Muhayudhinmala Plusone/ മുഹയുദ്ദീൻ മാല Explanation by Sheebatr

  Рет қаралды 534,236

Pachamarathanal Learn with Sheeba Tr

Pachamarathanal Learn with Sheeba Tr

Күн бұрын

Пікірлер: 732
@sreelayapy3900
@sreelayapy3900 Жыл бұрын
Teacher ullathukond maathram njhan 10thil keralapadavaliyilum adisthana padavaliyilum a+ vangi athupole thanne plusonil um kazhiyum enn vishwasikunu..thank you so much ...❤
@shihabsihab4259
@shihabsihab4259 Жыл бұрын
up7p88⁸888899kkokjpkplllppplko
@binumezhuveli7039
@binumezhuveli7039 10 ай бұрын
good class tr❤
@SunyR-vg1ru
@SunyR-vg1ru 10 ай бұрын
Good classTr❤
@MAKETOPONE
@MAKETOPONE 11 ай бұрын
2024 il examinuvendi kanunnavarundoo
@Rarun567
@Rarun567 11 ай бұрын
Me😂
@iren_annna
@iren_annna 10 ай бұрын
👉🏻me👈🏻
@Gokul1Gokul2
@Gokul1Gokul2 10 ай бұрын
😢
@Ooopjiikk
@Ooopjiikk 10 ай бұрын
Yss😂
@AbhinavAbhi-pi1pn
@AbhinavAbhi-pi1pn 10 ай бұрын
Yaa
@ayshaaysha8103
@ayshaaysha8103 10 ай бұрын
2024 il public eyuthaan povnnavarundo😊
@Arathysjayan_
@Arathysjayan_ 10 ай бұрын
🙌
@ummerva6939
@ummerva6939 Жыл бұрын
ഈ ടീച്ചറുടെ വിജ്ഞാനത്തെ അഭിനന്ദിക്കുന്നു,
@moozamaheen2245
@moozamaheen2245 Жыл бұрын
ഇത്രയും നന്നായി ക്ലാസ് എടുക്കുന്നവർ ഇക്കാലത്തു വിരളമാണ് ഈ ടീച്ചർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
@sharafudheensharafu2256
@sharafudheensharafu2256 Жыл бұрын
ഞാൻ ഒരുപാട് തവണ കേട്ടിട്ടുണ്ട് സ്വയം പാടിയിട്ടും ഉണ്ട് ഇതിന്റെ അർത്ഥം ഒന്നുമറിയില്ലയിരുന്നു എല്ലാം വ്യക്തമായി മനസ്സിലാക്കിതന്ന പ്രിയ ടീച്ചർക്ക് നന്ദി നമസ്കാരം❤❤
@FathimaRamin-ew4xk
@FathimaRamin-ew4xk Жыл бұрын
മാഷാ അല്ലാഹ് 👍👍ടീച്ചർഎന്നും ആരോഗ്യത്തോടെ ഉണ്ടാവട്ടെ. നല്ല ക്ലാസ്. അൽഹംദുലില്ലാഹ്
@rasheedfaizy5213
@rasheedfaizy5213 Жыл бұрын
👍
@bomberaliali7261
@bomberaliali7261 11 ай бұрын
😂
@TheVictor-jx3wx
@TheVictor-jx3wx 10 ай бұрын
JAI SHREE RAM🚩 Teacherde class valare effective aan. Thank you 🙏
@Jafarijaz
@Jafarijaz Жыл бұрын
അല്ലാഹു തിരഞ്ഞെടുത്ത അവന്റെ ഇഷ്ട ജനങ്ങളിൽ ഉന്നതരായ വ്യക്തിത്വമാണ് ശൈഖ് മൂഹിയദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ ). ആത്മക്കളുടെ ലോകം എന്താണെന്ന്, ഇന്നും ശൈഖ് ജീലാനി അവർകൾ അവരുടെ പിന്മുറക്കാരായ, അവരിൽ നിന്ന് പ്രകാശം കൈമാറി കിട്ടിയ ആത്മീയ ഗുരുക്കളിലൂടെ, അവരെ ആ വഴിയിൽ പിന്തുടർന്ന് ശുദ്ധ ജീവിതം നയിക്കാൻ തയ്യാറുള്ളവർക്ക് അനുഭവങ്ങളിലൂടെ മനസിലാക്കി കൊടുത്തുകൊണ്ടിരിക്കുന്നു. അനുഭവം ഗുരു. അല്ലാഹുവിനു സ്തുതി ♥️
@Aljusar
@Aljusar Жыл бұрын
وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ നമ്മുടെ പേരില്‍ അദ്ദേഹം ( പ്രവാചകന്‍ ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ 69:45 لَأَخَذْنَا مِنْهُ بِالْيَمِينِ അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും, 69:46 ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.
