പച്ചക്കറികൾ നിറയെ കായ്ക്കാനും ചെടികൾ നിറയെ പൂക്കാനും ഈ ഒരൊറ്റ ജൈവ ടോണിക്ക് മതി !! പരീക്ഷിക്കൂ !!

  Рет қаралды 311,974

Rema's Terrace Garden

Rema's Terrace Garden

Күн бұрын

നമ്മുടെ വീട്ടിൽ സുലഭമായി കാണുന്ന ഈ ഒരൊറ്റ ചെടികൊണ്ടു ജൈവ വളവും ജൈവ ഹോർമോണും.
അത്ഭുതപെടുത്തുന്ന മികച്ച വിളവിനും ആരോഗ്യത്തിനും ഈ ജൈവ വളവും ജൈവ ഹോർമോണും മാത്രം മതി .
ഞാൻ വിത്തുകൾ തിരിച്ചു അയച്ചവരുടെ പേരുകൾ:
Jinosha, janet, dr,satheesh, beeran hoya, carolina, abhitha, saritha, geetha, kumari, radhakrishnan nair, nancy, lousie, rajeshwari, muhammed, parvathy, rakhi, mohan kumar, lizza, sreenath, sajina, mini, beena, razina, sobha, aravind, sreeja, merina, susanna, sreejisha, santhosh kumar, rajesh, rohini, rashida, rachitha, renuka, sunil babu, aswathy, sangeetha, soniya, deepa, akshay, henash, safna, leelama, ramla, sasidharan pillai, omana, shihani, leena, karthika, sreelatha, rahmat, jythish, rajeena, reeshma, jacquiline, nabisa, anitha.

Пікірлер: 1 300
@anilkumarsk4670
@anilkumarsk4670 4 жыл бұрын
Madam നന്നായി അവതരിപ്പിക്കുന്നു . കാര്യങ്ങൾ വ്യക്തവും ആവർത്തന വിരസയില്ലാതെയും അറിവ് കൃത്യമായി സമയബന്ധിതമായി പറയുന്നത് അവതരണത്തെ ആസ്വാദ്യമാക്കുന്നു .
@remasterracegarden
@remasterracegarden 4 жыл бұрын
Thank you sir 🙏😊
@harikrishnanm6713
@harikrishnanm6713 3 жыл бұрын
നല്ല അവതരണം. മനസ്സിലാകുന്ന പോലെ സാവകാശം പറയുന്നതിനു നന്ദി. അവിചാരിതം ആയി ആണ് ചാനൽ കാണുന്നത് അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു. വീട്ടിൽ സ്ഥലം കുറച്ചു ശരിയാക്കിയിട്ട് ഉണ്ട് എന്തെങ്കിലും ചെയ്യണം ന്നു വിചാരിച്ചു ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ.. nice..
@remasterracegarden
@remasterracegarden 3 жыл бұрын
Thank you Hari
@saleemspmify
@saleemspmify 4 жыл бұрын
നല്ല അറിവുകൾ തന്നതിന് നന്ദി മാഡം ::
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@minimadhu4341
@minimadhu4341 4 жыл бұрын
Dear Mam, ayachuthanna vithukal kitti. Orupadu nandi.
@remasterracegarden
@remasterracegarden 4 жыл бұрын
Welcome Mini
@chithravs4208
@chithravs4208 4 жыл бұрын
U r my encouragement... only u.... പ്രസന്റേഷൻ കണ്ടാൽ അറിയാം ചേച്ചി ക്കു നല്ല വിവരം ഉണ്ടെന്നു.. വിദ്യാഭ്യാസവും
@remasterracegarden
@remasterracegarden 4 жыл бұрын
Thank you dear 😍
@deepamurali8612
@deepamurali8612 4 жыл бұрын
Nalla arivann thudarnnum nallath prethishikunnu
@remasterracegarden
@remasterracegarden 4 жыл бұрын
Sure Deepa
@chithravs4208
@chithravs4208 4 жыл бұрын
Videos കണ്ടു inspired ആയി ചേച്ചിയെ കോൺടാക്ട് ചെയ്തപ്പോൾ കാണിച്ച sincerety ക്ക് hats off
@remasterracegarden
@remasterracegarden 4 жыл бұрын
Thank you dear 😊
@seleenaseleena5754
@seleenaseleena5754 4 жыл бұрын
Valarie.Nalla.Arivukal.Thanks
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Saleena
@sandhyamol5515
@sandhyamol5515 4 жыл бұрын
Hi Mam Good morning 🌄🙋. Good information. Thanks for the video. I like your way of presentation. Keep going
@remasterracegarden
@remasterracegarden 4 жыл бұрын
Thank you dear Sandhya
@lekhas_pet_Maxo
@lekhas_pet_Maxo 4 жыл бұрын
വളരെ ഉപകാരപ്രദമായ അറിവാണ്. ഒരുപാട് നന്ദി
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി ലേഖ
@-Nisr0
@-Nisr0 4 жыл бұрын
നന്നായിട്ട് ഉണ്ട് !!"
