തനി നാടൻ പൊതിച്ചോർ ഉണ്ടാക്കുന്ന വിധം 😋 | Pothichor | Kerala Style Pothichor | Village Spices

  Рет қаралды 385,782

Village Spices

Village Spices

Жыл бұрын

Пікірлер: 760
@villagespices
@villagespices Жыл бұрын
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
@HarishHarish-qg7cc
@HarishHarish-qg7cc Жыл бұрын
Pls tell me ur good name , orayiram like
@prasannakumar1087
@prasannakumar1087 Жыл бұрын
@@HarishHarish-qg7cc ĺl
@omanachacko3525
@omanachacko3525 Жыл бұрын
Pata Pata 9i
@omanachacko3525
@omanachacko3525 Жыл бұрын
Î+KKK(kkkkkkkkk(kkkkkkk(k(k(k(kk(kk(kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk jhi
@redmioman1917
@redmioman1917 Жыл бұрын
എന്റെ പൊന്നോ ഈ മനുഷ്യൻ ചിരിപ്പിച്ചു കൊല്ലും Supper 🌹♥️🌹
@subashpk5093
@subashpk5093 Жыл бұрын
നല്ല കുടുംബം 👍👍 ചേട്ടൻ നല്ല ഒരു പച്ചയായ മനുഷ്യൻ ദൈവം എന്നും കൂടെയുണ്ടാവട്ടെ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@abdulgafoor8273
@abdulgafoor8273 Жыл бұрын
റേഷൻ അരി ചോറും... പച്ചമുളക് ചമ്മന്തിയും.. കോഴിമുട്ട പൊരിച്ചതും... വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു ഒരുപാട് സ്കൂളിൽ കൊണ്ട് പോയിട്ടുണ്ട്... ഒരുപാട് ഇഷ്ട്ടമാണ് ഇപ്പോഴും.. അത് വല്ലാത്ത ഒരു ടെസ്റ്റ്‌ തന്നെയാണ്...
@neenathomas1304
@neenathomas1304 Жыл бұрын
അവസാനം പറഞ്ഞ കാര്യം വളരെ correct ആണ്. പൊതിച്ചോറ് തുറക്കുമ്പോൾ തന്നെ അമ്മയുടെ സ്നേഹം അതാണ് ഓർമ്മ വരുന്നത്.
@mariammapeter5783
@mariammapeter5783 Жыл бұрын
ഇത്തരം ഇല പൊതികളിൽ നിന്നും എത്ര ഭാവി വാഗ്ദാനങ്ങൾ ആണ് പഠിച്ചു ഉയർന്നു നമ്മുടെ നാടിന് ലഭ്യമായത്. എഴുപതുകളിലും എൺപതുകളിലും പള്ളിക്കൂടങ്ങളിൽ നാടിന്റെ ഭാവി പൗരന്മാരെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്ക് പൊതിച്ചോറിനു ഉണ്ടായിരുന്നു. വേലിച്ചീര അമ്മമാരുടെ ആശ്വാസമായിരുന്നു. ഉരുളൻ തേങ്ങാ ചമ്മന്തി മിക്കവാറും എല്ലാ വീട്ടിലെയും അരകല്ലിൽ തയ്യാറാകുമായിരുന്നു. വാഴയിലകുടയും, നീലയും വെള്ളയും, അല്ലെങ്കിൽ പച്ചയും വെള്ളയും , കാക്കിയും വെള്ളയും യൂണിഫോമും. അങ്ങനെ എത്ര എത്ര ഓർമ്മകൾ. എന്റെ കേരളം, എന്റെ മലയാളം. കേരള പിറവി ആശംസകൾ.
@jessyammavlogs
@jessyammavlogs Жыл бұрын
പൊതി അഴിക്കുമ്പോ വാട്ടിയ ഇലയുടെയും കറികളുടെയും ഒരു സുഗന്ധം വേറെ ലെവലാ. അടിപൊളി. സൂപ്പർ ചേട്ടാ 👍👌🏼👌🏼👌🏼😍😍
@anjanagnair6151
@anjanagnair6151 Жыл бұрын
കൊതിപ്പിക്കുന്ന പൊതിച്ചോർ 😋 ചേട്ടനും കുടുംബത്തിനും കേരള പിറവി ആശംസകൾ
@jayarajrajarethinampillai3478
@jayarajrajarethinampillai3478 Ай бұрын
ഈ സഹോദരന്റെ സ്നേഹം നിറഞ്ഞ സംഭാഷണം കേൾക്കുമ്പോൾ തന്നെ വയറു നിറയും. സ്നേഹമുള്ള, നല്ല വിനയമുള്ള കുടുംബം. നല്ല ആഹാരം കഴിച്ചതുപോലെ ഉണ്ട്, ഇദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ. ഒരു അഹങ്കാരവും ഇല്ലാത്ത പാവം ചേട്ടനും, കുടുംബവും.. ചേട്ടന്റെ പാചകം കാണാനും, പറയുന്നത് കേൾക്കാനും വലിയ ഇഷ്ടമാണ്.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ചേട്ടാ .
