പച്ച മുളക് ചെടിയുടെ മുരടിപ്പ് മാറുവാൻ ഒരു ഒറ്റമൂലി | Usage of Hydrogen Peroxide | Pachamulaku krishi

  Рет қаралды 119,964

Aayush Media - The Complete Vlog Channel

Aayush Media - The Complete Vlog Channel

Күн бұрын

#aayushmedia #aayush #krishi #krishitips #chilli #mulakukrishi #hydrogenperoxide
പച്ച മുളക് ചെടിയുടെ മുരടിപ്പ് /കുരുടിപ്പ് മാറുവാൻ ഒരു ഒറ്റമൂലി | Leaf Curl of Green Chilly - Remedy
നിങ്ങള്‍ ചെയ്യേണ്ടത് കുരുടിപ്പ് ബാധിച്ച പച്ചമുളക് ചെടിയുടെ ഇലകള്‍ കട്ട് ചെയ്തു മാറ്റിയതിന് ശേഷം
മൂന്നു മിലി Hydrogen Peroxide എടുത്തു ഒരു ലിറ്റര്‍ വെള്ളവുമായി നേര്‍പ്പിച്ച് ചെടി മുഴുവന്‍ സ്പ്രേ ചെയ്തു കൊടുക്കുക .പിന്നീട് ഒരു പ്ലാസ്റ്റിക് കവര്‍ എടുത്തു ചെടി മുഴുവന്‍ ഒരു രാത്രി മൂടി ഇടുക .ഇത് സ്പ്രേ ചെയ്യേണ്ടത് വൈകിട്ട് ആകണം .വെയില്‍ ഉള്ളപ്പോള്‍ സ്പ്രേ ചെയ്യാന്‍ പാടില്ല .ഇങ്ങനെ ചെയ്‌താല്‍ ഒരാഴ്ച കൊണ്ട് തന്നെ പുതിയ ഇലകള്‍ വരുവാന്‍ തുടങ്ങും .മുരടിപ്പ് മാറുകയും ചെയ്യും
hydrogen peroxide for chilli plants
-----------------------------------------------------------------------------------------------------------------------------------
ജൈവ വളങ്ങള്‍ ഓണ്‍ ലൈന്‍ ആയി വാങ്ങാം .താഴെ ഉള്ള ലിങ്കുകള്‍ നോക്കുക
മൈക്രോ ഫുഡ് ഓണ്‍ലൈന്‍ ആയി വാങ്ങുവാന്‍ -
1) jio go green garden micro food 850*2 packs വാങ്ങുവാന്‍- amzn.to/3kxZuaX
2) TSR seaweed micro food 850*2 packs വാങ്ങുവാന്‍- amzn.to/2FdP3t5
3) Garden Essentials™ Seaweed Fertilizer for Plants - Seaweed Granules 1 KG വാങ്ങുവാന്‍ - amzn.to/3tv6HN4
4) A R S H Vermicompost Organic Fertilizer and Manure for Plant
5kg- amzn.to/3rKBV2z
5) Kraft Seeds Vermicompost Organic Fertilizer and Manure 4kg- amzn.to/3C3d3b5
6) KAP Organic Bio Manure for Home and Kitchen Garden Plants - 5 KG
amzn.to/3BZmHeX
7) Creative Farmer Epsom Salt 1Kg Magnesium Sulphate - amzn.to/3p99nCT
8) FEROMONES Micronutrient Booster Fertilizer for Plants -
for Healthy Plant Growth and Flowering- amzn.to/3Vy1ZwJ
രണ്ടു ലിറ്ററിന്റെ ഹൈ ക്വാളിറ്റി സ്പ്രേയര്‍ വാങ്ങുവാന്‍ - amzn.to/336GzNw
രണ്ടു ലിറ്ററിന്റെ സ്പ്രേയര്‍ വാങ്ങുവാന്‍ - amzn.to/331mpEq
ഒന്നര ലിറ്ററിന്റെ സ്പ്രേയര്‍ വാങ്ങുവാന്‍ - amzn.to/35Pk5SX
വെണ്ട വിത്തുകള്‍ ഓണ്‍ലൈന്‍ വാങ്ങുവാന്‍ - രണ്ടു പ്രധാന ഇനങ്ങള്‍ ഉണ്ട്
1) amzn.to/2R8n5CP (ഇന്ത്യന്‍ ബെണ്ടി)
2) amzn.to/2R4uJOx (അര്‍ക്ക അനാമിക)
ഹൈ ബ്രിഡ് തക്കാളി വിത്തുകള്‍ വാങ്ങാന്‍- കേരളാ സ്പെഷ്യല്‍- amzn.to/2FwcgDL
കര്‍ണാടക സ്പെഷ്യല്‍- amzn.to/39Ou5fb
35 വ്യത്യസ്ഥ ഇനം പച്ചക്കറി വിത്തുകള്‍ വാങ്ങുവാന്‍ - amzn.to/36inUR0
An informative video channel for Food Making Videos,Beauty tips,fishing,Health tips, Agriculture Tips,goat farm,Chicken farm,Cow farm,honey farm,Fish farm,seed shop, agro shop and related areas.
