പകയും പ്രതികാരവും ഈഗോയും ക്രൂരതയും മാത്രമുള്ള സ്ത്രീയാണ് എന്റെ അമ്മ സംഗീതാ ലക്ഷ്മണയുടെ മകൻ

  Рет қаралды 189,502

Keraleeyam News

Keraleeyam News

Күн бұрын

Пікірлер: 383
@sandhyapc9320
@sandhyapc9320 2 жыл бұрын
സ്വന്തം മക്കളെ കൊണ്ട് ഇങ്ങിനെയൊക്കെ പറയാനുള്ള അവസരം ഉണ്ടാക്കിയ സ്ത്രീക്ക് ഒരിക്കലും മറ്റുള്ളവരെ കുറിച്ച് വിശകലനം ചെയ്യാനുള്ള അർഹത ഇല്ല.
@princethomas1466
@princethomas1466 2 жыл бұрын
She even criticised Manju warrior...She don’t have any rights
@geethasuresh4551
@geethasuresh4551 2 жыл бұрын
@@princethomas1466 12122
@vimalachandramathy3772
@vimalachandramathy3772 2 жыл бұрын
GOD BLESS U MONE
@abdulmajeedvs5261
@abdulmajeedvs5261 2 жыл бұрын
ഒന്നും പറയാനില്ല.... സ്വന്തം മകൻപോലും എത്രക്ക് വെറുത്തിരിക്കുന്നു ആ അമ്മയെ.!!... കഷ്ടം!!
@akhilmohan9630
@akhilmohan9630 2 жыл бұрын
Kandam vazhi odi post delete cheythu🤣🤣
@bettymathew2722
@bettymathew2722 2 жыл бұрын
Avare paranjittu kaaryamilla.Maanaseeka rogam undaavaam.treatment edukkan e makan thanne thalpariyam edukkanam .kaaranam oru sthree alle........
@gayathricm9692
@gayathricm9692 2 жыл бұрын
സ്വന്തം മകൻ ഇവരെ വേണ്ടന്നു പറഞ്ഞതിൽ തെറ്റില്ല. പാവം മകൻ എത്രമാത്രം ശിക്ഷ അനുഭവിച്ചിട്ടുണ്ട്
@Prasiprasi-q9g
@Prasiprasi-q9g 2 жыл бұрын
സത്യം ഇത്ര വൃത്തികെട്ട നാവു ഉള്ള സ്ത്രീ
@jessyjoseph9716
@jessyjoseph9716 2 жыл бұрын
Lashmanyuda.lash.ahangare..porushothame
@stylesofindia5859
@stylesofindia5859 2 жыл бұрын
മന്നാഡിയാർ അജീന്ദ്രൻ കുഞ്ഞീന്ദ്രൻ
@rajeswariganesh2176
@rajeswariganesh2176 2 жыл бұрын
പെറ്റു വളർത്തിയത് കൊണ്ട് അമ്മയകില്ല. മക്കളെ മനസ്സിലാക്കാനും സ്നേഹിക്കാനും വിശ്വസിക്കാനും പറ്റണം.
@johnmadackal686
@johnmadackal686 2 жыл бұрын
VERY CORRECT
@ramanikrishnan4087
@ramanikrishnan4087 2 жыл бұрын
Very true
@abbasabbas2431
@abbasabbas2431 Жыл бұрын
Amma monte themmadithathinu cash kodukkatha deshyamanenkilo
@sindusanthosh5984
@sindusanthosh5984 2 жыл бұрын
ഇവൾക്ക് ശരിക്കും വട്ടാണല്ലെ.. ഇതിന്റെ ഇടയിൽ . നിന്ന് രക്ഷപെട്ടു എന്നു വിചാരിച്ചാൽ മതി മോനേ..എന്തിനാ ഇങ്ങിനെ ഒരമ്മ.🙏
@susanpalathra7646
@susanpalathra7646 2 жыл бұрын
അമ്മയെ ഏറ്റവും നന്നായി അറിയാവുന്നത് സ്വന്തം മക്കൾക്കു തന്നെ.
@cherryvintage4888
@cherryvintage4888 2 жыл бұрын
Appo Meenakshi ammede koode povathathinum enthengilum karyam kaanum alle 🤭
@arrock188
@arrock188 2 жыл бұрын
@@mubashinack1649 allatha sreekumara menon veetil keri nerangunnath kand pedichitalla!! Oru gaja fraud menon eekal mavya madhavan anu safe ennu thonniyitakum. Ethayalum ammaykkum pinneed ath manasilayi.
