ഹായ് എന്തു മനോഹരം സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലഘട്ടത്തിൽ ജീവിച്ചവരൊക്കെ എത്ര ഭാഗ്യ ഉള്ളവർ നശിച്ച ഭരണത്തിലും എത്ര നല്ലതായിരുന്നു രാജഭരണം അവർ പ്രജകൾക്കും ശ്രീവത്മനാഭനും വേണ്ടി മാത്രം ജീവിച്ചവരാണ്
@vedhamuthu39002 жыл бұрын
മ്യൂസിക് ന്റെ അതിപ്രസരം കാരണം പറയുന്നത് പലതും കേൾക്കുന്നില്ല.. മനോഹരം ഈ കാഴ്ചകൾ
@WondersDiary2 жыл бұрын
Sorry for this time
@vijeshvijayan66202 жыл бұрын
വിശ്വകർമ്മജരുടെ..... കരവിരുതിനു.. മുന്നിൽ നമിക്കുന്നു 🙏🙏🙏🥰
@WondersDiary2 жыл бұрын
❤️❤️❤️
@PravasiArmy3 жыл бұрын
സ്കൂളിൽ നിന്ന് കാണാൻ പോയിട്ടുണ്ട്.. ഇന്നും അതു പോലെ നില നിൽക്കുന്നു.. 👍
@WondersDiary3 жыл бұрын
Well maintained by Govt: of kerala
@princebenyam97712 жыл бұрын
ഞാൻ പോയിട്ടുണ്ട് ശെരിക്കും അത്ഭുതം തന്നെയാണ് പത്മനാഭപുരം കൊട്ടാരം എത്ര കണ്ടാലും മതി വരൂല്ല.
@WondersDiary2 жыл бұрын
വളരെ ശെരിയാണ്...
@shajuvasudevan71742 жыл бұрын
അവതരണം നന്നായി.. കാണേണ്ട സ്ഥലം തന്നെ കണ്ടില്ലെങ്കിൽ വലിയ നഷ്ടം... വളരെ നന്ദി, താങ്കൾക്ക് ഇനിയും ഇത് പോലുള്ള വീഡിയോകൾ ചെയ്യാൻ കഴിയട്ടെ
@WondersDiary2 жыл бұрын
ഒരുപാടു സന്തോഷം... ❤️❤️❤️❤️
@krishnadevankrishnadevan9937 Жыл бұрын
ഇപ്പോഴത്തെ നമ്മുടെ നാട്ടിലെ അവസ്ഥ കാണുമ്പോൾ ആ പഴയ രാജഭരണം തന്നെ ആയിരുന്നു നല്ലത് എന്ന് തോന്നുന്നു
@WondersDiary Жыл бұрын
Correct 👍🏻
@SURESHKUMAR-hz9mk2 жыл бұрын
Nice video very good presentation. 👌👌🌷
@WondersDiary2 жыл бұрын
Thank you 🙏🏽 sir
@leenaleaves2 жыл бұрын
Super video .avatharanam nannayittund.
@WondersDiary2 жыл бұрын
Thank you ❤️
@nanjilsulaiman52872 жыл бұрын
What a wonderful palace?..Very good presentation sir...(.Sulaiman Majeed from Thuckalay.)
@WondersDiary2 жыл бұрын
Thank you Sir❤️, for your valuable comment.
