പകലിരവുകൾ.. Tutorial 9 | നമുക്ക് പാടാം..

  Рет қаралды 39,845

നമുക്ക് പാടാം..

നമുക്ക് പാടാം..

Күн бұрын

Пікірлер: 282
@kumarst1965
@kumarst1965 3 жыл бұрын
മോളെ നീ വെറും പുലിയല്ല, പുപ്പുലി ആണ്. ഈ പ്രായം വരെ എനിക്ക് മനസ്സിലാവാഞ്ഞ കുറേ കാര്യങ്ങൾ ഞാൻ അറിഞ്ഞു.. പഠിക്കാൻ പറ്റില്ലായിരിക്കുമെങ്കിലും ഇങ്ങനെയൊക്കെ ആണെന്ന് മനസ്സിലാവുന്നു. ഇത്രയും നന്നായി പറഞ്ഞു തരാൻ വലിയ വലിയ സംഗീത വിദുഷികൾക്കും പറ്റുമോയെന്നു എനിക്ക് സംശയമാണ്.. ഇതു പോലെയുള്ള അനേകമനേകം ക്ലാസ്സുകൾ post ചെയ്തു കൊണ്ടേയിരിക്കുക. 😍👌👌👌👌
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🙏🏼🥰❤️
@Jithin_2023
@Jithin_2023 3 жыл бұрын
ഇത്രയും ആത്മാർത്ഥതയുള്ള യൂട്യൂബറെ ഞാൻ ഇത് വരെ കണ്ടിട്ടില്ല
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@anusmanus9530
@anusmanus9530 3 жыл бұрын
Yes👍🏻
@minnu362
@minnu362 3 жыл бұрын
True
@bindukalalaya3756
@bindukalalaya3756 2 жыл бұрын
ഇത്രയും ആത്മാർഥമായി പഠിപ്പിക്കുന്ന ടീച്ചറെ യൂട്യൂബിൽ ഒരിക്കലും കണ്ടിട്ടില്ല ഈ ടീച്ചറെ ആണ്‌ ഇത്രയും നാൾ തിരഞ്ഞു കൊണ്ടിരുന്നത്
@roopesha3675
@roopesha3675 3 жыл бұрын
നല്ല ശബ്ദം, ദൈവം അനുഗ്രഹിച്ചു നൽകിയ കഴിവ്, സംസാരത്തിലെ എളിമ.. ഗാന ലോകത്ത് ചരിത്രമായേക്കാവുന്ന ഒരു വ്യക്തിമുദ്ര പതിപ്പിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.. 😊😊
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🙏🏼🥰❤️
@krishna83263
@krishna83263 3 жыл бұрын
@@sreenandasreekumar257 i8i8i8iul9l
@prakashtp9268
@prakashtp9268 3 жыл бұрын
ശ്രീനന്ദ പാടുമ്പോഴാണ് ഒരു വരിയിൽ തന്നെ ഇത്രയൊക്കെ സംഭവമുണ്ടോ എന്ന് മനസിലാവുന്നത് ...!!!!!!!🥰👍👍👍👍👍 Suuuuuuuuper 🙂
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@akhilathul5670
@akhilathul5670 3 жыл бұрын
ശ്രീ........മോൾടെ ചാനൽ ഈ അടുത്താണ് കണ്ടത്. So happy to see u & hear ur voice after so many yrs. Lub u...... 🥰🥰🥰
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️thank you..
@joynathankachan1815
@joynathankachan1815 2 жыл бұрын
ശ്രീ നന്ദ... വളരെ നന്ദി... സംഗീതം പഠിക്കാത്ത എന്നെപ്പോലുള്ളവർക്ക് വളരെയധികം ഉപകാരപ്രദമാണ് ഈ വീഡിയോ.... മോളെ ദൈവം അനുഗ്രഹിക്കട്ടെ.....
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@soumyaajayan9424
@soumyaajayan9424 3 жыл бұрын
ശ്രീ നന്ദ എന്ത് നന്നായിട്ടാണ് പാടി തരുന്നത്.. എത്ര പെട്ടെന്നാണ് മനസ്സിലാകുന്നത്.👍👍👍👍❤️❤️❤️
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@mrx4256
@mrx4256 3 жыл бұрын
Beautiful voice and great teaching. Thanks!!