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
ഇത്രയും സ്നേഹം ഉള്ളൊരു സാധു മനുഷ്യനെ ഭർത്താവായി കിട്ടിയ ഇത്തയാണ് ഭാഗ്യവതി 🌹🌹🌹
@suryakumar8041
@suryakumar8041 Жыл бұрын
പത്ര താളിലെ മരിപ്പ് പേജ് വയ്ച് ചോറും കറികളും പൊതിഞ്ഞ താങ്കളെ ഞാൻ ബഹുമാനം അറിയിക്കുന്നു🙏
@shinybaby6591
@shinybaby6591 Жыл бұрын
@@suryakumar8041 ഇത്തയും പാവമാണ് 🙏🥰
@a.r.sooryanarayanan4561
@a.r.sooryanarayanan4561 Жыл бұрын
വളരെ വളരെ സത്യം
@nabeesathbeevi9517
@nabeesathbeevi9517 Жыл бұрын
​@@shinybaby6591 6
@reenajose5528
@reenajose5528 Жыл бұрын
Kothi. Aaakunnnu
@minikesav7864
@minikesav7864 Жыл бұрын
ചേട്ടന്റെ നിഷ്കളങ്കമായ സംസാരം കേൾക്കാൻതന്നെ രസാ.. 🙏🏻🙏🏻
@omananarayanan6262
@omananarayanan6262 Жыл бұрын
അമ്മ പൊതിഞ്ഞു തരുന്ന പൊതി ചോറ് ഇങ്ങനെ ആയിരുന്നു പഴയ ഓർമ്മകൾ ഓർപ്പിച്ചു 👌👌👌👏👏
@babylukose2165
@babylukose2165 Жыл бұрын
വളരെ നിഷ്കളങ്കനായ ചേട്ടൻ... തനി ഗ്രാമീണ ശൈലിയിലുള്ള സംഭാക്ഷണം 👍.. ദൈവം അനുഗ്രഹിക്കട്ടെ 🙏
@rajipillai6064
@rajipillai6064 Жыл бұрын
പാചകം കണ്ടു കൊണ്ടിരിക്കാൻ നല്ലതാണ്. നല്ല അടിപൊളി പൊതിച്ചോറ്. ഈ കേരളപ്പിറവി ദിനത്തിൽ ഈ വിഭവം കാണിച്ചതിന് സന്തോഷം . സർവ്വ ശക്തന്റെ അനുഗ്രഹം ഉണ്ടാകട്ടെ😋👌
@romyseejoseejo3262
@romyseejoseejo3262 Жыл бұрын
Super ekkaa
@KL-Pros.60678
@KL-Pros.60678 3 ай бұрын
D​@@romyseejoseejo3262
@souminimini5197
@souminimini5197 Жыл бұрын
കമന്റ്‌ ഇടുന്ന കൂട്ടുകാർ ഓക്കേ എവിടെ പോയി നസീർ എന്നും എപ്പോഴും ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ കേട്ടോ
@vimalavenu2030
@vimalavenu2030 Жыл бұрын
ഇക്ക നിങ്ങൾ ഒരു സംഭവം തന്നെ പൊതി ചോറ് സൂപ്പർ ആശംസകൾ
@tessygeorge1787
@tessygeorge1787 Жыл бұрын
@@vimalavenu2030 Super
@sobhadayanand4835
@sobhadayanand4835 Жыл бұрын
സ്നേഹം നിറച്ച പൊതിച്ചോറ്. കൊതിയോടു കൂടി തുടക്കം മുതൽ ഒടുക്കം വരെ കണ്ടവീഡിയൊ .all the best
@jayasree4257
@jayasree4257 Жыл бұрын
പൊതിച്ചോറ് സൂപ്പർ. ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേർന്നുകൊണ് 🙏🙏🌹🌹
@kamalav.s6566
@kamalav.s6566 4 ай бұрын
സുചനില നിരത്തി വച്ചു, തുമ്പ പു ചോറ് വിളമ്പി , ആശിച്ച കറികളെല്ലാം വിളമ്പി വച്ചു.,. ✌️✌️✌️✌️✌️
@yuriboyka2563
@yuriboyka2563 Жыл бұрын
നല്ല അവതരണം ഒരു പോസിറ്റീവ് ഫിൽ 👍😍
@thelivingstone8765
@thelivingstone8765 Жыл бұрын
ഒരു നല്ല മനുഷ്യൻ നല്ല പ്രസന്റേഷൻ