@shaharbanshaharban3638
@shaharbanshaharban3638 2 жыл бұрын
മീനാക്ഷി എന്നും കൂടെ ഉണ്ടായിരുന്ന അമ്മയെ വിട്ട് അച്ഛന്റെ കൂടെ പോയതിനു ഇതുപോലെ എന്തെക്കിലും കാരണം ഉണ്ടാവും അല്ലെ
@bindhujean5329
@bindhujean5329 2 жыл бұрын
@@shaharbanshaharban3638 meenakshe manjuvine kuttapwduthiparayunathu kettidundo a kuttikku oninum pattathevisham achan aakkirikkayalle manju kollillel idakkidakku meenakshikananpokkunathethina
@coolguru_moviereview
@coolguru_moviereview 11 ай бұрын
@@shaharbanshaharban3638പേട്ടൻ 6 വർഷം മുൻപ് വാർത്തയിൽ നിറഞ്ഞതിനും കാരണം കാണുമല്ലേ
@jasnashan1543
@jasnashan1543 2 жыл бұрын
ഇപ്പോഴും ഈ കാണ്ടാമൃഗത്തെ അമ്മ എന്ന് വിളിക്കുന്നുണ്ടെങ്കിൽ bro നിങ്ങളുടെ അച്ഛൻ നിങ്ങളെ വളർത്തുയത്തിന്റെ ഗുണമായിട്ടാണ് തോന്നുന്നത്. ഈ യക്ഷി നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോയ ആ സമയമാണ് ലൈഫിലെ ഏറ്റവും നല്ല നിമിഷം എന്ന് തിരിച്ചറിയുക. സ്വന്തം കുടുംബത്തെ വെറുതെ വിടാത്ത ഈ ഭൂതന നാട്ടുകാരെ വെറുതെ വിടുമോ.. രക്ഷപെട്ടു എന്ന് മാത്രം കരുതുക 👍
@sheema5074
@sheema5074 2 жыл бұрын
ഈ ഡ്രാക്കുള യെ ദിലീപ് കണ്ട് പിടിച്ചല്ലോ 😄😄
@priyanks5949
@priyanks5949 2 жыл бұрын
Her husband was a womaniser , don’t whitevwash him .
@untamedVagabond
@untamedVagabond 2 жыл бұрын
Her husband was a serial womanizer. He is not some harishchandra
@priyanks5949
@priyanks5949 2 жыл бұрын
She uses foul language but the same should be said about you ,sthreepaksham thanne
@untamedVagabond
@untamedVagabond 2 жыл бұрын
@@priyanks5949 so true!
@unnipandikkad8791
@unnipandikkad8791 2 жыл бұрын
സംഗീതം, ലക്ഷ്മണൻ എന്ന രണ്ടുപേരും പവിത്രതയുള്ള പേരുകളാണ്. എന്തിനാണ് ഈ രണ്ടുപേരും യോജിപ്പിച്ചുകൊണ്ട് ഈ ക്രൂര മനസുള്ള പെണ്ണുങ്ങൾക്ക്‌ അപമാനമായ ഒന്നിന് ഈ പേരിട്ടത്. സംഗീതം ഒരു ദൈവദത്തമായ കലയാണ്. ലക്ഷ്മണൻ ഐശ്വര്യം നിറഞ്ഞ ശക്തനായ ദേവനാണ്.. ഈ രണ്ടുപേരും ഈ നുണകൊണ്ട് പടച്ചിട്ട ഈ രൂപത്തിന് ചേർക്കേണ്ടിരുന്നില്ല...
@muraleedharanvelamparambil3562
@muraleedharanvelamparambil3562 2 жыл бұрын
ജന്മം കൊണ്ട് അശ്രീകരം. പേരെങ്കിലും നല്ലതിരുന്നോട്ടെ
@ShabnaRafi-wn7ij
@ShabnaRafi-wn7ij 4 ай бұрын
അവർ എന്ത് അഴിഞ്ഞാട്ടം ആണ് ഈ ലോകത്ത് നടത്തിയത് അവർ അടുത് അറിയുന്ന ആളുകളുടെ നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ഈ സമൂഹത്തോട് വിളിച്ചു പറയുന്നു അല്ലാതെ അവർ ആരെയും ദ്രോഹിക്കുന്നില്ല. എപ്പോഴും കുളിർ മഴ മാത്രം പെയ്താൽ മതിയോ വല്ലപ്പോളും ഇടിയും മിന്നലും. വേനലും ഒക്കെ വേണ്ടേ എന്നാൽ അല്ലെ ഒരു ത്രിൽ ഉള്ളൂ... എനിക്ക് ഇഷ്ട്ടം അവരെ കാരണം അവർ ആരെയും കൊന്നില്ല കൊല വിളിച്ചില്ല.. വാക്കുകൾ കൊണ്ട് യുദ്ധം ചെയ്യുന്നു... സിമ്പിൾ ഇതൊക്കെ ഒരു കോംപറ്റീഷൻ ഐ റ്റോം അല്ലാത്ത കൊണ്ട് ഗപ്പ് ഒന്നും കിട്ടിയില്ല 🌹
@ponnuvava2301
@ponnuvava2301 2 жыл бұрын
സ്വന്തം മക്കളെ മനസിലാകാത്ത സ്ത്രീ ഇവർക്ക് മറ്റുള്ളവരെ പറയാൻ എന്ത് യോഗ്യത
@neethi3421
@neethi3421 2 жыл бұрын
നിങ്ങളുടെ സ്വഭാവം ഇങ്ങനെയായതിൽ അത്‌ഭുതമില്ല.
