ചേച്ചി എന്തായിത് ടെറസിൽ. സൂപ്പർബ്. ഞാനും കുറെ പയർ ടെറസിൽ നട്ടിരുന്നു. നല്ല വെയിലൊക്കെ കിട്ടി ഒത്തിരി പയർ കിട്ടിയിട്ടുണ്ട്. നല്ല വളവും വെള്ളവും ഒക്കെയുണ്ടങ്കിൽ ടെറസ് കൃഷി സൂപ്പർ ആണ്. കൂടാതെ മിനിചേച്ചിയുടെ വക നല്ല അടിപൊളി കൃഷി ക്ലാസും കൂടിയാകുമ്പോൾ നുറു ശതമാനവും വിളവ് ഉറപ്പു. Superb. Veettil thanne visharahitha പച്ചക്കറി ഉത്പാധിപ്പിക്കുക എന്നത് എല്ലാവരുടെയും കടമയാകട്ടെ. എല്ലാ വീഡിയോകളും ഒന്നിനൊന്നു മെച്ചമാണ്. All are really valuable, informative and useful.👌👌👍👍👍. Congrats👍
@lailaretnan54144 жыл бұрын
നല്ല ടെറസ് ഗാർഡൻ. ... വളരെ ഇഷ്ടപ്പെട്ടു. 👌
@MinisLifeStyle4 жыл бұрын
Thank youuuuuu so much dear smithakutty enikum istam terracil cheyyananu ellavarum onnu try cheyyatenneeee alleeee 🥰
@vijayammavr20473 жыл бұрын
👍👍
@jayasreevelukuttypillai71993 жыл бұрын
ചേച്ചി കൊള്ളാം ഞാനും ഇതുപോലെ ചെയ്യാൻ തീരുമാനിച്ചു
@ramrajpraju27123 жыл бұрын
😍😍😍😍😍😍😍
@HelpmeLordbency4 жыл бұрын
പൊളിച്ചു വാലാ കോലാ... 🤭🤭🤭 മൊത്തം കണ്ടില്ല ഇനി കാണട്ടെ. അത് കേട്ടപ്പോഴേ അങ്ങ് പറയാമെന്നു വെച്ചു. 🥰🥰
@mayavinallavan48424 жыл бұрын
Bency ivide yethiyo?
@sajilak24244 жыл бұрын
ബെൻസി ചേച്ചി
@MinisLifeStyle4 жыл бұрын
Thank youuuuuu... thank youuuuuu 🥰 Bencykutty😘
@sreedevi22683 жыл бұрын
തക്കാളി ചെടി ഒരു പ്രാവശ്യം വിളവെടുപ്പ് കഴിഞ്ഞാലും അതിന്റ കൊമ്പ് കോതിയ ശേഷം ഫിഷ് അമിനോ തളിച്ചു കൊടുത്താൽ വീണ്ടും നല്ലപോലെ കായ്ക്കും. അതിന്റ കൊമ്പ് വെട്ടി മാറ്റി വച്ചാലും നല്ല കായ്ക്കും, തൈ നട്ട് പൊടിപ്പിക്കുന്നതിനേക്കാൾ ഇതു എളുപ്പമാണ്, ഞാൻ അങ്ങനെ ചെയ്തു. നല്ല കായ്ച്ചു.🙂🙂
@MinisLifeStyle3 жыл бұрын
Very good 👍
@dhanika73584 жыл бұрын
അയ്യോ ചേച്ചി ശരിക്കും കാണുമ്പോൾ തന്നെ കൊതി ആകുന്നു. മാത്രമല്ല ഇതു കാണുന്ന ആർക്കും കൃഷി ചെയ്യാനും തോന്നും 👌👌👌
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear video istapettu ennerinjathil valare valare santhosham
@Drea-9803 жыл бұрын
Chech paranjatupolle ellam cheytu. വാടി നിന്ന മുളക് ഇപ്പോൾ താഴച്ചു വളർന്നു തങ്കു chechi for good message ❤
@MinisLifeStyle3 жыл бұрын
Very good 👍 tipsok prayojanspedunnu ennerinjathil valare valare santhosham 🥰
@sidharthkumar10b24 жыл бұрын
വാലാ കോലേക്ക് ഒരു like❣️
@MinisLifeStyle4 жыл бұрын
😂😂
@seenaaji99874 жыл бұрын
ഇതൊരു ടൂർ തന്നെയാണല്ലോ. കാർഷിക മേളയ്ക്ക് ചെന്നതുപോലെ. ചേച്ചിയുടെ ടെറസ് കാണാൻ എന്ത് ഭംഗിയാ. ഇത് കാണുന്നവർ എന്തായാലും പച്ചക്കറി കൃഷി തുടങ്ങും. നല്ല ഓർഡർ ഉള്ള കൃഷി. ഞാനും ചേച്ചിയുടെ കൃഷി കണ്ടിട്ട് പയറും വേണ്ടയും നട്ടു. പഴയ പച്ചക്കറി ജൈവസ്ലറി ഒഴിച്ച് പരിപാലിക്കുന്നു.അതിനു ശേഷം വഴുതന നന്നായി കാ പിടിച്ചു. എല്ലാത്തിനും നന്ദി ചേച്ചി.