@kma684
@kma684 Жыл бұрын
മൂഹിയദ്ധീനും അല്ലാഹുവിന്റെ സൃഷ്ടി 👍സ്വന്തമായി ഒരു കഴിവുമില്ല 👍
@Aljusar
@Aljusar Жыл бұрын
@Jafarijaz സഹോദരാ താങ്കൾ ഒരു സമസ്ത ആശയക്കാരൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നു നാലാൽ ഒരു മദ്ഹബോ(മാലികി, ഹനഫി, ഷാഫി, ഹമ്പലി) രണ്ടാൽ ഒരു ത്വരീകത്തോ(അശ്അരി, മാതുരീതി) സ്വീകരിക്കുമ്പോഴാണ് ഒരാൾ യഥാർത്ഥ സമസ്ഥക്കാരൻ ആവുന്നത് അല്ലാത്തവർ സുന്നത് ജമാഅഃത്തിന് പുറത്താണ്(പിഴച്ചവരാണ്) കേരളത്തിൽ പൊതുവെ അശ്അരി ത്വരീകത്തും ശാഫിഈ മദ്ഹ്ബുമാണ് സ്വീകരിച്ച് പോരുന്നത് പ്രത്യേകിച്ച് ഇരു സമസ്തകളും. അശ്അരി ത്വരീകത്തിൽ ഒരു കാര്യം സ്വീകരിക്കണമെങ്കിൽ മുതവാതിറായ ഹദീസെങ്കിലും വേണം എന്നതാണ് അടിസ്ഥാനം മുതവാതിറായ ഹദീസ് എന്നാല്‍ നിവേദകരുടെ ആധിക്യത്താൽ നിവേദനത്തിന്റെ വിശ്വാസ്യതയിലോ സത്യസന്ധതയിലോ യാതൊരു സംശയത്തിനും സാധ്യതയില്ലാത്ത ഹദീസാണ് മുതവാതിര്‍. നിവേദകശ്രേണിയുടെ തുടക്കത്തിലും മധ്യത്തിലും അവസാനത്തിലും എണ്ണം ക്ലിപ്തമല്ലാത്തവിധം ധാരാളം ആളുകള്‍ ഉണ്ടാവുക, ഇവരെല്ലാവരും കൂടി കളവ് പറയുന്നതില്‍ യോജിച്ചു എന്നു പറയാന്‍ കഴിയാത്തത്ര ആളുകള്‍ ഹദീസുദ്ധരിക്കുക, റിപ്പോര്‍ട്ട് ചെയ്തത് നബിﷺയിൽ നിന്ന് കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ കാര്യമായിരിക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിക്കപ്പെടുന്ന ഹദീസുകളാണ് മുതവാതിര്‍ ഇനത്തില്‍ പെടുന്നത്. ഈ ഉപാധികളിലൊന്നിന്റെ അഭാവത്തില്‍ ഹദീസ് മുതവാതിര്‍ അല്ലാതാകും. ഉദാഹരണത്തിന് ഖുർആൻ പൂർണമായും മുതവാതിർ ആണ് രണ്ടാമത് ആ ശ്രേണിയിൽ വരുന്നത് ഖുദ്സിയായ ഹദീസുകളാണ്, ഖുദ്‌സിയ്യ്‌(അള്ളാഹു പറഞ്ഞു എന്ന് തുടങ്ങുന്ന ഹദീസുകളാണവ) സമസ്തയുടെ ആധികാരിക വിശ്വാസം അനുസരിച്ച് എങ്ങനെയാണ് മുഹ്‌യിദ്ദീൻ ശൈഖിനെ അള്ളാഹു തിരഞ്ഞെടുത്ത ഇഷ്ട ദാസനാണ് എന്ന് സംശയ ലേശമന്യേ പറയുകയും പ്രചരിപ്പിക്കുകയും പദ്യ ഗദ്യങ്ങൾ, കിതാബുകൾ എന്നിവ രചിക്കുകയും ചെയ്യാനാവുക. അദ്ദേഹത്തെ അള്ളാഹു അനുഗ്രഹിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ആഖിറം നന്നാവും ഇൻ ഷാ അള്ളാഹ് മുഹ്‌യിദ്ദീൻ ശൈഖ്(റഹിമഹുള്ളാഹ്) ആദ്യം ശാഫിഈ മദ്ഹബുകാരൻ ആയിരുന്നു കുറച്ചു സൂഫി ചിന്തകളും ഒക്കെയുണ്ടായിരുന്ന അദ്ദേഹം പിന്നീട് തൗബ ചെയ്ത് ഹമ്പലി മദ്ഹബ് സ്വീകരിച്ചു അദ്ദേഹം മരിക്കുമ്പോൾ ഹമ്പലി മദ്ഹബുകാരൻ ആയിരുന്നു എന്നത് 99% സാധാരണക്കാരായ സമസ്ഥക്കാർക്കും അറിയില്ല എന്നതാണ് സത്യം സ്വീകാര്യതയിൽ മുൻപന്തിയിൽ നിൽക്കുന്ന ഖുർആനിലോ(മുതവാതിർ)ഖുദ്‌സിയായ ഹദീസുകളിലോ എവിടെയെങ്കിലും താങ്കൾ പറഞ്ഞ ആശയം ഉണ്ടോ വേണ്ട സ്വഹീഹായ ഹാദീസുകളിലോ, ളഈഫായ(സ്വീകാര്യ യോഗ്യമല്ലാത്ത ദുർബലമായ) ഹദീസുകളോ പോയിട്ട് മൗളൂആയ(നിർമിക്കപ്പെട്ട) ഹദീസിലെങ്കിലും ഉണ്ടോ ''എന്റെ പേരില്‍ മനഃപൂര്‍വം കളവ് പറഞ്ഞവന്‍ തന്റെ ഇരിപ്പിടം നരകത്തില്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ'' എന്ന് എഴുപതോളം സ്വഹാബികള്‍ ഉദ്ധരിച്ച ഹദീസ് സമസ്തക്കാരുടെ മുതവാതിറിൽ പെടും കേവലം, നബിയുടെﷺ പേരിൽ കള്ളം പറഞ്ഞാൽ പോലും സ്വർഗ്ഗം ഹറാമാണ് അള്ളാഹു പറയാത്ത, അറിയിക്കാത്ത ഒരു കാര്യം അള്ളാഹുവിന്റെ പേരിൽ പറഞ്ഞാലുള്ള അവസ്‌ഥ എന്താണെന്ന് ഊഹിക്കാൻ പോലും സാധ്യമല്ല മുകളിൽ ഉദ്ധരിച്ച സൂറത്ത് ഹാഖിലെ 44,45,46 വചനങ്ങളിൽ എന്റെ പേരിൽ കള്ളം പറഞ്ഞാൽ നബിﷺ യെ പോലും വെറുതെ വിടുകയില്ല എന്ന് താകീത് ചെയ്യുന്നു അപ്പൊ നമ്മുടെ അവസ്ഥ...? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@kma684
@kma684 Жыл бұрын
@@Aljusar ഞാൻ മുസ്ലിം 👍
@kma684
@kma684 Жыл бұрын
@@Aljusar ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുറസൂലുല്ലാഹ് 👍👍👍
@Konamisuneesh
@Konamisuneesh 10 ай бұрын
2024 feb 29😅 kanunnavar indooooi😌
@abdulaseeanattarvayal3479
@abdulaseeanattarvayal3479 Жыл бұрын
ഗുഡ് ടീച്ചർ ഈ കാലത്ത് ഇത്ര നല്ല ടീച്ചറോ ❤️👌👍 ശശികലയും ടീച്ചറാണ് പോലും 🤣🤣🤣🤣
@youco6431
@youco6431 Жыл бұрын
Nice... ആർക്കും മനസ്സിൽ ആവുന്ന തരത്തിൽ ഉള്ള ക്ലാസ്... ടീച്ചർ ക്ക് സർവ്വ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...❤
@abdulrahiman3218
@abdulrahiman3218 Жыл бұрын
Great teacher, കൈ കൂപ്പുന്നു ടീച്ചർ.. അത്രയും സത്യം..
@ziyadabdulsalam9641
@ziyadabdulsalam9641 Жыл бұрын
വളരെ നല്ല രീതിയിൽ വിശദികരിച്ച് തന്ന ടീച്ചറിന് അനുമോദനങ്ങൾ
@devilgymr5671
@devilgymr5671 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട മലയാളം ടീച്ചർ ❤💯.. മിസ്സിന്റെ എല്ലാ ക്ലാസും നല്ലപോലെ മനസ്സിലാവും... Luv uuh miss ❤
@harisankar3615
@harisankar3615 Жыл бұрын
Nale exam allioda comment idathe poyi vallom edth vech padikk 😹🤌
@shalminsajeev9847
@shalminsajeev9847 Жыл бұрын
Hhyy
@cobra444ff6
@cobra444ff6 Жыл бұрын
Hey
@Nesta_
@Nesta_ Жыл бұрын
Hlo
@masteryt1877
@masteryt1877 Жыл бұрын
Nerittu varannam എന്നലാണ് കയ്യിലിരുപ്പ് മനസ്സിലാവൂ
@anjujomon2209
@anjujomon2209 2 жыл бұрын
വളരെ നന്നയി പഠിപ്പിക്കുന്നു 💕