@Vishnu-tg7og
@Vishnu-tg7og 2 жыл бұрын
She's a psychic 🔮
@കൃഷ്ണപ്രിയ-ഘ6ഢ
@കൃഷ്ണപ്രിയ-ഘ6ഢ 2 жыл бұрын
അമ്മ, എന്നും നന്മയുള്ള മരം പോലെ.. തിന്മകൾ മാത്രം കാട്ടികൂട്ടുന്ന ഇവരെ സ്വന്തം മക്കൾക്ക് പോലും വേണ്ട, സ്വാഭാവഗുണം അത്രെയേറെ മഹത്വമുള്ളതതാണ് 😊 സ്വന്തം മകനിലൂടെ അവരെ പറ്റി കുറച്ചു കൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം
@tomperumpally6750
@tomperumpally6750 2 жыл бұрын
എന്തിനാണ് ഇവർ ജീവിക്കുന്നത്... മക്കൾക്ക് പോലും അമ്മയെപ്പറ്റി ഇങ്ങനെയാണ് അഭിപ്രായമെങ്കിൽ...
@krishnaraman4512
@krishnaraman4512 2 жыл бұрын
നിങ്ങളുടെ ദേഷ്യം മനസ്സിലാവും അതു പോട്ടെ അവൻ സരേഷ് കുമാറിന്റെ മോൻ തന്നെ ... ആ ആർജവം ഉണ്ട്
@bindhumurali3571
@bindhumurali3571 2 жыл бұрын
Yes
@geethamohan9116
@geethamohan9116 2 жыл бұрын
ആ സ്ത്രീയുടെ ആക്ഷനും, സംസാരവും ഒക്കെ കണ്ടാൽ ഒരു മുഴു ഭ്രാന്തിയെ പോലെ തന്നെ.
@petermariasen1005
@petermariasen1005 2 жыл бұрын
കാമപ്രാന്ത് ആണെന്ന് മാത്രം 🤔
@gourisp7528
@gourisp7528 2 жыл бұрын
@@petermariasen1005 അതാണല്ലോ പീഡന പ്രതികളുടെ കൂടെ നില്കുന്നത് ഇവർ എങ്ങിനെ ഒരമ്മ യായി.
@bijus3396
@bijus3396 Жыл бұрын
ശരിയാ
@sabeenaas1520
@sabeenaas1520 2 жыл бұрын
ദിലീപിൻ്റെ paid promotor ആണ്.
@johnnieachaya1980
@johnnieachaya1980 2 жыл бұрын
Shantivilla Dinesh got Rs 55 lakhs from Dileep and now for Sangeetha Lakshmana , Rahul Eashwar , Saji Nandhiyattu and mahesh will get paid handsomely
@ambilivnair8602
@ambilivnair8602 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മോനെ ❤️
@AshaAsha-lc7bm
@AshaAsha-lc7bm 2 жыл бұрын
മക്കൾക്കു അച്ഛന്റെ ഗുണം കിട്ടിയത് നന്നായി
@unnikappu6162
@unnikappu6162 2 жыл бұрын
അവർ ഒരു മാനസിക രോഗി ആണ്. എന്ന് അവരുടെ സംസാരത്തിൽ തിന്നു തന്നേ മനസ്സിലാവും. നല്ല ഡോക്ടറെ കാണിക്കാൻ പറയു. ഓരു ഷോക്ക് treaymentil എല്ലാം ശരിയാവും.
