ഇതു പുതിയ കാര്യമൊന്നും അല്ല കേരളത്തിലെ എല്ലാ കൊച്ചു ടൗണിലും ഈ അവസ്ഥ ഉണ്ട്. എന്തിന് ഗൾഫ് രാജ്യത്തും ഞാൻ ഈ അവസ്ഥ കണ്ടിരുന്നു.
@shamsudeenillathuparambil3391 Жыл бұрын
ഞാനും കണ്ടിട്ടുണ്ട്
@LijeeshLijeeshk-qq7be8 ай бұрын
ഗൾഫിലും ഉണ്ട് അവിടെയും മലയാളികളാണ് ഇങ്ങനെ ഇരിക്കുന്നത് സ്വദേശികളായ അറബികളല്ല
@satheesaninnas86728 ай бұрын
അതു നിയമം കൊണ്ട് ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചു
@krishnankuttyk158 Жыл бұрын
കിട്ടുന്ന കൂലിക്ക് പണി ചെയ്യുവാൻ ആളുകൾ തയ്യാർ ആകുമോ? നാല് പേർക്ക് പണി കൊടുക്കാൻ പറ്റുന്ന ഒരു തൊഴിൽ ചെയ്യുവാൻ ഇവിടുത്തെ വ്യവസ്ഥിതി അനുവദിക്കുമോ? മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് ആർക്ക് ചിന്ത??
@kalamvettoor5868 Жыл бұрын
സുഹൃത്തേ ഇതൊക്കെ സാധാരണ മിക്കവാറും രാജ്യങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ്.ഗൾഫ് രാജ്യങ്ങളിൽ ഇപ്പോഴുമുണ്ട്.സിങ്കപ്പൂരിലും ഇത് കണ്ടിട്ടുണ്ട്.ജോലിക്ക് പോയിട്ടുമുണ്ട്.അനുഭവം ഇല്ലാഞ്ഞിട്ടാണ് ഇതൊക്കെ അതിശയമായിതോന്നുന്നത്.
@sayjen1239 ай бұрын
ചെക്കൻ ലോകം കണ്ടിട്ടില്ല
@AnilCheravallyCheravally8 ай бұрын
ദുബായിലും ഉണ്ട് ഈ അവസ്ഥ
@nazeerabdulazeez88967 ай бұрын
അലൈൻൽ രാവിലെ ചെല്ലണം പട്ടാണികൾ കൂട്ടം ആയി ഉണ്ടാകുംഈയിടെ മസ്കറ്റിൽ വാദി കബീർൽ ഞാനും ഒരു സുഹൃത്തും കൂടി ഒരു സ്കാഫോൽഡിങ് rent നു എടുക്കാൻ പോയി കാർ കൊണ്ടു നിർത്തിയതും കടന്നൽ പോലെ ബംഗാളി പട്ടാണികളും കൂടി ഒരുത്തൻ ഡോർ തുറന്നു അകത്തു കയറി പ്രയാസപെട്ടാണ് ഇറക്കി വിട്ടത്, ഇതെക്കെ സർവ്വ സാധാരണം ആണ്
@ejniclavose18977 ай бұрын
Dubai UAE
@sajeevank18915 ай бұрын
ഇത് ഗൾഫിൽ പോലും ഉണ്ട്, കേരളത്തിൽ ഇത് പണ്ട് മുതലേ ഉണ്ട്,
@vnkrishnan6741 Жыл бұрын
വരും നാളുകളിൽ കേരളത്തിൽ അഭ്യസ്തവിദ്യരും ഒരുപക്ഷേ ഇങ്ങനെ കാണാം
@venugobal8585 Жыл бұрын
Now also lot of educated boys are searching the jobs..
@SugunanKNair-q1e8 ай бұрын
അഭ്യസ്തവിദ്യാർ ഉണ്ടാവില്ല. സിർട്ടിഫിക്കറ്റ് ഉണ്ടാവും വിവരം
@ZaharaSiraj-s7yАй бұрын
യോഗിയുട യൂ. പി..😂😂😂😂
@radamaniamma7498 ай бұрын
ഒരു ദിവസത്തെ ജോലി മൂന്നു ദിവസം കൊണ്ട് തീർക്കുന്ന സ്വഭാവം - കൂലി ചോദിക്കുന്നതു കൊടുക്കുകയും വേണം -ജോലി കൊടുത്തവനെ മുടിപ്പിക്കുന്ന സ്വഭാവം പിന്നെ എങ്ങനെ കഴിയും
@justinjoseph92258 ай бұрын
അതെ. എനിക്കനുഭവമുണ്ട്.
@vinayanvinu56208 ай бұрын
👍👍👍👍
@johnberchmansk1034 ай бұрын
correct
@vijayankolanga7387 Жыл бұрын
കേരളത്തിലെ വലിയ പട്ടണങ്ങളിൽ കാണുന്ന ഒരു കാഷ് ച്ചയെ ജനങ്ങളിലേക്ക് എത്തിച്ചതിനു നന്ദി
@FirozKhan-d2w8 ай бұрын
ആരോഗ്യമുള്ളപ്പോൾ അങ്ങനെ പോകും ആരോഗ്യമില്ലാത്ത അവസ്ത വരുമ്പോൾ വളരെ ദയനീയം തന്നെ
@MoiduKk-os5vv Жыл бұрын
താനെവിടെയാണെഡോ ജീവിക്കുന്നത് ഇതിപ്പോള്‍ കേരളത്തിലെ എല്ലാ സ്ഥലത്തും ഉള്ള സ്ഥിതിയാണ് ഒരു പണിയും അറിയാത്തവരും കൂട്ടത്തിലുണ്ടാകും ചോദിച്ചാല്‍ എല്ലാ ജോലിയും ചെയ്യുമെന്ന് പറയും കൂലിക്ക് ഒരു കുറവും ഇല്ല
@mas90088 ай бұрын
ഇവൻ പൊട്ടനാണ്..ബുദ്ധിമുട്ട് ആണെങ്കിൽ ഇവർ ഇവരുടെ നാട്ടിൽ പോകട്ടെ..
@malabar8833 Жыл бұрын
കണ്ണൂർ കാൽടെക്സിനടുത്തും തളിപ്പറമ്പ് ബസ്സ്റ്റാൻഡ് എന്നിവടങ്ങളിലും ഇത് പോലെ ഉണ്ട്,
@Prj3338 ай бұрын
കൂലി പണിക് എല്ലാം തന്നെ അതിന്റെതായ കഷ്ടപ്പാടുകൾ ഉണ്ട്.... അതാണ് അവർ പത്തു മണിക്ക് ഫുഡ് കഴിക്കുന്നത് ദൂരെ നിന്നും വരുന്നവരൊക്കെ രാവിലെ ഒന്നും കഴിച്ച് കാണില്ല... പിന്നെ അവർ പണി ചെയ്യുന്നതിന് അനുസരിച്ചു 1000,1200 തച്ചു ഇപ്പോൾ ഉണ്ട്... കഷ്ടപ്പെടാൻ കഴിയാത്ത ആയിരത്തിനും പതിനായിരത്തിനും ഓഫീസിൽ ജോലിക്ക് പോകുന്ന കഴുതകൾക്കു പറഞ്ഞാൽ മനസിലാവില്ല...