@p.k.m.maharoof5299
@p.k.m.maharoof5299 Жыл бұрын
അൽഹംദുലില്ലാ.ഞങ്ങളുടെമഹാനെകുറിച്ച്.വളരെനന്നായിവിവരിച്ച്.ക്ലാസ്.എടുത.്മനസിലാക്കികോടുത്ത.ടിച്ചർക്ക്എല്ലാനൻമയുംനേരുന്നു
@kailasnath2440
@kailasnath2440 2 жыл бұрын
ഈ പാഠം ഒന്നും മനസ്സിലായിരുന്നില്ല.. പക്ഷെ ടീച്ചർ ടെ ഈ ക്ലാസ്സ്‌❤️❤️❤️ വളരെ നന്ദി ടീച്ചറെ🙏🙏❤️💌💌
@sabiviog6323
@sabiviog6323 Жыл бұрын
സത്യം
@Jibinrejinold123
@Jibinrejinold123 10 ай бұрын
2024 bord exam 1nanne nan 29 morning 3:41 kannunu arangillum undo
@fathah711
@fathah711 Жыл бұрын
അൽഹംദുലില്ലാഹ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി താങ്ക്സ് ടീച്ചർ ദൈവം ടീച്ചർക്ക് അനുഗ്രഹം നൽകട്ടെ എല്ലാ നന്മകളും നൽകട്ടെ
@muhammedfaris309
@muhammedfaris309 Жыл бұрын
ടീച്ചർക്ക് ആയുരാരോഗ്യം നേരുന്നു അഭംഗുരം മുന്നോട്ട് പോകട്ടെ അഭിനന്ദനങ്ങൾ
@sulaimankanakkod5020
@sulaimankanakkod5020 Жыл бұрын
ട്ടീച്ചർ വളരെ നന്നായി കവിയവും പതിയാവും അർത്ഥവും പറഞ്ഞു കൊടുത്തു 💚
@SiyaAshok-il4wx
@SiyaAshok-il4wx 10 ай бұрын
എന്റെ പൊന്നു ടീച്ചറേ ഇങ്ങള് പൊളിയാട്ട ഈ പഠഭാഗം എനിക്ക് ഇന്നുവരെ ഇന്നുവരെ അറില്ലായിരുന്നു വേറെ കുറെ ക്ലാസ്സ്‌ കണ്ടു ടീച്ചറെ ക്ലാസ്സ്‌ കണ്ടപ്പോ എല്ലാം നല്ലോണം മനസ്സിലായി thank you so much..... 😍🫶🏻
@adithyan.s7941
@adithyan.s7941 10 ай бұрын
💕
@ashrafnadukkudiyil408
@ashrafnadukkudiyil408 Жыл бұрын
ടീച്ചറുടെ നല്ല അവതരണം. ടീച്ചർക്ക് ആയൂർ ആരോഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@HussainHussain-uo7fh
@HussainHussain-uo7fh Жыл бұрын
അല്ലാഹു ദീർഘ ആയുസ്സ് നൽകി ടീച്ചറേ അനുഗ്രഹിക്കട്ടെ....... ആമീൻ.....
@indian1848
@indian1848 Жыл бұрын
ഇങ്ങനെ യുള്ള പാഠങ്ങൾ + 1 ൽ പഠിപ്പിക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ( ഞാൻ പഠിക്കുമ്പോഴക്കെ കൃഷ്ണ ന്റെ യും രാമന്റെ യും കഥ കൾ ആയിരുന്നു ( മലയാളം പാഠത്തിൽ ഉണ്ടാവുക ) ഇതാണ് മതേതര ത്തം ( Teacher നന്നായി അവതരിപ്പിച്ചു ) അഭിനന്ദനങ്ങൾ 👏👏👏Teacher👍🏻
@alishaaaa..
@alishaaaa.. 10 ай бұрын
Adh ippozhum undallo?
@indian1848
@indian1848 10 ай бұрын
@@alishaaaa.. ഞാൻ പഠിക്കുമ്പോൾ കൃഷ്ണ ന്റെ യും രാമന്റെ യും കഥകൾ ആണ് മലയാളം പടത്തിൽ ഉണ്ടായിരുന്നത് ( മോഹിയാദ്ദീൻ മാല പോയിട്ട് ഒന്നും ഇല്ലായിരുന്നു അതാണ് ഉദ്ദേശിച്ചത് (കൃഷ്ണന്റെ കഥ ഇപ്പോഴും ഉണ്ട് എന്നും അറിയാം )ഇപ്പോൾ കൂടുതൽ
@alishaaaa..