@remasterracegarden
@remasterracegarden 4 жыл бұрын
Thank you
@sheejam3330
@sheejam3330 4 жыл бұрын
Vedio upakarapratham thanks
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി ഷീജ
@georgekoshy8
@georgekoshy8 4 жыл бұрын
Dear Rama, Thank you for your awesome video clips, I have gone thru your demonstration & useful tips which is so valuable to many person, further, I am very much interested in vegetable gardening, but owing to my hectic official task myself is not getting the adequate time to do the same. Once I get back to hometown Certainly I will follow your illustration towards a better result, sure, I will watch your videos now onwards. Have a nice time and stay blessed & stay healthy. Thank you once again and best of luck. Warm Regards, Koshy George, Laly Koshy and Sruthy Zaira. 🙏
@remasterracegarden
@remasterracegarden 4 жыл бұрын
Thank you sir 🙏🙏😊
@lekshmanantr1643
@lekshmanantr1643 4 жыл бұрын
Very nice muinghyila kinda nalla visalam valere ishappettu
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി സർ
@sujaabumon7935
@sujaabumon7935 4 жыл бұрын
ചേച്ചി ഇത് വരെ കിട്ടാത്ത ഒരു അറിവാണ് മുരിങ്ങയില കുറിച്ച് പറഞ്ഞു തന്നത്. വളരെ ഉപകാരപ്രദം.
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Suja
@lalysebastian433
@lalysebastian433 4 жыл бұрын
Upakarapredhamaya video
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി ലാലി
@wildgallery3974
@wildgallery3974 4 жыл бұрын
നല്ലൊരു വീഡിയോ ആണ് നന്ദി കടലപ്പിണ്ണാക്ക് നേരിട്ട് ഒഴിക്കാമോ.
@remasterracegarden
@remasterracegarden 4 жыл бұрын
ഒഴിക്കാം
@jismyjoby5277
@jismyjoby5277 4 жыл бұрын
Good informations. Chechi enikkayacha vithukal kitty.Thankuuu
@remasterracegarden
@remasterracegarden 4 жыл бұрын
Welcome Jismy
@babithababi2483
@babithababi2483 4 жыл бұрын
നല്ല അറിവാണ് ചേച്ചി താങ്ക്സ് ഓണത്തിനുള്ള വിത്തിന് കവർ അയച്ചിരുന്നു വിത്ത് കിട്ടിയില്ല
@remasterracegarden
@remasterracegarden 4 жыл бұрын
ബബിത കവർ കിട്ടുമ്പോൾ ഉടൻ അയക്കാം
@sahidaaboobacker4058
@sahidaaboobacker4058 4 жыл бұрын
സൂപ്പർ
@kalpanaanirudh4143
@kalpanaanirudh4143 4 жыл бұрын
Thank you nalla aruvukal
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@anugeorge1951
@anugeorge1951 4 жыл бұрын
Super
@remasterracegarden
@remasterracegarden 4 жыл бұрын
Thank. you. Anu 😊
@kakashi8728
@kakashi8728 4 жыл бұрын
Nalla Avatharanam. Natural ayi paranju. Good
@remasterracegarden
@remasterracegarden 3 жыл бұрын