How can we control insects attack in green chillies using simple tips
ഈ വീഡിയോ ഇഷ്ടമായാല്‍ ദയവായി ലൈക്കുകള്‍,കമന്‍റുകള്‍ ഷെയറുകള്‍ എന്നിവ ചെയ്തു പ്രോത്സാഹിപ്പിക്കുക.ഒപ്പം തന്നെ മറക്കാതെ ഞങ്ങളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്തു ബെല്‍ ബട്ടണ്‍ അമര്‍ത്തുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
aayushmediaonline@gmail.com
contact number+91- 7034394001
---------------------------------------------
ഞങ്ങളുടെ മറ്റൊരു ചാനല്‍ ആയ "പെട്സ് വേള്‍ഡ് " സന്ദര്‍ശിക്കാന്‍ - / @petsworldglobal
OUR CAMERA-PANASONIC LUMIX G85 4K CAMERA
Buy - amzn.to/3NAgc7E
Our secondary camera- Real me U1
Our Lapel Mic-BOYA M1
Buy- amzn.to/3H1lnLy
Our budget Lapel mic- maona
Buy- amzn.to/3uOtbeM
Our Vlogging MIC- Boya By MM1
Buy- amzn.to/3Q9CDCh
My tripod- DIGITEK® (DPTR 880 PRO) (165 cm)
Buy -( 1) amzn.to/3tnqsrX
(2) amzn.to/3QpMCUc
My Light- ULANZI VL49 2000mAh LED Video Light
Buy- amzn.to/3xvzi9k
Video editor-Movavi
Video editor-Movavi
BGM-Movavi Royalty free music coming with editing software
malayalam farming tips,green chilli plant,pachamulaku kolla,pacha mulaku krishi malayalam ,ujjwala green chilli,
----------------------------------
Our Facebook Page- / aayushmedia
Our Facebook Group- / 1289053601250129
Our Whats App Group link - Follow this link to join my WhatsApp group2: chat.whatsapp....
Thank You for watching Guys
Would love to hear from you all, do comment
and don't forget the BELL ICON- Turn it on guys ;)
----------------------
*Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (AAYUSH MEDIA GROUPS) prior permission.*
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.
WARNING
★★★
Unauthorized Downloading and Uploading to other KZbin Channel / Social Medias is Strictly Prohibited.
If found doing so will be forced to take a legal action against such deeds.
★★★

Пікірлер: 139
@buchu1287
@buchu1287 2 жыл бұрын
First
@aayushmedia
@aayushmedia 2 жыл бұрын
Thanks 👍
@radhakrishnanr7383
@radhakrishnanr7383 2 жыл бұрын
പമുളകുചെടിമുരടിപ്പു മാറാൻ ചുണ്ണാമ്പ് കലക്കി തെളി എടുത്ത് മുളക് ചെടിയിൽ വൈകുന്നേരം എല്ലായിടത്തും സ്പ്രേ ചെയ്യുക. മുരടിച്ച ഇലകൾ മാത്രം നുള്ളിക്കളയുക നല്ലതായി പുതിയ ഇലകൾ കിളിർത്തുവരും ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ് 100 % ഉറപ്പ് !! മുളക് നല്ല പോലെ പിടിക്കാൻ ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ മഞ്ഞൾ പൊടിയും മൂന്നു സ്പൂൺ ചാരവും ചെർത്ത് അരിച്ച് ടുത്ത് മുളകുചെടിയിൽ സ്പ്രേ ചെയ്യുക. 100% ഉറപ്പ്