@alishaaaa.. 10 ай бұрын
@@indian1848 👍😊
@jameelaellath4299
@jameelaellath4299 Жыл бұрын
സൂപ്പർ ടീച്ചർ എല്ലാവിധ ആശംസകളും നേരുന്നു അല്ലാഹ് ബ്ലെസ്യു
@thouheedsunnath4858
@thouheedsunnath4858 3 жыл бұрын
ടീച്ചർ സൂപ്പറായി എനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു
@abdulrahmanchaliyil284
@abdulrahmanchaliyil284 Жыл бұрын
നല്ല വിശദീകരണം അഭിനന്ദനങ്ങൾ
@abdurasak6069
@abdurasak6069 Жыл бұрын
വർ കിയ തകാണിക്കുന്ന ഈ കാലത്ത് ഇത് പൊലുള്ള ടീച്ചർ നമ്മുടെ .ഇടയിൽ ഉണ്ടല്ലോ സർവസക്‌ത്ത നായ ആല്ലാ ഹു ഇത് പൊലുള്ള ടി ച്ച റേ കുട നിൻ ക്കാൻ തുണക്കട്ടെ.എന്ന . പ്രർതിക്കാം❤❤❤❤❤
@vindhya.s2037
@vindhya.s2037 2 жыл бұрын
Nice class .eniku epozanu ee paadabhagam manasilaye. Tnx for ur good class
@abiyamerinchacko9497
@abiyamerinchacko9497 3 жыл бұрын
നല്ല വിവരണം ടീച്ചർ. ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് വേണ്ടി ആണ് ടീച്ചറിനെ വീഡിയോ കണ്ടത്. നന്നായി മനസ്സിലാകുന്നുണ്ട്. പ്ലസ് വൺ പരീക്ഷയ്ക്ക് എനിക്ക് എപ്ലസ് പോയത് മലയാളത്തിലാണ്🥺😔 അത് സമയക്കുറവ് കാരണം എനിക്ക് മുഴുവൻ എഴുതാൻ സാധിക്കാഞ്ഞത് കൊണ്ടാണ്. പ്ലസ് ടു വിൻറെ എല്ലാ ചാപ്റ്റേഴ്സും ടീച്ചർ up ലോഡ് ചെയ്യണേ
@Pachamarathanal
@Pachamarathanal 3 жыл бұрын
അബിയ മോളേ ഫുൾ മാർക്ക് വാങ്ങണേplustwo all chapters uploaded all the best ❤️ dear
@abiyamerinchacko9497
@abiyamerinchacko9497 2 жыл бұрын
@@Pachamarathanal 🥰❤️
@ujjualtuttu8503
@ujjualtuttu8503 Жыл бұрын
Abhiya
@sachu1851
@sachu1851 Жыл бұрын
ഇത് മുഴുവൻ കെട്ടുകഥയാണ് മാഡം, കാദി മുഹമ്മദിൻ്റെ സ്വന്തം വകയാണിത്
@Gunfighterization
@Gunfighterization Жыл бұрын
The Deep meaning of each line of this Mala will never be know to people except the few selected ones. I just tried dive deep and one thing i learned from this saints life is "After reaching a certain point there is no boundaries between religions".
@itz_mx_monuz
@itz_mx_monuz 10 ай бұрын
യാ ഹവ്സു യാ മുഹിയുദ്ധീൻ അബ്ദുൽ കാദർ ജിലാനി
@backerkallurayil7097
@backerkallurayil7097 Жыл бұрын
അളളാ അളളാഹു ടീചർക്ആഫിയതുളള ദീർഘായുസ്സും നൽകി അനുഘഹികടെ ആമീൻ യാറബൽ ആലമീൻ
@finusarts7948
@finusarts7948 11 ай бұрын
ഇപ്പോൾ കാണുന്നവരുണ്ടോ?😂
@AdilMuhammed-oz3ty
@AdilMuhammed-oz3ty 11 ай бұрын
Und😂
@aaryasteny1189
@aaryasteny1189 11 ай бұрын
Yes 😂
@shadi_ot7forever892
@shadi_ot7forever892 Жыл бұрын
നിങ്ങളെ ദവം അനുഗ്രഹിക്കട്ടെ
@athulthaliyakattil4153
@athulthaliyakattil4153 11 ай бұрын
2 years aayi video upload chethat enik ippoyan aavasham വരുന്നത് ❤
@footballpremi9072
@footballpremi9072 Жыл бұрын
Very help full class Thank youhh miss❤️❤️❤️
@FathimaSafna-vc9ts
@FathimaSafna-vc9ts 11 ай бұрын
ടീച്ചർ പൊളിയാണ് ❤❤❤❤ ഇനിയും പഠിപ്പിക്കണം നല്ല ക്ലാസ്സാണ്
@UvaisMuhammed-cl8tx
@UvaisMuhammed-cl8tx 10 ай бұрын
Hyy
@yaallaah3373
@yaallaah3373 10 ай бұрын
Njan ennum ithinte artham ariyan aagrahichirunnu... Ithupole paranj thannathin thanks... Allahu nallath varuthatte .