@MinisLifeStyle3 жыл бұрын
😂🥰🥰😘😘 thank youuuuuu so much dear video istapettu ennerinjathil valare valare santhosham 🤩🥰😘 Krishiok thudanghi ennerinjathil athilere santhosham
@najmana18554 жыл бұрын
കണ്ടിരിക്കാൻ തന്നെ എന്തു രസാ........ 😊😇
@MinisLifeStyle4 жыл бұрын
Thank youuuuuu 🥰
@najmana18554 жыл бұрын
😍
@akkumuthu66104 жыл бұрын
എനിക്കൊരു പാട് ഇഷ്ടം തോന്നുന്നു അവരെ സ്നേഹിക്കുന്നത് കാണുമ്പോൾ ഞാൻ അങ്ങനെ ചെയ്യാറുണ്ട് മക്കൾ പറയും മിനിയമ്മയും അമ്മയും ഒരുപോലെ യാണെന്ന് miniammaye കാണട്ടെ എന്ന് 😘😘
@MinisLifeStyle4 жыл бұрын
എന്റെ പണി ഇതൊക്കെയാണ് എത്ര വട്ടം അവരുടെ അടുത്തു പോകാൻ പറ്റുമോ അത്രയും സന്തോഷമാ
@hazeenasulfi57894 жыл бұрын
സൂപ്പർ, അടിപൊളി ഇത് പോലെ ഞാൻ 10 വർഷം മുമ്പ് നിരനിരയായി ദറസിൽ കൃഷി ചെയ്തിരുന്നു, എന്നാ ഇപ്പൊ അത് പോലെ ചെയ്യാൻ കഴിയുന്നില്ല
@MinisLifeStyle4 жыл бұрын
Very good 👍
@abilapramod36544 жыл бұрын
തഴുതാമ. ഇല എടുത്ത് ചീര ഉപയോഗിക്കുന്ന പോലെ വയ്ക്കാം
@MinisLifeStyle4 жыл бұрын
Nokkato
@rekhadevarajan98213 жыл бұрын
താങ്കളുടെ വിവരണവും ചെടികളുടെ നിരകളും കലക്കിയിട്ടുണ്ട്....