@abdulrazak5580
@abdulrazak5580 Жыл бұрын
@@aayushmedia w1
@anilnakshathra2004
@anilnakshathra2004 2 жыл бұрын
കൃഷി ചെയ്ത് തുടങ്ങാൻ താൽപര്യമുള്ളവർക്ക് ഇതുപോലുള്ള അറിവാണ് കിട്ടേണ്ടത് ,നന്ദി
@aayushmedia
@aayushmedia 2 жыл бұрын
നന്ദി
@haridas2314
@haridas2314 11 ай бұрын
ഉള്ളത് ഉള്ളപോലെ പറഞ്ഞതിന് അഭിനന്ദനങ്ങൾ... 👍
@aayushmedia
@aayushmedia 11 ай бұрын
🙏
@TDSUDHI
@TDSUDHI Жыл бұрын
അടിപൊളി ആയിട്ടുണ്ട്. വലിച്ചു നീട്ടാതെ പറയാൻ ഉള്ളത് പറഞ്ഞു 🙏
@aayushmedia
@aayushmedia Жыл бұрын
🙏
@chakyerilifestyle
@chakyerilifestyle Жыл бұрын
കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി.. അനുഭവം സത്യസന്ധമായി പറഞ്ഞുതന്നിട്ടുണ്ട്
@aayushmedia
@aayushmedia Жыл бұрын
🙏
@kunhimohammed2359
@kunhimohammed2359 6 ай бұрын
നൂറു ശതമാനം റിസൽട്ട് പ്രതീക്കരുതെന്ന സ്ത്വം തുറന്നു പറഞ്ഞതിന്നു വളരെ നന്ദി
@aayushmedia
@aayushmedia 6 ай бұрын
എനിക്ക് കിട്ടാത്ത കാര്യം മറ്റൊരാൾക്ക് കിട്ടും എന്ന് പറഞ്ഞു പറ്റിച്ചു പ്രാക്ക് വാങ്ങിക്കാണോ 😄
@binji4147
@binji4147 2 жыл бұрын
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു... അതാണ് വേണ്ടത്.. 👍🏻👍🏻
@aayushmedia
@aayushmedia 2 жыл бұрын
നന്ദി
@abdurahimanp8312
@abdurahimanp8312 Жыл бұрын
അതാണ്!!!!"
@geethakumari712
@geethakumari712 Жыл бұрын
ഞാൻ ഉപയോഗിച്ചപ്പോൾ എനിക്ക് നല്ലറിസൾട്ട്‌ കിട്ടി
@UshaKumari-vd3wv
@UshaKumari-vd3wv Жыл бұрын
👍👍👍
@csdevn
@csdevn 2 жыл бұрын
This is a good solution, I used to use Hydrogen Peroxide and the result is good
@sasidharanmarath701
@sasidharanmarath701 2 жыл бұрын
എനിക്ക് നല്ല റിസൾട്ട്‌ കിട്ടിയിട്ടുണ്ട്
@sangeethasajeevan5702
@sangeethasajeevan5702 Жыл бұрын
വളരെ സത്യസന്ധമായി അവതരിപ്പിച്ചു
@aayushmedia
@aayushmedia Жыл бұрын
🙏
@bindhusarasan2225
@bindhusarasan2225 2 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു 🙏🙏
@bindhusarasan2225
@bindhusarasan2225 2 жыл бұрын
ഞാൻ മുന്നേ ട്രൈ ചെയ്തതാണ്, ഗുഡ് റിസൾട്ട്‌ ആണ്
@fabifathima8398
@fabifathima8398 2 жыл бұрын
എന്നിക്ക് റിസൾട്ട് കിട്ടിയില്ല എന്തായിരിക്കും കാരണം
@bijubhaskar6661
@bijubhaskar6661 2 жыл бұрын
ഞാൻ ഈ വീഡിയോ കണ്ട് ചെയ്തു നോക്കി. സൂപ്പർ റിസൾട്ട് ആണ്. പിഴുത് കളയാൻ ഇരുന്നത് ആണ്.
@prasannakumar8508
@prasannakumar8508 Жыл бұрын
Good guidance, thanks ❤
@aayushmedia
@aayushmedia Жыл бұрын
😍
@georgea.j9639
@georgea.j9639 3 ай бұрын
നല്ല രീതിയിൽ വിവരിച്ചു തന്നു.