Thank you dear 😊
@muhammedsaleemkannur6462
@muhammedsaleemkannur6462 4 жыл бұрын
നല്ലൊരു അറിവാണ് ലഭിച്ചത്. മുരിങ്ങയിലകൊണ്ട് ഇങ്ങനെയും ഉപകാരമുണ്ട്. ശഹറുബാൻ. V
@bindusaji7586
@bindusaji7586 4 жыл бұрын
ẞßaz
@annaramesh5718
@annaramesh5718 4 жыл бұрын
The
@annaramesh5718
@annaramesh5718 4 жыл бұрын
By
@shaijaakbar5395
@shaijaakbar5395 4 жыл бұрын
Super.cheyth nokkannam
@lathikap268
@lathikap268 4 жыл бұрын
Really inspiring 👍
@remasterracegarden
@remasterracegarden 4 жыл бұрын
Thank you mam
@Berrrieee
@Berrrieee 4 жыл бұрын
Valare use full video Thanks 😊 chechi
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Abdul sathar
@sulthanariyam.p1586
@sulthanariyam.p1586 4 жыл бұрын
മുരിങ്ങയും വെള്ളവും അരച്ചത് വിത്ത് കുഴിച്ചുടുമ്പോൾ ozhichal undakumo
@remasterracegarden
@remasterracegarden 3 жыл бұрын
ഇല്ല
@Fakruddeen01
@Fakruddeen01 3 жыл бұрын
നല്ല ഇൻഫർമേഷൻ ചേച്ചി. എന്തായാലും ചെയ്തു നോക്കണം
@violetsden
@violetsden 4 жыл бұрын
Can we use tamarind with any other fertiliser like when we prepare egg amino acid or mustard cake fertilizer please? Thanks
@remasterracegarden
@remasterracegarden 4 жыл бұрын
No When we prepare egg amino we use only egg and jaggerry . That is the common method
@ushamolgopikuttannair4513
@ushamolgopikuttannair4513 4 жыл бұрын
Nalla arivukal thank you
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി ചേച്ചി
@shylatomy2638
@shylatomy2638 4 жыл бұрын
👌 അറിവ് ചേച്ചി. പിന്നെ പൂച്ചപെണ്ണിന്റെ പേര് എന്താ 🤩🤩
@haihah6275
@haihah6275 4 жыл бұрын
Kashu
@shylatomy2638
@shylatomy2638 4 жыл бұрын
നല്ലപേര് . എനിക്ക് ഒരു പൂച്ചക്കുട്ടി ഉണ്ട് പേര് (ഗുളു മോൻ 🤩🤩)
@remasterracegarden
@remasterracegarden 4 жыл бұрын
കേശു 😊
@gigiaugustine5787
@gigiaugustine5787 4 жыл бұрын
വീഡിയോ super, അവതരണവും, പൂച്ച കൊള്ളാട്ടോ😊
@kumart2181
@kumart2181 4 жыл бұрын
@@shylatomy2638 നല്ല പേര് ഗുളു മോൻ😁😁😁😁
@ajaybeena3482
@ajaybeena3482 4 жыл бұрын
Aarkkum cheyyan pattunna simple and best tips thank you
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@sarasagopinath315
@sarasagopinath315 4 жыл бұрын
Very good information Rema. Could you pls send me the seeds I mentioned in my self addressed cover? Thank you Dr. Sarasa Gopinath
@remasterracegarden
@remasterracegarden 4 жыл бұрын
Mam അയച്ചിട്ടുണ്ട്
@ambikagopakumar1680
@ambikagopakumar1680 4 жыл бұрын
Bbye
@rasheedaashraf9204
@rasheedaashraf9204 3 жыл бұрын
No be. O @@remasterracegardenKoo mm m no.