@MinisLifeStyle3 жыл бұрын
Thanks dear
@sinujayan89834 жыл бұрын
Adipoli chechi .chechi Anu ente inspiration. Keep it up.🙏🙏🙏♥️😍🥰😘
@MinisLifeStyle4 жыл бұрын
Thank youuuuuu so much 🥰
@abidabeevi13923 жыл бұрын
അടി പൊളി
@lishajayakrishnan94843 жыл бұрын
ചേച്ചിയാണ് എൻ്റെ inspiration . ഞാൻ ചെന്നൈ ആണ് ചേച്ചി . ഒരു വിധം ചെടിയോകെ നന്നായി വരുനുണ്ട്. Thank you chechi❤️
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear video istapettu krishiok thudanghi ennerinjathil valare valare santhosham 🥰
@riyaspr58184 жыл бұрын
ചേച്ചി നന്നായിരിക്കുന്നു , 🥰🥰🥰
@MinisLifeStyle4 жыл бұрын
Thank youuuuuu
@sunilkn9594 жыл бұрын
തഴുതാമ ചെടി കറിവെക്കാൻ പറ്റും അടിപൊളിയാണ് മിനി ചേച്ചി
@MinisLifeStyle3 жыл бұрын
Nokkato
@alanjoseph36554 жыл бұрын
*ചേച്ചി ടെറസിലെ പന്തലിൽ കയറിൽ നിന്നും കമ്പ് കെട്ടിത്തൂക്കി ഇട്ടേക്കുക ആണോ🤔🤔🤔*
@pavithaprasanth36664 жыл бұрын
S
@MinisLifeStyle4 жыл бұрын
Vishadhamayi videoil paranjitund
@beenaps85774 жыл бұрын
Mini പച്ചക്കറിത്തോട്ടം സൂപ്പർ സൂപ്പർ സൂപ്പർ കണ്ടിട്ട് മനസ്സിന് സന്തോഷം മിനികു അബ്ഇനന്തനങ്ങൾ എനിക്കും ഉണ്ട് ഇത്രയും ഇല്ല പതിയെ പതിയെ അവും ഇതെല്ലാം പരങ്ങും കനിച്ചും തന്നതിന് നന്ദി
@MinisLifeStyle4 жыл бұрын
Very good 👍 ellam nannayi varate all the best thank youuuuuu so much 🥰
@leelaleela53044 жыл бұрын
മോൻ ക്ഷിണിച്ചു' നന്നായിരിക്കുന്നു
@MinisLifeStyle4 жыл бұрын
Atheyo
@shyjasomarajan9404 жыл бұрын
ഹലോ മിനിചേച്ചി ഈ തഴുതാമ കൊണ്ട് നല്ല തോരൻ വെക്കാൻപറ്റും സൂപ്പർ ടേസ്റ്റ് ആണ്. മൂത്ത ഇല ഒഴിവാക്കി ഇളയ ഇലയെടുത്താൽ മതി. പിന്നെ ഇതു മൂത്രാശയ രോഗങ്ങള്ക്കും ശരീരത്തിലെ നീർക്കെട്ട് അസുഖകൾക്കും ഈ ഇലയും കൊബും ഇട്ടുതിളപ്പിച്ചുകുടിക്കുന്നതു ഏറ്റവും നല്ലതാണ്. പിഴുതു കളയല്ലേ ചേച്ചി നല്ലൊരു ഔഷധം കൂടിയാണ്.... വീഡിയോ സൂപ്പർ 🙏🙏❤️❤️😊😊
@MinisLifeStyle4 жыл бұрын
Thank youuuuuu so much dear 🥰 vishadhamayi parsnjuthannallo😘😘🥰
@shyjasomarajan9404 жыл бұрын
@@MinisLifeStyle 😊❤️💕
@bushrahafsa57423 жыл бұрын
എല്ലാ കണ്ടു മനസ്സ് നിറഞ്ഞു...😍 അവസാനം ഭക്ഷണം കൊണ്ടു വയറും നിറച്ചു 😆. തഴുതാമ thoran നല്ല രുചിയാ വീട്ടിൽ ഉണ്ടാകാറുണ്ട്. Thanks ♥️.