@rejithrrejith6576
@rejithrrejith6576 Жыл бұрын
പഴയ ആ കാലം.. ഓർത്തു പോയി പൊതി ചോറ് തുറക്കുമ്പോൾ എന്താ വാസന...... ഓർക്കുമ്പോൾ നാവിൽ വെള്ളം പൊക്കം 👍
@geethakrishnan2197
@geethakrishnan2197 Жыл бұрын
ആരെയും കൊതിപ്പിക്കുന്ന.. പൊതി ചോറ്.. നാടൻ food ഇന്റെ രുചി ഒന്നു വേറെ തന്നെ നന്ദി 👍
@manjuraju1472
@manjuraju1472 Жыл бұрын
നല്ല അവതരണം... വായിൽ വെള്ളമൂറുന്നു.... 😁 ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏❤️
@remyauday9816
@remyauday9816 Жыл бұрын
ചേട്ടന്റെ ഭക്ഷണത്തെക്കാളും ചേട്ടന്റെ നിഷ്കളങ്കമായ അവതരണം അതാണ് ഒരുപാട് ഇഷ്ടപ്പെട്ടത്. ചേച്ചിയെയും ഒരുപാട് ഇഷ്ടായി. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@rachelthomas7045
@rachelthomas7045 Жыл бұрын
Nostalgic pothi chor !
@lijibiju359
@lijibiju359 Жыл бұрын
പൊതിച്ചോറ് സൂപ്പർ 👌👌മുട്ട പതപ്പിച്ച സൗണ്ട് ഒരു രക്ഷയും ഇല്ല 😄😄
@Zohra846
@Zohra846 Жыл бұрын
പൊതിച്ചോറ് വാഴയിലയിൽ നല്ല ജോർ 👏👏 എല്ലാം നന്നായി വരട്ടെ 🌹🌹
@jessyrobinson9410
@jessyrobinson9410 Жыл бұрын
ഇങ്ങനെ ഒരു മനുഷ്യനെ ഈ കാലത്ത് കാണാൻ കിട്ടിയതിൽ ദൈവത്തിനു നന്ദി, തനി നാടൻ, തനി ശുദ്ധഹൃദയം ഉള്ള നിഷ്കളങ്കൻ ഈ പ്രായത്തിൽ ഉള്ളവർക് മാത്രം മനസിലാവുന്ന പഴയ കാല ഓർമ്മകൾ പങ്കിട്ട് ഓർമ്മകൾ പുറകോടുകൊണ്ടുപോകുന്ന ഇദ്ദേഹതിന്റെ നളപാചകം എല്ലാം തന്നെ ഞാൻ പരീക്ഷിക്കാറുണ്ട് 👍ആ ചീരയുടെ കായ്കൊണ്ട് പൊട്ടുവെച്ചുള്ള ആ ചിരി 😊ഞങ്ങൾ പെൺകുട്ടികൾ ആ കായ നൂലിൽ കോർത്തു മാല ഉണ്ടാക്കി ഇട്ടിട്ടുണ്ട് 😂ഇന്നത്തെപോലെ എപ്പോഴും മുത്തുമാല മേടിച്ചുതരില്ല പെരുന്നാളോ ഉത്സവമൊ ഒക്കെ വരണം മുത്തുമാല കുപ്പിവള ഒക്കെ കിട്ടാൻ അതുവരെ ഇതുപോലെ ഉള്ള കായി കൊണ്ടുള്ള മാല ഇട്ടു കൊതി തീർത്ത ഒരു ബാല്യം എനിക്കും ഉണ്ട്‌ 🙏
@beeviamma8
@beeviamma8 Жыл бұрын
സത്യം അനുഭവം ഇപ്പോൾ പുതുമ
@beeviamma8
@beeviamma8 Жыл бұрын
👍👍🤲🏼🤲🏼🤲🏼
@presanasankar
@presanasankar Жыл бұрын
ഈ എപ്പിസോഡ് എപ്പോളാണ് കാണാൻ പറ്റിയത് പഴയ കാലത്തെ ഓർമ്മിപ്പിക്കുന്ന ഒരു എപ്പിസോഡ് ഈ ചീര തോരൻ ഈ അടുത്ത കാലത്തും ഞാൻ ഉണ്ടാക്കി കഴിച്ചിരുന്നു നന്ദി പഴയ കാലം ഓർമ്മിപ്പിച്ചതിനു എല്ലാ ആശംസകളും
@alan9nthbanjali7nthaandane50
@alan9nthbanjali7nthaandane50 Жыл бұрын
Supper Supper ok പൊതിച്ചോർ കണ്ട് കണ്ണു നിറഞ്ഞു പോയി. പല പല കറികളും വെയ്ക്കാനുളള അറിവുകളും പകർന്നു തന്നതിനു വളരെയധികം നന്ദിയും നേർന്നു കൊളുന്നു . God Bless You your family ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@miniprasad8983