@rejithababulan
@rejithababulan 2 жыл бұрын
മോനു നല്ലതേ വരൂ
@sushamaa7125
@sushamaa7125 2 жыл бұрын
എന്തായാലും ജനങ്ങളുടെ സംശയത്തിന് ഒരു വിരാമം ആണ് ഈ മകന്റെ തുറന്നുപറച്ചിൽ ഇവരെ വെല്ലാൻ ഒരു മാനസിക രോഗികളെ ചികില്സിക്കുന്ന ഡോക്ടർക്കു പോലും പറ്റില്ല ചികിൽസിക്കാൻ എത്തുന്ന ഡോക്ടർസ് പമ്പരം പോലെ കറങ്ങിപോകും ചരിത്രം കേട്ടാൽ ഇവളൊക്കെയാണ് ഭാവനക്ക് എന്തൊക്കെയോ കൂടുതൽ ഉണ്ടെന്നു പറഞ്ഞത് ഇവരെക്കുറിച്ചു ഏകദേശ രുപം ജനങ്ങൾക്ക്‌ കിട്ടി സ്വന്തം കുടുംബം നോക്കാൻ അറിയാത്തവളൊക്കെയാണ് നടിമാരുടെ സാധനങ്ങളുടെ എണ്ണം എടുക്കാൻ നടക്കുന്നത് സ്വന്തം മകന്റെ വായിൽത്തന്നെ കോലിട്ടിളക്കി നാറിയെടുത്തും നാറി അജിനപ്പുറവും നാറി നാണവും മാനവും ഉണ്ടെങ്കിലല്ലേ ഇതൊക്കെ എന്താണെന്നറിയുക
@deeparani6268
@deeparani6268 2 жыл бұрын
Makkale manasilaakkaathe orupadammamarud ee lokathu
@dnya6019
@dnya6019 2 жыл бұрын
The mother is still addressed because of the goodness in her son's mind. The son said that "kandakasani" had left from his life. But the " kandakasani" of this earth is still there.
@Jassuworld123
@Jassuworld123 2 жыл бұрын
റിപ്പോർട്ട്ർക്കും പരിക്ക് ഒന്നും പറ്റാതെ ഈ പുതാനെടെ മുൻപിൽ നിന്ന് രെക്ഷപെട്ടത് ഭാഗ്യം
@sunilkumari1862
@sunilkumari1862 2 жыл бұрын
സംഗീതയുടെ ആറാട്ടിനു ശേഷം നിഷ്പക്ഷമായി നിന്നവർ പോലും ദിലീപിനെ സംശയിച്ചു തുടങ്ങി 😂
@joker-sh2fh
@joker-sh2fh 2 жыл бұрын
വാസ്തവം
@bincypeter3474
@bincypeter3474 2 жыл бұрын
ഇവർക്ക് ഇതിലും വലിയ അടി കിട്ടും.......ഇവർക്ക് മറ്റുള്ളവരെ കുറിച്ച് പറയാൻ ഒരു യോഗ്യതയും ഇല്ല,......എന്തായാലും ആ കുട്ടികൾ ഇപ്പോ രക്ഷപെട്ടു.....,
@Preemaa-v8x
@Preemaa-v8x 2 жыл бұрын
ഇവരുടെ അഹന്ത കൊണ്ട് എന്ത് നേടി.. പെറ്റ മകൻ പോലും വെറുത്തു ഭർത്താവും.. എന്തിനാ ഈ സ്ത്രീ വീണ്ടും ഇങ്ങനെ ആഹാക്കരിക്കുന്നത്
@visruvisru6883
@visruvisru6883 2 жыл бұрын
സത്യം പറഞ്ഞാൽ ഒരു മനസിക്കരോഗി ( That means mental )
@browncakes9622
@browncakes9622 2 жыл бұрын
താങ്കൾ പറയാതെ തന്നെ ഏറെക്കുറെ ഞങ്ങൾ ജനങ്ങൾക്ക് മനസിലായി... ഒരു മനസാക്ഷി യും ഇല്ലാത്തവൾ ആണെന്ന് വായ തുറന്നപ്പോൾ തന്നെ അറിഞ്ഞു... അച്ഛൻ രക്ഷപെട്ടു നിങ്ങളും 👍🏼👍🏼
@nabilahumayoon878
@nabilahumayoon878 2 жыл бұрын
സ്വന്തം മക്കളെ കൊണ്ട് പോലും ഒരു നല്ല വാക്ക് പറയിപ്പിക്കാൻ കഴിയാത്ത ഇവരാണോ നടി ഭാവനയുടെ 'capacity'എന്താണെന്ന് അളന്നു കുറിച്ചു വാ തോരാതെ പ്രസംഗിച്ചിരുന്നത്.കഷ്ടം.
@leelak.v.4813
@leelak.v.4813 2 жыл бұрын
May god bless u mone...... Ammaye kandal ariyam frod anunnu. Wish u a happy married life.
