മോട്ടോർ സ്വിച്ചേ നിനക്ക് വിട

  Рет қаралды 203,786

Rasheed techy

Rasheed techy

2 жыл бұрын

#technology #youtube #viralvideo
how to operate motor switch automatically. Simple idea in malayalam. Must watch for every households.

Пікірлер: 494
@vijeeshmusic3384
@vijeeshmusic3384 2 жыл бұрын
ഒന്നും പറയാൻ ഇല്ല ഇക്ക.. പൊളിച്ചു 🙏🙏🙏🙏🙏🥰🥰🥰🥰
@rasheedtechy
@rasheedtechy 2 жыл бұрын
👍❤️
@hafiz9317
@hafiz9317 2 жыл бұрын
Vijeeshe…..sukamano?
@vijeeshmusic3384
@vijeeshmusic3384 2 жыл бұрын
@@hafiz9317 hi hafiz kka... സുഖം. എന്തുണ്ട് വിശേഷം? സുഖം ആണ് എന്ന് കരുതുന്നു 🥰🥰🥰
@rasheedtechy
@rasheedtechy 4 ай бұрын
Yes👍❤️❤️
@swaminathanthodupuzha5919
@swaminathanthodupuzha5919 4 ай бұрын
Rasheed techy ചാനലിൽ പംബ് സെറ്റ് ഓട്ടോമാറ്റിക് ആയി പ്രവർത്തിപ്പിക്കുന്നത് കണ്ടു നന്നായിരിക്കുന്നു ആശംസകൾ.ഞാൻ 1990കാലയളവിൽ ഒരു കംബനി ഉണ്ടാക്കിയത് വാങ്ങി വച്ചു. കേടായപ്പോൾ പല പ്രാവശ്യം മാറി വച്ചു.ഒടുവിൽ മോട്ടോർ കത്തി പോയപ്പോൾ വേണ്ടെന്നു വച്ചു. ഇത് ഏറ്റവും നല്ലതാണ്
@muhammedshah9082
@muhammedshah9082 2 жыл бұрын
വലിയ കാശ് മുടക്കി ചെയ്യുന്ന സംഭവങ്ങൾ വളരെ തുച്ചമായ രൂപക്ക് ചെയ്യാമെന്ന് കണ്ടു പിടിക്കുന്ന ഇക്കാക്ക് അഭിനന്ദനങ്ങൾ.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@ancy8808
@ancy8808 2 жыл бұрын
Ok👍
@Rajankurup-wd3cx
@Rajankurup-wd3cx 4 ай бұрын
@kunheedukalathingal9740
@kunheedukalathingal9740 4 ай бұрын
വളരേ ഉപകാര പ്രതമാണ് വീഡിയോ ഇന്ന് എതൊരു വസ്തുവും കാശ് കൊടു താൽ മാർക്കറ്റിൽ കിട്ടുമെങ്കിലും ആ ഒരു കാര്യം ഒരു കുറുക്ക് വഴിലൂടെ കണ്ടത്തുക എന്നത് വളരെ ആനന്ദകരമാണ്.
@yoosufkky1884
@yoosufkky1884 2 жыл бұрын
കൂടുതൽ പവർ എടുക്കുന്ന സ്വിച്ചുകൾ നല്ല ബലത്തിൽ സമ്പർക്കത്തിൽ ആവുകയാണ് വേണ്ടത്. ടാപ്പി ലൂടെ വെള്ളം എടുക്കുമ്പോൾ സാവധാനമാണ് ടാങ്ക് കാലിയാക്കുക. അത് സച്ചിൻറെ സമ്പർക്കത്തെയും സാവധാനത്തിലാക്കുന്നതിനാൽ അതിൻറെ ലീഡുകളിൽ സ്പാർക്കുണ്ടാകുന്നതുകൊണ്ട് ചൂട് പിടിക്കുകയും പെട്ടെന്ന് നാശമാവുകയും ചെയ്യും. ഈ രംഗത്ത് ജോലിചെയ്യുന്നവർക്ക് ഒക്കെ അറിയാവുന്ന കാര്യമാണിത്.