@Koolgreenart
@Koolgreenart 4 жыл бұрын
നന്നായി ചേച്ചി
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി പ്രിൻസ്
@noorjahanshakkeer9270
@noorjahanshakkeer9270 4 жыл бұрын
ചേച്ചി നല്ല വീഡിയോ ആയിരുന്നു ഞാനും നോക്കട്ടെ എന്റെ പയറിന്റെ യും ചീരയുടെയും ഇലകളെല്ലാം പുഴു തിന്നുന്നു അതിന് ഇത് ഉപയോഗിക്കാൻ പറ്റുമോ
@remasterracegarden
@remasterracegarden 4 жыл бұрын
അതിന് പപ്പായ ഇല സത്തു് വേപ്പെണ്ണ emulsion ഇവ ഉപയോഗിക്കാം
@ahamedroshan2712
@ahamedroshan2712 4 жыл бұрын
Inspirlng video ഉപകാരപ്രദവു് വളരെ എളുപ്പവുമായവ ജൈവ കീടനാശിനിയെ കുറിച്ചുള്ള അറിവിന് നന്ദി
@remasterracegarden
@remasterracegarden 4 жыл бұрын
Thank you sir
@ushakumariushakumari150
@ushakumariushakumari150 4 жыл бұрын
എനിക്ക് അയച്ചു തന്ന വിത്തുകളെ ല്ലാം ഇന്ന് നട്ടു. കിളിർത്താൽ എത്രദിവസത്തിനകം ആദ്യമായി എന്തുവളം നൽകണമെന്ന് പറഞ്ഞു തരുമോ
@remasterracegarden
@remasterracegarden 4 жыл бұрын
കിളിർത്തു രണ്ടാഴ്ച കഴിഞു വളം കൊടുത്താൽ മതി
@puthazhikommail3614
@puthazhikommail3614 4 жыл бұрын
വളരെ വിജ്ഞാനപ്രദമായ ഒരു അവതരണം. മുഷിവില്ലാതെ കണ്ടു മനസ്സിലാക്കാം. ഒത്തിരി നന്ദി!
@remasterracegarden
@remasterracegarden 4 жыл бұрын
Thank you sir 🙏
@manojp4955
@manojp4955 4 жыл бұрын
എന്റെ പേര് വർഷ നല്ല വിഡീയോ ആയിരുന്നു ചേച്ചി .വിഡിയോയിലൂടെ കൃഷി സമ്പദ്ധമായ കാര്യങ്ങൾ അറിയാൻ കഴിയുന്നു മുരിങ്ങയില ഒരു വളമായി ഉപയോഗികുമെന്ന് അറിയാൻ കഴിഞ്ഞു .ചേച്ചി എല്ലാ ആഴ്ചയിലിടുന്ന വിഡീയോ .ആഴ്ച്ചയിൽ മൂന്ന് വിഡിയോയെങ്കിലും ഇട്ടാൽ നല്ലതായിരുന്നു. വിഡീയോ ഇഷ്ടമായതുകൊണ്ടാണ് .
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Manoj I will try .
@sumasajeev2840
@sumasajeev2840 4 жыл бұрын
Good information Muringayilakond njanum ethupole cheyyum
@remasterracegarden
@remasterracegarden 4 жыл бұрын
Good Suma
@shansha66
@shansha66 4 жыл бұрын
ചെറു നാരങ്ങ ഉണ്ടാവില്ല tips undo
@remasterracegarden
@remasterracegarden 3 жыл бұрын
പൊട്ടാഷ് അടങ്ങിയ വളങ്ങൾ കൊടുക്കു
@shansha66
@shansha66 3 жыл бұрын
@@remasterracegarden athu ounu parayamo pls
@sreekalavijayan631
@sreekalavijayan631 4 жыл бұрын
Nalla Avatharnam muriyelakodulla prayogam useful aanu thanks
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി ശ്രീകല 😊
@subaidashamsudeen4929
@subaidashamsudeen4929 4 жыл бұрын
മുരിങ്ങയിലക്ക് കര്‍ക്കിടകത്തില്‍ കട്ടുണ്ടാവും എന്ന്കേട്ടിട്ടുണ്ട്, പക്ഷെ അതിന്‍റെ കാരണം ഇപ്പോഴാണ് അറിയുന്നത്.
@lakshmigopal2201
@lakshmigopal2201 4 жыл бұрын
Thank you Chechi for sharing the information
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@nishajanas2016
@nishajanas2016 4 жыл бұрын
Athe
@sareenaibraheenkuttymethar8613
@sareenaibraheenkuttymethar8613 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേച്ചി
@remasterracegarden
@remasterracegarden 4 жыл бұрын
Thank you dear Sareena 😍😍
@varmaswathy81
@varmaswathy81 4 жыл бұрын
ചേച്ചി പുളിയും ശർക്കരയും മാത്രം ചേർത്ത് മണ്ണിൽ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണോ? മണ്ണിന്റെ ഗുണം കൂട്ടാനായി?