@miniprasad8983 Жыл бұрын
ഇക്കയുടെ കഥ കൂടുതൽ ഇഷ്ട്ടം സങ്കടം വരും ഇക്കയും കുടുംബവും ഉയരങ്ങളിൽ എത്താൻ തബുരാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤❤👌👌👌
@sajithav9076
@sajithav9076 Жыл бұрын
What is the problem with you
@seethak6109
@seethak6109 Жыл бұрын
പണ്ട് ഇതു ഇക്ഷ്‌ടഉം പോലെ കഴിച്ചിട്ടു ഉണ്ട്. ഇപ്പോൾ ഈ chira കാണാൻ ഇല്ല
@rjjj8796
@rjjj8796 Жыл бұрын
പൊതിച്ചോറ് നമ്മുടെ വീക്നെസ് ആണല്ലോ 😋😋😋ഈ ചീര എനിക്കു വളരെ ഇഷ്ടം 😋😋 കൊതി വരുന്നു.... 😀
@sirajsulaiman737
@sirajsulaiman737 Жыл бұрын
മനസിന്‌ വളരെ സന്തോഷം ആയി ഇക്കാ വാഴയിലയിൽ ഇങ്ങനെ food കണ്ടപ്പോൾ പഴയ ഓർമകളിലേക്ക് കൊണ്ട് പോകുന്നു വീണ്ടും ഈ കേരള പിറവി ദിനത്തിൽ ഇങ്ങനെ ചെയ്യ്തു കാണിച്ചു മനസും വയറും നിറച്ചതിനു സന്തോഷം ഇക്കാ 👍👍👍👍😋😋😋
@reenathomas1514
@reenathomas1514 Жыл бұрын
ഈയൊരുവർത്തമാണ് ചേട്ടനെ എല്ലാരിലും നിന്ന് വ്യത്യസ്തമാക്കുന്നെ....🙏🏻🥰🥰👍🏻 നിഷ്കളങ്കതയുടെ പര്യായം 🙏🏻🙏🏻ചേച്ചിയും അങ്ങനെ തന്നെ..... എല്ലാ കറികളും അടിപൊളി.... 🙏🏻❤🌹👏🏻👏🏻👏🏻ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ..,... 🙏🏻
@jyothimanimalajyothimanima2527
@jyothimanimalajyothimanima2527 Жыл бұрын
Kothe thonni ekka. Super video... Allam currykalum ishttam ayi
@radamani8892
@radamani8892 Жыл бұрын
പൊതി ചോർ കാണുമ്പോൾ സ്കൂളിൽ പൊതിച്ചോർ കൊണ്ടു പോയ ഓർമ്മകൾ ഇക്കയും ഇത്തയും വെറും പാവം 🥰❤🌹
@emin.s9648
@emin.s9648 Жыл бұрын
ഈ നന്മ എന്നും ഉണ്ടായിരിക്കട്ടെ 🥰
@shijilalibu8493
@shijilalibu8493 Жыл бұрын
കൊതിപ്പിക്കുന്ന തരത്തിൽ എല്ലാം ഉണ്ട്.. 😍😘😘❤️❤️❤️❤️
@anjalianoop3748
@anjalianoop3748 Жыл бұрын
അങ്കിലേ ഞങ്ങൾ ആ ചീരയുടെ കുരു ഇല്ലെ അതൊക്കെ എടുത്ത് കളിക്കുവാരുന്നു. എനിക്ക് ആ ചീര തോരൻ ഇഷ്ടാണ്. എന്റെ നാട്ടിൽ ഒരുപാട് ഉണ്ട്‌ 🥰🥰🥰
@anudennison7803
@anudennison7803 Жыл бұрын
Sherikkum..old school days.. thanks 😊♥️
@bimalroygeorge1545
@bimalroygeorge1545 Жыл бұрын
ആർഭാടങ്ങൾ ഒന്നും ഇല്ലാത്ത തനി നാടൻ പൊതിച്ചോർ... മനോഹരം ആയിരുന്നു 🥰🥰🥰
@abidhanalakath1067
@abidhanalakath1067 Жыл бұрын
Orupad ishtamanu
@shobhababu4353
@shobhababu4353 Жыл бұрын
സ്നേഹനിധിയായ ഒരു മനുഷ്യൻ... ഒരുപാട് ഇഷ്ടപ്പെട്ടു... ഇക്കയുടെ പാചക രീതിയും.. സ്നേഹപൂർവമുള്ള സംസാരവും പിന്നെ പൊതിച്ചോറും... വയറു നിറഞ്ഞു...
