath alla ennanu pothuve parayaru. But enikkum ishttam anu a fried bakkiyil kurachu chor ittu kazhikkan 😋
@ziyahzone2952 жыл бұрын
How childish & cute u are...❤️❤️☺️☺️ Loving minute things in life like scooter travel
@LekshmiNair2 жыл бұрын
😅🤩❤🤗
@ithu5042 жыл бұрын
Mam meencurry malipodi cherkunila?
@neenavalsakumar9602 жыл бұрын
Lovely lunch. Scooter ride with your son was nostalgic. Reminded me going with my son . He is in Goa and l am in Calicut. Meenchoru was my favorite in my young age. Had totally forgotten about it. Next time will try. Love you dear. God bless you. ❤
@LekshmiNair2 жыл бұрын
Love you too dear ❤️ 🤗🥰
@LekshmiNair2 жыл бұрын
Very happy to read your feedbacks dear ♥️ 🙏
@learnnewwitharya2 жыл бұрын
Night ent kazhikjm Chappathy ano
@minirsaha81632 жыл бұрын
Wow Ma'am mouth watering lunch😍😍😍 Just love watching your vlogs💖💖
Hello ma'am, watching u prepare lunch or any food with so much enthusiasm inspires me too to try the dishes. Once again Thankyou for all your efforts taken to get it across to us. Lots of love ...stay blessed ❤️
@LekshmiNair2 жыл бұрын
Love you too dear ❤️ 🥰
@anushaa46922 жыл бұрын
മാങ്ങയിട്ട അയലക്കറി യുടെ കൂട്ട് ഒന്ന് പറഞ്ഞു തരണേ ചേച്ചി
@LekshmiNair2 жыл бұрын
E video yil undallo 🤔
@anushaa46922 жыл бұрын
അത്രയേ മാത്രം മതിയോ ചേച്ചി
@aryanandhavs32692 жыл бұрын
കൊതിപ്പിച്ചു ❤
@lathikaravindran93032 жыл бұрын
ഞാനും ഇതുപോലെ മീൻകറി വെക്കാറുണ്ട് എല്ലാ കറികളും സൂപ്പർ ,ഇതെല്ലാം കാണുമ്പോൾ നമ്മുടെ അച്ഛന്റേം അമ്മേടേം കൂടെ കഴിഞ്ഞ കാലം ഓർമ വരുന്നു .
@ambilisanthosh95412 жыл бұрын
Very tasty and easy, thank you so much chechi
@LekshmiNair2 жыл бұрын
Lots of love dear ❤️ 🤗
@hanzanasrin67462 жыл бұрын
ഇന്നു ഞാൻ ചേച്ചി ടെ ഗോവക്ക തോരൻ ആണ് ഉണ്ടാക്കിയത് എല്ലാവർക്കും ഇഷ്ടം ആയി
@suruthirameshkumaresan2 жыл бұрын
Hai Mam 😍😍 I too like two-wheeler ride 😘🥰 lunch menu super 👌👌 Adipoli food 👍👍 looks very tasty and mouthwatering 😋 🤤🤤
@LekshmiNair2 жыл бұрын
Lots of love dear ❤️ 🥰
@rachelsebastian74162 жыл бұрын
Super. Thank you.
@himarajeev35852 жыл бұрын
ഞാനും ചെറുപ്പത്തിൽ ഇങ്ങനെ ചട്ടിയിലിട്ട് ചോറ് കഴിക്കാറുണ്ട്. സൂപ്പർ taste..
@deepapradeep75512 жыл бұрын
എന്റെ ചേച്ചീ.... അടിപൊളി ഊണ്.... അയലക്കറിയും കപ്പയും 👌🏻👌🏻👌🏻👌🏻വായിൽ വെള്ളം വന്നിട്ട് വയ്യ.... സ്കൂട്ടറിലെ യാത്ര കൗതുകം തോന്നി... സന്തോഷം ❤❤❤luv uuu 🥰
@jessyjoseph57532 жыл бұрын
Super vayil vellam vannu manga kazhichappol
@sunitanair67532 жыл бұрын
Vishnu is such a darling 😘 to take u to the market... I like him... Especially his smile 👍 variety of 🐟🎏 in the market... you know exactly what you have to do so your work is done so smoothly.... That kovakya recipe is so different... I have never made it like this... I will make like this next time...fish curry u made can we make promfret curry the same way.. please guide.. Kappa also looked yummy... even the fish fry 👍 like how u put the rice in the chatti and mixed it.. my mother would do like this... She loves non veg...so lucky your family is to eat your tasty food.. I want to meet you atleast once before I die 😀❤️😘I would love to eat your tasty food tooooo 😋😀❤️😘🙏🙏
@remadevi1182 жыл бұрын
Super madam vayil kappalody ethupola chaythunokaam thanks
@georgemarathonthara49752 жыл бұрын
My Dear Lekshmi Chechy, Nice to see you with your lovely son! It is a nice Vlog and I really enjoyed watching you all moving around in Trivandrum. I am so delighted and felt nostalgic that after a long time I see Trivandrum. The combination of Fish curry and Kappa are really delicious! Thank you so much and God bless you all in abundance 👍❤🙏🌹
@LekshmiNair2 жыл бұрын
❤🙏
@aparnadileep73442 жыл бұрын
എല്ലാം വളരെ ഇഷ്ടമായി 👌🏻👌🏻💕
@vijayalekshmyharidas56322 жыл бұрын
എല്ലാം അടിപൊളി tasty food😍
@kanakalatha77052 жыл бұрын
ഇത്രയും സന്തോഷത്തോട് കൂടി ചേച്ചി ജോലി ചെയ്യൂന്നത്. കാണുമ്പോൾ ബഹുമാനവും ആശ്ചര്യവും തോന്ന, ന്നു.
@radhaaathra16962 жыл бұрын
Your passion for cooking always inspires me n all viewers. 😘
@LekshmiNair2 жыл бұрын
That's a very sweet comment dear 🥰🤗lots of love ❤️
@kumarv96722 жыл бұрын
Uluva ittoo? fish curry il
@parutty11472 жыл бұрын
ഇതെല്ലാം കൂട്ടി ഒരു ഉരുള ചോറ് വേണായിരുന്നു ☺️😋
@aswinbalram27692 жыл бұрын
അടിപൊളി
@LekshmiNair2 жыл бұрын
Achooda sooooo sweet of you 🥰🤗
@parutty11472 жыл бұрын
@@LekshmiNair Love u dear Ma'am ❤️❤️❤️
@shivanya93892 жыл бұрын
Eth evida chechi trivandram anoo
@sheelajayakrishnan8542 жыл бұрын
ദക്ഷണം കഴിക്കുന്നത് കാണുവാൻ ഇഷ്ടമാണ്. എന്റെ വയറും മനസ്സും നിറഞ്ഞു .എന്നും ഇങനെ മതി.