@aayushmedia
@aayushmedia 3 ай бұрын
🙏
@leejajrleejajr3308
@leejajrleejajr3308 Жыл бұрын
Genuine aayi paranju... 👍😜
@aayushmedia
@aayushmedia Жыл бұрын
Thanks for watching
@reenareenamol
@reenareenamol 9 ай бұрын
Kiittiyal ootty poyal chatti 😂😂 സത്യസന്ധമായി പറഞ്ഞു താങ്ക്യൂ
@aayushmedia
@aayushmedia 9 ай бұрын
🙏
@reejahabeeb1875
@reejahabeeb1875 2 жыл бұрын
Athu sathyam thanne njanum ithu paeekshichu nokki athrakku sariyayilla palapaniyum cheythu ithuvareyum onnum sariyayilla
@aayushmedia
@aayushmedia 2 жыл бұрын
വീഡിയോക്ക് വ്യൂ കൂട്ടാൻ ആളുകൾ 100% ഉറപ്പ് എന്നൊക്കെ പറയും. പക്ഷേ കിട്ടില്ല. പക്ഷേ ഇങ്ങനെ ഉള്ള വീഡിയോയും ആ ചാനലുകളും ആണ് രക്ഷപെടുക. 🙄
@antonyvv326
@antonyvv326 Жыл бұрын
Very good speech
@aayushmedia
@aayushmedia Жыл бұрын
നന്ദി 🙏
@ushadevisfavourites5211
@ushadevisfavourites5211 2 жыл бұрын
ഉപകാരപ്രദം !👍👌
@aayushmedia
@aayushmedia 2 жыл бұрын
Thanks 👍
@venugopalanv2710
@venugopalanv2710 Жыл бұрын
ശരിയാണ്.ഞാൻസ്പ്രേചെയ്തു.മുളക് ,പയർ രക്ഷപ്പെട്ടു.. വിലയും കുറവാണ്. ഇങ്ങനെ മൂടൽ ഇല്ല.. ഇനിയും മൂടാം🙏🏿 നന്ദി
@aayushmedia
@aayushmedia Жыл бұрын
😍
@manzoorz5613
@manzoorz5613 2 жыл бұрын
Najnum try cheythittunde good ane
@sangeethakp4466
@sangeethakp4466 2 жыл бұрын
Good vedio. Sprayer ethu company yude anu. Price ethrayanu. Please reply. Please take vedio about sprayer
@aayushmedia
@aayushmedia 2 жыл бұрын
ഓൺലൈൻ ആയി കിട്ടിയത് ആണ്.220 രൂപ ഒരു ലിറ്റർ, ആ വീഡിയോക്ക്‌ താഴെ ലിങ്ക് ഉണ്ട്. നോക്കി വാങ്ങുക. ഇതൊക്കെ പിന്നെ ഒരു ലക്ക് ആണ്. ഞാൻ വാങ്ങിയിട്ട് രണ്ട് വർഷം ആയി. ഇപ്പോളും ഓക്കേ ആണ്. നാട്ടിൽ നിന്ന് വാങ്ങിയത് നാലഞ്ച് മാസത്തിനു ഉള്ളിൽ ഹെഡ് ലീക്ക് ആയി
@sangeethakp4466
@sangeethakp4466 2 жыл бұрын
Thank you
@lalisgarden6060
@lalisgarden6060 2 жыл бұрын
tomato Plantinum kodukamo
@aayushmedia
@aayushmedia 2 жыл бұрын
Yes
@jedidiahgeorge1145
@jedidiahgeorge1145 Жыл бұрын
Thankyou 👌കോവൽ, പാവൽ ന്റെ ഇലകൾ താഴേക്കു ചുരുണ്ടു മുരടിച്ചു വരുന്നു, അതെന്തു പ്രശ്നമാണ്?
@aayushmedia
@aayushmedia Жыл бұрын
Micro nutrients, കുറവ് ആണ്., micro nutrients വാങ്ങി ഒരു ചെടിക്ക് 10 ഗ്രാം വീതം ഇട്ട് കൊടുക്കുക
@sajim4167
@sajim4167 Жыл бұрын
Ithu evide kittum
@jacksonpa2398
@jacksonpa2398 2 жыл бұрын
ചേട്ടാ സൂപ്പർ 👍
@aayushmedia
@aayushmedia 2 жыл бұрын
നന്ദി
@rajeenaashik6134
@rajeenaashik6134 2 жыл бұрын
Good information
@TDSUDHI
@TDSUDHI Жыл бұрын
അതെ
@antokudilingaldevassy8484
@antokudilingaldevassy8484 Жыл бұрын
True information
@aayushmedia
@aayushmedia Жыл бұрын
🙏
@sreekumarrv3670
@sreekumarrv3670 Жыл бұрын
സതൃസന്ധമായി വലിച്ച് നീട്ടാതെ പറഞ്ഞു.വലിച്ച് നീട്ടി ബോറടിപ്പിയ്കുന്ന വീഡിയോകൾ ചെയ്യുന്ന മറ്റുള്ളവർ കണ്ട് പഠിക്കണം
@aayushmedia
@aayushmedia Жыл бұрын
നന്ദി 😍
@rajeevnair5788
@rajeevnair5788 2 жыл бұрын
ഞാൻ 3 വർഷമായി ഉപയോഗിക്കുന്നു
@ajithajithajithajith6385
@ajithajithajithajith6385 Жыл бұрын
K ano
@SureshKumar-vk7yr
@SureshKumar-vk7yr 2 жыл бұрын
🙏. ഞാനും ഒന്ന് ശ്രമിച്ചു നോക്കാം.