@remasterracegarden
@remasterracegarden 4 жыл бұрын
നല്ലതാണ് നല്ല ബാക്ടീരിയ ഉണ്ടാവും
@minijoshymb4213
@minijoshymb4213 4 жыл бұрын
ഉപകാര പ്രദമായ വീഡിയോ ഒത്തിരി നന്ദിയുണ്ട്... 🙏🥰
@remasterracegarden
@remasterracegarden 4 жыл бұрын
Welcome Mini
@ksaseendran6023
@ksaseendran6023 4 жыл бұрын
നന്നായി ഇഷ്ടപ്പെട്ടു ! എനിക്ക് വിത്ത് അയച്ചു തരണം ! Saseendran Yavanika P.O.Iringal Kozhikode Dt. 673521
@rajijrj5090
@rajijrj5090 4 жыл бұрын
Super video chechi murighayila use cheyyunna vidham nannayi cheythu chechi karkidakamasan sarikkum use cheyyum nanum
@remasterracegarden
@remasterracegarden 4 жыл бұрын
😍🙏
@achuachuzz8708
@achuachuzz8708 4 жыл бұрын
നമ്പര് തരുമോ ചേച്ചി ഞാൻ ഇട്ടു പയർ എല്ലാം പോയി
@sobhasasthaaa6909
@sobhasasthaaa6909 4 жыл бұрын
ഇത് പോലുള്ള സ്പ്രേ ബോട്ടിൽ വാങ്ങാൻ എവിടെ കിട്ടും
@A.V.VINOD.
@A.V.VINOD. 4 жыл бұрын
@@sobhasasthaaa6909 valangalum, pestisidesum vilkkunna kadayilum, chila fancy shopukalilum kittum.
@ambilikumari5274
@ambilikumari5274 4 жыл бұрын
Vith. Ayachu. Tharumoo Ambili kumari. Rs Vilatharamele. Veedu. Muttackadu. Po Pin. 695523
@aboobakermamalakunnel2605
@aboobakermamalakunnel2605 4 жыл бұрын
നല്ല അവതരണമാണ്. ലളിതവും. നന്ദി!
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി സർ 🙏😊
@sreerekhaunnikrishnan8925
@sreerekhaunnikrishnan8925 3 жыл бұрын
ഹലോ രമ മേം ഇത്. ഒരു നല്ല അറിവാണ് അതും സുലഭമായ് കിട്ടുന്നതും നന്നായിരിക്കുന്നു Kട്ടോ Super Thanks
@malinichandrabose7573
@malinichandrabose7573 4 жыл бұрын
Nalla vidieo orupadu nanthi vith kittitta thanku onana krishike njan oppamude appole kanam athyam thanna vithum ente vithum ane ippozhathe nattu inne okthaku
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@sreekalasudhakaran8857
@sreekalasudhakaran8857 4 жыл бұрын
Very good information rema. Thankyou
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി ശ്രീകല
@alphaherbals1447
@alphaherbals1447 4 жыл бұрын
കൊള്ളാം പുതിയ അറിവാണ്. നന്ദി.
@remasterracegarden
@remasterracegarden 3 жыл бұрын
😍🙏
@myhomemyworld842
@myhomemyworld842 4 жыл бұрын
സൂപ്പർ thanx
@jafarkc615
@jafarkc615 4 жыл бұрын
വീഡിയോ ഇഷ്ടമായി.
@remasterracegarden
@remasterracegarden 4 жыл бұрын
Thank you sir
@sara4yu
@sara4yu 4 жыл бұрын
Muringayilakku itrayum gunangal ullatu parajutanaatinu thanks
@baredesigns
@baredesigns 4 жыл бұрын
Thank you very much for your information madam. Your garden looks so well kept and beautiful.
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@denishjose4151
@denishjose4151 4 жыл бұрын
പുതിയ അറിവ് . നന്ദി.