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️
@haseenasiraj1983
@haseenasiraj1983 2 жыл бұрын
ഇന്നാണ് വീഡിയോ കണ്ടു തുടങ്ങിയത്.. പാട്ടിനോട് ഇഷ്ടമുണ്ട്. പഠിക്കണമെന്ന് ആത്മാർത്ഥമായി തോന്നിയത് ശ്രീനന്ദയുടെ വീഡിയോ കണ്ടതിനു ശേഷം ആണ്... വളരെ നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട്
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
☺️❤️
@jincyprince3290
@jincyprince3290 3 жыл бұрын
Innu manassil vijarichullu...thnkz ...super
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@UshaUsha-yc7ut
@UshaUsha-yc7ut 3 жыл бұрын
ഏറ്റവും പുതിയ പാട്ട് തന്നെ പറഞ്ഞു തന്നതിനു നന്ദി.. 🙏❤❤
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@archana.c.s7727
@archana.c.s7727 2 жыл бұрын
Ma'am നല്ല അവതരണം. നന്നായി മനസിലാവുന്നുണ്ട്. ഇന്നെനിക്ക് പൊട്ടുകുത്താൻ എന്ന song ന്റെ tutorial ചെയ്യാമോ please ☺️🥰🙏
@babsfashionculture1636
@babsfashionculture1636 3 жыл бұрын
Superbbbbb... Pattu padikanam ennulla agraham sadhichu thannathinu orupadu thanks
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️
@lathikapayam6041
@lathikapayam6041 Жыл бұрын
നല്ല ഭംഗിയായി ക്ലാസ്സ് .നല്ല ശബ്ദം. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവും മോൾക്ക്
@sreenandasreekumar257
@sreenandasreekumar257 Жыл бұрын
❤️
@vijilogidasan1638
@vijilogidasan1638 9 ай бұрын
ശ്രീ മോളെ thank you ❤
@zeenua79
@zeenua79 3 жыл бұрын
എന്ത് രസം ആണ് വോയ്‌സ്, pattum വളരെ സൂപ്പർ, പാടാൻ അറിയില്ലെങ്കിലും ഇതിനൊപ്പം ഞാൻ പാടി നോക്കാറുണ്ട്
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️
@udayakumarg9385
@udayakumarg9385 2 жыл бұрын
Aadyamayanu kaanunnathu enthu manoharamaya sabdamaanu oru paattil ithrayum sangathikal undennu manassilakki thannathil valare nanni god bless
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🙏🏼🥰
@mariaaugust8374
@mariaaugust8374 3 жыл бұрын
Thanks for the lesson 😃.. will try
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@hashimck1387
@hashimck1387 2 жыл бұрын
Chechi butifull look aann butifull voice butifull chechi aann thank you chechi💯💯💯🔥🔥❤️❤️❤️
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
❤️
@sujatha9116
@sujatha9116 5 ай бұрын
Ethra lalithamayane manassilakki തരുന്നത്. Othiri santhosham.
@sreenandasreekumar257
@sreenandasreekumar257 5 ай бұрын
❤️
@Binsi7394
@Binsi7394 Жыл бұрын
സൂപ്പർ.. കുട്ടാ... അടി പൊളി... 😘🌷🌷
@sreenandasreekumar257
@sreenandasreekumar257 Жыл бұрын
☺️❤️
@prakashnambiar9141
@prakashnambiar9141 2 жыл бұрын
ക യും ഗ യും ഒരേ ഉച്ചാരണം പോലേ തോന്നിയത് എനിക്ക് മാത്രമാണോ..... എന്തായാലും അടിപൊളി ആകുന്നുണ്ട് ഒരോ ട്ടുട്ടോറിയലും... സൂപ്പർ ട്ടോ ❤️👍👍❤️
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
🥰❤️
@jasminerajesh890
@jasminerajesh890 2 жыл бұрын
വളരെ നന്നായിട്ടുണ്ട്. എനിക്ക് ഒളിച്ചിരിക്കാൻ വള്ളിക്കുടിലിൽ എന്ന ഗാനം ഒന്നു പഠിക്കാൻ സഹായിക്കുമോ .
@niranjanatv3884
@niranjanatv3884 3 жыл бұрын
Super echi, plss upload enthinu veroru suryodayam aa song plss
@shahazasworldshibila.subsc7411
@shahazasworldshibila.subsc7411 3 жыл бұрын
Oru paad nanni und chechi 👍🏻❤
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️
@kamdonworld2020
@kamdonworld2020 3 жыл бұрын
നമസ്തേ What a beautiful presentation Lots of love to Priya Vanambadi ഒന്നൂടെ കേൾക്കട്ടെ എന്നാലെ വല്ലതും മനസ്സിലാകു ശുഭരാത്രി.