@renjithravi3514
@renjithravi3514 2 жыл бұрын
Yes
@Jimbru577
@Jimbru577 2 жыл бұрын
അതിന് പണി വേറെ ഉണ്ട്‌ overflow ചെയ്യുന്ന വെള്ളം ഇതേ സ്വിച്ചിന്റ ചുവന്ന ചരടിൽ ഒരു വലിയ ബോട്ടിൽ കെട്ടി അതിൽ നിറച്ചാൽ switch ശക്തിയായി off ആവും spark പ്രശ്നം ഉണ്ടാവില്ല
@yoosufkky1884
@yoosufkky1884 2 жыл бұрын
@@Jimbru577 തമാശയാണെങ്കിൽ ഒരു ചിരിക്കുന്ന ഇമോജി കൂടി ഇടണം. അല്ലെങ്കിൽ താങ്കൾ ഒരു വിഡ്ഢി ആണെന്ന് ജനങ്ങൾ വിചാരിക്കും..
@rasheed3368
@rasheed3368 2 жыл бұрын
പവർ സ്വിച്ചിന് അകത്തു പവർ സ്പ്രിംഗ് ആണ് ഉള്ളത് അത് കൊണ്ട് അവിടെ ലൂസ് കണക്ഷൻ ഉണ്ടാകില്ല ഓണിനും ഓഫിനും നല്ല ടോർക് ഉള്ളത് കൊണ്ട് ലൂസ് കണക്ഷൻ ഉണ്ടാകില്ല
@vijayansajitha5581
@vijayansajitha5581 2 жыл бұрын
അതാണ് ശെരി 👍
@sureshnv5422
@sureshnv5422 2 жыл бұрын
വെള്ളം നിറയുമ്പോൾ ഓഫ്‌ ആകും... പിന്നെ വെള്ളം കുറച്ചു കുറഞ്ഞാൽ തന്നെ ഓൺ ആകും.. Wait കട്ട പൊന്തിയാൽ ഉടനെ ഓൺ ആകും... ടാങ്കിലെ വെള്ളം തീരുന്നതിനു മുമ്പ് തന്നെ... ശരിയല്ലേ... ഒന്ന് ചിന്തിച്ചു നോക്കൂ.... Your attempt is appreciated..
@sameerp4950
@sameerp4950 2 жыл бұрын
അല്ല,തെറ്റാണ്,,വീഡിയോ ശരിയായി കണ്ടു മനസ്സിലാക്കൂ... കാരണം അവിടെ on/off സ്വിച്ച് ആണ് കൊടുത്തിട്ടുള്ളത്,,bell ആക്ഷൻ സ്വിച്ച് അല്ല..ചിന്തിച്ചു നോക്കൂ..
@manojp6641
@manojp6641 Ай бұрын
Correct broww
@abdulrazack8476
@abdulrazack8476 2 жыл бұрын
പാവങ്ങളുടെ ശാസ്ത്രജ്ഞൻ 😎
@rasheedtechy
@rasheedtechy 2 жыл бұрын
Yes 👍❤️🌹
@Donirx20
@Donirx20 2 жыл бұрын
Oscar award ready for you
@jyothikumarpt2186
@jyothikumarpt2186 3 ай бұрын
കാലനും
@manoharanpp2695
@manoharanpp2695 2 жыл бұрын
ഇക്ക നിങ്ങൾ പാവങ്ങളുടെ എഞ്ചിനിയരാണ്
@rbanilkumar1
@rbanilkumar1 2 жыл бұрын
വലിയ ടെക്‌നോളജിയെ ആർക്കും ചെയ്യാവുന്ന രീതിയിൽ രീതിയിൽ സിംപിൾ ആക്കി കാണിച്ചു ..... ''അഭിനന്ദനങ്ങൾ'', പുതിയ വലിയ ആശയങ്ങൾ ഇനിയും മനസ്സിൽ ഉദിക്കട്ടെ.