@MinisLifeStyle3 жыл бұрын
Nallapole niranjallo Bushra🥰🥰😂😅🤩 Thank youuuuu
@aliyahabeeb82782 жыл бұрын
ചേച്ചീ സൂപ്പർ വീഡിയോ
@MinisLifeStyle2 жыл бұрын
Thank youuuu so much dear 🥰
@shahadth4 жыл бұрын
താങ്ക് യു ചേച്ചി കുറെ കൃഷികൾ ചെയ്തു വിജയിച്ചു എന്നറിഞ്ഞതിൽ സന്തോഷം ഇനിയും കൃഷി ചെയ്യണം കേരളത്തിൽ അന്യം നിന്നു പോയ കൃഷികൾ ഒകെ പുതു തലമുറയിലേക്കും പകർന്നു നൽകേണ്ടതല്ലേ ഇത്തരം വീഡിയോയുടെ പ്രചോദനം ഉൾക്കൊണ്ട് ആളുകൾ കൃഷിയിലേക്ക് ഇറങ്ങിത്തിരിക്കുമല്ലോ അടുത്ത വീഡിയോകയുള്ള കാത്തിരിപ്പ് തുടരുന്നു നന്ദി
@MinisLifeStyle4 жыл бұрын
Thank youuuuuu so much dear 🥰 Kurachu perenghilum vishathil ninnum mari nilkate alleeee 🥰
@sajilak24244 жыл бұрын
ചേച്ചിയുടെ സ്നേഹത്തോടെയുള്ള പരിചരണംകൊണ്ടു എല്ലാവരും സന്തോഷത്തോടെ ഇരിക്കുവാ...👍🏻👍🏻👍🏻
@MinisLifeStyle4 жыл бұрын
Correct anu 😄
@seenaaji99874 жыл бұрын
എനിക്ക് grow ബാഗും, വിത്തും കിട്ടി. ഒത്തിരി നന്ദി
@MinisLifeStyle3 жыл бұрын
Very good 👍 ellam nattolu nannayi varate all the best
@maliyakalhouse46774 жыл бұрын
വളരെ സന്തോഷം. എല്ലാം കാണുമ്പോൾ.. നമ്മുടെ വീട്ടിൽ ഉണ്ടായ സാധനങ്ങള്‍ കൊണ്ട് കറി വെച്ചു kazhikkumpol ഒരു സന്തോഷം അനുഭവിച്ചറിയുന്നു eppol. Thanks.
@MinisLifeStyle4 жыл бұрын
Very good 👍 krishiok undennerinjathil valare santhosham 🥰
@SasiKumar-yl7qt3 жыл бұрын
ഹലോ ചേച്ചി എന്ത് ഭംഗിയാ റ്റെറസ് ഗാർഡൻ കാണാൻ സൂപ്പർ ചേച്ചി
@binduranjith85253 жыл бұрын
Thank you ❤️ Mini. തക്കാളി കിട്ടി തുടങ്ങി കബേജ് കോളി ഫ്ലർ കിട്ടി. വഴുതിന ഉണ്ടായി തുടങ്ങി.ones again thank you ❤️
@MinisLifeStyle3 жыл бұрын
Very good 👍 ellam nannayi varate all the best ❤️
@smithak66423 жыл бұрын
മിനിചേച്ചി കലക്കി കേട്ടോ. ഇത് കാണുമ്പോൾ തന്നെ മനസ്സിന് സന്തോഷം.. ചീര വിത്ത് കിട്ടുമോ ചേച്ചി... കിട്ടുമെങ്കിൽ കവർ അയച്ചുതരാം... thank u ചേച്ചി.. കണി വെള്ളരിക്ക കൃഷിയുടെ.. വീഡിയോ കാണിക്കുമോ ചേച്ചി..🙏🙏👌👌👍👍
@MinisLifeStyle3 жыл бұрын
Vellari krishi video ittitund dear kanan marakandato whatsapp storil onnu order chaitholuto
@sujimolpd12323 жыл бұрын
ഞങ്ങളുടെ വീട്ടിൽ തഴുതാമ ചീര ഒക്കെ കറി വെക്കുന്ന പോലെ അതിന്റെ തല ഭാഗം Cut ചെയ്തെടുത്ത് സ്ഥിരം തോരൻ വയ്ക്കാറുണ്ട്..നല്ല രുചിയാണ്..