@arshabharathkalarisangham4969 Жыл бұрын
ഇതു മലയാളി വർത്തിവച്ച അവസ്ഥ. ജോലിക്ക് വിളിച്ചാൽ 9 മണിക്കുവരും പത്തുമണിക്ക് കാപ്പികുടി 3.5നിറുത്തും. 1000rs. പിന്നെ അരുവിളിക്കും 😄😄😜. നോക്കു കൂലി നമ്പർ one കേരളം.
@bichusshorts9894 Жыл бұрын
നീ ഒന്ന് അവർ പോകുന്ന പണിക്കു പോയി നോക്കണം എ c ഇരുന്നാൽ അത് അറിയില്ല. 1000 രൂപ കിട്ടിയാൽ സാദനങ്ങൾ വാഗൻ തികയില്ല
@jooo-gk8sr Жыл бұрын
നീ കേരളത്തിൽ അല്ലെ ജീവിക്കുന്നത് നാട്ടിൽ ഒരു ദിവസം 1000 കിട്ടിയാൽ ബാക്കി വീട്ടിൽ പോകുപോൾ 400 ബാക്കി കണ്ണും
ഇടയിൽ 2 ചായ കുടി റസ്റ്റ്, ഉച്ച ഭക്ഷണത്തിന് 12.50 പണി നിർത്തും, 2.15 ന് മാത്രം പിന്നെ തുടങ്ങൂ.
@muralidharankp17838 ай бұрын
ആർക്കും അത്യാവശ്യം വന്നാൽ പോലും ഇവരെ വിളിക്കാൻ മുതിരില്ല, കാരണം, പണി കൃത്യമായി എടുക്കാതെ 1000 രൂപ കൂലി പറയും. പണി കൊടുക്കുന്നവന് താങ്ങാൻ പറ്റാത്തപ്പോ എങ്ങനെ വിളിക്കും?. ഇനിയും ഇത് കൂടുമെന്നല്ലാതെ ഇവർ ജോളിക്ക് കൃത്യമായി കൂലി എന്ന അവസ്ഥയിൽ വരില്ല.. ചെയ്യാത്ത ജോലിക്ക് കൂലി അതാണ് കേരളത്തിൽ തൊഴിലാളി ഐക്യം സിന്ദാബാദ് എന്ന് പറയുന്നവർ. കഴുത്തറപ്പൻ കൂലി ആദ്യം നിർത്തട്ടെ.. അപ്പൊ എല്ലാരും വിളിക്കും..
@sarojinisaro3515 Жыл бұрын
അവരുടെ വീട്ടിലെ കാര്യം കൂടി ചോദിക്കാമായിരുന്നു. ചിലരുടെ മക്കളും, കുടുംബവും വളരെ നല്ല നിലയിൽ ജീവിക്കുന്നവരുണ്ട്. ഇവിടെ കേരളത്തിൽ നല്ല കൂലി കിട്ടും അതിനാൽ ഇവിടെ നിൽക്കുന്നു. അവിടെ കൂലി കുറവ് ഭക്ഷണവും കിട്ടില്ല. ഞങ്ങളുടെ പരിസരത്ത് ഒരാൾ പറഞ്ഞതാണ്. അയാളുടെ വരുമാനം ബോണസ് ആണ് എന്ന്. 😅😅😅
@babyjoseph5792 Жыл бұрын
സ്ഥിരം ജോലി കൊടുത്തുനോക്കുക. പത്തു ദിവസം തുടർച്ചയായി ജോലി കൊടുക്കുമ്പോൾ കൊടികുത്തും എന്ന പേടികൊണ്ടാണ് ആരും സ്ഥിരം ജോലി കൊടുക്കാത്തത്. ഈ അവസ്ഥ വരുത്തിയത് തൊഴിലാളികൾ തന്നെയാണ്.
@realistic20238 ай бұрын
Correct
@hassansabeer36808 ай бұрын
100
@mashoodmohammed8 ай бұрын
Yess
@kabeerci918 ай бұрын
Yes
@SugunanKNair-q1e8 ай бұрын
ആ കൊടി പേടി ഉണ്ടാക്കിയത് സിപിഎം സിപിഐ ഇവരാണ് അല്ലെ
@SanjeevP-qw6ww8 ай бұрын
പാവങ്ങൾ 😔. എനിക്ക് ആണെങ്കിൽ ജോലി കൂടിയതിന്റ കുഴപ്പം. എനിക്ക് ഹോട്ടലിൽ ആണ് ജോലി ഞായറാഴ്ച മാത്രം ആണ് ലീവ് ആ ഒരു ദിവസം കുറച്ചു ഉറങ്ങി ആണ് ഒരാഴ്ചത്തെ ഷീണം മാറ്റുന്നത്. പക്ഷെ ഒരുവിധം ഞായറാഴ്ച ഒന്നും എനിക്ക് റസ്റ്റ് കിട്ടാറില്ല അടുത്ത വീട്ടുകാർ വിളിക്കും വിറക് വെട്ടാനോ അങ്ങനെ ഉള്ള ഏതു ജോലിക്കും വിളിക്കും സത്യം പറഞ്ഞ കുറെ ആയി ഞായറാഴ്ച ഒന്ന് റസ്റ്റ് കിട്ടിയിട്ട്
@justinjoseph92258 ай бұрын
ഇവരെ എല്ലാവരും ജോലിക്കു വിളിക്കാതെ അകറ്റി നിർത്തുന്നത് ഇവരുടെ തന്നെ കുഴപ്പം കൊണ്ടാണ്. നമ്മൾ ഇവരോട് ദയ കാണിച്ചാൽ ഇവർക്ക് നമ്മളോട് യാതൊരു ആത്മാർത്ഥതയുമില്ലാതെ നമ്മളെ ചൂ ക്ഷണം ചെയ്യും' കൂലിയുടെ കാര്യം നാട്ടിലെങ്ങുമില്ലാത്ത കൂലിയും' പറഞ്ഞുറപ്പിച്ച് പണി ' തുടങ്ങിയാലും ഇവർ ഒരു മടിയുമില്ലാതെ വൈകിട്ട് കൂലി കൂട്ടിപ്പറയും. തൊഴിൽ നൽകുന്നയാളെ ചീത്ത വിളിക്കും കയ്യേറ്റം ചെയ്യുകയും ചെയ്യും'എനിക്കു നല്ല അനുഭവമുള്ളതാണ്. അതിനാൽ ഇവരെക്കുറിച്ച് ഒരു സഹതാപവും വേണ്ട. കൂടെ വന്നാൽ ശരിയായ് പണിയെടുക്കില്ല. തട്ടിപ്പാണ്.!
@ABCAlanaBiluCreations8 ай бұрын
എനിക്കും ഇ അനുഭവം ഉണ്ടായി...