@shynirajeesh4178
@shynirajeesh4178 2 жыл бұрын
എന്തിനു അവരെ അമ്മ, അമ്മ എന്ന് വിളിച്ചു സംബോധന ചെയ്യുന്നത് മറ്റുള്ള മക്കൾ എന്ന് മാത്രം കരുതി ജീവിക്കുന്ന ഒരു പാട് നല്ല അമ്മ മാർ e ലോകത്തുണ്ട് അത് കൊണ്ട് please....... പിന്നെ ചേട്ടന് അവരുടെ swbhavm കിട്ടില്ലാലോ ഭാഗ്യം ചേട്ടനും കുടുംബത്തിനും നല്ലത് വരട്ടെ 🙏🏻🙏🏻
@Johnson-tl1zz
@Johnson-tl1zz 2 жыл бұрын
മോന് ഒരിക്കലും ഈ സാധനത്തിന് മോൻ താമസിക്കുന്ന വീടിന്റെ ഏഴ് അയൽവക്കത്തുപോലും അടുപ്പിക്കരുത് നിങ്ങളുടെ ജീവിതവു കുട്ടിച്ചോറാക്കും നശൂലം.... നല്ലൊരു ഇൻഫർമേഷൻ തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്തൊക്കെയോ spelling mistakes ഫീൽ ചെയ്തിരുന്നു എങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല അവരുടെ ഒരു ഫോൺ കോൾ പോലും attend ചെയ്യരുത് അതൊരു വല്ലാത്ത വിഷം
@narayananan2588
@narayananan2588 2 жыл бұрын
കാർന്നോൻ മാരുടെ ഗുണം
@sheenajohn5492
@sheenajohn5492 2 жыл бұрын
Makan is true avanu vivram undu
@alenjoseph610
@alenjoseph610 2 жыл бұрын
Ee hidumbiye okke enthu cheyyan ..
@shibumanoja279
@shibumanoja279 2 жыл бұрын
മകനും ഭർത്താവു० ഏതായാലും രക്ഷപെട്ടു. തടിയുണ്ടേൽ പുല്ല് പിച്ചി തിന്നാ०,, ഏതായാലും നിങ്ങൾ രക്ഷപെട്ടു സഹോദരങ്ങളെ... യ്യോ.... അപാര०
@grimsey1036
@grimsey1036 2 жыл бұрын
Hoh ..ejjathi Pichi pullu thinnunnathu njan onnu oohichu
@joker-sh2fh
@joker-sh2fh 2 жыл бұрын
@@grimsey1036 ജീവനുണ്ടേൽ പുല്ലെങ്കിലും കഴിച്ചു ജീവിക്കാം എന്നാണ് അർത്ഥം.
@elsuy1277
@elsuy1277 2 жыл бұрын
Oru ammayude character real aayittu vilayirithaan makkal allathe aarkkum kazhiyilla....ee sthreeyude oro vakkukalium evar ethra krura aanennu avar theliyikkunnundu...ee makan aa achente punyam aanu...🙏
@akhilmohan9630
@akhilmohan9630 2 жыл бұрын
Kandam vazhi odi post delete cheythu sangetha tane oru reply angu koduthu poorthi ayi
@justanotherpoet125
@justanotherpoet125 2 жыл бұрын
As somebody who has had an abusive childhood I totally understand your pain.
@nithyajude9497
@nithyajude9497 2 жыл бұрын
Ella sahanathinum prathifalam labikum Daivathil ninn. God bless you.
@anamikaelizabeth6474
@anamikaelizabeth6474 2 жыл бұрын
വടയക്ഷി.😁😁😁ഇതൊക്കെ എന്തിനാ ഭൂമിയിൽ ജീവിച്ചിരിക്കുന്നെ. ദുഷ്ട്ടസ്ത്രീ
@SaraSara-th1fm
@SaraSara-th1fm 2 жыл бұрын
Aa sthreeyil ninnum Mon rakshapettallo, God bless you beta.
@SojiAnish
@SojiAnish 2 жыл бұрын
How confidently she was putting allegation against Bhavna for no reason without thinking that she herself is a failure in front of her kids and husband. No kid will speak a word against his or her mother. His confession reflects how much he is hurt or damaged due to his own mother. I pray no kid face this situation.
@akhilmohan9630
@akhilmohan9630 2 жыл бұрын
2019le post um pidichu ippo vanirikuni ithu pole oru channel
@priyanks5949
@priyanks5949 2 жыл бұрын
She was raising valid legal points
@dnya6019
@dnya6019 2 жыл бұрын
Who don't understand that she is a psycho.
@priyanks5949
@priyanks5949 2 жыл бұрын
@shunya they did not see the visuals ,the actress had rape via oral se…x but she could have resisted tried to get out of the car
@priyanks5949
@priyanks5949 2 жыл бұрын
@shunya how do u know? Do u know more details ? Why didn’t she resist? Drugs or alcohol use?