@ranibabu7357
@ranibabu7357 11 ай бұрын
Super 👌
@aayushmedia
@aayushmedia 11 ай бұрын
🙏
@georgekuttyabraham9667
@georgekuttyabraham9667 2 жыл бұрын
Very good information because you did not claim 100%
@aayushmedia
@aayushmedia 2 жыл бұрын
എനിക്ക് കിട്ടിയില്ല. പിന്നെ വ്യൂ കൂട്ടാൻ ഞാൻ എന്തിന് ആളെ പറ്റിക്കണം?
@bijubhaskar6661
@bijubhaskar6661 2 жыл бұрын
ഞാൻ പരീക്ഷിച്ചു നോക്കി. നല്ല റിസൾട്ട് ആണ്. നന്ദി ആയുഷ് മീഡിയ 🙏
@aayushmedia
@aayushmedia 2 жыл бұрын
🙏
@rajeeshreji4895
@rajeeshreji4895 Жыл бұрын
👍👍👍
@aayushmedia
@aayushmedia Жыл бұрын
😍
@abdulkareemka9243
@abdulkareemka9243 Жыл бұрын
Liked verymuch
@aayushmedia
@aayushmedia Жыл бұрын
Thanks for watching
@ipodbadar899
@ipodbadar899 2 жыл бұрын
മുരടിപ്പ് വരാതതിന്ന് മുൻബ് സ്പ്രേ ചെയ്താൽ പറ്റുമോ?
@aayushmedia
@aayushmedia 2 жыл бұрын
പറ്റും. എങ്കിൽ ചെടി നല്ല പച്ചപ്പോടെ തഴച്ചു വളരും.
@sumitsingh1874
@sumitsingh1874 9 ай бұрын
Supper
@aayushmedia
@aayushmedia 9 ай бұрын
നന്ദി
@appooskunju9281
@appooskunju9281 2 жыл бұрын
ബ്രോ നമ്പർ ഒന്ന് തരണേ, ഒരു സംശയം ചോദിക്കാനാണ്.
@sidheeqkanchirangadan5667
@sidheeqkanchirangadan5667 2 жыл бұрын
കറിവേപ്പില ഇലയിൽ ചെയ്യാമോ....
@aayushmedia
@aayushmedia 2 жыл бұрын
പുള്ളി ഉണ്ടെങ്കിൽ ചെയ്യാം
@madhudamodarannair6526
@madhudamodarannair6526 2 жыл бұрын
Kovalinte ilakal manjaniram badhich kozhiyunnu .....prathividhi enthanu pls replay
@aayushmedia
@aayushmedia 2 жыл бұрын
ചുവട്ടിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ട് എങ്കിൽ മഴക്കാലത്ത് അങ്ങനെ ഉണ്ടാകും
@muhammedshereef7373
@muhammedshereef7373 11 ай бұрын
തക്കാളിക്ക് പറ്റുമോ
@aayushmedia
@aayushmedia 11 ай бұрын
മുരടിപ്പ് ഉണ്ടോ? ഏതെങ്കിലും മൈക്രോ ന്യൂട്രാന്റ് ട്രൈ ചെയ്യൂ
@PDR2008
@PDR2008 2 жыл бұрын
😁👍
@vinodbhaskaran550
@vinodbhaskaran550 6 ай бұрын
മുരടിപ്പ് വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്
@aayushmedia
@aayushmedia 6 ай бұрын
നമ്മൾ എന്ത് ചെയ്താലും മുരടിപ്പ് വരാം. വരാതിരിക്കാൻ നല്ല വിത്തുകൾ ഉപയോഗിക്കാം. മണ്ണിൽ നടുന്നതിനു മുൻപ് കുമ്മായം ചേർക്കാം. നല്ല അടിവളം നൽകാം. പക്ഷേ അടുപ്പിച്ചു രണ്ട് മഴ പെയ്താൽ മുരടിപ്പ് തന്നെ വരും.കാലാവസ്ഥ, നടുന്ന പ്രതലം, വിത്തിന്റെ ഗുണമേന്മ എല്ലാം ഒത്തു വന്നാൽ മാത്രമേ മുരടിപ്പ് ഇല്ലാതെ നല്ല രീതിയിൽ ചെടികൾ കിട്ടൂ.കൃഷി എന്നത് ഒരു ഭാഗ്യ പരീക്ഷണം ആണ്. നമ്മൾ ശ്രമിക്കാം എന്നെ ഉള്ളൂ. ചിലപ്പോൾ അങ്ങ് നന്നായി പോകും. ഒന്നും ചെയ്യാതെ തന്നെ റോഡ് സൈഡിൽ ഒക്കെ തന്നെ ചില പച്ചമുളക് ചെടി കിളിർത്തു നന്നായി കായ്ച്ചു നിൽക്കുന്നത് കാണാം
@vinodviswam6635
@vinodviswam6635 Жыл бұрын
ഇത് പച്ചമുളകിനു മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളോ ? ചീര, വഴുതന, വെണ്ട, പയർ തുടങ്ങിയവയിൽ ഉപയോഗിക്കാമോ ?