@SofiaSunil2 жыл бұрын
Maasha Allahh👍🏻👍🏻👍🏻
@travelproject24262 жыл бұрын
പഴയകാലത്തെ ആ കൊത്തുപണികൾ ആ തടി കൊണ്ടുള്ള work ഉകളൂം കാണാൻ തന്നെ നല്ല ഭംഗി .❤
@WondersDiary2 жыл бұрын
Really amazing
@anilrajks1622 жыл бұрын
kidu
@SamVlogz2 жыл бұрын
Adipoli presentation
@WondersDiary2 жыл бұрын
Thanks ❤️❤️❤️🙏🏽
@brs48652 жыл бұрын
മണിച്ചിത്രത്താഴ് സിനിമയുടെ ലൊക്കേഷൻ ❤️
@WondersDiary2 жыл бұрын
Correct 👍🏻
@vismayaentertainer2434 Жыл бұрын
ഹിസ് ഹൈനെസ് അബ്‌ദുല്ല ഷൂട്ട് start ചെയ്ത ദിവസം ഞാൻ സ്കൂളിൽ നിന്നും വിനോദ യാത്രക്ക് ഇവിടെ എത്തിയിട്ടുണ്ടായിരുന്നു.... ഇപ്പോഴും പഴയ ഓർമ്മ മനസ്സിൽ മായാതെ ഉണ്ട്🙏🙏
@vismayaentertainer2434 Жыл бұрын
ഹിസ് ഹൈനെസ് അബ്‌ദുല്ല ഷൂട്ട് start ചെയ്ത ദിവസം ഞാൻ സ്കൂളിൽ നിന്നും വിനോദ യാത്രക്ക് ഇവിടെ എത്തിയിട്ടുണ്ടായിരുന്നു.... ഇപ്പോഴും പഴയ ഓർമ്മ മനസ്സിൽ മായാതെ ഉണ്ട്🙏🙏
@najeebvenjaramoodu40062 жыл бұрын
സാംസ്ക്കാരിക പൈതൃകത്തിന്റെ തലയെടുപ്പ് മായി തലസ്ഥാന നഗരിക്ക് അലങ്കാരം ചാർത്തി നിൽക്കുന്ന പദ്മനാഭപുരം കൊട്ടാരത്തിന്റെ ദൃശ്യ ഭംഗിയുടെ വശ്യ ചാരുത വ്യ്കതമായ അവതരണത്തിന്റെ പശ്ചാലത്തിൽ അവതരിപ്പിച്ചിരിക്കുന്നു .... wonders ഡയറി ക്ക് അഭിനന്ദനങൾ 👏👏👏
@WondersDiary2 жыл бұрын
Thank you for your valuable comment
@Ancientdays072 жыл бұрын
പത്മനാഭപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത് തലസ്ഥാന നഗരിയിലല്ല. തമിഴ്നാട്ടിൽ തക്കലയിലാണ്.
@sreezyyy2 жыл бұрын
My native😍❤
@cbsuresh5631 Жыл бұрын
Visited പദ്മനാഭപുരം കൊട്ടാരം.. Which is under Gvt of kerala. Surprised to see a dieing palace. 1.many places roofing tiles broken water falling to wood supports &getting decayed. 2.many places plastering damaged. Raw brick can be seen. If we leave it it will collapse in near future. Visited many palaces /heritage buildings/museums in different countries. They maintain well.we wil be surprised. Why dont we do proper maintenance with expert engineers visiting the place. Want to post photos which i have taken. Request you &Gvt of kerala to do needful urgently.
Editingil sredikkan Sadhichilla, next time sredikkan
@drmohamedharis2 жыл бұрын
കരിങ്കൽ മണ്ഡപം ഒരു അതുല്യ നിർമിതി തന്നെയാണ്.. ❤️❤️❤️❤️❤️❤️❤️
@WondersDiary2 жыл бұрын
അതെ, അങ്ങനെ ഓരോന്നും ഒരു അത്ഭുതം ആണ്
@praveenmuralee93 жыл бұрын
Polichu
@hussainnisha43212 жыл бұрын
Ivide vech aaan MANICHITHRATHAAZH film shoot cheythath enn ethra peerk ariyaam😍🥰
@WondersDiary2 жыл бұрын
Yes
@pslakshmananiyer52852 жыл бұрын
I have seen this in May 2009.2 important paintings you omitted.One is the surrender if Captain DeLennoy Dutch after Colachel War and the one where one princess who became a YAKSHI later.
@WondersDiary2 жыл бұрын
Yes you are right 🙏🏽
@krishnageetham72002 жыл бұрын
Red oxide kanumo annu seriyanenkil chirattakkariyu cementum upayogichal kannadipole thilangum ennanu keattittullathu
@WondersDiary2 жыл бұрын
Correct, red oxide upayogichittilla. Natural ingredients aanu Ellam
@Ammumaz Жыл бұрын
Evde rajakkanmar avde thalamura alle geevikkunne
@WondersDiary Жыл бұрын
Avarokke avidennu maariyallo
@anilrajks1623 жыл бұрын
Kiduveeeeeee
@ENIKKISHTAMAANU3 жыл бұрын
Super click.. Good selection of background scoring.. I guess if u use exact historical words to explain all it will be more sweet.. Like mantrasaala.. Nataka sala. Thekke kottaram.. Uppirika maalika.. Ambari mughappu.. Use chamaya ppura instead of Rani s make up room😍😍😍😍👌👌👌👌
@WondersDiary3 жыл бұрын
Well noted🙏🏽. It was not a planned video. Will try my best add your suggestion on my next videos.