@ibrahimmuhammad6662
@ibrahimmuhammad6662 Жыл бұрын
വളരെ നല്ല രീതിയിൽ ടീച്ചർ ഒരു വിഷയം അവതരിപ്പിച്ചു
@akku-1
@akku-1 10 ай бұрын
ഇന്ന് കാണാൻ വന്നവർ undo 😸😸
@shorts-on-country
@shorts-on-country 10 ай бұрын
Nale public aann🕺🏻
@sulaimanhamza6648
@sulaimanhamza6648 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ടീച്ചറെ
@Mrs.Mental
@Mrs.Mental Жыл бұрын
🥹teacher...may God bless you❤️ ellaam nannaayi manaslaayi..ee paadam ennalla,teacher ne aan enikk upakarapettathaayi thoniyath.❤️🥹love you so much teacher
@thanveer-hm7tf
@thanveer-hm7tf Жыл бұрын
ഈ പാടമൊക്കെ ഞാൻ ഇപ്പളാ കാണുന്നത് ❤️‍🔥എന്തായാലും കിടുകാച്ചി ക്ലാസ്സ്‌ 👍🏻
@ShareefVaramban-xg5lx
@ShareefVaramban-xg5lx Жыл бұрын
സൂപ്പർ ടീച്ചർ ക്ക് ദീർഘായുസ്സ് കൊടുക്കട്ടേ.ആമീൻ
@niamathmedia
@niamathmedia 3 жыл бұрын
വളരെ നന്നായി വിവരിച്ചു 👍👍
@Pachamarathanal
@Pachamarathanal 3 жыл бұрын
Thanks dear
@Pachamarathanal
@Pachamarathanal 3 жыл бұрын
Thanks dear
@theerorer9715
@theerorer9715 3 жыл бұрын
Miss, മത്സ്യം എന്ന കഥ എടുക്കുമോ
@archanaarchana3039
@archanaarchana3039 3 жыл бұрын
@@theerorer9715 already eduthittundu
@nasirrumah3715
@nasirrumah3715 2 жыл бұрын
ماشاءالله
@anjuanjali2351
@anjuanjali2351 Жыл бұрын
Very helpful class 💚💚💚💚Thank you Teacher 😘😘😘😘♥️♥️♥️♥️
@yahkoobashrafi4529
@yahkoobashrafi4529 Жыл бұрын
Teacher ninjalude arivinum arivinte aazathinum nalla avatharanathinum oru pad oru pad thanks v good
@profitshare3197
@profitshare3197 Жыл бұрын
അഭിനന്ദനങ്ങൾ ❤️👍🏻👌
@mohammedhaneefa9011
@mohammedhaneefa9011 Жыл бұрын
ടീച്ചർക്ക് ഇത് ഉൾകൊള്ളാൻ കഴിഞ്ഞതിൽ വളരെ .ശന്തോഷം
@shanavastk8901
@shanavastk8901 Жыл бұрын
ശിർക്കൻ പദ്യം
@muhammedshafi8481
@muhammedshafi8481 Жыл бұрын
മാഷാ അല്ലാഹ്... നല്ല ക്ലാസ്സ്‌... ദൈവം അനുഗ്രഹിക്കട്ടെ 🤲
@muhammed-qj7do
@muhammed-qj7do 3 жыл бұрын
Great teacher😍nice words
@bkgaming1736
@bkgaming1736 Жыл бұрын
Thanks teacher പഠിപ്പിച്ചത് മനസ്സിലായിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️😊😊😊😊😊😊
@radharaveendhran
@radharaveendhran 11 ай бұрын
നല്ല ക്ലാസ്സ് ടീച്ചർക്ക് അഭിനന്ദനങ്ങൾ
@rimshad_M
@rimshad_M 10 ай бұрын
Enn kaanunnavar adi like
@shareef1044
@shareef1044 Жыл бұрын
മാഷാ അല്ലാഹ്, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ,, ടീച്ചർ 👍👍👍🤲🤲🤲
@colorfall_
@colorfall_ 10 ай бұрын
Tomorrow 1.3.2024 public xam, 😌🤚
@Kichuuux_
@Kichuuux_ 10 ай бұрын
Yooo 🧑🏻‍🎤
@ahwellprince1228
@ahwellprince1228 Жыл бұрын
ടീച്ചറെ അതി മനോഹരമായ ക്ലാസ്
@c.h8019
@c.h8019 Жыл бұрын
യാ മൊയ്തീൻ ശൈഖ് തങ്ങളേ.....
@AlfunaAmeen
@AlfunaAmeen 10 ай бұрын
Maasha Allaah ❤😍 well said techer👍👍 Good information 💞💞
@shaniyasherinm5096
@shaniyasherinm5096 2 жыл бұрын
Thank you soo much Miss ❤️
@koyakuttyk5840
@koyakuttyk5840 Жыл бұрын
4:42 ബഹുമാനപെട്ട ശൈഖ്അബ്ദുൽ ഖാദിർ മുഹ്യുദ്ദീൻ (ഖ:അ) പ്രാർഥിച്ചത് അല്ലാഹുവോടാണ് ജനങ്ങളോട് ഉപദേശിച്ചതും അല്ലാഹുവോട് പ്രാർഥിക്കാനാണ് അല്ലാതെ പടപ്പുകളോടല്ല ഇദ്ദേഹത്തിന്റെ പേരിലെഴുതിയ കാവ്യംചൊല്ലുന്നത്കൊണ്ട് ഒരുഗുണവും ഇദ്ദേഹം പറഞ്ഞിട്ടുമില്ല.