@aayushmedia
@aayushmedia Жыл бұрын
ഞാൻ ഉപയോഗിച്ചിട്ടില്ല. പക്ഷേ പയറിനും നല്ലത് ആണെന്ന് ചിലർ കമന്റ് ചെയ്തിട്ടുണ്ട് 🙏
@chakyerilifestyle
@chakyerilifestyle Жыл бұрын
സ്പ്രേയർ വാങ്ങിയാൽ ഒരാഴ്ച കിട്ടുകയുള്ളൂ അത് പെട്ടെന്ന് ചീത്തയായി പോകുന്നു... നിങ്ങളുടെ കയ്യിലുള്ള സ്പ്രയറിനു എത്ര വിലയുണ്ട്. ഓൺലൈനിൽ ആണോ വാങ്ങിയത്.
@aayushmedia
@aayushmedia Жыл бұрын
ഞാൻ വാങ്ങിയപ്പോൾ 220 ഇപ്പോൾ 240 ആയി. രണ്ടര വർഷം ആയി ഉപയോഗിക്കുന്നു. ഇത് വരെ കുഴപ്പമില്ല. ആമസോണിൽ നിന്ന് വാങ്ങിയത് ആണ്. അതിന്റെ ലിങ്ക് വീഡിയോക് താഴെ ഉണ്ട്. പക്ഷേ എപ്പോളും അത് കാണില്ല. വേറെ കമ്പനിയുടെ ആണ് പലപ്പോഴും കാണിക്കുക. അതിലും നല്ലത് ഉണ്ട്. റിവ്യൂ നോക്കി മാത്രം വാങ്ങുക
@chinnuchinnoos8420
@chinnuchinnoos8420 Жыл бұрын
@@aayushmedia ആമസോണിൽനിന്നും ഞാൻ ഒന്ന് വാങ്ങി ഈ ടൈപ്പ് അല്ല പക്ഷേ അതിൽ കാറ്റടിയ്ക്കുമ്പോൾ തന്നെ മരുന്ന് പുറത്തേക്ക് പോവുന്നുണ്ട് അത്ര നന്നല്ല 250/-കൊടുത്തു അതിലും ബെറ്റർ നമ്മളെ അടുത്തുള്ള ഷോപ്പുകളിൽ നിന്നും വാങ്ങിക്കുന്നതാണ് ഈ ടൈപ്പ് ന് 200/- രൂപയെ ഒള്ളൂ...
@ponnank5100
@ponnank5100 Жыл бұрын
കഴിയുന്നതും ഉപയോഗം കഴിഞ്ഞു കാലിയാക്കി വെയ്ക്കുക.
@chippymola2822
@chippymola2822 Жыл бұрын
One time use cheythal thanne muradipp marumo
@aayushmedia
@aayushmedia Жыл бұрын
അതേ.
@anandhantirur
@anandhantirur Жыл бұрын
Ithu chemickal alle undakunna pachamulakine nammal kazhikkan use cheyyumbo arigyathine badhikkille. Rasa keedanasini use cheyyunnathinu thulyamakille.