@WondersDiary3 жыл бұрын
Such comments are really appreciable to improve myself
@priyankamayukhvivek62692 жыл бұрын
Nice video bro😇✨👍
@sukumarmenon9412 Жыл бұрын
Please stop the background music so that watchers can hear the explainer's voice. You can mute the background music now. Thank you.
@WondersDiary Жыл бұрын
Sorry for this time. I will do it in our next video
@nidajaish67682 жыл бұрын
😍❤️👏🏻👏🏻
@WondersDiary2 жыл бұрын
❤️❤️
@akkuakku123442 жыл бұрын
Photo edukkan allowed aano?
@gayathrisb318 Жыл бұрын
Akathu phne allowed aano pls reply
@WondersDiary Жыл бұрын
Yes
@nair12345 ай бұрын
ഈ BGM ന്റെ ആവശ്യം എന്താണ് സുഹൃത്തേ ..???
@WondersDiary5 ай бұрын
Kurachu koodipoyi
@sheejabenny33812 жыл бұрын
26ാം മിനിറ്റിൽ കാണിക്കുന്ന ഇരുമ്പു കൂട് അന്നത്തെ കാലത്ത്, ഗുരുതര തെറ്റിന് കൊടുത്തിരുന്ന ശിക്ഷയുടെ ഭാഗമാണ് : പ്രതിയെ അതിനുള്ളിൽ നിറുത്തി lock ചെയ്ത് തൂക്കി കൊല്ലും.... കാക്കകൾക്കും മറ്റു എല്ലാ പക്ഷികൾക്കും കൊത്തിവലിക്കാൻ പാകത്തിന് design ചെയ്തതാണ്. ശിക്ഷയുടെ കാഠിന്യം അനുസരിച്ച് ജീവനോടെ യോ അല്ലാതെയോ ശിക്ഷ നടപ്പാക്കും. മിക്ക കൊട്ടാരങ്ങളിലും ഇതുണ്ട് ....
@WondersDiary2 жыл бұрын
Wow very good information 🌹. Thank you 🙏
@srikumarnair29412 жыл бұрын
A VERY WELL MAINTAINED PALACE HATS OFF TO KERALA STATE GOVERNMENT
@WondersDiary2 жыл бұрын
You are right
@mysterynews91742 жыл бұрын
Great sir... Superb maintained palace hats off to kerala state government sir tq 🙏
@FayisMaikot3 жыл бұрын
👏👏😍
@WondersDiary3 жыл бұрын
🙏🏽
@sajeevpk15372 жыл бұрын
ചേട്ടയനാട് കൊട്ടാരങ്ങൾ കാണുപ്പോൾ
@habeebrahmanek16813 жыл бұрын
👌👌👌👌
@WondersDiary3 жыл бұрын
🙏🏽
@mollykuttykn66512 жыл бұрын
മ്യൂസിക് നന്നായി കേട്ടു. പക്ഷേ സംസാരിക്കുന്നത് ശരിയായി മനസിലാക്കാൻ കഴിയുന്നില്ല.
@WondersDiary2 жыл бұрын
ഇനിയുള്ള വീഡിയോകളിൽ അത് ശ്രെധിച്ചു ചെയ്‌യാം... thank you 🙏🏽
@HariPrasad-uh9og3 жыл бұрын
Amazing .... Bro 😍❤️
@WondersDiary3 жыл бұрын
Thank you 🙏🏽❤️
@priyashanillal33722 жыл бұрын
Description not good.
@WondersDiary2 жыл бұрын
Thank you for your review… Can you suggest something please …
@akkuakku123442 жыл бұрын
ഇതിന് അകത്ത് വെച്ച് ഫോട്ടോ എടുക്കാൻ പറ്റുമോ?
