Padutha kulam Malayalam|how to make fish pond Malayalam| padutha kulam fish farming Malayalam| Ep113

  Рет қаралды 14,053

Colour Meen

Colour Meen

3 жыл бұрын

#പടുതാ കുളം നിർമ്മാണം#പടുതാ കുളത്തിൽ മത്സ്യകൃഷി
#AnabusThilapiaFishFarming
Query to Solved
Fish Farming Kerala
Anabus Thilapia Fish Farming
Tarpaulin Fish Pond Making
അനാബസ്,തിലാപ്പിയ വളർത്തൽ
നീണ്ട വർഷത്തെ അനുഭവ സമ്പത്തുള്ള പ്രായം കുറഞ്ഞ മികച്ച കർഷകരാണ് ഇവർ. അനാബസ് തിലാപ്പിയ കരിമീൻ എന്നീ മത്സ്യങ്ങൾ ധാരാളമായി കുളങ്ങളിലും പടുതാകുളങ്ങളിലും വളർത്തി വരുന്നു മത്സ്യങ്ങളെ ആവിശ്യക്കാർക്കായി ധാരാളമായി കൊടുക്കാൻ കഴിയുന്ന വലിയ ഫാമാണ് കൈരളി ഫിഷ് ഫാം
മീൻവളർത്താൻ താൽപ്പര്യമുള്ളവർക്ക് അറിവുകൾ പങ്കിടാൻ താൽപ്പര്യമുള്ള കർഷകരുമാണ്
ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്ത് തൃക്കുന്നപ്പുഴ ജംഗ്ഷന് അര കിലോമീറ്റർ മുൻപ് SN നഗറിലാണ് ഇവരുടെ ഫാം സ്ഥിതി ചെയ്യുന്നത് തീർച്ചയായും നിങ്ങൾക്ക് ഉപകാരമാകുന്ന മികച്ച അറിവുള്ള കർഷകരാണ്
ബന്ധപ്പെടാം:- 95 26 25 17 87
☎️7736536169
എപ്പോഴും കൃഷിയിടത്തിലായതിനാൽ വൈകുംന്നേരങ്ങളിൽ വിളിക്കുക

Пікірлер: 19
@naturalpoint368
@naturalpoint368 3 жыл бұрын
Pin ചെയ്യുമോ
@sony8181
@sony8181 2 жыл бұрын
സുഹുർത്തേ മീൻ ലാഭത്തിൽ ഉണ്ടാകുന്നടത്ത് വിലയില്ലാ വിലയുള്ള . സ്ഥലത്ത് മീൻ കിട്ടാനില്ലാ ഇതു ബാലൻസ് ചെയ്ത് വിൽപ്പന നടത്താൻ പഠിച്ചാൽ വളരെ ലാഭം
@sreeragken5406
@sreeragken5406 3 жыл бұрын
Kidu, sathyangal thurannu paranja oru video, natural pond nirmanam oru video cheyamo
@jinsmathew2261
@jinsmathew2261 3 жыл бұрын
മഞ്ഞ ഷർട്ട് കാരന്റെ സൗണ്ട് അജു വർഗ്ഗീസ് ന്റെ പോലുണ്ട്...
@jacobabrahamabraham728
@jacobabrahamabraham728 3 жыл бұрын
Well said
@vijipaul9954
@vijipaul9954 3 жыл бұрын
Super
@amalijothi5608
@amalijothi5608 3 жыл бұрын
100%. True. 😓😭😭😭
@-seen-dudu6019
@-seen-dudu6019 3 жыл бұрын
100 like njan😌
@flowersplants6774
@flowersplants6774 3 жыл бұрын
Manja Banian karayangal ariyam
@SHAMNARAHEEM
@SHAMNARAHEEM 3 жыл бұрын
🤩
@jayashankarashokan5921
@jayashankarashokan5921 3 жыл бұрын
ഒരു മീനിന്= 1square feet 1000 മീനിന്=1000 square feet That means 3 cent Madhiyavum aayiranathine
@achunehaafu9596
@achunehaafu9596 3 жыл бұрын
@sandeepbaby7314
@sandeepbaby7314 3 жыл бұрын
❤️❤️❤️
@arunchandran5508
@arunchandran5508 3 жыл бұрын
Bro kugugalla Iduna net enthuthram annu
@sheebaviswan6830
@sheebaviswan6830 3 жыл бұрын
Hi
@godsownmedia3423
@godsownmedia3423 3 жыл бұрын
Bro.. E പടുത കുളത്തിൽ.. പൊട്ടാസ്യം permagnite ഉം ഉപ്പും ഇടുന്നതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
@karthiksnair4520
@karthiksnair4520 3 жыл бұрын
Dumpo egg free swin aie arino
@popstartechy535
@popstartechy535 3 жыл бұрын
Delivery undo
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 53 МЛН
How to make fish pond ? Padutha Kulam Nirmmikkam
10:34
Abdul Samad Kuttur
Рет қаралды 58 М.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45