@aayushmedia
@aayushmedia Жыл бұрын
അല്ല. ഇത് ചെടികളുടെ റിയാക്ഷൻ ആണ് ഉപയോഗപ്പെടുത്തുന്നത്. അതായത് പെട്ടെന്ന് നമ്മളുടെ ശരീരത്തിൽ തണുത്ത വെള്ളം വീഴുമ്പോൾ നമ്മളുടെ ശരീരം റിയാക്ഷൻ ചെയ്യില്ലേ? അതേ പോലെ ഇത് സ്പ്രേ ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്‌ട്രെസ് കാരണം പെട്ടെന്ന് ചെടികളുടെ കോശങ്ങൾ ഉത്തേജിക്കപ്പെടും. തന്മൂലം ചെടികൾ ഫുൾ ആക്റ്റീവ് ആയി മാറും.
@nalinithankappan1772
@nalinithankappan1772 Жыл бұрын
Ethra divasam koodumbol spray cheyyanam?
@aayushmedia
@aayushmedia Жыл бұрын
ഇതൊക്കെ ഒറ്റ തവണ ചെയ്‌താൽ മതി. കൂടുതൽ ചെയ്‌താൽ ചെടികൾക്ക് ഓവർ സ്‌ട്രെസ് ആകും.
@nalinithankappan1772
@nalinithankappan1772 Жыл бұрын
Thanks@@aayushmedia ok
@xtremes3231
@xtremes3231 Жыл бұрын
ഇത് daily use ചെയ്യാമോ മുളക് ചെടി ഇതേ അവസ്ഥയാണ്
@aayushmedia
@aayushmedia Жыл бұрын
ഒറ്റ തവണ. കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി. അതേ ഉള്ളൂ. ഒറ്റ തവണ പ്രയോഗിച്ചു ശരിയായി കിട്ടിയാൽ ok, ഇല്ലെങ്കിൽ അത് കളഞ്ഞു അടുത്ത ചെടി നടുക
@vahidamuhammed2020
@vahidamuhammed2020 Жыл бұрын
സൂപ്പർ വീഡിയോ😅😅😅😅
@aayushmedia
@aayushmedia Жыл бұрын
🙏
@etips3358
@etips3358 2 жыл бұрын
നമ്മുടെ etips പേരിൽ തൊട്ട്🕴️ വന്ന് ഇഷ്ടപ്പെട അറിവ് നേടാൻ വരാമോ
@bijubhaskar6661
@bijubhaskar6661 2 жыл бұрын
തീർച്ചയായും 🙏
@sujathasudhakaran9697
@sujathasudhakaran9697 5 ай бұрын
ഇത് ചെയ്തിട്ടും പച്ചമുളകിൻ്റെ കുരുടിപ്പ് മാറിയില്ല...
@aayushmedia
@aayushmedia 5 ай бұрын
അപ്പോൾ പിഴുതു മാറ്റുക അല്ലാതെ വേറെ ഓപ്ഷൻ ഇല്ല.
@vbts7111
@vbts7111 Жыл бұрын
Sathyam paranjallo
@aayushmedia
@aayushmedia Жыл бұрын
😍
@itsme-nandu
@itsme-nandu Жыл бұрын
ആര്യവേപ്പില മഞ്ഞൾ വേളുത്തുള്ളി മിസ്രിതം ഒരു ലിറ്റർ വെള്ളത്തിൽ സ്പ്രേ ചെയ്യെത്തു നോക്കു ചേട്ടാ
@aayushmedia
@aayushmedia Жыл бұрын
അത് ഞാൻ മുൻപ് വീഡിയോ ആക്കിയിട്ടുണ്ട്
@itsme-nandu
@itsme-nandu Жыл бұрын
Ok bro
@bijubhaskar6661
@bijubhaskar6661 2 жыл бұрын
ഇതിന് ഇങ്ങനെയും ഉപയോഗം ഉണ്ടായിരുന്നു അല്ലേ? പരീക്ഷിച്ചു നോക്കിയിട്ട് പറയാം. ചെറിയ പൈസ അല്ലേ ഉള്ളൂ 🙏
@aayushmedia
@aayushmedia 2 жыл бұрын
🙏
@pmkurian1006
@pmkurian1006 8 ай бұрын
ഞാൻ ഇത് ഉപയോഗിച്ച് നോക്കിയതാണ്.ഒരു ഗുണവും ഉണ്ടായില്ല.