@ajayanarimmal28138 ай бұрын
Sir.... ഞാൻ ഇപ്പോൾ ജോലിക്ക് വിളിക്കുന്നത് 100 rs ന് ഒരു മണിക്കൂർ.... അത് ആണായാലും പെണ്ണായാലും.....അവരും ഹാപ്പി.... ഞാനും ഹാപ്പി..... 🙏
@razhi9168 ай бұрын
അത് മാന്യമായ ഒരു കൂലിയാണ് 👍🏻👍🏻
@Kimjong-d1k5 ай бұрын
Hlo
@varghesejoseph3227 Жыл бұрын
സഹോദരാ ഇതുപോലെ നമ്മുടെ നാട്ടിൽ കൂലിപ്പണി എടുക്കുന്നവർ മലയാളികൾ ഉണ്ട് പണി അനേഷിച്ചു എന്തു പണിയും ചെയ്യാൻ തയാർഉള്ളവർ അവരെ ആരും കാണില്ല എല്ലാവർക്കും ബംഗാളിമതി പാവം മലയാളികുടെ ഒന്നു വല്ലപോഴും ഓർക്കണം
@eManoharatheram Жыл бұрын
മലയാളി ഉണ്ട്, ഞാൻ ഒരു പാടത്തെ മീൻകുളത്തിലെ പുല്ല് ഒന്നര അടി വെള്ളത്തിൽ നിന്ന് വലിച്ചു കരക്ക് കയറ്റാൻ വിളിച്ചു , വന്നപ്പോൾ വെള്ളത്തിൽ ഇറങ്ങില്ല , കരയിൽ നിന്ന് അരിവാൾ തോട്ടിക്ക് വലിച്ചു കയററാനെ പററൂ 900 + ചെലവ് വേണം താനും .., ഇങ്ങനെ ഉള്ളവരെ ആര് വിളിക്കും.....???
തിരുവനന്തപുരം.. തൃശ്ശൂർ... കോഴിക്കോട് സിറ്റികളിലും പല ഗ്രാമങ്ങളിലും ഇതു പോലെ ആളുകൾ ജോലി തേടി നില്കും.. ഇവരുടെ നേതാവ് ചമഞ്ഞു ഒരു മലയാളി കാണും.. ഇവരുടെ പിച്ച ചട്ടിയിൽ കൈ ഇട്ടു വാരി തിന്നുന്ന തെണ്ടികൾ.. കുറച്ചു കൂടുതൽ ആളുകളെ വേണം എന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ ഉടനെ ഇവർ രംഗത്ത് വരും..
@peoplesservice...lifemissi2660 Жыл бұрын
ഇത് പോലുള്ള കാഴ്ച എഴുപതുകളില് gulf രാജ്യങ്ങളിലെല്ലാം മലയാളി അനുഭവിച്ചതാണ് ...
@KoyaKutti-el3zr Жыл бұрын
യൂട്യൂബ് ഇല്ലെങ്കിൽ നമ്മൾക്കും ഈ അവസ്ഥയല്ലേ
@LifeTravelbyAnoopMJoy Жыл бұрын
അങ്ങനെ അല്ല കേട്ടോ..
@cyberkid36539 ай бұрын
😂
@prasannannairkgsreelakam7278 Жыл бұрын
കൊയ്യുന്ന വയലെല്ലാം സ്വന്തം എന്ന് പാടിയവർ ഓർത്തില്ല, ഇത് ഭാവിയിൽ നമ്മളെ തെണ്ടിക്കാനാണെന്ന്. ലാൽ സലാം.
@rajan3338 Жыл бұрын
anthamkammikal pooooooooooooooyyyyyyyyyy!
@ഞാൻകരിഞ്ഞഗന്ധർവൻ Жыл бұрын
ചാണകങ്ങളെപോലെ വർഗീയ കലാപം ഉണ്ടാക്കി ആളുകളെ കൊല്ലുന്നില്ലല്ലോ അതുതന്നെ ഭാഗ്യം.
@sajeevankm81868 ай бұрын
Koppe maharashtra ,Gujarat annividangail oro Town Ilum Ethu pole ayirangle kanam
@irishikesannamboothiri20928 ай бұрын
അത് അന്നത്തെ നേട്ടത്തിന്
@josephthomas85197 ай бұрын
ഇപ്പോൾ മൂഞ്ചി ഇരിക്കുന്നു. അത് പറഞ്ഞു കൊടുത്ത നേതാക്കൾ കോടികൾ ആസ്തി ഉള്ള മുതലാളിമാർ
@abrahambabybaby15188 ай бұрын
-് . ഇതിന് ഉത്തരവാദി. നമ്മൾ തന്നെയാണ് - വിവരമില്ലാത്തവരെ തീരഞ്ഞെടുത്തു. - എല്ലാം കൊടികുത്തി പൂട്ടിക്കും - നേതാക്കൾ പറയുന്ന മണ്ടത്തരം വിശ്വസിക്കും. -- പാർട്ടി നോക്കാതെ . വിവരമുള്ളവരെ തിരഞ്ഞെടുക്ക് -
@faisalnadi50818 ай бұрын
മേഡി പുറത്താകും
@SanthoshSanthosh-ub3vv7 ай бұрын
സുരേഷ് ഗോപിയേപ്പോലെ...😂😂😂😂
@ganesanedakkott94307 ай бұрын
100ഇൽ 10പേര് കേരളീയർ ബാക്കി വരുന്നവർ അന്യ സ്റ്റേറ്റുകാർ.
@ShahulHameed-my5my6 ай бұрын
ആരാണ ടോ . ഈ വിവരം. ഉള്ളവർ . ഒന്നു പറഞ്ഞു തരണം
@anandanp.a.8756 Жыл бұрын
❤ കേരളത്തിലെ എല്ലാ ടൗണുകളിലും ഇതേ അവസ്ഥ കാണാം.
@johnmathew9072 Жыл бұрын
നല്ല വർക്ക് അഭിനന്ദനങ്ങൾ
@baburajvadakkuveettil6861 Жыл бұрын
ലോകസമ്പത് വ്യവസ്ഥ തകർന്നു ഉത്തരേന്ത്യയിലെ അവസ്ഥ കൂടി ഒന്ന് പറയൂ
@yatheendradaskc3421 Жыл бұрын
ഇത് കടവന്ത്രയിലെ മാത്രം കാഴ്ചയല്ല. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെ ചെറിയ ചെറിയ അങ്ങാടിയിലും ജംഗ്ഷനുകളിലുമൊക്കെ ഇത് പോലെ നൂറുകണക്കിനാളുകളെ കാണാം. അതിൽ കൊള്ള താരുത്തവരും ഉണ്ട്. നല്ലവണ്ണം ജോലി ചെയ്യുന്നവരും ഉണ്ട്
@koyakuttyk58407 ай бұрын
മലയാളിപണിചെയ്യില്ല കൂലികരക്ട് വേണം
@sivadasanm.k.97288 ай бұрын
കേരളത്തിലെ ഈ ദുരവസ്ഥയ്ക്കു കാരണം ഇവിടുത്തെ പ്രബുദ്ധരായ രാഷ്ട്രീയക്കാരും തൊഴിലാളി യൂണിയനുകളുമാണെന്ന് ആർക്കാണറിയാത്തത്? പത്തുപേർക്ക് ജോലി കൊടുക്കുന്ന എന്തെങ്കിലുമൊന്നു ചെയ്യാൻ കഴിയില്ലെങ്കിലും ഉള്ളതിനെ ഇല്ലാതാക്കാൻ നല്ല മിടുക്കാണ്. എല്ലാത്തിനും കേരളം നമ്പർ വണ്ണന്ന് മൈക്ക് കെട്ടിവച്ച് വിളിച്ചു കൂകുമ്പോഴും ജനസംഖ്യയുടെ പകുതിയിലേറെപ്പേർ ഒരു ജോലിയും കൂലിയുമില്ലാത്ത അത്താഴ പട്ടിണിക്കാരാണന്നുള്ളതാണ് വാസ്തവം. അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീട്ടില്ലാത്തവരുടെ എണ്ണം ഓരോ ജില്ലയിലും ലക്ഷത്തിലധികമാണ്. രാഷ്ട്രീയക്കാരും യൂണിയൻക്കാരും അവരുടെ അണികളും കൂടി പരമ്പരാഗത തൊഴിലിടങ്ങളൊക്കെ നശിപ്പിച്ചുകളഞ്ഞു. ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഒരു പതിനായിരം പേർക്കു വീതം തൊഴിൽ കിട്ടുന്ന എന്തെങ്കിലുമൊരു വ്യവസായ സ്ഥാപനമോ മറ്റെന്തെങ്കിലുമൊരു സംവിധാനമോ ഉണ്ടാക്കുവാൻ ഇതുവരെ നാടു ഭരിച്ചവർക്കാക്കും സാധിച്ചിട്ടില്ല. ജീവിയ്ക്കാൻ വേണ്ടി എന്തു ഹീന പ്രവൃത്തിയും ചെയ്യാൻ ഒരു ഗതിയും പരഗതിയുമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യർ മോഷണം, പിടിച്ചുപറി, ഗുണ്ടാപ്പണി, മയക്കു മരുന്നു കച്ചവടം, തട്ടിപ്പ്, വെട്ടിപ്പ് , ഭിക്ഷാടനം ഇങ്ങനെയോരോ അധമ പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിതരാകുന്നു ! ഇതൊക്കെയാണ് ലോകത്തിലെ മൂന്നാം ശക്തിയാകാൻ കുതിച്ചു ചാട്ടം നടത്തുന്ന ഒരു രാജ്യത്തിൻ്റെ പിന്നാമ്പുറ കാഴ്ചകളും യാഥാർത്ഥ്യങ്ങളും !