@anilkumarlabdpt
@anilkumarlabdpt Жыл бұрын
അടിപൊളി അവതരണം. കേരള പിറവി ദിനത്തിന് പറ്റിയ പാചകം. ഞങ്ങൾ ചമ്മന്തിയില്‍ ഒരു നുള്ള് ജീരകവും ചേര്‍ക്കാറുണ്ട്.
@elizabethjacob4473
@elizabethjacob4473 Жыл бұрын
അപൂർവ്വമായിട്ട് ഉള്ള ഒരു നല്ല മനുഷ്യൻ, സാധു ... നല്ല പാചകങ്ങളും.
@pswarnabai7653
@pswarnabai7653 10 ай бұрын
❤ എത്ര സരസമായി എല്ലാം വിശദീകരിച്ച് പൊതിച്ചോറ് ഉണ്ടാക്കുന്ന വിധം അടിപൊളി ഒരുപാട് അഭിനന്ദനങ്ങൾ👌❤️
@bijupappachan4720
@bijupappachan4720 Жыл бұрын
ഇപ്പോൾ മിക്ക ഹോട്ടലുകളിലും വാഴയിലയിൽ ഊണ് കിട്ടും പക്ഷേ നമ്മുടെ വീട്ടിൽ നിന്നു കിട്ടുന്ന പൊതിച്ചോറ് ഒരു രക്ഷയുമില്ല. ഇക്ക സൂപ്പർ ഒരുപാട് ഇഷ്ട്ടപെട്ടു 👍👍👍👍👍❤❤❤❤🌹🌹🙏🙏
@jithinjohnson304
@jithinjohnson304 Жыл бұрын
മനസ്സ് നിറഞ്ഞു❤️❤️❤️❤️ Thankyou so muchh😘
@fathimashoukathali5418
@fathimashoukathali5418 Жыл бұрын
എല്ലാം അടിപൊളി 👍👍സൂപ്പർ
@pengunss7953
@pengunss7953 Жыл бұрын
Super, simple & mouthwatering.
@neheebkoottickalofficial5390
@neheebkoottickalofficial5390 Жыл бұрын
മോന്റെ ക്യാമറക്ക് മുന്നിലും ഇത്ര വിദഗ്ധമായിട്ട് അഭിനയിക്കാൻ കഴിയുന്ന ഒർജിനാലിറ്റി അതാണ് എനിക്ക് ഇഷ്ടപ്പെട്ടത് 👍👍👍
@smatdxbmathew9216
@smatdxbmathew9216 Жыл бұрын
Unique recipes.......very good video
@vlogwithanitha4870
@vlogwithanitha4870 Жыл бұрын
അടിപൊളി പൊതിച്ചോറ്👍🏻... തോരൻ ഒരുപാട് ഇഷ്ടമായി 😍
@vivashorts6748
@vivashorts6748 Жыл бұрын
ഇക്കാന്റെ സ്റ്റൈലിൽ ഒരു പായസം ഉണ്ടാകാമോ
@thankamravindran526
@thankamravindran526 Жыл бұрын
Pothichor super
@girijasuresh6362
@girijasuresh6362 Жыл бұрын
Aa pothichiru niraye snehama apo nalla taste thanne varum spr kothi kondu vayya💕💕💕💕💕💕
@jasmineyesudas5952
@jasmineyesudas5952 Жыл бұрын
ഇപ്പോൾ ഇങ്ങനുള്ള സ്നേഹപൂർവ്വം പൊതിയില്ല ചേട്ടാ. കണ്ടപ്പോൾ ഒരുപാടു കൊതി തോന്നി. താങ്ക്സ് ചേട്ടാ.