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@suhaibmyt7754
@suhaibmyt7754 2 жыл бұрын
ഒരു പാട്ട് പഠിക്കണമെങ്കിൽ നല്ല dedication വേണം ലെ ❤️💕 ഞാൻ ഖുർആൻ പാരായണം ചെയ്യുമ്പോൾ ഇതു പോലെ ഉണ്ട്‌, നിർത്തൽ മണിക്കൽ മുഴക്കൽ എന്നൊക്കെ, മ്യൂസിക് നല്ല സാമ്യം ഉണ്ട്‌
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
❤️🥰
@sinisoman3396
@sinisoman3396 3 жыл бұрын
Thank you chechiii❤️❤️❤️thank you so mach ♥️♥️🤗
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@sinisoman3396
@sinisoman3396 3 жыл бұрын
❤️
@vijinkj3069
@vijinkj3069 3 жыл бұрын
പാടാം നമുക്ക് പാടാം വീണ്ടുമൊരു ...... സൂപ്പർ
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@jishajisha8321
@jishajisha8321 3 жыл бұрын
Sree supper padipikunathum nanayitud oru nalla bavi udavate annashamsikka,😘😘😘
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️
@reenachacko921
@reenachacko921 3 жыл бұрын
Superb singing... You have a blessed voice 👌👌
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@adithyan8277
@adithyan8277 3 жыл бұрын
Thank you so much chechi ❤.
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@rajanyohannan533
@rajanyohannan533 3 жыл бұрын
Nannaitund 👍🎈👍👍👍💕💕💕💕
@sandrakr1668
@sandrakr1668 3 жыл бұрын
Hi chechi..😍😍 'enthe kanna vanneyilla' ... aa song tutorial cheyyoo... plzzz...🤗🤗🤗🤗
@neerkkoli690
@neerkkoli690 2 жыл бұрын
Good information thanks chechi
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
☺️❤️
@melomaniac6404
@melomaniac6404 3 жыл бұрын
Thank you so much.. I attempted 😍
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️
@vijisanthosh6959
@vijisanthosh6959 3 жыл бұрын
വളരെ മികച്ച അവതരണം 🙏🙏🙏🙏
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️
@SooryadevRanjith
@SooryadevRanjith 3 жыл бұрын
Thank you Srinanda 🥰
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@JJMOVIES1
@JJMOVIES1 3 жыл бұрын
വാർമുകിലേ വാനിൽ നീ.... എന്ന പാട്ട് tutorial ചെയ്ത് തരാമോ ശ്രീ
@siraj547
@siraj547 3 жыл бұрын
Sreenanda superb 👌 And thank you so much 💓
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@veenas1619
@veenas1619 3 жыл бұрын
All very good tutorials,👍 , please can you do pookkal pookkum tharunam
@rajirskrajirajitha1879
@rajirskrajirajitha1879 3 жыл бұрын
Superaan to chechiii.. 🤗🤗🤗🤗😘😘😘
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@kiranraj4829
@kiranraj4829 2 жыл бұрын
Oru reksha ella 👍👍👍🥰
@rekhavk6603
@rekhavk6603 3 жыл бұрын
Thanks 🙏🙏
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@ShafeequeKaithara
@ShafeequeKaithara 3 күн бұрын
Poomuthole ni erinja song ചെയ്യാമോ pls
@remaniktbabu3130
@remaniktbabu3130 3 жыл бұрын
great😍😍🥰🥰
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️
@bindhuvm4869
@bindhuvm4869 3 жыл бұрын
Thank you so much dear❤️❤️❤️
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@rajanyohannan533
@rajanyohannan533 3 жыл бұрын
Great teaching 🙏🙏 namichchu 🙏
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🙏🏼🥰
@norbertnorbertancil279
@norbertnorbertancil279 3 жыл бұрын
Ente sire..maynakam onakam onnupadipiku..elaarem..apol thangalkum padikamalo🤗
@krishnendunl852
@krishnendunl852 3 жыл бұрын
Luv ur voice
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️
@harigovindb9473
@harigovindb9473 3 жыл бұрын
Oh.... Sincerity towards her Subscribers and viewers..... 👆🥰🥰🥰 Hat's Off Sis...... 🤗🤗🤗🤗
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️
@divyaanand4529
@divyaanand4529 3 жыл бұрын
സൂപ്പർ ശ്രീനന്ദ 💝
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@Bindhu-e2z
@Bindhu-e2z 5 ай бұрын
നല്ല ക്ലാസ്സ്‌ 👌👌👌 വേളിക്ക് വെളുപ്പാൻ കാലം - മെല്ലെ ഈ ചെല്ലുനിലാവിൽ മുല്ലേ...…. ഒന്ന് പാടി തരുമോ???
