എനിക്കും ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നു ആദ്യം,, പിന്നെ അതുമാറ്റിയെടുത്തു ❤️❤️🥰🙏🙏
@abdunnasirthailakandy5503Ай бұрын
വളരെ നേരെ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി ഇങ്ങനെ യാവണം യൂട്യൂബ് കാർ
@krishnankuttym6695Ай бұрын
❤️❤️thankyou 🥰🥰thankyou 🙏
@Nuchuuh-u4eАй бұрын
Nallaa video oru pad ishttay❤️❤️❤️❤️
@krishnankuttym6695Ай бұрын
@@Nuchuuh-u4e ❤️thankyou 🥰
@everythingwithammamma2 ай бұрын
സൂപ്പർ വീഡിയോ❤❤❤🎉🎉🎉🎉
@krishnankuttym66952 ай бұрын
❤️❤️thankyou 🥰🙏
@ancykurian9934Ай бұрын
നല്ല കാന്താരിമുളക് പാകികിളി പ്പിച്ചിട്ടു കായ് ഉണ്ടായപ്പോൾ വലിയ ഉണ്ടമുളക് ആണ് ഉണ്ടായത് എനിക്ക് നന്നായിട്ട് സങ്കടം vannu😭😭😭😭
@krishnankuttym6695Ай бұрын
ജനിതകമാറ്റം സംഭവിക്കുന്നതാണ് ❤️🥰
@petter654Ай бұрын
❤❤❤ നല്ല സന്ദേശം നൽകി
@krishnankuttym6695Ай бұрын
❤️❤️thankyou 🙏very much 🥰🥰
@sathiyadevan770525 күн бұрын
My experience .. veluthulli 5,manjal 1tsp charam 1 tsp in fermented rice water 500 ml mix with 500 ml water ... spray in d evening. . Very very tremendous result.. please try and comments. Thanks .
@krishnankuttym669525 күн бұрын
❤️ഞാൻ ഇത് ചെയ്തിട്ടുണ്ട്, അതിന്റെ വിഡിയോയും ഇട്ടിട്ടുണ്ട് 🙏
@johnyvo928Ай бұрын
താങ്കൾ പറഞ്ഞത് സത്യസന്ധമായിരുന്നുവെങ്കിൽ മരുന്ന് ഒഴിച്ചതിനു ശേഷം മുളക് ചെടിയെ കാണിക്കണമായിരുന്നു
@mariammajoseph862Ай бұрын
Njanum parichu kalanju
@krishnankuttym6695Ай бұрын
🥰
@josephpantony4543Ай бұрын
കഞ്ഞിവെള്ളത്തിൽ ഉപ്പിട്ട് മുളക് ചെടിയുടെ ചുവട്ടിൽ ഒഴിച്ചുനോക്കി. യാതൊരു പ്രയോജനവുമില്ല
@revathyr94312 ай бұрын
❤ and
@varghesemaliakkal9581Ай бұрын
ഞങളുടെ നാട്ടിൽ ഉപ്പ് വെള്ളം ആണ്. അപ്പോൾ പിന്നെ ഉപ്പുവെള്ളം ഒഴുക്കേണ്ടലോ?
@krishnankuttym6695Ай бұрын
❤️അത് നല്ല കാര്യം 🥰
@cr7fans7092 ай бұрын
Njan choril already kallup idarund appo upp idenda avashyam illalo
@krishnankuttym66952 ай бұрын
വേണ്ട ❤️🥰
@JyothiLakshmi-y2lАй бұрын
ഞാൻ കാന്താരി മുളകുനട്ടു ചെടി നന്നായി മൂത്തിട്ടുണ്ട് പക്ഷെ നാളിതുവരെ ഒരു പൂവുപോലും ഉണ്ടാകുന്നില്ല 😔
@krishnankuttym6695Ай бұрын
പൊട്ടാഷ് ചേർത്ത് കൊടുത്താൽ മതി 🙏🥰
@anilkumar-kg8do21 сағат бұрын
ഇതിന് മുമ്പ് മുരടിപ്പിന് നിങ്ങൾ ഒരു വീഡിയോ ഇട്ടത് ഞാനും എന്നെപോലെ മറ്റുള്ളവരും കണ്ടുകാണും നിങ്ങൾ തന്നെ പറയുന്നു നിങ്ങളുട മുളകിന്ന് മുറിടിപ്പ് സംഭവിച്ചു എന്ന് പ്രധിവിധി നിങ്ങള്ക്ക് തന്നെ അറിയില്ല ഉണ്ടെങ്കിൽ നിങ്ങളുടെ മുളകിന് മുരടിപ്പ് വരാൻ പാടില്ലല്ലോ എന്തിനാണ് അറിയാത്ത കാര്യങ്ങൾ പറഞ്ഞു പറ്റിക്കുന്നത് ആദ്യം നിങ്ങളുടെ മുളക് ശരിയാക്കൂ