@gcsnair
@gcsnair Ай бұрын
Very good, അനുകൂലമായും പ്രതികൂലമായുമുള്ള comments കണ്ടു, അദ്ദേഹം എലെക്ട്രിസിറ്റി അറിഞ്ഞുകൂടാത്ത ഒരു മനുഷ്യനാണെന്ന ഭാവത്തിലാണ് ചിലരുടെ കമന്റ്‌. ഇത്രയും simple ആയിട്ട് ഈ കാര്യം എങ്ങനെ ശ്രദ്ധിക്കാം എന്നാണ് അദ്ദേഹം കാണിച്ചുതന്നത്, അതിന് അതിന്റെതായ വില കൽപ്പിച്ച് പ്രോത്സാഹിപ്പിക്കുന്ന തരം കമെന്റുകൾ ഇടുന്നതാണ് അഭികാമ്യം. Any way, thank you Mr. റഷീദ്, it' s a very good effort. Gcsnair
@zenoosworld5206
@zenoosworld5206 2 жыл бұрын
നിയമപരമായും ടെക്നിക്കൽ ആയും ഇങ്ങനെ ചെയ്യാൻ പാടില്ല അപകടമാണ് ഇതിൽ കുറച്ചുകൂടെ മോഡിഫിക്കേഷൻ ചെയ്താൽ കുഴപ്പമില്ല 1hp മോട്ടോർ Dp സ്വിചിലുടെ കൊടുക്കുന്നതാണ് സേഫ്റ്റി. റിലേ സിസ്റ്റം ഉപയോഗിച്ച് ഈ രീതിയിൽ റിലേ കൺട്രോൾ ചെയ്താൽ കുഴപ്പമില്ല Rccb or Elcb ഉള്ള വീടുകളിൽ ആണെങ്കിലും ഒരു സർക്യൂട്ട് ബ്രേക്കർ വെക്കുന്നത് നന്നായിരിക്കും ഇദ്ദേഹം ഇത് ചെയ്തിരിക്കുന്നത് യാതൊരു സേഫ്റ്റി മെഷർ സും ഇല്ലാതെയാണ് ഇലക്ട്രിസിറ്റി എന്താണെന്ന് അറിയുന്ന ഒരാൾ എന്ന നിലക്ക് എനിക്ക് ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്
@jamesistanbul6785
@jamesistanbul6785 3 ай бұрын
HAVE U ANY ALTERNATIVE IDEA.DONT HAVE RIGHT? PLS SHUT
@naiksad3091
@naiksad3091 2 жыл бұрын
സ്വിച്ചിനു മഴ കൊള്ളാതിരിക്കാൻ കുട കൂടി നന്നായിരുന്നു പിന്നെ കടയിൽ 3000 ഒന്നും ഇല്ല ഉണ്ടെങ്കിൽ തന്നെ അതിന്റെ ടെക്‌നോളജി വേറെ ആണ്
@surendrankr8641
@surendrankr8641 2 жыл бұрын
ഇങ്ങിനെയുള്ള ഓട്ടോമാറ്റിക്ക് കൺട്രോളുകൾ ഉണ്ടാക്കി വച്ചാൽ മോട്ടോർ വർക്കു ചെയ്യുന്നതും ടാങ്കിൽ വെള്ളം നിറയുന്നതും ആരും ശ്രദ്ധിയ്ക്കാറില്ല പമ്പിൽ നിന്ന് വെള്ളം വരാതെയോ വോൾട്ടേജ് കുറവോ ഉണ്ടായാൽ മോട്ടോർ ഓഫ് ആകാതെ വർക്കു ചെയ്തു കൊണ്ടിരിയ്ക്കും അങ്ങിനെ കറണ്ട് പാഴാവുകയും മോട്ടേർ കത്തുകയും ചെയ്യും ഇതിനുള്ള പരിഹാരങ്ങളോടു കൂടിയാണ് മറ്റുള്ള കൺട്രോളുകൾ വരുന്നത് അതു കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും
@catwalk100
@catwalk100 2 жыл бұрын
ഇത് ഒക്കെ ആരോട് പറയാൻ മോട്ടോർ വൈൻഡിംഗ് കാർക്ക് ഉപകാരപ്പെടട്ടെ ! 😄🤣😂
@mrgpillai3633
@mrgpillai3633 2 жыл бұрын
കിണറ്റിൽ വെള്ളം ഇല്ലെങ്കിൽ പമ്പ് കേടാകുന്നതിനു സാധ്യത ഉണ്ട് അതിനു പരിഹാരം എന്താണ് ആശയം നല്ലത്
@josephaj2644
@josephaj2644 2 ай бұрын
വളരെ ഉപയോഗപ്രദമായ അറിവുകൾ. നന്ദി.
@varietytipskl38thodupuzhakaran
@varietytipskl38thodupuzhakaran 2 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ
@kskk2156
@kskk2156 4 ай бұрын
ആറ് വർഷമായി ഇതിനെ മറ്റൊരു രീതിയിൽ ഞാൻ ചെയ്തത് ഇപ്പോഴും ക്ലിയറായി വർക്ക് ചെയ്യുന്നു വെള്ളം നിറച്ച ബോട്ടൽ താഴുമ്പോൾ സ്വിച്ച് ഓണാകും ഓവർഫ്ലോ വരുന്ന വെള്ളം വേറെ ഒരു ബോട്ടലിൽ നിറയുമ്പോൾ സ്വിച്ച് ഓഫ് ആകും അടിയിൽ നിന്നും മുകളിൽ ടാങ്ക് വരെ ചെറിയ പൈപ്പിലൂടെയാണ് കയർ പോകുന്നത് സേഫ്റ്റിയാണ് സ്വിച്ച് താഴെ ചുമരിൽ സൺഷേഡിന് കീഴിൽ വെച്ചതിനാൽ മഴയും വെയിലും കൊള്ളില്ല സ്വിച്ചിന് സ്പാർക്ക് വരില്ല ടിക് ടിക് എന്ന ശബ്ദത്തിൽ ഓൺ ഓഫ് ആകുന്നു സൂപ്പർ ആണ്
@jithoshchanthamjithosh8064
@jithoshchanthamjithosh8064 18 күн бұрын
ഓവർഫ്‌ലോയിൽ ബോട്ടിലിൽ നിറഞ്ഞ വെള്ളം വീണ്ടും ozhivakendi വരുമോ....
@kumarvasudevan3831
@kumarvasudevan3831 2 жыл бұрын
3000 രൂപാ മുടക്കാൻ ഇല്ലാത്തവൻ അഞ്ച് പൈസ പോലും ചിലവില്ലാതെ വെള്ളം സ്വയം സിച്ച് ഓൺ ആക്കി ടാങ്ക് നിറയ്ക്കുന്നതാണ് നല്ലത്.( സ്വന്തം ജീവനും, പമ്പിൻ്റെ ജീവനും, അന്യൻ്റെ ജീവനും അതാണ് സുരക്ഷിതം)
@antonyk.r8867
@antonyk.r8867 2 жыл бұрын
വളരെ വലിയ ഒരു കണ്ടുപിടുത്തം. നന്ദി... നന്ദി...
@rasheedtechy
@rasheedtechy 2 жыл бұрын
👍❤️
@hashimkdy6656
@hashimkdy6656 2 жыл бұрын
Valiya upakaramulla vdo .so big thanks
@shibugeorge1541
@shibugeorge1541 2 жыл бұрын
Very good idea...use nylon strip instead of coir,and avoid knot by screw adjustable clamps....to avoid dryrun make ic555timer..
@sundaranmanjapra7244
@sundaranmanjapra7244 2 жыл бұрын
ഇത്തരം കാര്യങ്ങൾ ചിന്തിച്ചു പ്രാവർത്തികമാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ 👏
@rasheedtechy
@rasheedtechy 2 жыл бұрын
👍❤️
@mujeebnalakath3464
@mujeebnalakath3464 2 жыл бұрын
നല്ല ഐഡിയ ആണ് പക്ഷെ ഓൺ ആവേണ്ട സമയത്തു കറണ്ടില്ലെന്ന് കരുതുക ടാങ്കിൽ ബാക്കിയുള്ള വെള്ളവും നമ്മൾ ഉപയോ ഗി ക്കുമ്പോൾ ഭരണിയിലുള്ള വെള്ളത്തിന്റെ മുഴുവൻ വെയ്റ്റും കാരണം സ്വിച്ച് മേൽ ഒട്ടിച്ച മരക്കഷ്ണം പറിഞ്ഞു പോരാൻ സാധ്യത യുണ്ട്
@dominicsavio9383
@dominicsavio9383 2 жыл бұрын
മറ്റൊരു ചെറു ചരട് ടാങ്കിൽ കൂടി ഉപയോഗിക്കുക
@dileepcp2008
@dileepcp2008 2 жыл бұрын
@@aravindakshanm2705 ഇത് മെക്കാനിക്കൽ പവർ അല്ലേ ഭായ്....ഇലക്ട്രോണിക്സിൽ ഇടിമിന്നൽ ഏൽക്കാതിരിക്കാൻ പ്രൊട്ടക്ഷൻ ഒന്നുമില്ലല്ലോ.....
@kuriakosepk8281
@kuriakosepk8281 2 жыл бұрын
നല്ല വശം മാത്രം കാണുക പ്രോത്സാഹനം നൽകുക ഇത് കാണുമ്പോൾ കൂടുതൽ ഐഡിയ നമുക്കു തോന്നും അതും മറ്റുള്ള വർക്ക് പ്രയോജനപ്പെടും......