@babums91438 ай бұрын
ഈ പറഞ്ഞ കാര്യങ്ങളൊക്കെ ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളിലും നടക്കുന്ന കാര്യങ്ങളാണ്..
@manu.manu19758 ай бұрын
ചേട്ടായി പുറത്തു ഒന്നും പോയിട്ടില്ല അല്ലേ 😂😂😂
@ramkiran-y7o8 ай бұрын
Bharath is not Kommunist Kheralam. Kommunist criminals exist in Kheralam only. Mind it.
@Guns3593 ай бұрын
ദാസപ്പാ ഈ നിൽക്കുന്നതൊന്നും മലയാളി അല്ല പുറം state കാർ ആണ് .... ഇവിടത്തെ സാഹചര്യം നന്നായതു കൊണ്ടാണ് കേരളത്തിൽ വന്നിരിക്കുന്നെ ... എന്ത് അറിഞ്ഞിട്ടാടോ കിടന്നു മെഴുകുന്നെ
@Sreeraman-we7ug Жыл бұрын
ഇത്രയും വരുമാനമില്ലാത്ത കിടപ്പാടമില്ലാത്ത എത്രയോ പേരുണ്ട് സമയം കിട്ടുമ്പോൾ ഒരു വീഡിയോ ചെയ്യുക
@abdulgafoorgafoor90278 ай бұрын
സഹോദരാ ഇതുപോലെ എല്ലാ സ്ഥലത്തും എല്ലാ നാട്ടിലും ഗൾഫിലും ഉണ്ട്
@navasnaas537 Жыл бұрын
Polichu machaaa super
@christochiramukhathu46167 ай бұрын
ഞാനൊരു ഗ്രാമവാസി ആണ് ധാരാളം ബംഗാളികൾക്ക് ഗ്രാമങ്ങളിൽ ജോലി ലഭിക്കുന്നു. വ്യവസായം വന്നാൽ പ്രശ്നങ്ങൾ എല്ലാം മാറും എന്നുള്ള തെറ്റിദ്ധാരണ ഇവിടെ തിരുത്ത് പെടുകയാണ്.
@RajuP-d5r8 ай бұрын
അവരെയൊന്ന് പണിക്ക് വിളിച്ചു നോക്കണം അവരെ ഡിമാൻഡ്
@mashoodmohammed8 ай бұрын
😂😂😂😂😂😂
@ravilion9670 Жыл бұрын
ഇത് കൊച്ചിയിൽ മാത്രമല്ല ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സിറ്റിയിൽ ഉള്ളതാണ്
@ProtectiveCoating3 ай бұрын
ഞങ്ങളുടെ നാട്ടിൽ തമിഴർ പണിക്കു വരുന്നുണ്ട്...1000രൂപ കൊടുക്കണം... ചായ.. കടി വേറെ... ചിലർക്ക് ചോറും കൊടുക്കണം... രാവിലെ വരുന്നത് 8.30 am... 10 മണി ആവുമ്പോ ചായ... 1 മണി ആവുമ്പോ food രണ്ടു മണിക്കൂർ റസ്റ്റ്... 3 മണിക്ക് പണി തുടങ്ങും... 5 മണി ആവുമ്പോ പണി നിർത്തും... ശരീരം അനങ്ങി പണയില്ല... നാട്ടിൽ ആളെ കിട്ടാനില്ല.. വേണമെങ്കിൽ ഞങ്ങളെ വിളിച്ചാൽ മതി എന്നാണ്... ബംഗാളികളും ഇപ്പൊ ഇതേപോലെ ആണ്...
@ulahannanko39887 ай бұрын
ഈ അവസ്ഥക്ക് ഇനി ഒരു മാറ്റം വരാൻ ഇരിക്കുന്നത് ഇനിയും കടുത്ത പ്രതിസന്ധിയിലേക്കാണ് രാജ്യം പോകുന്നത്.... ഈ പാവങ്ങൾ വിദ്യാഭ്യാസമോ ഒന്നു ഇല്ലാത്ത പാവങ്ങൾ ആണ്.... മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ സംരക്ഷിക്കാൻ തയ്യാറാകും... നാട്ടിലെ ജനങ്ങൾ ഒന്നുമല്ലാത്തവരാകും...
@gobalankp4818 Жыл бұрын
സഹോദര.. നിങ്ങൾ പെരിന്തൽമണ്ണ ടോന്നോൽവരുവിടെയെത്രപേരുണ്ടെന്നുമനസിലാക്കാം
@rameshpn99928 ай бұрын
ഇതു കൊണ്ടു എന്ത് പറ്റി, സർവീസ് സെക്ടർ കൂടി, പ്രൊഡക്ഷൻ നിലച്ചു, കേരളം പരുങ്ങലിൽ ആയി. ഉപ്പു തൊട്ടു കർപുരം വരെ അന്യ സംസ്ഥാനത്തു നിന്നും വരണം. നാലു ദിവസം truck ഓടിയില്ലെങ്കിൽ കാണാം, മലയാളിയുടെ അധോഗതി
@PRAKASH-cm1vo8 ай бұрын
കണ്ടിട്ട് സങ്കടം തോന്നുന്നു! വേറെ ഒരു ഭാഗത്ത് ലക്ഷങ്ങൾ ശമ്പളം വാങ്ങിയിട്ടും പോരാതെ കൈകൂലി വാങ്ങി സുഖിക്കുന്ന പുല..... മക്കളും!