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@sreekuttysree2333
@sreekuttysree2333 4 жыл бұрын
Cheachi nalla avatharanamanu to nalla tipsum annu
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Sreekkutty 😊
@syamalavp5108
@syamalavp5108 3 жыл бұрын
Krishiyude ethupoleyulla tips nallath kadayil ninnum vaghan vishamamaanu eshtapettu orupadnandhi
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@girijas6285
@girijas6285 4 жыл бұрын
നന്ദി മോളേ
@remasterracegarden
@remasterracegarden 4 жыл бұрын
അമ്മേ നന്ദി
@layya0123
@layya0123 4 жыл бұрын
വളരെ നല്ല വീഡിയോ, കൃഷി ചെയ്തു തുടങ്ങുവാൻ പ്രചോദനം ഉണ്ടാകുമെന്ന് കരുതുന്നു..നന്ദിയോടെ സുമി മൈനാഗപ്പള്ളി (കൊല്ലം)
@remasterracegarden
@remasterracegarden 3 жыл бұрын
ഹായ് സുമി 😍
@nandhusworld9198
@nandhusworld9198 4 жыл бұрын
നല്ല അറിവ് ആണ് താങ്ക്സ്
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി അനിത
@sreedharan9595
@sreedharan9595 3 жыл бұрын
നല്ല ഗുണപാഠമുള്ള വീഡിയോ
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി സർ 🙏
@srworld9696
@srworld9696 4 жыл бұрын
Nice
@meenugeorge9885
@meenugeorge9885 3 жыл бұрын
Valich neetatha narayan thonichathinu thanks
@annjohn8161
@annjohn8161 4 жыл бұрын
ഹായ് , വീഡിയോ കണ്ടു. മുരിങ്ങ ഇല കൊണ്ട് ഇത്രയും ഉപകാരം ഒക്കെ ഉണ്ടെന്ന് ഇപ്പോൾ ആണ് മനസ്സിലായത്. ഈ പുതിയ അറിവുകൾ തന്നതിന് ഒരായിരം നന്ദി. ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി ആൻ 🙏😊
@deepashivaprasad7707
@deepashivaprasad7707 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോയാണ് . 👍
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി ദീപ
@beenanizar3016
@beenanizar3016 4 жыл бұрын
Paranjuthanathine valara nalla afinahanagal
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി ബീന
@bennyjohnn
@bennyjohnn 4 жыл бұрын
മുരിങ്ങയില വളവും ഹോർമോണും ഉണ്ടാക്കാൻ വെള്ളം എത്രലിറ്റർ ആണ് ചേർക്കേണ്ടത് എന്ന് പറയാമോ? Please
@nebujacob2106
@nebujacob2106 4 жыл бұрын
Super video very good and simple information Thanks
@remasterracegarden
@remasterracegarden 3 жыл бұрын
Thanks Nebu 😊
@sandra_1752
@sandra_1752 4 жыл бұрын
Super video you are a good teacher in the cultivation world
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Bindu
@srees4894
@srees4894 4 жыл бұрын
ഇത് പുതിയ അറിവാണ്. ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം. Tnx chechi
@remasterracegarden
@remasterracegarden 4 жыл бұрын
Welcome Sreekkutty 😍
@aaradhyasworld1990
@aaradhyasworld1990 4 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@sreenath93f
@sreenath93f 4 жыл бұрын
Sheriyanu. Inganathe arivukal undel purathinnu valam vedikanda.. Sooper 👌
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@fareedfareed6304
@fareedfareed6304 4 жыл бұрын
മാഷാ അല്ലഹ്, നല്ല ഭംഗിയാർന്ന പൂക്കൾ,, സൂപ്പർ,, നല്ല അറിവിന് സ്വാഗതം, അറിവ് ഒരിക്കലും നഷ്‌ടമാവില്ല
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി സർ 🙏
@ancymathew4748
@ancymathew4748 4 жыл бұрын
Very Good Information .Thank you very Much
@remasterracegarden
@remasterracegarden 3 жыл бұрын
Welcome Ancy 😊
@sara4yu
@sara4yu 3 жыл бұрын
Rema chechi yude muringayila tonic super.Thankyou chechi. Sara kollam.