@padmakumarnarayan591
@padmakumarnarayan591 2 жыл бұрын
How could such an honest personality live with this scoundrel thousands of congratulations to him,and his children
@sheelakv7546
@sheelakv7546 2 жыл бұрын
PC ജോർജ് നടിയെ കുറിച്ച് പറഞ്ഞ ഒരു വൃത്തികെട്ട കമന്റുംഅതിനെതിരെയുള്ള അനന്തുവിന്റെ പ്രീതികരണവും വായിച്ചായിരുന്നു ഇത്രയും മോശപ്പെട്ട ഒരു സ്ത്രീക്ക് ഇത്രയും നല്ല ഒരു മകൻ ഉണ്ടായല്ലോ ചെറിലാണ് ചെന്തമര വിരിയുന്നത് എന്ന് പറയുന്നത് എത്രയോ വാസ്തവം
@beenaravi7856
@beenaravi7856 2 жыл бұрын
അവർക്ക് ഭ്രാന്തുണ്ടോ എന്ന് സംശയം ഉണ്ടായിരുന്നു
@vishnuindu2273
@vishnuindu2273 2 жыл бұрын
Enikum but treatment nu ulla time kazhinju.. ithinokke treatmnt koduthittum karyamilla.. 😬😬.. aa aanmakkal maari thamsichathu nannayi 👍jeevanum jeevitham kityallo baki.. illayirunenkil ninglde oppam vannu kearunna bharyamarum othiri anubhavikyndi vannene. Ningal nannayi jeevikynm.. ee sthree oral alla lokhath advocate aayitullathu . Onnum cheyilla.. itjupoleullavare amma ennu vilikyamoennaryilla.. enkilum othiri akalam paalikyunathu nallathu
@riyaonlinestore5397
@riyaonlinestore5397 2 жыл бұрын
ഇപ്പോ ഉറപ്പ് ആയിലെ
@Uandu_Shadow_Spark
@Uandu_Shadow_Spark Жыл бұрын
Ella സ്ത്രീയുടെ ഉള്ളിലും ഒരു വട്ട് ഉണ്ട് ഇരുന്നൊണ്ണ് ചിന്തിച്ചാൽ കിട്ടും
@nila7860
@nila7860 2 жыл бұрын
ഈ ഹിടുംബിയെ അമ്മ എന്ന് വിളിക്കാമോ??സുരേഷ് sir ഒരുപാട് നല്ല കാര്യം ചെയ്തിട്ടുണ്ട്.അതൊക്കെ ഇത്രയും പീഡനം അനുഭവിച്ച് ആണെന്ന് അറിയുമ്പോൾ വിഷമം തോന്നുന്നു.ഇതിന് നല്ല തല്ലു വേണ്ട സമയത്ത് അച്ഛനും അമ്മയും കൊടുത്ത് വളർത്തിയിരുന്നു എങ്കിൽ പാവം ഒരു അച്ഛനും മക്കളും ഇങ്ങനെ നരകിക്കേണ്ടി വരില്ലായിരുന്നു.സ്വന്തം കുട്ടികളുടെ ബാല്യം നരക മാക്കിയ ഇവൾ ഭൂമിക്ക് ഭാരം
@Dr.ThanosNair
@Dr.ThanosNair 2 жыл бұрын
ഹിടുംബി :'" എന്ത്... എന്നെ ഈ താടകയുമായി സാദൃശ്യപെടുത്തിയതിനു ഞാൻ കേസ് കൊടുക്കും....'"
@ashjo5663
@ashjo5663 2 жыл бұрын
സ്വന്തം മക്കളെ നന്നായി വളർത്താതെ പാവപ്പെട്ടവരെ ക്രൂരമായി പീഡിപ്പിക്കലായിരുന്നു ഈ പെണ്ണുംപിള്ള യുടെ അച്ഛൻ ലക്ഷ്മണ ക്രൂരനാ യ അച്ഛന്റെ ക്രൂരയാ യ മകൾ
@ranielizabeth663
@ranielizabeth663 2 жыл бұрын
സംഗീത ലക്ഷ്മണ ഒരു മകനിൽ നിന്ന് ഇത്ര കഠിനമായ ഒരു ശിക്ഷ ഏറ്റുവാങ്ങണം ആയിരുന്നോ
@marco-453
@marco-453 2 жыл бұрын
ഇവൾ ചികിത്സ ആവശ്യമുള്ള ഒരു മാനസീകരോഗിയാണ്.
@prasanthkolazhy1
@prasanthkolazhy1 2 жыл бұрын
Respect for that Dad 🙏🏻
@MrSurendraprasad
@MrSurendraprasad 2 жыл бұрын
ഇങ്ങനെ യും ഉണ്ടോ അമ്മമാർ... കഷ്ടം തന്നെ
@anamika8b848
@anamika8b848 2 жыл бұрын
വല്ലാത്ത നികൃഷ്ടാവ്യക്തിയായ സ്ത്രീ
@praibapraiba9395
@praibapraiba9395 2 жыл бұрын
Super 👍 super brother we pray for your family God bless 🥰🥰🥰🥰
@ammuadya6370
@ammuadya6370 2 жыл бұрын
മനോ രോഗിയാണ് ഇവർ
@ushakumari9832
@ushakumari9832 2 жыл бұрын
മാനസികാരോഗി ആവും ഈ സ്ത്രീ.
