Thanks for your support, rambutanta leaf churutunna problem,enthanu thalekuga,plant vachitu one month ayi, your advice please..
@WouldyouRather-i3nКүн бұрын
Very good video. Thanks
@nandanaa.s1261Күн бұрын
നിറയെ തക്കാളിയുളള ചെടിയുടെ ഇലകളെലാം താഴേക്ക് വാടിനിൽകകുനനു.പരിഹാരം പറയാമോ
@SumijamesSumithaКүн бұрын
മാഡം,ഫാക്ട് ബോക്സ് കടയിൽ കിട്ടാൻ ഇല്ല. അതിന് പകരം ഏത് വള്ളം ആണ് ഉപയോഗികേടാത്
@satheesankallathsatheesank7203Күн бұрын
👌👍🙏
@unnikrishnannamboodiricr7458Күн бұрын
ഗ്രാം അളക്കാൻ എന്താണ് മാർഗം ? 1 ടീസ്പൂൺ എത്ര ഗ്രാമാണ് ?
@namukkumkrishicheyyam1583Күн бұрын
@@unnikrishnannamboodiricr7458 5gm
@creative7928Күн бұрын
മുരിങ്ങ വിത്ത് പാകി മുളച്ചു വന്നു മൂന്നു നാല് ഇല പ്രായമായപ്പോൾ വെളീച്ച പോലെയുള്ള ചെറിയ പ്രാണികൾ വന്നു ഇല ചുരുണ്ടു പോയി. ഇലകളെല്ലാം പഴുത്തു പോകുന്നു. എന്താണ് പോംവഴി