@aayushmedia
@aayushmedia 8 ай бұрын
ചിലർക്ക് ശരിയാകും ചിലർക്ക് ശരിയാകില്ല അതാണ്‌ ഞാൻ ഈ വീഡിയോയിൽ പറയുന്നതും
@AssainarEt
@AssainarEt 5 ай бұрын
അധികപേരും വെറുതെ വാചകമടിച്ചു സമയം കളയുന്നു എന്നാൽ മിക്കവരുടെയും തള്ള് കൊണ്ട് ഒരു കര്യ വും ഇല്ല
@georgekuttypp8932
@georgekuttypp8932 Жыл бұрын
25/:
@aayushmedia
@aayushmedia Жыл бұрын
18/- തൊട്ട് കിട്ടും
@mathdom1146
@mathdom1146 Жыл бұрын
മുരടിപ് ഉണ്ടാകുന്നത് വൈറസ് ഇൻഫെക്ഷൻ അല്ലെ... എങ്ങനെ ചെയ്താലും രക്ഷപെട്ടുകിട്ടില്ല..
@aayushmedia
@aayushmedia Жыл бұрын
വൈറസ് തന്നെ ആകണം എന്നില്ല. മൈക്രോ ന്യൂട്രാന്റ് കുറവ് വന്നാലും ഉണ്ടാകും. അതേ പോലെ സെൽസ് ആക്റ്റീവ് അല്ലെങ്കിലും ഉണ്ടാകും. ഇവിടെ ഒരു കെമിക്കൽ സ്‌ട്രെസ് കൊടുത്തു സെൽസ് activate ചെയ്യുക ആണ് ചെയ്യുന്നത്
@rasaica6496
@rasaica6496 2 жыл бұрын
ഊട്ടി കിട്ടി ഇതിലൂടെ.
@pushparajanps9648
@pushparajanps9648 12 күн бұрын
ഫലപ്രദം അല്ല
@aayushmedia
@aayushmedia 12 күн бұрын
100% റിസൾട്ട്‌ കിട്ടില്ല. അത്‌ ഞാൻ വീഡിയോയിൽ തന്നെ പറയുന്നുണ്ട്
@narayanangivindan5017
@narayanangivindan5017 Жыл бұрын
ഇത് ഒറ്റ മൂലിയല്ല ഇരട്ട മൂലി ഒരു പ്രയോജനവും ഇല്ല
@viswanathannairtviswanath1475
@viswanathannairtviswanath1475 6 ай бұрын
നല്ല വിഷം അടിച്ചാൽ ഗുണം കിട്ടും ബിക്കി എല്ലാം വെറുതെ
@noushadkuttoth7188
@noushadkuttoth7188 2 жыл бұрын
ഹെടാജൻ പേരൊക്സിടെ
@aayushmedia
@aayushmedia 2 жыл бұрын
അതേ. ഹൈഡ്രജൻ പെറോക്‌സൈഡ്
@chakyerilifestyle
@chakyerilifestyle Жыл бұрын
ഹൈഡ്രജൻ കമ്പനിക്കാർ ഇനി ഇതിനും വില കൂട്ടുമോ.... ചെടിക്കു ഉപയോഗിക്കാൻ തുടങ്ങിയാൽ.. 😜😜😜🤣.
@aayushmedia
@aayushmedia Жыл бұрын
😍
@babunp3427
@babunp3427 2 жыл бұрын
ന്താൻ പരീക്ഷിച ച താണു ഒരു പ്രയോജനവും ഇല്ല
@aayushmedia
@aayushmedia 2 жыл бұрын
100%perfect അല്ല. പക്ഷേ രക്ഷിച്ചു എടുക്കാം
@shan5759
@shan5759 6 ай бұрын
Poda kunne
@aayushmedia
@aayushmedia 6 ай бұрын
വീട്ടിൽ പോയി വിളിക്കടാ മൈ ₹ a
@kvvarghese7719
@kvvarghese7719 Жыл бұрын
ഇതൊന്ന് ശരിയായിട്ടുള്ള കൃഷി രീതിയല്ല പൈസ കുറച്ചു കാര്യങ്ങൾ ഒന്നുമില്ല നിങ്ങൾക്കറിയാമല്ലോ
@shivaraman5396
@shivaraman5396 Жыл бұрын
Adipoli
@aayushmedia
@aayushmedia Жыл бұрын
🙏
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
ПОДРУГИ МОЕЙ ДЕВУШКИ ПРИЕХАЛИ В ГОСТИ 😂
0:34
Mellikson & Kargayy
Рет қаралды 2,4 МЛН
Новый уровень твоей сосиски
0:33
Кушать Хочу
Рет қаралды 2,7 МЛН
Apple peeling hack @scottsreality
0:37
_vector_
Рет қаралды 123 МЛН
Обхитрили своего друга! 😱
0:36
shells822
Рет қаралды 3,4 МЛН