@prabhakaranremesan8171
@prabhakaranremesan8171 Жыл бұрын
​@@aravindakshanm2705 എലടാണിക്ക് റഗുലേറ്റർ കേട് ആകും . സർക്യൂട്ട് ബോർഡ് ഷോർട്ടായി പമ്പുസെറ്റും കേടാകാം. ഇതു രണ്ടും ഇതിലുണ്ടാകില്ല. പണവും ലാഭം
@ShafiPeruvayal
@ShafiPeruvayal 3 ай бұрын
വളരെ ഇഷ്ടായി "അടിപൊളി സാദനം"
@chakkipc1123
@chakkipc1123 2 жыл бұрын
ചേട്ടാ ന്യൂട്രൽ direct ആണ് 2കാര്യങ്ങൾ ന്യൂട്രൽ same acting phace on position ഒരു മോട്ടോറിൽ 2 ലൈനും കാട്ടാകണം കാരണം മനുഷ്യന്റെ ജീവനാണ് വലുത് വല്ല ഇടിമിന്നാലെങ്ങാനും പകൽ സമയത്ത് വന്നാൽ നമ്മൾ ആ ലൈനിലോ മാറ്റോ ആണെങ്കിൽ ചേട്ടാ മോട്ടോർ എപ്പോഴും 2 lines connect or disconnect ആകണം എന്നാണ് അതാണ് വേണ്ടത് capacitor എന്നൊരു സാധനം ഉണ്ട് മോട്ടോറിൽ ലൈഫ് spoil ആകും കറന്റാണ് എളുപ്പവഴി വേണ്ട കാരണം എളുപ്പവഴിയിലൂടെയാണ് അത് സഞ്ചരിക്കുക പിന്നെ സാധിക്കുമെങ്കിൽ 2 ലൈനും കട്ടാക്കി ഒരു വീഡിയോ ഇട്ടോ with all prottection
@user-lz4qj2uc2g
@user-lz4qj2uc2g 28 күн бұрын
പോരാ ,,,,, പ്രോബ്ലം ഉണ്ട്.
@babuadams9920
@babuadams9920 2 жыл бұрын
how can work at 3 fase connections? is it possible?
@sibilalelava1511
@sibilalelava1511 2 жыл бұрын
Adipoli chetta upakarapedunna video annu good luck
@Arshidamujeeb
@Arshidamujeeb 2 жыл бұрын
Njnghalum cheythu nokii...adipolii...100%usefull❤️❤️💯elllarum cheyth nokikoluu...💯% succesfull💖and thankuuuu
@ramsunreman279
@ramsunreman279 2 жыл бұрын
അഭിനന്ദനങ്ങൾ. Very good
@vkplgr8459
@vkplgr8459 2 жыл бұрын
Siimple,practical & economic design.👏👏👍
@rajeevs7269
@rajeevs7269 2 жыл бұрын
സൂപ്പർ ചേട്ടാസൂപ്പർ ഇനിയും ഒരുപാട് കണ്ടു പിടുത്തങ്ങൾ നടത്താൻ കഴിയട്ടെ
@rasheedtechy
@rasheedtechy 2 жыл бұрын
👍❤️🤝🌹
@jinsageorge6847
@jinsageorge6847 2 жыл бұрын
Chetto...ipo kande olu vdo ... Ishtapettu, subscribe cheythuto. Tysm for these useful videos. ❤️
@shekhirps7114
@shekhirps7114 2 жыл бұрын
Super👌
@sreenivasan.u.p.5927
@sreenivasan.u.p.5927 2 жыл бұрын
വളരെ ഇന്റെരെസ്റ്റിംഗ് ആയ ഒരു ഐഡിയ ആണ് 👍👍🙏🙏👌👌
@ashara6632
@ashara6632 3 ай бұрын
ഞാൻ 3000 രൂപ ക്ക് സ്വിച്ച് വാങ്ങി ഇപ്പോൾ കേടായി, അങ്ങനെ കാശ്‌ വെള്ളത്തിലായി. 100 രൂപ ഓട്ടോമാറ്റിക് മാറ്റിക് സ്വിച്ച് കണ്ട് പിടിച്ച ബ്രോ..... അഭിനന്ദനങ്ങൾ..... 🚩🚩🚩🚩💪💪💪💪🥰👍👌
@muralimadhavan06
@muralimadhavan06 2 жыл бұрын
Super very innovative👌
@AbdulRazak-ci3xi
@AbdulRazak-ci3xi 2 жыл бұрын
വളരെ നല്ല ഒരു idea ❤❤❤❤❤
@majeedparappuram8478
@majeedparappuram8478 2 жыл бұрын
Very usefull method ....super 👌👌👌👌idea
@reneeshravi1789
@reneeshravi1789 3 ай бұрын
👍 നന്നായിട്ടുണ്ട്. ചുവന്ന ചരട് ഒഴുവാക്കി സ്വിച്ചിന് താഴെ ഇട്ട കെട്ടുപോലെ സ്വിച്ചിന് മുകളിലും അഡ്ജസ്റ്റ് ചെയ്തു ഒരു കെട്ടു ഇട്ടാൽ മതിയാകുമല്ലോ
@VenugopalS-bk1vy
@VenugopalS-bk1vy 3 ай бұрын
Excellent 🎉🎉
@shijilpa
@shijilpa 2 жыл бұрын
പൊളിച്ചു .... തീർച്ചയായും try ചെയ്യും 👍👍👍👍👍👍
@jabarjabar3737
@jabarjabar3737 2 жыл бұрын
അടിപൊളി ആശയം 🤝🤝🤝🤝💯
@nishanthayyappan1697
@nishanthayyappan1697 2 жыл бұрын
Super 👏👏👏 Good idea
@judesonjosephjudesonjo369
@judesonjosephjudesonjo369 3 ай бұрын
Super. അടിപൊളി
@GoodNews385
@GoodNews385 2 жыл бұрын
വളരെ നല്ല ആശയം ....... സൂപ്പർ...... 👏👏
@kpviswanathannair920
@kpviswanathannair920 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി.
@madukrishnan5309
@madukrishnan5309 2 жыл бұрын
അടി പൊളി ബ്രദർ. ഇനിയും ഇതിനേക്കാൾ നല്ല ആശയങ്ങൾ വരട്ടെ.
@rasheedtechy
@rasheedtechy 2 жыл бұрын
👍❤️
@dollermaker4423
@dollermaker4423 2 жыл бұрын
താൻ വീണ്ടും വീണ്ടും കൊള്ളാലോ......... അടിപൊളി
@subashthalekkarapadmanabha7302
@subashthalekkarapadmanabha7302 3 ай бұрын
Superb
@AnilKumar-ei6wv
@AnilKumar-ei6wv 2 жыл бұрын
സൂപ്പർ👍
@muhammadirittycholayil6858
@muhammadirittycholayil6858 Жыл бұрын
വളരെ ഉപകാരപ്രദം
@jeswin501
@jeswin501 2 жыл бұрын
അടിപൊളി 👍👍👍
@gireesanp7783
@gireesanp7783 2 жыл бұрын
SUPER VIDEO SUPER WORK
@mammuttykp875
@mammuttykp875 2 жыл бұрын
മാഷാഹ് അല്ലാഹ് നന്നായിട്ടുണ്ട്.
@nereeshrajan3007
@nereeshrajan3007 Жыл бұрын
Excellent 👌
@bosekannan7405
@bosekannan7405 2 жыл бұрын
good idea Thank you Sir
@chandrasekharanet3979
@chandrasekharanet3979 3 ай бұрын
സംഭവം ഉഷാറായിട്ടുണ്ട്‌
@VinodKumar-pc8qj
@VinodKumar-pc8qj 2 жыл бұрын
Sir good thought and idea
@sreejamartin9683
@sreejamartin9683 2 жыл бұрын
Supper Idea | Keep up
@charleyabraham1945
@charleyabraham1945 2 жыл бұрын
Very good effort.
@abdulnasar9866
@abdulnasar9866 2 жыл бұрын
അടിപൊളി 👌👌
@aboobackerpulllooni1593
@aboobackerpulllooni1593 2 жыл бұрын
ഒരുപാട് ഒരുപാട് നന്ദിയുണ്ട് സാർ. ഇനിയും ഇതുപോലെയുള്ള നല്ല നല്ല അറിവുകൾ പകർന്നു നൽകും എന്ന പ്രതീക്ഷയോടെ. നിർത്തുന്നു
@rasheedtechy
@rasheedtechy 2 жыл бұрын
താങ്ക്സ് 👍❤️🤝
@petergeorge8737
@petergeorge8737 2 жыл бұрын
നല്ല ഐഡിയ ആണ് പക്ഷെ കുറച്ചും കൂടെ സേഫ്റ്റി വേണം ഇക്ക .. മഴ പെയ്യുമ്പോൾ swtich ഷോർട്ട് ആകാം.. രണ്ടു ഓപ്പൺ ആയിരിക്കുമ്പോൾ അപകടം സാധ്യത വളരെ കൂടുതലാണ് അതും കൂടെ കവർ ചെയ്താൽ സംഭവം അടിപൊളി
@rasheedtechy
@rasheedtechy 2 жыл бұрын
👍❤️
@mathewmm2193
@mathewmm2193 2 жыл бұрын
Hats off for the idea
@appufreefire7795
@appufreefire7795 8 ай бұрын
Tanks uncle for fine message about it first time I was able to do simple and make worke of it
@chandrasekharanet3979
@chandrasekharanet3979 Жыл бұрын
അടി പൊളി ഇക്ക ഒന്നും പറയാനില്ല നല്ലത് വരട്ടെ
@moncymonachan8665
@moncymonachan8665 2 жыл бұрын
Useful information
@binoycp1065
@binoycp1065 Жыл бұрын
നന്ദി👍👍👍👍🌹
@bosekannan7405
@bosekannan7405 2 жыл бұрын
Thank you Sir
@Sureshponpara
@Sureshponpara 2 жыл бұрын
Good ikka..
@abdurahimanc6909
@abdurahimanc6909 4 ай бұрын
Id oru aashayamaanu.adinte parishkritha roopam undakkanulla preranayanu.poraymakal nikathavunnadeyullu
@ujwelsolomon8156
@ujwelsolomon8156 3 ай бұрын
Nalla idea....
@shanavasthazhakath5960
@shanavasthazhakath5960 2 жыл бұрын
Your idea is good. But, float switches are available from Rs. 450. I am using this for two years. It stops at set maximum level and starts at low level.
@franciskundukulangara1449
@franciskundukulangara1449 2 жыл бұрын
You are brilliant !
@anantharamanms4213
@anantharamanms4213 2 жыл бұрын
Good idea Best of luck
@Kpmd787
@Kpmd787 2 жыл бұрын
Super idea 👍
@rknair1654
@rknair1654 2 жыл бұрын
Excellent work. It is very usefull for common people. Big Salute to you🌹🙏
@rasheedtechy
@rasheedtechy 2 жыл бұрын
👍❤️🤝
@yohannanchacko1371
@yohannanchacko1371 Ай бұрын
Supper
@nandalalguru5909
@nandalalguru5909 2 жыл бұрын
നല്ലത്. ഞാനുമൊന്നു നോക്കട്ടെ!
@ishanehran7214
@ishanehran7214 2 жыл бұрын
Use ful 👍
@ezanlahim9807
@ezanlahim9807 2 жыл бұрын
നല്ല വീഡിയോ
@rashidlikkkjk5105
@rashidlikkkjk5105 2 жыл бұрын
Great skill man. 👍
@usmantharammal5380
@usmantharammal5380 2 жыл бұрын
അടി പൊളി. ഇഷ്ടപെട്ടു..
@thomachansjjoseph8205
@thomachansjjoseph8205 4 ай бұрын
Congratulations very good idea thanks
@rameshkp7860
@rameshkp7860 2 жыл бұрын
Good idea ,fantastic.
@rasheedtechy
@rasheedtechy 2 жыл бұрын
👍❤️
@sreepadmanabhaheights5299
@sreepadmanabhaheights5299 2 жыл бұрын
👍🏻 Good idea & Technology. 🤝
@rasheedtechy
@rasheedtechy 2 жыл бұрын
👍👍❤️
@LONANJOE
@LONANJOE 2 жыл бұрын
Excellent. you are great.
@rasheedtechy
@rasheedtechy 2 жыл бұрын
👍❤️
@jaco901
@jaco901 3 ай бұрын
Excellent
@govindankasthuri12
@govindankasthuri12 2 жыл бұрын
Kalakan paripaadiyaanu moone.very gud.
@tkrajan4382
@tkrajan4382 2 жыл бұрын
Adipoli idea. Nhan thankalude fan aayi. Lot of thanks ikka.