@seekurroots80
@seekurroots80 Жыл бұрын
koyikkuttee vivarakkedu parayaathe😅
@SinuS-j6o
@SinuS-j6o Ай бұрын
Thank you teacher poli class💯💯💯👍👍👍❤️❤️❤️
@Dorabuji616
@Dorabuji616 10 ай бұрын
Oru clss polum kandittt enik ee story manisilayillarnnu🙂pakshee teacherinte classill manisilayii❤️❤️😊
@abhishek_appu_6238
@abhishek_appu_6238 3 жыл бұрын
ഈ പാഠം എനിക്ക് നന്നായി മനസ്സിലായി💯
@Abhinav-wj2zo
@Abhinav-wj2zo 2 жыл бұрын
Ni adhaaa
@sureshkumarrejani
@sureshkumarrejani 2 жыл бұрын
Ayin
@rajichandran4738
@rajichandran4738 2 жыл бұрын
👍🏻
@abhirampb9131
@abhirampb9131 2 жыл бұрын
😇😀
@sinansanu234
@sinansanu234 2 жыл бұрын
@@Abhinav-wj2zo kannan mone
@family_club598
@family_club598 2 жыл бұрын
Thank you teacher good class 👍💯
@IQWorld_Lalu
@IQWorld_Lalu 2 жыл бұрын
🥳
@elegantdreams6096
@elegantdreams6096 Жыл бұрын
അബ്ദുൽ ഖാദിർ ജീലാനി...Qadhasallaahu സിറഹിൽ അസീസ്♥️♥️♥️♥️♥️👏👏👏👏👏
@AbdulKareem-ri5sl
@AbdulKareem-ri5sl Жыл бұрын
സഹോദരീ..... അദ്ദേഹം നല്ല ഒരപണ്ടിതനും നല്ല ഒരു വ്യക്തി യുമായിരുന്നു.....എന്നാൽഅദ്ദേഹത്തിന്റപേരിൽപറയപ്പെടുന്നതായ അമാനുഷിക കഥകളെ ൾഎല്ലാംതന്ന തന്നെ ശുദ്ധ നുണയാണ്.അദ്ദേഹമതെങ്ങാനംഅത്കേട്ടിരുന്നുവെങ്കിൽ അതെഴുതിയ വന്റെ ചെപ്പക്കുറ്റിഅടിച്ച്തെറിപ്പിക്കുമായിരന്നു.ആനുണപ്പാട്ടുകൾപാടിയത്കൊണ്ട് ദോശമല്ലാതെ ഒരു ഗുണവും ലഭിക്കുകയില്ലെന്ന് വിശ്വസിച്ചെങ്കിൽമാത്രമെ ഒരാൾമുസ്ലീംആവുകയുള്ളു ശെരിയായമതബോധമില്ലാത്ത സമുദായ ത്തിലെപാവങ്ങളെചൂഷണംചൈത്ജീവിക്കുന്ന കുറെവെള്ളെരിപ്രാവുകൾഉണ്ട് അവരാണ് ഇതിന്റെ കച്ചവടക്കാർ..എന്നാൽആകച്ചവടം ഏകദേശം മുടിഞ്ഞ മട്ടാണ് എനിഅത്ഗതിപിടിക്കാൻപോവുന്നില്ല..ദൈവത്തിന്ന് സ്തുദി
@haneefa-re8or
@haneefa-re8or Жыл бұрын
മാഡത്തിന് അഭിനന്ദനങ്ങൾ.
@naseefnasee4935
@naseefnasee4935 Жыл бұрын
സൂപ്പർ വരെ നന്നായിട്ടുണ്ട് കലക്കി തിമിർത്തു
@athulkrishna7531
@athulkrishna7531 2 жыл бұрын
Thank u teacher for understanding the lesson
@IQWorld_Lalu
@IQWorld_Lalu 2 жыл бұрын
💥💥
@m4brothersmedia973
@m4brothersmedia973 Жыл бұрын
വളരെ വ്യക്തമായ വിവർത്തനം 👍👍👍
@aleenasabu2291
@aleenasabu2291 Жыл бұрын
miss enikku ee 2023 ill nadanna model exam nu malayalam text thorakkan polum time kittiyilla bakki subject onnum aayillanju . aake ravile korachu nerama enikku kittiyath appo ella chapterum ezuthiyath aaranennu mathara njan padichath but exam njan nalla adipoli aayi ezuthy because miss te class ennokkeyo kandu thirthathukondu ellam enikku thanne ormma vannu 🤗🤗❤❤
@saleemab7862
@saleemab7862 Жыл бұрын
മംഗ്ലീഷ് ഒഴിവാക്കി, മലയാളം ലിപിയിൽ എഴുതാൻ ശീലിക്കുക. മംഗ്ലീഷ്, ആളുകൾ വായിക്കാതെ skip ചെയ്തു കളയും.
@musthafaa7731
@musthafaa7731 Жыл бұрын
സൂപ്പർ ക്ലാസ് ടീച്ചർ❤
@chinnuchinnu1790
@chinnuchinnu1790 2 жыл бұрын
Adipoli class teacher thank you🙌
@shafeeqputhiya4231
@shafeeqputhiya4231 Жыл бұрын
❤അടിപെളി അവതരണം
@hibanasrinm6098
@hibanasrinm6098 Жыл бұрын
May God bless youu miss😘
@usmantharammal5380
@usmantharammal5380 Жыл бұрын
ഇങ്ങനെയാവണം അദ്ധ്യാപകർ. പറഞ്ഞു മനസ്സിലാക്കി കൊടുക്കാനുള്ള കഴിവ് വേണം,
@thedon3612
@thedon3612 Жыл бұрын
പാഠം വിശദീകരിച്ചത് മനസ്സിലായി. ഭയമോ സങ്കടമോ ഉള്ളപ്പോൾ മുഹയുദീൻ മാല പാടുന്ന പതിവ് മുസ്ലിംകൾക്കുണ്ടോ എന്ന് ഒരു മുസ്ലിം പണ്ഡിതനോട് ചോദിച്ചപ്പോൾ അത് ശരിയായ ഇസ്ലാമിന്റെ രീതിയല്ലെന്നും അപൂർണ്ണ മുസ്ലികളുടെ, അൽപ്പവിശ്വാസികളുടെ രീതിയാണ് എന്നുമാണ് മറുപടി കിട്ടിയത്. മുസ്ലിംകൾ സൃഷ്ടാവിലല്ലാതെ ഒരു സൃഷ്ടിയിലും അഭയം തേടില്ലത്രേ !