@rosecreativemedia824
@rosecreativemedia824 3 жыл бұрын
Skip ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കണ്ടിരിക്കുന്ന നല്ല അറിവുകൾ പറഞ്ഞു തരുന്ന നല്ലൊരു Video. *ᖇ∈ᎯllႸ ⟆υᕈ∈ᖇ'ᑲ*
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@ibrahimkutty706
@ibrahimkutty706 4 жыл бұрын
വളരെ നല്ല വിഡിയോ
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി സർ 😊
@jasminaanees2445
@jasminaanees2445 4 жыл бұрын
Hai chechi. Good information
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി ജാസ്മിന
@sachithasurendran2837
@sachithasurendran2837 3 жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട്. വളരെ നന്ദി .വിരമിച്ച ശേഷം നാട്ടിൽ സന്തം വീട്ടിൽ ഒരു ചെറിയ അടക്കളത്തോട്ടത്തിന് തുടക്കം കുറിച്ചു. വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും ഇത' പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു എനിക്കും വിത്തുതരുമോ? വാങ്ങിച്ച 'വിത്തൊന്നും പൊടിച്ചല്ല. സ്റ്റാമ്പൊട്ടിച്ച കവർ അയക്കാം 1
@remasterracegarden
@remasterracegarden 3 жыл бұрын
Thank you mam 😊 Please send self addressed cover
@varghesesamuel6303
@varghesesamuel6303 4 жыл бұрын
Very good and simple information. Keep writing.
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി സർ
@sarulathas7459
@sarulathas7459 4 жыл бұрын
നല്ല അറിവ്... നല്ല അവതരണം.. 🙏👌
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@myworld2864
@myworld2864 4 жыл бұрын
kollam video ishtappettu
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@bindusanthosh5263
@bindusanthosh5263 4 жыл бұрын
Nice Video.............. Thank You
@remasterracegarden
@remasterracegarden 3 жыл бұрын
Welcome
@sachinsachu4745
@sachinsachu4745 4 жыл бұрын
വളരെ നല്ല വീഡിയോ ആയിരുന്നു
@remasterracegarden
@remasterracegarden 4 жыл бұрын
🙏😊
@sisnageorge2335
@sisnageorge2335 4 жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട്.ആഫ്രിക്കയിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് വായിച്ചിട്ടുണ്ട്. വിശദമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി. നോക്കിയിട്ട് ഒന്നുകൂടി ഞാൻ കവർ
@remasterracegarden
@remasterracegarden 4 жыл бұрын
Thank you Sisna please send cover
@geethasivamony3934
@geethasivamony3934 4 жыл бұрын
Thankyou for your wonderful tips.
@remasterracegarden
@remasterracegarden 4 жыл бұрын
Thank. you. mam 🙏
@albinamsj674
@albinamsj674 4 жыл бұрын
V good and easy.short explanation I like
@lekhaprasad9672
@lekhaprasad9672 4 жыл бұрын
Thank u Rema പുതിയ അറിവ്
@remasterracegarden
@remasterracegarden 4 жыл бұрын
Welcome Lekha
@beenamanilal133
@beenamanilal133 4 жыл бұрын
Ishtayi thu thayaraki upayogikam
@remasterracegarden
@remasterracegarden 4 жыл бұрын
Good Beena
@kadheejakamar9654
@kadheejakamar9654 3 жыл бұрын
Valiupakaaramaayieetipsarijathil
@suryasurya-lo7ps
@suryasurya-lo7ps 4 жыл бұрын
നമസ്തേ. നന്ദി.
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@jacobrejoy3213
@jacobrejoy3213 4 жыл бұрын
Chechi spr aneto enthorariva krishiyepatti itharam arivukal oru madiyum koodathe paranju tharunnathinu orupadu nandi🙏
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി ജേക്കബ്
@jaikk9436
@jaikk9436 3 жыл бұрын
Very useful video chechii. പച്ചപ്പ് kaanumbol wow... കൊതിയായി..ithoru പുതിയ അറിവാണ് എനിക്ക്.. Thanks for sharing..
@remasterracegarden
@remasterracegarden 3 жыл бұрын
Welcome Jaini 😍
@nazeeb5493
@nazeeb5493 4 жыл бұрын
Kollam nalla informations
@remasterracegarden
@remasterracegarden 3 жыл бұрын
Thank you 😊
@saralapotteckat
@saralapotteckat 4 жыл бұрын
നന്നായിട്ടുണ്ട്
@remasterracegarden
@remasterracegarden 4 жыл бұрын
നന്ദി സരള 😍
@rooneychrispin4948
@rooneychrispin4948 4 жыл бұрын
Super chechi
@remasterracegarden
@remasterracegarden 4 жыл бұрын
Thanks Rooneey
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 33 МЛН
Planting Garlic
14:17
Terry Bronk
Рет қаралды 4