പടച്ചോനെ ഈ രോഗവും അവസ്ഥയും ആർക്കും നീ വെക്കരുതെ.... ഈ രോഗം വെച്ചവർക്ക് നീ എത്രയും പെട്ടന്ന് പൂർണ സുഖവും ആരോഗ്യവും ശിഫായും നീ കൊടുക്കേണെ പടച്ചോനെ..... എല്ലാ ജീവ ജാലങ്ങളെയും നീ കാത്തു രക്ഷിക്കണേ റബ്ബേ🤲🤲🤲
@ItsmeANAGHA568 ай бұрын
🥰🥰🥰god bless u tooo
@mohammedkunhik61078 ай бұрын
Aameen
@naminoushadnoushad77968 ай бұрын
Aameen
@Ma_xin8 ай бұрын
ക്യാൻസർ എന്താണെന്ന് പഠിച്ചു കഴിഞ്ഞു... ആർക്കും ഈ രോഗം നൽകല്ലേ റബ്ബേ 😢
@asnaseli54828 ай бұрын
ആമീൻ
@SoumyaEldhoae8 ай бұрын
അനഘ കുട്ടി പറഞ്ഞപ്പോഴാണ് ക്യാൻസറിന് ഗൗരവം ഉണ്ടെന്നും ഇത്രയേറെ വേദനകൾ സഹിക്കുന്നുണ്ട് ഓരോ ക്യാൻസർ പേഷ്യന്റ് എന്നും അറിയുന്നത് ❤ എന്റെ പ്രാർത്ഥനയിൽ എന്നും മുടങ്ങാതെ ക്യാൻസറായി ബുദ്ധിമുട്ടുന്ന ഞാനറിയുന്നത് അറിയാത്തതുമായ എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കും. എല്ലാവരെയും ദൈവം വേഗം സുഖപ്പെടുത്തട്ടെ.
മോളെ എന്റെ മോന് കിഡ്നി ക്ക് problem ആയപ്പോ ഉണ്ടായിരുന്നു biopsy 24 hours അനങ്ങാതെ കിടക്കണം മോളെ ❤ monk ഇപ്പൊ കിഡ്നി transplant plation കഴിഞ് irikkanu മോളെ ❤ എല്ലാര്ക്കും ദൈവം നല്ലത് nalkatte മോളെ ❤
@ItsmeANAGHA568 ай бұрын
എനിക്കും kidney failure ഉണ്ടായിരുന്നു. Dilaysis കഴിഞ്ഞതാ 🙂... Monu sugamalle ipol
@NoufalaMusthafa8 ай бұрын
Kuzhappamilla മോളെ medicines continue cheyannam food control cheyannam 🙂
@ItsmeANAGHA568 ай бұрын
നന്നായി ശ്രദ്ധിക്കണം. എല്ലാം മാറും 🤗
@nishadileep84108 ай бұрын
6:31 എത്ര വേദന സഹിച്ചു ല്ലേ 😔😔😔സങ്കടാവുന്നു കേൾക്കുമ്പോൾ തന്നെ 🫂🫂🫂🫂🫂🫂😘😘😘😘😘
@ItsmeANAGHA568 ай бұрын
Yesssss😞.... 🙂🙂
@ayshathnaseema1238 ай бұрын
അനഘ മോൾ കുറേ വേദന അനുഭവിച്ചു അല്ലേ അല്ലാഹു ആരോഗ്യത്തോടെ ആയുസ്സ് നീട്ടി തരട്ടെ 🤲🤲🤲
@ItsmeANAGHA568 ай бұрын
Thanku🥰.. God bless u too
@priyajomon32948 ай бұрын
എന്റെ മോളേ, ഇതൊക്കെ കേട്ട് ഞാൻ കരഞ്ഞു പോയി.😢😢😢 സന്തോഷമുള്ള വീഡിയോ മതി കേട്ടോ . ഇതൊക്കെ കഴിഞ്ഞല്ലോ. ഇനി ഒന്നും വരില്ല. എന്നും എന്റെ പ്രാർത്ഥനകൾ . മിടുക്കിയായിരിക്കു.❤❤❤❤
@ItsmeANAGHA568 ай бұрын
Ella type videos um include aakam too🤗
@asnaseli54828 ай бұрын
സീസേറിയൻ injection ഒക്കെ ചെറുത് സഹിക്കാവുന്നതേ ഉള്ളൂ, ഇത് കേട്ടിട്ട് എന്റെ ശരീരം ഒക്കെ തരിക്കുന്നു 😢 ആർക്കും ഇങ്ങനെതെ അസുഖങ്ങൾ വരാതെ ഇരിക്കട്ടെ, god bless u..
മോളെ വേദനകളെല്ലാം മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നല്ലോ, ഇനി എല്ലാം നന്നായി വരും കേട്ടോ. കുറച്ച് നാളുകൾക്കു ശേഷം Govt സർവീസിൽ ഉയർന്ന പോസ്റ്റിൽ ജോലി ചെയ്യുന്ന മോളെ കാണാൻ കഴിയും. God bless you ❤❤❤
@ItsmeANAGHA568 ай бұрын
🥰🥰🥰... I will try best
@AnjaliSathyan-y7c8 ай бұрын
da delivery timeile injection namuk sahikan pattunnathe oluda . ni parayunnakettit sahikan pattunnilladaaa
My mom used to say prasavavedhna is horrible until she went for a bone marrow biopsy...ippo prynnth bone marrow m PET okke chyneklm venel enik oru 5 thvna koodi prsavikm enn...and aa needle entaponno ath kndpo thnne enta deham thalarnn...and I never seen her crying like that before...Karachil nirthan pttn undyrnilla...even after 6 months ippozhym pain und
@ItsmeANAGHA562 ай бұрын
🙏
@lathakrishna43108 ай бұрын
Ee avasthayiloode njanum poyittund husbandinayirunnu asukham mole daivam kakkatte