@rasheedtechy
@rasheedtechy 2 жыл бұрын
👍❤️🤝
@rajanpallichadath60
@rajanpallichadath60 4 ай бұрын
നല്ല ആശയം... വെള്ളം നിറഞ്ഞാൽ സ്വിച്ചിൽ പിടിപ്പിച്ച ഹാൻ്റിൽ വലിഞ്ഞ് ഓഫാകും.. എന്നാൽ വെള്ളം കുറഞ്ഞാൽ മോട്ടർ ഓണാകില്ല അല്ലേ? 2 വേ സ്വിച്ചിൽ ഇതേ രീതിയിൽ ഫിറ്റ് ചെയ്ത് ഓപ്പോസിറ്റ് സൈഡിൻ കയർ കെട്ടി താഴത്തുകൂടി എടുത്ത് മറ്റൊരു കുപ്പിയിൽ ടാങ്കിനകത്ത് ഇട്ടാൻ ബോട്ടിൽ താഴെയെത്തുമ്പോൾ കയർ വലിയുകയും സ്വിച്ചിലെ ലിവറിനെ താഴോട്ട് വലിക്കുമ്പോൾ മോട്ടർ ഓണാവും.
@jayakumarmg5270
@jayakumarmg5270 4 ай бұрын
ഇതിൽ തന്നെ വെള്ളം കുറയുമ്പോൾ ഓൺ ആവുകയും വെള്ളം നിറയുമ്പോൾ ഓഫ് ആവുകയും ചെയ്യുന്നുണ്ട്... തുടക്കത്തിൽ ടാങ്കിൽ നിന്നും വെള്ളം കോരി മാറ്റിയപ്പോൾ മോട്ടോർ ഓൺ ആയത് കാണിച്ചിരുന്നു..
@mallusclub3104
@mallusclub3104 2 жыл бұрын
Good idea
@acebasein1205
@acebasein1205 2 жыл бұрын
Superb! .. നിങ്ങൾ പൊളിയാണ്
@rasheedtechy
@rasheedtechy 2 жыл бұрын
👍❤️🤝
@anandank2920
@anandank2920 2 жыл бұрын
3000 രൂപയും മറ്റും ചെലവാക്കി ഇത്തരം കൺട്രോളുകൾ സ്ഥാപിക്കുന്നതിനേക്കാൾ വളരെ ലളിത വൽക്കരിച്ച് നിർമിക്കുന്ന ഈ ടെക്നോളജി നൽകിയ റഷീദ് സാറിന് ബിഗ് സലൂട്ട്.
@sasid4817
@sasid4817 2 жыл бұрын
വെരി good ഐഡിയ
@ibrahimkp1758
@ibrahimkp1758 2 жыл бұрын
@rasheedtechy
@rasheedtechy 2 жыл бұрын
👍❤️
@RoyPaulVazhakkala
@RoyPaulVazhakkala 2 жыл бұрын
₹400, in Amazon site,
@ashiquerabbaninainthramsai7826
@ashiquerabbaninainthramsai7826 2 жыл бұрын
വളരെ ഉപകാപ്രദമായ ഈ വിദ്യ നമ്മളെ അറിയിച്ച ഇക്കാക് , Thanks Alot. جزاكم الله خيرا
@rasheedtechy
@rasheedtechy 2 жыл бұрын
അൽഹംദുലില്ലാഹ് 👍❤️🤝
@johngeorge6907
@johngeorge6907 2 жыл бұрын
God bless u ikka ❤️
@changamveetilvenugopalan5770
@changamveetilvenugopalan5770 2 жыл бұрын
Simple device.. good
@abdulmajeedsulaiman2760
@abdulmajeedsulaiman2760 2 жыл бұрын
Super idea,very nice
@sureshappu8618
@sureshappu8618 2 жыл бұрын
സൂപ്പർ.....
@muraleedharan.p9799
@muraleedharan.p9799 2 жыл бұрын
Good . Useful 👍👍👍
@jameelvlogs7094
@jameelvlogs7094 2 жыл бұрын
ഇക്കാ അടിപൊളി ആയിട്ടുണ്ട്
@sangeetthottan5510
@sangeetthottan5510 2 жыл бұрын
സൂപ്പർ
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 13 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 90 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,4 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയോ :...?
11:35
cleaning pipeline.... 💯perfect successfull... 💥👌
5:12
Rasheed techy
Рет қаралды 41 М.
How to make automatic  water tank filler
18:54
Lals tech world
Рет қаралды 24 М.
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 13 МЛН