നമ്മുടെ സച്ചിന്റെ ചാനൽ ലിങ്ക് ആണേ.. ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ മക്കളെ ... 🥰🥰🥰🥰 kzbin.info/door/hAKaDt4lrzOpKtjBXx-IHw
@jenumaria13424 жыл бұрын
Hai, അമ്മച്ചിനെ ഒരു അഭിമുഖത്തിനായി എനിക്ക് എങ്ങനെ ബന്ധപ്പെടാം ?
@abhishinu34804 жыл бұрын
Njan sabscrib cheythu Amme
@sreevidyahappyworld52884 жыл бұрын
Eante chanal innu sabscrib cheyyu pls
@saranjithcs86884 жыл бұрын
Hia
@Ibadh_editzz_6134 жыл бұрын
@@jenumaria1342 l
@sudham56494 жыл бұрын
അമ്മച്ചിയുടെ വർത്താനം കേൾക്കാൻ എന്തൊരു രസമാ. ഈ അമ്മച്ചിയെ എനിക്ക് തരുമോ . വീട്ടിൽ ഇങ്ങനെ ഒരു അമ്മചിയുണ്ടേൽ അതൊരു ഭാഗ്യം തന്നെ യാ . അമ്മച്ചി😘😘😘😘. ബാബു ചേട്ടൻ, സച്ചിൻ 👌👍ഹായ്
@jayageethaps2323 жыл бұрын
അമ്മ യും മകനും തമ്മിൽ ഉള്ള സംസാരം കേൾക്കാൻ എന്ത് രസം 😍
@TheCoffeeMugCooking3 жыл бұрын
You are right
@mahafathima90924 жыл бұрын
അമ്മച്ചി.....ഞങ്ങൾ ഇന്ന് ഇത് ഉണ്ടാക്കി നോക്കിട്ടൊ.....സൂപ്പർ അമച്ചി..... ഒത്തിരി ഇഷ്ട്ടായി.....സത്യം പറഞ്ഞാൽ ഇത് കഴിച്ചോണ്ട് ഇറുക്കുമ്പോഴാ ഞാൻ ഈ കമന്റ് അയക്കുന്നത് ......,, 😋😋😋😍😍😍😍
@sas143sudheer4 жыл бұрын
*അന്നമ്മ ചേടത്തിയുടെ സംസാരം ഇഷ്ടപ്പെടുന്നവർ ഇവിടെ കമ്മോൺ* 👆👆👆👆👆👆👆👆👆👆👆👆
@abrahamm.28864 жыл бұрын
Mary,kochamma sachen taste cjayubol my mouth watering
@jayalaxmis83444 жыл бұрын
Annamma chedathi family i like them
@bindusudhi74444 жыл бұрын
Supper Ammachi
@elizamariya57494 жыл бұрын
Njan undakki nokki...super....a variety pickle...thanks a lot for sharing this recipe
@joyalbenny42794 жыл бұрын
Eee praayathilum ethrayum active aayirikkunna ammachik big salute 🤗
@geetanair59523 жыл бұрын
Ammachi is super I will try pineapple achar
@purshuchr3653 жыл бұрын
Janum undhakki ammachiye achar👍👍👍👍👍
@lalyscaria65874 жыл бұрын
അമ്മച്ചി ഞാൻ അമ്മച്ചിയുടെ ഒരു ഫാൻ ആണ് എനിക്ക് അമ്മച്ചിയുടെ എല്ലാ പാചക വിഭവം ഒത്തിരി ഒത്തിരി ഇഷ്ടമാണ്. ഇനിയും - ഒരു വെളുത്തുള്ളി അച്ചാർ ഇട്ടു കാണിക്കണേ. എൻ്റെ വീട് നിലമ്പൂരാണ് പക്ഷെ ഞാൻ ഇപ്പോൾ അബുദബിയിൽ ആണ്. ഇനിയും നാട്ടിലെത്തിയാൽ കാണണം കാണും എന്നുള്ള വിശ്വാസത്തോടെ നിർത്തുന്നു എന്ന് സ്നേഹത്തോടെ ആനിമോനച്ചൻ - ചക്കര ഉമ്മ
@babustphn14 жыл бұрын
Thankyou
@jincyaby47944 жыл бұрын
variety food items.. waiting for മുന്തിരി അച്ചാർ..