@WondersDiary2 жыл бұрын
Yes
@WondersDiary2 жыл бұрын
Need to get permission from my here
@shajuathanikkal3 жыл бұрын
ആദ്യയിട്ടാണ് കൊട്ടാരം കാണുന്നത് കാണേണ്ടത് തന്നെ
@WondersDiary3 жыл бұрын
It was really a good experience
@madhuts2255d2 жыл бұрын
BGM High sound
@WondersDiary2 жыл бұрын
Noticed! I will make sure to control it on my next video… Thank you for your valuable comment❤️
കേരളത്തിന് പുറത്തുഇങ്ങനെ ഒരു കൊട്ടാരം മൈന്റൈൻ ചെയ്യ്യാനുള്ള ബിദ്ധിമുട്ടു ഒഴിച്ച് നിർത്തിയാൽ, well maintained
@sathiajitht15672 жыл бұрын
വൃത്തികേടുകളുടെ ആവാസ മന്ദിരം! കൊള്ളരുതായ്മയുടെ കൊട്ടാരം! പൌരജനങ്ങളുടെ കഷ്ടകാലത്ത് ദുഷ്ടതകളുമായി കെട്ടവർ ഇവിടെ വസിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.🤭
@WondersDiary2 жыл бұрын
ഇങ്ങനെ ഇൻഫർമേഷൻ എനിക്കില്ലായിരുന്നു... അതിന്റെ ഭംഗി എല്ലാപേരിലും എത്തിക്കുക അതായിരുന്നു ലക്‌ഷ്യം
@വിദ്യാകൈരളി2 жыл бұрын
കണ്ടിരിക്കാൻ തോന്നുന്നു അത് ഭൂതം ആദരം
@WondersDiary2 жыл бұрын
അതിനുള്ളിൽ നടന്ന ഓരോ നിമിഷവും അങ്ങനെ ആണ് അനുഭവപ്പെട്ടത്
@cbsuresh56312 жыл бұрын
Mask എടുത്തു സംസാരിക്കൂ സുഹൃത്തേ..തന്നെ നടക്കുമ്പോൾ എന്തിനാ mask. Back ground music സൗണ്ട് more can't here what you are telling. 1 st listen self &Relese to You tube. Looks very unproffessional ഭയങ്കര അരോചകം 😃 Better remove &release without back ground music.
@WondersDiary2 жыл бұрын
Thank you for your advise
@RamchandraGautam-tu9ez3 ай бұрын
ॐ नमः शिवाय ॐ हर हर महादेव
@josevj96532 жыл бұрын
നല്ല വീഡിയോ അവതരണം. പക്ഷേ ഓരോ വാക്യത്തിലും ഒരു ഇംഗ്ലീഷ് വാക്ക് എന്ന തരത്തിൽ താങ്കൾ നടത്തുന്ന വിവരണം തീർത്തും അരോചകം. എന്തുകൊണ്ട് നല്ല മലയാളം പദങ്ങൾ ഉപയോഗിച്ചു കൂടാ ? കാരണം നമ്മൾ കാണുന്നത് നമ്മുടെ നാടിൻ്റെ ഒരു സാംസ്കാരിക പൈതൃകത്തെയും ചരിത്ര സ്മാരകത്തെയും ആണ്.ദയവായി അനാവശ്യമായ ഇംഗ്ലീഷ് പദങ്ങൾ ഒഴിവാക്കിയാൽ നന്നായിരിക്കും. ചില കാര്യങ്ങൾ അവതരിപ്പിക്കാൻ ഇംഗ്ലീഷ് പദങ്ങൾ കൂടിയേ കഴിയൂ. പക്ഷേ ഓരോ വാക്യത്തിലുംത്തിലും ഒന്നോ രണ്ടോ ഇംഗ്ലീഷ് വാക്കുകൾ വേണം എന്ന തരത്തിലുള്ള സംസാരം തീർത്തും മടുപ്പുളവാക്കുന്നു.
@WondersDiary2 жыл бұрын
ഒരുപാടു നന്ദി, ഇനിയുള്ള വീഡിയോ കളിൽ അത് ശ്രെധിച്ചു ചെയ്യുന്നതായിക്കും...
@binupk40622 жыл бұрын
അയിന് 😂 നന്നായി തന്നെ അവതരിപ്പിച്ചു.. നേരിട്ട് കണ്ട അനുഭൂതി.. അച്ചടി പറയാത്തത് കൊണ്ട് അടുത്ത ബന്ധു ആരോ പറഞ്ഞു വിശദീകരിച്ചു തരുന്ന പോലെ തോന്നി.. അഭിനന്ദനങ്ങൾ 😘😍👌