Kollam but switch boardil wet clothes use cheyathe irikuka and venemenkil masking tape use cheyd cover cheyam switch board and furnitures. Nanaitund kollam
@homebakingdiaries80512 жыл бұрын
True!! it is not safe to use wet clothes on switchboard!!! Masking tape is a good suggestion!!
@SheRoutes3 жыл бұрын
പെയിൻ്റിംങ്ങ് എങ്ങനെ ചെയ്യാം എന്ന് വിശദമായി തന്നെ പറഞ്ഞു തന്നു, നമുക്ക് സ്വയം ചെയ്യാം എന്നു കാണിച്ചു തന്നു good sharing 👍👍
@homebakingdiaries80513 жыл бұрын
Thank u so much
@AneesKitchenArabic3 жыл бұрын
അതിമനോഹരമായി പെയിൻറിംഗ് ചെയ്തു കാണിച്ചു തന്നു Thanks 👌👍🤝
@homebakingdiaries80513 жыл бұрын
Thanks for your comment
@Maryskitchen13 жыл бұрын
Wow Wonderful work. Cleaning and painting super. Good job. Very great video. Nice sharing.
@homebakingdiaries80513 жыл бұрын
Thank you so much 😊
@MikasWonderWorld3 жыл бұрын
Vallathoru joli aanu painting, adukki vekkalum, furnitures ennu venda ella sadhangalum matti vekkanam, good sharing, ellavarkkum oru prachodhanam aanu
@homebakingdiaries80513 жыл бұрын
Thank uuu
@JPVideoDiary3 жыл бұрын
നല്ല ഒരു വീഡിയോ ആയിരുന്നു കോവിഡ് കാലത്ത് വീട്ടിലെ പെയിൻറിംഗ് നമ്മൾ തന്നെ ചെയ്യാം എങ്ങനെ ചെയ്യാം എന്ന് കാണിച്ചു തന്നു അടിപൊളി
പെയിന്റിംഗ് അതിൽ പറ്റിയ മിസ്റ്റേക്ക് എങ്ങനെ എളുപ്പത്തിൽ അടിക്കാം പെയിന്റ് എന്നൊക്കെ ഉൾകൊള്ളിച്ച വീഡിയോ വളരെ നന്നായിരുന്നു
@homebakingdiaries80513 жыл бұрын
Thank u
@AlmizTutorials3 жыл бұрын
കൊള്ളാം കേട്ടോ നല്ലൊരു വീഡിയോ എല്ലാവർക്കും വളരെ യൂസ്ഫുൾ ആണ് 👍🏻
@homebakingdiaries80513 жыл бұрын
Thank u so much
@trivandrumlovelycouples62993 жыл бұрын
കൊള്ളാല്ലോ ചേച്ചി സ്വന്തമായി വീട് പെയിന്റ് അടിച്ചുലെ നല്ല കാര്യം 👍നല്ല വീഡിയോ 👍😁❤️
@homebakingdiaries80513 жыл бұрын
Thank u so much
@Digital_diaries00 Жыл бұрын
Ee room paint cheyan total ethra paint edthu? Pls rplyyy
@homebakingdiaries8051 Жыл бұрын
I brought a huge tin of paint. Quantity onnum ariyillaa, kure baakki vannu
@sajeeva47042 ай бұрын
ചേച്ചി പെയിൻ്റ് അടിക്കുന്ന വലിയ ബ്രഷ് എവിടന്ന് കിട്ടും
@uservyds2 жыл бұрын
ആ മൈക്ക കൊണ്ട് ഉള്ള സ്വിച്ച് ബോർഡ് മാറ്റി വുഡൻ ബോക്സിൽ തന്നെ ഫിറ്റ് ചെയ്യാവുന്ന മോഡ്ലർ പ്ലേറ്റ് കിട്ടും അപ്പോൾ സൂപ്പർ ആകും 😍
@homebakingdiaries80512 жыл бұрын
കുറച്ച കാശ് ഒക്കെ കിട്ടട്ടെ എന്നിട്ട് അങ്ങനെത്ത വുഡൻ ബോക്സ് ഐഡിയ നടപ്പിലാക്കാം. Thanks much for your suggestion
@uservyds2 жыл бұрын
@@homebakingdiaries8051 അല്ല മോളെ നിന്റെ ആണ് സ്വിച്ച് ബോർഡ് മാത്രം മാറ്റി വെക്കാം ആ ബോക്സ് തടി ആണേൽ അത് മാറ്റേണ്ട.. അത് അങ്ങനെ വെച്ച് കൊണ്ട് മോഡ്ലർ plates kittum
@oruhimalayanblunderlite77773 жыл бұрын
Superb painting
@homebakingdiaries80513 жыл бұрын
Thank you! Cheers!
@DRIVEKEN Жыл бұрын
Adipoli information
@homebakingdiaries8051 Жыл бұрын
Thank u dear!
@HNK1.O2 жыл бұрын
Super... Thank you dear
@homebakingdiaries80512 жыл бұрын
Welcome 😊
@zayanworld35413 жыл бұрын
Maasha allah paint adikanayi ini aale nokendallo valare manoharamayi cheythitund orupad ostayi