അമ്മച്ചി ...ഞങ്ങൾ ഉണക്കച്ചെമ്മീനും തേങ്ങാക്കൊത്തു പുളിയും ഇട്ടു ഉണ്ടാക്കിനോക്കി ...നല്ല രുചിയാണ് കേട്ടോ ... ഞങ്ങൾ ഇവിടെ texas , usa യിൽ ആണ് .. ഞാൻ ഇന്നലെയാണ് അമ്മച്ചിയുടെ ഈ കറി കണ്ടത് ... അപ്പോൾ തന്നെ ഇന്ത്യൻ കടയിൽ പോയി എല്ലാം മേടിച്ചു വച്ച് കറി വച്ച് നോക്കി .. സൂപ്പർ ആണ് കേട്ടോ ...
ഞാൻ അന്നമ്മ ചേടത്തിയുടെ വലിയ fan ആണ്. ഒരുപാട് നേരം ഞാൻ ചേടത്തിയുടെ പാചകം കണ്ടിരിക്കാറുണ്ട്. സച്ചിനും ബാബുവും അമ്മച്ചിക്ക് കൊടുക്കുന്ന സ്നേഹം ഒന്ന് കാണേണ്ടതുതന്നെ.. എല്ലാ ചെറുപ്പക്കാരും അത് കണ്ട് പഠിക്കാനുണ്ട്. ❣️❤️
@evasworld26724 жыл бұрын
അമ്മച്ചി പൊളിച്ചു. Eganae undakkum എന്ന് അറിയാതെ ഇരിക്കുവായിരുന്നു.താങ്ക്സ് അമ്മച്ചി.😍💖😘
@NSMEDIA864 жыл бұрын
അമ്മച്ചി കലക്കി...😋👍👍👍
@solykb55604 жыл бұрын
ബാബുചേട്ടൻ പൈനാപ്പിൾ ചെത്തുന്നത് കാണാൻ നല്ല രസം.അമ്മച്ചി സൂപ്പർ.....
@krishnalal35634 жыл бұрын
Good polichu 👍🏻👍🏻👍🏻💐💐amma
@jyothispj67594 жыл бұрын
എന്റെ അമ്മയുടെ അനിയത്തി ഈ അച്ചാർ ഉണ്ടാക്കും നല്ല രുചി ആണ് ഞാൻ കഴിച്ചിട്ടുണ്ട് 😋😋😋
@merykutty20044 жыл бұрын
ഇത് പുറത്ത് വെച്ചാൽ തീതയായി പോകോ?
@nujmuddinsumsuddin74014 жыл бұрын
,munthiri achaar nalla tasta njangal undakarundu
@gemsonline27634 жыл бұрын
അന്നമ്മച്ചേടത്തി കാരണം ഞങ്ങൾ വീട്ടിൽ വഴക്ക ഇന്നലെ തന്നെ അരിമുറുക്ക് ഉണ്ടാക്കിച്ചു സൂപ്പർ ആയിരുന്നു
@Kcousin3 жыл бұрын
Innu try cheyyanam kothippichu
@ambikapushparajan13404 жыл бұрын
വീട്ടിൽ ഒന്നും ഇല്ലേൽ പെട്ടന്ന് ഒരു തോരൻ undaaakaavee. കുഴലപ്പം എപ്പിസോഡിൽ അമ്മച്ചീടെ പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞത് super.... 💗💗💗.. *അമ്മച്ചീടെ സംസാര ശൈലി natural aanu.. 😘😘
@ARJUNSWORLD3 жыл бұрын
Spr👌👌👌
@stephyjohn55264 жыл бұрын
Annammacheede pineapple achar superayittund 😋😋😋😋😋
@lightofquran73923 жыл бұрын
Monum ammayum super
@mykidsmyshow38184 жыл бұрын
Super recipe Ammachi
@jeenahazarika70733 жыл бұрын
Looking nice but ingredients name should be mentioned in hindi or english subtitles 🙏
@வெண்நிலா4 жыл бұрын
അമ്മച്ചിയെ കാണും പോള് എനിക്കെന്റെ ഉമ്മുമയുടെ ഓർമ്മകളാണ്. അതേ കൈപ്പുണ്യം.. എന്റെ കുഞ്ഞു കാലത്തെ ഞാൻ കണ്ട രുചി.. കരച്ചിലാണ് വരുന്നത്..