@MinisLifeStyle3 жыл бұрын
Very good
@remanisurendran17894 жыл бұрын
തവിഴാമ്മ ചീരയുടെ കൂട്ട് തോരൻ വയ്ക്കാൻ നല്ലതാണ് നല്ല ടേസ്റ്റി ആണ്
@MinisLifeStyle3 жыл бұрын
Thanks dear
@shahana16764 жыл бұрын
ചേച്ചി എനിക്ക് കൃഷി ഭവനിൽ നിന്നും വിത്ത് കിട്ടിയിട്ടുണ്ട്. മത്തൻ കുമ്പളം വെള്ളരി മുളക് ചീര പയർ വഴുതന എന്നിവയുടെ വിത്തുകളുണ്ട്.ഞാൻ അതൊക്കെ നടാനുള്ള തയ്യാറെടുപ്പിലാണ്👍👍👍
@MinisLifeStyle4 жыл бұрын
Very good 👍 dhyrymayi nattolu ellam nannayi varate all the best 👍
@mylittleworld84343 жыл бұрын
Thazhuthama paripp cherth thoran vekkum.ente vtl undakkunnatha.beautiful video.thank you so much
@MinisLifeStyle3 жыл бұрын
Thank youuuu so much dear 😘
@karadanassia20764 жыл бұрын
മിനി ചേച്ചി വീഡിയോ കാണാൻ നല്ല രസമുണ്ട്. അഭിനന്ദനങ്ങൾ 👍👍👍
@MinisLifeStyle3 жыл бұрын
Thank youuuuuu
@priyankabaiju63224 жыл бұрын
ചേച്ചി ടെറസ് കാണാൻ തന്നെ എന്തുഭംഗിയാ😍👌
@MinisLifeStyle4 жыл бұрын
Thanks dear
@geethamohan33403 жыл бұрын
Orupadu thanks 🙏🙏🙏Minikujje. Ebinkutta....terasgarden 👌👌👌🤝🤝👍👍👍👏👏👏👏Parayan vakkukalilla.....sarikkum oru vdo class tanne...ttooo..Congrats🙏🙏🙏🙏🙏
ഞാനും തുടങ്ങി ടെറസിൽ ഇത്ര ഒന്നും ഇല്ല എങ്കിലും അത്യാവശ്യം ഉണ്ട് പയർ പാവൽ ചീര വെണ്ട മുളക് വഴുദിന പടവലങ്ങ കോവൽ നിത്യവഴുദിന തക്കാളി യും ഉണ്ട്
@MinisLifeStyle4 жыл бұрын
Very good 👍 ellam nannayi varate all the best
@omanakartha68233 жыл бұрын
മോന്റെ ഇടക്കിടക്കുള്ള തമാശകൾ നല്ല രസം ഉണ്ട്.
@MinisLifeStyle3 жыл бұрын
Thank youuuu 🥰🥰
@jishmithchungath19684 жыл бұрын
I am a new subscriber from Bangalore But I starts to do in my balcony because me no land and terrace staying in flats 😔 just started one week back but I am very happy 😊 Thank you so much chechii
Video super brunoyude inspection kollam kandappol rasamayirunnu thazhuthama thoran vaikam neeru maran nallathane water thilappikkumpole ila ittu upayogikkam ellavarkum snehanweshanam God bless you and your family
@MinisLifeStyle4 жыл бұрын
Hi dear chechi video istapettu ennerinjathil valare valare santhosham 🥰😘
@lidiyaignatious33644 жыл бұрын
Njanum kure vegetables krishi cheythu mini chechi , Mini chechire tips okke nannayi upakarapettu👌👌👌👌👌
@MinisLifeStyle4 жыл бұрын
Very good 👍 tipsok prayojanspedunnu ennerinjathil valare valare santhosham
@sreekalavijayan6313 жыл бұрын
Thzhuthama chediyanu kanichathu garden tour super thanks
@MinisLifeStyle3 жыл бұрын
Ok,... thanks dear 😘
@prasannalalitha26323 жыл бұрын
Valare nannayittu ishttapettu. mini paranjathu anu enikkum ulla nirdesam krishi cheyyunna parisaram epozhum neet ayirikkanam . pinne innu namukku ellaperkum nalla oru unu thannallo mini. valare santhosham
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear video istapettu ennerinjathil valare valare santhosham 🥰unuu kazhicholu nalla nadan unu🤩😅
@Kbfcfan-w2y4 жыл бұрын
Checheede video kanimbol oru prathyeka sathoshanu, swantham checheedepoleyanu chechee🥰, love you chechee👌🥰
@MinisLifeStyle4 жыл бұрын
Thank youuuuuu so much dear 🥰🥰😘😘🥰
@jyothilekshmisuresh75544 жыл бұрын
കണ്ടിരിക്കാൻ എന്തു സുഖമാണ് ചേച്ചി ഞാനും തുടങ്ങി കൃഷി ചെയ്യാൻ.