@sarathks1986
@sarathks1986 2 жыл бұрын
Ivraaku vattanubipo urappayi...enthoru sthreeya ithu...
@anumol3324
@anumol3324 2 жыл бұрын
ഒരു നല്ല സ്ത്രീയുടെ വായിൽ നിന്നും വീഴുന്ന വാക്കുകൾ അല്ല അവരുടെ നാവിൽ നിന്നും വീണത്
@likhithaanil5930
@likhithaanil5930 2 жыл бұрын
Evar enganeyannu Vakkeel ayath?
@shylaskitchen1703
@shylaskitchen1703 2 жыл бұрын
Pranthanu....
@sreenivasanmp8096
@sreenivasanmp8096 2 жыл бұрын
Samantha madam Good Lady..
@ramseeenam1346
@ramseeenam1346 2 жыл бұрын
ഒരു ബെഡിൽ കിടക്കുന്ന അസുഖം വന്നാൽ തീർന്നു എല്ലാ അഹങ്കാരവും........
@divyaa6601
@divyaa6601 2 жыл бұрын
Wishing u a peaceful & successful life...
@anaghamariyamariya8386
@anaghamariyamariya8386 2 жыл бұрын
Eee sthreekku ethilum valiya shiksha kittannilla... Big big salute moneeeee👍🏻 .. God bless you 🙏
@seethalakshmi8247
@seethalakshmi8247 Жыл бұрын
We respect your dad son. May God bless you, dad, brother and your would be. Best wishes and prayers for a blessed life ahead. 🙏
@nilaela7887
@nilaela7887 2 жыл бұрын
ഇവർ ഇനി എന്തിനാണ് ജീവിക്കുന്നത്
@sharmilavinod2343
@sharmilavinod2343 2 жыл бұрын
Ohh my God such a cruel lady......pavam makkal and husband....
@visruvisru6883
@visruvisru6883 2 жыл бұрын
Call me madam , ennanu എല്ലാവരോടും പറയുന്നത് ഈ പ്രാന്തി എങ്ങനെയാണു കേസ് വാദിക്കുന്നത്
@sreelekshmi0509
@sreelekshmi0509 2 жыл бұрын
തമ്പുരാന് അറിയാം...
@kkhari5217
@kkhari5217 2 жыл бұрын
God is punishing the cruel Lakshmanas later generations. God is great. How Suresh Kumar, a refined gentleman fell into Lakshmanas.
@ranielizabeth663
@ranielizabeth663 2 жыл бұрын
മോനേ നിന്റെ വേദന എനിക്ക് നന്നായി മനസ്സിലാവുന്നു അച്ഛൻ എന്ന പ്രതീക്ഷ ഉണ്ടല്ലോ നിങ്ങൾ കുടുംബം സന്തോഷമായി ഇരിക്കൂ എത്ര ദുഃഖത്തോടെ യാണ് ഈ സത്യങ്ങൾ വിളിച്ചു പറയുന്നത് സമാധാനിക്കൂ എങ്കിലും മനസ്സിൽ നിന്ന് അമ്മയെ പറിച്ചു മാറ്റരുത് എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ 🌹❤
@RS-qg3gk
@RS-qg3gk 2 жыл бұрын
God bless you
@manojmannur8353
@manojmannur8353 2 жыл бұрын
അവർക്ക് എന്താ ദൈവം ഇപ്പോഴും ശിക്ഷ കൊടുക്കാത്തത് എന്ന് ആലോചിക്കുകയാണ്(ദൈവoബാലൻസ് ചെയ്യുന്നതിൻ്റെ തിരക്കിൽ ആയിരിക്കും ),🖐🙏
@പബ്ലോഎസ്കോബർ-റ8ര
@പബ്ലോഎസ്കോബർ-റ8ര 2 жыл бұрын
അവൾ സൈക്കോ ആണ്
@savithrivelayudhan4400
@savithrivelayudhan4400 2 жыл бұрын
Mone ninne god rakshikum. Ninte achachanum ente familyye sahayichittund
@najmunnissachemba6666
@najmunnissachemba6666 2 жыл бұрын
Ivark nalla chigilsa kodukkanda samayamayi
@SS-wu2ej
@SS-wu2ej 2 жыл бұрын
Saaramilla,maanasika rogikalkku treatment illathidatholam kaalam avar inganeyokke thanne aayirikkum.Nalla manassode nanma niranja jeevitham jeevikkuka.Ellavarkkum nalla ammamar undakan prarthikkam!