@bharathynarayanan2024
@bharathynarayanan2024 5 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഭക്ഷണം പാചകങ്ങൾ സംസാരശേരികളെല്ലാം വളരെ നന്നായി ഞാൻ ചിന്തിക്കുമ്പോൾ തന്നെ
@parvathyks8525
@parvathyks8525 Жыл бұрын
ചേട്ടൻ നാളത്തെ കോടിശ്വരൻ ആയിരിക്കും അടിപൊളി വീടും ഒപ്പം ആയിസ്സും ആരോഗ്യവും ഈശ്വരൻ തരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം ലക്ഷകണക്കിനെ കുടുബംനികളെ പാചകംപഠിപ്പിച്ചു thankyou.
@jayanG8468
@jayanG8468 Жыл бұрын
പൊതിച്ചോറ് സൂപ്പർ 👌
@ganeshkrishnan2935
@ganeshkrishnan2935 Жыл бұрын
Very good presentation thank you so much
@muhammedrifan5313
@muhammedrifan5313 Жыл бұрын
Adipoli oru rakshayulla parayan kanditt vayil vella moorunnu ikkante pothi chor kandapo thanne vayar niranju👍👍
@sheejakr8994
@sheejakr8994 Жыл бұрын
പൊട്ടു കൊള്ളാം ❤️❤️❤️
@kashisaran1054
@kashisaran1054 Жыл бұрын
❤️❤️❤️❤️❤️പൊതിച്ചോറ്.... ഇക്ക കൊതിപ്പിച്ചു കൊല്ലല്ലേ
@haristhodiyil5355
@haristhodiyil5355 Жыл бұрын
മുൻപ് ഉണ്ടാക്കിയ സാമ്പാർ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയാ ❤️
@chihndhuzworld
@chihndhuzworld Жыл бұрын
നല്ല വിഡിയോ ..സൂപ്പർ അവതരണം...അടിപൊളി..👍👍
@jayakumarnil4078
@jayakumarnil4078 Жыл бұрын
Podhichoru super super.I tried chatni & eela thoran soon after I saw it.Had with dinner.Very quick recipe & so many simple items for office tiffin.Thank you eeka.
@sheejujohnson89
@sheejujohnson89 Жыл бұрын
നന്നായിരിക്കുന്നു, കേരളപ്പിറവി ആശംസകൾ 👌😍
@raihanathkp9424
@raihanathkp9424 Жыл бұрын
Chirichoond kandirikkan pattiya veadio super pothichor eduth oodanthonunnu👍😍
@sarithasaritha4502
@sarithasaritha4502 Жыл бұрын
സൂപ്പർ പൊതിച്ചോറ് 👍👍
@anuandme89
@anuandme89 Жыл бұрын
ഒത്തിരി ഇഷ്ടം ആയി പൊതിച്ചോറ്.... പൊതിച്ചോറ് മാത്രം അല്ല ettaneyum ഫാമിലി യെയും...lots of love from Kerala
@ishuffgirl7396
@ishuffgirl7396 Жыл бұрын
Njan ippol chettante videos nokkiyanu food indakkunne munpu hostel ninn aanu njan work cheythirunnath so cooking athra ariyilla ippol recently married aayi chettante videos kandu athu follow cheythu cook cheythu enik orupad help aayittundu oro videosum thank you chetta ellam clear aayi paranju tharunnathinum god bless you.. thank you...♥️
@neethuvasudevan9228
@neethuvasudevan9228 Жыл бұрын
Super😋😋😋kandit pothichoru kazikan kothi avunnu 😋😋😋
@saifykumar
@saifykumar Жыл бұрын
പൊതിചോറ് സൂപ്പർ 👍 childhood memories 🤗❤️
@Santhoshsanthosh-sk5fl
@Santhoshsanthosh-sk5fl Жыл бұрын
ഒരു ഓർമ്മകളിലൂടെ,, സൂപ്പർ 👍
@aqsa4694