@MinisLifeStyle4 жыл бұрын
Pinnalla adipoliiii 🥰😘 thank youuuuuu so much video istapettu krishiok thudanghi ennerinjathil valare valare santhosham 🥰
@Sabidha_vs4 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേച്ചി... കാണുമ്പോൾ തന്നെ നല്ല സന്തോഷം തോന്നുന്നു 😍😍😍😍😍
ഏറ്റവും നല്ല ഗുണമുള്ള ചീരയാണ് തഴുതാമ. തോരൻ, തേങ്ങ ചേർത്ത് വറുത്തു ചമ്മന്തി പൊടി എന്നിവ ഉണ്ടാക്കാം. Good luck.
@MinisLifeStyle3 жыл бұрын
Very good 👍
@vijayasubraamaninan87014 жыл бұрын
Very. Nice thankyou very much
@antonyad59743 жыл бұрын
ചേച്ചി , നല്ല വീഡിയോ. എന്തു അടുക്കും ചിട്ടയിലുമാണ് ചെടികൾ വച്ചിരിക്കുന്നത്.super. എന്റെ മുരിങ്ങയിൽ നല്ലവണ്ണം പൂത്തിട്ടുണ്ട്. ഒന്നര വർഷത്തോളമായി. നാലെണ്ണം 2 മാസത്തിന് മുൻപ് ഉണ്ടായി. കായ് പിടിക്കാൻ എന്തു ചെയ്യണം. പൂവ് കുറേ കൊഴിഞ്ഞു പോകുന്നു. മറുപടി പ്രതീക്ഷിച്ചു കൊണ്ട് .....❤️❤️
@MinisLifeStyle3 жыл бұрын
Thank youuuuuu thamasiathe oru video idato
@sreechithr62332 жыл бұрын
Jangelum thuddangi krishi thanks for information 🥰🥰
Super super minichechi. Parayan vakkukal illa. Thazhuthama Ayurvedic plant aanu. Elakal thoran vaykkum. Kanninu valare nallathanu. God bless your family 😘😘😘😘😘😘
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰
@aneenasebastian82263 жыл бұрын
@@MinisLifeStyle jj
@aneenasebastian82263 жыл бұрын
Nammayittund
@baisilpappachan38484 жыл бұрын
Helpful video chechi. Enienthaayaalum oru cauliflower nadanam
@dalydalyjoji33414 жыл бұрын
Hai mini chechi 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗 Parayan vakkukalilla. Mini chechi massssssss aaaanu. Mini chechi poliyanu. Onnum parayan illa. Enthu rasamanu krishiyokke kanan. Chechiyude athra illengilum chechi karanamalle njangal kureeeee per krishi thudangiyathu. Thank you chechi🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@MinisLifeStyle4 жыл бұрын
Thank youuuuuu so much dear Daly kurachu perenghilum vishathil ninnum mari nilkate alleeee 🥰 o
@rekhadevarajan98213 жыл бұрын
How do u transfer items to terrace? Do u have a pulley to shift gardening items to terrace?
@rejeevmohan87054 жыл бұрын
Chechi thazhuthama ila thoran vakkan super aane, medicinal gunam ulla onnane , pazhamakar use chaithirunne aane,athu nilathanu padatharu engil nalla growth aayirikum, oresamayam aushadhavum,arogiyavum nalkunna onnane
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰
@jyothilakshmi47823 жыл бұрын
സൂപ്പർ ചേച്ചീ...... തഴുതാമ നല്ലതാണു. ഒരു മരുന്ന് കൂടിയാണിത്
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰
@Life-pl6tn3 жыл бұрын
Ooro vegetablesum valarnnu vilavedukkan ethra days edukkumennu Oru video cheyyyuo
@SanthoshKumar-yt3ce3 жыл бұрын
i have started growing vegetables , fruits , and also a garden thank you mini aunty .
@MinisLifeStyle3 жыл бұрын
Very good 🤝 ellam nannayi varate all the best
@SanthoshKumar-yt3ce3 жыл бұрын
Thank you aunty
@julieshaju56564 жыл бұрын
Chechi vallapozum terrace garden tour cheyyane enneppoleyullavarkokke oru motiveshananu
വളരെ നല്ല video ഓരോ വീഡിയോയും Motivation ആണ് താങ്ക്.u മിനി
@MinisLifeStyle4 жыл бұрын
Video istapettu ennerinjathil valare valare santhosham 🥰
@shameeee83783 жыл бұрын
Helo chechi. video kaanaan ithiri vayiki kandappam oodi vannaa. njaan kayinja videoil comment ittirunnu terrace garden kaanikkaamo enn innithaa video ethi thanku njaan kurach grow bags vaanghi mulak nattu video ishttappettutto 🥰🥰😍😍😍😍😍
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear afi paranjathukkondanallo ithu thanne ittathu.🤩🤩🥰🥰
@shameeee83783 жыл бұрын
@@MinisLifeStyle ath veruthe mm mm 😁😁😁😁
@ishamichuisham77074 жыл бұрын
നല്ല ഭംഗി ഉണ്ട് കാണാൻ 👍👍
@MinisLifeStyle4 жыл бұрын
Thank youuuuuu
@sujathatk86883 жыл бұрын
Super Mini nalla vivaranam ammakkum monum thanks
@MinisLifeStyle3 жыл бұрын
Video istapettu ennerinjathil valare valare santhosham 🥰
@unn9453 жыл бұрын
Chechide krishi enik eshtamayi
@MinisLifeStyle3 жыл бұрын
Thanks dear
@lindaaelizabethgeorge40504 жыл бұрын
Minichechi video superb👍.Ayacha seeds ellaam kilirthu.Nithyavazhuthana pettennu padarnnu thudanghi.Next time red venda koodi venam. Stock varumbo whatsappil update cheyyane. Love you❣️ chechi and family.
@MinisLifeStyle4 жыл бұрын
Very good 👍 ellam nannayi varate all the best stock akumpol parayam keto
@kadheejathulkhubra15713 жыл бұрын
Chechi video super vandal manasinn Nalla sughan enthe vayuthana capidichathayirunnu pettann thughi nilkunnu enthan oru Raksha margham
Super 👍 adipoli chechiyude vidio kanan thudangiyappol muthal njanum krishiye snehichu thudangi nammal natundakiya pachakari pakam cheythu kazhikumpol vallatha oru santhoshama ente thakkalichedikalella poovit kazhinjit vadipokunnu athenthu konda chechi
@MinisLifeStyle3 жыл бұрын
Correct anu Kanjivellathil kadalapinnak pulipich nerpich chuvattil ozhicholu
@nismasworld44313 жыл бұрын
തഴുതാമ നല്ല മരുന്നാണ് മറ്റു ചീരയുടെ കൂടെ മിക്സ് ചെയ്തു തോരൻ വെക്കാം
@MinisLifeStyle3 жыл бұрын
Thanks dear
@sheelasheela80113 жыл бұрын
തഴുതാമ രണ്ട് വിധം ഉണ്ട് രണ്ടും തോരൻ വെയക്കാം ഒന്ന് മരുന്ന് തഴുതാമ നീർകെട്ട് ഉണ്ടെങ്കിൽ പോകാൻ നല്ലതാണ് - ഇ തി ന് ചെറിച്ചിൽ ഉണ്ടാകും
@MinisLifeStyle3 жыл бұрын
Ok.... thank youuuuuu
@shaniniyas48633 жыл бұрын
Chechiyude vedio njan kaanarudde but coment idaarillarunnu supper cgechi
@MinisLifeStyle3 жыл бұрын
Thank youuuu dhyrymayi comment ittolu 🥰🥰😘
@ponnuzz69224 жыл бұрын
orupadu eshttamanu chechide videos
@MinisLifeStyle4 жыл бұрын
Thank youuuuuu so much dear 🥰
@vilasiniprabhakaran64624 жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട്.. ഞാനും ചെറുതായി പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. പക്ഷെ എത്ര ശ്രദ്ധിച്ചാലും മുളകിന് കുരുടിപ്പ് വരുന്നുണ്ട്. തക്കാളിച്ചെടിക്കും വാട്ട രോഗവും ഇളപ്പുള്ളിരോഗവും വരുന്നുണ്ട്.