നിങ്ങളുടെ പ്രിയപ്പെട്ട പാചകമെല്ലാം കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്
@h.world.42783 жыл бұрын
എനിക്ക് ഇഷ്ട്ടമാണ് പൈനാപ്ൾ അച്ചാർ 👌
@sheejashine57484 жыл бұрын
Super ayitund ammachi Theerchayayum pareekshikum Ammachi ye orupad ishtamayi Kaananamennu agrahamund😘😘😘
@preethyDhiya64014 жыл бұрын
Njan undakkittundu e pickle. Super taste anu. officil ente friend's okke valare ishtattamanu.njan ethu nallennayanu use cheyythathu.
@joyalbenny42794 жыл бұрын
Eee video kandappol thanne vaayil kappaloodikkaan vellamaayi😚🤗🤗ante ammachiyeee😗
@nattumakkalsfans26444 жыл бұрын
Ammachi poliyan 😋😋😋😋😋
@thankamanipillai30854 жыл бұрын
സൂപ്പർ ആദ്യമായിട്ടാണ് ഈ അച്ചാർ കാണുന്നത്
@sumitha0074 жыл бұрын
Sunflower oil ano
@sarithamadhu99563 жыл бұрын
Ammachiyude acharum curykalum super
@geethamathew51154 жыл бұрын
ആദ്യമായിട്ടാണ് പൈനാപ്പിൾ അച്ചാർ കാണുന്നത് സൂപ്പർ
@shyneeskitchenandvlogs14114 жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളി അച്ചാർ ഞാൻ ഉടനെ അപ് ലോർഡ്
@rasheedanisar40694 жыл бұрын
നല്ല സംസാരം മാണ് അമ്മച്ചി പിന്നെ എല്ലാം ഫുഡ് സൂപ്പർ സൂപ്പർ
@preethy49084 жыл бұрын
annamma chadathi adipoli achar😋😋😋
@banusheik93593 жыл бұрын
Love watching ur video plz can u explain in english tnk u God bless
@peethambaranputhur55323 жыл бұрын
അടിപൊളി 👍👍👍🙏🙏🙏
@crazybalaslazytalks40704 жыл бұрын
Video kaanunnathinu mumpu like adicha njan👍
@AnnammachedathiSpecial4 жыл бұрын
😍😍😃😃
@HomeMadeFoodsChannel4 жыл бұрын
Ingottum varoooo
@leelamaniprabha90914 жыл бұрын
കൈതച്ചക്ക അച്ചാർ ആദ്യമായിട്ടാണ് കേൾക്കുന്നത് . അടിപൊളി . പരീക്ഷിക്കുന്നതാണ് അമ്മച്ചി . ഏതായാലും ഈ ലോക് ഡൗൺ കാലം അമ്മച്ചി ഞങ്ങളെ ഒരുപാടു വിഭവങ്ങൾ പഠിപ്പിച്ചു . കൂടുതൽ ഐറ്റത്തിനായി കാത്തിരിക്കുന്നു