@aqsa4694 Жыл бұрын
ഇക്കാടെ പൊതിച്ചോറ് കണ്ടിട്ട് കൊതിയടക്കാൻ വയ്യ, 😂ഹൊ ആ ചമ്മന്തി, പിന്നെ ഇലത്തോരൻ, നെല്ലിക്ക അച്ചാർ, മത്തിഫ്രൈ, മുട്ടപൊരി, തൈര് മുളക് ഫ്രൈ ഹൊ സഹിക്കാൻ വയ്യായേ 😂, പൊതിയഴിക്കുമ്പോൾ ഉള്ള മണം ഹായ് ഹായ് ഹായ് ❤️❤️❤️, പിന്നെ ഈ കേരളപ്പിറവിക്ക് ഞങ്ങൾക്ക് തന്ന സ്നേഹാസമ്മാനം, തിരിച്ചും കേരളപ്പിറവി ദിനാശംസകൾ 🙏
@rejaninair3524
@rejaninair3524 Жыл бұрын
Njangalude veetilulla ellavarum chettante oro vedeoykuvendi kaathirikkunnavaranu. Athrayku nishkalangamaya avatharanam..oru nattumpurathukarante Ella nishkalankathayum chetanilund. God bless you chetta...,
@salimkk3379
@salimkk3379 Жыл бұрын
ഇക്ക ഉണ്ടാകുന്ന എല്ലാ ഫുഡും കാണാൻ നല്ലതാണ് അപ്പോൾ കഴിച്ചാലുള്ള ടെസ്റ്റ്‌ പറയാനുണ്ടോ സൂപ്പർ ഇക്കാന്റെ വീഡിയോ കണ്ടിരിക്കാൻ തോന്നും പഴയ കാര്യങ്ങളും ഇടക്ക് ഓരോ കോമഡിയും സൂപ്പർ ഉയരങ്ങളിൽ എത്തട്ടെ എല്ലാം കാണുമ്പോൾ കൊതിയാവുന്നു 👌👌👌👌👌
@muhammedhashim4442
@muhammedhashim4442 Жыл бұрын
👍👍👍👍
@unniponnuse1915
@unniponnuse1915 Жыл бұрын
Super vedio👍
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Жыл бұрын
സ്നേഹം ത്തി ന്റെ രുചി വിഭവം 🥰അടിപൊളി.. ഞാൻ കഴിച്ചിട്ടുണ്ട് ഒന്നും പറയാൻ ഇല്ല 👌👌👌പൊളി ❤❤❤👍🏻🙏🏼ആശംസകൾ 🌹🌹🌹
@annuspallikoodam8676
@annuspallikoodam8676 Жыл бұрын
SNEHATHINTE MANAMULLA POTHICHORU......MAY GOD BLESS YOU AND UR FAMILY
@akila3077
@akila3077 Жыл бұрын
Adipozhi. Acchanae veliya Ishtamayi. Nalla Pothichoru. Kazhikan kothi thonni. All the best Achhan Amma & Monu Team
@vARMA-
@vARMA- Жыл бұрын
കുബൂസും ധാലും കഴിച്ചൊണ്ട് vdo കൊതിയോടെ കാണുന്ന ഞാൻ 🥲... Sathyam എന്നാലും സാരമില്ല, എന്നെങ്കിലും വീട്ടിൽ പോകുമ്പോ കഴിക്കാം 🙂 കേരള പിറവി ആശംസകൾ ഇക്ക,fm 🥰
@sheejathomassheejababu5873
@sheejathomassheejababu5873 Жыл бұрын
പൊതിച്ചോറ് എന്നും ഇഷ്ടം 💕💕 God bless you 🙏🙏
@komalasasidharan5300
@komalasasidharan5300 Жыл бұрын
എന്റെ പൊന്നോ.. കൊതിപ്പിച്ചു കൊന്നു ഇക്ക. 😋😋😋 കേരളപ്പിറവിയുടെ അടിപൊളി സമ്മാനം. 👌👌❤❤
@jayasreesuresh1630
@jayasreesuresh1630 Жыл бұрын
Super ayittundu
@hemaadarsh916
@hemaadarsh916 Жыл бұрын
Ellam superrrrr........😋😋😋
@sabnakunukki9089
@sabnakunukki9089 Жыл бұрын
Super👌👌👌
@Vanaja-wg2ip
@Vanaja-wg2ip Жыл бұрын
Pavam Ethra simple ane samsaaram Bhagavan uyarangalil ethikkatte
@niyasmb4591
@niyasmb4591 Жыл бұрын
ഇക്കാ വീഡിയോ സൂപ്പർ നല്ല ഗൃഹാതുരത്വം ഉള്ള വീഡിയോ ഇക്കായുടെ വാർത്തമാനവും സൂപ്പറാണ് 👍👍👍👍👍💕💕💕💕💕💕
@vijayakumari3116
@vijayakumari3116 Жыл бұрын
I'm from Ahmedabad. Chettante toranum chamanthiyum kantappum kothiyavunnum. You are very blessed cook.
@abhinavsunil3970
@abhinavsunil3970 Жыл бұрын
ചേട്ടാ സൂപ്പർ കൊതിയാവുന്നു.ചേട്ടന്റെ ഉപ്പു മാവ് ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു thanks.
@srivishnumayaainbangalore1834
@srivishnumayaainbangalore1834 Жыл бұрын
Thank u Chetta for your podhichoru and i Remember My Childhood thank you for making me to remember those days 😍😍 love you ikkaa
@shamabaiju3239
@shamabaiju3239 Жыл бұрын
Valare nannayi samsarikkunnu
@beenachacko4113
@beenachacko4113 Жыл бұрын
Wow chetta...kothiyayavunnu kandittu....u r absolutely right ..Amma undakitharunna pothichorinu endhoru taste aanu ...oru potato mezuku puratti koode undarunel super 😘
@mariammageorge3339
@mariammageorge3339 Жыл бұрын
Hai, brother ningal adipoliyaanu. Nalla oru cook aanu. Ethupolulla bharthakkanmare kittunnavar bhagyavathikal. Samadhanavum swasthayum undu. Kothi verunnu. Ethoke pennungal kandupadikanam. Enthubpettenny cheythu. Midukkan. God bless your family. 🥰❤❤❤
@sreekumarps9794
@sreekumarps9794 Жыл бұрын
U r correct housewives can study a lot of things from him
@lailasugathan3920
@lailasugathan3920 Жыл бұрын
Really amazing.
@user-df9td6vv8x
@user-df9td6vv8x 5 ай бұрын
കണ്ടിട്ട് കൊതിയാകുന്നു...... Good. God bless you
@mnair2968
@mnair2968 Жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട ഫുട്‌ ചാനെൽ...എന്റെ ഏറ്റവും പ്രിയപ്പെട്ട ഷെഫ്‌!!!
@sujaravi6184
@sujaravi6184 Жыл бұрын
ചക്കക്കുരു ഇട്ടു തോരൻ വച്ചാൽ സൂപ്പർ ടേസ്റ്റാ. ഇക്കായെ കാണാൻ അടിപൊളിയാണ് കേട്ടൊ 😎
@muhammedhashim4442
@muhammedhashim4442 Жыл бұрын
😊😊😊
@babyraghavan
@babyraghavan Жыл бұрын
Super ayitund
@remakumaribs9835
@remakumaribs9835 Жыл бұрын
Njan Eppol Makalk Undakki Kodukkum Thanks
@anjushappiness
@anjushappiness Жыл бұрын
Mysore cheera thoran..enik orupad ishtamanu..ithavana naatil poitum kazhikan pattyilla..ponnum vila koduth innle kurch muringayila vangy vechtund..ivde epzhum kitarila..enthylum mysore cheera kandu kothi theerkan muringayila thoran vekkam...🥰njngalum pottu pole ottichu vekuvarunu athu🥰Naatil Changanacherry thanne anu namudem naadu🥰..mazha varumbol chembila thalayil vech odunna karyam orma vannu..enthayalum keralapiravi special assalayi ..🥰🥰ashamakal..🥰
@adharshkumar7474
@adharshkumar7474 Жыл бұрын
Such a humble and kind person also a person with simplicity ❤️
@ronaldidiculla8430
@ronaldidiculla8430 6 ай бұрын
One of the best Video I have seen.
@cooltimewithanshif8709
@cooltimewithanshif8709 Жыл бұрын
ഇതുപോലെ ഇക്കാന്റെ spl വാക്ക്.അച്ചാർകണ്ടപ്പോൾ വായയിൽ വെള്ളംവന്നു. ചമന്തി അതിലും sooper. ഇക്കാന്റെ എല്ലാ ഫുഡും ഒന്നിനൊന്നു 👍👍
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 8 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 38 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 8 МЛН