@reenababu62907 ай бұрын
പത്തു ദിവസം തുടർച്ചയായി ജോലി ഉണ്ടായാലും പതിനൊന്നാമത്തെ ദിവസം ജോലി ഇല്ലെങ്കിൽ ഇവൻ്റെയൊക്കെ പോക്കറ്റ് ശൂന്യം. ഇവിടെ 900, 1000 ഇങ്ങനെ ആണ് കൂലി. ജോലിയകിടെ രണ്ടു പാക്കറ്റ് സിഗരറ്റ് ഫിനിഷ്. എത്രയെണ്ണം വീട്ടിൽ ചിലവിനു കൊടുക്കുന്നുണ്ട് എന്ന് അന്വേഷിച്ചാൽ അറിയാം.
@nikku16454 ай бұрын
ഒരു കയറ്റം കഴിഞ്ഞ ഇറക്കം ഉണ്ടാവില്ലേ ? എൻ്റെ life ല് അങ്ങനെ ആണ്.. എന്ത് എങ്കിലും കിട്ടിയോ പിന്നെ ഒരു ഇറക്കം ആണ്...പിന്നെ നെഗറ്റീവ് ചിന്തകള്... അത് നമ്മടെ ഉണ്ടാവും മറ്റ് ഉള്ളവരുടെയും ഉണ്ടാവും.. മനസ്സ് ്ന് ഇടങ്ങാർ ഉള്ളത് ഒക്കെ ഉണ്ടായിട്ട് ഉണ്ട്..എല്ലാ മനുഷ്യരും ഒരേ പോലെ അല്ലാലോ ഞാൻ എൻ്റെ കുഴപ്പം ആണ് പറഞ്ഞത്... ഇത് വരെ അങ്ങനെ ആയിരുന്നു...ഒരിക്കൽ ഞാൻ കാവിൽ കൈ കൊടുത്ത നേരം അങ്ങനെ ആണ് ദൈവം ചോദിച്ചത്... സഞ്ചരിച്ചിട്ട് ഉണ്ട് പക്ഷെ ലക്ഷ്മി ദേവീ കടാക്ഷിചിട്ട് ഇല്ല... അത് ഒക്കെ ഒരു സംഭവം തന്നെ അല്ലേ.. കൃത്യം പറഞ്ഞു തരാൻ
@spkvlogs76018 ай бұрын
ഞാൻ ഖത്തറിൽ ആണ് ഇത് ഇവിടെയും ഉണ്ട്😄 എല്ലാ രാജ്യത്ത് പോയാലും ഇത് കാണാം
@ABCAlanaBiluCreations8 ай бұрын
വിളിച്ചു ജോലി കൊടുത്തു നോക്കു... കുറച്ചു പണി ചെയ്തു കഴിഞ്ഞാൽ അത് പൂർത്തിയാക്കാൻ ഇരട്ടി പണം കൊടുക്കണം... പണി തീർക്കുകയുമില്ല.. കടവന്ത്രയിലെ എന്റെ അനുഭവം ആണ്.
@beenaaugustin8679 Жыл бұрын
Brather valiya oru karyam anu vedio chaithirkundu evarude kashttam mattulavrku kanichu koduthu God bl u 👍
@viswamk86668 ай бұрын
ഇതിൽ മാന്യമായി ജോലിയെടുക്കുന്നവരും ശമ്പളം പറ്റുന്നവരും എത്ര പേരുണ്ട് എന്നു കൂടി വിലയിരുത്തുക.
@georgethomas77007 ай бұрын
കൊടി പിടിച്ചു നോക്കുകൂലി, അട്ടിമറി, നിങ്ങൾ ജോലി ചെയ് കൂലി എനിക്കു, ഇതു നമ്മളെ പഠിപ്പിച്ച കമ്യൂ നേതാക്കളോട് ചോദിക്കുക. ആകാസത്തിലേക്കു മുഷ്ടി ചുരുട്ടി ജോലി ചെയ്ത നേതകളോട് ചോദിക്കുക.
@BalaKrishnan-my8ez8 ай бұрын
ഇന്ത്യയിലും ചൈനയിലും ജനസംഖ്യ 140 കോടിയിൽ അധികമാണ് അത് കഴിഞ്ഞാൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്ക നമ്മളെക്കാൾ 100 കോടിയുടെ കുറവാണ് നമ്മുടെ രാജ്യത്തെക്കാൾ ഒരുപാട് വലുപ്പമുള്ള രാജ്യമായിട്ടു പോലും ജനസംഖ്യ തൊഴിലില്ലായ്മ ഉണ്ടാക്കും എന്നുള്ളത് സ്വാഭാവികമായ ഒരു അവസ്ഥയാണ് എന്നാലും പണ്ടത്തേക്കാൾ ഭേദമാണ് പട്ടിണിയൊക്കെ രാജ്യത്തിന് പോയിട്ടുണ്ട്
@saleemalmas46848 ай бұрын
ലോല ഹൃദയാ, താങ്കൾ ഇപ്പോഴാണ് ഇത് കാണുന്നത്? ജോലി അങ്ങിനെ തന്നെയാണ്. പരിശ്രമിച്ച് കണ്ടുപിടിക്കണം. കടലിൽ പോകുന്നവരെ നോക്ക്. അവർക്ക് തിരിച്ചു വരുമ്പോൾ മീൻ കിട്ടുമോ എന്നുപോലും അറിയാതെ അവന്റെ കുടുംബം പോറ്റാൻ വേണ്ടി പ്രതീക്ഷയോടെ ദിവസം മുഴുവൻ കാറ്റിലും കോളിലും കടലിൽ കഴിയുന്നു. ചിലപ്പോൾ ഒന്നും കിട്ടാതെയായിരിക്കും അവൻ വരുന്നത്. അങ്ങിനെ ഒരുപാട് ജീവിതങ്ങൾ. അതിന്റെഒക്കെ മുൻപിൽ ഇങ്ങിനെ ജോലി കയ്യിൽ കൊണ്ട് കൊടുക്കുന്നതും കാത്ത് നിൽക്കുന്നവരെ വലുതാക്കി കാണിച്ചിട്ടെന്ത് നേട്ടം!!
@sivasankaranv65744 ай бұрын
മലയാളിയായ എനിക്ക് മലയാളിയെ കുറ്റം പറയാൻ വിഷമം ഉണ്ട്.മലയാളിയെ പണിക്ക് വിളിച്ചാൽ വരുമെന്ന് ഉറപ്പില്ല. അവര് വന്നിട്ടേ ചായ ഉണ്ടാക്കാവൂ അല്ലെങ്കിൽ നമ്മള് തന്നെ തിന്ന് വശം കെട്ട് പോകും. അങ്ങാടിയിൽ കൂട്ടത്തോടെ വന്ന് നിൽക്കുന്നത് കൂടുതലും അഥിതി തൊഴിലാളികളാണ്.
@SocialReply25 күн бұрын
എല്ലാദിവസവും രാവിലെ ഷാർജയിലും ദുബായിലും ഒക്കെ ഇതുപോലെ ബാഗും തൂക്കി നിൽക്കുമ്പോൾ സപ്ലൈകമ്പനി വിളിച്ചു വണ്ടിയിൽ കയറ്റി കൊണ്ടുപോയി ജോലി തരും. അതുപോലെ നമ്മുടെ നാടുമായി. അതിന് കാരണം യൂണിയൻറെ അതിപ്രസരമാണ്.
@sadanandanns36108 ай бұрын
ഇത് നാട്ടിൽ എല്ലായിടത്തുമുണ്ട്. മെച്ചപ്പെട്ട കൂലി കിട്ടുന്നതുകൊണ്ട് അവർ നിൽക്കുന്നു
@lakshmannair3682 Жыл бұрын
അവരുടെ ജോലി ഇങ്ങനെ ആണ്, അതിൽ അവർക്കു പരിഭവവും ഇല്ല, അതുകൊണ്ട് ഈ വീഡിയോ തീർത്തും ആവശ്യമാണ്
@PS10628 ай бұрын
കടവന്ത്രയിൽ മാത്രമല്ല. കലൂർ. ഇടപ്പള്ളി. പാലാരിവട്ടം.. പിന്നെ ഏറ്റവും കൂടുതൽ വാത്തുരുത്തി.. എന്നിവിടെയാണ്
@RAVI-i4f8 ай бұрын
ഒരു ദിവസത്തെ ജോലി 3 ദിവസംകൊണ്ട് തീർക്കുന്ന മലയാളി തൊഴിലാളികളാണ് നമ്മുക്കുള്ളത്!
@gopalakrishnanvattathara19197 ай бұрын
ഇത് 10 വർഷം കൊണ്ടുതുടങ്ങിയതല്ല 30 വർഷത്തിനും മുൻപേ പള്ളുരുത്തി വെളിയിയിൽ ആയിരുന്നു ഇവരുടെ ഒത്തുചേരൽ. അതിനുശേഷമാണ് മറ്റിടങ്ങളിലേക്ക് വ്യാപിച്ചത്. ഇപ്പോൾ ഇവരുടെയെല്ലാം റേറ്റ് 1200 നുമുകളിലാണ്. ചിലയാളുകൾ പണിച്ചെയ്യുന്നവരാണ്. അവരെ സ്ഥിരമായി വിളിക്കാറുമുണ്ട്. വാർത്തയെ നിരുത്സാഹപെടുത്തുന്നില്ല. പുതിയവാർത്തയല്ല.
@Mr.T-Mapogo-9995 ай бұрын
അവനവന്റെ കുടുംബം മക്കൾ അവരെ പുലർത്താൻ വേണ്ടിയാണ് ഈ കാണിച്ച് കൂട്ടുന്നതൊക്കെ. 😐👋
@saijusimon30428 ай бұрын
ഇവിടത്തെ രാഷ്ട്രീയക്കാർ കാരണം 1000 കിട്ടിയാൽ 500 കുടി കടം വാങ്ങി ജീവിതം, തമിഴൻ മാർക്ക് അവിടെ, അരി, കറണ്ട്, വെള്ളം, മക്കളുടെ പഠിത്തം ഫ്രീ, സൈക്കിൾ ഫ്രീ, ഇലക്ഷന് പൈസ etc
@VenuGopal-hr3cq Жыл бұрын
തൃശൂർ തേക്കിൻകാട് മൈതാ നം, ജനറൽ ഹോസ്പിറ്റലിൽ പരിസരം ഇത് നിത്യ കാഴ്ച . മലയാളികളും അതിഥി തൊഴിലാളി കളും ഭരണ നേട്ടത്തിന്റെ photo copy
@chandrasekharannairputhiya33898 ай бұрын
അതിദി തൊഴിലാളികൾ വന്നത് ഇന്ത്യയിൽ വേറെങ്ങും ജോലിയും,നല്ലകൂലിയും കിട്ടാഞ്ഞ്... ഇവിടെ തൊഴിൽ കിട്ടും
@babukurian75103 ай бұрын
ഇതൊക്കെയാണ് മോനെ ജീവിതം... എല്ലാ രാജ്യങ്ങളിലും ഇത് കാണാം..
@NazerCKP Жыл бұрын
നിങ്ങൾ മലപ്പുറം ജില്ലയിലെ തിരൂർ ബസ്റ്റാന്റ് പരിസരത്ത് വന്നാൽ നിങ്ങൾക്ക് കാണാം ഇതിലും വലിയ ജനക്കൂട്ടത്തെ എനിക്ക് ഓർമ്മ വെച്ചക്കാലം തൊട്ടേ ഞാൻ ക്കാണുന്നതാ 😢😢
@SureshkumarSureshkumar-f2b8 ай бұрын
സഹിക്കാൻ പറ്റുന്നില്ല സഹോദര വല്ലാത്തൊരു വേദന
@Guns3593 ай бұрын
ഡോക്ടർ റെ കാണൂ ... എന്ത് പറ്റി ????
@PraveenKumar-ou5ms6 ай бұрын
പണിയില്ലത്തവരെ വച്ച് പണി ഉണ്ടാക്കിയ മഹാൻ 👍
@paulkozhikkadan67937 ай бұрын
ഇവരെ പറ്റി ഓർത്ത് സങ്കടപ്പെടേണ്ട കാര്യമില്ല മീ ആളുകളും പറ്റിപ്പുകാരാണ് പണി എടുക്കില്ല
@Dennyjoseph18984 ай бұрын
കറക്റ്റ്.....
@joser87877 ай бұрын
തൊഴിൽ കൊടുക്കുന്ന മുതലാളി മാരെ നമ്മൾ നാട് കടത്തും അതാണ് നമ്മുടെ സർക്കാർ ലാൽ സലാം
@kairalidas68478 ай бұрын
ദിവസ കൂലി 1000/ രൂപ. മദ്യം വേണ്ട എന്ന് വെച്ചാൽ, ആഴ്ച യിൽ രണ്ടോ മൂന്നോ ദിവസം പണി കിട്ടിയാൽ മതി.
@vasudevan85553 ай бұрын
Yenalum vishamam athanu mnushan ❤ nalathu varate
@shaheenanv49767 ай бұрын
പണി കിട്ടിക്കഴിഞ്ഞാൽ കൂലിയും വാങ്ങി ബാറിലേക്ക് പോകാതിരുന്നാൽ മതി. അങ്ങനെ കുറെ പേരെ കണ്ടു😅
@reneyjacob61946 ай бұрын
കേരളത്തിൽ എല്ലായിടത്തും ഇതൊരു സ്ഥിരം കാഴ്ചകൾ ആണ്... അന്യസംസ്ഥാന തൊഴിലാളികളാണ് ഭൂരിപക്ഷവും
@unnivaava20558 ай бұрын
ഇപ്പോൾ മിനിമം 1200രൂപയാണ്,,, എന്നാലും വൈകിട്ട് വീട്ടിൽ എത്തുമ്പോൾ 500രൂപ മിച്ചമുണ്ടാകില്ല, അപ്പോൾ നിങ്ങൾ ചോദിക്കും വെള്ളമടിച്ചോ, ഇല്ല ആവറേജ് ചിലവ് മാത്രം 🇮🇳
@cyriljose8268 Жыл бұрын
ഇങ്ങനെ പോയാൽ കൂലി അതികം കിട്ടും എന്ന് തോന്നുന്നു...... സ്ഥിരമായി ഒരു സ്ഥലത് നിന്നാൽ അതികം ശബളം കിട്ടില്ല...