@aleena__4819
@aleena__4819 3 жыл бұрын
Wow chechi💓efforts💯 More power to youu
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️
@nikhilrajnikhilraj8461
@nikhilrajnikhilraj8461 3 жыл бұрын
Thank you😍
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️
@anj_xna12
@anj_xna12 2 жыл бұрын
Minnal murali song tutorial cheyyo chechi
@carlinkarunakaran1013
@carlinkarunakaran1013 3 жыл бұрын
സൂപ്പർ സുഹൃത്തേ
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@sananair3055
@sananair3055 3 жыл бұрын
Very talented. Really appreciable. Thank you. I have a request. Pl try to make a video of this two songs. Srilankan song. Yohani song. Manke mage hithe. Next song. Eng. Ckay loce nwantiti. tu tu tu tu song ule opn make I see. Ah- ah-....
@ainamusicz5087
@ainamusicz5087 3 жыл бұрын
Very useful🙏🏻❤️🥰😘
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️
@antonydixonfonsaco583
@antonydixonfonsaco583 3 жыл бұрын
Great.
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️
@shafudheenep2120
@shafudheenep2120 3 жыл бұрын
താങ്ക്സ് 🌹🌹🌹
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@kksivasu4000
@kksivasu4000 2 жыл бұрын
Beautiful
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
❤️
@krishnendunl852
@krishnendunl852 3 жыл бұрын
Pls add tutorial of kayyile aagasam
@rosestudio6402
@rosestudio6402 3 жыл бұрын
മൗനം സ്വരമായ്‌ എൻ പൊൻ വീണ യി ൽ എന്ന ഗാനം ചെയ്യാമോ
@razinv5986
@razinv5986 3 жыл бұрын
Wonderful...
@rubymolsusamma4236
@rubymolsusamma4236 3 жыл бұрын
Great 👏👏👏 God bless ur voice 🙌
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🙏🏼🥰
@razinv5986
@razinv5986 3 жыл бұрын
Excellent.... Go ahead... All the best...
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@jayarajparappuram5046
@jayarajparappuram5046 3 жыл бұрын
God bless 🌺🌺🌺
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🙏🏼🥰❤️❤️❤️
@sreelakshmik.k2976
@sreelakshmik.k2976 3 жыл бұрын
Tq chechiii😘😘
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@seenas4057
@seenas4057 2 жыл бұрын
Sreenandakkutteee.. Super ayi tto. Enikk innenikku pottukuthan enna gaanam paadan padippikkumo❤❤❤❤
@sailajapk1579
@sailajapk1579 Жыл бұрын
Arivin nilave enna ganam padikkanam please try
@fathimaziya855
@fathimaziya855 3 жыл бұрын
Thankyew dear........🤩🤩 For considering our request
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️
@sreeBhadraThiruvathira12345
@sreeBhadraThiruvathira12345 2 жыл бұрын
Thanks
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
☺️❤️
@sujithstanly6798
@sujithstanly6798 3 жыл бұрын
All the best 👍👍👍
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@sudhamohandas1760
@sudhamohandas1760 3 жыл бұрын
മനോഹരം ,
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@ashokeashoke1237
@ashokeashoke1237 2 жыл бұрын
Nice song super
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
☺️❤️
@sindhurajeev8453
@sindhurajeev8453 3 жыл бұрын
സൂപ്പർ ❤❤... ആദ്യത്തെ ലൈനിൽ "ക " എന്ന അക്ഷരം "ഗ " എന്ന് ഉച്ചരിക്കുന്നത് പോലെ തോന്നുന്നു... ഞാൻ കേൾക്കുന്നതിന്റെ ആണോ എന്നറിയില്ല....എന്തായാലും ❤❤❤