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
ചെറിയ ഒരു സൈക്കോ
@അബിആലപ്പുഴ
@അബിആലപ്പുഴ 2 жыл бұрын
ദിലീപിനു പറ്റിയ സാധനം
@yamunadevakigangadharan8166
@yamunadevakigangadharan8166 2 жыл бұрын
Wish you a happy married life. Good luck with blessings and prayers
@jaseenasameer7565
@jaseenasameer7565 2 жыл бұрын
ഇന്നലെ ഇവരുടെ ആ വർത്താനം കേട്ടിട്ട് ഞാൻ തന്നെ കരുതിപോയി ഇത് എന്തൊരു സ്ത്രി എന്ന്....🤦‍♀️
@ashabh5639
@ashabh5639 2 жыл бұрын
Congragulayion , swantham ammayanenkil koodi, sathyam thurannu parayanulla thankalude aarjavathe namikkathe vayya
@axiomservice
@axiomservice 2 жыл бұрын
Bharat live channel ഇത് ചെവി തുറന്നു കേൾക്കട്ടെ
@sujithpt5251
@sujithpt5251 2 жыл бұрын
നല്ല കുടുംബം
@nayandevmadhav
@nayandevmadhav 2 жыл бұрын
NjnAmma . Annie Siva yku ethire vannappozhe paranjathanu .Avaravarude jeevitham avaravar anubhavichu theerkendathanu.Matullavarku enthu karym.Aarenkilum chodichal nammude abhiprayam parayam.Athu aareyum hurt cheyyatha vidham aakam.Namukku jeevikkan thanne okkathirikkunna bhoomiyil nuzhanju kayari enthinu pollappakunnu.
@anjuaby4177
@anjuaby4177 2 жыл бұрын
Adhoru ahanghari street anu, chilappol avarkku treatment vende varum.
@valsalamma8068
@valsalamma8068 2 жыл бұрын
Wish you very good family life. You should take more care your grate father.
@sudheershenoy5415
@sudheershenoy5415 2 жыл бұрын
God bless you dear always
@lekhanairlakhanair341
@lekhanairlakhanair341 2 жыл бұрын
🙏🏽🙏🏽🙏🏽god bless you
@minimenon3182
@minimenon3182 2 жыл бұрын
All the best mon .
@sujithpt5251
@sujithpt5251 2 жыл бұрын
പാവം മകൻ
@sudhasatheeshkumar4689
@sudhasatheeshkumar4689 2 жыл бұрын
ee post 6th May 2019 nil ullathanallo........anyway mon adipoli
@nodramazone
@nodramazone 2 жыл бұрын
Nalla kudumbam!!
@lijisebastianjinny
@lijisebastianjinny 2 жыл бұрын
പാവം മകൻ 😐
@hitkatcher3035
@hitkatcher3035 2 жыл бұрын
Pavam chetan
@GodME416
@GodME416 2 жыл бұрын
Sathyam 👏👏
@rajantr3856
@rajantr3856 2 жыл бұрын
Super voice Bro God bless you 🙏🙏🙏
@jessyjose7240
@jessyjose7240 2 жыл бұрын
വല്ലാത്ത ജന്മം
@sheema5074
@sheema5074 2 жыл бұрын
അവളുടെ പ്രസംഗം കേട്ടപ്പോഴേ ഒരു വശപ്പിശകു തോന്നി യോ.. അതോ എനിക്ക് മാത്രമോ
@tobitjilseema2569
@tobitjilseema2569 2 жыл бұрын
Alla ellavarkum anganethanne🙄🙄😏😁😀😀😁
@axiomservice
@axiomservice 2 жыл бұрын
ഇവരെ ഉപേക്ഷിച്ചില്ല എങ്കിലേ അതിശയം ഉള്ളൂ....അവരുടെ ഇൻ്റർവ്യൂ കണ്ടപ്പോ,ഴെ മനസിലായി.
@sunsan2698
@sunsan2698 2 жыл бұрын
Meenakashi Dileepinda post anno
@rajapushpamn6771
@rajapushpamn6771 2 жыл бұрын
God bless🙏🙏🙏 you mone.
@Rj-fx5wp
@Rj-fx5wp 2 жыл бұрын
Suresh kumar and dpep punjabi sechi 🏃‍♂️🏃‍♂️🏃‍♂️🤣🤣🤣
@chinnichinni926
@chinnichinni926 2 жыл бұрын
oru vrith8kettavalkku undaya oru nalla makan,love you son,ninakkum ninte bharyakkum,achanum,aniyanum nallathu mathrame varu
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 8 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 41 МЛН
K Sureshkumar in Nerechowwe | Manorama News
29:50
Manorama News
Рет қаралды 44 М.
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 8 МЛН