@vsomarajanpillai62618 ай бұрын
മലയാളിക്ക് സ്വന്തം നാട്ടിൽ കൂലി എത്ര കിട്ടിയാലും തൃപ്തരല്ല അതേ സമയം അന്യ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പോയി എത്ര കുറഞ്ഞ കൂലിക്കും ഏതു തൊഴിലും ചെയ്യും അതുകൊണ്ടാണ് അന്യ സംസ്ഥാനക്കാർ ഇത്രയധികം കേരളത്തിൽ എത്തുന്നതും കുറ്റകൃത്യങ്ങൾ കൂടുകയും ചെയ്യുന്നത് പിന്നെ ഇങ്ങനെ അന്യ സംസ്ഥാന തൊഴിലാളികവരാൻ കാരണം പ്രധാനമായും അതാത് സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥതയാണ് കാരണം പിന്നെ രാഷ്ട്രീയ വിഷയങ്ങളും ക്രിമിനൽ പശ്ചാത്ഥലവും
@titusl55038 ай бұрын
വരുമാനമാർഗ്ഗം ഇല്ലാത്തവർ എല്ലാവരും ഇങ്ങനെ പോയി ഇരിക്കുന്നില്ല എന്നേയുള്ളു ആരോഗ്യം കുറവുള്ളവരും ചെറുപ്പം കഴിഞ്ഞവരും നിരവധി ആളുകളുടെ ജീവിതം പ്രതിസന്ധിയിലാണ്
@lolanlolan2858 ай бұрын
ഒരു ജോലിക്കും ബംഗാളിയെ അല്ലാതെ ആരെയും കിട്ടാനില്ലാത്ത ഒരു നാട്ടിൽ ആണ് ഞാൻ.ഇതിനെ പ്രോൽസാഹിപ്പീച്ച് വോട്ട് ബാങ്ക് ആക്കാൻ സർക്കിരും.
@kunhimohamedmankarattodi6 ай бұрын
മലപ്പുറത്ത് ഒരു ജോലിക്കാരനെകിട്ടാൻ ഇന്ന് കിട്ടും നാളെ കിട്ടും എന്ന് നോക്കി നിൽക്കേണ്ട ഗതികേടാണ് ഉള്ളത്.
@user-he7tf5yi3w8 ай бұрын
സുഹൃത്തേ എറണാകുളത്ത് മാത്രമല്ല തൃശൂർ റൗണ്ടിൽ ജോസ് സിനിമാതീയറ്റർ പരിസരവും തൃശൂർ മാർക്കറ്റ് പരിസരവും ഇങ്ങനെ തന്നെയാണ്
@jayakumarnair9218 ай бұрын
സഹോദരാ ഇത് പോലെ ഗൾഫ് നാടുകളിലും ഉണ്ട്. തൊഴിലിനു വേണ്ടി റോഡിൽ കുത്തി ഇരിക്കുന്നവർ
@baiju12246 ай бұрын
ചേട്ടാ ഞാനും പോയിട്ടൊണ്ട്. സങ്കടം ഒണ്ട് എന്ത് ചെയ്യാൻ ഈ ലോകത്ത് ജീവിക്കണ്ടേ
@sebastiankm88388 ай бұрын
ബോംബയിൽ ഇത് നിത്യ കാഴ്‌ചയാണ് 1975ൽ ആണ് ഞാൻ ആദ്യമായി കാണുന്നത്
@sivasankarapillai9750 Жыл бұрын
ഇങ്ങനെ ഒന്നുമല്ല കേരളത്തിലെ കാര്യം. നാട്ടുമ്പുറത്തു പുരുഷന്മാര്ക്ക് വിയർക്കുന്ന ജോലിയോട് താല്പ്പര്യം ഇല്ല. സ്ത്രീകൾ തൊഴിൽ ഉറപ്പിൽ കിട്ടുന്ന കാശ് കൊണ്ട് വേണം കുടുംബം പുലർത്താൽ. ഇവരിൽ ഭൂരിപക്ഷം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
@UmmerkoyaKoya-w5w4 ай бұрын
യൂട്യൂബ് കച്ചവടക്കാരാ ഇവർക്ക് ഇവിടെ നിന്ന് ഒരു ദിവസം കിട്ടുന്ന കൂലി ഇവർക്ക് ഒരാഴ്ച ജോലി ചെയ്താൽ അവരെ നാട്ടിൽ കിട്ടുകയില്ല നീ അവരെ കൊണ്ടുള്ള സ്നേഹം കൊണ്ട് ഇറങ്ങിയത് അല്ലല്ലോ നീ നിന്റെ കച്ചവടത്തിന് ഇറങ്ങിയതല്ലേ
@KhairaTahsin20238 ай бұрын
രു ദിവസത്തെ ജോലി മൂന്നു ദിവസം കൊണ്ട് തീർക്കുന്ന സ്വഭാവം - കൂലി ചോദിക്കുന്നതു കൊടുക്കുകയും വേണം -ജോലി കൊടുത്തവനെ മുടിപ്പിക്കുന്ന സ്വഭാവം പിന്നെ എങ്ങനെ കഴിയും
@HariKumar-cs1eo6 ай бұрын
എറണാകുളത്ത് എല്ലാം ഇടത്തും കാണും: ഇങ്ങനെ ഉള്ള മനുഷ്യരെ
@venugopalkv34675 ай бұрын
ഒരു കാലത്ത് നമ്മുടെ നാട്ടിൽ നിന്നും പോയ മലയാളികൾ ഗൽഫിൽ ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോയിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ... പേര് ഗൾഫ്‌കാരൻ... പണക്കാരൻ
@moithumoidu53267 ай бұрын
ഇത് എല്ലാ സ്ഥലത്തും ഇങ്ങനെ തന്നെയാണ് , വെറുതെ വലിച്ചു നീട്ടി എന്നേയുള്ളു
@subhagantp42403 ай бұрын
കേരളത്തിലെ തൊഴിൽമേഖല വികസിച്ചുകൊണ്ടിരിക്കുന്നു എന്നു പറയുന്ന സർക്കാര് ഇത് കാണുക ജയം ഉളുപ്പും ഉണ്ടെങ്കിൽ ഇവർക്കൊക്കെ ഒരു തൊഴിൽ കൊടുക്കാൻ നോക്കുക ഇവിടത്തെ ജനങ്ങളും ഇത് കണ്ടു പഠിക്കണം😂😂😂😂😂😂😂
@k.psalam80122 ай бұрын
എല്ലാവരും ഒരുപോലെ വരുമോ ചാനൽ കാര ഇത് നിന്റെ വരുമാനതാണ് അവരോടുള്ള വിദേയത്ത മയൊന്നുമല്ല ഇത് എല്ലാ സ്ഥലത്തും ഉള്ളതല്ലേ പുതിയ തോന്നും അല്ല ട്ടോ
@pmnarayan38298 ай бұрын
പണി യാചിക്കുന്നവർ അല്ല, അതു അവർ ഒത്തു കൂടുന്ന ഒരു സ്ഥലം, അവിടെ വന്നു അവരെ സ്ഥിരമായി വന്നു പല സ്ഥലത്തേക്ക് കൊണ്ട് പോകും.
@amarnathjay67778 ай бұрын
വലിയ സംസ്ഥാനങ്ങളിൽ നിന്ന് എന്തിനാണ് ഈ കൊച്ച് സംസ്ഥാനത്തിൽ വന്നു നിൽക്കുന്നത്. കൊടുക്കുന്ന കൂലിക്ക് അനുസരിച്ചുള്ള സർവീസ് ജോലി കൊടുക്കുന്നവർക്ക് കിട്ടുന്നുണ്ടോ?
@RajKumar-zz1wt8 ай бұрын
ക്യാ പഷൻ കണ്ടു വീഡിയോ കണ്ടവർക്ക് likam😀😀😀😀😀
@AnilKumar-sk9lq8 ай бұрын
ഞാൻ, ഹോം നേഴ്സ്, സിക്യൂരിറ്റി, സെർവെൻറ്, ഇവർക്കു വേണ്ടി അന്വേഷിച്ചിട്ടുംആളെ കിട്ടാനില്ല വയനാട് ന്നൊക്കെ വേണം കിട്ടാൻ
@bijuvs79168 ай бұрын
ഈ ജോലിക്ക് ഒരു Target ഉം ഇല്ല 5 മണി കഴിഞ്ഞാൽ സ്വതന്ത്രർ ബോസിൻ്റെ Pessure ഇല്ല അവധിയ്ക്ക് അപേക്ഷയുമായി നടക്കേണ്ട തോന്നിയാൽ അടുത്ത ദിവസ്സം വന്നാൽ മതി ജോലി തെറിച്ചു പോകുമെന്ന് ഭയപ്പെടേണ്ട മാനസിക പിരിമുറക്കം ഒന്നും ഇല്ല. നമ്മുടെ അപ്പൻ അപ്പൂപ്പൻമാർ പാടത്തും പറമ്പിലും പണിയെടുത്താണ് മക്കളെ വളർത്തി വിദ്യാഭ്യാസ്സം കൊടുത്തത്.
@Kooberan5 ай бұрын
അയിന്
@ShahulHameed-fw6zc Жыл бұрын
തൃശ്ശൂര് സെക്കൻഡ് സ്റ്റാൻഡിലും ഇതേപോലെ
@shambusurendran28748 ай бұрын
മുല്ലപ്പെരിയാർ വിട്ടോ അതിന്റെ തീരുമാനമായോ 👏🏻
@johnsonnjoseph63588 ай бұрын
😮ഇതുപോലയ വടക്കേ ഇന്ത്യയിൽ ഞങ്ങൾ എന്നും കാണുന്ന
@georgejoseph75978 ай бұрын
സുഹൃത്തേ നിങ്ങൾ ലോകം കണ്ടിട്ടില്ല അതുകൊണ്ടാണ് നിങ്ങൾക്ക് ഇത് അതിശയമായിട്ട് തോന്നുന്നത്
@mohamedriyas53265 ай бұрын
പൊന്ന് മച്ചാനെ @lifestyle anoop മച്ചു ഇത് കൊച്ചിയിൽ കലൂർ പിന്നേ ഐലൻഡ് വാത്തു്രുത്തി യിൽ ഇവർക്ക് ഒരു ഗില്ലി തന്നെ corpration കൊടുത്തിട്ടുണ്ട് വാത്തുരുത്തി കോളനി മിനി മദ്രാസ് എന്നാണ് ഞങ കൊച്ചിക്കാർ pet നെയിം ഇട്ടേക്കുന്നെ bro എല്ലാ കൺസ്ട്രക്ഷൻ സൈറ്റിലും ഇവർക്ക് വർക്ക് കൊടുക്കും അവർ ഹാപ്പിയാണ് നൂറ്റാണ്ടുകൾ ആയിട്ട് ഭായ് പറയുന്ന പോലെ അല്ല കാര്യങ്ങൾ അവർ അവരുടെ നാട്ടിൽ ലീവ് ന് പോകുമ്പോ ഗൾഫിൽ നിന്ന് നാട്ടിലേക്ക് പോകുന്ന പോലെയാ 😍 തിരിച്ചു വരുമ്പോ പുതിയ രണ്ടു പേരെയും കൊണ്ട് വരും... ടോട്ടലി ഹാപ്പി 🎉
@leogameing97648 ай бұрын
നല്ല വീഡിയോ 🎉🎉🎉🎉Caption ഒന്ന് മാറ്റിപ്പിടിക്കാമായിരുന്നു.
@radhakrishnanv.p56213 ай бұрын
Good chance for CITU, a lot of members , hurry up
@Moitu123Kgd8 ай бұрын
ബംഗാളികൾ നിറയാൻ തന്നേ കാരണം മലയാളി തൊഴിലാളികളാണ്. ഗൾഫീന്ന് രണ്ടോമൂന്നോ മാസം ലീവിന് വന്ന് ഉള്ള പൈസ്സകൊണ്ട് ഒരു വിതം ജോലി ഒപ്പിക്കാമെന്ന് കരുതി മലയാളിയേ ഏൽപിച്ചാൽ രണ്ട് ദിവസം തുടർച്ചയായി വരും പിന്നെ വിളിച്ചാൽ ഫോണെടുക്കില്ല എവിടെങ്കിലും വെച്ച് കണ്ടാൽ പറയും കല്യാണമായിരുന്നു ഒരു മാസത്തിൽ പത്ത് ദിവസം കഷ്ടിച്ച് ജോലിക്കെത്തും ബാക്കിയെല്ലാം കല്യാണം വീട്ട് കൂടൽ സുഹൃത്തിൻ്റെ കല്യാണ വീടാണങ്കിൽ പിന്നെ പറയുകയും വേണ്ടാ കല്യാണം കൂടി സൽക്കാരം കൂടി മൂന്നാല് ദിവസം കഴിഞ്ഞേ ജോലിക്ക് വരൂ. ഇനി ഇവനെ ഒഴിവാക്കി മറ്റൊരാളെ നോക്കാമെന്ന് വെച്ചാൽ കൊടിയും പിടിച്ചെത്തും ഇതൊക്കെ ആവശ്യം തന്നല്ലേ എന്ന് തോന്നും പക്ഷേ അവരെ സംഭന്ധിച്ച് ന്യായമായിരിക്കാം പക്ഷേ എല്ലാ വീട് വെക്കുന്നവരും പണം കുന്നു കൂട്ടിയല്ല വീട് പണിയുന്നത് അങ്ങിനെ മലയാളി തൊഴിലാളികൾ പണിക്ക് വരാതെ കളിപ്പിച്ച് കുത്തുപാള എടുപ്പിച്ച എത്രയോ സംഭവമുണ്ട് ബംഗാളികളാവുമ്പോൾ കൃത്യമായി രാവിലെ പണിക്കെത്തും കല്യാണ മില്ല കാത്കുത്ത് കാരണമില്ല അമ്മാവൻ്റെ വകയിൽ ഒരു കല്യാണമില്ല വീട്ട് കാരന് സമാധാനവും കിട്ടും ഇതാണ് ഇപ്പോഴത്തെ അവസ്ഥ
@pradeepts56278 ай бұрын
ഉദാഹരണത്തിന് തണലുറപ്പ് തൊഴിലാളികൾ രാവിലെ ചായ കുടിക്കും.. ഉച്ചയ്ക്ക് ചോറുണ്ടും.. നാല് മണിയ്ക്ക് ചായ കുടിയ്ക്കും വീട്ടിൽ പൊക്കും😄😄😄😄😄