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
Ohh ശ്രദ്ധ വിട്ടു പോയി.😊 Thank you.🥰❤️❤️❤️
@sindhurajeev8453
@sindhurajeev8453 3 жыл бұрын
🥰
@fouziyasfoodhub7616
@fouziyasfoodhub7616 3 жыл бұрын
സൂപ്പർ 😍👍
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@fatimaco5216
@fatimaco5216 2 жыл бұрын
snehathin poonchola ithepola tutorial cheyyamo chechi
@ranjithmenon8625
@ranjithmenon8625 3 жыл бұрын
കുറെ നാളായി ല്ലോ കണ്ടിട്ട് .ഗ്യാപ് ഇല്ലാതെ വിഡിയോ ഇടാൻ ശ്രമിക്കുമല്ലോ👍👍❤️🌷
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@anaghaanu204
@anaghaanu204 3 жыл бұрын
Thanks chechiiiiiii 🥰
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@amkvideos1608
@amkvideos1608 3 жыл бұрын
Cover song കഴിഞ്ഞ് നേരെ Tutorial ലേക്ക്❤️❤️
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@sanjualpysaeditz
@sanjualpysaeditz 3 жыл бұрын
Thank you so much teacher 🙏
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@sujapallavi6370
@sujapallavi6370 3 жыл бұрын
നന്ദ ടീച്ചറേ.... 🥰🥰🥰🥰🥰
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@linilkallai242
@linilkallai242 3 жыл бұрын
Supper
@seema.o.m.6908
@seema.o.m.6908 3 жыл бұрын
പത്തു വെളുപ്പിന്...എന്ന ഗാനം പാടുന്ന രീതി...ഒന്ന് ഇടുമോ
@yavanasuresh2258
@yavanasuresh2258 3 жыл бұрын
Super 👏
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@honeybee4481
@honeybee4481 3 жыл бұрын
ചേച്ചി...... ചേച്ചിടെ ella vdo യും എനിക്ക് hlp ആണ്. ഇനി ഒരു മഴയും തോരാതിരുന്നിട്ടില്ല enna സോങ് പാടാൻ നിക്കിട് പറ്റുന്നില്ല. Padumo
@Simplysillythingsbyreshma
@Simplysillythingsbyreshma 3 жыл бұрын
❤wow❤
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@geetha6343
@geetha6343 3 жыл бұрын
All the best 👍🏻😍
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@smusic2663
@smusic2663 3 жыл бұрын
Super 👍👍❤👍👍😍
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@starrani7825
@starrani7825 Жыл бұрын
Last full padaavo
@sonanairkrishnendhusinger7236
@sonanairkrishnendhusinger7236 2 жыл бұрын
Chechi ശ്രീരാഗമോ സോങ് പഠിപ്പിച്ചു തരുമോ 😍😍😍
@elwinshaju3956
@elwinshaju3956 3 жыл бұрын
👌
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
❤️
@jaya820
@jaya820 2 жыл бұрын
ഉച്ചാരണം ശ്രദ്ധിക്കുക ..... ക്ളാസ് ഗംഭീരം.....
@sreenandasreekumar257
@sreenandasreekumar257 2 жыл бұрын
ശ്രദ്ധിക്കാം.. ☺️❤️
@rashidashr6171
@rashidashr6171 3 жыл бұрын
Hi chechi 😘
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
Hi.. 🥰❤️
@jayasreek8203
@jayasreek8203 2 жыл бұрын
Hai
@Brightshopees
@Brightshopees 3 жыл бұрын
Super 🥰🥰🥰🥰👍👍👍👍🙏🙏🙏🙏🙏🙏🙏
@sreenandasreekumar257
@sreenandasreekumar257 3 жыл бұрын
🥰❤️❤️❤️
@nainu247
@nainu247 6 ай бұрын
Kayyile aakasam idumo chechi?
ഈശ്വര പ്രാർത്ഥന.
2:18
കാവ്യഗീതി. Kavyageethi
Рет қаралды 23 М.
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 31 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
തൂമഞ്ഞിൻ.. Tutorial 5 | നമുക്ക് പാടാം..
18:02
നമുക്ക് പാടാം..
Рет қаралды 291 М.
പൂമാനമേ.. Part 1 | നമുക്ക് പാടാം.. Tutorial 12
14:20
നമുക്ക് പാടാം..
Рет қаралды 324 М.
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 31 МЛН