@yoosufpm8082
@yoosufpm8082 Жыл бұрын
ടീച്ചറെ വളരെ നല്ല ക്ലാസ്സ് അഭിനന്ദങ്ങൾ
@knrkl8904
@knrkl8904 Жыл бұрын
Nalla class ✨ parayounnathe ellam manasilaakunude 💖💗
@archanaprasanth3797
@archanaprasanth3797 2 жыл бұрын
Teacher nallapoole manasilayi...❤️
@NIRAASHA_kamukan
@NIRAASHA_kamukan 2 жыл бұрын
.
@afworld9054
@afworld9054 2 жыл бұрын
Mm
@alikuttyparambadan7016
@alikuttyparambadan7016 Жыл бұрын
ഇഷ്ട്ടമായി ടീച്ചറുടെ വിശദീകരണം
@anaswaralakshmanan2288
@anaswaralakshmanan2288 Жыл бұрын
Thank you miss for your help 😘 💓 ☺
@NiceNice-xg7se
@NiceNice-xg7se Жыл бұрын
Very helpful class. Thanks teacher..
@UnseenSights-ej2pe
@UnseenSights-ej2pe 10 ай бұрын
Teacher full chapter revision cheytheruvo
@sarigadileep815
@sarigadileep815 Жыл бұрын
Thank you teacher🥺❤️
@iamthekeng1495
@iamthekeng1495 10 ай бұрын
2024 batch😂🤌🏻
@Ali7-q5v
@Ali7-q5v 10 ай бұрын
😂🙌
@achuskathuskitchen5539
@achuskathuskitchen5539 3 жыл бұрын
Nannayittunde teacher
@Pachamarathanal
@Pachamarathanal 3 жыл бұрын
Thanks dear
@skhanan9447
@skhanan9447 Жыл бұрын
Adipoli class..teacherum sooper
@hameedkadambu6152
@hameedkadambu6152 Жыл бұрын
King of the bagdad - abdul khadir jeelani
@mayabiju8261
@mayabiju8261 10 ай бұрын
Nice class mamm, its really helpfull ❤
@Abhiachu-wt6fx
@Abhiachu-wt6fx 10 ай бұрын
Nanayit manayillayi thnx 🎉🎉🎉❤
@itx_me_aji
@itx_me_aji 10 ай бұрын
2024 public examinu kanan vannavar attended here😔😔😔
@iamthekeng1495
@iamthekeng1495 10 ай бұрын
Nthina ayn sangadam? 🙂
@Christian_monk
@Christian_monk 10 ай бұрын
Njn Malayalam onnum padichilla eni padicha A+ kittoo
@iamthekeng1495
@iamthekeng1495 10 ай бұрын
@@Christian_monk ah.. Yella padathinem kurich oru idea ndakya mathy...simple ayitt a+ vaanga👍🏼✅
@Christian_monk
@Christian_monk 10 ай бұрын
@@iamthekeng1495 ❤️❤️
@iamthekeng1495
@iamthekeng1495 10 ай бұрын
@@Christian_monk evideya sthalm?
@atruthseeker4554
@atruthseeker4554 Жыл бұрын
അടിപൊളി ക്ലാസ്.. ❤
@savin_v9391
@savin_v9391 2 жыл бұрын
Such a wonderful class❤️
@parvathybl5905
@parvathybl5905 2 жыл бұрын
Njn karuthii njn mathirame ullenu eppa cls kanunathenu appa ellarum undalle🔥😄😌
@_ghost_of_the_uchiha
@_ghost_of_the_uchiha 11 ай бұрын
8 more hrs left 😢
@janani2523
@janani2523 Жыл бұрын
Thank you ma'am ❤️
@poojapunya1949
@poojapunya1949 Жыл бұрын
Thankyou miss❤️ nallonam manasilayi class... ❤️
Samkramanam/ സംക്രമണം Plusone Malayalam Explanation by Sheebatr
17:50
Pachamarathanal Learn with Sheeba Tr
Рет қаралды 131 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Kelkkunnundo - Are You Listening?
20:09
Team Jango Space
Рет қаралды 480 М.
Vasanavikrithi/ വാസനാവികൃതിplusone Malayalam Explanation by Sheebatr
17:30
Pachamarathanal Learn with Sheeba Tr
Рет қаралды 87 М.
Peelikannukal/ പീലിക്കണ്ണുകൾ/ Plus one malayalam Explanation by sheeba tr
24:45
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН